Contact for collaboration from India : tanimalayaliindia@gmail.com Contact for collaboration outside India : tanimalayali94@gmail.com Contact me : aiswaryar62@gmail.com
Пікірлер: 2 100
@Sanuu_336 сағат бұрын
Vishnu reaction ഇഷ്ടപ്പെട്ടവർ 😭🥹🫂🤍
@Shaji056 сағат бұрын
Njanoru patient aanu ente avastha paranju njanoru video cheythittundu video ente ee channel il undu Athonnu nokkamo enne sahayikkumo ee message kanathe pokalle ippol ottum vayyatha avasthayilanu
@Sanuu_336 сағат бұрын
@ 👍🏻😊
@umayya11355 сағат бұрын
❤
@leelammajose64675 сағат бұрын
❤️❤️👍👍
@sreenuaneesh47914 сағат бұрын
Adipolli😂
@aleena26865 сағат бұрын
വിഷ്ണുനെ ആദ്യമായാണ് ഇങ്ങനെ ഹാപ്പി ആയി കാണുന്നത്... I think മറ്റാരേക്കാളും ഒരു കുഞ്ഞിനെ വിഷ്ണു ഒരുപാട് ആഗ്രഹിച്ചിരുന്നു എന്ന് തോന്നിപോയി ഈ വീഡിയോ കണ്ടപ്പോൾ
@nafeesurasheed9077Сағат бұрын
സത്യം
@amazamaz302232 минут бұрын
🎉🎉🥰
@basheergroup30326 сағат бұрын
ആ തുടക്കത്തിൽ ചാടിയുള്ള bedil ഉള്ള ഇരുത്തം kand പേടിച്ചത് njn മാത്രമാണോ
@UmmerKp-s5g5 сағат бұрын
Alla
@raheemasworld81305 сағат бұрын
Njanum😮
@SleepyCamping-ht7uj5 сағат бұрын
ഞാനും പേടിച്ചു പോയി അങ്ങനെ ചാടി ഇരിക്കരുത്
@anandaswin23995 сағат бұрын
ഞാനും പേടിച്ചു. Don't do it again, be carefull.
@sumifasi18435 сағат бұрын
അല്ല ഞാനും ഉണ്ട് ട്ടോ
@revathyrevi15862 сағат бұрын
ഞാൻ എന്റെ മക്കൾ സ്കൂൾ വിട്ടു വന്നപ്പോൾ തനി മലയാളി ഐഷു ചേച്ചിക്ക് ഉണ്ണി വാവ ഉണ്ടാകാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ അവരുടെ സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു. അത്രക്കും ഞങ്ങടെ ആരൊക്കെയായി മാറിയിരിക്കുന്നു aishu😍
@jutechworld3230Сағат бұрын
I also told my colleague same
@sumayyav44113 сағат бұрын
കെയർ വേണം ട്ടോ...... 18 വർഷം ആയി ഇത് പോലെ ഒരു ദിവസങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നു.... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം......
@shobalchristyphilip35732 сағат бұрын
Nothing is impossible to God. May God bless you with a baby
@ganithamantra10592 сағат бұрын
Prarthanayund koode🙏🏼🙏🏼
@abhijithkalarikkal38622 сағат бұрын
🙌
@sumayyav44112 сағат бұрын
@@shobalchristyphilip3573 ❤️
@SuharaHanefha-im2nb2 сағат бұрын
Prathikkam . daivam nalloru vaavaye tharum ❤❤
@aaronk7386 сағат бұрын
ആ വിഷ്ണു ചേട്ടൻ ഉള്ള് തുറന്നു ഒന്നു ചിരിച്ച് കാണുന്നത് ഇപ്പോഴാ😂😂 ഞാൻ ആ ഇറ്റാലിയൻ vlog കണ്ടപ്പോഴേ പറഞ്ഞതാ എന്തോ വിശേഷമുണ്ട് എന്ന് Comment ഇട്ടതാണ് പക്ഷേ ആരും mind ചെയ്തില്ല പിന്നെ ഞാൻ delete ചെയ്തു all the best both 😍😍 Cherish your days👏👏
@sruthikumar31205 сағат бұрын
എനിക്കും തോന്നിയിരുന്നു ❤❤😂
@AishuAsha-q5e2 сағат бұрын
Chechi slw aayett erikk
@sahalainr34525 сағат бұрын
സത്യം ഒരുപാട് ആളുകളെ വീഡിയോ കാണാറുണ്ട് Pregnancy Revealing കാണാറുണ്ട് but ഇത്രയും happy exytd ഒന്നും ആവാറില്ല ഇത് വല്ലതെ അങ്ങ് മനസ്സിൽ ഇടം പിടിച്ചു പോയി നാഥന്റെ കാവൽ എപ്പോയും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം
@aryaaryats54983 сағат бұрын
