Super story I'm proud.. usthadinde magalan, usthadinde pengalaan, now usthadinde baryayan.. 😊 Al hamdulillah..
@mubimusthafa38596 ай бұрын
Njanum
@Sumayya123-wk9ri6 ай бұрын
Njanum🥰
@JaseelaLatherf6 ай бұрын
😍
@AbdulMalik-xq4wk6 ай бұрын
ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു ഒരു തലപ്പവുകാരന്റെ മൊഞ്ചത്തിയാവാൻ വേണ്ടി but റബ്ബിന്റെ വിധി വേറൊന്നായിരുന്നു. എന്നാലും റബ്ബിന്റെ വിധി എന്തായാലും അൽഹംദുലില്ലാഹ് 🤲🏻
@sahidbichu44116 ай бұрын
Njanum ❤
@shaheer.m76266 ай бұрын
അൽഹംദുലില്ലാഹ്.. ഞാനും ഉസ്താദിന്റെ മകളാണ്.. ഉസ്താന്റെ ഭാര്യ ആണ്.. ഉസ്താദിന്റ് പേരക്കുട്ടിയാ ണ്..2 ഉസ്താദുമാരുടെ ഉമ്മയും ആണ് 🤲🤲🤲🤲🌹🌹🌹🌹
@Kidzy-be8ju6 ай бұрын
Ma Sha Allah
@jamsheeramk66016 ай бұрын
Masha Allah
@Wafaaa-jn9dx6 ай бұрын
Masha Allah
@sajukunja19726 ай бұрын
❤
@salmap.p59426 ай бұрын
ما شاء الله ❤️
@rafihfaizyap4755 ай бұрын
അൽഹംദുലില്ലാഹ്... ഞാനും ഒരു ഉസ്താദിന്റെ ഭാര്യയാണ്... 😍അതിലുപരി ഒരു ഉസ്താദിന്റെ പേരക്കുട്ടിയും ഉസ്താദിന്റെ മകളും 3 ഉസ്താദുമാരുടെ പെങ്ങളും ഉസ്താദിന്റെ മരുമകളും.. അങ്ങനെ മൊത്തത്തിൽ ഉസ്താദ് ഫാമിലി ആണ്.. Masha allah.. അൽഹംദുലില്ലാഹ്... ഞങ്ങളെ ദാമ്പത്യ ജീവിതം വളരെ സന്തോഷത്തിൽ മുന്നോട്ട് പോവുന്നു...😍ആഴ്ചയിൽ രണ്ട് ദിവസം hus വരുമ്പോൾ ഇനിക്കും മക്കൾക്കും എന്ത് സന്തോഷന്നറിയോ.. വ്യാഴം ആവാൻ വേണ്ടി കാത്തിരിക്കും ഞങ്ങൾ.. അന്നത്തെ ദിവസം പുതിയ ഡ്രസ്സ് ഒക്കെ ഇട്ട് ഒരുങ്ങി നിൽക്കും.. 🥰അതൊരു വല്ലാത്ത ഫീലാണ്.. വീട്ടിൽ വന്നാൽ ജോലികളിലെല്ലാം സഹായിച്ചു എന്റെ കൂടെ തന്നെ ഉണ്ടാവും.. കുട്ടികളുമായി കളികളിൽ ഏർപ്പെടും.. എല്ലാരും ഒരുമിച്ച് ഒരു പാത്രത്തിൽ നിന്ന് ഫുഡ് കഴിക്കും..ചില ദിവസങ്ങളിൽ ജോലി സ്ഥലത്ത് എന്തെങ്കിലും പറഞ്ഞൊപ്പിച് സർപ്രൈസ് ആയി ഞങ്ങളെ കാണാൻ വരും.. 😜ഇടയ്ക്കിടെ പുറത്ത് കൊണ്ടുപോവും.. മക്കൾ പറയും ഞങ്ങൾക്ക് ഉപ്പച്ചീന്റെ പോലത്തെ പുതിയാപ്ലനെ മതീന്ന് 😁എല്ലാം കൊണ്ടും ഞങ്ങൾ ഹാപ്പി.. അള്ളാഹു മരണം വരെ ഈ സന്തോഷം നില നിർത്തി തരട്ടെ.. ആമീൻ..
@RamsiyaHadiya-uf2ge5 ай бұрын
Aameen ❤️🥰സത്യം ആണ് നല്ല സന്തോഷം ഉള്ള ജീവിതം ആണ് 😍😊ഇതൊന്നും ellaർക്കും കിട്ടുല ആ ഭാഗ്യം. ഞാനും ഇതുപോലെ ഉസ്താദ് ഫാമിലി ആണ്. ഉപ്പ ഉസ്താദ് ഭർത്താവ് ഉസ്താദ് 🥰
@rafihfaizyap4755 ай бұрын
@@RamsiyaHadiya-uf2ge 👍🏻🥰
@edpl82545 ай бұрын
👍
@suminooru72705 ай бұрын
Same@@RamsiyaHadiya-uf2ge
@muthubasira55895 ай бұрын
Ameen
@najinaji20366 ай бұрын
അൽഹംദുലില്ലാഹ്, ഞാനും ഒരു ഉസ്താദ് ന്റെ ഭാര്യ ആണ്. ഇതിലെ ഉസ്താദ് നെ പോലെയുള്ള നല്ല അതറിന്റെ മണമുള്ള ഉസ്താദ് നെ തന്നെയാണ് എനിക്കും കിട്ടിയത്, ആഴ്ച യിൽ 2 ദിവസത്തിന് വരുമ്പോൾ പെരുന്നാൾ ന്റെ സന്തോഷം. പുറത്ത് പോയാൽ കൂൾ ബാറിൽ പോവും, ബീച്ചിൽ പോവും, ഇഷ്ടം ഉള്ളതൊക്കെ വാങ്ങി തരും, എന്റെ ഉസ്താദ് ന്റെ കൂടെയുള്ള ജീവിതം അടിപൊളിയാണ് ലീവിന് വരുമ്പോൾ അടുക്കളപണിക്ക് സഹായിക്കും, ഉച്ചക്ക് കുട്ടി ഉണർന്നാൽ എന്നോട് ഉറങ്ങാൻ പറഞ്ഞു മൂപ്പർ കുട്ടിയെ നോക്കും. രാത്രി കുട്ടിയെ ആട്ടി ഉറക്കി തരും
@RayyaRiyana6 ай бұрын
Maashaa Allah
@Sulfathsulu80756 ай бұрын
Mashaallah
@AbdulMalik-xq4wk6 ай бұрын
മാശ അല്ലാഹ് 😊
@sajushamisabi6 ай бұрын
Same life to me alhamdulillah allahu avarkum enthey uppakum ummakum afiyathum arogyavumilla deergayuss nalkatte ameen❤
@abdullahkalpurath93865 ай бұрын
Same✋🏼
@ZuhraSharaf6 ай бұрын
Enikk കിട്ടിയത് usthathalla ഒരു ഡ്രൈവർ ആണ്. ജോലി മാത്രം വത്യാസം ഉള്ളൂ അതറിന്റെ മണവും ഒരുമിച്ചു നിസ്കാരവും ഖുർആൻ പാരായണവും തഹജ്ജുതും niqabum എല്ലാം ഉണ്ട് അൽഹംദുലില്ലാഹ് അടിപൊളി life
@najiyakabeer92145 күн бұрын
Mashalla❤❤❤
@SebeenaSebu6 ай бұрын
