Nitara's Arrival | Pearle Maaney | Srinish Aravind | Nila Srinish

  Рет қаралды 3,392,296

Pearle Maaney

Pearle Maaney

4 ай бұрын

Witness the beautiful arrival of Nitara, the daughter of Pearle Maaney and Srinish Aravind! This vlog takes you through the moments before and after Nitara's birth, captured by the proud parents themselves. Get ready to experience the joy, love, and excitement of Nitara's arrival in this heartwarming video.
Follow me on Spotify : open.spotify.com/show/5TWS6Fq...
Subscribe to our tech channel : / @pearletechnick
Like me on Facebook @ / pearlemaaney. .
Follow me on Instagram @ / pearlemaany
Follow Srinish on instagram : @ / srinish_aravind
For Sponsorship : pearleproductions2020@gmail.com
#pearlemaaney #srinisharavind #nitarasrinish #nilasrinish #birthvlog

Пікірлер: 5 300
@PearleMaaneyShow
@PearleMaaneyShow 4 ай бұрын
This video is extremely personal and special to me but we wanted to also share it with you all so that we remind ourselves how precious our parents are… the pain our parents went through to bring us into this world. 🌍 every birth story is different and this is Nitara’s ❤️🥰
@ashwathykiran6725
@ashwathykiran6725 4 ай бұрын
@starandmoon1294
@starandmoon1294 4 ай бұрын
love u chechi ❤❤
@ammuzz4093
@ammuzz4093 4 ай бұрын
❤️❤️❤️
@Lidhimani
@Lidhimani 4 ай бұрын
@Kari-mj8ku
@Kari-mj8ku 4 ай бұрын
❤️
@Jasnakp649
@Jasnakp649 4 ай бұрын
Bigg Boss ൽ support ചെയ്തതിൽ ഇന്നും അഭിമാനിക്കുന്നു❤ ചേച്ചീടെ വീഡിയോ കാണുമ്പോൾ വേറെ തന്നെ ഒരു പോസിറ്റിവ് vibe ആണ്
@vaigaammu9803
@vaigaammu9803 4 ай бұрын
​@@Mohit__Nehra subscribed. You got 2.21k now. Soon you hit 2.25k
@subishimv6656
@subishimv6656 4 ай бұрын
Vera paniyonum ellae
@safnaem
@safnaem 4 ай бұрын
Bigbossil zero arnnu
@minichacko8142
@minichacko8142 4 ай бұрын
​@@safnaemathu iyalu aa season kanathakondu thonnunnatha.Zero aayakond aarikkum 1st runner up aaye.😂😂
@safnaem
@safnaem 4 ай бұрын
@@minichacko8142 ath ningale pole the fanz ullath kondu
@chicken
@chicken 4 ай бұрын
8:27 ശരിക്കും കണ്ണ് നിറഞ്ഞുടാ...ഇത്രേം അടിപൊളി ആയി ഇരിക്കാൻ പറ്റുന്നത് തന്നെ വല്യ കാര്യം ആണ്.... So so happy....😊😊🥺🥺🥰🥰🤩🤩 അടുത്ത ബേബിടെ പേര് ചോദിച്ചപ്പോൾ ഉള്ള ശ്രീനി ചേട്ടൻ്റെ ചിരിയും പേർലി ചേച്ചിടെ ഡയലോഗ്സും....😁🥰
@Ardraaaaaa
@Ardraaaaaa 4 ай бұрын
Ningal malayali aayrno 😮
@mridulaas4938
@mridulaas4938 4 ай бұрын
മാതൃത്വത്തെ ഇത്ര മനോഹരമായി കാണിക്കാൻ ചേച്ചിയെ പോലെ മറ്റാർക്കും സാധിക്കില്ല.... നിലാവൊളിയിൽ നിറഞ്ഞ പ്രകാശമെന്നോണം കണ്ണ് നിറഞ്ഞ നിമിഷം പോലും ഓർമ്മയിൽ വന്നതത്രയും ആ കുഞ്ഞു കണ്ണുകളും ആ കുഞ്ഞു കാൽവിരലുകളുടെ തഴുകലുംമായിരിക്കണം ❤️chechi really blessed... Love u lot.... Favort couple and favrt mom...❤‍🔥congrats chechikutti💖🍒❣️😍
@RaghiNishanth
@RaghiNishanth 4 ай бұрын
ഒരു വാശിയും കാണിക്കാതെ എത്ര പക്വതയോടെയാണ് നിലു ബേബി ഈ പ്രായത്തിലും 💕she is very caring ❤️അതാണ് parenting ന്റെ ഗുണം 🥰love u all ❤️
@Sana1-2-3
@Sana1-2-3 4 ай бұрын
ന്റെ കുട്ടികളും. ഇതുപോലർന്നു, ഹൈപ്പർ ആക്ഷൻസൊന്നുമില്ല
@bhanukk2023
@bhanukk2023 4 ай бұрын
Correct
@gopikabsasidharan2018
@gopikabsasidharan2018 4 ай бұрын
Entae molum anganarunu
@Amel20244
@Amel20244 4 ай бұрын
Dear perly today only I came to know that you delivered mol on 13th ...I too delivered my mol on 13 th at night 10 pm UAE time baby weight was 3kg 300g.... thank God for every moment I don't know why but I like you .❤❤❤❤❤lots of love
@Amel20244
@Amel20244 4 ай бұрын
Dear perly today only I came to know that you delivered mol on 13th ...I too delivered my mol on 13 th at night 10 pm UAE time baby weight was 3kg 300g.... thank God for every moment I don't know why but I like you .❤❤❤❤❤lots of love
@psamritha2561
@psamritha2561 4 ай бұрын
Who else eagerly waited for this❤🥺
@Mohit__Nehra
@Mohit__Nehra 4 ай бұрын
My parents says if I hit 2.25k then they will buy me a camera for blogging I'm begging you literally begging u 👉🏻👈🏻 BTW I'm not forcing anyone
@Mohit__Nehra
@Mohit__Nehra 4 ай бұрын
My parents says if I hit 2.5k then they will buy me a camera for blogging I'm begging you literally begging u 👉🏻👈🏻 BTW I'm not forcing anyone
@Mohit__Nehra
@Mohit__Nehra 4 ай бұрын
My parents says if I hit 2.3k then they will buy me a camera for blogging I'm begging you literally begging u 👉🏻👈🏻 BTW I'm not forcing anyone 🥹👈🏻👉🏻
@SundusSafeer-fw6wk
@SundusSafeer-fw6wk 4 ай бұрын
Me
@steffiprave3473
@steffiprave3473 4 ай бұрын
Me😍
@samuelalex8304
@samuelalex8304 4 ай бұрын
The way Nilu tapped Pearly while giving her kiss and asking why mummy crying 🥹omg she is really an angel from heaven 😍 love you Nilu
@steffivarghese8865
@steffivarghese8865 4 ай бұрын
നിലു മോൾ ടെ caring കണ്ടപ്പോ കണ്ണ് നിറഞ്ഞു,ഇത്രേം കുഞ്ഞു പ്രായത്തിൽ എല്ലാം തിരിച്ചറിയാൻ ഉള്ള കഴിവ് 👌👌👌....കണ്ണ് തട്ടാതെ ഇരിക്കട്ടെ നിങ്ങൾക്ക്......❤
@nasmiya5154
@nasmiya5154 4 ай бұрын
ലോകത്തിലെ ഏറ്റവും വലിയ വേദനയെ സന്ദോഷമുള്ളതാക്കി കാണിച്ചു കൊടുക്കുന്ന പേർളി ചേച്ചി ആണ് നമ്മുടെ താരം ❤ perlish❤️ Nilu❤️ Nitara❤️
@user-tk6js4er4o
@user-tk6js4er4o 4 ай бұрын
Cash undenkil ithalla ithinappuram nadakkum.
