സിനിമ മുതലാളിമാരെ ഈ പാവത്തിനെ കുറച്ചു സിനിമയിൽ അവസരം കൊടുത്ത് രക്ഷപെടുതടെ 🙏🙏🙏
@spoonnshoot69185 жыл бұрын
Big bossil ninn kittiya Paisa mathiyallo a veedonnu nannakkan.Ivarokke vellam adich Paisa kalayunna alkarayirikkum
@johnsongeorge70915 жыл бұрын
KM
@arunpt73755 жыл бұрын
@@spoonnshoot6918 look kandano ningal alukale judge cheyunne ?!! Let him live as he wish to ..
@kaleshcncn42675 жыл бұрын
ആൾക്കാർ എന്ന് ഉദ്ദേശിച്ചത് ആരെയാണ്. ഒരാളെ ഇങ്ങനെ പറയുമ്പോൾ അത് ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്ന് ഓർക്കണം....ഇവിടെ വെള്ളം അടിക്കാത്ത എത്ര പേര് സിനിമയിൽ ഉണ്ടു..,..ഒരു സാധാരണക്കാരൻ സിനിമയിൽ വന്നപ്പോൾ തമ്പുരാട്ടിയുടെ അകതിരിക്കുന്ന.... ആ കുഷ്ഠം പുറത്തുവന്നു.... നീ ഒക്കെ ഓരോ മനുഷ്യരെയും തരം തിരിച്ച് കണ്ട് അവരെ കുറ്റം പറഞ്ഞു നടക്കാതെ....... ആ മനുഷ്യൻ ഒരു ചെറിയ കലാകാരൻ ആണ് ....എങ്കിലും വീട്ടിൽ.കയറി ഭക്ഷണം കഴിക്കാൻ കാണിച്ച അവതാരികയുമായ ആ സഹോദരിയെ ഞാൻ അഭിനന്ദിക്കുന്നു................ ഏതായാലും അദ്ദേഹം നിന്റെ മുൻപിൽ കൈ നീട്ടി വരില്ല..... അങ്ങേർക്ക് വേറെ പണി അറിയാം................
എന്തൊക്കെയാണേലും എലീന യാതൊരു വല്യഭാവവുമില്ലാതെ സുരേഷുച്ചേട്ടന്റെ വീട്ടിൽനിന്നും ഭക്ഷണം കഴിച്ചു നല്ലരീതിയിൽ പെരുമാറി
@aboobackarwathba55805 жыл бұрын
Yes💖👍😍
@suar17235 жыл бұрын
Nanai mingle cheythu.....miduki
@sree46075 жыл бұрын
@Muju Muju അതറിയണേൽ ബിഗ്‌ബോസ് 1കാണണം അതിലെ തമ്പുരാട്ടിമാരിൽ ചിലർ സുരേഷുച്ചേട്ടനെ അടുക്കളയിൽ കയറ്റില്ലാരുന്നു
@AustralianDiary5 жыл бұрын
so true... Eleena super👍
@sree46075 жыл бұрын
@Muju Muju ഓഓഓ മനസിലായി
@mubarakmubu85435 жыл бұрын
പൊളിച്ചു ഇതാണ് ജീവിതം പച്ചയായ ജീവിതം
@jamsheerbava25885 жыл бұрын
പച്ചയായ മനുഷ്യൻ സാധാരണക്കാരിൽ സാധാരണക്കാരനായ നമ്മുടെ സുരേഷ് അണ്ണന് എല്ലാവിധ ഭാവങ്ങളും നേരുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@karaokemediakarokemaster99735 жыл бұрын
Suresh..
@jamsheerbava25885 жыл бұрын
@@karaokemediakarokemaster9973 താങ്ക്യൂ ചേട്ടാ
@karaokemediakarokemaster99735 жыл бұрын
@@rstheeshkumar7486 poda..
@abhikallumkal94555 жыл бұрын
Aristo chettante ammakku ente like..aa ammaye ishtapettavar ivide likiittu pokoooo🤗
@jamsheerkm11035 жыл бұрын
അലീന കുട്ടി ♥️♥️♥️♥️👍👍🌹🌹🌹
@ansuansu79445 жыл бұрын
എലീന പൊളിച്ചു ....Super ഒരുBig salute
@keraind5 жыл бұрын
he has a loving mother with him so he is the richest man of his age
@aparnac46875 жыл бұрын
പാവം കുടുംബം... love u sureshetta..... 😍
@ansuansu79445 жыл бұрын
എലീ നീ ഇത്ര പാവമായിരുന്നോ ilove you..
