കുടിച്ച വെള്ളത്തിൽ വിശ്വസിയ്ക്കാൻ പറ്റില്ലെന്ന വാദം മുസ്ലീങ്ങളല്ലാത്തവർ പറയുന്നുണ്ടെങ്കിൽ അത് വർദിയ്ക്കാൻ സാദ്ധ്യത കൂടും എന്നല്ലേ ആരിഫ് സാർ പറഞ്ഞത്? ഖാൻസാറിന്നത് മനസ്സിലാകാഞ്ഞിട്ടാണോ?
@harishkiran366311 ай бұрын
തകിയ മനസ്സിലാകാത്തത് കൊണ്ട് അല്ല.
@prakashkanjiram862211 ай бұрын
താൻ പറയുന്നതും ആരിഫ് പറയുന്നതും രണ്ട് വ്യത്യസ്തമായ വീക്ഷണത്തിലൂടെയാണ് സാറേ ശരിക്ക് ഇസ്ലാമിനോട് 50 ശതമാനം കൂടുതൽ ഇസ്ലാം എന്നൊരു സാധനം സത്യത്തിൽ ലോകത്തില്ല അത് ഒരാളുടെ ചിന്താഗതി മറ്റു ജനങ്ങളിലേക്ക് അടിച്ചേൽപ്പിക്കുകയും മാത്രമാണ് ഇന്ത്യയിലുള്ള ആരെയും പക്കാ ഹിന്ദുവാണ് ഇന്ത്യയിൽ ഇസ്ലാമിൽ ലോകത്തെ ഇസ്ലാമിൽ ഇല്ല അതൊരു ആളുടെ ചിന്താഗതി മറ്റൊരാളിലേക്ക് അടിച്ചേൽപ്പിക്കുന്നതിന് ഇസ്ലാം എന്ന പേരിട്ടാൽ ഒരു ഇസ്‌ലാം ഉണ്ട് അല്ലെങ്കിൽ ഇന്ത്യയിൽ ആരും മുസ്ലിം ഇല്ല 100% ഹിന്ദുക്കൾ ഉള്ള രാജ്യമാണ് ലോകത്തും ശരിക്ക് ഇസ്ലാം ഇല്ല കാരണം ഒരാളുടെ ചിന്താഗതി ഒരു മതമായി തീരില്ല മതം എന്നതിന് ആര് എന്ത് നിർവചിച്ചാലും ഒരാളുടെ ചിന്താഗതി മറ്റൊരാളിലേക്ക് ബലപ്രയോഗത്തിലൂടെ കേറ്റി വെക്കുന്നതിന് മതമെന്ന് പറയാൻ പറ്റില്ല മുസ്ലിങ്ങൾ എന്ന് അവകാശപ്പെടുന്ന അവരെല്ലാം 100% ഹിന്ദുക്കളാണ്. അവരുടെ ചെറിയ ഒരു ലൈൻ ഒരു ബലപ്രയോഗത്തിലൂടെ മാറ്റിയെന്ന് മാത്രം. ആരെയും തികഞ്ഞ ഒരു സമൂഹത്തോട് ബാധ്യതയോടുകൂടി ജീവിക്കുന്നു 100% ആയിട്ടുള്ള പ്രശ്നം തീരും
@asokkumarmanikkoth542211 ай бұрын
@@prakashkanjiram8622താനാരാണെന്നു തനിക്കറിയില്ലെങ്കിൽ താൻ തന്നോടുതന്നെ ചോദിച്ചാൽ 100% ശരിയായ ഉത്തരമായി
@reghupk727711 ай бұрын
ഖാൻ ചേട്ടൻ ഇസ്ലാമിൻ്റെ ചാരനാണ്.
@Oman0101911 ай бұрын
?
@sajanjoseph1402 ай бұрын
ആരിഫ് സാർ ഈ അഭിമുഖത്തിലും,, നൂറിൽ 99 മാർക്കും താങ്കൾ ക്ക് തന്നെ,, ഒരായിരം അഭിനന്ദനങ്ങൾ
@jvc8958Ай бұрын
ആരിഫിന് 0% Mark. കാരണം ഖാൻ പറഞ്ഞപോലെ മുസ്‌ലിംകളുടെ മാത്രം ടാർഗറ്റ് ചെയ്ത് വെറുപ്പ് പരത്തുന്ന ഒരു നികൃഷ്ട ജന്മം !
@ahammedparambadan846419 күн бұрын
കൃസംഘികളുടെ തോഴൻ
@shajuelim75593 ай бұрын
Dr ആരിഫ് ഹുസൈൻ sir ന്റെ മതവിമർശനം നല്ല രീതി ആണ്.... അധികാരികമാണ്.... വളരെ ക്ഷമയോടെ.... അങ്ങ് ചെയ്യുന്നത് വലിയ ഒരു സേവനമാണ്... ലോക സമാദാനത്തിന് വളരെ ആവശ്യമുള്ളത്...അത്രയും നന്നായി Worldwide♥️♥️....
@BasheerValappil-sz1zg29 күн бұрын
ചാർ x ഭ്രാന്തൻ
@ahammedparambadan846419 күн бұрын
ഹാരിഫ് സാർ ഒന്നും കൂടി ബഹുമാനിക്കൂ സംഘി ക്കുട്ടാ
@reshiartreshiart211215 күн бұрын
ഉണ്ടായാണ് 🤣🤣🤣🤣
@donamathew90782 ай бұрын
ആരിഫ് ഹുസൈൻ താങ്കൾ സത്യങ്ങൾ വ്യക്തമായി തുറന്നു പറയുകയും യാഥാർത്ഥ്യങ്ങൾ വളച്ചൊടിക്കാതിരിക്കയും ചെയ്യുന്നു. വ്യക്തികളെ മാനിക്കു കയും ചില ആശയങ്ങളോട് എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്നു... great applause
@gopalankp5461Ай бұрын
Some of the religious functions in Muslim community have tochange. A reformations is needed necessities in this matter and we welcome this debates By Mohammed Khan,AsokanAnthikad,Arif Hussain and this debate is seen super.
@gopalankp5461Ай бұрын
What is the difference between Muslim and Islam.
@Dxmxb7miАй бұрын
ഇതിൽ അഭിമാനം തോന്നുന്നത് ആരിഫ് ഹുസൈൻ സർ നോടാണ്.. സംസാരത്തിൽ ഉള്ള പക്വത, സത്യസന്ധത. അത് ഞാൻ കണ്ടതിൽ വെച്ച് ആരിഫ് സർ മാത്രം അവകാശപെട്ടതാണ്,, പിന്നെ എല്ലാരുടെയും ജന്മം ഒരുപോലെ അല്ലല്ലോ, ഒന്നുടെ ക്ലിയർ ആയി പറഞ്ഞാൽ എല്ലാരുടെയും അച്ഛൻ ഒരാൾ അല്ലാലോ (നിലവിൽ ) so ഓരോന്നിനെയും കാണുന്ന രീതിയും വത്യസ്തം ആയിരിക്കും.. ആരിഫ് സർ ബിഗ് സെല്യൂട്. 💪🏼💪🏼💪🏼💪🏼💪🏼💪🏼 ❤️❤️❤️🥰🥰🥰
@dov952811 ай бұрын
ഖാൻ ചേട്ടൻ തിരിച്ചു പോകുന്നതാണ് നല്ലത്... വെറുതെ രണ്ടു തോണിയിൽ കാല് വെക്കണ്ട....
