Soikkutti ക്കു ചെയ്യാനുള്ള ജോലിയെ ഉള്ളു.. പക്ഷേ കഴിയുന്നതു വരെ അമ്മ കൂടെ നിന്നില്ലേ.. അതു വലിയ ഒരു കാര്യമല്ലേ... ഏത് അമ്മായി അമ്മ നിക്കും??.. Love you അമ്മ...
@Geethamani-du1kr6 күн бұрын
Correct
@NaeemaMaryam-z7t5 күн бұрын
അമ്മായി എന്ന് വട്ടിയിട്ട് അമ്മ മാത്രം ആയി കണ്ടാൽ നിൽക്കും 😡😡😡😡
@nadeerapalli5043Ай бұрын
അമ്മനെ എനിക്ക് ഭയങ്കര ഇഷ്ടമാണ പാവം അമ്മ
@VinithaRs-vz9myАй бұрын
വിശന്നാൽ food ഉണ്ടാക്കി കഴിക്കണം... അല്ലാതെ ഉറങ്ങി കിടക്കുന്നോരെ ബുദ്ധിമുട്ടിക്കരുത്
@sujathab8165Ай бұрын
അപ്പുക്കുട്ടാ അമ്മയെയും സോയി മോളെയും ഇങ്ങനെ രാത്രിയിൽ കഷ്ടപ്പെടുത്തരുത്. പാവങ്ങൾ അവർ രാവിലെ ഉണർന്നു വീട്ടുജോലി ചെയ്യാൻ ഉള്ളതല്ലേ. ഉറങ്ങാൻ കഴിയണ്ടേ.
@NepalimallucoupleАй бұрын
@@sujathab8165 okay 🥲
@RSSN417328 күн бұрын
എന്റെ ഇക്ക എന്നെ ഇങ്ങനെ ബുദ്ധിമുട്ടിക്കില്ല... ഇദ്ദേഹത്തിന് ഇതൊരു രസമായി തോന്നിയെങ്കിലും എനിക്ക് അങ്ങനെ തോന്നിയില്ല... നേപ്പാളിയാണെങ്കിലും സോയിക്കും വിഷമങ്ങളും വികാരങ്ങളും ഒക്കെ ഉണ്ടാകും.. അതൊന്ന് മനസ്സിലാക്കു
@anjalymanoj838827 күн бұрын
സ്നേഹമുള്ള അമ്മായിഅമ്മ ❤കൂടെ support ആയി ഉണ്ടല്ലോ ❤️
നിങ്ങളൊക്കെ കാണുമ്പോൾ കൊത്തി ആകുന്നു. എന്തു നല്ല കുടുംബം ആണ്. കണ്ണ് പെടാതിരിക്കട്ടെ ❤
@stephyjohn5526Ай бұрын
Paavam Amma&Soikutty😢❤
@suseelac5012Ай бұрын
പാവം അമ്മ
@RKV-f7f22 күн бұрын
❤️❤️❤️❤️❤️❤️സോയക്കുട്ടി മലയാളം 😂😂😂😂❤️❤️❤️❤️❤️
@fathimashoukathali5418Ай бұрын
അപ്പു കുട്ടാ സോയികുട്ടിയെയും അമ്മയെയും രാത്രി ഉപദ്രവിക്കരുത് സോയ് കുട്ടി പറഞ്ഞത് സത്യം 👍👍🥰🥰🥰🥰
@NepalimallucoupleАй бұрын
@@fathimashoukathali5418 🙂❤️
@sabu3677Ай бұрын
Enikku.ammayum illa appanum illa entu ammayudu face anu..e ammakku..oru paadu ishttam..❤❤❤
@NepalimallucoupleАй бұрын
@@sabu3677 ❤️🥲🙂
@rajijayaprakash334Ай бұрын
Enikku vayya paavam soi kutti, ... Dheshiya pettondu soi idaikku chirikkuna nalla resam undu. Ente priya amma, ammede kobam enikku ishthapettu. So sweet of you amma❤❤❤❤❤
@NepalimallucoupleАй бұрын
🥰🙂
@SmithaAjayakumar-b7vАй бұрын
Yethu samayathum soyi kuttiyude koode nilkunna amma athane highlight❤❤❤
@KochuthresiaVarghese-n6cАй бұрын
Appukkuttane paathirathri yil thniye undaakki kazhikkanam
@NepalimallucoupleАй бұрын
@@KochuthresiaVarghese-n6c okay ഇനി നോക്കിക്കൊള്ളാം 🙂
@catlove12345Ай бұрын
സോയി അമ്മ ❤️❤️❤️
@sajeenajose3249Ай бұрын
തന്നെ ഉണ്ടാക്കി കഴിക്കണം.ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്.
