പുച്ഛിച്ചവർക്ക് മുന്നിൽ നിങ്ങൾ ഇങ്ങനെ ജീവിച്ചു കാണിക്കുമ്പോൾ കാണുന്ന എനിക്ക് വരെ അഭിമാനം തോന്നുന്നു.... Happy anniversary dearzzzzz😘😘😘
@sheebam.jsheebam.j37332 жыл бұрын
പെർളി നിങ്ങൾ ദൈവത്തിന് ഒരുപാട് നന്ദി പറയണം ഇതുപോലെ caring ആയ ഒരു ഭർത്താവിനെ കിട്ടിയതിനു. സ്വന്തം ഭാര്യയുടെ ഇഷ്ട്ടാനിഷ്ട്ടങ്ങൾ പോലും അറിയാൻ ശ്രമിക്കാത്ത ഭർത്താക്കന്മാർ ഒരുപാട് ഉണ്ട്. അപ്പോഴാണ് ഒരു സർപ്രൈസ് ഒരുക്കി ഞെട്ടിച്ചത്. റിയലി ഗ്രേറ്റ് ശ്രീനിച്ചേട്ടാ big salute for യൂ.. 👍👍👍
@lijolonappan172 жыл бұрын
Happy anniversary 🥰
@harikrishnanam42752 жыл бұрын
Lijo nna summavaaa....Annan ivde undalle😍
@aryarajendran40182 жыл бұрын
Lijo Enna Summava 🥰🥰🥰
@aparna55352 жыл бұрын
Lijo.., 😍
@sikhavaiga75702 жыл бұрын
Hi lijo chetta Lijo nna summavaaaaaaaa
@anjanaar93832 жыл бұрын
Lijo chettaaa❤️
@muth98172 жыл бұрын
മക്കൾക്ക് പനി വരു൦ ജലദോഷം വരും എ൬ൊക്കെ പറഞ്ഞു വീട്ടിൽ കുത്തി ഇരിക്കു൬ അമ്മമാർ ഇതൊ൬് കാണണ൦.... എത്ര സിമ്പിൾ ആയിട്ടാ പേളി ചേച്ചി ഇതൊക്ക Handle ചെയ്യുന്നത്...... Love you ചേച്ചി,ശ്രീനി ചേട്ടാ& നിലു😘😘❤❤ katta waiting for next part😍🔥🔥🔥
@achu76072 жыл бұрын
കാത്തിരുന്ന വീഡിയോ..നിങ്ങളുടെ ജീവിതത്തിലെ ഈ നിമിഷങ്ങൾ ഞങ്ങൾക്കും കാട്ടിത്തരുന്ന പേർളി ചേച്ചിക്കും ശ്രീനി ചേട്ടനും നിലുമ്മക്കും 😘😘😘😘.. Happy anniversary dearss😍😍♥️♥️🤩🤩
@naaviboboo2 жыл бұрын
100 agan sahayikumo please 🙏 🙏🙏🙏🙏🙏🙏🙏🙏🥺🥺🥺🥺🥺🥺🥺🥺🥺🥺
@akhilasunil28872 жыл бұрын
@@naaviboboo qqq
@keralabwoyy98532 жыл бұрын
100 aaavan sahayikkumo ❤️🙏
@entrepreneur78742 жыл бұрын
@@twinkle3106 😂
@lopgamer87622 жыл бұрын
@@naaviboboo sahayikam
@munawirap81436 ай бұрын
2024 il kannuvar undo ? 😂❤
@saniladeepusaniladeepu35992 жыл бұрын
ജീവിതം ഇതുപോലെ സന്തോഷിക്കുന്ന രണ്ടുപേരെ ഞാൻ കണ്ടിട്ടില്ല ആരുടേയും കണ്ണ്തട്ടാതെ ഇരിക്കട്ടെ ❤️❤️❤️God bless u😍😍😍Happy annivesary dear 😘😘😘ഇന്ന് എന്റെയും annivesary ആണ്
@sanjusureshsanjusuresh32242 жыл бұрын
എന്റെ ജീവിതത്തിൽ എന്റെ മക്കളെയോ എന്നെയോ ഹസ്ബൻഡ് എങ്ങും കൊണ്ടുപോയിട്ടില്ലാ, ഇതുകാണുമ്പോൾ 🥰എന്തു സന്തോഷമാണെന്നോ, 🙏🏻
@muhammedfowzan77482 жыл бұрын
ഇതുപോലെ ഒരു 100 വർഷം സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ.Happy Wedding Anniversary
@sumianoop2012 жыл бұрын
Happy anniversary dears💞
@joplay44752 жыл бұрын
Athu kond mattullavark enthu use.
