Trip start ചെയ്യൂ എന്നിട്ട് എന്തെങ്കിലും ബുദ്ധിമുട്ട് ആവുക ആണെന്ന് doubt വരാൻ നേരം നേരെ ഒറ്റ അടിക്കു train അല്ലെങ്കിൽ bus പിടിച്ചു london ഇൽ പോകുക. കൂടുതൽ ബുദ്ധിമുട്ട് ആവും എന്ന് തോന്നിയാൽ ആരെയെങ്കിലും കൂടെ കൂട്ടുക. പിന്നെ ഇച്ചിരി പൈസ പോയാലും health നോക്കി വെച്ച് trip maximum comfort ആക്കുക. Budget നോക്കി ഹെൽത്ത് riskil വെക്കരുത്. 📌 തണുപ്പിൽ കാൽനട യാത്ര ഒഴിവാക്കുക 📌 കുളിക്കുമ്പോൾ ചൂടുവെള്ളം മാത്രം ഉപയോഗിക്കുക 📌 cold food avoid ചെയ്യുക ഇതൊന്നും അറിയാത്ത കാര്യം അല്ല എന്ന് അറിയാം എന്നാലും oru ഓർമപ്പെടുത്തൽ. പിന്നെ ഈ trip മുടക്കിയാൽ ഇത് regret ആകും. പിന്നെ mentally down ആകും അത് പിന്നെ physically ബാധിക്കും. തീരെ വയ്യ എങ്കിൽ മാത്രം trip drop ചെയ്യുക.
@TechTravelEat7 күн бұрын
I won't drop this trip. Hope I can complete it ❤
@gokulkrishna47647 күн бұрын
🤜🔥🤛
@djj0757 күн бұрын
@@TechTravelEattake Abhi with you , trust me trip will be taken to different dimensions and it also helps to have the sense of freedom, companion , safety etc.
@alvinrozario45237 күн бұрын
@@djj075European Visa set aakande
@fspace95737 күн бұрын
covid vaccine effect aanu..thattipovan sadyatha und take medical help @techtraveleat
@sarathchandran75707 күн бұрын
Sujith bro നിങ്ങൾ പറ്റിയ ഏറ്റവും വലിയ പിഴവ് ചില ഏഷ്യൻ രാജ്യങ്ങളിൽ ഒരു മാസത്തോളം ചിലവഴിച്ചതാണ്. Kl 2 UK തുടങ്ങിയപ്പോൾ 'വലിയ താൽപര്യത്തോടു കൂടി കണ്ടു. ചൈനയിലും തായ്ലൻഡിലും കൂടുതൽ ചിലവഴിച്ചത് മടുപ്പുണ്ടാക്കി. So sorry to say പല episode ഉം കണ്ടിട്ട് പോലുമില്ല.Now take maximum rest and spend time with your family. UK trip is getting bored and lost the continuity to watch it. Nb:- INB diaries book ordered via AMAZON❤
@chch18997 күн бұрын
Yes
@faizalrehuman23693 күн бұрын
I always love watching you two together❤❤❤😊😊😊
@akhilajinu25567 күн бұрын
Continue chaiyunnilaee njagal waitingilaaaaa❤️
@majumathew87657 күн бұрын
കുറച്ച് പുസ്തകം എനിക്ക് വേണ്ടി വരും. എണ്ണം പിന്നീട് പറയാം.❤
@navneeths62047 күн бұрын
KL2UK യാത്ര കണ്ടു മടുത്തു മടുത്തു പണ്ടാരമടങ്ങിയിട്ടാണ് ഇപ്പോൾ ഇതൊക്കെ കാണാൻ വന്നിരിക്കുന്നത് . കാണുന്നത് . KL2UK യാത്ര കുറച്ചു കണ്ടിട്ട് അത് കാണുന്നത് നിർത്തി കളഞ്ഞു . എന്നിട്ടും നാട്ടിൽ വരുമ്പോൾ ചെയ്യുന്ന വീഡിയോകളും പിന്നെ എന്തെങ്കിലും പ്രധാനപ്പെട്ട സംഭവങ്ങളുമൊക്കെ മാത്രം കാണുള്ളൂ .