Aishu Pregancy test ചെയ്ത same day നവംബർ 11 ഞാനും test ചെയ്തിരുന്നു എനിക്ക് +ve ആയി. പിന്നെ aishu രണ്ടാമത് test ചെയ്ത് പോസറ്റീവ് ആയി എന്ന് അറിഞ്ഞ അന്ന് നവംബർ 15 ന് ഞാനും അത് dr കണ്ട് conform ആക്കി, Aishu ന്റെ pregancy journey ക്ക് ഒപ്പം തന്നെ ഞാനും അത് പോലെ തന്നെ തുടരുർന്നു. Bt ഡിസംബർ first week end ആയപ്പോൾ എനിക്ക് ബ്ലീഡിങ് ആയി pinne സ്കാൻ ചെയ്തപ്പോ pregancy ടെ ഒന്നും കാണുന്നു ഇല്ല എന്നും പറഞ്ഞു. അങ്ങനെ എന്റെ കഥ അവിടെ തീർന്നു ഇപ്പോ Aishu ഈ ഡേറ്റ് ഓക്യ പറയുമ്പോൾ ഞാനും ഓർക്കുന്നു എനിക്കും ഇപ്പോ 3.5 month ആകും ആയിരുന്നു. Aishu കഴിഞ വ്ലോഗിൽ folic acid കഴിച്ചു തുടങ്ങിയത് പറഞ്ഞത് പോലെ ഞാനും ഇപ്പോ ജനുവരി മുതൽ കഴിക്കുന്നു. പോയത് ഞങ്ങൾടെ planned അല്ലായിരുന്നു. ഇനി വേണം plan ചെയ്യാൻ 😊 Aishu happy ആയിട്ട് ഇരിക്യാ. ഞാൻ ഇപ്പോ ok ആണ്. എന്റെ കമന്റ് കണ്ട് ഒന്നും തോന്നണ്ട ഞാൻ ഇപ്പോ completely ok ആണ് 😍❤️
@aswathisanthosh28453 сағат бұрын
എന്തോ ഈ വീഡിയോ എന്റെ കണ്ണ് നിറച്ചു... ദൈവം ആരോഗ്യവും ആയുസ്സും ഉള്ള കുഞ്ഞിനെ നൽകാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@Shahala-ky9zx4 сағат бұрын
നമ്മുടെ ബീന ടീച്ചറെ നമുക്ക് അറിയാലോ ആൾ ചിരിക്കുന്നത് കാണാൻ കുറച്ചു ബുദ്ധിമുട്ട് ആണ് എന്നാൽ ചിരിച്ചാൽ ഭയങ്കര സുന്ദരി aan❤️
@Sandra2000jun4 сағат бұрын
എന്തിനാ എന്ന് അറിയില്ല ഞാൻ കരഞ്ഞു പോയി 😢ഐഷു എല്ലാർക്കും എത്ര പ്രിയപ്പെട്ടതാണെന്ന് മനസ്സിലാകുന്നു 🫶🫶🫶
@MaryRency-u2f59 минут бұрын
ഞാനും
@LekshmiMadhukumar76 сағат бұрын
Congratulations both of you😍waiting for junior aishu chechi❤️
@Namewriter-hv7zj6 сағат бұрын
Ooo chechi🥰
@Ammuagjshsjsk6 сағат бұрын
Yarith❤
@Enjoy-y9l5 сағат бұрын
Ooh lakshmi chechi 💎😭❤️🩹
@Angelmarytom5 сағат бұрын
Hey chechi
@AlphonsaJames-x9p5 сағат бұрын
Hi
@VincyJoshy-hs9cg6 сағат бұрын
തനിമലയാളി ഇൻഡ്രോയ്ക്കു വേണ്ടി ഇത്രയും ചാടരുത്❤❤❤❤❤❤ Be Safe❤❤❤❤
@sunithashibu61585 сағат бұрын
You safe kunjava safe❤
@umayya11355 сағат бұрын
Yesss
@divyanair55605 сағат бұрын
Yes
@linjukmohan-jg9zs5 сағат бұрын
Njanum vicharichu parayan ...
@Durga-z2w4 сағат бұрын
Yes yes ❤❤❤
@Shahanaskhan-xl6pu4 сағат бұрын
Le വിഷ്ണു : നാളെ ട്രിപ്പ് ഇല്ലായിരുന്നു എങ്കിൽ നമ്മുക്ക് 2 ദിവസം ഇരുന്ന് realise ചെയ്യാരുന്നു 😂😂😊
@juliethomas8089Сағат бұрын
😂
@ONMYWAY-0727 минут бұрын
😂
@SarikaShibu-pk2uq39 минут бұрын
പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞപ്പോൾ ഇത്രയും സന്തോഷിക്കുന്ന വിഷ്ണു ഇനി കുഞ്ഞിനെ കാണുമ്പോൾ എന്തു മാത്രം സന്തോഷമായിരിക്കും.... ആയുസ്സും ആരോഗ്യവും ഉള്ള ഒരു കുഞ് നിങ്ങൾക് ജനിക്കട്ടെ.. 🥰🥰🥰🥰🥰
@dipnakarlos6 сағат бұрын
Vishnu’s reaction made me cry 😢
@sajishibushibu54225 сағат бұрын
മോൾ വയറു കാണിച്ചപ്പോൾ സന്തോഷം കൊണ്ടു് ചേച്ചിടെ കണ്ണു നിറഞ്ഞു പോയി
@athiramolraveendran57273 сағат бұрын
Sathyam
@anithageorge86282 сағат бұрын
❤❤❤
@noohmehadiya4364Сағат бұрын
Entem❤❤
@bijisaji192452 минут бұрын
Entem❤❤
@sareenalatheef194231 минут бұрын
Yes
@Minhajmuhmd4 сағат бұрын
ആയിഷുന്റെ പ്രെഗ്നന്റ് ആണ് എന്ന് അറിയുന്ന റിയാക്ഷൻ കാണുമ്പോൾ എനിക്ക് എന്നെ തന്നെ ഓർമ വരുന്നു. കിളി പോയ അവസ്ഥ ആയിരുന്നു. വീണ്ടും വീണ്ടും ടെസ്റ്റ് ചെയ്ത് നോക്കി. വിശ്വസിക്കാൻ പറ്റാത്ത പോലെ 😀❤❤
@RaseenaKm-yt7gm2 сағат бұрын
മോളെ കളിയും ചിരിയും കുസൃതി തരവും വർത്തമാനവും എല്ലാം ഇഷ്ടമാ പക്ഷെ കുറച്ചുമാസമെങ്കിലും നല്ലവണ്ണം ശ്രദ്ധിക്കണം എല്ലാകാര്യത്തിലും...കുഞ്ഞു ങ്ങളെ പോലെ ചാടിമറിയരുതേ..കുഞ്ഞുള്ള കാര്യം എപ്പോഴും ഓർമ്മവേണം 👍🤲.. ❤️..❤️.. .
