അവസാനം പറഞ്ഞ ആ ഡയലോഗ് 🔥🔥🔥🔥. ഇത്പോലെ ഉള്ള ഒരു ഉപസംഹാരം ഈയടുത്തു കേട്ടിട്ടില്ല. പറഞ്ഞു നിർത്തുവല്ല കാഴ്ചക്കാരന്റെ മനസ്സിലേക്ക് ഒരു ചോദ്യം എറിഞ്ഞു കൊടുക്കുകയാണ്👌🏼👏🏻
നിങ്ങളെ ഓരേ വിഡിയോയിലും നിങ്ങൾ പറയുന്ന വാക്കുകൾ നല്ല മെസ്സേജ് ആണ് സൊസൈറ്റിക്ക് നൽകുന്നത് നല്ല പോസറ്റീവ് എനർജി ഉള്ള വാക്കുകൾ നിങ്ങൾക്കും കുടുംബത്തിനും നല്ലത് വരട്ടെ
@pradeepps83382 жыл бұрын
Exactly.
@mrhellcat6032 жыл бұрын
Ennitum Aarum nannavunnonnum illallo
@Ali-hd1dm2 жыл бұрын
നീയാണല്ലോ ഡൈബം🥴
@augustinechemp76172 жыл бұрын
അവസാനം ഒരു നല്ല സന്ദേശം നല്കുന്ന പഞ്ചതന്ത്രകഥ പോലെ താങ്കളുടെ narration ഉം അവസാനിക്കുന്നത് ചിന്തോദ്ദീപകമായ ഒരു ആശയത്തോടെ! കലക്കി,അഭനന്ദനങ്ങള്‍👏
@philipmervin69672 жыл бұрын
മലയാളിക്ക് മാത്രം അല്ല, indians മുഴുവനും നോക്കുന്നു ചില വിശേഷങ്ങൾ ജാതി, നിറം, തറവാട്, സ്വത്ത്, educational qualification, ആഭരണം പിന്നെ ഇവിടുന്ന് പോകുമ്പോൾ container services ഇല്ലാത്തതു കാരണം എല്ലാം ഇവിടെ ഉപേക്ഷിച്ചു പോകണം 🥵
@athiyathanseer38282 жыл бұрын
Last messege :മാസ്സ് ഡയലോഗ്സ് 👏🏻👏🏻👏🏻 ചരിത്രം മനസിലാക്കൻ താങ്കൾ എടുക്കുന്ന effort നു ഒരു കുതിര പവൻ 👌🏻👌🏻
@SAVAARIbyShinothMathew2 жыл бұрын
Thank You ☺️
@rhmyoosefpk59832 жыл бұрын
ലോകത്ത് ഒരു രാജ്യവും ഓരോരുത്തർക്കും, ജാതിക്കാർക്കും സ്വന്തമല്ല.. മനുഷ്യന്റെ പ്രയാണത്തിനിടയിൽ അഭയം കിട്ടുന്നു ഇടം മാത്രമാണ് രാജ്യം. അതിർത്തികളെത്ര വരച്ചാലും ശൂന്യകാശത്തു നിന്ന് നോക്കിയാൽ എല്ലാം ഒരു കുടക്കീഴിൽ ആണ്. കടൽ ഒഴിച്....