@bindusukesh59192 жыл бұрын
Ennum ithupole happy ayirikkatte 💕💕💕👌👌
@adithilakshmi18412 жыл бұрын
100 വർഷമോ kuranjupoyi
@keralabwoyy98532 жыл бұрын
100 aaavan sahayikkumo ❤️🙏
@gourisankari962 жыл бұрын
എന്റെ ഓർമ ശരിയാണെങ്കിൽ കേരളത്തിന് പുറത്ത് ഒരു തവണ പോലും ടൂർ പോവാത്ത പാവം ഞാൻ...😪 ഹാ നിങ്ങൾ അടിച്ചു പൊളിച്ചല്ലേ..♥️😘
@Abcdefjnnjjnj2 жыл бұрын
നമ്മൾ സോഷ്യൽ മീഡിയ കാണാനും ആസ്വദിക്കാനും മാത്രമേ പാടുള്ളു... അതുവെച് നമ്മളെ compare ചെയ്യരുത്... Depressed ആവും... നിങ്ങൾക്കുള്ള ചില കാര്യങ്ങൾ അവരൾക്കുണ്ടാവില്ല... ഉദാഹരണം പ്രൈവസി..... എല്ലാവർക്കും അവരുടെ ജീവിതം ഉണ്ട്... Enjoy it... Improve ആകാൻ പരിശ്രമിക്കുക
@anjanaanjuzz90502 жыл бұрын
@@Abcdefjnnjjnj 😊😌
@thejalekshmimahesh30582 жыл бұрын
@@Abcdefjnnjjnj 🥰
@gourisankari962 жыл бұрын
@@Abcdefjnnjjnj ☺️❤️
@shilpan9952 жыл бұрын
@@Abcdefjnnjjnj correct
@anumolanukuttyofficial2 жыл бұрын
Belated happy anniversary dear’s 🥰😍❤️
@crazy_gaal2 жыл бұрын
Hi chechi
@gopikasadanandan16542 жыл бұрын
Hey Anu chechiiiii❤️
@lubaibajabeennisar77292 жыл бұрын
Up
@keralabwoyy98532 жыл бұрын
100 aaavan sahayikkumo ❤️🙏
@grandpotrolls2 жыл бұрын
@@keralabwoyy9853 😊
@sanahriya24842 жыл бұрын
ഭാര്യയും ഭർത്താവും തമ്മിൽ അടിച്ചു പിരിയുക, കൊലപാതകം, ഇങ്ങനുള്ളവരൊക്കെ ഈ ലൈഫ് കാണണം... inspiration... ❤️❤️❤️❤️
@Shamna-latheef2 жыл бұрын
Cash undenkil ingane epolum happy ayitirikam.😀
@sanahriya24842 жыл бұрын
@@Shamna-latheef cash തന്നെ പൊട്ടി മുളച്ചു അവരുടെ കയ്യിലേക്ക് വന്നു veenathallla... ഒരുപാട് kashtapettathaanu... പേർളി 30 വയസിൽ ആണ് marriage cheythath,, athu vare അവൾ കഷ്ടപ്പെട്ട് സ്വന്തം കാലിൽ ninnu.... എന്നിട്ടാണ് marriage ചെയ്തത്... ishtathinu jeevikkam..support aaytula bharthav und..ഇവിടെ പെണ്ണിനെ അടിമയാക്കി.. 