അമ്മാവനെയും അമ്മായിയെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം. അരുണിന്റെ അനുജൻ അരുണിനെ പോലെ തന്നെ ഉണ്ട്. ബന്ധുക്കൾ നമുക്കരികിലെത്തുമ്പോൾ നമുക്കുണ്ടാവുന്ന സന്തോഷം ഒന്ന് വേറെ തന്നെ അല്ലെ. നിങ്ങൾക്കരികിൽ അവരെയൊക്കെ കണ്ടപ്പോൾ എനിക്കും എന്തോ ഒരു സന്തോഷം ❤
@LifeofArunSumi Жыл бұрын
♥️♥️♥️♥️
@joyvp709711 ай бұрын
😮
@syamalakd37811 ай бұрын
എല്ലാവരുമായി ഒത്തുകൂടി ഭാഷനമൊക്കെ ഉണ്ടാക്കി കഴിക്കുന്നത് കാണുമ്പോൾ തന്നെ സന്തോഷം സുമിക്കിനി താങ്ക്ക്കുട്ടൻ കൂട്ടുണ്ടല്ലോ
@padminipk3292 Жыл бұрын
അമ്മാവൻ ചുള്ളൻ . അമ്മാവനായി എന്ന് തോന്നുകയേയില്ല😅
@sandhyastudiokannukalippal4919 Жыл бұрын
കുടുംബാംഗങ്ങളുമായി സന്തോഷമായി ഇരിക്കു. വല്ലപ്പോഴും കിട്ടുന്ന സന്തോഷ നിഷങ്ങൾ ആസ്വദിക്കു രണ്ടുപേരും...നന്മനിറഞ്ഞ ആശംസകൾ..
@LifeofArunSumi Жыл бұрын
Thank you 😊
@priya33655 Жыл бұрын
പൊളി ഫാമിലി വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😍
@bloodydexter2003 Жыл бұрын
അമ്മാവൻ പൊളി.. വണ്ടി എടുത്ത് പൊണായി ഒക്കെ ഒന്ന് കറങ്ങാൻ പോയി 😁
@minnu2507 Жыл бұрын
സുമി.. നാട്ടിലെ (മുണ്ടേരി +അരുണിന്റെ വീട് )എല്ലാം വെച്ച് വീട്ടിൽ ആരൊക്കെ ഉണ്ട് എന്നൊക്കെ വെച്ച് വീഡിയോ ചെയ്യണേ. കല്ല്യാണ ആൽബവും കാണിക്കുക ❤️
@shailajavelayudhan8543 Жыл бұрын
Pachakam super. Kooduthal eshttamayathu nighalude unclente family um ayulla otthucheral. Videshathavumbol namallku apporavmayi kittunna nimishangal
@instrider Жыл бұрын
തങ്കു പൊളി.. 👌🏻👌🏻
@arjunabhishek79463 ай бұрын
വീട്ടുകാർ എല്ലാവരും കൂടിയപ്പോൾ ഒരു ഉത്സവം പോലെ ❤❤❤❤❤❤
@LifeofArunSumi3 ай бұрын
🥰🥰🥰
@MuhsinaMk-fx5gt Жыл бұрын
നമ്മുടെ പിള്ളേരെ മഹീൻ ന്റെ വീഡിയോ യിൽ കണ്ടു ഒരു പാട് സന്തോഷം ❤️
@LifeofArunSumi Жыл бұрын
♥️♥️♥️
@devakiamma1243 Жыл бұрын
കുഞ്ഞ് അടിപൊളി 💕💕💕💕
@ramanair1286 Жыл бұрын
You are so simple. I like the homely nature of your blogs
@sandhya5119 Жыл бұрын
Welcome to family Thangu❤❤❤ Sumi kku koottinu oralayallo.... Happy for it❤️
@sunandkumar9337 Жыл бұрын
അരുൺ/സുമി പൊളിച്ചു.. പപ്പിക്കുട്ടനെ കാണാൻ നല്ല ഭംഗിയുണ്ട് 👌👌👌
@LifeofArunSumi Жыл бұрын
Thank you
@priya33655 Жыл бұрын
അരുൺ ചേട്ടൻ +സുമി ചേച്ചി മൈ ഫേവറിറ്റ് 😘😘😘😘😘😘
@LifeofArunSumi Жыл бұрын
♥️♥️♥️♥️♥️
@busharahakeem378 Жыл бұрын
വീട് കാണുമ്പോ പഴയ വീട് പോലെ തന്നേ തോനുന്നു 🥰
@LifeofArunSumi Жыл бұрын
♥️♥️♥️
@lethikap9125 Жыл бұрын