@nasarnasartc35282 жыл бұрын
നിങ്ങൾ മുത്താണ് ഓരോ വീഡിയോയുടെയും അവസാനം നിങ്ങൾ നൽകുന്ന സന്ദേശം ഒരുപാട് പേർക്ക് മനസ്സിലാകുന്നുണ്ടാവില്ല അതാണ് നമ്മുടെ ശാപം 🙏
@ANANTHASANKAR_UA2 жыл бұрын
വിവിധ രാജ്യങ്ങളുടെ വൈവിധ്യമാർന്ന സംസ്കാരം, ജീവിത രീതികൾ ഇവ കോർത്തിണക്കി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വ്യക്തമായി അവതരിപ്പിച്ചു 👏 കൂടാതെ ഓരോ രാജ്യത്തിന്റെയും ഉചിതമായ പശ്ചാത്തല സംഗീതം കൂടി ആയപ്പോൾ വീഡിയോ ഗംഭീരമായി ☺️👍
@SAVAARIbyShinothMathew2 жыл бұрын
Thank You 😊
@raw68722 жыл бұрын
Ihrd kuttikanam ത്തിലേ സാർ
@ANANTHASANKAR_UA2 жыл бұрын
@@raw6872 Yeah😊
@joopresents7740 Жыл бұрын
Yes 👍
@pramodmathew143 Жыл бұрын
അമേരിക്ക കൊള്ളാം എന്ത് ചെയ്യാൻ യോഗം ഇല്ല അവിടെ എത്താൻ സൊ ഷിനോത് ഏട്ടാ മറക്കണ്ട ഇത് പോലെ ഉള്ള വീഡിയോകൾ കൂടുതലായി ഉൾപ്പെടുത്തുക അത് ഞങ്ങൾക്ക് ഒരു സന്തോഷം ആണ് സഹായം ആണ്
@MrNazirpp2 жыл бұрын
അവസാനത്തെ വാചകങ്ങൾ ഇന്ത്യയിൽ ഇന്ന് നില നിൽക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെയുള്ള അതിശക്തമായ വിമർശനം വളരെ അവസരോജിതായി .. thanks a lot
@rameshkg64852 жыл бұрын
ഇന്ത്യൻ ഭരണകൂടത്തിന്റെ നെറുകയിൽ കൂടംകൊണ്ടുള്ള അടി ഗംഭീരമായി . ആ കര്മത്തിനായിരിക്കെട്ടെ ഇന്നത്തെ കുതിര പവൻ, ആശംസകൾ
@uk67112 жыл бұрын
Neee samsarikkunna bhasha thamizhantea thuppalau ...pinnes eazhuthiyathu Herman gundartinyea piccha aaya lipiyum ..mallusinullathu aakea thorthum ..chayayum ....Odikko🤣.We other states people.wil ..isolate Kerala and mallus
@bennyjoseph19632 жыл бұрын
Hi Shinoth, you are an excellent script writer. Very sharp, and to the point. Your videos are really interesting. All the best.
@SAVAARIbyShinothMathew2 жыл бұрын
Thank You 😊
@elliyaskm31432 жыл бұрын
വീഡിയോകൾ വളരെ നന്നാവുന്നുണ്ട് കുറഞ്ഞ സമയത്തിനുള്ളിൽ വലിയ കാര്യങ്ങൾ പറഞ്ഞു തീർക്കുന്നു. അഭിനന്ദനങ്ങൾ 🌹🌹🌹
@SAVAARIbyShinothMathew2 жыл бұрын
Thank you 😊
@syamambaram59072 жыл бұрын
അമേരിക്കയിലെ ഗ്രാമീണ ജീവിതത്തെക്കുറിച്ച് കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@ameerpkozhur88822 жыл бұрын
ലാസ്റ്റ് 20 സെക്കന്റ് പൊളി അഭിനന്ദനങ്ങൾ ♻️🙏
@ravimonravimon71012 жыл бұрын
നമ്മുടെ ഭരണാധികാർക്ക് എന്ന് മനസിലാവും ഇത് അവസാനം പറഞ്ഞത് കലക്കി 👍👍
@ArunMuralidhar2 жыл бұрын
Bro, really appreciate your work and the messages u give
@SAVAARIbyShinothMathew2 жыл бұрын
Thank You 😊
@nazarpindia2 жыл бұрын
അമേരിക്ക ഒരിക്കലും കാണാൻ സാധിക്കാത്ത എനിക്കൊക്കെ താങ്കളുടെ വീഡിയോയിലൂടെ അഗ്രങ്ങൾ പൂർത്തീകരിക്കുകയാണ് താങ്ക്യൂ ബ്രോ 🙏🌹💝
@mixera60772 жыл бұрын
ഇന്ത്യൻ സ്ട്രീറ്റ് പറയാതെ തന്നെ മനസ്സിലായി.. ഒരു " പെന്റാമേനക" street വൈബ്.. 😁😁
@PRAKASHMS1997 Жыл бұрын
😂😂😂
@nawafsharaf2 жыл бұрын
Always enjoy listening to your videos. Short and well researched presentations 👌🏻👌🏻
@SAVAARIbyShinothMathew2 жыл бұрын
Thank You 😊
@daveedabrahamjoseph292 жыл бұрын
ഈ വീഡിയോയും നന്നായി.. Keep it up.. 🤩🤩🤩 നിങ്ങൾ ഒരു മിനി SGK ആണ്..