ഞാനും oru ഉസ്താദിന്റെ വൈഫ് ആണ്. നല്ല സന്തോഷമുള്ള ജീവിതം. ചെറുപ്പം മുതലേ ആഗ്രഹിച്ചതാണ് ഉസ്താദിനെ അതു തന്നെ കിട്ടി അൽഹംദുലില്ലാഹ്
Nkum അങ്ങനെ തന്നെ ആണ് 😍ചെറുപ്പം തൊട്ടേ ആഗ്രഹിച്ചു കിട്ടിയതാ
@Midha1Ай бұрын
Alhamdulillaah😊 Inkkum oru usthathine kettanaan aagraham❤ But😢Njan madrasa 8th vere poonolluu😔appo kittuoo
@muslihapk635Ай бұрын
Dua cheythal madhi Ipam ethrella padikunne. @@Midha1
@muslihapk6353 күн бұрын
Ippethrella@@Midha1
@ramlathm60146 ай бұрын
ഞാൻ ഇതുവരേം കേട്ടതിൽ എനിക്ക് ഒരുപാട് ഇഷ്തോന്നി ഈ കഥ, കാരണം ഞാൻ ഒരു ഉസ്താദിന്റെ ഭാര്യ യാണ് 🥰ഇതിലുള്ള കുറച്ചു കാര്യങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, ഒരു കാര്യം ഉസ്താദിന്റെ ഭാര്യ പദവി അതൊരു ഭാഗ്യണ് 👌
@muhammedjadeerv93616 ай бұрын
👍
@SainabaAbu-l1w6 ай бұрын
ഞാനും അതെ 🥰
@sajidacp69336 ай бұрын
Njanum ❤
@kannur296 ай бұрын
ഞാനും ആഗ്രഹിച്ചത് ഉസ്താദിനെ വിവാഹം കഴിക്കാനായിരുന്നു.but നടന്നില്ല.ഉസ്താദുമാരുടെ ഭാര്യ മാരെ കാണുമ്പോൾ ഇപ്പോഴും ചെറുതായിട്ടു അസൂയ വരും.ഒരു പെണ്ണിനെ സംരക്ഷിക്കാൻ അവരെക്കാൾ കഴിവ് ആർകും ഉണ്ടാവില്ല.ഉസ്താദ് അല്ലെങ്കിലും എന്റെ ആഗ്രഹങ്ങൾകൊത്ത ഒരാളെ റബ്ബ് എനിക്ക് തന്നു. എനിക്ക് പർദയും നിഖബും ധരിക്കുന്നതാണ് ഇഷ്ടം.അൽഹംദുലില്ലാഹ്,ആളൊരു ഫ്രീക്കൻ ആണെങ്കിലും എന്റെ ഇഷ്ടങ്ങൾക്കും വസ്ത്രധാരണത്തിലും എന്റേതായ സ്വാതന്ത്ര്യം തന്നിട്ടുണ്ട് .
@Zainabzainab-ju7hh6 ай бұрын
🤲അൽഹംദുലില്ലാഹ് 🥰🤲ദുആയിൽ ഉളയോഎടുത്തണേ 😔
@liyafiyarifu78626 ай бұрын
Njanum
@ayishamurshi32466 ай бұрын
Ennikkh nan ആഗ്രഹിച്ച pollathe usthadhinne kitti
@Finuworld1346 ай бұрын
ഞാനും
@Hasna_saheed6 ай бұрын
Nhanum
@Miras123996 ай бұрын
പൊളി സ്റ്റോറി 👌🏻👌🏻👌🏻. കമെന്റ് ഫുൾ ഉസ്താദ് മാരുടെ വൈഫ് ആണല്ലോ ♥️♥️
@shihabudheenshihab90696 ай бұрын
😂😂😂😂
@farhanmanu51746 ай бұрын
ഞാനും ഒരു ഉസ്താ ദിൻ്റെ ഭാര്യമാണ് . അൽ ഹംദുലില്ലാഹ്. എൻ്റെ കുടുംബം സാധാരണ ഒരു കുടുംബ മാണ്. പക്ഷെ ഞാൻ ജീവിച്ചത് വിത്യസ്ത രീതിയിലാണ്. അഞ്ചാംക്ലാസിൽ പഠിക്കുന്ന സമയത്ത തന്നെ ഫ്രണ്ട്സ് ഒക്കെ പറയും നിനക്ക് ഒരു ഉസ്താദിനെ കിട്ടും എന്ന് എന്നെ പഠിപ്പി ക്കുന്ന ഉസ്താദു മാർക്കെ ക്കെ എന്നെ നല്ല ഇഷ്ട മായിരുന്നു. അതിൽ രണ്ട് ഉസ്താദുമാർ ഞാൻ 9-ൽ പഠിക്കു ന്ന സമയത്ത എന്നെ കല്യാണം കഴിക്കാൻ ചോദി ചിരുന്നു. അതിൽ ഒരാളാണ് ഇന്ന് എൻ്റെ പൊന്ന് ഇക്ക. എന്നേക്കാളും മൊഞ്ചനാണ് . ആ ജീവിതം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതിയാണ് . ഇപ്പോൾ മൂന്ന് മക്കളായി. ഇപ്പോഴും വിവാഹ കഴിഞ്ഞ ആ സമയ ത്തെ പോലെ യാണ് ഞങ്ങൾ ജീവിക്കുന്നത്. മക്കളും ഹാപ്പി. എൻ്റെ മോനെ ഒരു ഉസ്താദാക്കൻ പഠിപ്പിക്കുന്നു. പെൺ മക്കളെയു അതെ രീതിയിൽ വളർത്തുന്നു. അവർക്കും ഞങ്ങളെ പോലെ യുള്ള ഇണകളെ കിട്ടട്ടെ. ആമീൻ
@Fathimasheri005 ай бұрын
ഞാനും ഒരു ഉസ്താദിന്റെ wifaanu 22 വര്ഷമായി അൽഹംദുലില്ലാഹ് അടിപൊളിയാണ് മകളും ഒരു ഉസ്താദിനെ മതി എന്നാണ് പറയുന്നദ് 4 മോനും ഉസ്താദിന് പഠിക്കുന്നു. 🤲🏻
@SAJIDRAHMAN-z5q6 ай бұрын
ഞാൻ ഒരു സാധാരണക്കാരന്റെ ഭാര്യ ആണ്. But ഇപ്പോ തോന്നുന്നു ഒരു ഉസ്താദിനെ കിട്ടിയിരുന്നെങ്കിലെന്ന് 🥲എന്നാലും കുഴപ്പല്ല്യ. ഞാനും എന്റെ ഭർത്താവും ഹാപ്പി ആയിട്ട് ജീവിക്കുന്നു 😌🥰❤️. ഞങ്ങളുടേത് love mrg ആയിരുന്നു. Mrg കഴിഞ്ഞിട്ട് one year ആവുന്നതേ ഉള്ളൂ. In shaa allaah ഇനിയും ഒരുപാട് കാലം ഞങ്ങൾക്ക് സന്തോഷത്തിലും സമാധാനത്തിലും ജീവിക്കാൻ കഴിയട്ടെ.. ❤️❤️❤️❤️
@SjnaRiyas6 ай бұрын
ആമീൻ 😊😊
@ubaidp13496 ай бұрын
സാധാരണക്കാരന്റെ ഭാര്യയും സന്തോഷത്തോടെ ഈമാനോടെ ജീവിക്കൂ....... കിട്ടിയ ഭർത്താവ് തന്നെ യാണ് ലോകത്ത് എനിക്ക് പ്രിയപ്പെട്ടവൻ എന്ന് മനസിലാക്കി റബ്ബിനെ സ്തുതിച്ച് ഭർത്താവിന്റെ പൊരുത്തം വാങ്ങി ജീവിതം മുന്നോട്ടു പോകാൻ കഴിയട്ടെ......
