Story No - 3051 PRESENTATION - SHAHUL MALAYIL EDITING - FAISAL CM NOONJHERI WRITING - #ShahulMalayil
Пікірлер: 152
@nimisharavindran783410 ай бұрын
ഒരു തുലാമഴയിൽ ആസ്വാധിച്ചെഴുതിയ കഥയാണ്..ഓരോ വരി കുറിക്കുമ്പോളും ഒരു സ്വപ്നമെന്നപോലെ എങ്കിലും ആ ശബ്ദത്തിലൂടെ അത് കേൾക്കുണമെന്നും ഉണ്ടായിരുന്നു... സ്വപ്നം യാഥാർത്ഥ്യം ആയപ്പോൾ വീണ്ടും സ്വപ്നങ്ങൾ കാണാൻ കൊതി കൂടുന്നു .. Thank you Shahul ikka & Faizal Ikka❤️🤝
@ancyfathima594310 ай бұрын
♥️🥰♥️🔥🔥🔥
@shabnamparveen625410 ай бұрын
Chechi plz ingale insta ID allengi Facebook ID onn tharuo ❤ oru kadha und
@gopikavg700910 ай бұрын
🥰🥰🥰😍😍😍adipoli kadha😍😍
@RanjithaRanjitha-xk1mp10 ай бұрын
Nimishayude story ellam super ane anandhabadram super ayirunnu iniyum athupole super kadhakal predeekhikkunnu
@nimisharavindran783410 ай бұрын
@@RanjithaRanjitha-xk1mp urappayum
@LovelyAngel35110 ай бұрын
എത്ര കേട്ടിട്ടും മതിവരാത്ത കഥ. ഹെഡ് set വെച്ചിട്ട് കണ്ണടച്ചു കിടന്നാൽ എല്ലാം ഒരു ദൃശ്യം പോലെ കാണാൻ കഴിയുന്നു. അത്രയും മനോഹരമായ കഥ 🖤🥰
@_ka_vya_mohan10 ай бұрын
💜 Unromantic ഗന്ധർവ്വൻ 💜 മഴ കണ്ട് ഇരുന്ന് ഇക്കയുടെ ശബ്ദത്തിൽ ചേച്ചി എഴുതിയ വരികൾ കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീലാണ്.... ❤️ One of ma fav story 😻
@nimisharavindran783410 ай бұрын
Love you da kutta❤️
@nourin72310 ай бұрын
നിമിഷക്കുട്ടീ ❤️❤️❤️❤️നിന്റെ പേരു കണ്ട് കേൾക്കാൻ വന്നതാണ്.... കഥ spr 👍👍👍തുലാമഴ പോലെ മനോഹരമായ കഥ...... നിമിഷയെന്ന പേര് കേൾക്കുമ്പോ തന്നെ മനസ്സിലേക്കോടിയെത്തുന്നത് "അനന്തഭദ്രം "എന്ന കഥയാണ്.... ഞങ്ങളെയെല്ലാം അതിശയത്തിന്റെ ജിജ്ഞാസയുടെ മുൾമുനയിൽ നിർത്തിയ നിന്റെ തൂലിക തുമ്പിലെ വിസ്മയം..... ഭദ്രയും ദേവനും .... പിന്നെ അവരുടെ സ്വന്തം ദേവ ഭദ്രയും ❤❤❤❤
@parvathybinu91902 ай бұрын
♥️❤️♥️🥰♥️
@sunimolshaji5025Ай бұрын
ഒന്നും പറയാനില്ല അടിപൊളി ആരുമില്ലാതെ നേരത്ത് ഇരുട്ട് സ്ഥലത്ത്, ഇത് മാത്രം, കണ്ണടച്ച് കേൾക്കണം. കണ്ണടച്ചാലും കണ്ണിലൂടെ ഓരോ രംഗങ്ങളും വന്നുകൊണ്ടേയിരിക്കും.❤❤❤❤
@lijajiji838610 ай бұрын
കുറെ നാടൻ മനഷ്യരും വീടും കഥയും Super❤❤❤❤❤❤🎉🎉🎉🎉 Story👍👍👍
@nimisharavindran783410 ай бұрын
Thank you..❤️
@lalulaalloos604310 ай бұрын
Hi Nimisha sis , kelkkan ethu rasamanu mazha poleyoru story othiri eshtamayi ❤❤Oppam ekkante sweet voice ❤❤last bgm eniku othiri eshtamanu ❤❤Anandhabadhram pole oru magic story eni enna undavuka manasil athrayum aazhathil pathinja oru story aayirunnu athu , eniyum athu pole stories pratheekshikkunnu❤❤❤❤
@nimisharavindran783410 ай бұрын
Ezhuthan ulla ella sramangalum nadakunnu...❤️
@niyajohny420710 ай бұрын
This story is a different story . Super story adipoli. No words to say. Nimisha is a super writer