@smithamohan55737 күн бұрын
You take rest and proceed,eager to see your KL to UK trip moving forward,best wishes Mr Sujith and family 😊
@TechTravelEat7 күн бұрын
Thank you so much 🙂
@Mr.SanZero6 күн бұрын
This is something that worked for me when I had a throat infection. I avoid eating oily food and try to put less strain on my throat by minimizing talking. Try it.. it may work for you too! Wishing you a speedy recovery so you can resume your journey soon.👍
@neethukm27557 күн бұрын
Hi I have received author signed INB dairies on today and i started reading. എന്റെ ഈ pregnancy periodil വായിക്കാൻ പറ്റിയ പോസിറ്റീവ് vibe തരുന്ന ബുക്ക്. ഓരോ ഭാഗവും വായിക്കുമ്പോൾ യൂട്യൂബിൽ കണ്ട videos, അതിലെ seens ഓർമ വരുന്നു.INB Trip youtubil കാണാതെ ഒരുവട്ടം കൂടി കാണാൻ സാധിക്കുന്നു വായനയിലൂടെ. ഒരുപാട് സന്തോഷം. എല്ലാ നന്മകളും full familyk ❤
@fliqgaming0076 күн бұрын
trip resumes.. safe journey 👍 Take care ❤
@Krishnarao-v7n7 күн бұрын
Today's Views Amazing & Beautiful Home Garden Balcony Views Amazing & Beautiful Videography Excellent Take Care Your Health Wish You All The Best' ❤🎉🎉🎉🎉🎉🎉🎉🎉
@TechTravelEat7 күн бұрын
Thanks! 😊
@hey_iam_karthik_edits7 күн бұрын
Family vlogs കൂട്ടണം ❤ plssss it is a humble request
Take a break Sujith. Take care of ur health. If ur health will be good u will be able to do anything. U will be alright in a week or two. I enjoyed all ur episodes and looking forward to much more😊 spend time with ur family and recharge ur self and go ahead bro.
@TechTravelEat7 күн бұрын
Thanks for the concern! 👍
@amisha45387 күн бұрын
@TechTravelEat 😍
@Adwaithvpratheesh7 күн бұрын
Sujitheetttta enk ini muthal video kanan saadhikkunnathalla sorry .😢😢😢board exam study leave thodangi Amma ente phone Custodyil edkkum 😢😢ethayalum 😔 this is the last video I can promise you after exam I will watch all the rest videos. ❤❤❤I will miss you brother 💖💖💖💖
@Mr-sinan567 күн бұрын
Poyi exam okkey ezhithi vaa bro
@iamdeepak__7 күн бұрын
All the best for your exams❤
@tomthottupurath99227 күн бұрын
Book yesterday I got it through Amazon ❤❤
@TechTravelEat6 күн бұрын
വായിച്ചിട്ട് അഭിപ്രായം പറയണേ ❤️👍
@harishankar71978 күн бұрын
അഭിജിത്തിനെ ഇഷ്ടമുള്ളവർ ഉണ്ടോ.
@muhammaedshafeeque62067 күн бұрын
Noon😬
@dragon__EyE7 күн бұрын
Illa tadiyan abhijith😂😂
@vishwanathank23777 күн бұрын
അഭി ഒരു നിഷ്കളങ്ക നേച്ചർ ഉള്ള വ്യക്തിയാണ്
@vtc3117 күн бұрын
ഇല്ല 😂😂😂
@Lufier6667 күн бұрын
Appappa fan
@cynthiazacharias4794Күн бұрын
Can you please share the details of the garden workers who did makeover in your flat balcony?