@Fasilfasi77826 ай бұрын
ആമീൻ
@jithubruce89086 ай бұрын
ഇതു കഥയാണ് റിയാലിറ്റി അല്ല 😂😂😂
@KabeerVKD6 ай бұрын
മോനെ ഉസ്താദ് ആക്കികൊള്ളൂ
@al-falah216 ай бұрын
ഞാനും ഒരു ഉസ്താദ് ന്റെ വൈഫ് ആണ്.. അതിൽ അഭിമാനിക്കുന്നു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് Happy life
@Rishadperumala6 ай бұрын
അൽഹംദുലില്ലാഹ് ഞാനും oru ഉസ്താദിന്റെ ഭാര്യ ആണ് ❤🥰
@swaliharashid16406 ай бұрын
Njanum😊
@jaleelkhanabdulkhan87266 ай бұрын
@@swaliharashid1640ഞാൻ ഒരു ഉസ്താദിന്റെ വൈഫ് ആയി പ്രണയത്തിലാണ് 😢
@swaliharashid16406 ай бұрын
@@jaleelkhanabdulkhan8726 aano
@swaliharashid16405 ай бұрын
@@jaleelkhanabdulkhan8726 athin
@asjadfarhan9966 ай бұрын
ഞാനും ഉസ്താതിന്റെ ഭാര്യയാണ് ഉസ്താദ് മാരുടെ പെങ്ങൾ ആണ് എന്റെ മോൻ ഉസ്താദ് ആവാൻ പഠിക്കുന്നു ആങ്ങളമാരുടെ മക്കളും ഉസ്താദ്മരാവാൻ പഠിക്കുന്നു അൽഹംദുലില്ലാഹ്
@RejinaReji-kn7lv6 ай бұрын
ഇത്തിരി മോഡൽ ഒക്കെ ആയിരുന്ന ഞാൻ പ്രണയിച്ചത് ഒരു ഉസ്താദിനെയായിരുന്നു.... ആത്മാർത്ഥമായി പ്രണയിച്ചിരുന്നു... പള്ളിയിൽ ബാങ്ക് വിളിക്കുന്നത് കേട്ടാണ്... എനിക്ക് പ്രണയം തോന്നിയത്... എന്നേയും ജീവനായിരുന്നു.. പക്ഷേ ഒരുമിച്ച് ജീവിക്കാൻ കഴിഞ്ഞില്ല മനസ്സിൽ ആഴത്തിൽ ഉള്ള വേദനയായി ആ പ്രണയം മാറി.. എവിടെ ആയിരുന്നാലും അദ്ദേഹം സുഖമായി ജീവിക്കട്ടേ...🤲🤲 സൂപ്പർ സ്റ്റോറി... ഇത് കേട്ടപ്പോൾ ഒരുപാട് സന്തോഷം... പിന്നെ നഷ്ട്ട പ്രണയത്തിൻ്റെ സങ്കടവും...
@AshaBabu-ys7hs6 ай бұрын
😢
@bedhmmmekbbbh8556 ай бұрын
Saralla potte
@mr.dinumon10196 ай бұрын
❤❤super story
@AlhamdulillahAlhamdulillah-g2i6 ай бұрын
Bangine snehichenn parannappol❤
@asiyaaseem17006 ай бұрын
😢😊
@SainabaAbu-l1w6 ай бұрын
ഈ story അടിപൊളി ആണ്.... മിക്യ കാര്യങ്ങളും എന്റെ അനുഭവം പോലെ തോനുന്നു.... Comment കൾ വായിച്ചപ്പോ കണ്ണ് തള്ളിപ്പോയി.... ഉസ്താദുമാർ.... അവർ പൊളിയാ ഏറ്റവും സുരക്ഷിതർ അവരുടെ ഭാര്യ മാരാ 😘🥰🥰🥰🥰👍🏻👍🏻👌🏻👌🏻👌🏻👌🏻
@muhsinahadiya39036 ай бұрын
Yes
@suranniya.p90186 ай бұрын
Ath entha aghnne parayunne
@sas68455 ай бұрын
Satyam
@suhailaameen37826 ай бұрын
الحمد لله الحمد لله ثم الحمدلله ഞാനും ഉസ്താദിന്റെ മകളാണ്😍, ഇപ്പോൾ ഒരു ഉസ്താദിന്റെ ഭാര്യ❤ യാണ്. ന്റെ ഉമ്മാന്റെ ഉപ്പാന്റെ life കണ്ട് എനിക്കും ഒരു ഉസ്താദിനെ കെട്ടാനായിരുന്നു ആഗ്രഹം. الحمد لله ഞങ്ങളുടെ life ഇതിനെക്കാൾ അടിപൊളിയാ😍ماشاء الله ❤ എന്നെ മനസ്സിലാക്കി ന്റെ എല്ലാ ആഗ്രഹങ്ങൾക്കും കട്ടക്ക് കൂടെ നിക്കണ ഒരു മൊഞ്ചൻ ഉസ്താദ്.. 😍❣ اللہ ۔۔۔❤ ഇനിയും നിന്റെ പൊരുത്തത്തിലായി ഈ സന്തോഷം എന്നെന്നും നിലനിർത്താൻ നീ തൗഫീഖ് ഏകണെ റബ്ബെ.......🤲😍
@AminaSadath6 ай бұрын
Aameen
@muhsinahadiya39036 ай бұрын
Ameen
@aachuaishu71496 ай бұрын
Ameen
@a1foodandvlogs5906 ай бұрын
ആമീൻ 🤲🤲
@Zainabzainab-ju7hh6 ай бұрын
🤲ആമീൻ യാറബ്ബൽ ആലമീൻ 🤲♥️
@Z-hm5mt6 ай бұрын
സൂപ്പർ സൂപ്പർ കഥ ഞാൻ ഇകഥയിൽ ലയിച്ചു പോയി കമൻ്റ് ഫുൾ ഉസ്താദുമാരുടെ ഭാര്യമാർ👍🏻 അൽഹംദുലില്ലാഹ് ഉസ്താദുമാരെ ഭാര്യമാർ ഭാഗ്യവതികളാ🥰 പൊന്നു പൊലെ നോക്കുന്നതാണ് ഉസ്താദ് മാർ അവരുടെ ജീവിതം ഹാപിയാണ്. നങ്ങളെ പോലെ സാധാരകാരാ എവിടെയും കൊണ്ടു പോവാതെ ഉള്ളിൽ ഒതുങ്ങി നിക്കുന്നത് സത്യം ഈ കഥ കേട്ട് ഞാൻ അവളെ വർത്താനം കേട്ട് ഒരുപാട് ചിരിച്ചു ഞാനും ഒരു ഉസ്താദിനെ കെട്ടിയാ മതി ആയിരുന്നു😀 Allah എല്ലാവരും നല്ല സന്തോഷത്തിൽകയ്യട്ടെ നല്ല വോയ്സ് ട്ടോ👌🏻👍🏻 ഇതെ പോലെ നല്ല കഥയും ആയിട്ട് വാ ഇൻഷാ അല്ലാഹ്👍🏻👌🏻👌🏻👌🏻🌹🌹🌹🌹🥰
@abuafsal46796 ай бұрын
Alhamdurilla nalla story anik estamayi orupad chirichu
@muhammedjadeerv93613 ай бұрын
Tnxs😊
@muhammedmusthafa2936 ай бұрын
അൽഹംദുലില്ലാഹ് ❤ഞാനും ഒരു ഉസ്താദിന്റെ വൈഫ് ആണ് ഞങ്ങളുടെ ജീവിതവും ഹാപ്പി ആണ് 🤲🏻❤️
@sinnumonsinnumon51966 ай бұрын
Same
@Lechunichukochu6 ай бұрын
Same
@rajlarajlu77846 ай бұрын
അൽഹംദുലില്ലാഹ് എന്റെ ജീവിതവുമായി വളരെ സാമ്യം ഉള്ള story❤ . ഉസ്താദിനെ വേണ്ടാന്ന് പറഞ്ഞ ഞാൻ, ഉസ്താദുമായി അടിപൊളി ജീവിതം നയിക്കുന്നു. കൂടെ ജീവിക്കുമ്പോൾ അറിയൂ ആ ജീവിതത്തിന്റെ മധുരം. 🥰 എല്ലാത്തിനും കട്ടക്ക് കൂടെ നിക്കുന്ന ഉസ്താദ്. തുടർന്നുള്ള ജീവിതവും അങ്ങനെ ആവണേ 🤲
@abdulmanafabdulmanafp.v54666 ай бұрын
തിരക്കഥ ഉഷാർ. മടിച്ചു മടിച്ചാണ് കേൾക്കാൻ തുടങ്ങിയത്.സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി. അല്ലാഹുവിന്റെ വിധി വിലക്കുകൾ പൂർണ്ണമായി അനുസരിക്കുന്ന ഒരു ഭർത്താവിൽ നിന്നും നമ്മുടെ കുഞ്ഞു മക്കൾക്ക് അവർ ജീവിതത്തിൽ മറ്റാരെയും കാളും സ്വർഗ്ഗീയ ജീവിതം ആയിരിക്കും ആസ്വദിക്കാൻ ആകുക. കാരണം മുത്ത് നബിയാണ് അവരുടെ മാതൃക.മക്കളെ കളിയാക്കി പറയാറുണ്ട്. ഉസ്താദ് മാർക്ക് കെട്ടിച്ചു കൊടുക്കുമെന്ന്. അല്ലാഹു നമ്മുടെ മക്കൾക്കെല്ലാം സന്തോഷം ഉള്ള ജീവിതം രണ്ട് ലോകത്തും നൽകട്ടെ. ആമീൻ.