18 വയസിൽ കെട്ടിച്.. അവളെയും കൊല്ലുകയും.. മാത്രമല്ല പല husbandm youtbl channel nadathunnathoke ethirthu പെണ്ണിനെ തടവിലിടാൻ നോക്കും. ഇവിടെ സപ്പോർട്ട് ഉണ്ട്... randpearm kashtapettittanu cash kittunnathum...sreenish ellaathinum avarude koode und..apol happy aay jeevikkam...അവർ പരസ്പരം respect cheyth... kashtapettu jeevikunnu... athinulla cashm kituunu.. pearly oenkutikalkkoke inspiration aanu.. swantham കാലിൽ നിന്നിട്ടാണ് ketiyaath... postionl ninnit... kashtapettittanu cash kitiyatjm.. verthe dialogue adikkaan elupava.. kashtapedanm😊
@@Shamna-latheef എപ്പോഴും സന്തോഷത്തോടെ jeevikkuu... .. god bless you❤️💃ഇയാൾക്കു പെൺകുട്ടികൾ ആണെകിൽ job ആകാതെ കെട്ടിക്കരുത് 🥰
@Shamna-latheef2 жыл бұрын
@@sanahriya2484 theerchayayum. Ella parentsum agrahikunna pole, enne pole ente makkal avaruth.
@sreejish1212 жыл бұрын
ഇത് കാണുന്ന എല്ലാവരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടാകും 100 % അതാണ് PEARLIE & SRINISH ഇഷ്ട്ടം മാത്രം
@athirasusanjames132 жыл бұрын
The way mummy said "Kochine Sookshichonam" soo cutee ❤
@dnya82342 жыл бұрын
Eppo parnyu
@shankunnizworld70282 жыл бұрын
@@dnya8234 7:32 use headset .
@keralabwoyy98532 жыл бұрын
100 aaavan sahayikkumo ❤️🙏
@aparna82162 жыл бұрын
Ente amma epazhum parayum same dialogue
@fahmidasherin53792 жыл бұрын
ഫോണും, ടാബും കുട്ടികൾക്ക് കളിക്കാൻ കൊടുക്കുന്ന കാലത്ത് എഴുതുന്നത് കൊടുത്തദ് 💯👍👍👍
@C4TECHY2 жыл бұрын
Happy anniversary
@xavierjr34752 жыл бұрын
🥴
@MADHURANARANGA82 жыл бұрын
Ayyo ingalu ivideyum vannoo 🥰🥰😘😘❤️❤️
@vijayabenny57622 жыл бұрын
സ്വപ്നത്തിൽ പോലും കാണാൻ പറ്റാത്ത സ്ഥലങ്ങൾ ഈ ഒരു വീഡിയോയിലൂടെ കാട്ടി തന്നതിൽ ഒരുപാട് സന്തോഷം. 🥰 അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു. നിങ്ങളുടെ സ്നേഹം കാണുബോൾ സന്തോഷം തോന്നുന്നു 🥰🥰 കണ്ണു പറ്റാതിരിക്കട്ടെ 🙏🙏
@buggylol17832 жыл бұрын
Watch sancharam santhosh George kulagara he shows all around the world .