@MohammedRizwan-lt5zr
@MohammedRizwan-lt5zr 4 ай бұрын
Mashallah ❤
@user-ep9iu5lh8m
@user-ep9iu5lh8m 4 ай бұрын
Always loveeeeee❤❤❤❤❤❤❤
@haseenapa2401
@haseenapa2401 4 ай бұрын
Wish you all the best pearly❤
@sujalasjayapal
@sujalasjayapal 4 ай бұрын
​@@Rashi_mufi epidural baby 😅
@JARDHANI-
@JARDHANI- 4 ай бұрын
ഇത് കാണുമ്പോള്‍ ഞാന്‍ അറിയാതെ തന്നെ എന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകി ഇരുന്നു....സന്തോഷം കൊണ്ട് ആണ്...നിങ്ങള്‍ക്ക് എന്നും നല്ലതേ വരൂ നിങ്ങള്‍ അത്ര നല്ലത്‌ ആണ്...srinish ചേട്ടനും pearly അമ്മക്കും മക്കള്‍ക്കും ആയുര്‍ ആരോഗ്യ സൗഖൃം ഉണ്ടാവട്ടെ എന്ന് നമ്മുടെ എല്ലാം സൃഷ്ടാവിനോട് പ്രാര്‍ത്ഥിക്കുന്നു 🙏🩵🩵🩵💫
@malavikakrishnakumar6897
@malavikakrishnakumar6897 4 ай бұрын
I was eagerly waiting for this vlog.Happy to see uh all.....ntha parayendath ennonnum arinjooda......bhayenkara santhosham thonni kandappo❤️❤️❤️❤️❤️
@mubashirakunnummal4479
@mubashirakunnummal4479 4 ай бұрын
2:24 The way Nilu patted her hands to calm her down when she hugged her mom🥹❤️
@Simply59
@Simply59 4 ай бұрын
😭❤️
@Naajjjj
@Naajjjj 4 ай бұрын
That brought tears to my eyes ❤️‍🩹😭🥺🥺n
@Jahnvi2002
@Jahnvi2002 4 ай бұрын
And asked why is mommy crying 🥺❤️
@nimishashaji7868
@nimishashaji7868 4 ай бұрын
She is raised so well.❤️‍🩹
@jesusloverforever5762
@jesusloverforever5762 4 ай бұрын
Ohh njn ipza kande😭❤ she's so sweet 🥺❤️
@archanaammu7653
@archanaammu7653 4 ай бұрын
When srinish said mummykk ഒരു ഉമ്മ കൊടുത്തിട്ട് വാ and nilu baby kisses her and pat on her shoulder and said mummy എന്തിനാ കരയുന്നേ ❤ she is so cute and cares her mother a lot. 🫴🤍
@Sheena-mh6rc
@Sheena-mh6rc 4 ай бұрын
ഞാൻ ഇ വീഡിയോ യ്ക്കു വെയിന്റിങ് ആയിരുന്നുഒരു പാട് സന്തോഷം തോന്നി ഇതു കണ്ടപ്പോൾ ഞാൻ അന്ന് കരഞ്ഞത് ഓർത്തു ഇന്ന്‌ ചിരിച്ചു പേർളി ചേച്ചി ഒന്നുകൂടെഓർമിപ്പിച്ചു അതെല്ലാം ഒരിക്കൽ കൂടി വീഡിയോ കണ്ടപ്പോ ഓർമിപ്പിച്ചു അമ്മആകാൻ കഴിയുന്നത് തന്നെ ഒരു ഭാഗ്യം ആണ്
@sujayajaideep
@sujayajaideep 4 ай бұрын
Watching pearles vlog is always a delight. N this is so special as she became the mother 2nd time.. Blessings to you, Srinish n to the cute little Angels in your life💕💕.. God bless!!