@freethinkerfreethinker3 сағат бұрын
ഇതിന് ലൈക്ക് തന്നില്ലെങ്കിൽ പിന്നെ എന്തിനാണ് തരുക ....എന്തൊ തന്നെ ഒരുപാട് ഇഷ്ടമാണ് ഐശു❤❤❤❤❤️
@AchuNair-l1k6 сағат бұрын
First time seeing vishnu Chetan smiling from the bottom of his heart 🌹❤️❤️❤️. Hearty congrats
@sujaruben21286 сағат бұрын
ചാടരുത് ഐഷൂനല്ല വണ്ണം care ചെയ്യുക❤❤❤❤
@Fahi---vlog6 сағат бұрын
0 0:32 ഇങ്ങനെ ഒന്നും ഇരിക്കല്ലേ 🥹
@Maria793745 сағат бұрын
Sathyam
@mufeedaalangaden20025 сағат бұрын
Sathym 😮
@user5_4334 сағат бұрын
Ath spring bed ആയോണ്ട് അങ്ങനെ തോന്നണു
@jincyjohn59924 сағат бұрын
Yes
@wildlifestoriesbyammu4 сағат бұрын
Sathyam😢
@Remya87Сағат бұрын
Vishnunte chiri heart il ninnulla chiri adhyaya angane chirichu kanane... Ellardem reaction super but Vishnunte little bit kuduthal ishtayi...Take care Aishu.. Valyachante reaction missing
@rosnaroy7490Сағат бұрын
I don't know how many times I have seen Vishnu's reaction; I was smiling, and my eyes were filled with tears of joy. You guys are going to be great parents! 🥺💘
@aadhii.5 сағат бұрын
Aishunte amma nannayi chirich kanda adhya videoyum kudiyannith guyss..strict teacher aanenn eppozhum thonniyittund..eppol adhyatt oru niranja chiri kandu..ellavarum kuttikkalude karyathil oru pressure thannittilellum avaroke long waiting aayirunn aishu❤
@shobha93705 сағат бұрын
ഞാൻ അത് കണ്ടില്ല😞 അതിന് മുൻപ് ഞാൻ ഒരു കമൻ്റ് ഇട്ടിരുന്നു അടുത്ത wedding anniversary ആകുമ്പോഴെയ്കും ഒരു കുഞ്ഞുവാവ വരട്ടെ എന്ന് അത് ഇത്ര പെട്ടെന്ന് ആയല്ലോ എന്ന് ഓർത്ത് സന്തോഷിക്കുന്നു പിന്നെ കിടക്കയിൽ വന്ന് ഇരുന്നത് പതുകെ വന്ന് ഇരിക്കു ട്ടോ ചാട്ടംവും ഓട്ടവും ഒന്ന് കുറച്ചു മതിട്ടോ ചെല്ല കുട്ടി❤🥰🥰
@dilzzdilzz98054 сағат бұрын
2023 november 14th നു ആയിരുന്നു njn ente preg test ചെയ്തത് ആളിപ്പോ എന്റെ അടുത്ത കുഞ്ഞി കണ്ണും കാട്ടി കെടക്കുന്നുണ്ട് ❤❤alhamdulillah .waiting for jnr aishu chechi 😊
@Angel71162Сағат бұрын
Njanum. Ente kunju molum dha ente aduthund. July 5th 2024 aayrunnu delivery
@shijimariyam57153 сағат бұрын
വിഷ്ണു ചേട്ടന്റെ ആ കെട്ടിപിടിച്ചുള്ള forhead kiss ഞാനും എന്റെ husabandil നിന്ന് ആഗ്രഹിച്ചിരുന്നു but ഞങ്ങൾ ഒരിക്കലും പ്രതീഷിക്കാതെ അറിഞ്ഞപ്പോൾ ആള് ഷോക്ക് ആയി poyi. എനിക്ക് ജോലിക്ക് മാൾട്ട യിൽ പോകാനിരുന്ന ടൈം ആണ് പോസിറ്റീവ് ആയത്, പോകാൻ വേണ്ടി ഗോൾഡ് ഒക്കെ പണയം വെച്ചിരുന്നു എല്ലാം പെട്ടന്ന് ഇല്ലാതായപ്പോൾ ആൾടെ mind ഔട്ട് ആയതാവാം.. Oru 3month okey കഴിഞ്ഞാണ് ആള് accepect ചെയ്തത്. പിന്നെ അങ്ങോട്ട് കുഴപ്പം ഇല്ലായിരുന്നു. ആദ്യം കിട്ടാത്ത ഞാൻ ആഗ്രഹിച്ച ആ ഉമ്മ ലാസ്റ്റ് എനിക്ക് കിട്ടി ലേബർ റൂമിൽ കയറ്റിയപ്പോൾ ആള് ലേറ്റ് ആയിട്ടാ വന്നത് അപ്പഴേക്കു എന്നെ കയറ്റി. കാണാതെ കയറിയത് എനിക്ക് വല്ലാത്ത വിഷമം ആയിരുന്നു ഞാൻ സിസ്റ്ററോട് ചോദിച്ചു പുറത്ത് എന്റെ hus വന്നോ എന്നൊന്നു നോക്കമൊന്ന്. ആള് പുറത്ത് വന്നിട്ട് ഒന്ന് കാണിക്കമൊന്ന് ചോദിച് ഞൻ ഇറങ്ങി ചെന്ന് എന്നെ അങ്ങനെ കണ്ടപ്പോ പുള്ളിടെ കണ്ണൊക്കെ നിറഞ്ഞു എന്നെ കെട്ടിപിടിച് ഉമ്മ തന്നു, ഞാനും കരഞ്ഞു 🥹❤️ഇപ്പോൾ ബേബി 8month ആയി 😊
@Sree-b4tСағат бұрын
പ്രഹസനം എന്നു പറഞ്ഞു തുടങ്ങുന്ന വ്ലോഗ് ആണേലും ഒട്ടും പ്രഹസനം ഇല്ലാത്ത വീഡിയോസ് ആണ് നിങ്ങളുടേത്.❤ വിഷ്ണുവിന്റെ reaction cute❤❤❤❤
@meenujaanu4305 сағат бұрын