@ms48482 жыл бұрын
അവസാനത്തെ ആ വരി... ഈ വ്ലോഗ് കണ്ട് തുടങ്ങിയപ്പോ എന്റെ മനസ്സിൽ വന്ന അതെ വാക്കുകൾ ❤
@SAVAARIbyShinothMathew2 жыл бұрын
Thank You 😊
@gopakumarkumar18932 жыл бұрын
വെറും വീഡിയോ ആയി കാണാൻ കഴിയില്ല ഇതിൽ ഒരു നല്ല മെസ്സേജ് ഉണ്ട് ബ്രോ... 🥰👌
@SAVAARIbyShinothMathew2 жыл бұрын
Thank You 😊
@unitedfonz47712 жыл бұрын
ഇത്ര ആഴത്തിൽ കാര്യങ്ങൾ പറഞ്ഞു തരുന്നതാണ് നിങ്ങളുടെ വീഡിയോസ് മടുപ്പില്ലാതെ കാണാൻ എന്നെ തോന്നിപ്പിക്കുന്നത്..lottsoff love🔥🔥
@SAVAARIbyShinothMathew2 жыл бұрын
Thank You so much for the support
@ushuskoshy71382 жыл бұрын
Last few lines were awesome!! Good Job !!
@johnsonvmvm16442 жыл бұрын
ഇന്ത്യക്കാർ , പ്രത്യേകിച്ച് മലയാളികൾ മക്കൾക്ക് വേണ്ടി സമ്പാദിച്ച് ആയുസ്സ് തീർക്കുന്നു !😎😎😎😎
@PKSDev2 жыл бұрын
👌👍😱☺️🙏
@highwayman95742 жыл бұрын
I second that
@harrynorbert20052 жыл бұрын
സത്യം 👍👍👍
@hyderalipullisseri45552 жыл бұрын
Crct bro
@harrynorbert20052 жыл бұрын
@@eagleseye6576 അതാണ് നല്ലത്... അല്ലാതെ പോത്ത് പോലെ വളർന്നതിനൊക്കെ വീണ്ടും തീറ്റി പോറ്റുന്നതൊക്കെ വെറും മൂഞ്ചിയ സമ്പ്രദായം ആണ്.
@hafsalmaheenponnad8251Ай бұрын
വളരെ നല്ല കാര്യങ്ങൾ, വലിയ കാര്യങ്ങൾ വ്യത്യസ്തമായ കാഴ്ചപ്പാടോടെ താങ്കൾ അവതരിപ്പിച്ചു... ഏറെ നന്ദി
@Humanity-x3h2 жыл бұрын
വൈവിധ്യങ്ങളുടെ ഒരുമ. That is really nice. Thanks bro for the video.
@soorajkumar15612 жыл бұрын
ഇതുപോലെതന്നെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 😇😇
@rethishkumarpk60619 күн бұрын
സൂപ്പർ വീഡിയോ 😍ഇതു വരെ കണ്ടതിൽ മികച്ചത് 👍🏻
@Linsonmathews2 жыл бұрын
കേരളം വിട്ട് പുറത്ത് പോയാൽ ആദ്യം നോക്കുക, നമ്മുടെ Kerala restaurant ഉണ്ടോന്ന് ആണ് 😄 ഇറ്റാലിയൻ വന്നപ്പോൾ കേട്ട പാട്ട് 😂😂😂
@SAVAARIbyShinothMathew2 жыл бұрын
True 😃😃
@Mr.Chillguyy2 жыл бұрын
🙈🙈
@Kannan--1232 жыл бұрын
Ennu delhil poyi kerala hotel thappy eduthu food kazhicha le njan🙃
@Linsonmathews2 жыл бұрын
@@Kannan--123 kerala ഹൗസിൽ കിട്ടുന്ന lunch miss ചെയ്യരുത്, അടിപൊളി ആണ് 👌
@Linsonmathews2 жыл бұрын
@@Mr.Chillguyy 😍
@jyothipk73342 жыл бұрын
Orupadu nalla video shinoth.thank you Jyothi palakkad
@jamshijash72112 жыл бұрын
നിങ്ങളുടെ ആ അവതരണമികവ് തന്നെ ആണ് നിങ്ങളെ വിത്യസ്തൻ ആക്കുന്നത് ... ❤
@SAVAARIbyShinothMathew2 жыл бұрын
Thank You so much 😊
@phelixjoseph57552 жыл бұрын
Enik ettavum ishtam chettante videoile conclusion aaanu... The last part. Oru chintha ella videodem avasaanm undavum... That's really unique. #❤️
@SAVAARIbyShinothMathew2 жыл бұрын
Thank you so much
@trajithАй бұрын
Super, Countrywise background music also good, last message is excellant
@augustinethomas54062 жыл бұрын
Good information Good presentation and good knowledge thank you
@SAVAARIbyShinothMathew2 жыл бұрын
Thank You 😊
@Maryjolly1 Жыл бұрын
നിങ്ങൾ എല്ലായ്‌പോഴും പറയുന്ന അവസാനത്തെ sentence അത് ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്നതാണ് ..അഭിനന്ദനങ്ങൾ .