@achu686
@achu686 4 ай бұрын
പേർളി ചേച്ചി എത്ര ഭാഗ്യവതി ആണ്.. ശ്രീനി ചേട്ടനെ പോലെ ഒരു ഭർത്താവിനെ ആണ് ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത്... അത്പോലെ തന്നെ തിരിച്ചും... പേർളി എല്ലാരുടെയും മുത്താണ്... രണ്ടുപേരും ഭാഗ്യം ചെയ്തവരാണ് അതുകൊണ്ടാണ് ഈ ജന്മത്തിൽ നിങ്ങൾ ഒരുമിച്ചതും നല്ല ചുന്ദരി കുഞ്ഞുങ്ങളെ കിട്ടിയതും 🥰🥰❤️❤️❤️❤️❤️ നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നും.. ❤️❤️❤️❤️😊😊😊 Nitara is so cute just like nila baby... God bless you all.. Lots of love🫶🫶🫶🫶💋💋💋❤❤❤❤❤
@sojac509
@sojac509 4 ай бұрын
Nitara Nilu ♥♥♥♥♥♥
@salukasi1234
@salukasi1234 4 ай бұрын
💯
@lifesnacks677
@lifesnacks677 4 ай бұрын
നിറ്റാര.. അച്ഛൻ്റെ നിഷ്കളങ്കതയും അമ്മയുടെ ചുറുചുറുക്കും ചേച്ചികുട്ടിയുടെ വാത്സല്യവും നിന്നെ ഉയരങ്ങളിൽ എത്തിക്കട്ടെ ❤
@anjanaaneesh3628
@anjanaaneesh3628 4 ай бұрын
Pearly ur daddy is the best🥰I lost my dad last July😢missing him so much.I still remember that my daddy was so tensed when I delivered my baby here in Canada and it was lock down and he and mom were in India🥰I used to speak through video calls with my parents.But thank god I got the best partner and we managed everything by ourselves.Every birth story is different and precious.My daughter is 4yrs old now.God bless u and ur family ❤
@nimishaJacob
@nimishaJacob 4 ай бұрын
Waited for this video..Power to u Pearle u did the breathing exercise..Great..so nice nd such lovely to see the bond between Nila nd sister…they are going to be great Stars ⭐️.. God bless you a lot ..
@DₑᵥᵢₗSₐₙⱼᵤ666
@DₑᵥᵢₗSₐₙⱼᵤ666 4 ай бұрын
2:23 : look nilu's hand she is just knocking her and like "don't worry mummy"look how matured she is🥹🥹
@anitha9904
@anitha9904 4 ай бұрын
Pearlie കരയുന്ന കണ്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു മനസ്സ് വേദനിച്ചു. എത്ര കഷ്ടപ്പെട്ടും വേദനപ്പെട്ടും എന്നാൽ എത്ര സന്തോഷത്തോടെയാ നമ്മൾ നമ്മുടെ മക്കളെ ഈ ലോകത്തിലേക്ക് കൊണ്ടുവരുന്നത് അല്ലേ. But today, after 24 & 18 years later. ഞാൻ തിരിച്ചറിയുന്നു അതിനൊന്നും ഒരു value മക്കൾ കൽപ്പിക്കുന്നില്ല എന്ന്. എല്ലാ അമ്മമാർക്കും, പ്രിയപ്പെട്ട പേർളിയ്ക്കും സന്തോഷകരമായ ഒരു future ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@deepam8730
@deepam8730 4 ай бұрын
@sereenamuhammed3025
@sereenamuhammed3025 4 ай бұрын
😢😢
@shirinstars
@shirinstars 4 ай бұрын
Pearly can't see without tears in eyes.. U r so blesed❤.. The way u upbring ur girl is so envious... The way she patted ur back with care... Masha allah❤
@hereimfh
@hereimfh 4 ай бұрын
After watching this I'm literally crying. Thankyou don't know how to express feelings after watching this. You are teaching us the value of Family. Relationships ❤💯💔♥️♥️♥️♥️
@FathimaShifa-lg9br
@FathimaShifa-lg9br 4 ай бұрын
Lucky women🥰🥰🥰😍😍😍... കണ്ണ് തട്ടാതിരിക്കട്ടെ...... ഇത്രയും സപ്പോർട്ടിവായ ഭർത്താവിനെ kitaan ഒരു ഭാഗ്യം വേണം... 🥰🥰🥰
@shahidha1575
@shahidha1575 4 ай бұрын
Sheriyanu❤
@smithanambiar8128
@smithanambiar8128 4 ай бұрын
True
@minnumedia4750
@minnumedia4750 4 ай бұрын
S
@parvati2928
@parvati2928 4 ай бұрын
Itrayum nalla bharya ye kittanum bhagyam venam. Made for each other💚💙💚💙❤😊
@jayasree7511
@jayasree7511 4 ай бұрын
S
@rida2177
@rida2177 4 ай бұрын
2:27 "mommy endhina kareyynne" 🥹🥹 Nila is the sweetest!! Bless her💗
@preetiprakash5782
@preetiprakash5782 4 ай бұрын
I dont know Pearly.. How to express the love for you.. You are strong, fun, and have lots of patience in every path of your life.. May you and your family be always happy and blessed as you are❤️❤️❤️
@maworld735
@maworld735 4 ай бұрын
ഈ വീഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷവും എവിടെ ഒക്കെയോ ഒരു ഫീലിങ്ങും വന്നു കണ്ണ് നിറഞ്ഞു.... നല്ല പേടിയും ഉണ്ട് ഞാനിപ്പോ 4 month പ്രെഗ്നന്റ് ആണ് dlvry ആലോചിക്കുമ്പോൾ നല്ല പേടി
@user-gs9bp7vx5n
@user-gs9bp7vx5n 4 ай бұрын
Same 😥
@mollythomas2806
@mollythomas2806 4 ай бұрын
ഈ വീഡിയോ കണ്ട് ഞാന്‍ ഒരുപാടു കരഞ്ഞു. എത്ര മനോഹരമായ മുഹൂര്‍ത്തം !ഒരു കുഠുംബംമുഴവന്‍ ഈ സുന്ദരകാഴ്ചക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. ഉപാസിക്കുകയായിരുന്നു പേര്‍ളിയുടെ ഓരോ വികാരനിമിഷങ്ങളും തികഞ്ഞ ആത്മാര്‍ത്ഥതയാണ്. ആരതി ഒഴിഞ്ഞ് പേളിയേയും ,കുഞ്ഞിനേയും വീട്ടില്‍ കയറ്റുന്നതുവരെയുള്ള അതിമനോഹര കാഴ്ചകള്‍ ഹൃദ്യവും, ഹൃദയസ്പര്‍ശിയുമാണ്. പേളി എന്ന എന്‍റെ മണിപ്രാവേ ഒരായിരം ഭാവുകങ്ങള്‍❤❤❤❤❤
@febifebikrishna4297
@febifebikrishna4297 4 ай бұрын
God bless😍😍😍😍😍😍 but. പേർളി ചേച്ചിടെ കരച്ചിൽ കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞതുപോലെ ഇത് കാണുന്ന ഓരോ ജനങ്ങളുടെയും കണ്ണുനിറഞ്ഞുകാണും 😢😢😢😢 സത്യം..... ഒന്നുകൂടി...... പറയുന്നു പേർളിച്ചേച്ചി ഫാമിലി സന്തോഷത്തോടെ ഇരിക്കട്ടെ ❤️❤️❤️❤️❤️
@asnapaachu877
@asnapaachu877 4 ай бұрын
എന്റെയും
@vishakkmenonmenon1555
@vishakkmenonmenon1555 4 ай бұрын
Ipooklooiiuuytt432pwppqjhhhg😂 in
@abithatt4636
@abithatt4636 4 ай бұрын
Njanum😢
@faizakaleel1136
@faizakaleel1136 4 ай бұрын
Njanum
@hassainhaseena2937
@hassainhaseena2937 4 ай бұрын
എന്റെയും
@kurumbix4029
@kurumbix4029 4 ай бұрын
2.20 look at nilu the way she care about mummy and the way she patted on her mummy to be okey always...how caring and adorable she is..my cute angel❤ mummy endhina kryune🥺❤️‍🩹
@mayasaraswathy8899
@mayasaraswathy8899 4 ай бұрын
Pearly u are awesome always.... Ur smile makes every one happy.... A true gift from god. Like an Angel.Ur parents and srini are so proud to have u.. Blessings as showers dear... Stay happy happy happy for ever....