@TechTravelEatКүн бұрын
Check the description
@ramamohananik3467 күн бұрын
തൊണ്ടവേദന പെട്ടെന്ന് മാറട്ടെ 💕💕😊
@akkulolu7 күн бұрын
Health seriyayeetu poyal mathi sujith ❤️❤️🥰🥰👌🏻👌🏻
@Smaliyavlogs7 күн бұрын
Get well soon dear.... 🥰, Ummmmmma.... 😘😘😘😘😘 kissykkutty..,... Take care of your health..,
@FysalValappil7 күн бұрын
Man take ur time.. no one’s in a hurry.. fully recover ur health and resume ur trip..
@rajasreelr56307 күн бұрын
യാത്രകൾ നമ്മുക്ക് എപ്പോഴും പോകാം but നമ്മുടെ health ആണ് നമ്മുക്ക് important 🎉so be Care full✨ നമ്മൾ mentaly physically ok ആയാൽ മാത്രമേ നമ്മുക്ക് enjoy ചെയ്യാൻ പറ്റു ✨ സൂപ്പർ video ✨🎉tech travel eat fan girl✨ 🎉
@TechTravelEat6 күн бұрын
👍❤️
@nihalkprakash80706 күн бұрын
Loved the video
@BigVlogger7 күн бұрын
God bless you Tech Travel Eat Family🥰🙌🏻🙌🏻🙌🏻
@TechTravelEat6 күн бұрын
Same to you!
@eshan77787 күн бұрын
You take rest and proceed,eager to see you finish this journey best wishes Sujith chetta 😊 . Take care of your health chetta
@FalcoStores7 күн бұрын
Super video ennum video vennam 💪
@hishammuhammed11968 күн бұрын
❤❤Was waiting for your vedio
@sangeethprabha7 күн бұрын
go on sujith i'm enjoying your trip.
@Shankarhuman7 күн бұрын
Wow❤️🥰
@Random-dude-137387 күн бұрын
ഈ infection എനിക്കും വന്നിരുന്നു. Recover ചെയ്യാൻ ശരീരത്തിന് സമയം കൊടുക്കുക എന്നതെ വഴിയുള്ളൂ. എന്തോ കൂടിയ ഇനം വൈറസ് ആണ് 😅. പിന്നെ യൂറോപ്പിലെ ഹെൽത്ത് കെയർ കൊണ്ട് ആകെ ഗുണമുള്ളത് നമ്മുടെ നാട്ടിലെ കുറച്ചു നഴ്സ് മാർക്ക് ആണ് 😅. കുറച്ചു കാലം ആയി ഇവിടെ, ഇന്നേവരെ ഇവിടുത്തെ ഹെൽത്ത് സിസ്റ്റം കൊണ്ട് ഉപകാരം ഉണ്ടായിട്ടില്ല. ഈ അസുഖം വന്നപോലും pharmacy യിൽ നിന്നുള്ള strepesils and spray ആയിരുന്ന് ആശ്രയം.
@akhilthomas47727 күн бұрын
Ee infection smell and taste affected ayyo etra nallayii tasteum smellum theerch varan
@Random-dude-137387 күн бұрын
@akhilthomas4772 unfortunately not as same as before even after more than a month 😁. Rest everything good.
@VishnuK-u9k6 күн бұрын
Take enough rest and continue.all the best.