സെയിം സിറ്റുവേഷൻ ആണ് എനിക്കും... ആദ്യമായാണ് കമന്റ് ചെയ്യുന്നത്, newyear ന് അവിടെ ഛർദി നടന്നത് കണ്ടപ്പോ ഞാൻ ഇവിടെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു ഛർദി കൊണ്ട്, ഒരു വ്യത്യാസം മാത്രേ ഇപ്പോ ഉള്ളൂ ഐഷു ന് ഛർദി മാറി all ഗുഡ് ആയി, ഞാൻ ദാ ഇപ്പഴും ആഴ്ചയിൽ മൂന്നു ദിവസം ഹോസ്പിറ്റലിൽ പോയി കിടന്നു ഡ്രിപ് ഇടുന്നു. മാറാനും ഇഷ്ടമുള്ളത് കഴിക്കാനും ഇഷ്ടമുള്ളത് ഒക്കെ ചെയ്യാനും ഒരുപാട് ആഗ്രഹിക്കുന്നു പക്ഷെ ബെഡിൽ തന്നെ കിടപ്പ് ആണ് ഇപ്പോ ഉള്ള അവസ്ഥ. റിപ്ലൈ ഇടില്ല ന്ന് അറിയാം, എങ്കിലും നമ്മൾ രണ്ടാളും സെയിം month ഇൽ ഉള്ള ആൾക്കാർ ആണ് 😁ഡെലിവറിയും ഓരേ മാസം ആകും 🥰
@sayee34 сағат бұрын
Malaru soak chethu water kudikku.Also try changing to white rice or chapati. All the best
@Dhiyaa-k9i3 сағат бұрын
Vishamikkanda chilarkk pregnancy first trimester kurach budhimuttanu but pinne pokumbo ithellam nalloru memories aanu. Ishtamulla karyangal cheyt maximum happy aayitt irikku 🥰
@anishachandy2928Сағат бұрын
Eyes are filled with tears so many emotions in one frame 😊
@sruthimk7165 сағат бұрын
7 yrsnu sesham njanm ippo 2 month pregnant anu.. Your same Age... Exactly feel happy for Both of us🎉😊❤
@smithasanthosh65235 сағат бұрын
Congratulations
@dramaclub31254 сағат бұрын
Congratulations ❤
@sayee34 сағат бұрын
Congratulations 😊
@shibilajibi98383 сағат бұрын
same 4 mnth 🤰 aftr 7 yr
@JisaJisa-jl2bp6 сағат бұрын
Ippozhanu shorts kande appoyekum video vannu ❤❤ Congratzzz dear 🫂🫂
@SethuLakshmi-dx9fm3 сағат бұрын
മസിൽ പിടിച്ചിരുന്നു വിഷ്ണു അങ്ങനെ തന്നെ ഫാൻസ് പവർ എടുത്തു 👍👍ഇപ്പോൾ മനസ് നിറഞ്ഞ ചിരിച്ചു കൊണ്ട് ആ മനുഷ്യൻ വീണ്ടും ഫാൻസ് പവർ കൂട്ടി 👍👍👍
@Sana-j8iСағат бұрын
അനിയനും അനിയത്തിക്കും സ്നേഹം മാത്രം😊😊❤❤ ഇനി ജൂനിയർ വിഷ്ണുവാണോ ജൂനിയർ ഐഷുവാണോ .... പ്രിയപ്പെട്ടവരോടൊപ്പം ഞങ്ങളും കാത്തിരിക്കുന്നു🤩🤩🤩
@sheebak40115 сағат бұрын
ഒച്ച വയറിൽ നിന്നു തന്നെ അമ്മേടെ ചാടി ഇരുന്നപ്പോൾ കുഞ്ഞാവ പേടിച്ചു. വാണിംഗ് തന്നതാണ് കുഞ്ഞാവ.❤😊
@ahanajayaprakash22665 сағат бұрын
Enta kannu neeraju poyi kandittu.......God bless you both ... congratulations 👏👏👏🎉
@HridikaViju-c1u5 сағат бұрын
Seriously youtube le oru alu pregnant ayittu athyayittanu njn ithrem exited avanathu njn ammede aduthu oodi poyi parayaru seriously felt like my elder sis was pregnant so happy for you guys
@tanimalayali69194 сағат бұрын
Achooda❤❤❤ thanks a lot dear❤❤❤
@Curatedthings4 сағат бұрын
Me too 🤍
@ithalskitchen10023 сағат бұрын
❤@@tanimalayali6919
@swathisumesh80253 сағат бұрын
ഗീതു ചേച്ചിടെ reaction കണ്ട് എനിക്ക് കണ്ണ് നിറഞ്ഞു you are so blessed have a supportive family and friends. Have a wonderful journey love you dears❤
@BettyMathew-n5fСағат бұрын
ഞാൻ ഇതുവരെ കമൻ്റ് ഇട്ടിട്ടില്ല ഇഷ്ടമില്ലാഞ്ഞിട്ടല്ല പക്ഷേ ഇതു കണ്ടപ്പോൾ എഴുതണമെന്ന് തോന്നി കണ്ണു നിറഞ്ഞിട്ട് എഴുതുവാനും വയ്യGod bless you mollu❤❤❤
I just got goosebumps seeing Prathu and Geethu's reaction, Rose too, pure tears from her. You are blessed to have them in your life😘
@athiraanil5820Сағат бұрын
Watching this video with eyes wet and smile throughout. Idk why . Orupaaad ishtaaaan aishu....vishnu chettan's reaction made me cry ...God bless u ...Take care chechi...waiting for our little one 😚😚😚😚