@sheinakf2272
@sheinakf2272 4 ай бұрын
Pearly is truly blessed to have a husband like Srini❤🥺. Srini fans like button👇
@ananhedonic5689
@ananhedonic5689 4 ай бұрын
This is about pearly's parents ❤ Epitome of parenting!! How perfectly have they bought up 2 great women!! How they have been both traditional and modern!! Pearly and Rachel are themselves being such fabulous parents coz they were themselves kids of great parents!!❤❤
@bhanukk2023
@bhanukk2023 4 ай бұрын
Correct
@sreedevisankar2481
@sreedevisankar2481 4 ай бұрын
Correct
@nature2752
@nature2752 4 ай бұрын
Correct
@lisnajoseph6673
@lisnajoseph6673 4 ай бұрын
💯
@sreeuma
@sreeuma 4 ай бұрын
True❤
@mintuvinod4378
@mintuvinod4378 4 ай бұрын
😍❤ ഇതൊരു ജിൻ ആണ് ശരിക്കും. എത്ര വലിയ വേദനയും ചിരിച്ചു കൊണ്ട് മാത്രം നമുക്ക് കാണിച്ചു തന്ന ചേച്ചി പോളിയാണ്. 😘 love u muthe🥰❤
@sajizzkitchen1552
@sajizzkitchen1552 4 ай бұрын
This delivery epidural without pain
@farhanap4587
@farhanap4587 4 ай бұрын
@@aiswaryavSukuepidural ellarkum painless avoola
@Vismaya_Vinod
@Vismaya_Vinod 4 ай бұрын
I am eagerly waiting for Nitara Birth Vlog 😊 After I seeing Srinish Etten Story in Instagram I am super excited To see our Baby 😍 And Also I so happy because Two Baby girl 💓 And Last the sister says that When Will you come next time 😂😂😂 Nila become Elder sister ❤. Her happiness Was Speechless Nila❤Nitara❤ Nila means Moon And Nitara Means Deeply Rooted Wow ❤ Lot's of love Pearlish 🫰🫂
@theepiccoupleofficial
@theepiccoupleofficial 4 ай бұрын
waited for this❤🎉
@Mohit__Nehra
@Mohit__Nehra 4 ай бұрын
My parents says if I hit 2.25k then they will buy me a camera for blogging I'm begging you literally begging u 👉🏻👈🏻 BTW I'm not forcing anyone ❤❤
@Pupp114
@Pupp114 4 ай бұрын
പേർളി താൻ ശരിക്കും എല്ലാവർക്കും ഒരു inspiration ആണ്..❤
@itzmelintuliars1121
@itzmelintuliars1121 4 ай бұрын
എന്തോ പറഞ്ഞറിയിക്കാൻ വയ്യാത്തത്ര സന്തോഷം.... പേർളി ചേച്ചി ശ്രീനി ചേട്ടാ 🥰❤️🥰 most blessed family with 2 പ്രിൻസസ്സ് it touched a lot🌝
@anju6729
@anju6729 4 ай бұрын
@nishas504
@nishas504 4 ай бұрын
Such a beautiful video. Thank you for sharing with us
@Jasnakp649
@Jasnakp649 4 ай бұрын
ഓരോ അമ്മമാരും എത്ര വേദന സഹിച്ചാണ് ഒരു കുഞ്ഞിന് ജന്മം നൽകുന്നത് Give a big salute to all mothers❤
@Beinganangel
@Beinganangel 4 ай бұрын
❤❤❤🥹
@user-qz7fy5ux1f
@user-qz7fy5ux1f 4 ай бұрын
❤❤❤❤❤
@deekxitha
@deekxitha 4 ай бұрын
Pearle yude achan enth nannayi makkale valarthi irikkunnu..... Ellavarudeyum ellathinte good qualities nteyum uravidam avde ninnanu....❤
@nature2752
@nature2752 4 ай бұрын
Pearleyude family pwoliyaa.. ❤pearle eganeyayalum avar koode nilkkum.. Pearleyude mummyk camera kandal tension aaun.. Athavum theere kanikkunnilla.. But ee santhoshathinokke pirakil avarude hardwork orupad und..
