ആങ്ങളയും പെങ്ങളും തമ്മിൽ ഉള്ള സ്നേഹം....... അതാണ്.♥️♥️..... അച്ഛനും അമ്മയും എല്ലാരും അടിപൊളി ❤❤❤❤❤❤❤
@arunj2249 ай бұрын
🥰🥰🥰
@girijadevivg43579 ай бұрын
അടുത്തിടെ ആണ് നിങ്ങളുടെ vedios കാണാൻ തുടങ്ങിയത്.ഒറ്റ ഇരിപ്പിൽ തന്നെ നിങ്ങളുടെ കുറെ vedios കണ്ടു കഴിഞ്ഞു. വളരെ രസകരമായി നിങ്ങൾ ഓരോ വീഡിയോസും അവതരിപ്പിക്കുന്നു ചേട്ടനും അനിയത്തികുട്ടിയും വളരെ നന്നായി അവതരിപ്പിക്കുന്നുണ്ട്. നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍
@arunj2249 ай бұрын
💞💞💞
@anitha52789 ай бұрын
Athe 👌👍
@mdsfashionworld6749 ай бұрын
Njan kadathil vechu ഏറ്റവും നല്ല day in my life... ഇതാണ് നാച്ചുറൽ i like this ❤
@arunj2249 ай бұрын
😍😍
@jibicena66309 ай бұрын
സത്യം പരമാത്രo😂
@thoybadileep9 ай бұрын
എനിക്കും ഉണ്ട് ഇതുപോലെ ഒരെണ്ണം ❤❤❤❤❤❤❤❤😅😅
@Sunil-n9o7g9 ай бұрын
💯
@hadijahadijabi36137 ай бұрын
Sathyam ❤
@donapaulose47429 ай бұрын
Ningalde sneham ennum ethupole thanne undakanam
@arunj2249 ай бұрын
😍😍
@sanishasanoop33889 ай бұрын
Bro, sis നിങ്ങൾ poliya എന്തൊരു സ്നേഹം, മാളു മാരേജ് കഴിഞ്ഞു പോകുന്ന സമയം എങ്ങനെ സഹിക്കും bro ഉയിർ ❤️🔥❤️
@arunj2249 ай бұрын
😍
@KalyaniKalyani20039 ай бұрын
കാട്ടിക്കൂട്ടലുകൾ ഒന്നുമില്ലാത്ത ഒരു നല്ല day in my life ❤❤❤😊....
@arunj2249 ай бұрын
💞💞💞
@SivarenjiniSumesh9 ай бұрын
Amma sundariii aanuuu❤️❤️❤️
@AparnaAppus8659 ай бұрын
പഴയ വീട്ടിൽ ഉള്ള വീഡിയോസ് ആണ് എനിക്കിഷ്ട്ടം. അത് കാണാൻ സൂപ്പർ ആയിരുന്നു ഇതും കൊള്ളാം. എന്നാലും. അഹ് വീട്ടിലെ വീഡിയോസ് ഒരു സന്തോഷം ❤❤❤❤
@arunj2249 ай бұрын
😊👍🏻
@UmmusalmaAyamkudiyil-ql7pn9 ай бұрын
New home Adipoli❤Njanum interval speak pro course attend cheyyunnund. One to one learning nalla effective aanu. Enik nalla improvements vannittund. Thank you team interval❤
@arunimabipin60078 ай бұрын
Ee adutha nigade videos kanan thudangiyathu appo muthal muzhuvan videos um njan kanan thudangi eppo shorts kanunnunde, instayil kanunnunde, youtubeil full time videos kanunnu...❤
@indupanicker31069 ай бұрын
Natural vlog.നന്നായിട്ടുണ്ട്.ചേട്ടനും അനിയത്തികുട്ടിയും സൂപ്പർ
@arunj2249 ай бұрын
😍😍🥰
@meghadinesh4479 ай бұрын
ഇത്രയും സൗകര്യം ഉള്ള വീട്ടിലേക്ക് മാറിയിട്ടും തീരെ വൃത്തിയില്ലാതെ സാധനങ്ങളും തുണികളും വാരി വലിച്ച് ഇട്ടേക്കുന്നു.. നല്ല രീതിയിൽ അറേഞ്ച് ചെയ്തിടാൻ പറ്റും ഒന്ന് നോക്കൂ..2 പേരെയും ഒരുപാട് ഇഷ്ടം