ഞാൻ ഒരു ഉസ്താദ് ആണ് ഇതിലെ കമെന്റ് പോലെ ഒക്കെ ആവട്ടെ ഞാനും 😊
@cvrafeek6 ай бұрын
ഞാൻ ഇതുവരേം കേട്ടതിൽ എനിക്ക് ഒരുപാട് ഇഷ്തോന്നി ഈ കഥ
@ayaanayra376 ай бұрын
എനിക്കും ഉസ്താദിനെ ആയിരുന്നു ഇഷ്ടം... എന്റെ ഒരു usthad ഉണ്ടായിരുന്നു, ഞാൻ 10th ൽ പഠിക്കുമ്പോൾ...school ൽ plus one ആയിരുന്നു..Just miss ക്രഷ് അടിച്ചു.. But എന്താ ചെയ്യാ എനിക്ക് റബ്ബ് കരുതിയത് അതിലും best ആയത് കൊണ്ടാവാം.. ഞങ്ങളുടെ ക്ലാസ്സിലേക്ക് വരുന്ന ഒരു മാസം മുൻപ് തന്നെ ഉസ്താതിന്റെ മിട്ടായി കൊടുക്കൽ കഴിഞ്ഞിരുന്നു.....😍 അങ്ങനെ ആ അധ്യായം close.. അൽഹംദുലില്ലാഹ്.... ഇപ്പോൾ happy ആണ്... ഭർത്താവ് ഉസ്താത് അല്ല... കുറച്ചൊക്കെ model ആണ്.. ആദ്യമൊക്കെ പ്രയാസം തോന്നി.. But പിന്നീട് ഞങ്ങൾ കൂടുതൽ അടുത്തപ്പോൾ എല്ലാം എന്റെ ഇഷ്ടങ്ങൾക് ഒപ്പമായി... അൽഹംദുലില്ലാഹ് 💞 എന്റെ ആവിശ്യങ്ങളും ആഗ്രഹങ്ങളും എല്ലാം share ചെയ്തപ്പോൾ ഉസ്താദിനെ കിട്ടാത്തതിന്റെ പരിഭവം എല്ലാം മാറി.... 😍😍
@muslihapk6353 күн бұрын
Usthadin ariyayirunno ishtam
@ayaanayra373 күн бұрын
@muslihapk635 Usthad nerit paranjirunnu... ഉറപ്പിച്ചില്ലായിരുന്നു എങ്കിൽ എന്ന് 😄
@muslihapk6352 күн бұрын
@@ayaanayra37 എന്നാലും നിങ്ങൾ എഗനായിരുന്നു ഉസ്താദിനോട് കര്യങ്ങൾ പറഞ്ഞിനെ 😁
@zainmedia89446 ай бұрын
അൽഹംദുലില്ലാഹ്. ഞാനും ഒരു ഉസ്താദ് ആണ്. ഇന്ഷാ അല്ലാഹ് ഉസ്താദിനെയ കൊതിച്ചു വരുന്ന ഒരു ഹൂറിക്ക് വേണ്ടി ഞാനും wait ചെയ്യുന്നു.... ഇൻശാ അല്ലാഹ്.... ഖൈർ ആയിട്ട് അങ്ങനെ തന്നെ നടക്കട്ടെ 🤲😍
@shifla-shafi6 ай бұрын
ഞാൻ ഒരുപാട് aagrahichathaan ഒരു ഉസ്താദിനെ കിട്ടാൻ .hijabum പർദയും ധരിച്ച് നടക്കാ നും. ജിവിക്കാനും. പക്ഷേ padachon എനിക്ക് നൽകിയതിൽ ഒരു usthad അല്ലെങ്കിലും ഞാൻ സന്തോഷവതിയാണ്. alhamdulillah. എനിക്ക് രണ്ടു വയസ്സായ പോന്നു മോൾ ഉണ്ട് inshaallah അവളെയും ഒരു ഉസ്താദിനെ കൊണ്ട് തന്നേ വിവാഹം കയിപ്പിക്കണം nnan ആഗ്രഹം 🤲
@RabishaRabi-pg5en5 ай бұрын
Stalam evideyan?
@sa.....5044 ай бұрын
ഞാനും കാത്തിരിക്കുന്നു
@muhammedneyyen47343 ай бұрын
അൽഹംദുലില്ലാഹ്... ഞാനും ഒരു ഉസ്താദാതാണ്.. Insha allah... ഒരു ഉസ്താദിനെ കൊതിച്ചു വരുന്ന ഒരു ഹൂറിക്ക് വേണ്ടി കാത്തിരിക്കുന്നു 😍😍
@muhammedjadeerv93613 ай бұрын
😅😊
@abu-iz6os6 ай бұрын
എനിക്കും കിട്ടി ഒരു മൊയ്‌ലർ അളിയനെ എനിക്കും ആദ്യം ചെറിയ ഒരു ചടപ്പ് ഉണ്ടായിരുന്നു പിന്നെ ഉപ്പാൻ്റെ നിർബന്ധം മൂലം കല്യാണം നടന്നു ഇന്ന് ആ അളിയൻ കാരണം ഇന്ന് എനിക്ക് ആത്മീയമായ ജീവിതം നയിക്കാൻ ഭാഗ്യം കിട്ടി alhadullilla ❤
@SajeeraPv-wh9nh5 ай бұрын
ഫ്രീക്കൻ മാരേക്കാർ അടിപൊളിയാ ഇപ്പോഴത്തെ ഉസ്താദുമാർ 🥰
@ayishaMol-n3c6 ай бұрын
എന്റെ ഇക്കയും ഉസ്താദ് ആണ് അൽഹംദുലില്ലാഹ് ഒത്തിരി സന്തോഷത്തോടെ ആണ് ജീവിക്കുന്നത് മരണം വരെ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ കഴിയണേ എന്നാണ് എന്റെ ദുആ 🤲🤲(പിന്നെ അത്തറിന്റെ മണം അത് വേറെ ഒരു അനൂഭൂതി ആണ് ) എനിക്ക് ഇപ്പൊ അത്തറിന്റെ മണം ഇല്ലാതെ പറ്റൂല )
@m3mariyamn7256 ай бұрын
എന്റെ പേരും നൂറ.ഞാനും ഒരു ഉസ്താദിന്റെ മകളാണ് ഒരു ഉസ്താദിന്റെ ഭാര്യ ആണ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റാഹത്തുള്ള ജീവിതം
@Zainabzainab-ju7hh6 ай бұрын
🤲അൽഹംദുലില്ലാഹ് 🥰🤲ദുആയിൽ ഉൾപെടുത്തണേ 😔♥️♥️♥️
@saidanasri74563 ай бұрын
Noora mariyam aano?
