ശെരിക്കും അമേരിക്ക വരാൻ തോന്നുന്നു എന്ത് നല്ല കാഴ്ചകളാണ്. നല്ല പച്ചപ്പും കാഴ്ചകളും. എന്താലെ മുതലാളിടെ കടേന്ന് മൃഗങ്ങൾക്ക് ഫുഡ് വാങ്ങി അവരുടെ മൃഗങ്ങൾക്ക് തന്നെ കൊടുക്കുന്നു സഞ്ചാരികൾ. സായിപ്പിന്റെ ബുദ്ധി അപാരം തന്നെ
4 жыл бұрын
ഡെന്നീസ് Thank You 🙏🏻
@nishanibrahim70084 жыл бұрын
നല്ല കാഴ്ചകളാണ് കേട്ടോ. മനോഹരമായ സ്ഥലം. എല്ലാവർക്കും ഇഷ്ടപ്പെടും ഈ വീഡിയോ.
4 жыл бұрын
Nishan Ibrahim Thank You 🙏🏻
@naseehathshibi15364 жыл бұрын
കുട്ടികൾക്ക് ഹാപ്പി ആയല്ലോ. അവർ എൻജോയ് ചെയ്തു. നമ്മുടെ നാട്ടിൽ ഇതൊന്നും പറ്റില്ല. അകത്തൊന്നും കയറ്റൂലല്ലോ.മാനിനെ ഒക്കെ കാണാൻ എന്താ ഭംഗി. വ്ലോഗ് ഒരുപാട് ഇഷ്ടമായി. 👍👍👌
4 жыл бұрын
Naseehath Shibi Thank You 🙏🏻
@rinuabi97884 жыл бұрын
ശരിക്കും ഞാനും കുട്ടി സിന്ടെ കൂടെ എൻജോയ് ചെയ്തു🥰 അടിപൊളിയായിട്ടുണ്ട് ട്ടോ വീഡിയോ ഒത്തിരി ഇഷ്ടായി
4 жыл бұрын
Rinu Abi Thank You 🙏🏻
@ramyav17494 жыл бұрын
കുട്ടികൾ ഒരുപാട് enjoy cheythallo. Next episode waiting aanu.. 👍
4 жыл бұрын
Ramya v Thank You 🙏🏻
@thajusadique44094 жыл бұрын
നല്ല അടിപൊളി കാഴ്ചകൾ....മക്കൾക്ക് ഒത്തിരി സന്തോഷം ആയല്ലോ.... അവരുടെ മുഖം കണ്ടാലറിയാം....
4 жыл бұрын
Thaju sadique Thank You 🙏🏻
@umairaabdulmajeed21354 жыл бұрын
Epoo namallum kidu nde kude USA kanunud korachu divasayitt... Adipoli ayittoo.. Makkal nallonam enjoy cheyiduttoo... Next video k waiting anntoo..
ഒരുപാട് കൊതി ആവുന്നു ഇതൊക്കെ കാണുമ്പോ. നമ്മുടെ നാട് ഇത് പോലെ ഉള്ള ഫാം ന് അനുയോജ്യം ആയ സ്ഥലം ആണ്. പക്ഷേ സ്ഥല പരിമിതിയും industrial 🏭 കച്ചവടക്കാരും ആയത് കൊണ്ട് മിനിമം സ്ഥലത്ത് മാക്സിമം returns നേടാൻ ഉള്ള ശ്രമം ആണ്. So Noone takes initiatives towards such eco friendly business's.. 😔
4 жыл бұрын
Bahir Thank You 🙏🏻
@himayahima36344 жыл бұрын
കുട്ടികൾ എൻജോയ് ചെയ്തുല്ലേ.. കാണാൻ നല്ല ഭംഗി ഉള്ളസ്ഥലം.. farm.. അടിപൊളി ആയിട്ടുണ്ട്..
4 жыл бұрын
Himaya Hima Thank You 🙏🏻
@abdurahiman52814 жыл бұрын
നല്ല അടിപൊളി സ്ഥലം
4 жыл бұрын
Thanks
@motleyk8334 жыл бұрын
Farm oke kanda kalam marannu.Nammude nadu pole tonunnu video kanumpol.Moloke nalla happyayi food kodukunnu oru pediyumillathe.Video kazhinnath arinnilla 👍😊
4 жыл бұрын
Anu Anu Thank You 🙏🏻
@shaheenafaizal75614 жыл бұрын
Kids really enjoyed enikum animals ne feed cheyammm touch cheyanum pediye but kannan istama I too enjoyed your trip👍👍
4 жыл бұрын
Shaheena Faizal Thank You 🙏🏻
@bindunair38524 жыл бұрын
Pony ride is favorite for children and they are explaining and interesting to feed the children
4 жыл бұрын
Bindu Nair Thank You 🙏🏻
@meera30554 жыл бұрын
zoo vile kazhchakal adipoli aayirunnu. Enikku ishtanu animalsine yokke ee videoyiloode ellathineyum kanaan patti. kutty horse riding kollatto. paranja pole place enikkum valare ishtapettu. usa aanennu thonnunnupolum ella. gud video dear
4 жыл бұрын
Meera Thank You 🙏🏻
@shahinarahim78054 жыл бұрын
randu partum kandappol usa muzhuvan kanda oru effect
4 жыл бұрын
Shahina Rahim Thank You 🙏🏻
@sameerameheroof92784 жыл бұрын
Makkalde excitement ariyanundu,esp kunji s..and such a beautiful farm..