@theprovocateur243 ай бұрын
ഇത് തന്നെ ആണ് തകിയ !
@PsankerMalapuram2 ай бұрын
കവകീറി പോകും
@beenasebastian2742 ай бұрын
😂😂😂😂😂...... ഇയാൾ മുസ്ലിം അല്ല, നല്ല തീവ്രവാദി ആണ് 😂😂😂😂
ആരിഫ് ബ്രദർ ധൈര്യമായി തങ്ങളുടെ പടയോട്ടം മുന്നിലേക്ക് തുടരുക എല്ലാവിധ ആശംസകളും
@Dxmxb7miАй бұрын
ആരിഫ് സർ ഇത് കേൾക്കുന്നത് കൊണ്ടല്ല, താങ്കളുടെ reach കൂടുന്നത്, ഉപരി ഇത്തരം ഖാനെ പോലെ ഉള്ള പൊട്ടന്മാർ വന്നു, താങ്കളെ പൊളിക്കാൻ നോക്കുമ്പോൾ ആണ്, വളരെ ആത്മാർത്ഥമായി പറഞ്ഞതാണ്,, So ഇവന്മാരെ പോലെ ഉള്ളവരുമായി ഇതുപോലെ ഉള്ളവരെ സംവാദങ്ങൾ വീണ്ടും വീണ്ടും വരട്ടെ 💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼
@cloudcakes2395Ай бұрын
Khan, you are not ex muslim, Muslim always muslim
@EldhoKv-lh9lh3 ай бұрын
മതം വിട്ടത് എന്തിനെന്നു മറന്നുപോയി ഖാൻ ചേട്ടൻ..
@madhurammohan53022 ай бұрын
എത്ര തവണ ആവർത്തിച്ചാലും അധികമാവില്ല Arif U r SUPER. SUPER. SUPER👍❤️
@SurjithSasuАй бұрын
സ്വതന്ദ്രചിന്തകൻ ആണെങ്കിൽ പോലും ജീവിതത്തിൽ പല സാഹചര്യത്തിലും സ്വത്വ ചിന്തകൾ കടന്നുവരാറുണ്ട്.. അ സ്വത്വ ബോധതെ മറികടക്കുക എന്നുള്ളതാണ് ഏറ്റവും വല്ല്യ വെല്ലുവിളി അവിടാണ് ആരിഫ് സർ ക്ലാസ്സ് ആകുന്നത് 🥰🔥
@nishadkalakkanchira169811 ай бұрын
ഖാൻ ചേട്ടൻ്റെ ദൗർബല്യം ഞങ്ങൾക്ക് മനസ്സിലായി
@bineesh734111 ай бұрын
വിവരം ഉള്ളവനും അത് ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം എല്ലാവർക്കും നല്ലപോലെ മനസ്സിലായി കാണുമെന്നു കരുതുന്നു
@silpishan5 ай бұрын
ആരിഫ് സർ താങ്കൾ താങ്കളായി തന്നെ തുടരൂ ആശംസകൾ
@Lefn46211 ай бұрын
ഖാൻ സാറിൻ്റെ അറിവ് ദയനീയമാണ്, എല്ലാ ബഹുമാനത്തോടെയും ഞാൻ ഇത് പറയുന്നു. ശിവസേന ഒരു രാഷ്ട്രീയ പാർട്ടിയാണ്, സംഘപരിവാറുമായി ഒരു ബന്ധവുമില്ല. അറിവുള്ള ആരെയെങ്കിലും കൊണ്ടുവരിക.
@khalidpv30433 ай бұрын
ഇത് തന്നെയാണ്,മുസ്ലിങ്ങളുടേയും.പ്രശ്നം
@adarshchandranarms504511 ай бұрын
മുഹമ്മദ് ഖാൻ മതം വിട്ടിട്ടും ഇരവാദം വിട്ടിട്ടില്ല
@anupa10903 ай бұрын
😅😂😅😂😂
@Indexfinger-u5c2 ай бұрын
ഈ വിടുവായൻ ഖാൻ വിട്ടത് മതമല്ല...എലി..വാണം
@Dxmxb7miАй бұрын
വാക്കുകളിൽ ഇവൻ froud ആണ് എന്ന് സാമാന്യ ബുദ്ധി ഉള്ളവന് മനസ്സിലാകും 😂😂😂😂😂
@anoopkmohan6675Ай бұрын
😛😛😛😛😂
@sajisamuel872220 күн бұрын
ഇതാണ് ഈ പരട്ട മതം .അയാളുടെ ഉള്ളിൽ ഉള്ള തീവ്ര വാദി പുറത്തു ചാടി 😂
@Tcr-s9m2 ай бұрын
തക്വവ എന്ന് ആരീഫ് പറഞ്ഞത് സത്യമാണ് .യുക്തിവാദികളിൽ പോലും അത്തരം ആളുകളുണ്ടേന്ന് ഖാൻ ചേട്ടൻ സ്വയം തെളിയിച്ചു
@berneyab4 ай бұрын
മാന്യമാ സംസാരം, Hats off ആരിഫ്.
@unnikrishnanpr87392 ай бұрын
ഖാൻസാർ ആൽമരതിക്കുവേണ്ടി സംസാരിക്കുന്നതു മറ്റുള്ളവർ എന്തിനു കേൾക്കണം.എന്നാൽ ആരിഫ് സാറിന് ജനനന്മ എന്ന നല്ലൊരു ലക്ഷ്യമുണ്ട്. നമ്മളാരും ഒന്നും ചെയ്യുന്നില്ല എന്ന് ഖാൻസാർ പറയുന്നത് ശരിയല്ല ആരിഫ്സാറിന്റെ വീഡിയോസ് കണ്ടിട്ട് മുസ്ലീങ്ങൾ മാത്രമല്ല ഹിന്ദുക്കളും, ക്രിസ്ത്യാനികളും എന്നല്ല ഏതു മനുഷ്യരും. അവരുടെ തീവ്ര മതചിന്ത ഉപേക്ഷിക്കും അത് മാനവരാ ശിക്കു .വലിയ ഗുണം ചെയും.