@angelmarygilbert308532 минут бұрын
ഹാവൂ.. അങ്ങനെ ആ മഹാൻ ഒന്നു മനസു തുറന്നു ചിരിക്കുന്നത് ഇപ്പോ എങ്കിലും കാണാൻ സാതിച്ചല്ലോ 🥹🫶🏻🫂💗God bless you dears🧿❤️
@മാളു4 сағат бұрын
എല്ലാം ഇഷ്ടപെട്ടു ❤❤❤❤❤പക്ഷെ ആദ്യത്തെ ആ ചാട്ടം ഞാൻ പേടിച്ചു പോയി. ഇനി ഇങ്ങനെ ചാട്ടമൊന്നും വേണ്ട കേട്ടോ. All the best 🥰🥰🥰🥰❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@geethurahul88285 сағат бұрын
Vishnu's reaction was priceless 😍🥰... This time he couldn't control his emotion... God bless three of you🧿🙏🏻
@jibisijo17405 сағат бұрын
വിഷ്ണുവിന്റെ reaction 💓we feel you ❤ waiting for baby 🥰
@reshmaraju9627 минут бұрын
സത്യം പറഞ്ഞാൽ സ്വന്തം ചേച്ചി pregnant aya feel anu എനിക്ക് 😂😁... News arinjapl ഒരുപാട് ഹാപ്പിയായി Congratulations chechi & chetta✨✨ Take care❤❤
@Shanidd276216 минут бұрын
Loved it! ❤ My eyes are filled with happy tears Congratulations, god bless you three👩❤️👨
@Aneeshaparol5 сағат бұрын
Yes correct aan. Namukk pregnant anenki ullilu ninnu aro parayunnath pole feel cheyyum. Ente ith 3 rd pregnancy aan. Firstle thonniya appo thanne test cheythu positive monk 3 avanayi . Second one and third theere planned allayirunnu accidentally sambavichathanu. Second abortion ayathinte bakkilu thanne adthath aayi. Ella timelum test cheyyunnathintenyum symptoms undavunnathinteyum munb thanne confirm cheyyunna pole namukk thonnum pregnant aanenn. Njn second time urine test polum cheythilya nere scanning aan edthe athrakkum sure ayirunnu und enn. Husband vishwasikkarilla ank thonnunnathavum enn parayum result varumbo wonder adikkum 😅.athu pole thanne first 3 monthsinte ullilu namukk enth baby anennum thonnum koodthalum ath sheri ayirikkum ❤😁. Now 14 weeks and 3 days Alhamdulillah 🤍
@nishibethur95035 сағат бұрын
37:20 സത്യം. നമ്മളെ സഹായിച്ചവരേം ഉപദ്രവിച്ചവരേം മറക്കില്ല എന്നത് ❤🥰
@lilmariyam5 сағат бұрын
ഐഷു ഞാൻ പ്രതീക്ഷിച്ചിരുന്നു, കാരണം ദീപ ഉണ്ണിയപ്പം കൊണ്ട് വരുന്ന ഷോർട് ഇട്ടില്ലേ അതിൽ എനിക്ക് തോന്നിയിരുന്നു, പക്ഷെ ഐഷു ന് ദീപ ഗുജറാത്തിലെ കൊലുസ് ഇട്ടപ്പോ ഏകദേശം മനസിലായി, പക്ഷെ "that vishesham" എന്ന് ക്യാപ്ഷൻ കണ്ടപ്പോ ഉറപ്പിച്ചു,🥰🥰🥰🥰congratulation's dear aishu&vishnu
@tanimalayali69194 сағат бұрын
Annu ariyillayrnnu pregnant aahnn nn😊that’s was in Nov 13
@lilmariyam3 сағат бұрын
@@tanimalayali6919 😍aaaw എനിക്ക് ആദ്യായിട്ടാണ് ഐഷുന്റെ റിപ്ലൈ കിട്ടുന്നത്.നല്ല ആക്റ്റീവ് ആയിരുന്ന ഞാൻ ഒരു മോശം അവസ്ഥയിലൂടെ കടന്നുപോയപ്പോ ഴാണ് ഐഷുവിന്റെ വീഡിയോ കാണുന്നത്, 2022 ആണ്, അന്ന് മുതൽ ഇന്നുവരെ പല വിഡിയോയും ഞാൻ റിപീറ്റ് കാണാറുണ്ട്, അത് വിശ്വസിക്കുമോ എന്നറിയില്ല,എന്നെ പഴയ ഞാനാക്കിയ ഐഷുവിനു ഒത്തിരി നന്ദി. Love you lots aishu❤️
@lilmariyam3 сағат бұрын
@tanimalayali6919 🫶🏻Aww ഐഷുന്റെ റിപ്ലൈ കിട്ടുന്നത് ആദ്യായിട്ടാണ്.ഭയങ്കര ആക്റ്റീവ് ആയിരുന്ന ഞാൻ ഒരു സങ്കട അവസ്ഥ വന്നപ്പോ ഒത്തിരി ഒതുങ്ങി പോയി, പക്ഷെ ഒരിക്കെ ഐഷുന്റെ വീഡിയോ കണ്ടപ്പോ എനിക്ക് പഴയ പോലെ ആവണം എന്നുതോന്നി, അങ്ങനെ 2022 മുതൽ ഈ ചാനൽ കാണാൻ തുടങി,ഇപ്പൊ ഞാൻ പഴയ പോലെ ആയി, ഐഷുന്റെ പല വീഡിയോസ് ഞാൻ റിപീറ്റ് കാണാറുമുണ്ട്. Lot's of love aishu❤️