@dhinsana2 жыл бұрын
ശ്രീനി ചേട്ടനെ ഒരുപാട് ഇഷ്ടമാണ്....He is a good husbent 💕
@sreeja73832 жыл бұрын
പഴയ bigg boss ൽ ഉണ്ടായിരുന്ന കുറേ ആളുകൾക്കുള്ള മറുപടി ആയി ഇതുപോലെ സന്തോഷത്തോടെ ഉള്ള വീഡിയോ ഇനിയും ഇനിയും ഉണ്ടാകട്ടെ . ജീവതം മുഴുവൻ സന്തോഷത്തോടെ ഇരിക്കണം 🥰🥰🥰🥰🥰
@kavyasreesunil81362 жыл бұрын
Yes pearly.. I've had such an experience.. By baby is now 7 5 months old.. Once when she was 4 months old I fell I to deep sleep and suddenly I woke up hearing my baby cry, and for 2 mins I panicked and ran out of the room, started looking for the mother to hand over the crying baby.. 😂😂 It happens.. Still, enjoying every bit of motherhood ❤️
@chippy3672 жыл бұрын
പേർളി ചേച്ചി നിങ്ങൾ ശരിക്കും ഒരു inspiration ആണ് ഓരോ പെൺകുട്ടികൾക്കും🥰🥰.. അത് പോലെ ശ്രീനി ചേട്ടൻ ശരിക്കും ഒരു husband അല്ല അതുക്കും മേലെ എന്തൊക്കെയോ ആണ്🥰🥰ഒരുപാട് ആഗ്രഹമാണ് നിങ്ങളെ മൂന്നു പേരെയും നേരിൽ കാണാൻ.. Love you so much nila pearlish😘😘😘
watching Nilu baby grow up makes me happy af, we saw her arrival , crawls, tiny first steps, and now heard her speaking and expressing her love, how beautiful!! can't wait to see her spread her wings!! loves and kisses to her..
@mikuantony2 жыл бұрын
100 avan sahayikumo pls 🙏🙏🙏
@hadhihamdhanadhambathool11522 жыл бұрын
നിലു baby ശ്രീനിയുടെ അമ്മയെ പോലെ തന്നെയുണ്ട് 😊 അങ്ങനെ ശ്രീനിയുടെ ചിലവിൽ ഞങ്ങളും maldives ൽ എത്തി 🤭എന്തായാലും അടിപൊളിആയിട്ടുണ്ട് 👍ബിഗ് ബോസ്സിൽ തുടങ്ങിയ നിങ്ങളുടെ പ്രണയം മങ്ങാതെ മായാതെ ഇങ്ങനെ തന്നെ അങ്ങ് പോട്ടെ 🤍🤍എന്നും സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.... Happy anniversary dears 🤍🤍🤍🤍🤍
@appusvlog61432 жыл бұрын
ഏതൊരു വിഷമഘട്ടത്തിലും നിങ്ങളുടെ ഒരു വീഡിയോ കണ്ടാൽ മതി ഒരു പ്രേത്യേക ഫീൽ ആണ് 🥰🥰😘
@mariyam70672 жыл бұрын
ശ്രീനി പറഞ്ഞത് crct ആണ്, പേർളി യുടെ മുടി തന്നെ ആണ് നില മോൾക്കും 😍ബിഗ്‌ബോസ് കൊണ്ട് ഉണ്ടായ ഒരേ ഒരു ഗുണം നമുക്ക് ഈ ഫാമിലിയെ കിട്ടിയതാണ് 😍pearlish🥰🥰🥰🥰
@lakshmiraveendran31922 жыл бұрын
ഒരുപാട് സന്തോഷം... Happy anniversary chechi &chettan ❤️❤️💞💞... Nila മോൾക്ക് special 💞💞💞❤️❤️❤️
@unniiguruvayoor90122 жыл бұрын
നല്ല ഒരു യാത്ര ഞങ്ങൾക്കായി പകർന്നുതന്ന പേർളിക്കും ശ്രീനിയ്ക്കും ഹാപ്പി ആനിവേഴ്സറി ❤❤❤
@freedamerrin24342 жыл бұрын
Belated happy anniversary dears💖💖💖😍😍😍 so cute nila in this episode 🥰🥰🥰🥰അടിപൊളി vlog👌👌👌👍👍👍
@ardrarajan15802 жыл бұрын
കാത്തിരുന്ന വീഡിയോ...ഈ സന്തോഷം എന്നും ഉണ്ടാവട്ടെ..എല്ലാം നമ്മുകും കൂടി കാണിച്ചു തരുന്നതിന് നന്ദി.. Happy wedding anniversary dears... ദൈവം അനുഗ്രഹിക്കട്ടെ.... ഒരുപാട് സ്നേഹത്തോടെ ഒരു കുഞ്ഞനിയത്തി....