@misbahislamicmedia13056 ай бұрын
ഉസ്താദുമാരുടെ ഭാര്യമാരാവാൻ കഴിഞ്ഞവർ വലിയ സൗഭാഗ്യവതികളാണ്. പ്രവാചകരുടെ ഭാര്യയാവാൻ ഇനിയാർക്കും കഴിയില്ല കാരണം പ്രവാചക ശൃംഘല അവസാനിച്ചു. എന്നാൽ പ്രവാചകരുടെ ദൗത്യം നിർവ്വഹിക്കുന്ന പ്രവാചകരുടെ അനന്തരാവകാശികൾ എന്ന് നബിതങ്ങൾ പഠിപ്പിച്ച പണ്ഡിതന്മാരുടെ ഭാര്യയാവാൻ ഇനിയും അവസരമുണ്ട്. അവസരം ലഭിച്ചവർ വലിയ ഭാഗ്യവാന്മാർ തന്നെ..... അവർക്ക് ലഭിച്ചിരിക്കുന്നത് വലിയ പദവിയും കൂടിയാണ്..... അവർക്ക് സമ്പാദ്യം കുറവായിരിക്കാം... എന്നാൽ അവരിൽ നിന്നും സ്നേഹവും സഹനവും പ്രതീക്ഷിക്കാം...
@KD106hajara6 ай бұрын
I, am proud 😍moment ♥️Alhamdulillah 🤲🏻. ഞാൻ ഉസ്താദിന്റെ മകളാണ്,ഉസ്താദിന്റെ ഭാര്യ യാണ്. ഉസ്താദിന്റെ പെങ്ങളാണ്. ഉസ്താദിന്റെ മരുമകൾ ആണ്. ഭർത്താവിന്റെ 3ജ്യേഷ്ടന്മാരും ഉസ്താദു മാരും അളിയൻ ഹാഫിളും ആണ്. Alhamdulillah എന്റെ ഭർത്താവ് വളരെ നന്നായി എന്നെ നോക്കുന്നുണ്ട്. Care ചെയ്യുന്നുണ്ട് 🤲🏻വളരെ സ്നേഹമുള്ളവരാണ് 😍😍Alhamdulillah 💗💗💗💗💗allahu നിലനിർത്തി തരണമേ 🤲🏻
@FathimathuSwaliha-gn4vi2 ай бұрын
എന്നെ ഒരുപാട് സ്നേഹിച്ച ഒരു ഉസ്താദ് ഉണ്ടായിരിന്നു 9 ക്ലാസ്സ് മുതൽ പ്ലസ് ടു വരെ. സത്യം പറഞ്ഞ ഉസ്താദിന്റെ caring വളരെ വലുതാണ് ഞാൻ 4 kollam അനുഭവിച്ചതാ .എന്നെ marrige ചെയ്യാൻ ആഗ്രഹം പറഞ്ഞിരുന്നു പക്ഷെ ഉസ്താദ് തങ്ങൾ ആയതു കൊണ്ട് നടന്നില്ല. തങ്ങൾ മാർക്ക് തങ്ങൾ ഫാമിലി ന്ന് കെട്ടണമല്ലോ. ഈ സ്റ്റോറി കേട്ടപ്പോ ഉസ്താദിനെ മിസ്സ് ചെയ്തു 😓
@muhammedjadeerv93616 ай бұрын
Thank you shahulikka😍😍 വല്യ സന്തോഷമായി.. എന്തോ ഈ കഥ എഴുതിയപ്പോഴൊന്നും കിട്ടാത്ത ഒരു ഫീൽ കേട്ടപ്പോളും ഈ comnts ഒക്കെ വായിച്ചപ്പോഴും കിട്ടി... Thank all ❤❤
@ranarayancakes76506 ай бұрын
നിങ്ങളുടെ കഥ ആണോ ❤
@muhammedjadeerv93616 ай бұрын
@@ranarayancakes7650 അല്ലല്ലാ 😁
@muhammedjadeerv93616 ай бұрын
@@ranarayancakes7650 real story alla. Veruthe eythiyathan.
@ranarayancakes76506 ай бұрын
🥰👍🏻💞
@rabeehkonnola14496 ай бұрын
🫰
@mishabmuhammad7796 ай бұрын
ഇത് പോലെ തന്നെയാണ് എന്റെ കഥ എന്റെ ഭാര്യ ഇതേ അവസ്ഥയിൽ ആയിരുന്നു ഇപ്പോൾ അവളും ഹാപ്പി ഞാനും ഹാപ്പി അൽഹംദുലില്ലാഹ്
@FfCc-u2f6 ай бұрын
മദ്രസ എട്ടാം ക്‌ളാസിൽ ഒരുമിച്ച് പഠിച്ച എന്റെ സഹപാഠി അദ്ദേഹത്തിന്റെ ആകാംക്ഷ നിർഭരവും ആസ്വാദക ഹൃദയങ്ങളിൽ ആവേശത്തിരകളുംആനന്ദത്തിന്റെ കുളിരലകളും സൃഷ്ടിചഹൃദയഹാരിയായ കഥ വളരെ വളരെ ഇഷ്ടപെട്ടു അത് കൊണ്ട് തന്നെ എന്റെ പ്രിയ സഹപാഠിക്ക് അഭിനന്ദനങ്ങളുടെ ഒരായിരം വാടാ മലരുകൾ സമർപ്പിക്കുന്നു മൻസൂർ ദാരിമി ഒറവംപുറം
@minsiyabasheer26025 ай бұрын
ഞാനും ഒരു ഉസ്താദിൻറെ ഭാര്യയാണ്❤ അൽഹംദുലില്ലാ❤
@AyishaPp-er3oi6 ай бұрын
Enikk ആദ്യമേ വളരെ ഇഷ്ട്ടമാണ് ഉസ്താദിനെ.എന്റ ഇത്താത്താക്കും ഇഷ്ടായിരുന്നു. ഓൾക്ക് ഉസ്താദിനെ കിട്ടിയില്ല. എന്നാലും നല്ല ആളാണ്.ഇനി ഞാൻ ഉസ്‌താദിനെയാണ് പ്രതീക്ഷിക്കുന്നത്.എനിക്ക് നല്ല ഒരു ഉസ്താദിനെ കിട്ടാൻ എല്ലാവരും dua ചെയ്യണേ 😢😢
@mashoodmashood27216 ай бұрын
വയസ് നാട് 🥰
@zainmedia89446 ай бұрын
വിധി ഉണ്ടാവട്ടെ.... 🤲
@jithubruce89086 ай бұрын
ഉസ്താദ് 3ഉം 4കെട്ടാൻ തയ്യാർ ആണ് vish you all the best
@sa.....5046 ай бұрын
ഉസ്താദ് മാരെ താൽപര്യം ഉള്ള കുട്ടിയെ നോക്കുന്നു إنشاء الله ഈ നമ്പറിൽ ബന്ധപ്പെടുക call / watsapp തൊണ്ണൂറ്റിനാല് തൊണ്ണൂറ്റി ആറ് പതിനൊന്ന് എട്ട് പൂജ്യം പതിനൊന്ന്
@AkkuAyishu6 ай бұрын
Inshallah 😊nallonan dua chyyu ❤ kittum inshallah ❤️
@salisinuvlog66616 ай бұрын