@amaldevtn66817 күн бұрын
യാത്രയുടെ തുടക്കത്തിൽ കുറച്ചു രാജ്യങ്ങൾ ആവശ്യത്തിൽ കൂടുതൽ ടൈം എടുത്തു കറങ്ങിയത് ശരിക്കും യാത്രയുടെ ആ താല്പര്യം ഗണ്യമായി കുറച്ചിട്ടുണ്ട് .യാത്ര ചെയ്യുന്ന സുജിത്തിനും കാണുന്ന ഞങ്ങൾക്കുമെല്ലാം.. എന്നിട്ടും ഓരോ എപ്പിസോഡും കാണുന്നത് നിങ്ങൾ അതിൽ രസകരമായ എന്തേലും കാഴ്ചകൾ കാണിക്കുമെന്ന വിശ്വാസം കൊണ്ടാണ്. ചെറിയ ഇടവേളയ്ക്ക് ശേഷം ഇത്തിരികൂടി വേഗത്തിൽ രാജ്യങ്ങൾ താണ്ടി യാത്ര പൂർത്തിയാക്കണം എന്ന് തന്നെയാണ് പറയാനുള്ളത്. ആരോഗ്യം പൂർണമായി വരുന്ന മുറയ്ക്ക് തുടരാം❤❤ ബുക്ക് amazon വഴി ഓർഡർ ചെയ്തു. കാത്തിരിക്കുന്നു, വായിച്ച ശേഷം അഭിപ്രായങ്ങൾ പറയാം🎉❤
@surajvkbl7387 күн бұрын
Sujithetta തിങ്കളാഴ്ച പോയാൽ മതി. 3 ഡേയ്‌സ് with family appol travel cheyan oru mood kittum
Adipoli ❤️😍 KL2 UK സീരീസ് പെട്ടെന്ന് തുടരുക... ഒരുപാട് ഗ്യാപ്പ് ഇടരുത്. All the best bro ❤️
@sreejaanand85917 күн бұрын
Innu 5 minutes nte ullil video kanan sadhichu❤ Rishi 😘
@jithinmohan-k6g7 күн бұрын
Sujit bro actually ee tripil sambavicha ettavum valiya mistake chilla rajyangalil kore divasam spent aayi ennulatanu . But leave it eppolum ellam correct aayi cheyyan patum ennu illalo , but inni europil paris , Montenegro, venice, switzerland, netherland, norway , oke kooduthal cover cheytal ee trip onnum koodi set aavum 🔥🔥
@mayasaraswathy88997 күн бұрын
Trip orikkalum drop akkanda dear. Kurachu rest venam athu ethayalum edukkanam ennittu continue cheyyu.. Hope for best ellam nalla pole thanne akum. Trip adipoli ayi complete akum urappu.. 🙌🏼
@TechTravelEat6 күн бұрын
❤️👍
@Saifunneesamullappally98437 күн бұрын
ശരീരം നോക്കണം മോനെ ട്രിപ്പ് കമ്പ്ലീറ്റ് ചെയ്യണം ഇൻഷാ അള്ളാ അല്ലാഹു തൗഫീഖ് നൽകട്ടെ ശരീരം ഉഷാറായി ട്രിപ്പ് കമ്പ്ലീറ്റ് ചെയ്താൽ മതി അല്ലെങ്കിൽ ബുദ്ധിമുട്ടാകും മാർച്ച് ഒന്നിന് റമദാൻ നോമ്പും ഇൻഷാ അള്ളാ🤲🤲🤲🤲 എനിക്കും ഒരു ബുക്ക് വാങ്ങണം❤️❤️ ഇൻഷാ അള്ളാ
@KiranGz6 күн бұрын
KL2UK our wish to complete..we’re eagerly awaiting..visual extravaganza your vids ..TTE SB fan ❤frm pkd otpm
@TechTravelEat6 күн бұрын
❤️❤️❤️
@sreekalaca16487 күн бұрын
Health is wealth,so take care of it , then continue your trip 👍
@BeVlogers7 күн бұрын
Sujith Etande Trip Eppolum Enikk madakulaa...🎉inn Book Kittum Amazonli , Enikk Malayalam Vayikkan Ariyillaa But Id Vayikkan Njaan Malayalam Padikku...🎉#techtraveleat fan🎉
@visakhnair98487 күн бұрын
Bro trip maduthu ennu parayan patilla.... But ningal edakku edakku break eduthu pokkumbol anu view kurayunnathu
@Vinaycma6 күн бұрын
Teke rest Sujith. No need to hurry. Rest is more important now. Get well soon. It is true that travelling thru EU is very boring. But don't drop. May god give you all strength to complete the mission KL2UK. Ordered.... Ordered... I have purchased from DC Book online, an auther signed copy. My son is visiting India now so hope he will get the parcel on time and bring to me along with him. Stay blessed. ❤
@KiranGz6 күн бұрын
India post ,indian railway 🇮🇳❤️🔥🔥…abhi outfit malayali ❤️🔥
@factbyabhishek7 күн бұрын
Bro oru suggestion, do a europe summer trip . Ippom vegam uk series complete chey
@Mallutripscooks7 күн бұрын
എന്തെങ്കിലും ഇട്ടായാലും കാശ് ഉണ്ടാക്കും 😁
@AbhilashAbhi-vb3bf8 күн бұрын
അങ്ങനെ കാത്തിരുന്ന 😊വീഡിയോ എത്തി....