Mole nammude majavoy mahin ennakuttyude vlogil ippo kandu Malawi nammude school ithokke kandu. Entho lookkaye. Cisiliyaum alloona um misscheyyunnu❤❤❤
@i_am_sudev Жыл бұрын
ഞാൻ മലവി ഡയറി ലൈവ്ൽ കുറെ മെസ്സേജ് ഇട്ടു ഒന്നും വായിച്ചില്ല ഒരു ഹായ് പറയാൻ ആണ് പറഞ്ഞത് മലവി ഡയറി ആദ്യം മുതൽ കാണുന്ന ആൾ ആണ് ഞാൻ അത് കൊണ്ട് ആണ് പറഞ്ഞത് ഹായ് പറയാൻ ഞാൻ
@mujeebrahman-ov7zj Жыл бұрын
ഹായ് 😜
@syamasdreamland414 Жыл бұрын
പാവം കളിയാക്കാതെ
@vasanthiram5789 Жыл бұрын
Mango juice alpam milk cherth mixiyil adkiku super avum
ഞാൻ ഇടക്ക് കാണാറുണ്ട്. നിങ്ങളുടെ പ്രവർത്തനങ്ങൾ വളരെ ഇഷ്ടപ്പെടുന്നു മനുഷ്യത്വത്തിന്റെ പ്രതീകമായ രണ്ടു പേർക്കും നല്ലതു വരട്ടെ! ❤❤❤❤ നിങ്ങൾ നാട്ടിൽ എവിടെയാണ്? ഇവിടെ എന്താണ് ജോലി? കൂടുതൽ അറിയണമെന്നുണ്ട്.
@LifeofArunSumi11 ай бұрын
Thank you, naatil Malappuram Nilambur
@jessynambiar9096 Жыл бұрын
It's truly a great moment of family meet. May you people have great family time very often.
@muhammednihal4771 Жыл бұрын
അമ്മായി അമ്മവൻ എന്ന് പരായലേ... കാണുമ്പോൾ ചെറുപ്പം ആണല്ലോ
@LifeofArunSumi Жыл бұрын
♥️♥️
@UnniKrishnan-ig7mu Жыл бұрын
BEAUTIFUL......VIDEO SUMI..
@User-al657w32gh Жыл бұрын
Aruninte brother aruninte melinja copy aaanallo.
@SNair-tc3yw Жыл бұрын
You can add milk instead of milk and make mango milkshake...on the top you can sprinkle any dry fruits you have like almond, pista..
@SNair-tc3yw Жыл бұрын
Sorry...read 'add milk instead of water '😁
@MrShayilkumar11 ай бұрын
Cute Thanku❤❤❤❤
@LifeofArunSumi11 ай бұрын
Thank you
@Saff_Dairies Жыл бұрын
🤍
@Inul64 Жыл бұрын
മക്കളെ എല്ലാവരെയും കണ്ടപ്പോൾ ഒത്തിരി സന്തോഷം ❤❤❤.
@LifeofArunSumi Жыл бұрын
♥️♥️♥️♥️
@lillyjoseph463 Жыл бұрын
Well done.
@nijojoseph Жыл бұрын
Super🎉🎉
@blassyp8057 Жыл бұрын
Hi ammavan,ammayi,kunju❤❤❤.special love to Thanku❤
@LifeofArunSumi Жыл бұрын
♥️♥️♥️💝
@radhanair788 Жыл бұрын
Super Sumi.Love to see Ammavan ,Ammayee and Arun’s brother.I don’t eat beef but like to see your cooking.👍👍♥️♥️.
@LifeofArunSumi Жыл бұрын
Thank you so much
@NezasWorld-eu8ww Жыл бұрын
നല്ല വീഡിയോ 👌👍
@shymatasha8596 Жыл бұрын
Thanku 👌👌
@saifumk4107 Жыл бұрын
നിങ്ങളെ അമ്മാവനാണോ അതോ അരുണേട്ടന്റെ അമ്മാവനാണോ
@misiriya1250 Жыл бұрын
അവര് നാട്ടിൽ നിന്നും വന്നതാണോ മെയിൻ ചാനലിൽ വീഡിയോ കണ്ടിട്ടില്ല ഇനി കാണണം പാവം അമ്മായി 🥰 അനൂപ് arunine പോലെ തന്നെയുണ്ട് 🥰🥰🥰