@കാഞ്ഞിരക്കുരു23 күн бұрын
Good comment 💞💞👍🏼
@Arun-ri8yp2 ай бұрын
Debate❌❌❌Asoooyaaa✔️✔️✔️ Arif സാറിനോട് തരക്കേടില്ലാത്ത രീതിയിൽ നല്ല അസൂയ ഖാൻ ചേട്ടനുണ്ട് നമ്മനാണ് പുള്ളേ മെയിൻ
@ravia148611 ай бұрын
ഖാൻ ചേട്ടൻ ഒരു പക്കാ ഫ്രോഡാണ്.
@loma123456111 ай бұрын
അങ്ങനെയൊന്നുമല്ല. 😡😡 ലേശം കിളി പോയി അത്രേയുള്ളൂ
@anooppraju773311 ай бұрын
കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളാത്ത ഒരുത്തൻ. അത്രേ ഉള്ളു
@theprovocateur243 ай бұрын
Takia khan
@georgejohn295927 күн бұрын
Correct. Body language polum athu shari vekkunnu.
@jojojohn797620 күн бұрын
ഖബറിലെ പീഡനങ്ങളുടെ നീണ്ട നിര ഖാൻ്റെ ഉള്ളിൽ അസ്വസ്തത സൃഷ്ടിക്കുന്നു.
@താത്വികഅവലോകനം2 ай бұрын
❤❤❤❤ആരിഫ് 🌹🌹വ്യക്‌തമായ അറിവ്, കർമം ഉള്ള വ്യക്തി...
@spknair11 ай бұрын
ആരിഫിൻ്റെ ഒട്ടുമിക്ക വീഡിയോകളും ഞാൻ കണ്ടിട്ടുണ്ട്. ഇദ്ദേഹം മുസ്ലിങ്ങൾക്കെതിരെ ഒരു വിദ്വേഷവും പറയാറില്ല. പകരം സഹതാപ സംസാരങ്ങൾ സ്ഥിരമാണ്. ഈ കമൻ്റ് ഇടാൻ 13.8ൽ തപ്പിയിട്ടും ഈ വീഡിയോ കണ്ടില്ല.
@prasoonkumar889511 ай бұрын
Dr. Arif you are on a right track. A big salute.
@vishalvs72653 ай бұрын
ഞാൻ ഒരു dyfi പ്രവർത്തകനും , സംഘടന പ്രവർത്തകനും ആയിർന്നു… ആരിഫിന്റെ talk കേട്ടതിന് ശേഷം … ഒരുപടി മാറി ചിന്തിക്കാൻ തുടങ്ങി…. ഞാൻ സഞ്ചി അല്ല പക്ഷേ ഈ കാര്യങ്ങൾ ഞ്ചൻ പുറത്ത് പറയുമ്പോൾ ഞാൻ സംഘി ആകുന്നു വർഗീയ വാദി ആകുന്നു….ആദ്യമൊക്കെ ഞാൻ പലസ്തീൻ suport ആയിർന്നു… All eyes on gaza hashtagin ശേഷം .. കൂടുതൽ അന്വേഷിക്കാൻ തുടങ്ങി .. ആരിഫിന്റെ vdo കാണാൻ ഇടയായി….. മാറി ചിന്തിച്ചു…. കാര്യങ്ങൾ ബോധ്യപ്പെട്ടു… കേർക്കളത്ത്ലെ ഇടത്തിന്റെ ഇരട്ടത്താപ്പ് മനസിലായി✌🏻✌🏻✌🏻✌🏻
@RetnammaAjithan2 ай бұрын
Dr Arif you’re great 🙏
@albinreny11 ай бұрын
പ്രായമായപ്പോ "യുക്തി" കേന്ദ്രത്തിനു ശോഷണം സംഭാവിവിച്ചതാവാൻ സാധ്യതയുണ്ട്.
@TheSayKular11 ай бұрын
It is just a Modi Party hate influenced by left wing politics. I also had it as my college friends were SFI, and only reduced after I got pro-modi North Indian friends.
@sinilkumman56111 ай бұрын
ഖാന്റെ കണ്ണുകളിൽ ഞാനൊരു അയ്യുബ് മൗലവിയെ കാണുന്നു
@kcvinu11 ай бұрын
എന്നെങ്കിലും പുള്ളി തിരികെപ്പോയേക്കും അല്ലേ ?
@shajahan946210 ай бұрын
ആരിഫ് bjp യിലേക്ക് പോയാലും മുഹമ്മദ് ഖാൻ ഇസ്ലാമിലേക്ക് പോകില്ല. താങ്കളുടെയൊക്കെ അച്ഛനോടൊക്കെ ഒന്ന് ചോദിച്ചു നോക് ഇദ്ദേഹവും ജബ്ബാർ മാഷുമൊക്കെ എത്ര മനോഹരമായിയാണ് ഇസ്ലാം വിമർശനം നടത്തിയതെന്ന്.
@muhammednoufal87764 ай бұрын
കുറച്ചു കഴിഞ്ഞാൽ ആ പ്രകാശം ആരീഫിന്റെ കണ്ണിലും കാണാൻ സാധിച്ചേക്കും 😄
@RobertCarlose3 ай бұрын
@@muhammednoufal8776അയിന്???
@beenasebastian2742 ай бұрын
😂😂😂😂😂
@jjjjrrrr111111 ай бұрын
Dr Arif, full support. Continue your logical criticism. You have shown more maturity than the senior guy.
@984415554411 ай бұрын
All Pajeets Comment under Murtads. fulllll support saaaar😂😂😂
@AJITHKUMARVAZH11 ай бұрын
ഖാൻ A REAL ISLAMIST
@somansooryakanthi95442 ай бұрын
ആരിഫാണ് പ്രശ്നക്കാരൻ . എന്ന് ചൂണ്ടിക്കാണിച്ച് ഖാൻ ചേട്ടൻ രക്ഷപ്പെടാ നുള്ള തത്രപ്പാടിലാണ്.
@danielthomas54013 ай бұрын
കിളവൻ്റെ ഫ്യൂസ് അടിച്ചുപോയി.
@beenasebastian2742 ай бұрын
😂😂😂രക്തം തിളച്ചു തുടങ്ങി 😂😂😂
@Dxmxb7miАй бұрын
ബിപി കൂടി ആയിരിക്കും അങ്ങേര് അവിടെ നിന്നും പോയത്, ചിലപ്പോൾ അത് direct ഹോസ്പിറ്റലിൽ ആണോ എന്നും അറിയില്ല 🤣🤣🤣🤣🤣🤣 ഇവനെ പോലെ ഉള്ളവനെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത് എന്ന് സ്വയം തെളിയിക്കുന്നു 💪🏼best
@georgejohn295927 күн бұрын
Oru Oscar kodukkanam. Nalla abhinayam.😅
@TheDoveandme11 ай бұрын
ഖാൻ ചേട്ടൻ - Generation Gap ൽ വന്നു പോയ ഒരു മോഹഭംഗംമാത്രമാണ്
@jintoantony151211 ай бұрын
അയാൾക്ക് ഒരു മറവിയും ഇല്ല... അയാൾക്ക് മറുപടി ഇല്ലാത്ത കാര്യങ്ങൾ ഒഴിവാക്കുന്നു
@sethunathsethu71592 ай бұрын
അതെ 👍
@rahulkrishna725611 ай бұрын
Arif Hussain ❤❤
@vnprakash11 ай бұрын
മറ്റു മതങ്ങളെ അതുമായി ബന്ധപ്പെട്ട ഏതു കാര്യത്തിലും രൂക്ഷമായി വിമർശിക്കാമെന്നും ഇസ്ലാമിനെ വിമർശിക്കുമ്പോൾ അങ്ങനെ പാടില്ല സോഫ്റ്റാവണമെന്നും ഖാൻ നിഷ്കർഷിച്ചു പറയുന്നത് ഒരു ഇടതുപക്ഷ ചിന്താഗതിയാണ്.