@nns132
@nns132 4 ай бұрын
Satyam..Pearle's mommys love ​@@nature2752
@rashmijayaraj4470
@rashmijayaraj4470 4 ай бұрын
Watching with teary eyes!!! This video, the music, the journey… mothathil oru sugham tannu pearle chechiiii💜
@lachhukutty
@lachhukutty 4 ай бұрын
Hi Pearly ,it’s soo good to see your happiness .Congratulations .It would be great if you can do a vlog regarding painless labour like epidural ,if you’ve had used that in your delivery .People get awareness about this and more people can try that method instead of going through intense labour pain . I have used epidural for my delivery ,it’s 100%pain free .
@nafiyamubeer9051
@nafiyamubeer9051 4 ай бұрын
15:13 “she’s looking at you “❤ I can’t control my emotion😢 masha allha ❤
@angharamakrishnanmodakkall7535
@angharamakrishnanmodakkall7535 4 ай бұрын
The way she just pampered her mom in the car🥺🫰🧿 aw2 adorable 🥰😍
@meeraganesan_96
@meeraganesan_96 4 ай бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു........ Love u chechii🥰
@sheehafeez4465
@sheehafeez4465 4 ай бұрын
Each and every second of this vdo is heart warming dear pearle.❤❤😘🫂.luv u a looot...the way nilu call vaveee...it s soooooo sweet
@Nandana74
@Nandana74 4 ай бұрын
Nila baby is so caring. 2:23 the way she touched her mother's shoulder🥹🤍
@muhammadshafi6565
@muhammadshafi6565 4 ай бұрын
❤' കണ്ടു . വേറെ ഏതൊ മക്കളായ് നെങ്കിൽ കരഞ്ഞ് കൂടെ പോയേനെ. നില മോൾ അമ്മയെ ആശ്യസിപ്പിച്ച് എന്തിനാ കരയുന്നെയെന്ന് ചോതിച്ചപ്പെ) വീഡിയോ കണ്ട നമുക്ക്😢 വന്നു. -
@susanjohn3153
@susanjohn3153 4 ай бұрын
Really, she is so cute❤
@anagharajeev2854
@anagharajeev2854 4 ай бұрын
8:27 That moment is very heart touching🥺🥺🥺🫂❤
@user-le4vs2bv8j
@user-le4vs2bv8j 4 ай бұрын
Chechy you are an inspiration to all mother's... feel sooo proud ❤️Especially the moments when you feel love and more soo Happy with all the family.. Love you chechy...❤❤🥰
@fathisuneer
@fathisuneer 4 ай бұрын
I am really waiting for this video... Masha allah your srini ...he is the best gift from God...his smile..no raksha...eppozhum chirich konde irikknnu...nilu.. Nitara❤❤
@fathimanida9241
@fathimanida9241 4 ай бұрын
“Mummy endina kariyined”melted my heart..🥹❤️💋how adorable she is 🥹❤️
@Aaro.7
@Aaro.7 4 ай бұрын
Nilu and Nithara both are blessed to have a mother like Pearle ❤️
@remyak6907
@remyak6907 4 ай бұрын
Thnku ❤waiting ayirunnu e videokku vendi
@jincygeorge864
@jincygeorge864 4 ай бұрын
I really loved your vlog.it is amazing ❤
@lintounni5583
@lintounni5583 4 ай бұрын
Thank you so much Pearly ithrayum nannayi njngale snehikkinnathin..ee video kandappo ningade family yod njngal kooduthal aduth… ee oru videokk vendi njngal kathirikivayirinn.. njngalde manasarinj itt.. caril nitara pearly madiyil vannappo Niluuuuuu Ichiri dill aayi..God bless you ♥️♥️♥️💕💕💕💞💞💞🤍🤍🤍
@sajidasalim8729
@sajidasalim8729 4 ай бұрын
പേളി & ശ്രീ ❤ നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റിവ് എനർജി ഫീൽ ചെയ്യുന്നുണ്ട്.നിലമോൾക്ക് എത്ര സ്നേഹവും കരുതലുമാണ് അവളുടെ അമ്മയോട്.പേളിയുടെ പേരൻ്റ്സ്, ചുറ്റുമുള്ള ഓരോരുത്തരും പരസ്പര സ്നേഹവും വാത്സല്യവും എല്ലാം കണ്ട് പഠിക്കേണ്ട കാര്യം തന്നെ....& with prayers 🙏🏻.🤲🥰🥰
@lijinrose8166
@lijinrose8166 4 ай бұрын
Ninglde videos and background music athinidayile dialogues.... Editing....ellam...... Woww
@SMVibes301
@SMVibes301 4 ай бұрын
So happy watching the video... God bless your family Pearle ❤️❤️
@anusree6922
@anusree6922 4 ай бұрын
Oru kunjinu vendittu ivf treatment cheyyunna oralanu njan . next week enikku embrio transfer cheyyum oru kunjillatha enikku idhu kaanumbo orupadu sandhosham thonni idhu pole oru nimisham enikkum ente husbandinum daivam tharanam . thanku pearly for this wonderful video god bless ur family ❤
@nesharimujeeb2649
@nesharimujeeb2649 4 ай бұрын
Kitu inshallah
@vk-ll8kr
@vk-ll8kr 4 ай бұрын
God bless u❤
@aksa6083
@aksa6083 4 ай бұрын
Prayers
@rincysikkera