@ponnuponnuvlogz63775 жыл бұрын
I love eleena... innocent girl
@ക്ലാര-ഘ7ന5 жыл бұрын
Aleena one of my favourite contestant in Bigg Boss ❤❤
@godsowncountry52814 жыл бұрын
Alinaye support cheyane.... vote cheyane... Verum 4 scenes vech avale vila iruthelum big bossil
@vineethnair41375 жыл бұрын
Aleena good anchoring
@bedwetter56195 жыл бұрын
Eleena muthe😍🥰😘
@sumeshkumar64183 жыл бұрын
സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി. അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്. തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്. അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി. മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്. വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്. ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് . എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല. ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture) ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും. ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല. അതിനു വേണ്ടി കഴിയുന്ന രീതിയിൽ ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏 സുമേഷ് കുമാർ- 7510169300 Supriya S Ac : 67322014749 Ifsc : SBIN0070293 BRANCH :PUTHOOR Google Pay 9048836491🙏🙏
Alinaye support cheyane.... vote cheyane... Verum 4 scenes vech avale vila iruthelum big bossil
@mobinp.b47215 жыл бұрын
ഇത്രയും നാളായി ഈ പരുപാടി കണ്ടിട്ട് സങ്കടം തോന്നുന്നത് ഇപ്പോഴാണ്. ശെരിക്കും പാവപെട്ട ചേട്ടൻ പച്ചയായ ജീവിതം സിനിമാക്കാർ കുറച്ചു അവസരം കൊടുത്തു ഈ ചേട്ടനെ രക്ഷപെടുത്താൻ പാടില്ലേ
@kaleshcncn42675 жыл бұрын
ചാതുർവർണ്യം .....
@pradishnair51484 жыл бұрын
His attitude and style looks like he is a mega star of South Indian industry....just like those who agree
@ashwinisantoshkumar71015 жыл бұрын
Eli thanado star. love u macha😙
@nahasminar88705 жыл бұрын
ഇദ്ദേഹമൊക്കെയാണ് രക്ഷപെടേണ്ടത്
@kaleshcncn42675 жыл бұрын
നിയാസ് നിങ്ങളുടെ കാഴ്ചപ്പാടിന് നന്ദി.....അദ്ദേഹത്തെ ആക്ഷേപിച്ച എല്ലാവർക്കും ഉള്ള മറുപടി .......
@tintugaming27955 жыл бұрын
Suresh ettn fans undooo
@shajipaul3122 жыл бұрын
Eleena.....oru...jaadayumillaatha..kutty.....👍👍👍...Vanna...vazhikalonnum...marakaatha... Suresh chettan.....ningalkkirikkatte.... innathe ente big salute 🙏👍👍👍👍👍👍
@sachin72365 жыл бұрын
Elina nice presentation
@apnoufal56445 жыл бұрын
Aleena your great so cute monjathi kutti🙌🙌🤲🤲💯💯🌹👍💘❤😘😘
@godsowncountry52814 жыл бұрын
Alinaye support cheyane... Verum 4 scenes vech avale vila iruthelum big bossil
@BlessonVargheseNinan5 жыл бұрын
12:53 സുരേഷേട്ടാ പൂയി!! 😎🙄
@Vascodecaprio2 жыл бұрын
സുരേഷ് ഏട്ടൻ കേരളത്തിന്റെ ഒരു വികാരനൗകയാണ്... )) ഇടയ്ക്കു ചൊറിയണത്തിന്റെ ഇലയുടെ കാര്യം ഒന്ന് ഓർമ്മിക്കുന്നതെ എന്തുകൊണ്ടും നല്ലതായിരിക്കുംട്ടോ..... സുരേഷ് ഏട്ടന്റെ വീട് ഒന്ന് മോഡിഫൈ ചെയ്യണ്ടേ.... പ്രേഷകർ ഒന്ന് ഒത്തുപിടിച്ചാൽ ചെയ്യാവുന്നതല്ലേയുള്ളു നന്ദി......