@tkvasudev101311 ай бұрын
തഖിയ അറിയാത്ത Ex muslim മുഹമ്മദ്ഖാൻ ഇസ്ലാം വിട്ടോ എന്നതിൽ ആർക്കെങ്കിലും സംശയം ഉണ്ടോ?
@asokkumarmanikkoth542211 ай бұрын
രഹസ്യമായി കലിമ ചൊല്ലിയോ എന്നു സ൦ശയമുണ്ടു
@Sanal-zj2dz11 ай бұрын
അറിയില്ല എന്നതും താക്കിയ ആണ്
@BeenaJoby-f9k2 ай бұрын
ഇയാൾ x മുസ്ലിംമിന്റ് രഹസ്യം അറിയാൻ താക്കിയ ഉപയോഗിച്ച് x ആയതായിരിക്കും. എന്തായാലും നന്നായി തൂറി മെഴുകുന്നുണ്ട്.😂😂
@girishsreedharan11 ай бұрын
One of the best points raised by Arif sir .... Christianity in Europe or Canada or America is today is at this level because of the people like him.... that's missing in Islam and that's what he is doing. Clear . Good point sir. .... it's a big effort.... say 50% of world population is Islamic . If a small effort to make an enlightenment ( desensitization) in 50% of populous...eve if it's in Malayalam....I mean even in % is a great great effort Sir.
@girishsreedharan11 ай бұрын
Just want to add One more point ( ok now I am going to be pressed as a Sanghi . No problem there for I dont care that part...for who is speaking 😅😅 .... if Arif Sir says I am a Sanghi , may be I will really contemplate on the comment .
@girishsreedharan11 ай бұрын
Say , In a country with 80 - 85% of Hindu population ( I mean so called by Govt or by say rhetoric....) we could pass a law in 1955 ( 1955 !!! Note the pint Byju ) Hindu marriage act . In 1956 Hindu succession act ...in. a " Democracy with a huge number of traditional pioetic religious Hindu law makers ( means MPs ) and there was no much" blood shed " ..... then why are we so concerned about implementation some of the best constitutional directive princepals ...which may aid ..aprox 10 crore of Indian citizens ( yeah you got the pint ) . 10 crore aprox...
@girishsreedharan11 ай бұрын
Are we not a secular... democratic republic.....are we not concerned about the rights of 10 crore of Indian Citizens and their right to equality , fraternity...... right to education, right to expression .... right to live anywhere ... what not....or all these constitutional rights applies only to so called Hindus and 10 crore of Muslim Men ????.
@girishsreedharan11 ай бұрын
I can't see how " We " ...so called we with the exceptions of Khans sabs. Can't see this !!!🙏
@rajamohananm11 ай бұрын
Mr Khan exposed himself very well as a man of " Thakkiya" and a part of a group involving Viswanathan and Sajeevan
@narayananmulavakudy26811 ай бұрын
ആരിഫേ ,എതിര്‍ വശത്തിരിക്കുന്ന ,കിളിപോയ ,സാധനമൊക്കെ ഒരു യുക്തിവാദിയാണോ...?അയാളുടെ സംഭാഷണത്തില്‍ യാതൊരു യുക്തിയുമില്ലല്ലോ....ആങ്കര്‍ പോകട്ടെ....അവരൊക്കെ വണ്‍സൈഡഡാണ്....ദയവായിട്ട് ഇത്തരം മതമൗലീക വാദയുക്തി വാദികളോട് സംസാരിച്ച് സമയം കളയരുത്...അതേപോലെ ആങ്കര്‍ നിഷ്പക്ഷരായുളളവരെ കണ്ടെത്തുക....
@KoyaKutti-el3zr11 ай бұрын
ആരിഫ് ആയാലും മുഹമ്മദ് ആയാലും ജനങ്ങളുടെ ശ്രദ്ധ നേടാൻ ഇസ്ലാം മത വിമർശനം നടത്തും .പ്രായമായി പക്വത വന്നാൽ തിരിച്ചു പോവുകയും ചെയ്യും
@sajeersv355411 ай бұрын
സംഘിയെ അനുകൂലിച്ചാൽ നിങ്ങൾക്ക് താല്പര്യം കൂടും. മുഹമ്മദ് ഖാൻ സംഘികളുടെ അണ്ടി മൂഞ്ചൻ പോവാറില്ല. ☺️
@harishkiran366311 ай бұрын
ഇവരോട് തീർച്ചയായും സംസാരിച്ചു കൊണ്ടേ ഇരിക്കണം, എങ്ങാനും അത് കൊണ്ട് ഖാനെ പോലെ ഉള്ളവർ ഇസ്‌ലാം വിട്ട് മനുഷ്യർ ആയാലോ!?
@alinajai71422 ай бұрын
@@KoyaKutti-el3zrഅതേയതെ. പേപ്പട്ടി കടിക്കാൻ വരുന്നതിനേക്കാൾ വലിയ വാർത്ത ആകുന്നത് അതിനെ ഒരാൾ സധൈര്യം നേരിട്ട് തല്ലി കൊല്ലുമ്പോൾ ആണ്. പ്രത്യേകിച്ചും പേപ്പട്ടിക്കു വേണ്ടി കരയാൻ കുറേ ഒളി ഭീകരർ ഉള്ളപ്പോൾ. ഒരു ഭീകരവാദി മതമാണ് ഇസ്‌ലാം. സ്വന്തം മതരാജ്യം സ്ഥാപിച്ച് അവിടത്തെ ഇതര മതസ്ഥരെ കൊന്നൊടുക്കിയ ഈ ജീഹാദി മതത്തെ വെളുപ്പിക്കാൻ ശ്രമിക്കുന്ന പേ പിടിച്ച മതവാദികളെ തുറന്നു കാണിക്കുക തന്നെ വേണം. ഇസ്‌ലാം ഒരു ഭീകരതയാണ്. ജനാധിപത്യ മതേതര-ബഹുസ്വരതാ വിരുദ്ധ പ്രത്യയ ശാസ്ത്രം. അതിനെ വെളുപ്പിച്ചു എടുക്കാൻ സജീവനും ഖാനും നാണമില്ലാതെ ഹിന്ദു മതത്തെ പ്രതിസ്ഥാനത്ത് നിർത്തുന്നത് അജണ്ടയുടെ ഭാഗമാണ്. ഇന്ത്യയിൽ മാത്രമല്ലേ ഹിന്ദുക്കൾ ഭൂരിപക്ഷം ആയി ഉള്ളൂ? പക്ഷേ ഇസ്‌ലാം ഹിന്ദുക്കൾ അല്ലാത്ത മറ്റ് മതസ്ഥരോടും മതഭീകരത തന്നെ ആണ് പ്രവർത്തിക്കുന്നത്. ആരിഫ്, താങ്കൾ ശരിയായ പാതയിൽ ആണ്. ഇത്തരം നീർക്കോലികളെ ഗൗനിക്കാതെ മുന്നോട്ട് പോകുക.