@sree76829 ай бұрын
മാളുകുട്ടി ഉറങ്ങട്ടെ. 😍😍😍😍വീട്ടിൽ ഉള്ള കാലം വരെ ഇങ്ങനെ ഉറങ്ങാൻ പറ്റു.. ☹️☹️☹️☹️
@arunj2249 ай бұрын
😊😊
@PrasanthVS-g4j9 ай бұрын
അത്രയും നേരം അർജ്ജുൻ ബ്രോയ്ക്ക് മനഃസമാധാനം കിട്ടും 😂
@Farseena-k9j9 ай бұрын
Interval is the best❤ ente brother nu nalla improvement ind , avan ipo exam kazhinj vannal nalla confidence aaanu
@reshmakrishna15028 ай бұрын
I'm your new subscriber ❤️❤️ Videos elamm poliyannuu❤️❤️❤️❤️❤️
@Aswathyworldcom9 ай бұрын
സാധാരണ ഞാൻ ഇങ്ങനെയുള്ള വീഡിയോസ് കാണാറില്ല. But ഒരു വട്ടം ഒന്നോടിച്ച് കണ്ടപ്പോൾ തന്നെ ഒരു പാടിഷ്ടായി. നിങ്ങൾക്കു വേണ്ടി തന്നെ ഒരു പാട് സമയം ഞാൻ കളയാറുണ്ട്.
@Mmzworld29 ай бұрын
Superr aayittund arun chettan and malu chechii.. So cute❤😊
@Mayar-h1l8 ай бұрын
Awhh nigle kanumbozhe santhoshamanu ❤️❤️😊😊
@subinsuresh91679 ай бұрын
Best thumb nail. പെങ്ങളെ ഉണർത്തൽ
@SarawathP8 ай бұрын
Chettoi you tube okkea nallathan but education nn important Ann Joli ellathea varum kalam pattilla so ith oru side il kudi nadakkattea eth orikkalum vittukalayaruth❤❤❤love it.
@ShazaZaa9 ай бұрын
ഞാൻ പഠിപ്പിക്കാനിരുന്നാൽ തീരെ ഇരിക്കാത്ത സ്വഭാവം ആയിരുന്നു എന്റെ മോന്റെ.... അവനിപ്പോൾ നല്ല കുട്ടിയായിട്ട് ഒരു മടിയും ഇല്ല്ലാതെയാണ് ഇന്റർവ്വലിന്റെ ക്ലാസ്സിലിരിക്കുന്നത്..അവന്റെ ടീച്ചറോടും ഇന്റർവ്വലിനോടും ഒരുപാട് thanks☺
@MonishaMonisha-k5o9 ай бұрын
ഇനിയും ആ ബാങ്കിലേക്ക് തന്നെ പോവണ്ടേ bro 🤭😂😂😂എന്താണേലും അടിപൊളി 🥰🥳🥳🥳😍❤️
@arunj2249 ай бұрын
😁
@sooryasanker83009 ай бұрын
Super ❤❤❤❤ആ ബാങ്ക് മാനേജർ ഈ വീഡിയോ കണ്ടാൽ പിനെ ബാങ്ക് close ചൈതാലും അയാൾ വീട്ടിൽ പോകില്ല മിക്കവാറും...😂😂😂
@arunj2249 ай бұрын
😁😁😁
@mareenareji46009 ай бұрын
Bank manager നെ കുറിച്ച് പറഞ്ഞത് cut ചെയ്യാമായിരുന്നു..... ഇനി എന്തോരോ എന്തോ..... 😄😄
@NijaAk-k6h9 ай бұрын
Athe athe lone nokkunundekil manger video kandittu tharadhirunnalo 😢
@sooryasanker83009 ай бұрын
@@NijaAk-k6h ആരേയും പേടിക്കണ്ട കാര്യം ഇല്ലാലോ... Loan തരുന്നത് മാനേജരുടെ സാലറി സിർട്ടിഫിക്കറ്റ് വച്ചിട്ട് ഒന്നും അല്ലാലോ... നമ്മുടെ വസ്തുവോ വീടിന്റയോ okka പ്രമാണം വച്ചിട്ട് alia... പിനെ loam തരുന്നതിൽ എന്താ prblm...