@jayalakshmisathyamohan71617 күн бұрын
inb trip book publish ചെയ്യുമ്പോള്‍ subscribers meet um കൂടി Kochi യില്‍ വെച്ച് നടത്തും എന്ന് പറഞ്ഞു ഞങ്ങളെ കൊതിപ്പിച്ചു .ഇനി ഞങ്ങള്‍ എങ്ങനെ കാണും .vacation ഇല്‍ ഒരു family car trip expect ചെയുന്നു .keep going .all the best .regards to all family members .❤️🌹
@TechTravelEat6 күн бұрын
Subscribers meet നടത്തണം എന്നായിരുന്നു എന്റെയും ആഗ്രഹം. പക്ഷെ അതിനുള്ള സാഹചര്യമില്ലാത്തത് കൊണ്ടാണ്. ഈ യാത്ര കഴിഞ്ഞു വന്നാൽ ഒരു മീറ്റ് നടത്താം ❤️👍
@TRABELL54237 күн бұрын
Don't stop this travel series please. Take rest well then continue the travel. Enjoying KL2UK series well.
Get well soon ഏട്ടാ ... Please give your health first priority ... ചേച്ചി പറയുന്ന പോലെ ഒരു Monday ഒക്കെ ആയി full and better recovery ആയിട്ട് തിരിച്ച് പോയാല്‍ പോരെ... ഞങ്ങൾ എല്ലാവരും എവിടെ പോകാൻ .. We are all with you in your good and bad times... Please know this ❤take care ഏട്ടാ ... Best wishes 🎉🎉
@Vijayakumar-hp9ps6 күн бұрын
Take rest. Eat only homely food. Stay with family. Start journey after you recover. Don't worry. Rishi kasi kku pokuvaano 😂😂 From ,nagercoil Tamilnadu
@vinradk7 күн бұрын
Alternatively, instead of continuing the KL 2 UK, you can pause it for a little while and continue when the weather becomes a little better in Europe. Meanwhile you can do another series in India or some other warmer region like Australia, South Africa ..etc., restart KL2UK from Austria in April. If you must resume KL2UK now, my suggestion/ request is take enough warm clothes, get yourself covered when you are out, and most importantly take some food items that you can eat in case you don't get anything on the way (You have skipped lunch and dinner on many instances recently and that may have contributed to your body not being equipped enough to fight infections) and keep yourself hydrated. And most importantly take some basic medications. I know I am preaching to a seasoned traveler, someone who has travelled much more than me, but just sharing my views based on my experience with the cold weather.
@sajithkumargopinath68937 күн бұрын
All the best ❤
@ambikaambi46446 күн бұрын
👍👍👍
@Heavenly123moon7 күн бұрын
You’re absolutely right. ❤ It’s true what you told even if anyone has travel insurance, only some hospitals in Europe accepts tourist or non natives , which is why they tell they can’t treat and they will ask us to go the hospital where the travel insurance is valid. Defending the country you stay is good but being so blinded to show that there is no flaws and it is perfect is stupid. Every country has imperfections. India truly has a lot of it but in terms of healthcare it is best no doubt.