@darkfantacy95763 сағат бұрын
സ്നേഹിക്കാൻ ചുറ്റും ഇത്രേം ആളുകൾ ഉള്ളത് എന്തൊരു ഭാഗ്യം ആണല്ലേ... ❤️
@Rinseena-qi2xw3vq8k3 сағат бұрын
വിഷ്ണു ചേട്ടന്റെ എക്സ്പ്രക്ഷൻ പൊളി 🥰എന്റെ ഉള്ളിൽ തന്നെ ഭയകര സന്ദോഷം സങ്കടവും ചേർന്ന ഫീലിംഗ്സ് 😊എനിക്കും pcod ഉണ്ട് അത് കൊണ്ട് pragnant ആയിട്ടില്ല. നാനും വെയ്റ്റിങ് ആണ്. 4 years ആയി കല്ലിയാണം കഴിഞ്ഞിട്ട്.
@fathimashihanak3519Сағат бұрын
Same
@Angel71162Сағат бұрын
Clear diet and exercise cheytha mathy da. Ellam ok aakum. Enikkum PCOD undaayrunnu. Nalloru dr ne kand treat cheytha mathy👍🏻
@Ashiba-f9q6 сағат бұрын
Waiting for this video. Especially aishus vishnu reactions. ആ കാർഡ് കാണുമ്പോൾ ഉള്ള നിമിഷവും അത് ഭർത്താവിന്റെ അടുത്ത് പറയുന്നതും ufff അത് വല്ലാത്ത ഒരു thrilll aneaaa❤❤
@aswathysivadas59446 сағат бұрын
Was refreshing youtube since i knew you are going to upload this one. And finally it is here, so happyyy 😍
ഞാൻ ഐശ്വര്യയുടെ വീഡിയോ കണ്ടു തുടങ്ങിയിട്ട് ഒരു മാസമായിയൊള്ളു എനിക്ക് ഭയങ്കര ഇഷ്ടമായി നിങ്ങളുടെ വീഡിയോകൾ ഐഷു ജെനുവിനാണ് all the best god bless you
@NandanaJayesh2 сағат бұрын
വിഷ്ണു ഏട്ടനെ reaction കാണുമ്പോ ചെറിയ കുട്ടികൾക്ക് പുതിയ കളിപ്പാട്ടം കിട്ടിയ പോലെ ഇണ്ട് 🥰🥰😘
@dsignature51706 сағат бұрын
Vishnu , that reaction was Priceless man ❤ And your 'kutta' vili is so melting May God bless you both to be a great parents ❤🎉
@bismishahin29696 сағат бұрын
ഇതിനാണ്... ഈ ഒരേയൊരു വീഡിയോയിക്ക് വേണ്ടിയാണു ഞാൻ wait ചെയ്തിരുന്നത്...pregnency reveal thott Ayshunte ചാനലിൽ എന്നെ ഇത്രേം സന്ദോഷിപ്പിച്ച വേറെ വീഡിയോസ് ഉണ്ടായിട്ടില്ല...❤❤take care&love u ayshu..🥰😘
@shabeebackshabi15515 сағат бұрын
When you tell rohit look Vishnu he is blushing🥹 how shy and happy he🤩🫶
@harifanajeeb92803 сағат бұрын
ആരോഗ്യം ഉള്ള കുഞ്ഞിനെ പടച്ചോൻ നൽകട്ടെ ❤ എന്ന് പ്രാർത്ഥിക്കുന്നു😊
@Jomol2016 минут бұрын
Chechi super ahnu,love your videos ❤and God bless ur little happiness💕🎉
Enik vendi praarthikkuo chechi 🫂🫂.. Njanum waitingil aan 6 yr aayit🥹🥹 Ee vedio kaanumpol iam literatlly crying... Bcz of happiness.... Ithrayere happiness vere oru couplesine kandittum nik thonniyitilla... Vtle chechinte gud news ketta pole ind... 🫂🫂
@Tk_sherin5 сағат бұрын
വിഷ്ണു ചേട്ടന്റെ റിയാക്ഷൻ കണ്ടപ്പോൾ സത്യം പറഞ്ഞാൽ അറിയാതെ തന്നെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 🥹❤️
@DrFormulator3 сағат бұрын
Wish u a happy and safe pregnancy 🤰…🙌🏻
@AssiAmeer3 сағат бұрын
ശെരിക്കും ഞങ്ങളുടെ വീട്ടിലെ ഒരാൾ പ്രെഗ്നന്റ് ആയപോലെ സന്തോഷo 🥰🥹
@ashabibin54186 сағат бұрын
First iripp🥹🥹🥹 it looked heavy... Avasanam vareyum shradhikkanam ktto
@ADHUSEE-l2j5 сағат бұрын
സന്തോഷം ആയിരിക്കു..... ചാടി ഒന്നും ഇരിക്കല്ലേ... ♥️♥️🥰🥰
@shaanpy6 сағат бұрын
❤ നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞു ജനിക്കട്ടെ ❤
@anchulinesh460Сағат бұрын
Enikkum thonneeettund manassil...njan pregnant aanennu ..athukond thanne periods datenu 7 days munne test ചെയ്തു...പോസിറ്റീവ് aayirunnu ❤most emotional moment
@shaheedha_104 сағат бұрын
Orupad sandhoshamayi. nigalkku oru baby kku vendi ente prayer il ulpedutharudd. Ente umma (mom) special congratulations 🎊🎉❤ paranjittuddtto. Vishnuvinte aa chiri HaHaHaHa