ഓരോ വീഡിയോ കാണുമ്പോഴും കൂടുതൽ കൂടുതൽ ഇഷ്ടം ❤️❤️❤️❤️❤️
@arunj2249 ай бұрын
😍😍😍
@aamzzz__wow9 ай бұрын
Ivarde spoken English classes nalla effective aan.. Enik ippo nalla improvement und
@JosemonPa5 ай бұрын
ചൂട് സമയത്ത് ചൂട് കഞ്ഞി കുടിക്കാം. ഉഷ്ണ ഉഷ്‌ണേന ശാന്തി കൃഷ്ണ എന്നല്ലേ 😆 പൊളി വീഡിയോ. മാളുകുട്ടി പൂച്ചകുഞ്ഞ് കരയുമ്പോലുണ്ട് 😃
@snehasaji72879 ай бұрын
Thathammayk varga bhedham vannath an nennu thonnunnu sound kettittu 😂❤
@ReebaBaby-z3j9 ай бұрын
Nice video.... ❤❤ Ente monum intervel ll course attend cheyyunnund. Teachers okke adipoli anu monu ippo nalla improvement und
@rjjikku9 ай бұрын
ഞാൻ എന്റെ parentsinu ഒറ്റ മോളാ, എനിക്ക് അരുണേട്ടനെ കാണുമ്പോ അങ്ങനെ ഒരു ചേട്ടൻ ഉണ്ടായിരുന്നെകിൽ എന്ന് ചിന്തിക്കും, ഒപ്പം മാളുവിനോട് അസൂയയും തോന്നും 🤭🤭😍😍😍
@arunj2249 ай бұрын
😍🥰💞😘
@himean6827 ай бұрын
8am vare uranganum oru yogum venam. My work start at 5-6am 😮 Achan late ayi varum….and waking up all the adult kids. 😊 hardworking
@SheenaPrasad-j1x9 ай бұрын
Njan kadathil vechu very good day in my life super 👌 👍
@arunj2249 ай бұрын
😍
@anupamaanupama35739 ай бұрын
Ningalude day in my life kandappol enikku ente veedanu orma vannathu. Marriaginu mumbulla ente life ithupole aayirunnu. Video kandappo sherikkum veedu miss cheythu😢❤
ഞാൻ പഠിക്കാൻ ഇരുത്തുമ്പോൾ ഒട്ടും തന്നെ ഇരിക്കാത്ത സ്വഭാവം ആരുന്നു എന്റെ മോന്റേത്. .but INTERVAL ഇൽ ചേർത്തത്തിൽ പിന്നെ അവനിപ്പോൾ നല്ല കുട്ടിയായി ഒരു മടിയും കൂടാതെ ക്ലാസുകൾ attend ചെയുന്നുണ്ട്. .അവനെ പഠിപ്പിക്കുന്ന Thasniya ടീച്ചർ നോടും INTERVAL നോടും ഒത്തിരി thanks ❤️
@lovestatus57449 ай бұрын
Nigal 2 perum superaatto
@aamiiissworld39779 ай бұрын
മാളൂന്റെ add പ്രസന്റേഷൻ super 😍👍🏻👍🏻
@arunj2249 ай бұрын
😊😍
@SanikaUnni-n5z6 ай бұрын
Malunte karachil anu enik ishtapettath ....ehhhh😅😂😂😂😂kunju pillare pole
@SnowQueen-l9q9 ай бұрын
Sandwich അളന്നു നോക്കുന്നെ കണ്ടപ്പഴേ... എനിക്ക് എന്റെ സിസ്റ്റർനെ ആണ് ഓർമ വന്നേ....😂😂
Ivar day in my life iniyum cheyyanm enn aagrahamullavar like adiku❤️
@anjaliammu1459 ай бұрын
Njan ee അടുത്ത കാലത്ത് അണ് nigaludey videos kanan തുടങ്ങിയതും കമൻ്റ് ഇടാൻ തുടങ്ങിയതും..ഏട്ടന് അനിയത്തിയോടുള്ള ലൗ കാണുമ്പോ വല്ലാത്തൊരു ഇഷ്ട്ടം
@arunj2249 ай бұрын
😍🥰
@anjaliammu1459 ай бұрын
@@arunj224 oru Q&A cheythoodey
@radhikajayachandran43777 ай бұрын
Innale muthalaane makkale ningale video kaanaan thudangiyath😂
@sahlajaleel67319 ай бұрын
Fan ititum thanuppo, ivde nalla choodanu. Puthapu oke ozhivaki