@ksabdulla14102 жыл бұрын
ബ്രോ, നല്ല അറിവ് നൽകുന്ന സഞ്ചാര വീഡിയോ. ഫിലിമിങ് നല്ലത്. താങ്കളുടെ സംസാരവും അതിനോട് ചേരുമ്പോൾ അത് ഏറെ അനുഭവം നൽകുന്നത്. പലരും ഇത്തരം തട്ടിക്കൂട്ട് വീഡിയോകളിൽ വിവരണങ്ങൾ കേട്ടാൽ എന്താണ് പറയുന്നത് അവർക്ക് പോലും അറിയില്ല. താങ്കൾ ബ്രില്ലയന്റ്. സന്തോഷം. മുത്ത്മണികൾ ഉതിർന്ന് വീഴുന്ന ശബ്ദ ഭംഗി. അമേരിക്കയെ മനസ്സിലാക്കുവാൻ ഏറെ സഹായകരം ഈ വിവരണം.. കൂടുതൽ വീഡിയോക്കായി കാത്തിരിക്കുന്നു.
@SAVAARIbyShinothMathew2 жыл бұрын
❤️
@prasannankondrappassery7564Ай бұрын
Shinodhinte vedios ellam informative aanu. Nandi.
@somysebastian72092 жыл бұрын
ന്യൂയോർക്കിലെ ഇന്ത്യൻ സ്ട്രീറ്റുകളിലെ കടകളുടെ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്; കേരളത്തിൽ കടക്കാർ അനുവർത്തിക്കുന്നത് പോലെ (തോന്നുംപടി-ഒന്ന് ഒന്നിനോട് ചേർച്ചയില്ലാതെ, കയറ്റിയും ഇറക്കിയും പല കളറുകളിലും )തന്നെയാണ്.....!
@DrTalks_Science_and_life2 жыл бұрын
ഈ ചാനലിന്റെ തുടക്കം മുതൽ തന്നെ എല്ലാ വീഡിയോകളും കാണാറുണ്ട്. അമേരിക്കയിലെ ബാക്കി രാജ്യക്കാരുടെ സ്ട്രീറ്റുകളുടെ വിശേഷങ്ങൾ കൂടി കാണാൻ കാത്തിരിക്കുന്നു 🥰
@SAVAARIbyShinothMathew2 жыл бұрын
Thank You so much for continuous support Nishanth
@thomasnv43115 ай бұрын
Excellent! Especially your conclusion speaks in volumes.
@AbdulRasheed-cg6vz2 жыл бұрын
വളരെ അധികം നല്ലൊരു വീഡിയോ,, ഇതു പോലോത്ത വീഡിയോ ഇനിയും പ്രധീക്ഷിക്കുന്നു ❤️🙏🏻
@amminipaul9071 Жыл бұрын
Very clear explanation on The aim of the vedio. A GREAT EFFORT FOR INDIANS S WHO LIVED IN A HARMONY FOR CENTURIES
@binoykumar3079 Жыл бұрын
Thanks for the message you have given at the end.
@lotusproductions14162 жыл бұрын
പതിവുപോലെ അവസാനത്തെ കാച്ചികുറുക്കിയ ആ താങ്.....അതാ സൂപ്പർ 👍👍
@968humtum2 жыл бұрын
അമേരിക്ക is literally mini India .. പല സംസ്കാരങ്ങൾ .. freedom.. humanitical approaches .. ഞാൻ ഒരു "ചൈന ഫാൻ ആണെങ്കിൽ കൂടി .. USA is always on better side 💝💝
@lalithavijayakrishnan88472 жыл бұрын
Fluent narration and excellent editing savari by SHINIT
@mithranpalayil9992 жыл бұрын
Bro, you are 100% correct, your last statement it's heart touching & troubling me, why is my country like this?
