ഇവിടെ പറയുന്ന തിരുവൈയ്യാറിനടുത്തുള്ള തൃക്കണ്ടിയൂർ (ഇന്ന് കണ്ടിയൂർ ) ക്ഷേത്രത്തിൽ ഞാൻ പോയിട്ടുണ്ട്. ആ ക്ഷേത്രത്തെ മഹാബലി ആരാധിച്ചിരുന്ന ക്ഷേത്രം എന്ന് പറയാൻ കാരണം മാരവർമ്മൻ പാണ്ട്യൻ (മാവേലിരായൻ or മഹാബലിരായൻ ) ആ ക്ഷേത്രത്തിൽ ദർശനം നടത്തി ആരാധന നടത്തിയിരുന്നു എന്നുള്ളതാണ്. ഇതുപോലെ മഹാബലി അല്ലെങ്കിൽ മഹാബലൻ അല്ലെങ്കിൽ മാമല്ലൻ എന്ന് പേരുള്ള പല്ലവ ചക്രവർത്തിയും ഉണ്ടായിരുന്നു. മഹാബലിപുരം വികസിപ്പിച്ചത് അദ്ദേഹം ആണ്, അങ്ങനെ ആണ് മഹാബലിപുരത്തിന് ആ പേര് വന്നത്. നമ്മുടെ മഹാബലിക്കര എന്ന മാവേലിക്കരക്കും ആ പേര് വന്നത് ആ ചക്രവർത്തിയിൽ നിന്നാണ് എന്ന് ചില ചരിത്രകാരന്മാർ പറയുന്നു.
@lalg14863 ай бұрын
💐💐💐💐💐
@clementbabu15303 ай бұрын
🤔🤔.......👌💜......😊 സംഭവങ്ങൾ ഇങ്ങനെയും ഉണ്ടെന്നിരിക്കെ, ഇതിൻറെ 10 മടങ്ങായിട്ടാണ് നമ്മൾ കേൾക്കാറുള്ള കള്ളമതകഥകളിലെ ചരിത്രങ്ങൾ !? ബ്രാഹ്മണരും ബ്രാഹ്മണ കിങ്കരന്മാരും ഏതെല്ലാം തരത്തിലാണ് മനുഷ്യരെ പറ്റിച്ചും വഞ്ചിച്ചും ജീവിക്കുന്നത് ??🤔🙄
@rameshvk18983 ай бұрын
👌👌👌
@jamevay11 күн бұрын
You forgot to mention Meenachil comes from Meenakshi. Meenachil was ruled by 'Karthas' until Marthanda Varma defeated them. Their deity was Madura Meenakshi. Karthas probably came from Madura in 8th Century with the Pandyan invasion.
@LazyGaming4086 күн бұрын
കാഞ്ഞിരപ്പള്ളിയിലല്ല പൂഞ്ഞാർമധുര മീനാക്ഷി ക്ഷേത്രം
@renjithrenjith37723 ай бұрын
എടൊ ചെന്ദമിഴ് (പുലംതമിഴ് )കരിതമിഴ് കുറും തമിഴ്. ഇതിൽ ഏത് തമിഴിലാണ് കൊറ്റവൈക്ക് യുദ്ധത്തിന്റെ ദേവതഎന്ന് പേരുള്ളത് മുത്തമിഴിൽ കൊറ്റി എന്നാൽ കാട് വൈ എന്നാൽ സ്ത്രിലിഗം ഏകവജനം വൻ എന്നാൽ പുല്ലിഗം ഏകവജനം കോവെ എന്നാൽ പുല്ലിഗം ബഹുവജനം കൊറ്റവൈ എന്നാൽ കുറ്റികാട്ടിൽ ഇരിക്കുന്ന ദേവത അതായത് മറഞ്ഞിരിക്കുന്ന ദേവത ഇത് പാലൈതിണയിലെ മറവരുടെ ദേവതയാണ് മറവൻ എന്നാൽ മറഞ്ഞിരിക്കുന്നവൻ ഇരുട്ടിന്റെ മറവിൽ ഇരിക്കുന്നവൻ കുറ്റികാട്ടിൽ മറഞ്ഞിരിക്കുന്നവൻ അവൻ കൊള്ളയടിക്കാൻവേണ്ടി മറഞ്ഞിരിക്കുന്നു അതുകൊണ്ട് അവന്റെ ദേവതയ്ക്കും മറഞ്ഞിരിക്കുന്ന സ്വഭാവമാണ് അല്ലാതെ കൊറ്റവൈ യുദ്ധത്തിന്റെ അമ്മയല്ല
@akhilprasad41773 ай бұрын
താങ്കളുടെ അഭി സംബോധന തന്നെ താങ്കളുടെ വിവരം വെളിവാക്കുന്നു.