@mikuantony2 жыл бұрын
100 avan sahayikumo pls🙏🙏🙏
@rathishasuresan28342 жыл бұрын
ലെ Nilu baby (ഭാവിയിൽ) : 1 അര വയസ് ഉള്ളപ്പോൾ ഞാൻ എയർപോർട്ടിൽ ഇരുന്ന് പടം വരച്ചിട്ടുണ്ട്.....😁😁😁😂😂
@naseebafaizalnaseebafaizal18432 жыл бұрын
Corona tym aayitt polum aa molod ഉമ്മ കൊടുക്കാൻ പറഞ്ഞല്ലോ... മുത്താണ് പേർളി ചേച്ചി 💋❤️😍
@shifan2912 жыл бұрын
Happy anniversary Pearlish.....such a positive video...stay blessed....so happy to see u three so happy 😍😍😍❤❤❤❤
@priyajaravindran50602 жыл бұрын
ഇനിയും ഇതുപോലെ സ്നേഹത്തോടെയും, സന്തോഷത്തോടെയും നിങ്ങൾ രണ്ടുപേർക്കും ഒരു 100 വർഷം ജീവിക്കാൻ സാധിക്കട്ടെ ❤️❤️🥰🥰HAPPY WEDDING ANNIVERSARY PEARLISH❤️❤️🥰🥰
@nouraskitchenmagicbysulfat67652 жыл бұрын
Belated anniversary wishes🥰🥰❤️stay blessed
@shanshiz78082 жыл бұрын
Happy wedding anniversary 💞
@dhyuthygiju17292 жыл бұрын
Pearlie chechi is always playing a great role in ma life..her motivating talks and other things make me happy...my 6 yr old sister likes u very much...she keeps on asking me abt u guys..when i show nila babys photo she says it cute..she had send a video in insta..hope u would see it soon😍
@riyanshlove072 жыл бұрын
Traveling with a toddler is not easy...let alone have an international trip alongwith vloging can be crazy...hatsoff to you both for carrying it so well yet enjoying every bit of the same. Good luck guys & loads of 😍.
@bindhumanju23462 жыл бұрын
8:01 നിലു എന്തോ എന്നു വിളികേൾക്കുന്നു❤😚💌
@parukrishnan75402 жыл бұрын
Anniversary vlog waiting aayirunnu ❣️❣️Bigg Boss മുതൽ ഞാൻ നിങ്ങളെ കാണുന്നതാണ് അതുകൊണ്ട് എനിക്കറിയാം ഈ സ്നേഹം എത്ര divine ആണെന്ന്.ഇപ്പോ മൂന്ന് വർഷം ഒട്ടും കുറയാതെ ആ സ്നേഹം നിങ്ങൾ വളരെ സന്തോഷത്തോടെ ഓരോ സന്തോഷങ്ങളിലും ഞങ്ങളെയും മറക്കാതെ കൂടെക്കൂട്ടി മുൻപോട്ട് പോകുന്നു. നിങ്ങളുടെ ഈ സ്നേഹത്തിനു ദൈവം തന്ന gift ആണ് Nilumma ❣️❣️❣️ ഒത്തിരി സ്നേഹത്തോടെ ഇനിയുള്ള എല്ലാ സന്തോഷങ്ങളിലും പങ്കെടുക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️😘😘
@_aesthetics143_2 жыл бұрын
😍😍✨️✨️✨️✨️
@AadhidevArun2 жыл бұрын
ഇതിൽ ആരാ കുഞ്ഞ് എന്ന് അറിയില്ല നിലയെക്കാൾ കുഞ്ഞുങ്ങൾ ആണ് പെർളിയും ശ്രീനിഷും. Happy anniversary both... 🥰🥰🥰🥰 stay blessed 🙏
@xavierjr34752 жыл бұрын
Athrekk veeenaayrnooo 😌
@shaji.gshaji66302 жыл бұрын
ഞങ്ങൾ നിങ്ങളുടെ വലിയ ആരാധകരാണ് നിങ്ങളുടെ എല്ലാ വിഡിയോയും സൂപ്പർ ആണ് ശ്രീനിയുടെ മുടി കട്ട് ചെയ്താൽ സൂപ്പർ പഴയ മുഖമാണ് സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰
@annsworld64372 жыл бұрын
എന്റെ Fvt place ആണ് Maldives 🙂അവിടെ ഒരിക്കൽ എകിലും പോകണമെന്നുണ്ട് ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി🙂❤️❤️❤️🙈❤️
@fridge_magnet2 жыл бұрын
22:15 You can buy a feeding cover scarf. We used it while travelling and it's extremely convenient for feeding in public.