എനിക്ക് ഉസ്താദുമാരെ നല്ല ഇഷ്ടമായിരുന്നു ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്നെ കല്ലിയാണം ഉണ്ടെകിൽ ഉസ്താത് മതി എന്ന് എന്റെ ഉമ്മയോട് പറഞ്ഞു അങ്ങനെ എന്നെ കാണാൻ ഒരു ഗ്ലാമർ എന്നെ കാണാൻ വന്നു ഉമ്മാനോട് പറഞ്ഞു അയാൾക് എന്നെ ഇഷ്ടമാവില്ല ഞാൻ വെള്ളം കൊണ്ട് പോയി കൊടുക്കൂല എന്ന് പറഞ്ഞു അനിയൻ കൊണ്ട് പോയി കൊടുത്തു അങ്ങനെ എന്നെ കാണാൻ വന്ന ഫസ്റ്റ് ആളായിരുന്നു ഇപ്പോൾ 14വർഷം ആയി ഞങ്ങൾ ഒരുമിച്ചു ജീവിതം തുടങ്ങിയിട്ട് നല്ല ഹാപ്പി ആണ് ആഴ്ചയിൽ വരുന്ന ദിവസം പെരുന്നാൽ ആണ് നങ്ങൾക് ആ സന്തോഷം പറയാൻ അറിയിക്കാൻ ഇല്ല
@ShareefaBeevi-hx5ds6 ай бұрын
എനിക്ക് പലപ്പോഴും അസൂയ തോന്നാറുണ്ട് അവരുടെ കുടുംബ ജീവിതം കാണുമ്പോൾ ഉസ്താദ്മാർ പൊതുവെ അവരുടെ ഭാര്യമാരോട് വലിയ സ്നേഹം കാണിക്കുന്നവർ ആണ് അത് പോലെ അവർ മാതാപിതാക്കളെ കെയർ ചെയ്യുന്നതിലും അവരാണ് മുന്നിൽ അതിന്റെ കാരണം ഒരു പക്ഷെ അവരുടെ മത ബോധം ആയിരിക്കാം
@nammuandme6 ай бұрын
Veruthe പറയ .എല്ലാ ഉസ്താദുമാരും ഒരു പോലെ അല്ല .എൻ്റെ അനുഭവം വെച്ച് പറയ....നമ്മൾ ഭാര്യമാർ മരിച്ചു എന്ന് ആയാൽ പിറ്റേദിവസം കെട്ടാൻ തിരക്ക് കൂട്ടുന്ന ഉസ്താദുമാർ തന്നെയാണ്. അത് പോലെ ചിലർ തപെണ്ണുങ്ങൾക്ക് ഒരു അഭിപ്രായം പോലും ഒന്നിനും സമ്മതിക്കില്ല.
@LCA-u4c6 ай бұрын
@@nammuandmede
@misbahislamicmedia13056 ай бұрын
ഇതൊക്കെ അപൂർവ്വം ചിലർ മാത്രം അത് എല്ലാത്തിലും ഉണ്ടാവും
ഞാനും ഉസ്താദ് ന്ടെ ഭാര്യ ആണ്.. അൽഹംദുലില്ലാഹ് സന്തോഷത്തോടെ ജീവിക്കുന്നു....
@fathimathasni30635 ай бұрын
ഞാൻ ഒരു ഉസ്താദിൻ്റെ മകളാൻ but എനിക്ക് sadha lookil നടക്കണയരുന്ന് തലപര്യം enna പരഥയോടോട്ടും virodhamillathanum അങ്ങനെയിരിക്കുമ്പോൾ ഇൻ്റെ ഉപ്പ ഇങ്കൊരു ഉസ്താദിൻ്റെ അലോജന കൊണ്ടുവരുന്നത് appo inte avstha kand inte frnd ayach തന്നത്താൻ ഈ vidio insha allah ee aduth ente engagement ഉണ്ടാകും ❤ കഥ അല്ല്ലോ ജീവിതം എന്നാലും ഇത് പോലെ ആയിരുന്നെങ്കിൽ എന്ന് കൊതിക്കുന്നു insha allah ❤
@fidafida54215 ай бұрын
Inshaa allah 🙌🏻🤍
@Soilhunter6 ай бұрын
ഞാനും ചിന്തിച്ചിരുന്നു നൂറയെ പോലെ. സത്യം പറഞ്ഞാൽ ഈ കഥ എന്നെ മാറ്റി ചിന്തിപ്പിച്ചു. അടിപൊളി
@muhammedjadeerv93616 ай бұрын
Thanks😊
@ancyfathima59436 ай бұрын
സത്യം പറഞ്ഞാൽ ചില പെൺകുട്ടികളെങ്കിലും ചിന്തിക്കും ഇതുപോലെ ഉസ്താദുമാരെ കെട്ടിയാൽ പ്രൈവസി കിട്ടൂല, ജീവിതം ഇരുളടഞ്ഞു പോകും എന്നൊക്കെ അതൊക്കെ തെറ്റാണെന്ന് ഈ കഥ പറഞ്ഞു തന്നില്ലേ 😁😁😁നല്ല കഥ ♥️♥️♥️
@sooryarajesh60686 ай бұрын
❤ noora fathima 😊 അപ്പൊ നിന്നെ ഓർത്തു ancy fathima 😂😂😂
@ancyfathima59436 ай бұрын
@@sooryarajesh6068 😁😁
@Crypto-l4o6 ай бұрын
തെറ്റൊന്നും അല്ല എല്ലാ ഉസ്താദുമാരും കഥയിൽ ഉള്ളത് പോലെയല്ല . ചിലരുടെ അവസ്ഥ പെട്ടിയിൽ അടച്ച പോലെയാ😂
@haneefanaseema19766 ай бұрын
ഇപ്പൊൾ ഉള്ള ഉസ്താദ്മാർ നല്ല റൊമാന്റിക്ആ
@shahinca28156 ай бұрын
@@Crypto-l4oഉസ്താദുമാരല്ലാത്തവരൊക്കെ നല്ല ഫ്രീഡം കൊടുക്കുന്നവരാണോ😊
@lijuliju1696 ай бұрын
ഞാനും ഒരു ഉസ്താതിന്റെ മകളാണ്. ഒരു ഉസ്താദ് തിന്റെ ഭാര്യ ആവാൻ കല്യാണം ഉറപ്പിച്ചിരിക്കുന്നു. ഉസ്താതിന്റെ മോള് ആയോണ്ട് ഇൻക് ഓന്നും സംഭവിച്ചില്ല🤩🤗.ഒരു ഉസ്താദ് തിനെ കെട്ടണം എന്ന് വലിയ ആഗ്രഹം ഓന്നും ഇല്ലെങ്കിലും ഇപ്പോൾ അൽഹംദുലില്ലാഹ് അതിന് തയ്യാറായി കൊണ്ട് ഇരിക്കആണ്. Alhamdulillah❤🥰
അൽഹംദുലില്ലാഹ് 😍ഞാനും ഒരു ഉസ്താദ് ന്റെ മകൾ ആണ് ഭാര്യ ആണ്. ഞാൻ ഒരുപാട് കൊതിച്ചു കിട്ടിയതാ. അഹ്സനി ആണ് 😍ഞാൻ ഹാദിയ അങ്ങനെ നടക്കാൻ ആഗ്രഹിച്ചു അൽഹംദുലില്ലാഹ് 😍കിട്ടി. ഇപ്പൊ ജീവിതം ഹാപ്പി ആണ് 2year aayi ❤️
@shahanaanwar20116 ай бұрын
നല്ല സ്റ്റോറി ആയിരുന്നു ഞാൻ കേട്ടു നമുക്ക് അത് ഫീൽ ചെയ്യാൻ പറ്റുന്നുണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി 😊😊😊
@ShamnaFazzz-jz7zw24 күн бұрын
എനിക്ക് oru ഉസ്താദ് ഉണ്ടായിരുന്നു.. എന്തോ ഉസ്താദിന്റെ ഓരോ കെയർ കേൾക്കുമ്പോൾ വല്ലാത്ത മിസ്സിംഗ് 🥹
@SumayyaFasal-dd1us6 ай бұрын
Alhamdulillah 🤲ഞാൻ ഒരു ഉസ്താദിന്റെ വൈഫ് ആണ് 🥰🥰😍😍🥰