@nasirkp47063 жыл бұрын
അമ്മനെ കാണുമ്പോൾ സങ്കടം വന്നു പാവം നല്ല സാധു കുടുംബം
@shoukathali30675 жыл бұрын
Eeleena kochine othiri ishttam😍😍😍
@drtuber44355 жыл бұрын
Elina muth aan❤️❤️❤️❤️
@godsowncountry52814 жыл бұрын
Alinaye support cheyane.... vote cheyane... Verum 4 scenes vech avale vila iruthelum big bossil
@drtuber44354 жыл бұрын
Said Muhammed no my vote only for sir ❤️
@jomonvalolickel36805 жыл бұрын
Pavam Eleena and Pavam Suresh
@sanathakku51565 жыл бұрын
Sureshettan🤗🤗🤗🤗🤗🤗
@PradeepKumar-zo9he5 жыл бұрын
സന്ദോഷം ഇതു പൊളിച്ചു
@ashasarathashasarath76055 жыл бұрын
Sureshettan super
@barathchandranbarathchandr48035 жыл бұрын
Nice anchor 😍😍💐
@abruabe5 жыл бұрын
big boss il night duty ano? daytime il shooting and
ക്ലാസ്സിലിരുന്ന ആ കുട്ടികളുടെ മാതാപിതാക്കൾ ഈ വീഡിയോ കാണുന്നുണ്ട് എങ്കിൽ കണ്ണ് നിറഞ്ഞിട്ട് ഉണ്ടാക്കും അതുറപ്പ്
@renjithrenjn45485 жыл бұрын
എലീന നല്ല കൊച്ചാണ്.... ഈ കൊച് ഇങ്ങനെ തന്നെ ആണ് ബിഗ്‌ബോസിലും
@thomascharlycharly24983 жыл бұрын
അരിസ്റ്റോ സുരേഷ് താങ്കൾക്ക് എന്റെ നമസ്കാരം യാതൊരു ജടായുമില്ലാത്ത മനുഷ്യൻ ദൈവം നിങ്ങൾക്ക് നല്ലത് വരുത്തും.
@mymoon35455 жыл бұрын
Aleena nalla molaanu..jaadayonnum illade
@godsowncountry52814 жыл бұрын
Alinaye support cheyane.... vote cheyane... Verum 4 scenes vech avale vila iruthelum big bossil
@jissageorge43995 жыл бұрын
well done to this team especially riyas
@gracejose25603 жыл бұрын
Aleenaude covid ok mariyo mole
@jeejashanoop38355 жыл бұрын
Time മറയ്ക്കാൻ ആകും വാച്ച് blur ആക്കിയത്
@rgmgospelministries19645 жыл бұрын
ഷൂട്ട് ചെയ്ത സമയം അറിയതിരിക്കാൻ
@maryamshahula21205 жыл бұрын
Sureshchettan
@manojvallikkunnu11385 жыл бұрын
പച്ചയായ ജീവിതം
@jossygeorge67765 жыл бұрын
This is actually above average.
@devushithusvlogs41265 жыл бұрын
Entha alinayude watch hide cheithathu?
@naseermuhammed40665 жыл бұрын
ഏറ്റവും നല്ല എപ്പിസോഡ് സുരേഷ് ചേട്ടൻ 👍👍👍
@jameshunt2235 жыл бұрын
Watch blured cheythathu clever paripadi aanu..
@ponnuminnu24525 жыл бұрын
Ithinokke endhina dislike cheyyunne...paavam😓
@farookmohamed6265 жыл бұрын
It oru rogamanu paranjitt karyamilla
@shemis1935 жыл бұрын
Athe njanum alochichu
@kaleshcncn42675 жыл бұрын
അതുമാത്രം അല്ല .....തമ്പ്രാക്കൾ ഇത് അംഗീകരിക്കുമോ......അവർക്ക് സ്ക്രീനിൽ അല്ല പാടത്ത് ആണ് സുരേഷ് വേണ്ടത്..........ഇന്നലെ വരെ പണി ചെയ്തത് നടന്ന മനുഷ്യൻ ഇന്ന് കാറിൽ പോകുമ്പോൾ ......എത്ര സമത്വം സാഹോദര്യം എന്നൊക്കെ പറഞ്ഞാലും. അംഗീകരിക്കാൻ ഒരു മടി. ....അത്രേയുള്ളൂ ......
@jamsheerkm11035 жыл бұрын
Big ബോസ് അലീന 👍👍♥️♥️♥️😘😘😘😘
@godsowncountry52814 жыл бұрын
Alinaye support cheyane.... vote cheyane... Verum 4 scenes vech avale vila iruthelum big bossil
@nadhniya97084 жыл бұрын
Biggboss poottikettyathu Ningkonum nanmille Athinte Peru paryan koothara paripadi..
@godsowncountry52814 жыл бұрын
@@nadhniya9708 alinaye ennalum Support cheyum
@jamsheerkm11034 жыл бұрын
@@nadhniya9708 ഞങ്ങൾ സപ്പോർട്ട് ഇയാൾക് എന്താ നഷ്ട്ടം 😡😡😡😡😡😡😡😬😬
@nadhniya97084 жыл бұрын
@@godsowncountry5281 Poyi chey valttippattikalku verenthenkilum joli vende .