@anupa10903 ай бұрын
55:30 ഇതൊക്കെ എഴുത്തികൊണ്ടുവന്നൊപ്പോ വീഡിയോ നമ്പർ കൊണ്ടുവരണമായിരുന്നു.. അസൂയക്ക് മരു ന്നില്ല mr.khan ചേട്ടൻ
@padiyaraa11 ай бұрын
പാവം ഖാൻ ചേട്ടൻ.മതം വിട്ടതും മറന്നപോലെ😂
@gdp848911 ай бұрын
😂😂😂😂
@anupa10903 ай бұрын
വയ്യ എന്ന് തോന്നുന്നു
@rajeevgovardhanam74603 ай бұрын
😂
@samgeorge23353 ай бұрын
സത്യം
@manojm91763 ай бұрын
സ്വത്വ ബോധം തലപൊക്കി തുടങ്ങി
@IlahGod11 ай бұрын
1:39:58 ഞാനും ഇത് കുറേക്കാലമായി കേൾക്കുന്നു . ബ്രിട്ടീഷുകാർ തെറ്റ് ചെയ്തിട്ടുണ്ട് പക്ഷേ ഇല്ലാത്ത തെറ്റുകൾ വരെ അവരെ ഫ്രെയിം ചെയ്ത് രക്ഷപ്പെടുന്ന ഇസ്ലാമിസ്റ്റുകളെ കണ്ടപ്പോൾ സംഘി ജൂത ചാപ്പ പോലെ തന്നെയായി എനിക്കും തോന്നി . ബ്രിട്ടീഷുകാരുടെ മുമ്പ് വന്ന ഇസ്ലാമിക അഗ്നി വേഷത്തെ ന്യായീകരിക്കാൻ ശ്രമിക്കുമ്പോൾ .
@tk.devadas199111 ай бұрын
Yes,wise people are eagerly waiting for Arif 's videos
@sonimgeorge32811 ай бұрын
Mr.Mohammed khan ന്റെ പ്രതിപക്ഷ ബഹുമാനം ഇല്ലാത്ത ഇടക്കിടക്ക് ഉള്ള ഇടപെടല്‍ അരോചകം
@loma123456111 ай бұрын
പ്രായത്തിന്റെയാ,
@show-n5z11 ай бұрын
ഒരു മുസ്ലിമും എക്സ് മുസ്ലിമും തമ്മിലുള്ള ഡിബേറ്റ്. കലക്കി! അടുത്ത അയൂബ് മൗലവി.
@A_A696911 ай бұрын
😅😅
@email4socialgmail6787 ай бұрын
😂😂😂
@JamesVarghese-fs8ie11 ай бұрын
Arif a big Salute tp you & you are a true humanist
@TheJomstube11 ай бұрын
ഈ ഖാൻ എന്തൊരു വെറുപ്പിക്കലാണ് ... തന്റെ അഭിപ്രായങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും കേൾക്കുമ്പോൾ ഖാൻ വിശ്വാസികളെ പോലെ തന്നെ അസ്വസ്ഥനായിമാറുന്നു😊😊
@greeshmareddy-w6l11 ай бұрын
I really appreciate your courage and outlook. From Andhra Pradesh.
@Ex_Muslim_Sahil_Adam_Zafar11 ай бұрын
🙌
@Littleboycommunity2 ай бұрын
Thanks mate
@bb-hv5hr3 ай бұрын
Arif പറഞ്ഞത് 100% ശരിയാണ്. മണ്ടൻ ഖാനിനു സത്യമൊന്നും അറിയില്ല. വെറുതെ ഒരു വെളുപ്പിക്കൽ സംവാദത്തിന് വന്നതാണ്.
@m.p.krishnanunnimoolayil648811 ай бұрын
തഖിയ എന്നാല്‍ എന്താണെന്ന് ഖാന് അറിയില്ല എങ്കില്‍..ഖാന്‍ സംസാരിക്കുന്നത് അത് തന്നെയാണ് എന്നതാണ് സത്യം.
@sajeersv355411 ай бұрын
ആരിഫ് തഖിയ ആചാരിക്കുന്ന്നു എന്നാണ് ജനം ടിവി പ്രതിനിധി അവരുടെ ഒരു പരിപാടിക്കിടെ പറഞ്ഞത്. താലിബാന്റെ അംശം ആരീഫിൽ നിന്ന് പോയിട്ടില്ല എന്നാണ് പുള്ളി പറഞ്ഞത്. എന്താണ് നിങ്ങളുടെ അഭിപ്രായം? ആരിഫ് ഹുസൈൻ ഒരു തഖിയ സുടാപ്പി ആണോ??? ☺️
@shajahan946210 ай бұрын
നിങ്ങൾ സങ്കികളുടെ സർട്ടിഫിക്കേറ്റ് അദ്ദേഹത്തിന് ആവശ്യമില്ല
മാസ്റ്റർ ഖാൻ, താങ്കളുടെ ഉള്ളിൽ ഇപ്പോഴും മദ്രസ്സയിൽ പഠിപ്പിച്ച പലതും ബാക്കി ഇരിപ്പുണ്ട്. സ്വയം മറന്നു പോകുന്നു. നിങ്ങൾ ഇപ്പോഴും മുസ്ലിം പ്രതിനിധി തന്നെ.
@SureshKumar-gh8vi2 ай бұрын
ഖാൻ ചേട്ടൻ ആത്മരതി തിരിചും മറിച്ചും പറഞ്ഞു പോയി.
@BalanElavathurАй бұрын
ആരിഫ് ഭായ് അഭിനന്ദനങ്ങൾ ആശംസകൾ
@Civilised.Monkey11 ай бұрын
Solidarity ✊ To Arif ❤
@basheersujeevanam63192 ай бұрын
മൂന്നു പേർക്കും അഭിനന്ദനങ്ങൾ! കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കാനും മറ്റുള്ളവരുടെ ന്യായീകരണങ്ങൾ മനസ്സിലാക്കാനും ഇതുപോലുള്ള പരിപാടികൾ ഉപകാരപ്പെടും.
