സ്നേഹം പിടിച്ചു വാങ്ങാൻ സാധിക്കില്ലല്ലോ ബ്രോ.. രണ്ടു സംസ്കാരങ്ങളിൽ നിന്നും കോർത്തിണക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ആലോചിച്ചിട്ടുണ്ടാകുമല്ലോ.. രണ്ടാളെയും ഒരുമിച്ചു കാണുന്നത് ഇഷ്ടം 💕💕സോയ്ക്കുട്ടിയെ ഇഷ്ടം 🥰🥰
@shalini61157 ай бұрын
അത് ശരി. കുറെ girls നെ ഒരേ time propose ചെയ്ത് ആരാ ആദ്യം set ആകുക എന്ന് wait ചെയ്ത് ഇരിപ്പായിരുന്നു അല്ലേ അപ്പുക്കുട്ടൻ😄😄
@NepalimallucoupleАй бұрын
@@shalini6115 😂😂
@NepalimallucoupleАй бұрын
@@Kaisen671 😂😂😂
@indiradevivm2759 Жыл бұрын
ഈ നേപ്പാളി പെണ്ണിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്.
@Nepalimallucouple11 ай бұрын
Thankyou ☺️☺️❤️❤️
@sujanasujanac33059 ай бұрын
സോയി കുട്ടിന്റെ സംസാരം കേൾക്കാൻ 👌🏻❤❤❤
@aswaniarunkumar139 ай бұрын
ഞാൻ കുറച്ചു days aayi കാണുന്നു നിങ്ങളെ ചാനൽ.. അടിപൊളി ♥️🙌
@NepalimallucoupleАй бұрын
@@aswaniarunkumar13 thank you🥰🥰
@millythomas35674 ай бұрын
Nice couple ❤ Alex is very sincere and I love Soji . She is a super girl , very efficient, beautiful and loving and caring
@madhusoodanannairr48345 ай бұрын
She is very matured and good human being....
@Nepalimallucouple5 ай бұрын
Thankyou ❤️❤️
@Sindhusasikumaruk28 күн бұрын
നിങ്ങളുടെ ഫാമിലിയിൽ എല്ലാരേയും ഒത്തിരി ഇഷ്ടം ❤️❤️❤️
@snehafrancist Жыл бұрын
നിങ്ങളുടെ പ്രേമത്തിലൂടെ ഞാനും പോയി, ഇതിന്റെ ബാക്കി കേൾക്കാൻ കാത്തിരിക്കുന്നു ❤️❤️❤️
@Nepalimallucouple11 ай бұрын
Thankyou ☺️❤️❤️❤️❤️
@abedgeorgesam87829 ай бұрын
Bhayamkara bhuddhiyullakuttiyanu soyikutti❤
@Beenaasok-zn6pu5 ай бұрын
അപ്പുകുട്ടൻ, സോയികുട്ടി Sweet Couple💕💕💕💕
@vineethak32989 ай бұрын
സൂപ്പർ ❤മോള് വിളിച്ചപ്പോ അപ്പുവിന്റെ മനസ്സിൽ ലഡ്ഡു പൊട്ടി 🥰🥰🥰അല്ലെ ❤
Please English subtitles haru pani rkhanu na kina Malayalam language bujana ali garu huna xa 🙂
@sheejadevasia243111 ай бұрын
കുറച്ചു കൂടി സൗണ്ട് വേണം, ക്ലിയർ ആയിട്ടു പറയുകയും വേണം കെട്ടോ ചില കാര്യങ്ങൾ മനസ്സിലാവുന്നില്ല 🥰
@kochuranyantony4222Ай бұрын
കൊറിയ കാരെപോലെ ആണ് നേപാളീസും 😂❤
@ChilluLallu-t2v2 ай бұрын
അടിപൊളി ഫാമിലി നിങ്ങളുടെ വീഡിയോ എല്ലാം എനിക്കൊത്തിരി ഇഷ്ടമാണ്
@rajkumarraja663111 ай бұрын
Angane Nepali penkutty Malayali penkutty aayi😊❤
@subinsmurali790110 ай бұрын
Cute couples ❤❤ mallu girlsinekalum nalla sincere anu
@sajinisunil8495Ай бұрын
Nice couple. Frank and straight forward and beautiful couple..❤
@teamck810010 ай бұрын
February 14 ഇങ്ങനെ ഓക്കേ നടക്കോ!!സ്റ്റിൽ സിംഗിൾ ആയ ഞാൻ.. 😢
@realmanwiz676010 ай бұрын
എടാ അങ്ങനെ ഇരിക്കുന്നതാ നല്ലതു ഇല്ലെങ്കിൽ കോമ സ്റ്റേജ്ലോട്ട് പോവും 😝
@RamlaRamla-j1l9 ай бұрын
ഞാൻ ആദ്യമായി കാണുന്നു സോയി കുട്ടി സൂപ്പറാട്ടോ
@Nepalimallucouple9 ай бұрын
Thank you🙂❤️
@ranjithbs4357 Жыл бұрын
കംപ്ലീറ്റ് ആയില്ല 😜എന്തായാലും കേൾക്കാൻ രസമുണ്ട് 👍🏻 അലക്സ്ന് സംസാരിക്കാൻ ഫ്ലൂയൻസി കുറവാണ്... കുറച്ചുകൂടി ഉഷാറാവണം കേട്ടോ all the best 🤝
@Nepalimallucouple11 ай бұрын
Okay ❤️❤️❤️🙂🙂🙂
@skjkv242910 ай бұрын
Actually ഒരു Pure അങ്കമാലി സ്ലാങ്ങ് ഇങ്ങനെയാണ് ....മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടാണ് ..... ചില വാക്കുകൾ Short ആകും ... ചില പദങ്ങൾ കേരളത്തിൽ എങ്ങും ഉപയോഗിക്കുന്നില്ല.