@shabnaJaleel-xc7wz6 сағат бұрын
ee videokk vendi wait cheyth irikkukayayirunnu.kynna video ithanenn vijarichu.all tha best.bayankara happy.❤❤❤❤❤❤❤❤❤❤❤❤❤❤
@Nininimish5 сағат бұрын
എനിക്ക് ഇതുപോലുള്ള videos കാണുമ്പോൾ കരച്ചിൽ വരും എന്താണെന്നു അറിയില്ല, പ്രത്യേകിച്ചു ഈ part 24:32 🥰🥰 Congrats Aishu👏🏻
@arunmelevila1317Сағат бұрын
5 മാസം വരെ body അധികം ഇളക്കരുത്. അത് കഴിഞ്ഞ് exercise ചെയ്യാം. സ്നേഹം കൊണ്ട് പറയുന്നത് നെഗറ്റീവ് വിചാരിക്കല്ലേ 🥰
@rajinuep658856 минут бұрын
Pragnent aaa😂😂❤❤❤❤❤❤orupadu ishtam ishu,❤❤❤ and vishnu chetta❤❤❤❤❤ nanum 7month pragnent aanu pls pray for me all❤❤
@BN4n26 минут бұрын
I only started watching your Vlogs in the last week as it somehow came into my feed out of the blue! So happy for your on your great news! Bless you and stay blessed! *You are going to have a beautiful baby girl! ❤
@Kannurkaari035 сағат бұрын
Vishnu chettan's reaction is priceless ❤❤Take care chechi ❤❤❤
@SajwaBacker4 сағат бұрын
ചേട്ടൻ ശെരിക്കും ഇമോഷൻ ഒക്കെ പ്രകടിപ്പിക്കാൻ അറിയുന്ന ആളായിരുന്നെന്നു ഇപ്പോഴാ തിരിച്ചറിഞ്ഞത്🥰
@nilluskitchen32753 сағат бұрын
Congratulation ❤നല്ലആരോഗ്യമുള്ള ഒരു കുഞ്ഞുവാവനെ കിട്ടട്ടെ തനിക്കും ആരോഗ്യം ഉണ്ടാകട്ടെ❤
@Wa2788Сағат бұрын
Vishnu, Geethu Prathu, Alka, Rose, Anshifa reactions were priceless ❤❤❤
വെൽക്കം ജൂനിയർ വിഷ്ണു ചേട്ടൻ ഒരു ജൂനിയർ aishu ചേച്ചി 😅🤪🥰🥰🥰🥰🥰✌️✌️✌️✌️✌️.. ചേച്ചി ശർദ്ധി കുറഞ്ഞോ 🥰🥰.
@ken-adams5 сағат бұрын
Given that your going to talk about pregnancy with PCOS , also talk about your personal experience with family planning, when was it that you decided to get conceived and start this journey to get pregnant , what were the goals you had in mind before reaching that stage. The right time and age for Family planning is something many people don't have much idea or awareness about , that is why as an influencer many people have asked about your plans for children but you always used to say it as it's a personal thing which doesn't have to be made public , but then you suddenly come out saying you are pregnant , and that you've been keeping this information private for months , it feels like you completely avoided talking about family planning and stuff and directly came out saying you're already pregnant. So do explain your family planning process so newly married couples who don't have a clue when to think or start family planning , will understand what all things to be prepared for , what all things to follow etc. Most people happen to become parents not because they had properly planned things but because they found out they were pregnant , but doctors always say if you're trying to get conceived or get pregnant , before itself you have to start focusing on your body health, regular exercise and eating healthy and getting pregnant consciously and fully prepared and following all the recommended advices etc , so please include that also in your video explaining PCOS and pregnancy.