@reshmathampi7672 жыл бұрын
ഈ നിലു വന്നതെ ഒരു സർപ്രൈസ് അഹ് 🤩🤩😍😍ചേച്ചിക്കും എനിക്കും ട്രോളി ഒണ്ട് 🤣
@Faseeha3452 жыл бұрын
Kanmbo thannee oru positive energy Ba Baa pearly maney show...... 💥💥💥🥳❤️❤️❤️
@sreelekshmi_molu2 жыл бұрын
I am going through a bad phase in my life..actually i havent smiled for many days..bt throughout this video i was smiling..very happy for u guys..live like this for hundred more years..u guys are really blessed❤️
@nandhanasudheer19232 жыл бұрын
This too shall pass dear🤍keep smiling
@faheemamuhammed47422 жыл бұрын
Hope you are fine!!May God bless you dea♥️
@vinitar14742 жыл бұрын
Divert your mind ...Talk to friends ..take medical help if needed...watch movies,funny videos, be happy dear...There is light at the end of every tunnel 🥰🥰😍😍
@sarab56842 жыл бұрын
keep smiling and stay positive
@hafsathvarikkodan48252 жыл бұрын
Me too
@jazbaz18062 жыл бұрын
Nila baby is an angel.just watching her brings happiness 😍 what a humble celebrities you both are.. allowing everyone to talk with Nila baby 💜.and thanks for taking us to all ur journey
@joshnasajith51482 жыл бұрын
Maldives 😍😍 Super place Kanditu povan thonnunu Nilu 😘😘😘 Pearle chechi nice dress
@bhavyasdairies59982 жыл бұрын
Adipoli... Family.... Love u all soo much... God bless u chechi...chetta.. & Nilu baby... 🥰🥰😍♥️
@rinsirinsi29122 жыл бұрын
ഈ വിഡിയോക്ക് വേണ്ടി കട്ട വെയ്റ്റിങ് ആയിരുന്നു.. നിലുമ്മാ ❤Happy anniversary to our lovely couples 🥰
Happy anniversary chechi & chetta ennum happy irikkattea ningalu poli couple ane nilumma ettavum bhagiyam cheythea vava ane engine oru achan um ammayum kittiyathil 😍
@rena_asif2 жыл бұрын
Happy anniversary to my fav couples. ❤ Hope you find time to look back on all your sweet memories together. 😍 Nila baby is so lucky to have such a delightful parents. 😘 May you guys stay forever. 🤩 Love you guys... ❤😘😍🤩
@daydreamer8102 жыл бұрын
Waiting for next part🤩 Happy wedding anniversary pearly chechi sreenichetta❤ Niluma is really lucky to have u as parent💜 Happy to see ur happyness🥰 enik orupadishta pearly chechiyeyum Gp chettaneyum ningade frndshipum❤ God bless you chechi... Stay the same🥰
@sonuzzthoughts34912 жыл бұрын
Pearly is very lucky to have a husband like srinish...pearls positivity is purely bcz of sreenish..hattsoff to srinish for loving pearly
@aparnak44192 жыл бұрын
This is me watchin it 3rd time a day, still didn't got bored of it❣️ That's the power pearly maney hold 💘🔥
@grandpotrolls2 жыл бұрын
😊
@shruthipillai31692 жыл бұрын
Happy anniversary to u both…!! Let ur love grow as beautiful as nila grows 😘❤️🧿
@saranyajayan35952 жыл бұрын
അടുത്ത video എവിടെ....... Katta waiting ആണ് pearly ചേച്ചി 😎😎😎😎