@surajithkm2 жыл бұрын
Thought Mexican street will find a slot in this video. Nice one !!! Street കളുടെ പേര് കൊടുക്കാമായിരുന്നു.
@muhammednoushadka85912 жыл бұрын
വ്യക്തിയിൽ നിന്നും മനുഷ്യത്വത്തിലേക്ക് വളർന്ന നാട്ടിൽ നിന്നും നോക്കുമ്പോൾ മഹത്തായ സഹവർത്തിത്വത്തിൽ നിന്നും എൻെറ മതം മാത്രം എന്ന് ചുരുങ്ങുകയും മറ്റുള്ളവരുടെ സത്വം ദ്വേഷിക്കുകയും ചെയ്യുന്ന ഭാരതത്തിന്റെ അവസ്ഥയിൽ ഉള്ള രോഷവും നിരാശയോടെ ഉള്ള അഭിപ്രായങ്ങളും ഹൃദയസ്പിർക്കാണ് . ആത്മാഭിമാനം ഉള്ള ഒരു ആദർശ ഇന്ത്യൻനെ എപ്പോഴും നിങ്ങളുടെ ആശയങ്ങളിൽ ക്കാണാം
@Keralamdaily2 жыл бұрын
Wa last line രോമാഞ്ചം...🥰🥰🥰
@SAVAARIbyShinothMathew2 жыл бұрын
Thank You 😊
@Rose-xc8yg2 жыл бұрын
Very informative , properly prepared video as usual. Thanks.
@SAVAARIbyShinothMathew2 жыл бұрын
Thank You 😊
@thresiammababu59712 жыл бұрын
Hats off Shinodh. America is always keeping its identity. Your conclusion words is inspiring as usual.
@SAVAARIbyShinothMathew2 жыл бұрын
Thank You 😊
@justingeorge18762 жыл бұрын
nice info and presentation
@subhashmadhavan98552 жыл бұрын
അമേരിക്കപോലെ ഒരു രാജ്യത്ത് ഒരുപാട് കാലം ജീവിച്ച മലയാളികൾകളുടെ മനസിൽ പോലും അവിടെയുള്ള മറ്റ് കറുത്ത മനുഷ്യരോട് ഒരു അകൽച്ച കാണുന്നു എന്ന് ചേട്ടൻ പറയുന്നു.. പിന്നെയാണോ ഈ കേരളത്തിൽ ജീവിക്കുന്നവരുടെ മനസ്സിൽ താഴ്ന്ന ജാതിയിലുള്ളവരോടുള്ള മനോഭവം മറണം എന്നു പറയുന്നത്.... പതുക്കെയാണെങ്കിലും മാറ്റമുണ്ട്.. ഇപ്പോൾ മറ്റു മതങ്ങളിലുള്ളവർ തമ്മിലുള്ള വിവാഹങ്ങൾ നടക്കുന്നുണ്ട്..
@sush07882 жыл бұрын
അത് മലയാളികൾക്ക് മാത്രമേയുള്ളൂ ,
@jeevanthampi7672 жыл бұрын
@ Sudhash Madhavan, That is mainly because of crime rates are high in their area . Other race people also have same opinions about that not only Indian’s. But people won’t say that openly
Wow you are awesome my friend ❤ Thanks for the video. I am from Kottayam a big hi to you 😘🥰
@sophymartin17114 ай бұрын
Good presentation.. Congratulations
@809ashraf2 жыл бұрын
World class content, സാങ്കേതികമായും ഉള്ളടക്കത്തിന്റെ മേന്മ കൊണ്ടും .എന്നിൽ ആദരവുണ്ടാക്കിയത് താങ്കൾ ആഫ്രിക്കൻ അമേരിക്കൻസിനെക്കുറിച്ചും ചൈനക്കാരെക്കുറിച്ചും പരാമർശിക്കുന്നത് വെള്ളക്കാരെ ക്കുറിച്ച് പറയുന്ന അതേ ബഹുമാനത്തോടെയാണ് .അതിൽ താങ്കളുടെ ഹ്യൂമനിസവും ഉദാത്തമായ പൊളിറ്റിക്സും എവിഡന്റാണ് . അമേരിക്കയിലായിട്ടും താങ്കളുടെ ദുർമേദസ്സ് ഒട്ടുംതന്നെയില്ലാത്ത മലയാളം നരേഷനു ൾം ശ്ലാഘനീയമാണ്.. Kudos dear
@SAVAARIbyShinothMathew2 жыл бұрын
Thank You 😊
@omanaroy16352 жыл бұрын
Very very good video & talk...nalla music...