@annmariam861607 ай бұрын
Zoe how u learnt to speak Malayalam so fluently
@viewpoint327110 ай бұрын
നേപ്പാൾ ഗേൾ കേരള ബോയ്. ലൈഫ് ഈസ് വെരി ബ്യൂട്ടിഫുൾ. മനസ്സിലാക്കി തന്നു. മാച്ചിങ് ലൈഫ് കാരക്റ്റർ നേപ്പാളി ഗേൾസ് കേരള ബോയ്സ്.
Oru malayaliekal nallathupole veedu manage cheyan soiyekutty ariyam ❤️❤️❤️❤️❤️🌹🌹🌹🌹🌹👍👍👍👍👍👌👌👌👌👌😄😄😄😄😄❤️❤️❤️
@snehas86249 ай бұрын
Ningal randalum always superb anu ❤❤❤❤❤❤❤❤❤... Randale samsaram kidu anu
@sherinshahid1235 ай бұрын
Adippliii...soo cute ur family...daily kanarund videos..soyii chechii...soo cute ❤😍
@racjil Жыл бұрын
This is your new subscriber....
@Nepalimallucouple11 ай бұрын
Thankyou ☺️☺️❤️❤️❤️
@TheSoulfulBalak10 ай бұрын
Nice one, Appu looks like Musician Santhosh Narayanan
@aimbot5699 ай бұрын
Chechiye kandal sunny leone pole ind😮❤
@MohammedFawaz9888 ай бұрын
Ath vallaathoru upama aayi pooyalloo 😂
@Anagha_official_ak7 ай бұрын
Ys
@mufeemufee53154 ай бұрын
Yes
@georgekp5866 ай бұрын
Nepali girl is very innocent and sinciere
@Nepalimallucouple6 ай бұрын
Thankyou ❤️❤️
@aadinanda7644 Жыл бұрын
Appukkuttan nu shirt cherilla, but Tshirt poli aa. Dilip nevkaanan poyappi itta dress 2 perudem nallathallarunnu. AA YELLOW CHURIDAR AND BIRTHDAY GREEN DRESS KIDU.
@pradeepjoseph5193 Жыл бұрын
അതെ ആ യെല്ലോ കളർ super
@Nepalimallucouple11 ай бұрын
Thankyou ☺️❤️❤️❤️❤️❤️❤️❤️
@Nepalimallucouple11 ай бұрын
☺️☺️❤️❤️❤️❤️
@SudhakumariB4 ай бұрын
എന്തായാലും നിങ്ങൾക്ക് നല്ലൊരു മരുമകളെ കിട്ടി കറക്റ്റ്
@SILPA_VLOGS Жыл бұрын
Eee vediokk vendi katta waiting ayirunnu❤
@Nepalimallucouple11 ай бұрын
Thankyou ☺️❤️❤️❤️
@lekshmianil33110 ай бұрын
Ningl powliya😍😍😍
@sajitha3582Ай бұрын
👍❤️ സോയികുട്ടി...
@ramtamang4704 ай бұрын
Love from Nepal ❤❤❤❤❤
@AjithKumar-iw4co Жыл бұрын
Sry family innale vlog kanan kazinjilla ❤ningalude love story so cute ayitund🥰