@sreekumarik14379 ай бұрын
Chechide karachil kelkan nalla rasamund😂😂😂
@arunj2249 ай бұрын
😁😁
@Achualu8899 ай бұрын
Super
@nidalmv9 ай бұрын
Enthoru kozhikuttiyude sound😅😅❤
@kgislhr3729 ай бұрын
Alarm of the year Eethu ethu jenthude kalapila anu ithu😂
@devika.adevanand31809 ай бұрын
MINI BIGG BOSS
@PriyaBinoy-g2h9 ай бұрын
Day in life adipoliy ❤❤❤❤ ningal randalum enthu cheyyuvan padikkuvano
@arunj2249 ай бұрын
Noo chumma ighane anghane😁
@PriyaBinoy-g2h9 ай бұрын
@@arunj224 kariyamayitt chothichatha
@Sujithadileep-it6to9 ай бұрын
Chechide sound nnga.....,nngaaa,...😂
@itzmenavya29639 ай бұрын
Ninglde vedio full oru positivity ahn😂smsrm. Krnm knd irikn thonum❤️
@arunj2249 ай бұрын
😍😍
@Anglemary3339 ай бұрын
Please please do more vlogs like this!! Big fan 😍
@arunj2249 ай бұрын
😍😍😍
@shajeenasuneer17239 ай бұрын
Enikivare family bayankara ishtan.... ❤
@arunj2249 ай бұрын
😍🥰
@vishnupriyag60939 ай бұрын
Enikum ithu poloru bro undairunnel
@NAKULSGAMING9 ай бұрын
എത്ര ചെറിയ വീട് ആണെങ്കിലും കുഴപ്പമില്ല എല്ലാ സാധനങ്ങളും ഒതുക്കി വച്ചു അനാവശ്യ സാധനങ്ങൾ എടുത്തു കളഞ്ഞു തുണി വലിച്ചു വാരി ഇടാതെ ഒതുക്കി വച്ചു നോക്കു അവിടം സ്വർഗം ആകും നിങ്ങൾ 4 പേരും അടിപൊളി ആണ് ♥️♥️♥️
@arunj2249 ай бұрын
😍😍
@Syamini-s5t9 ай бұрын
Cute brother and sister God bless you
@susanthomas89179 ай бұрын
Adhyaettaa day in my life day in my life aye thanne kaanunathu ❤
@arunj2249 ай бұрын
🥰😍🥰
@sanjokarthik20099 ай бұрын
Adi poli❤❤❤
@vaigak84259 ай бұрын
Neinghaldea Day in my life Adipoli ❤👍 Especially parayathy vayya natural aching ❤
@arunj2249 ай бұрын
😍
@sghhshsshhs38329 ай бұрын
Chetta....Amma entha onnum mindathey?😢😢haa pinne achan entha joli? Njan ningalde video kaanarnd njn ningale big fan aanu.❤❤❤❤❤❤❤❤❤❤❤❤❤❤❤❤njn kandathil vech ettavum rasakaramaya oru day in my life ithaanu❤❤🎉🎉🎉🎉🎉pinne ningal nthenkilum challange cheyyo❤❤
@arunj2249 ай бұрын
Achan driver anu🥰😊
@killaskitchenbyramshinisar77949 ай бұрын
അടിപൊളി 😍😍😍😍❤️
@DeeshmaA9 ай бұрын
Super bro
@CookAzoo1689 ай бұрын
2 add oru vedio 😮😮😮
@geethumolamjith87939 ай бұрын
❤❤day in my life video super.... eggane ulla video cheyyane 🎉🎉🎉🎉
@arunj2249 ай бұрын
😍🥰
@Sithara_2259 ай бұрын
Ente aniyan intervellinte speak pro course attend cheithirunnu.. Onnum parayanilla adipoli classes aanu.ente aniyanu English samsarikan theere confidence undayirunnilla.. But avarude speak pro course attend cheytha shesham nalla mattam und