@sumasudharsanan370828 күн бұрын
സോയി കുട്ടി പാവം അല്ലേ അപ്പു ❤നമ്മുടെ അപ്പു അല്ലേ
@sarithak6760Ай бұрын
ഏഴ് മണിക്ക് ഭക്ഷണം കഴിക്കണം അപ്പു കൊളസ്ട്രോൾ ഉള്ളത് അല്ലേ സമയത്ത് കഴിക്കണം.❤❤❤
@NepalimallucoupleАй бұрын
@@sarithak6760 okay sorry 🥲
@geethaarunkumar763829 күн бұрын
അപ്പുക്കുട്ടാ.... കൊളെസ്ട്രോൾഉള്ള ആളാണോ ഓയിൽ ഒഴിക്കു ഒഴിക്കെന്നു പറയുന്നത്..... സോയികുട്ടി അമ്മ ഒരുപാടിഷ്ടം..❤
@ZeenathAyoobАй бұрын
super chappathi❤❤
@VidyampVidyampАй бұрын
ഷിജിയമ്മേ അപ്പുക്കുട്ടാ സോപ്പിങ് ആണ്
@NepalimallucoupleАй бұрын
അതെ 😂
@PushyaShabeethАй бұрын
അപ്പൂ ഇങ്ങനെ ഒരു അമ്മയും ഭാര്യയും ഉള്ളത് നിൻ്റെ ഭാഗ്യം മോനേ❤
@sabu3677Ай бұрын
Ammachiyum.kochungalum evidu poyi..ammachiyudu oru adikittthu nokkikonu.😂😂😂
@sabu3677Ай бұрын
Kuttanodu para..😂😂
@NepalimallucoupleАй бұрын
@@sabu3677 🙂❤️
@AshtamiSujith3 күн бұрын
ശൈലജ ടീച്ചറുടെ അതെ ലുക്ക് എന്ന് എനിക്ക് മാത്രമാണോ തോന്നിയത് 😄😄 അമ്മ ഇഷ്ടം ❤️❤️🥰🥰🥰🥰
@geethakv3872Ай бұрын
സോയികുട്ടിക്ക് ഉറക്ക ഭ്രാന്തിൽ അറിയുന്ന മലയാളവും മറന്നുപോയി. പാവം... അമ്മയും ജോലി കഴിഞ്ഞു വന്നതല്ലേ. രാവിലെ 6:54 എഴുന്നേൽക്കണ്ടതല്ലേ. എന്നാലും വിശന്നു കിടക്കുന്നത് അമ്മയും ഭാര്യയും സഹിക്കില്ല.. ❤️❤️❤️
അപ്പു..... ഇതൊക്കെ ഒരു രസം ല്ലേ ഇവിടേം ഈ രോഗം ഉണ്ടേ... ചിലപ്പോ ദേഷ്യം വരും..