@jesmyantony39852 жыл бұрын
❤️❤️❤️❤️😘😘😍😍🥰🥰🥰💃🏻💃🏻💃🏻❤️❤️❤️😘😍🥰🥰adichu പൊളിക്കു, , നിങ്ങൾ വർഷങ്ങളോളം ennu paranjal kuranju povum, അതിക്കു മേലെ നിങ്ങൾ happy ആയി, ഒരുമിച്ചു jeevikkan എന്റെ എല്ലാവിധ പ്രാർത്ഥനയും 🙌🙌🙌🙌😘😘😘❤️❤️😍😍🥰
@beenafrancis47062 жыл бұрын
Maldives s a beautiful place with so many small islands 🏝 😍 I had been to this island...enjoy dear ❤
@paathuu18912 жыл бұрын
Pwoliii loved it 😍❤️ and anniversary wishes too🥂❤️
@sindhumuthu95362 жыл бұрын
Super❤nilu baby sreeniyude ammaye pole ondu❤❤❤❤❤❤
@shazafathima96142 жыл бұрын
Pearly ചേച്ചിടെ vediok വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ❤️❤️❤️Haapy wedding anniversery my dear pearly chechi and srini chetta🥂❤️❤️❤️❤️❤️may god give many more years to live with. Happiness❤️❤️❤️❤️❤️😘❤️😘❤️😘imagine getting a lovely heart from✨
@sonasaji7962 жыл бұрын
Q
@majidauvais68662 жыл бұрын
അടിപൊളി സൂപ്പർ കട്ട വെയ്റ്റിങ് ആയിരുന്നു 😍🥰
@riyanariyana77072 жыл бұрын
എന്നും ഈ സന്തോഷം കൂടെ ഉണ്ടാവട്ടെ രണ്ടാൾക്കും 😍😍bigg boss മുതൽ നിങ്ങൾക്ക് ഉള്ള പ്രാർത്ഥന കൂടെ ഉണ്ട് ❣️❣️happy anniversary fr both of you
@nishavnishav85122 жыл бұрын
❤❤❤❤❤kathirunna video aduthathu pettennu pearly❤😄😄sreeni❤❤nilu❤❤❤❤❤❤❤
@QueenEffectiveBurger2 жыл бұрын
Happy Anniversary to such an inspirational couple🌹🌹
@ranjima-in7vo2 жыл бұрын
Goosebumping video🥺❤️ Love u pearlish sreeni&neeluma❤️😘 Wishing both of u a very happy wedding anniversary ❤️
Aww this was such a cute vlog. We were excited too Pearle chechi to see this vlog and finally it's here❤️😌 Nilu and Appappa's bond 🧿😍.Srini chettan's dance was so cool Hrithik ji🕺. Happy Anniversary Pearle chechi and Srini chetta. Cheers to many more years of togetherness.wishing you all happiness and love forever.💕 Love you Pearle chechi, Srini chetta and Nilu Baby 😚
@rajiramakrishnan48452 жыл бұрын
Happy anniversary Pearle and Sreenish
@keralabwoyy98532 жыл бұрын
100 aaavan sahayikkumo ❤️🙏
@hareeshmah72762 жыл бұрын
4:40 നിലു 🤱 വന്നതെ surprise 👩❤️👨 aaa...💞💞💞💞💞
@nailarafeeque80002 жыл бұрын
Pearle chechi....I wanna tell you something...You are really influencing us in a positive way....Honestly you are an inspiration for me to stay positive....Go ahead chechi....Keep spreading happiness and joy in your family which includes all of us....You and your family will definitely get blessings for these good deeds of yours....Your motivational videos really influenced me a lot....Lots of love from a 16 year old sister😘😘😘
@anittacs68972 жыл бұрын
എനിക്ക് ശ്രീനിച്ചേട്ടന്റെ ഡാൻസ് ഒത്തിരി ishta ✌🏼🔥🔥
@rakshithap92612 жыл бұрын
Most awaited video..... Happy anniversary 🥰.... Cuteee nilaaaa😍😍
@shantimoljoseph97672 жыл бұрын