@rincysikkera 4 ай бұрын
God will bless your family.❤
@bijilanisanth2935
@bijilanisanth2935 4 ай бұрын
Prayers 🙏
@AnjaliNair-mv7sv
@AnjaliNair-mv7sv 4 ай бұрын
Molee ...❤ കരയുന്ന കണ്ടപ്പോൾ കണ്ണ് നിറഞ്ഞു...touching❤❤❤❤ love you mole,..Nila baby...nithara baby...and sreeni bro....God bless your family❤❤❤
@sreejar5720
@sreejar5720 3 ай бұрын
Lovely video... Beautiful ❤❤❤❤🎉 Blessings & Prayers🙏😊
@swethamurali214
@swethamurali214 4 ай бұрын
Awwww ❤❤ This video is the sweetest. I cried so many times throughout this video. May God bless you all abundantly with loads of joy and love forever. 🧿❤
@i_anisha
@i_anisha 4 ай бұрын
The way she tap in your shoulder 🤗it's really lovely to see chechi🤗..this itself shows that she became mature enough in this age❤❤ iam damn sure that she will be a good sister for nitara forever❤ Love you Nila Baby🤗❤️😍😘😘God Bless🤗
@hamperhayl.Onutube
@hamperhayl.Onutube 4 ай бұрын
ഇനി ആരൊക്കെ വന്നാലും നില ബേബിടെ birth vlog ന്റെ തട്ട് താണ് തന്നെയിരിക്കും ❤️😌
@itsmeaparnaa123
@itsmeaparnaa123 4 ай бұрын
💯
@fareedaabdulla1184
@fareedaabdulla1184 4 ай бұрын
Correct
@shaluuusha631
@shaluuusha631 4 ай бұрын
Yehhhh moltyyyy
@beenafrancis4706
@beenafrancis4706 4 ай бұрын
Nilu s the best ❤look at her talks and love and care and her expression ❤️
@dr.hananabdulsalam
@dr.hananabdulsalam 4 ай бұрын
Beautiful Heart Touching Vlog.....Stay Blessed....Love you all😘❤️
@aardhra7401
@aardhra7401 4 ай бұрын
15:38 Most beautiful frame with mind blowing music ❤🥰
@sophiarobert5192
@sophiarobert5192 4 ай бұрын
ഈ video കണ്ട് എന്റെ കണ്ണുനിറഞ്ഞു 😢mummy pappa nilu baby & sreeni - എല്ലാവരുടെയും മുഖത്ത് tention, care & love - ഇതെല്ലാം കണ്ടപ്പോൾ ഞാനും നിങ്ങടെ കൂടെ അവിടെ ഉള്ളത് പോലെ തോന്നി. Love u all ❤️❤️❤️❤️Nila & Nitara 😘😘😘😘😘😘
@ramyavinod7930
@ramyavinod7930 4 ай бұрын
നിലു & നിറ്റാര... വളരെ മനോഹരമായ പേര്..... രണ്ടു പേർക്കും ആയിരമായിരം ചക്കരയുമ്മാ......😘😘😘😘😘 പേർളി & ശ്രീനിഷ് ലവ് യൂ... dears ........❤❤🥰🥰🥰🥰💞💞💞😘😘
@najlaali8014
@najlaali8014 4 ай бұрын
Chechiyum aniyaththiyum enth cute an❤❤ good bless you❤❤
@asm5323
@asm5323 4 ай бұрын
15:13 ❤❤❤ Such divine connection between two young sisters knowing that they will be a reflection of each other in the future - Nila & Nitara ❤
@aswathyvlogs3340
@aswathyvlogs3340 4 ай бұрын
Sweet video karachilum santhoshavum onnich varum..... Athipolea confidence um...... Ariyathea kannu nirajittundakil athu ammamark matharamanu....❤love u my mom
@hannahanna1691
@hannahanna1691 4 ай бұрын
Dear Pearle , thank you for making my heart smile and happy when I had my worst time in my life. I'm extremely okay when I see your video. How easily you handled your emotions and tears. You are a super powerful woman I have never seen in this generation. Now your videos have a remedy to heal my mind. I am eagerly waiting for your next videos. May Allah bless you and your family. Spread love and smile. Lots of love and hugs to you.
@Yusis_world
@Yusis_world 4 ай бұрын
So happy watching the video. God bless your family Pearle ❤
@fatmahthahira9999
@fatmahthahira9999 4 ай бұрын
No one can watch this video without tears and smile....every birth story is different by sharing this video u really taught every youngsters the value of parenthood...😻 May god bless u and ur family with abundant happiness and peace..may this bond last forever and ever😘
@user-bu1lp9dj9n
@user-bu1lp9dj9n 4 ай бұрын
എനിക്ക് എന്തോ ഈ വീഡിയോ കണ്ടപ്പോ സന്തോഷം കൊണ്ടു കണ്ണ് നിറഞ്ഞു 🥺💞🥺... എന്റെ പ്രെഗ്നൻസി ടൈം ഞാൻ ഒരുപ്പാട് വിഷമത്തിൽ ആയിരുന്നു 🥺... Love u perlish family💜💞💞ശ്രീനിഷ് ഏട്ടൻ കൊടുക്കുന്ന സ്നേഹം കരുതൽ എല്ലാം പേർളി ചേച്ചിയുടെ മുഖത്ത് കാണാം 🥺💞💞💞😍😍
@salinirosemary8578
@salinirosemary8578 4 ай бұрын
This video editing is done so precisely, that the real meaning of family life is highlighted .Very good motivation.You have selected your life itself to inspire others.Hats off you Pearl......