@ShabeezzShabei6 ай бұрын
എനിക്ക് ഇഷ്ട്ടമായിരുന്നു ഒരു ഉസ്താദിന്റെ ബീവി ആവാൻ
@ramzanpp84696 ай бұрын
എനിക്കും ❤
@minijestine-qi2hg6 ай бұрын
എന്നിട്ട് ആയോ ❤
@ShabeezzShabei6 ай бұрын
@@minijestine-qi2hg no
@minijestine-qi2hg6 ай бұрын
@@ShabeezzShabei പോട്ടെ മുത്തെ സാരമില്ല നമുക്ക് അടുത്ത ജന്മത്തിൽ നോക്കാം 😅
@ShabeezzShabei6 ай бұрын
@@minijestine-qi2hg ഓക്കേ മുത്തേ
@noufaljouhari44165 ай бұрын
അൽഹംദുലില്ലാഹ് ഞാൻ ഉസ്താതിന്റെ മകൾ അല്ല എന്നാൽ ഒരു ഉസ്താതിന്റെ ഭാര്യ ആണ് 😘മക്കൾ രണ്ട് പേർ ഉസ്താദ് ആവാൻ പഠിക്കുന്നു നല്ല റാഹത്ത് ഉള്ള ജീവിതം മക്കൾക്കും അത് പോലെ ഉള്ള ജീവിതം അള്ളാഹു 🤲🏻നല്കട്ടെ 🤲🏻ആമീൻ
@ZainSha-b7f6 ай бұрын
ഉസ്താദിന്റെ പെണ്ണായതിനുള്ള ഭാഗ്യവും സന്തോഷവും വേറെ തന്നെ 🥰🥰
@haseenaraheem17066 ай бұрын
അൽഹംദുലില്ലാഹ് ഞാൻ ഒരു ഉസ്താദിന്റെ ഭാര്യ ആണ് ആ അതറിന്റെ മണത്തിന് നല്ല സുഗതമാണ് ലീവിന് വരുമ്പോൾ വീട്ടിജോലിയിൽ എന്നെ സഹായിക്കും മക്കളെ കാര്യങ്ങൾ എല്ലാം ചെയ്യും പുറത്തു കൊണ്ട് പോകും ഉസ്താദിന്റെ ഭാര്യ ആയതിൽ ഒരു പാട് സതോഷം ഉണ്ട് ❤️
@KabeerVKD6 ай бұрын
വീഡിയോ കഥ കേൾക്കാത്ത ഞാൻ കേട്ടിരുന്നു പോയി. ഞാൻ സാധാരണക്കാരൻ. എല്ലാ കയ്യിലിരിപ്പും ഉണ്ടായിരുന്നു. കെട്ടിയത് ഉസ്താദിൻ്റെ മോളെ. അതോടെ ഞാൻ നന്നായി. കചറ പരിപടിയൊക്കെ നിർത്തി. ഡീസൻ്റായി. ആങ്ങളയും ഉസ്താദ്. പർദ്ദയും നിഖാബും ധരിക്കുന്നു. വർഷങ്ങൾ കഴിഞ്ഞ് ഇപ്പോള് ഞങ്ങളുടെ ഒരു മോൻ ഉസ്താദ് ആയി. ഇസ്ലാമിക ഡിഗ്രി എടുത്തു. സനദ് കിട്ടി.
@m-a-b4493 ай бұрын
മാഷാ അള്ളാഹ്
@AbdullaThirurkadOfficial6 ай бұрын
കമന്റ് വായിച്ചപ്പോൾ കണ്ട ഉസ്താദുമാരുടെ ഭാര്യമാരൊക്കെ ഹാപ്പി.. സന്തോഷം 🤍
@AneeshaSiyad6 ай бұрын
ഞാനും ആഗ്രഹിച്ചതായിരുന്നു ഒരു ഉസ്താദിനെ കെട്ടണമെന്ന് പക്ഷേ പടച്ചവൻ വിധിച്ചിട്ടില്ല
@aachuaishu71496 ай бұрын
Same
@Shahid123-sy3vs6 ай бұрын
Njanum
@mufeedasamad92436 ай бұрын
Enikkum😌
@nainunainu82476 ай бұрын
Njanum
@ummukulsusworld22516 ай бұрын
ഞാനും
@reshmaachu1226 ай бұрын
എന്റമ്മേ നല്ല കഥ ആണല്ലോ മുസ്ലിം ഭാഷ ചിലത് ഒന്നും മനസിലായില്ലെകിലും ഇത് കേൾക്കാൻ ഭയകര ഇഷ്ടമാ 😘😘😘😘
@shihabm93806 ай бұрын
😊😊
@ShamsadBeegam-wh9ss6 ай бұрын
ഏറ്റവും മികച്ച കഥ.- ഇതാണ് സൂപ്പർ- നല്ല ക്ലിയർ - സംസാരം
@fathimasammu76666 ай бұрын
ഞാനും ഒരുപാട് ആഗ്രഹിച്ചതാണ് ഉസ്താദിന്റെ ഭാര്യയാവാൻ അല്ലാഹു വിധിച്ചതല്ലേ നടക്കു അൽഹംദുലില്ലാ ഞാൻ ഹാപ്പിയാണ് ഈ ജീവിതത്തിൽ ഉസ്താദ് അല്ലെങ്കിലും ഉസ്താദിനെ പോലെ ദീനിയുള്ള ഒരാളെ കിട്ടി ❤❤❤
@shaharasherinsheri-ez6he6 ай бұрын
അൽഹംദുലില്ലാഹ് 'ഞാനും ഒരു ഉസ്താതിന്റെ ഭാര്യ ആണ്. എന്നെ പൊന്നു പോലെ ആണ് എന്റെ ഉസ്താദ് നോക്കുന്നത് ഞാൻ ആ കാര്യത്തിൽ വലിയ ഭാഗ്യവതി ആണ് അൽഹംദുലില്ലാഹ് ❤❤
@najimolty47866 ай бұрын
അൽഹംദുലില്ലാഹ് എനിക്കും oru ഫ്രീക്കൻ ഉസ്താദിനെ കിട്ടിയതിൽ വല്യ സന്തോഷം
@irfanaarif33896 ай бұрын
ഉസ്താദുമാരുടെ കൂടെയുള്ള ജീവിതം അടിപൊളിയാണ്.. ഞാനും ഒരു ഉസ്താദിന്റെ ഭാര്യ ആണ് ❤❤
@murshidazainu31396 ай бұрын
Alhamdulillah ഞാനും ഒരു ഉസ്താദിൻ്റെ ഭാര്യയായതിൽ അഭിമാനിക്കുന്നു❤
@starfourstar40425 ай бұрын
ന്റെ ഇക്കയും ഉസ്താദ് ആണ് 🥰 പെണ്ണ് കാണാ വന്നപ്പോ പേര് ചോയ്ച്ച് അങ്ങേരെ vtl എത്തീട്ട് ഓളെ പേര് എന്താന്ന് ചോയ്ച്ചപ്പൊ ഇന്നോട് പേര് ചോയ്ച്ചതെന്നെ മൂപ്പർക്ക് ഓർമ്മല്ല.... അന്ന് കണ്ടേ പിന്നെ ഞാ ന്റെ ഇക്കാനെ കണ്ടത് കല്യാണം കഴിഞ്ഞ് ഓരെ vtl എത്തിയപ്പളാ... സത്യത്തി ഇന്നെ കെട്ടാ പോന്നോന്റെ മുഖം പോലും ഇൻക്ക് ഓർമ്മല്ലായിനു...ന്റെ മഹർ പോലും ഞാനെന്നെയാ ഇട്ടത്.. (😌ന്റെ മനസ്സിലും അങ്ങേര് ന്റെ room ക്ക് മഹർ ഇടീക്കാ വരല്ലേന്നായിനു🙈...) പിന്നെ മൂപ്പരെ vtl എത്തിയപ്പോ പെങ്ങന്മാരും cousin's ഒക്കെ പറഞ്ഞ് ഓരെ കൊണ്ട് മഹർ ഇടീപ്പിച്ച്...കല്യാണ photo കണ്ടപ്പളാ ന്റെ കല്യാണത്തിന് ന്റെ കെട്ട്യോനെ ഇത്രക്ക് മൊഞ്ചനാക്കീനോന്ന് ഞാ ആലോചിക്കണത്...അന്ന് ആ കോട്ടൊക്കെ ഇട്ട് ന്റെ അടുത്ത് വരാണ്ട് പോയയ്ന് ഇപ്പളും ഞാ അങ്ങേരോട് പിണങ്ങല്ണ്ട് 😉jst ഇച്ചിരി നേരത്തേക്ക് 😁