@mathew42able11 ай бұрын
അമേരിക്കയിൽ തെറ്റായ ലിംഗാഗ്രം കളയുന്നത് ശുചിത്വത്തിന്റെ ഭാഗമാണെന്നു തെറ്റായാ ഒരു പഠനം ഉണ്ടായിരുന്നതിനാൽ പലരും ജനിച്ച ആൾകുട്ടികൾക്കു അത് നടത്തിപ്പോന്നു . ഇപ്പോൾ അത് പൊള്ളത്തരമാണെന്നു തെളിഞ്ഞതിനാൽ ഇപ്പോൾ ഡോക്ടർസ് അത് നിര്ദേശിക്കാറുമില്ല ആരും ആവശ്യപ്പെടാറുമില്ല .
@TheSayKular11 ай бұрын
or in other words in America they do tip cut for (false) medical reason Muslims do it for religious reason.
@surendrankp519011 ай бұрын
ഈ മണ്ടൻമാർ ഇനിയും അഗ്രചേതനം നടത്തട്ടെ. മുറി ആയിട്ടു കൂടി മദ്രസ കുട്ടികൾ പീഠിത രാകുന്നു. അപ്പോൾ മുഴുവന ഉണ്ടായിരുന്നെങ്കിലോ?..
@abdulrazzaq374510 ай бұрын
thnkalude ariv thettanu hiv ulppede ulla laingika rogangal oru paridhi vare kuraykkum ennu paranjaanu americayil ippozhum doctors nte official koottayma ith recommend cheyyunnath.still i have familiar persons there.
@LG-nk7qk9 ай бұрын
OK I don't know if you are in the medical profession but I am and infections are specifically my speciality. The earlier researches into health benefits of circumcision was heavily biased ( interestingly most were funded by Jewish organisation) . There is no evidence that circumcision decreases the risk of STIs including hiv or penile cancer . There is no major health benefits or adverse effects of circumcision . People might still want to do for some physical issues like phimosis. But on a population level absolutely no benefit . And if done in a non medical setting , it risks infections , bleeding etc
@johnsmthambi87148 ай бұрын
Entamo ejathi thallu😂😂@@abdulrazzaq3745
@varmauthramАй бұрын
ആറാം നൂറ്റാണ്ടിൽ ഇങ്ങനെയൊരു ദൈവത്തേയും, ഒരു പുസ്തകത്തേയും ഒരു ജനതയേയും ഇത്രയും സമർത്ഥമായി വാർത്തെടുത്ത് ഈ വർത്തമാന കാലത്തിലെ ബുദ്ധിജീവികൾക്ക് പോലും പരിഹരിക്കാൻ കഴിയാത്ത തരത്തിൽ ഇന്നും പിടിച്ച് നിൽക്കുന്ന ഈ സംഭവത്തെ എത്ര വാഴ്ത്തിയാലും മതിയാവില്ല.
@himaclothfashions384111 ай бұрын
എൻട്രൻസ് എഴുതി പ്രത്യേക ജാതി, മതങ്ങളിൽ സ്പെഷ്യൽ ആയി ജനിക്കുന്നവർ ഇല്ലാത്തതുകൊണ്ട് ആരും വേർതിരിവുകൾ പറയരുത് പ്ലീസ് ഖാൻ ചേട്ടൻ ദയവായി ആരീഫിന്റെ വഴി മുടക്കരുത്
@youbelieve-u6gАй бұрын
100 / 100 ponts achieved by Arif Sir .. like every time
@savithriravi3038Ай бұрын
Dr ആരിഫ് ഹുസ്സൈൻ You are great. I always like your interviews. Very soft person. May God Bless you
@RajeeshBabu3514Ай бұрын
@@savithriravi3038 ഹോമിയോ പതി ഉപേക്ഷിച്ച ആളെ ഡോക്ടർ എന്ന് സംബോധന ചെയ്യേണ്ടതുണ്ടോ
@livethelife_sinceАй бұрын
ആരിഫ് എത്ര matured ആയി സംസാരിച്ചു.. ഖാൻ ചേട്ടൻ ഇത്തരം conversation ന് പറ്റിയ ആൾ അല്ല.. BLINDLY തർക്കിക്കുന്നു..
@rrsrajiv11 ай бұрын
This shows Arif's criticism is very effective that even the so called soft ex muslims (internally still traditional muslims) are coming out to oppose him. Very effective Arif, keep going strong!! I think rationally, so I can understand Arif better, don't find the other person's arguments to be valid here.
@harishkiran366311 ай бұрын
They are no ex muslims, they are trojan taquia muslims.
@sureshmvikk112 күн бұрын
മുഹമ്മദ് ഖാൻ്റെ ശബ്ദത്തിന് മതവാദിയുടെ ശബദവുമായി സാമ്യമുള്ളതായി തോന്നിയാൽ തെറ്റുപറയാനാവില്ല😮😮😮
@boneymp.s71172 ай бұрын
Emu വിൽ ഏറ്റവും സൂപ്പർ ആരിഫ് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@ggplus.11 ай бұрын
ജനാധിപത്യമാണ് ഖാൻസാറിൻ്റെ മുഖ്യം , പക്ഷെ ചർച്ചക്ക് ജനം ടിവിയിൽ പോയത് തെറ്റ് .... ഹാ ഹാ വല്ലാത്ത ജനാധിപത്യ ബോധം
@007daty11 ай бұрын
Arif Sar, please stay confident and continue your journey and bring more awareness and BLUNT and HONEST conversations and ideas and solutions for the progress of humanity. Best wishes,
@sangameswarysv4917Ай бұрын
ആരിഫ് പറഞ്ഞത് സെരിയാണ് തീവ്രമായികൊണ്ടിരുന്ന എന്നിലെ ഹിന്ദിത്വം അദ്ദേഹത്തിന്റെ vedio കണ്ടതിനു ശേഷം വളരെ കുറഞ്ഞിട്ടുണ്ട് സത്യാണ് 👍🏻
@krcpillai46152 ай бұрын
ഒരു സമുദായത്തിൽ തുടർന്ന് കൊണ്ട് പോകുന്ന അനാചാര തെ കുറിച്ച് തെളിവ് സഹിതം ആണ് പറയുന്നത്. ഇഷ്ടം ഉണ്ടങ്കിൽ സ്വികരിക്കുക. അല്ലാതെ Dr. അരിഫിനെ വിമർശിക്കാതിരിക്ക. എ ബിഗ് സല്യൂട്ട്.