@ken-adams5 сағат бұрын
Family planning as in , after you got married , what was the mutual understanding of decision you guys had made and how did you decide to go about achieving it ? What are the things or people or advices or studies or whatever that influenced you. How did you come to the conclusion that out of all the different possible options , what you guys decided on was the right thing for you ? There are a significant majority of people who decide to be financially stable and having a good well paid job and home etc to start family planning , but given the current struggles with jobs and careers it's taking too much more time to achieve that goals, then instead of 5 years it becomes 10 years and then they end up in a very critical position where they have to get pregnant quickly and then they also end up with fertility problems and then have to spend a lot of time and money in expensive treatments , so they are neither financially in a stable position nor in fertility and health wise in a proper position to go through pregnancy and become parents , that is the main reason I'm asking you to talk in detail about your family planning thought process and the way you took decisions and initiated steps one by one to reach that goal.
@jesnamariyajohnson4244 сағат бұрын
Hey but you can’t force people to say or share things which they aren’t comfortable to share with public. So it’s always Aishus choice to answer or not but not her responsibility to!
@ken-adams4 сағат бұрын
@jesnamariyajohnson424 Of course ! Absolutely agree ! It was a request coz it will benefit a lot of people , it was never something that was told forcefully ! When you read something that was typed you often misinterpret the tone that the person was meaning and different people can read the same exact paragraph in different tone and get a different perception and interpretation from the written words , but that aside though I was a bit direct , I hope I didn't sound rude and mean , that wasn't my intention at all while typing this ! Hope this clarifies things !
@tanimalayali69194 сағат бұрын
We will talk about this in next video☺️
@ken-adams2 сағат бұрын
@@tanimalayali6919 thank you 🙂❤️
@gs57104 сағат бұрын
November 19 eniku positive ayi. 3 days kazhinju abortion ayinnu arinju. Ok akan kurachu kalam eduthu. Hope i get to experience this blessing. Hope everyone trying to get pregnant get a healthy baby.
@DeepthyPadivattath3 сағат бұрын
You are very lucky to have such loving friends and parents❤❤🎉
@HaripriyaCS-fp4hi6 сағат бұрын
Even it was the same feeling i had when i came to know am pregnant. When the kit showed pregnant i was clueless and was not realising it. Enjoying my third trimester peacefully by god’s grace😊
@tanimalayali69194 сағат бұрын
Congratulations ❤
@salvasaleem60364 сағат бұрын
39:00 very true....First time seeing a pregnancy reveal video completely.....some how I just love watching your video......(I actually don't like cooking / not too health concern...ur contents are more like that but still I love watching ur reels).....congratulations both of u.....we can feel ur happiness through the recordings....feeling so happy....may almighty bless u 3❤😊
@rafeeqkhanrafeeqkhan-qs3mwСағат бұрын
12:03 വിഷ്ണുവിന്റെ റിയാക്ഷൻ വീണ്ടും വീണ്ടും കണ്ടു 😊😊
@parvathysuresh1848Сағат бұрын
Hey Aishu.. I feel as a sibling in my home when you reveal a new life to our world. The emotions are really overwhelming. I wish a memorable parenthood...🫂❤
@neenaalex58572 сағат бұрын
So glad , you both are so genuine, may god bless three of you❤❤❤❤
@syamily._.5 сағат бұрын
അങ്ങനെ വിഷ്ണു ചിരിച്ചു മനസ്സ് തുറന്നു....nigal adipoli ayi irikutto...❤
@adithyaammu88912 сағат бұрын
Chechi...❤❤.. പ്രെഗ്നന്റ് ആവണം എന്ന് ആഗ്രഹിച്ച ഇന്ന് periods ആയിട്ട് മെന്റലി depressed ആയി കുറെ കരഞ്ഞു തളർന്നു ഇരിക്കയിരുന്നു ഞാൻ.😢.. Unexpected aayit aan njan chechide ee video കാണുന്നത്. Truly speaking ithrrem samayam ente ullil oru weight undayirunnu.. Athoke ee oru video kandappo ozhinj poyi..😊😊.. So happy to see your new chapter of life. ♥️♥️♥️♥️
@fathimafarsana45036 сағат бұрын
Vishnu athu digital aane enikke athil kayari type chayyan aavillaa... orupad chirichu sishu😂😂😂😂😂...
@srughisuran4267Сағат бұрын
Enn njn zumba poyapol aviduthe talk aishu aayirunu....ennpole ellavarum aishu fan aanalo enn njn chindhichu❤
@shahanathisha464923 минут бұрын
Congratulations both of u ❤ mashaallah ❤ Alhamdulillah 🤲 vishu brona kanam pattnulla njn emotional ayee povnund 😢 sathiyam paranal entho bainkera emotional ee video 😢Aishu katta waiting for baby ❤
@Abhila-R4A5 сағат бұрын
നെല്ലിക്കയും തൈരും കഴിച്ചാൽ ബേബിക് നല്ല മുടി ഉണ്ടാവും....ബീറ്റ് റൂട്ടും ഫുഡിൽ ഉൾപെട്ടുത്തുക....നല്ലതാണ്...Ayshu .,....നടത്തം ഇരുത്തം കെയർ ചെയ്യണം 5month.....❤❤❤❤❤❤