@jaynair29427 күн бұрын
Awesome buddy.! Recover from the Illness first. Sometimes, our bad eating habits too cause several health issues. Eat healthy and quality food. If possible avoid eating too much junk food and instead include lots of veggies and fruits. And limit eating meat. Get well soon 😊
@TechTravelEat7 күн бұрын
Thank you for the concern!
@beenafrancis47068 күн бұрын
Beautiful view from balcony 😍 👌
@lekshmidevibl15297 күн бұрын
സുജിത് മോനേ ഈ രോഗം തൊണ്ടയ്ക്ക് വിശ്രമം കൊടുത്താലേ മാറൂ. ചില പാട്ടു ടീച്ചർമാർക്കും അദ്ധ്യാപകർക്കും ഉണ്ടാകുന്ന അവസ്ഥ യാണ് ഇത്. ഉറങ്ങുന്ന സമയം ഒഴികെ ബാക്കിയെല്ലാ സമയവും മോൻ ഇങ്ങനെ നിരന്തരം പറഞ്ഞു കൊണ്ടിരിയ്ക്കുന്നു. അതുതന്നെ യാണ് ഈ അവസ്ഥയ്ക്ക് കാരണം.
@vishwanathank23777 күн бұрын
ഉറങ്ങുന്ന സമയം മാത്രമല്ല... ഈ വീഡിയോ ഇറക്കുന്ന അരമണിക്കൂറേ സംസാര മുള്ളു
@arunpppoyiloor9677 күн бұрын
Thank yu for coming fort paragon❤️🫶
@excellentelectronic78197 күн бұрын
9:11 it's climber not creeper, creeper means plants that spread on ground.
@sukeshbhaskaran90387 күн бұрын
Take your own time Best wishes thanks
@k.c.thankappannair57937 күн бұрын
Best wishes for your good health 🎉 to complete the trip 😂
@santhoshadiyoly81577 күн бұрын
പോട്ടെ ബ്രോ സാരമില്ല അസുഖങ്ങളൊക്കെ മാറിയിട്ട് kl2uk ചെയ്താൽ മതി love you ❤❤❤❤
@thangelofficial_yt6 күн бұрын
How can someone get signed books if they live in a different country? My family loves your videos and watches the channel nearly every night. Thank you Sujith 😊😊
@thangelofficial_yt5 күн бұрын
Is it possible to get a signed book to Australia?
@LP-ff8fk7 күн бұрын
Very interesting blog 👍👌👌✨️✨️✨️...selection of topics discussed was quite good, from terrible state of medical insurance covered treatment facilities for tourists in Europe to sorry state of digital payments in india govt. Offices be it railways to post offices... Taking care of your health is first priority that is the first commitment to your family and profession..