@NepalimallucoupleАй бұрын
Okay chechi🥲🙏
@ManafMubiАй бұрын
ഇത് ശെരിക്കും ഒരു എടങ്ങാറ് ആണ് 10 മണിക്കും 11 മണിക്കും വയർ ഫുൾ ആക്കി പിറ്റേന്ന് 11 മണി വരെ ഉറങ്ങുന്ന ഭർത്താവിനു നേരത്തെ ഫുഡ് കൊടുത്താലുള്ള പ്രശ്നം ആണ് തിന്നുമ്പോ പറയുവായിരേക്കും ഇനി എനിക്ക് ഒന്നും വേണ്ട എന്നൊക്കെ അത് പറയുമ്പോയെ കരുതിക്കോ രണ്ടാമത് പണി വരുന്ന് ആണുങ്ങൾ മനസിലാക്കണ്ട കാര്യം ഉണ്ട് പെണ്ണുങ്ങൾക്ക് രാവിലെ എഴുന്നേൽക്കണ്ടതാണ് പറഞ്ഞിട്ട് കാര്യമില്ല എന്ത് പറഞ്ഞാലും ഉണ്ടാക്കിക്കൊടുത്തുപോകും ചിലപ്പോൾ നമ്മുക്ക് വിശക്കുന്നുന്ന് പറഞ്ഞ സമയത്ത് പുറത്തുപോയി വാങ്ങിതരുന്നതല്ലേ 😊
@NepalimallucoupleАй бұрын
@@ManafMubi സത്യം ആണ് ഇവിടെ അടുത്ത് ഷോപ്പ് okay 10:00 close ആവും ഞാൻ വിളിച്ചായിരിന്നു 🙂 but ഞാൻ ചെയ്തത് തെറ്റാണു പക്ഷെ ഞാൻ വിശന്നാൾ biscuit ആണ് കഴിക്കാറുള്ളത.പക്ഷെ അപ്പോഷെക്കും അവൾ പോയി ഉണ്ടാക്കി 🙂
@UshaRadhakrishnan-f8i19 күн бұрын
സിജി നല്ലൊരു അമ്മായിഅമ്മ ആണ്
@ShamnaAnwar-z7eАй бұрын
Adhyam oil oshikkaruth parakkilla .appukuttane oru paniyille
സോയ്കുട്ടി ചൂടായ എണ്ണയിൽ കൈ വെച്ചു കയ്യൊക്കെ പൊള്ളിച്ചോ പിന്നെ ഏലുക്കുട്ടിയല്ലേ പാതിരാത്രിക്ക് വീഡിയോയിൽ വരുന്നത് വന്നിരുന്നേൽ കുറച്ചു ചിരിക്കായിരുന്നു 😂😂എന്റെ 18വയസ്സുള്ള മോനോട് ഞാൻ പറയും 9 മണിക്കു മുൻപ് ഇവിടെ ഭക്ഷണണ്ടാവും ഇല്ലേൽ ഒന്നും കഴിക്കാതെകിടന്നോ എന്ന് ചിലപ്പോൾ അവൻ എന്തെങ്കിലുമൊക്കെ ഉണ്ടാക്കും അത് പിന്നെ എനിക്ക് അതിലും വലിയ പണിയാകും 😂😍
@NalinjPkАй бұрын
നിങ്ങൾ അഭിനയിക്കേണ്ട ഉള്ളത് പോലെ ആയാൽ മതി ട്ടൊ അപ്പുക്കുട്ടാ 😂
@NepalimallucoupleАй бұрын
അഭിനയിച്ചാൽ എന്നായാലും പൊളിയും അതുകൊണ്ട് ചെയില്ല 🥲
ഇത് കുറച്ചു തേങ്ങ കൂടി ചേർത്ത് ദോശ ക്കല്ലിൽ ഉണ്ടാക്കും 😋പക്ഷെ രാത്രി വേണ്ടായിരുന്നു പാ വം സോയി, അമ്മ ❤
@NepalimallucoupleАй бұрын
🙂❤️
@shajushaju4272Ай бұрын
Soikuttiyum ammyum ayathkonda indaakki thanne .... vere aarelum aanegye nalla adi kittum ... nalla adide kurav aanu ithokke
@NepalimallucoupleАй бұрын
@@shajushaju4272 സത്യം 🙂
@naninabeelnaninabeel2140Ай бұрын
Pavam soiii🫂🫂❤️❤️😅😅
@sacheevvc825721 күн бұрын
chakkifresh attayano,(RCM)
@joymadavana879Ай бұрын
Njangade joy chettane kanuku
@NepalimallucoupleАй бұрын
@@joymadavana879 അപ്പച്ചനെയാണോ?
@Pikachu-y6t25 күн бұрын
Ammayude Peru entha
@nesyamir4803Ай бұрын
Njan orthu amma ippo chaya undakkum nnu..athupole thanne saucepan eduthu...njananenkilum anganethanneyatto..😂
@NepalimallucoupleАй бұрын
🥰🙂
@sindhuj798527 күн бұрын
Paavam soikutty...,.