@aswanipp648
@aswanipp648 4 ай бұрын
You are really amazing ✨ how Lucky Nila and Nitara ❤
@LoveLaughterBefriend_vlogs
@LoveLaughterBefriend_vlogs 4 ай бұрын
2:30 Pearle daddy paranjathu....onumila ammasathoshayi irikku....ullil achante tension purathu chechiye samadhanippikkuna real father love❤
@thaslimamuhammed641
@thaslimamuhammed641 4 ай бұрын
Pearly's family is a big example to new generation....how beautifully someone can love a person...... unconditionally... Oru koottukodumbathinte santhosham...power packd family...may God bless u @pearleymaney
@Beinganangel
@Beinganangel 4 ай бұрын
❤❤❤
@oumuamua2045
@oumuamua2045 4 ай бұрын
Sathyam❤️😍
@samuelalex8304
@samuelalex8304 4 ай бұрын
Beautiful video .. tears filled in my eyes 💕👀
@Shivs2018
@Shivs2018 4 ай бұрын
Wow pearlish ....u are blessed with a beautiful family .......stay blessed always with ur precious gems....nilu and nitara
@sreelekshmis3534
@sreelekshmis3534 4 ай бұрын
15:16 and there starts the beautiful bond of sisterhood ❤️ The way they look at each other🥺❤️
@user-od7cu7wy4w
@user-od7cu7wy4w 4 ай бұрын
Happiness കൊണ്ട് മനസും കണ്ണും നിറഞ്ഞ ഒരു വ്ലോഗ്. God Bless pearlish Nila Nitara whole family ❤❤❤❤❤🫶
@SungLuyen
@SungLuyen 4 ай бұрын
I love your video. Sending love from Vietnam ❤❤❤❤
@jaseelajaseelaameen6755
@jaseelajaseelaameen6755 4 ай бұрын
Wow ♥️♥️ എന്താ പറയാ എന്നറിയില്ല എങ്കിലും പറയാലോ പേർളി ചേച്ചി നിങ്ങൾ ഒരു സംഭവം തന്നെയാ.. എല്ലാവരും വേദന അറിഞ്ഞു തന്നെയാ പ്രസവിക്കുന്നത്.. പക്ഷെ ചേച്ചിയുടെ ഡെലിവറി വീഡിയോ കാണുമ്പോൾ ആ വേദന ഒക്കെ അറിഞ്ഞവർ ഈ വീഡിയോ കാണുന്നതിലൂടെ വീണ്ടും ആ നിമിഷങ്ങൾ ഓർക്കുകയും വീണ്ടും ആ നിമിഷം ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്.. Ur really a great mom♥️.. മരണ വേദനയിലും ചിരിച്ചു മാത്രമേ ചേച്ചിയെ കാണാൻ പറ്റുന്നുള്ളൂ.. Love you so much pearle chechi... ഒരിക്കൽ കൂടി ആ നിമിഷങ്ങളിലൂടെ കൊണ്ട് പോയതിന് thanks♥️
@anuanu5419
@anuanu5419 4 ай бұрын
14:40 "മാതൃസ്നേഹം" ❤️"Definition of pure Love"❤️.....അത് ആ കണ്ണുകളിൽ കാണാം....❤️There is no greater warrior than a mother protecting her child.❤️🥰
@rinjushemi9093
@rinjushemi9093 4 ай бұрын
2:23🥹 The way nilu treats her mummy💋 എന്തൊരു matured ആയിട്ടാ behave ചെയ്യുന്നേ... ശ്രീനി ചെയ്യുന്ന പോലെ തന്നെ തോന്നി 🧿 നിലുന്റെ birth vlog കാണുന്ന സമയത്ത് ഇതെന്താണ് എന്ന് വലിയ idea ഇല്ലായിരുന്നു.. But ഇപ്പോൾ ഇതു കാണുമ്പോൾ അതിലെ ഓരോ moment ഉം ശെരിക്കും ഫീൽ ചെയ്യാൻ പറ്റുന്നുണ്ട്.. Because, ഇന്നേക്ക് ഞാനും ഒരു അമ്മയായിട്ട് അഞ്ചു മാസം തികയുന്നു.. Csection ആയിരുന്നെങ്കിലും 2 days മുഴുവനും ഉറങ്ങാതെ ലേബർ pain സഹിച്ചു last വെച്ചാണ് Csection ചെയ്തത് ♥️
@suhailathasneem6307
@suhailathasneem6307 4 ай бұрын
എന്തായിരുന്നു reason 😢 csection n
@rinjushemi9093
@rinjushemi9093 4 ай бұрын
@@suhailathasneem6307 കുഞ്ഞു തിരിഞ്ഞു വരുന്ന സമയത്ത് പൊക്കിൾകൊടി ചുറ്റിപ്പോയി... 2 ചുറ്റൽ ഉണ്ടായിരുന്നു ഒന്ന് കഴുത്തിലും, മറ്റേത് കണ്ണ്,മൂക്ക്, ചെവി അങ്ങനെയും... നോർമൽ ഡെലിവറിക്ക് Maximum try ചെയ്തു.. Heartbeat കുറയാൻ തുടങ്ങിയപ്പോൾ പിന്നെ risk എടുത്തില്ല.. 6cm ഓളം വികസിച്ചിരുന്നു.. കുഞ്ഞിന്റെ കാൽ ആദ്യം വരാതിരിക്കാൻ cloth വെച്ച് cover ചെയ്തിട്ടാണ് Csection ചെയ്തത്.. ഭയങ്കര critical situation ആയിരുന്നു.. 2 ദിവസം മുഴുവൻ വേദന സഹിച്ചിട്ടും csection ചെയ്യണം എന്നു പറഞ്ഞപ്പോൾ വിഷമം ഉണ്ടായിരുന്നു.. പക്ഷേ കുഞ്ഞിനെക്കാൾ വലുതല്ലല്ലോ ഓപ്പറേഷൻ.. ഇത്രക്ക് critical stage ആണെന്ന് എനിക്കും അറിയില്ലായിരുന്നു.. ഇപ്പോൾ കുഞ്ഞിന്റെ മുഖം കാണുമ്പോൾ ആ അനുഭവിച്ചതൊക്ക മറക്കും 🥰♥️🧿..