@jayanpovil18582 ай бұрын
മോഹൻ ഭാഗവതിന്റെ എല്ലാ പള്ളികളുടെ ചുവട്ടിലും അമ്പലം തേടി പോകേണ്ട എന്നത് മാതൃക തന്നെയാണ് ഖാൻ 👍
@jumuomal13 күн бұрын
പ്രത്യേകിച്ചും ഒരു organaisation ന്റെ തലപ്പത്തു നിൽക്കുന്ന ഒരാൾ അത് പറഞ്ഞത് പ്രശംസനീയമാണ്. അങ്ങനെ എല്ലാ ലീഡേഴ്‌സും പറഞ്ഞിരുന്നെങ്കിൽ എത്ര നന്നായേനെ.
@ggplus.11 ай бұрын
ജനാധിപത്യം ജനാധിപത്യം എന്ന് ഒരു പത്ത് തവണ എങ്കിലും പറഞ്ഞ ഖാൻ ചേട്ടൻ നൂപൂർ ശർമയുടെ ജനാധിപത്യ അഭിപ്രായ സ്വാതന്ത്ര്യം വന്നപ്പോൾ അവർ എവിടെ നിൽക്കുന്നു ഏത് വിശ്വാസ അടിസ്ഥാന തത്വത്തിൽ നിൽക്കുന്നു എന്നൊക്കെ പറയാൻ തുടങ്ങി, പക്ഷെ കൃസ്ത്മസ്സും ഓണവും പള്ളി പെരുന്നാളും ഉത്സവങ്ങളും ആഘോഷിക്കാൻ കഴിയാത്ത മതേതരരായ മുസ്ലീമുകൾക്ക് ജനാധിപത്യ മതേതര അവകാശങ്ങൾ ഉണ്ട് അതുകൊണ്ട് അവരെ ഒന്നും പറയരുത് എന്നും പറയുന്നു
1:11:00 ശരിയാണ്, ഒരേ ഇരട്ടത്താപ്പിന് കോൺഗ്രസ് എന്തോരം വില . കൊടുക്കേണ്ടിവന്നു.. ഇങ്ങനെ പോയാൽ ഇതേ അവസ്ഥ ആവും എല്ലായിടത്തും.. ബിജെപിയുടെ നിലനിൽപ്പ് തന്നെ അവരുടെ പ്രതിപക്ഷത്തുള്ള ഇത്തരം ഇരട്ടത്താപ്പ് ലീഡർ മാരാണ് വലിയൊരു ബലം.. BJP vs hypocrite secular ഈ അവസ്ഥ മാറാതെ രക്ഷയില്ല.
@basheersujeevanam63192 ай бұрын
ലിയാക്കത്തിൻറെ ക്ഷമ അപാരം തന്നെ. EQ ഇത്രത്തോളം ഉള്ള സാധാരണ മനുഷ്യരെ ഞാൻ എൻറെ ജീവിതത്തിൽ ആദിവാസികളിൽ അല്ലാത്ത വരെ കണ്ടിട്ടില്ല. അഭിനന്ദനങ്ങൾ!
@vc6444Ай бұрын
രണ്ടുപേരെയും ഇഷ്ടമാണ് ❤. ഖാൻ സർ ന് ഒരു teacher ൻ്റെ mentality യും, ആരിഫ് ഭായ് ക്ക് ഒരു debater mentality യും ആണ്. അത്രേയുള്ളൂ വെത്യാസം.
@valsanvv397811 ай бұрын
സ്വിറാതുപാലം കടക്കാനുള്ള ഓർമ ഖാൻചേട്ടന്ന് വന്നു തുടങ്ങി
@susanthprabhus710811 ай бұрын
Khan സാറിൻ്റെ കിളി രാവിലെ പറന്നു പോയതാണോ അതോ പറത്തി വിട്ടതന്നോ. ആകെ ഒരു confusion
@anupa10903 ай бұрын
😂😂😂😂
@georgejohn295927 күн бұрын
Kilavan full udaayippu.😅
@rp356511 ай бұрын
ഭൂരിപക്ഷം എവിടെ കിട്ടുന്നു അവിടെ ശരിയ നടപ്പാക്കും, ഭൂരിപക്ഷമില്ലാത്ത ഇടങ്ങളിൽ കുറച്ച് ഒതുങ്ങും അതാണ് ഇസ്ലാം
@mujeebrahman413211 ай бұрын
മിഡിൽ ഈസ്റ്റിൽ ഭൂരിപക്ഷമാണല്ലോ അവിടെ നിങ്ങൾ പറയുന്ന ശരീഅഃ ഞാൻ കണ്ടില്ല....
@mujeebrahman413211 ай бұрын
മിഡിൽ ഈസ്റ്റിൽ ഭൂരിപക്ഷമാണല്ലോ അവിടെ നിങ്ങൾ പറയുന്ന ശരീഅഃ ഞാൻ കണ്ടില്ല....
@rp356511 ай бұрын
@@mujeebrahman4132 മിഡിൽ ഈസ്റ്റിൽ ശരിയ നടപ്പാക്കാൻ പറ്റില്ല.... അവരുടെ പുരോഗതിക്ക് വേണ്ടി അവർ ഉപയോഗപ്പെടുത്തുന്ന വിദേശ രാജ്യ തൊഴിലാളികൾ വളരെയധികമാണ് അവരെയൊക്കെ കയറ്റി വിട്ടാൽ തന്നെ മിഡിൽ ഈസ്റ്റ് തകരും.... അഫ്ഗാൻ പോലെയാകാൻ അവരും ഉദ്ദേശിക്കില്ല
@rp356511 ай бұрын
@@mujeebrahman4132 മിഡിൽ ഈസ്റ്റിൽ ശരിയ നടപ്പാക്കിയാൽ അറബികൾ മൂഞ്ചും കാരണം ആരാജ്യത്തെ ജനങ്ങളേക്കാൾ വിദേശികൾ അവിടെയുണ്ട് അവരെയൊക്കെ നാട്ടിൽ അയച്ചാൽ... അവിടം നിശ്ചലമാകും അഫ്ഗാനിസ്ഥാൻ ആകാൻ സുഖിമാൻമാരായ അറബികൾ ഒരിക്കലും ആഗ്രഹിക്കില്ല
@anooppraju773311 ай бұрын
@@mujeebrahman4132മിഡിൽ ഈസ്റ്റിൽ ശരിയത് അല്ലാതെ പിന്നെ എന്തോന്ന് തേങ്ങ ആണ്. നീ പൊട്ടൻ ആണോ..?
@prabhakumarybc89802 ай бұрын
Arif sir you are so great. We can hope the world to the purcuit of peace...
@ravia148611 ай бұрын
കുടിച്ച വെള്ളത്തിൽ മുസ്ലിങ്ങളെ നമ്പാൻ പാടില്ല എന്ന വീഡിയോ തമ്പ് ഞാനും കണ്ടിരുന്നു. പക്ഷേ പറഞ്ഞത് നൂറു ശതമാനം ശരിയാണ്.