@febajenson-5559Ай бұрын
എന്തിനാ അപ്പുക്കുട്ടാ ഈ പാവങ്ങളെ ഇങ്ങനെ ഉപദ്രവിക്കുന്നത് പാവം സോയിക്കുട്ടിയും അമ്മയും
@NepalimallucoupleАй бұрын
@@febajenson-5559 okay🙂
@Angelmariya12344 күн бұрын
സെയിം ഞാനും കറി ചുടാക്കുമ്പോൾ കുറച്ചു വെള്ളം ഒഴിക്കും 😂😂 husbent പറയും അമ്മേം മോളും മത്സരിച്ചു കറി യിലേക്ക് മോട്ടർ അടിക്കും.. അതിനു മുൻപ് എനിക്കുള്ളത് എടുത്തു വെച്ചോ തണുത്തത് ആയാലും കുഴപ്പോം ഇല്ല എന്ന് പറയും 😂😂😂
@VijivJohnАй бұрын
Eyalkku thanne keri kitchen il joli chiyyithal entha?Eppol nokkiyalum aa ammayum soya um mathram aanu joli chiyyunnathu.
@lathikavasudevan4372Ай бұрын
Thaniye undakki kazhikkanam
@NepalimallucoupleАй бұрын
Okay chechi 🙂
@sabu3677Ай бұрын
Innu night vannal...chavutti...apparthu..bedadiyil idumo..paavam appukuttan..😂😂😂
@NepalimallucoupleАй бұрын
@@sabu3677 😂😂
@NeethuSreenivasan-l4zАй бұрын
ഈ ചപ്പാത്തി എങ്ങിനെയാ ഉണ്ടാക്കുന്നെ പറയാമോ
@NepalimallucoupleАй бұрын
@@NeethuSreenivasan-l4z okay 🙂
@haridasmadhavan61522 күн бұрын
അമ്മയുടെ പെരുമാറ്റവും ഇടപെടലും സമ്മതിച്ചേ പറ്റൂ
@nandanar.pillai9879Ай бұрын
എന്നാലും അപ്പു ഇങ്ങനെ ഒക്കെ ചെയ്യാമോ 😁
@NepalimallucoupleАй бұрын
പറ്റിപ്പോയി 🥲😂
@susanmathew1248Ай бұрын
Appu should be a matured son and a matured husband
@NepalimallucoupleАй бұрын
Okay 🙂
@jisanil7838Ай бұрын
Very bad. Such a grown up adult. Shame on you. If you are hungry go and make food for yourself and eat. Don't treat your family members are slave. This is not night thakkukada.
@NepalimallucoupleАй бұрын
@@jisanil7838 okay 🙂
@jancyjose584019 күн бұрын
ഇയാൾക്ക് മനസ്സാക്ഷിയില്ലേ
@axwinnnnnnАй бұрын
ചെറുപ്പത്തിൽ അമ്മ ഉണ്ടാക്കി തരാറുണ്ട്, ഇതും കട്ടൻ ചായയും വൈകുന്നേരം സ്കൂളിൽ വന്നു കഴിഞ്ഞാൽ കഴിക്കാൻ
@user-eu6xe3xk6vАй бұрын
Soyikuttye distrub cheyalle appu 😂😂 Pavam😢
@NepalimallucoupleАй бұрын
🥲
@user-eu6xe3xk6vАй бұрын
Manasilayilla?
@rajankunjappan6018Күн бұрын
ശരിക്ക് പറഞ്ഞാൽ വീഡിയോ ചെയ്യാൻ ഒരു വിഷയം ഉണ്ടാക്കിയെടുത്തു. കൊള്ളാം എങ്കിലും.................?
@Aji12sАй бұрын
അപ്പു ന്റെ ഭാഗ്യം ആണ് സോയി കുട്ടിയും അമ്മയും
@NepalimallucoupleАй бұрын
Yes 🙂
@ammuzzdreamworld3563Ай бұрын
Reel is not real..
@NepalimallucoupleАй бұрын
True 🙂 എല്ലാവരും കണ്ടുകൊടിരിക്കുന്നത് real ആട്ടോ പക്ഷെ ഞങ്ങൾക്കും നിങ്ങളെ പോല്ലേ പ്രശ്നംങൾ ഉണ്ടുട്ടോ അതു പലവട്ടം പറഞ്ഞിട്ടുണ്ട് ഞങ്ങളും മനുഷ്യരല്ലേ 🙂
@malusanthosh3405Ай бұрын
❤❤❤❤❤❤❤❤❤😅😅
@Dhilooz123Ай бұрын
❤❤❤❤
@minnuscuties4063Ай бұрын
ഇതെന്താ സിംഗിൾ വാഷ്ബേസിൻ 3 tapr
@Nepalimallucouple28 күн бұрын
Its for drinking water ,hot water and normal using water