@dijulalvengode71075 жыл бұрын
Day with a staril njan like adicha oru episode.ithanu pacha aya geevitham.....
@sreejithkuttan78055 жыл бұрын
Ippo elinayodu aaradhana aanu poli sister
@godsowncountry52814 жыл бұрын
Alina muthaanu
@shameemali90465 жыл бұрын
സുരേഷ് അരിസ്ട്രോ
@bijo34945 жыл бұрын
Loved this episode...
@1dropeoflove8235 жыл бұрын
കാറിൽ വച്ചു അലീനയുടെ വാച്ച് ബ്ലേറർ ആക്കുന്നത് എന്തിനാ?
ath sambhavam aval ipo big boss il undallo...bigboss already shooting kazhinju kanum...appo ee date kandal scene alle
@georgejoseph71805 жыл бұрын
blurred aaytt kanikkunath vere brandne promote cheyathe irikkan aan..for eg cooldrinks oke blurred aytt ayrkum chela interviewsil kanikkunath..verthe oru brandne promote cheyyandallo..oru corporatenu vere oru corporate valarunnath athippo direct rival allenkil polum ishtolla kaaryallallo..nothing to do with big boss for sure
@arjungmenonofficial5 жыл бұрын
day with a star nte vere episode nokk...onnil polum watch and other brands blurred aakkiyittilla......
@crackitjokeit5 жыл бұрын
Arjun G Menon undu... mikka episodelum undu bagath Manuel ulla episodel clock blur akkiyirunnu.. annu bigboss thudangiyillayirunnu....shoot cheyyunna time nammal viewed kanathirikkan aavum.., avar chelappo breakfast kazhichathu uchakkavum... kallam paranjathu pidikkapedathirikkan
@jeenarajeev62575 жыл бұрын
Alina Ishtam👌
@godsowncountry52814 жыл бұрын
Ipolum
@shihabrahman40075 жыл бұрын
Anchor onnum parayanilla👍
@ansarashraf38725 жыл бұрын
Paaavam Manushyan .paavam Kudumbam🥰
@369Talesofmiraculouslady5 жыл бұрын
Real life... Not at all fake
@Linsonjacob20015 жыл бұрын
Hi hw r u my yotta star?
@meevooztime14885 жыл бұрын
ഇയാൾ വിവാഹം കഴിച്ചെന്നു പറഞ്ഞിരുന്നല്ലോ..
@SamsungJ-by5mj4 жыл бұрын
I love aleeena
@godsowncountry52814 жыл бұрын
Muthanu alina
@praveent20443 жыл бұрын
💖
@JabbarAli-mg9xq3 жыл бұрын
Good
@bijivs25325 жыл бұрын
നിങൾ വിമർശിച്ചവർക്ക് കാണാം കുറച്ച് നാൾ കഴിയട്ടെ ഇതോക്കെ ഒരു നാടകം മല്ലേ കുറച്ച് നാൾ കഴിഞ്ഞ് എന്നെ ഓർക്കുക
@bhavinpb16415 жыл бұрын
എലീന open mind aa
@samkutty5753 жыл бұрын
V
@rajanrajan-rt2sc3 жыл бұрын
Aleenayourgreat
@nikhilph36295 жыл бұрын
Ninne aanallo elinee fake enn paranjath😭
@sunithasunitha55352 жыл бұрын
Super program
@izzamoll87875 жыл бұрын
Eleena bigg boss I'll allee eppo egane aval evidd
@sharunsmedia69035 жыл бұрын
സ്കിപ് ചെയ്യാതെ കണ്ട ആദ്യ എപ്പിസോഡ്.
@superman42945 жыл бұрын
Edokkeyanu nammal kanan agrahikkunna
@akhilchandran77085 жыл бұрын
Aleena is good
@godsowncountry52814 жыл бұрын
Alinaye support cheyane.... vote cheyane... Verum 4 scenes vech avale vila iruthelum big bossil
@najeedrahmanmoothedath54725 жыл бұрын
പച്ചയായ മനുഷ്യൻ.. നല്ല anchar
@sourav___raj5 жыл бұрын
Elinayum trivandrum kaari alle?
@niyaskhan26005 жыл бұрын
No eklm
@aryathampi27005 жыл бұрын
Settled in tvm.. Vellayambalam ahnu flat
@sayanasayisayanasayi64804 жыл бұрын
Supr.......😂😂🤣🤣😍😘
@vijayakumarperumcheriyil47012 жыл бұрын
സുരേഷ്‌ട്ടാ പൂയ് അതെനിക്ക് വളരെ രസമായിട്ട് ഇഷ്ട്ടപ്പെട്ടു