Happy Anniversary...your happiness is kind of ours as well...the biggboss episodes are still close to our heart and it's like it happened yesterday. Seeing you grow and enjoying every bit of life with our little angel Nila, it gives us an urge to strife more...and there is a chance for everything to happen...nothing is impossible..❤️
@divyaajay46812 жыл бұрын
I am super excited to see ur vlogs bcz it's was nice and inspiring ❤️u give equal love for all ur members even family and friends 🥰 You are such an amazing lady i love you very much ❤️ur costumes and makeup everything I loved very much 😸 and ur family is such an amazing 😍 we love you very much ❤️🥰
Rock your anniversary , these are beautiful moments !!!💐🎉🏝️
@nandanaa81262 жыл бұрын
The way sreeni looks at you is really adorable!💫❤
@Swethamburu2 жыл бұрын
Kure Aayi inn varum nale varum enn paranj കാത്തിരിക്കുന്നു.....Itz awesome pearlychechiiii.....🌼💯😘😘😘💋💋💋niluuuche. Ummahhhhh💋💯
@risanasudheer88002 жыл бұрын
Thank you bigg boss 🙏 🙌 to making there life too precious ❤
@alaanaa.s77882 жыл бұрын
Belated wedding anniversary to both lovebirds... Nila looks so cute❣️😍😊🥰
@sahnabae58612 жыл бұрын
Happy 3rd anniversary of love dears❤️😘
@travelfoodiesdillandemi29482 жыл бұрын
Njanum Ithayum makkalum mathram Indian north east trip plan cheithirunnu..ladies only Ayath kond trustable Aya oru tour travels ne Kure anweashichu kittiyilla.Fortune tours veetil vannu pic cheyyunnu.Adipwoli..me too wanna do Vlog with these fortune guys..exciting…and one more thing..Nila smile is exactly look like pearlies smile..same same😃..Thankyou for sharing this trip advisors and funs ..Much love and blesses from Dubai..♥️♥️
@harithasarath53392 жыл бұрын
ഇൻസ്റ്റയിൽ ഫോട്ടോസ് കാണുമ്പോൾ വീഡിയോ വരാൻ കാത്തിരുന്നു ,, ബിഗ്ഗ്‌ബോസ് എന്ന ഷോ കൊണ്ടു ദൈവം ഒന്നാക്കിയ ഏറ്റവും നല്ല couple 😍😍 youtube ലെ എന്റെ ഏറ്റവും വല്യ happiness ,,, belated 3 yrs anniversary wishes my fvrt couple 😍😍😍
@aaryaajith50292 жыл бұрын
Soo beautiful pearle!Feels like we've travelled with you!!😍💫❤Best wishes from your fam🤘
@mindfulmatters38562 жыл бұрын
I gave birth to a baby girl last week. Thanks to God. Ever since Nila's birth I've been wanting to have a baby girl. Ur videos were my companion while I was pregnant. Stay happy and keep inspiring
@Fidha__1962 жыл бұрын
My favourite 🤩 sreeni sir mudi vettikude...vettikodk perly mam
@najithashahid50882 жыл бұрын
Travelling experience as a mother is a really different one. 😊 i think all mommys feel the same. Even i always say ente pavam koch. 😁 she is one and half now.
@hinakhadeeja88042 жыл бұрын
Such an amazing couple i had ever seen💯 you are luckiest person ,pearly chechi😚