@DGP863011 ай бұрын
Pulli video kandilla 😂😂😂😂
@Sharon-12402 ай бұрын
ഞാൻ മദം തലയ്ക്കു പിടിച്ചു വട്ടായിട്ടു പിന്നീട് മദം വിട്ട പെണ്ണാണ്, എനിക്ക് ആരിഫ് ഹുസൈനിന്റെ പാദാര വിന്ദങ്ങൾ ഒന്നു വന്ദിക്കണo💐💐
@kaffir6539 ай бұрын
Khan chettanu Islam നോട് ഒരു സോഫ്റ്റ് corner ഉണ്ട്..
@jinachandrankm443917 күн бұрын
വളരെ ചിന്തനീയമായ ചർച്ച
@muraleedharanvanair90082 ай бұрын
Aarifgi A big salute to you. In this debate I liked your presentation and the way you counter your kanjiyettan.
@soorajnataraj10212 ай бұрын
ഈ മാമാ തോൽവിയാ. എന്നാലും അരിഫിനെ തന്നതിൽ സന്തോഷം!
@chirayilvenugopal715926 күн бұрын
വിഷയം മാറ്റാൻ ഖാൻ ഒരു ചിരി ചിരിച്ചാൽ മതി. എന്താ ഖാനെ ഇത്. പാക്കിസ്ഥാനിലെ ഹിന്തു ഇല്ലാതായതിനെ പറ്റി പറയുമ്പോൾ ചിരിച്ചു് വിഷയം മാറ്റുന്നു. കൊള്ളാം ഗംഭീരം തന്നെ.
@rijilodamvalappil604511 ай бұрын
ആരിഫ് ഭായിയോളം നിഷ്പക്ഷമായി നിലപാട് സ്വീകരിക്കുന്ന ഒരു യുക്തി വാദി കേരളത്തിൽ ഇല്ല .ശരിയല്ല എന്ന് തോന്നുന്നത് ജാതി മത ഭേദമില്ലാതെ എന്തിനെയും ഒരു മടിയുമില്ലാതെ വിമർശിക്കുന്ന അദ്ദേഹത്തിന് എന്തിനോടെങ്കിലും വെറുപ്പ് ഉണ്ടെന്നു ഒരിക്കലും പ്രതീക്ഷിക്കാൻ വയ്യ . അദ്ദേഹത്തിനെ സംഘികൾ പോലും ബഹുമാനിക്കുന്നതിനു കാരണം ഹിന്ദുവിനെ മാത്രം ലക്‌ഷ്യം വയ്ക്കുന്ന മോഡി ഒരു ഹിന്ദുവായത് കൊണ്ട് വിമർശിക്കുന്ന മറ്റുള്ള ഊത്ത് വാദികളിൽ നിന്നും വ്യത്യസ്തനാണ് .അദ്ദേഹം എന്നുള്ളത് കൊണ്ടാണ് , നിലപാട് മുഖ്യം ഖാനെ ഊത്ത് വാദം അല്ല
@DGP863011 ай бұрын
DESHASNEHAM ulla yukthivaadi that is the difference....me too like that😊
@ChandranKP-wv8mo11 ай бұрын
@@DGP8630 ആരിഫ് ഹുസൈനും ആരിഫ് മുഹമ്മദ് ഖാനും അബ്ദുല്ല കുട്ടിക്കും ജാമിദ ടീച്ചർക്കും രോമസിംഹനും സുൽഫത്തിനും പിന്നെ ആ കൃഷ്ണന്റെ പാടവറക്കുന്ന കുട്ടിക്കും എല്ലാം തൊണ്ട പൊട്ടി നീയൊന്നും ജയശ്രീ റാമും ഭാരത് മാതായും വിളിക്കണ്ട മിത്രങ്ങളെ തൊണ്ട നനക്കാൻ ഒരിറ്റു വെള്ളം അമിട്ടും മോദിയും നിനക്കൊന്നും തരില്ല വലിപ്പിച്ചു തിന്നുന്നവർ 3Gച്ചു തിന്നാനും വേണം ഒരു യോഗം ദീപസ്തംഭം മഹാശ്ചര്യം ....................................
@rijilodamvalappil604511 ай бұрын
@@ChandranKP-wv8moഞാൻ ഹിന്ദു ആണെങ്കിൽ ജയ് ശ്രീരാം വിളിച്ചിരിക്കും ഭാരതീയനാണെങ്കിൽ ഭാരത് മാതാകി ജയ് വിളിച്ചിരിക്കും അതിന് നിന്റെയോ നിന്റെ മതത്തിന്റെയോ ഇണ്ടാസ് വേണ്ട ജയ് ശ്രീ രാം 🚩ഭാരത് മാതാ കി ജയ് 🚩
@mathewcall244911 ай бұрын
Respect arif bhai for not losing your same mind❤ annukil chettanu palathum ariyilla allenkil ariyathathayi abhinayikkunnu.
@CkbhaskaranBhaskaranck11 ай бұрын
ഖാൻ ചേട്ടന്റെ വിവരണം കേട്ടപ്പോൾ യ😊യുക്തിവാദത്തിലും സങ്കുചിതത്വം കയറി - കൂട😊 കൂടിയോ എന്ന് തോന്നി...
@GheevargheseR2 ай бұрын
Thakkiya is the foundation of Islam.Okey Mr Thkkiya khaan
@akhilskumar735911 ай бұрын
In a debate, how do we know who is going to loose ??? He who talks louder without control is going to loose....!!! The way Arif Hussain talks itself denote the clarity of his thinking process......!!!
@MathewKGeorge-x9gАй бұрын
Br Arif, ഇവർ വന്നിരിക്കുന്നത് ഇവരുടെ കാര്യങ്ങളു കൊണ്ട് ആണ്, കേൾക്കാനല്ല, കേൾപ്പിക്കാനാണ്...
@sujithopenmind868511 ай бұрын
ഖാൻ നെ സമ്മതിക്കണം ഇങ്ങനെ ചിരിച്ചുകൊണ്ട് തേഞ്ഞൊട്ടുന്നത്.
@johnsonpeter1353Ай бұрын
Dr.Arif very clear
@jaisonpthomas41543 ай бұрын
ഖാൻ ചേട്ടൻ .... അയ്യൂബ് മൗലവി ക്ക് പഠിക്കുന്നു...
@AJ-mq7kf3 ай бұрын
Good discussion✌🏽 Arif Bro ningal 2perum Kidu aanu☮ God bless you all❤
@Civilised.Monkey11 ай бұрын
Again Solidarity ✊ To Arif
@BharathRAW2 ай бұрын
ഖാൻ മതം വിട്ടന്ന് തോന്നുന്നില്ല.... പുള്ളി ഇപ്പോഴും സ്വന്ധം മതത്തിനെ ഇപ്പോഴും അന്മാർത്ഥമായി സ്നേഹിക്കുന്നു.....
@vandeindia2 ай бұрын
Comments of Dr Arif Hussain is by far more logical.