@rinjushemi9093
@rinjushemi9093 4 ай бұрын
@@suhailathasneem6307 കുഞ്ഞു തിരിഞ്ഞു വരുന്ന സമയത്ത് പൊക്കിൾകൊടി ചുറ്റിപ്പോയി.. രണ്ട് ചുറ്റൽ ഉണ്ടായിരുന്നു ഒന്ന് കഴുത്തിലും, മറ്റേത് കണ്ണ് മൂക്ക് ചെവി അങ്ങനെയും... നോർമൽ ഡെലിവറിക്ക് maximum try ചെയ്തു.. Heartbeat കുറയാൻ തുടങ്ങിയപ്പോൾ പിന്നെ എമർജൻസി Csection ചെയ്തതാണ്.. അത്രയും വേദന സഹിച്ചിട്ട് Csection ചെയ്യണം എന്നു പറഞ്ഞപ്പോൾ ഭയങ്കര വിഷമം ആയിരുന്നു.. പക്ഷേ കുഞ്ഞിനെക്കാൾ വലുതല്ലല്ലോ ഓപ്പറേഷൻ.. കുഞ്ഞു ഇത്രയും critical stage ലാണ് എന്ന് എനിക്കും അറിയില്ലായിരുന്നു.. ഡെലിവറി കഴിഞ്ഞിട്ടാണ് എന്നോട് എല്ലാം പറയുന്നത്.. ഓപ്പറേഷനുള്ള dress കൊണ്ട് വരുമ്പോഴാണ് csection ചെയ്യാൻ പോകുവാണെന്ന് ഞാൻ അറിയുന്നത്.. But ഇപ്പോൾ മോന്റെ മുഖം കാണുമ്പോൾ ആ അനുഭവിച്ചതൊക്കെ മറന്നുപോകും 🧿♥️
@mufifaizy5856
@mufifaizy5856 4 ай бұрын
U r really luky that u r surrounding with lots of people with positive energy even the small kid too ur father is trying lot to comfort you tand always making you aware that u r best and srini too i also have lovely father and husband my fatjer cried after my delivered ssso sssso ha
@prathibhaannoj
@prathibhaannoj 4 ай бұрын
Hey pearly , it’s a cute vlog , I am just seeing myself in Nila , I still remember the first day after my brother was born in 2005 , I didn’t allow anybody to touch him as just as nila did ! I pushed away my uncle the same way as Nila did 😅😂, I felt nostalgic after watching nila’s possessiveness n love towards nitara ❤
@hobby5075
@hobby5075 4 ай бұрын
Nila baby യുടെ pregnancy സമയത്ത്, ഞാനും എൻ്റെ first pregnancy time ആയിരുന്നു. അന്നെനിക്ക് ഒരു പ്രശ്നവും ഇല്ലാതെ ഒക്കെ വളരെ ഹാപ്പി ആയി കഴിഞ്ഞത് നിങ്ങളുടെ വിഡിയോ കണ്ടതിനു ശേഷമായിരുന്നു. അത് കണ്ട മുതൽക്കാണ് എനിക്ക് എന്നിൽ ഒരു ധൈര്യം വന്നത്.ഇപ്പോൾ second pregnancy time ആണ്.ഈ വിഡിയോക്ക് വേണ്ടി waiting ആയിരുന്നു.so I am very happy.❤️❤️🥰
@silpaprasanth
@silpaprasanth 4 ай бұрын
Ente molum nilude age ane.. ❣️
@divyanair5560
@divyanair5560 4 ай бұрын
God bless you mol♥️♥️🙏
@savithasavi1436
@savithasavi1436 4 ай бұрын
🥰 1st baby ethra age aay? Ipo ethra months pregnant ah??
@Madevisible_85
@Madevisible_85 4 ай бұрын
I was scrolling insta ..now I got the notification...as soon as I got..I clicked the link to watch...was eagerly waiting for this ❤❤❤❤lots of love !!!
@teenas6499
@teenas6499 Ай бұрын
She gave birth to same baby twice ❤....
@alanamariareji7806
@alanamariareji7806 4 ай бұрын
Soooo happy to see your family growing ❤❤❤take care 😘
@sherin_shan
@sherin_shan 4 ай бұрын
ലോകത്തിലെ ഏറ്റുവും വലിയ വേദന മരണവേദനയാണ് അത് കയിഞ്ഞാൽ പ്രസവ വേദനയും ഈ ഒരു വേദനയെ പേർളിചേച്ചീ എത്ര സന്തോഷമുള്ളതാക്കിയാണ് കാണിച്ചു തന്നത് ചേച്ചി കരഞ്ഞപ്പോ കണ്ണ് നിറഞ്ഞു. പോയി Love you perly chechii❤ god bless you 🫶🏻 Nila and nitara 🥹🫂💋
@sharonjose2529
@sharonjose2529 4 ай бұрын
പ്രസവവേദന തന്നെയാ ഏറ്റവും വലിയ വേദന
@aswathyvs2917
@aswathyvs2917 4 ай бұрын
​@prime-ws4rrManikootukal mathrame ullu ennorth vedana vedana allathakunnillallo.... 20 asthikal ore samyam nurungunna vedanayanennanu ethinte define cheyunnath.... Ennittum oru sthree amma aakaan orungum❤
@bencydaniel4138
@bencydaniel4138 4 ай бұрын
Marana vedana ara arinje
@sreedivyarejith6021
@sreedivyarejith6021 4 ай бұрын
@prime-ws4rr vedhana ennath manassinte vedhana ,vingal onnum alla ….shareerathil anubhavikkunna pain…vishamavum vedhanayum randum randaaanu
@sunisurendran5064
@sunisurendran5064 4 ай бұрын
me too
@reshmapk928
@reshmapk928 4 ай бұрын
i cried 😢😢😢😢when nilu gives u hug and kisses 😘😘😘 she is really a 💎
@ansiyaks4092
@ansiyaks4092 4 ай бұрын
During watching some moment കരച്ചിൽ വന്നു 😢 Chechiq നല്ല willpower ആണ് 👍... Love you chechi, sreeni chetta, nilu baby and all your family ❤
@theupcos
@theupcos 4 ай бұрын
Having proud and a good vibes while seeing these
@lissieuxsebastian7364
@lissieuxsebastian7364 4 ай бұрын
Thankyou Pearly for sharing your most personal and valuable video. It took me all the way to my motherhood of two daughters . Filled my heart and eyes. May God bless the lovely family ❤
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 43 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 3,6 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
NILA'S ARRIVAL | PEARLE MAANEY | SRINISH ARAVIND | NILA SRINISH
27:52
Pearle Maaney
Рет қаралды 9 МЛН
Broccoli Cutlet Recipe | Pearle Maaney | Nila srinish
27:01
Pearle Maaney
Рет қаралды 2,2 МЛН
Onam 2022 Vlog | Pearle Maaney | Srinish Aravind | Baby Nila
32:50
Pearle Maaney
Рет қаралды 3,5 МЛН
A Quick Fried Rice with Pearle Maaney | Srinish Aravind | Baby Nila
24:38
Pearle Maaney
Рет қаралды 1,7 МЛН
Rachel's Special day | 7th Month Pregnancy | Pearle Maaney
19:27
Pearle Maaney
Рет қаралды 3,7 МЛН
ToRung short film: 🙏baby save water😍
0:28
ToRung
Рет қаралды 16 МЛН
Неприятная Встреча На Мосту - Полярная звезда #shorts
0:59
Полярная звезда - Kuzey Yıldızı
Рет қаралды 5 МЛН
Получилось у Вики?😂 #хабибка
0:14
ХАБИБ
Рет қаралды 3,5 МЛН