@sreejithjanardhanan39467 күн бұрын
Nice video, 11.30, londonil ninnu india, athenginne, manasilayilla, without taking flight alle, how is it possible
@anoop23277 күн бұрын
Maybe sunshine is sufficient but soil in that space seems to be less for plants like bougainvillea?? Ini depth il undel it might be sufficient idk,anyway just asked out of concern bro 😊
@MubarakVKabeez7 күн бұрын
സുജിത് ചേട്ടാ , ആ ക്രീപ്പർ പ്ലാന്റ് cat claw plant ആണോ , സംഭവം നല്ലതാ , maintain ചെയ്തില്ലെങ്കിൽ നിങ്ങളുടെ ബിൽഡിങ് ഫുൾ അതങ്ങു കയറും, so well maintain and prune properly , it's verry fast growing plant
@SathiDevi-vv5cp7 күн бұрын
Budubudaa ❤❤🥰🥰🥰
@muneer3697 күн бұрын
Evide പോയാലും കൊച്ചിയിൽ വരുമ്പോൾ ഉള്ള ഒരു ഫീൽ 💖 അത് വേറെയാ.... പതുക്കെ ട്രിപ്പ് continue ചെയ്‌താൽ മതി.. നാട്ടിലെ വീഡിയോസ് കാണട്ടെ ഇനി
@TechTravelEat6 күн бұрын
❤️👍
@PtaOne7 күн бұрын
Health is wealth ❤
@events40897 күн бұрын
I sincerely telling that china part in your kl2uk trip very much liked
@PraveenaPrasanan5 күн бұрын
😊😊😊
@shijivijayakumar40957 күн бұрын
കുറച്ചു റെസ്റ്റ് എടുക്കണം ആരോഗ്യം നോക്കണം. എന്നാലല്ലേ ട്രിപ്പ് പോകാനൊക്കെ പറ്റൂ. എല്ലാവർക്കും ഉണ്ട് അസുഖം. ഈ കാലാവസ്ഥയുടെതാകും ചിലപ്പോ. KL2UK സീരിസ് അത് നിങ്ങൾ പൂർത്തീയാക്കണം ❤️
@ramsheedramshi44837 күн бұрын
ബുക്ക് കിട്ടി 🥰
@ourspicykitchen6 күн бұрын
How much for the book ? Are you able to mail it to NewYork .? Please reply
@navneeths62047 күн бұрын
17:40 ഈ വീട്ടിൽ ആണോ ചേട്ടൻ ശ്വേത ചേച്ചിയെ 2018 ൽ കാണാൻ ചെല്ലുന്നത് . തുറവൂർ അല്ലായിരുന്നോ ? ഫോർട്ട്കൊച്ചിയിൽ ആയിരുന്നു അല്ലേ . അവിടെ ഷർട്ടും പാന്റും ഇട്ട് ഇരുന്നയാൾ ആണോ ശ്വേത ചേച്ചിയുടെ അമ്മാവൻ ? ? ?
@TechTravelEat7 күн бұрын
Yes
@Epic74477 күн бұрын
4:30 my point of view. different countries have different time zones...so jet lag kaaranam your circadian rhythm may get altered or misadjust due to this & eventually when you experience this continuously your body maybe trying to adjust itself why increasing/decresing BMR, HR/BP, hormones, gastro related etc. Leading to unexplained uneasiness & fatigability. So maybe athaarkkum. Edekku kerala europe to kerala to europe...so i guess. Thats maybe affecting u...😊 solution is that...stay in one place...get 8 hours continuous well tolerated sleep.
@bikeaddicts61907 күн бұрын
Bro India on Rails 2 with family cheyuvo including rishii, that will be very interesting 🤩🤩🤩✨✨, make atleast 3 to 4 months trip, super aarikyummm🤩🤩 waiting for itt...❤️❤️✨✨🤩🤩
@TechTravelEat6 күн бұрын
Sure, I'll consider it 🙂
@Mr_beam-817 күн бұрын
Hope😊
@roselingeorgeukken64097 күн бұрын
Hi Bro...Have chukku kapi with Tulsi n Imodakam leaves boil n drink for few days without fail....i think this will help...just try...In prayers...take care....don't take tension...
@AnilKumar-nl1db7 күн бұрын
Oru madappum illa adipoliyane ❤️
@mathewsimon86816 күн бұрын
Hi Sujith , it's a great thing that you have published a travelogue on INB trip. To be honest, your overseas journeys are becoming a bit tiring and boring . It is high time to take rest and start foreign travel with renewed vigour after a few months. There is a substantial fall in the viewership of your videos and you have to recoup the loss by postinginnovative videos
@vineeskitchenvlogs84606 күн бұрын
KL 2UK മുടങ്ങാതെ കാണാറുണ്ട്. യാത്ര തുടരണം. ഒട്ടും മടുത്തിട്ടില്ല 🥰
@TechTravelEat6 күн бұрын
❤️👍
@krishnadas347 күн бұрын
Oru WW2 tour nadathaavo, after KL2UK kazhinju. There are a lot of monuments and museums in Europe.