@KhadeejaSana-ug1ix3 ай бұрын
njaanum same😂
@shaai975 ай бұрын
എനിക്കും ഇഷ്ട്ട ഉസ്താദുമാരെ 👍🏻 നല്ല കഥ
@MuhammedBilal-v9t6 ай бұрын
Masha അല്ലാഹ് ഞാനും ഒരു ഉസ്താദ് ഫാമിലി പെട്ട ആൾ ആണ് ഫാമിലി മിക്ക എല്ലാവരും ഉസ്താദ് ആണ് നല്ല ഒരു യതീം ആയ ഒരു niqabi ആയ നോക്കുന്നു ഉണ്ട്
എൻ്റെ പൊന്നോ ഒരു രക്ഷയുമില്ല ❤❤❤❤ ഇതിൻ്റെ part 2 വേണ ട്ടോ 😊
@muthukadambode69866 ай бұрын
അടിപൊളി സ്റ്റോറി 🥰 ഞാൻ ഒരുപാട് ആഗ്രിച്ചിരുന്നു ഒരു ഉസ്താദ് ആവാൻ... പക്ഷെ... വിധി എന്നെ പ്രവാസിയാക്കി മാറ്റി ☺️ അൽഹംദുലില്ലാഹ്
@muhammedraees96464 ай бұрын
മാഷാ അള്ളാഹ് നല്ല കഥ ❤❤❤❤❤
@muhammadshadi95115 ай бұрын
Alhamdulillah.Ente uppa usthadan Ente Husbend usthad Alla Ente makkal swalihaya usthad avanum swalihaya usthadine kittanum Ellavarum Dua cheyyanam.inshaAllha
@ufcvision40375 ай бұрын
ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കളെ പിരിയുകയും ഒരു ഗുരുവിന്റെ ശിശ്യത്വം സ്വീകരിച്ചു അറിവ് കരസ്ഥമാക്കുകയും പിന്നീട് പിഞ്ചു കുരുന്നുകൾക്ക് അറിവും അദബും പഠിപ്പിച്ചു കൊടുക്കാൻ ഇറങ്ങിത്തിരിക്കുകയും ചെയ്ത വരാണ് ഉസ്താദുമാർ, ആയതുകൊണ്ട് തന്നെ വിരഹത്തിന്റെ വേദനയും ചേർത്തു പിടിക്കലിന്റെ ആശ്വാസവും ഉസ്താദുമാരെക്കാൾ അറിയുന്നവർ സമൂഹത്തിൽ കുറവായിരിക്കും ആയതിനാൽ സഹോദരിമാർക്ക് ഇനി ധൈര്യപൂർവ്വം സമ്മതം മൂളാം കേട്ടോ 😊
@Shibunesri-ep9tj6 ай бұрын
ഒരുപാട് ഇഷ്ട ഉസ്താദ്മാരെ കുടുംബവും ഉസ്താദിനെയും അവർ പൊളിയാ പക്ഷെ എന്റെ ഇക്ക സാധാരണ ക്കാരൻ എന്നാലും ഇക്ക പൊളിയാ ❤
@sayyidswalih22766 ай бұрын
എന്റെ അയൽവക്കത്ത് ഒരു ഉസ്താദ് കുടുംബം ഉണ്ട് ആവരുടെ കുടുംബ ജീവിതം കണ്ടാൽ അസൂയ തോന്നും അവർ വലിയ സ്നേഹം ബന്ധത്തിൽ അവർ കഴിയുന്നത്
@haseenahaseena77925 ай бұрын
Nalla story😍 Ente ikka ustadhalla. Bt orupad care cheyyunna aala nte sandhoshaman nte ikkayudeyum സന്ദോഷം. Alhamdulillah❤
@hadhihamdhan82456 ай бұрын
Njn ichiri modern aan but ente husband oru usthad aan njangaludeth oru pakka love marriage aayirunnu i have all freedom in my life ente ishtam athan ente ikkakk valuth after 7years of marriage life we r very happy with our 2 cuties 😍😍
@diyaodinilath28856 ай бұрын
Love story onn parayuo😍
@NashaGazal-uj3zx6 ай бұрын
എല്ലാ ഉസ്താദ് മാരും ഇങ്ങനെ റൊമാന്റിക് അല്ലാട്ടോ ഞാനും പേടിച്ചാ ഒരു ഉസ്താദിന്റെ ജീവിധത്തിലേക്ക് ഇഷ്ടമില്ലാതെ കേറി ചെന്നത് ഒരിക്കലും അഡ്ജസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല റൊമാന്റിക് അല്ല എന്ന് മാത്രം അല്ല പൈസയൊക്കെ ഞാൻ അയാളുടെ പൈസ അടിച്ചുമാറ്റാൻ ചെന്നവളെപ്പോലെ പെരുമാറാൻ രണ്ടു തുടങ്ങിയപ്പോ പിശുക്ക് കണ്ടു പിടിച്ചത് തന്നെ അയാൾ ആണെന്ന് തോന്നിയപ്പോ പിരിഞ്ഞു പക്ഷെ അപിശുക് അയാളുടെ കുഴപ്പമല്ല ദൈവം എനിക്ക് തന്ന സമ്മാനം ആണ് ഇപ്പോഴത്തെ കെട്ട്യോനും പിശുക്ക് ഉണ്ട് എന്നാലും ചെറിയൊരു ജോലി എനിക്കും ഉണ്ട് അത്കൊണ്ട് ഹാപ്പിയായി പോകുന്നു അൽഹംദുലില്ലാഹ്
@lifelong85275 ай бұрын
Aa usthad ennitt vere kettiyo
@NashaGazal-uj3zx5 ай бұрын
@@lifelong8527 എന്റെ ഭാഗ്യം ആയിരുന്നോ ആ ഡിവോയ്സ് എന്ന് തോന്നുന്നു വിധം അയാളുടെ ജീവിതം വേറെ കെട്ടി ഒരു മോളുണ്ടായി പിന്നെ കാൻസർ പുള്ളിക്കാരൻ മരണപ്പെട്ടു
@najimolty47866 ай бұрын
ഇത് പോലെ oru ഫ്രീക്കൻ ഖത്തീബ് ഉണ്ട് ന്റെ വീട്ടിൽ ചെക്കന് കളർ ഇത്തിരി കുറവായോണ്ട് പെണ്ണ് settaayeela ദുആയിൽ ഉൾപെടുത്തണേ