@jaleelrandathani27742 жыл бұрын
9:54 ottumm prethikshichillaa
@MannathCreations2 жыл бұрын
എന്തൊക്കെ പറഞ്ഞാലും അമേരിക്കൻ ജീവിത സ്വാതന്ത്ര്യം ഒന്ന് വേറെ തന്നെയാണ് അദിനന്ദനങ്ങൾ ആർ.കെ. കക്കോടി
@chandrasekarannairravisank44569 күн бұрын
Very informative thank you so much sir
@kumarashok33715 ай бұрын
Thanks sir, ഞങ്ങളെ പോലെ കോട്ടയം വിട്ട് എങ്ങും പോയിട്ടില്ലാത്ത, ഞങ്ങൾക്ക് ഇങ്ങനെ ഉള്ള വീഡിയോ ആണ് ആശ്രയം, അതാണ് സന്തോഷ് ജോർജ് കുളങ്ങര The Great man ന്റെ വിജയവും 👍👍👍🙏💐
@deepthip.m1832 жыл бұрын
Very informative, what a nice presentation 👍👍
@bennytc71902 жыл бұрын
Congrats for super information and presentation. Belated wishes of onam. Do expect more videos. God bless you. Watching from Kuwait. ⚘🙋♂️👏👏👏👏👏
@SAVAARIbyShinothMathew2 жыл бұрын
Thank you so much
@anilkumarpulliyil19362 жыл бұрын
Indian street തുടങ്ങിയപ്പോൾ ഉള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക് 🤣🤣🤣
@manojks23552 жыл бұрын
We'll presented...interesting to watch...Thanks....
@jalalz72 жыл бұрын
വീഡിയോകളൊക്കെ ഗംഭീരം ആകുന്നുണ്ട് സ്റ്റാൻഡേർഡ് കീപ്ചെയ്യുന്നതിൽ നല്ലനിലവാരം പുലർത്തുന്നുമുണ്ട്, thanks
@SAVAARIbyShinothMathew2 жыл бұрын
Thank You 😊
@jalalz72 жыл бұрын
@@SAVAARIbyShinothMathew 💛
@gopalakrishnank.c12622 жыл бұрын
Super Especially conclusion. 👍👍👍
@kamalc61042 жыл бұрын
Truck driver ayi canda il kittan Enthanu chayandathu ennathine kurichu oru video chaymo brother
@samadkt66692 жыл бұрын
നല്ല വീഡിയോ. അടുത്ത വിഡിയോക്ക് കാത്തിരിക്കുന്നു
@SAVAARIbyShinothMathew2 жыл бұрын
Thank You ☺️
@joseph.v.joseph48232 жыл бұрын
ന്യൂ ജേഴ്സ്യയെ കുറിച്ച് ചെയ്ത വീഡിയോ ഉണ്ടോ
@usernamepassword12322 жыл бұрын
നിങ്ങളുടെ ഓരോ വാക്കിലും അറിവുണ്ട് ...!! thanks bro ..
@artist60492 жыл бұрын
അവസാനം ഡയലോഗ് സൂപ്പർ👌
@SAVAARIbyShinothMathew2 жыл бұрын
Thank you 😊
@reshashejeer83142 жыл бұрын
താങ്കളുടെ videos ന്റെ tail end കേൾക്കാൻ തന്നെ ഒരു ഒരു ഒരു പ്രത്യേക താല്പര്യമാണ്. അത് as usual പ്രസക്തവുമാണ് 🥰
@SAVAARIbyShinothMathew2 жыл бұрын
Thank You 😊
@manumanu2898 Жыл бұрын
Good job 👌.last camment polichu 🔥👌🇮🇳🇮🇳🇮🇳🥰
@fathimamaha95548 ай бұрын
മാഷേ... നല്ലൊരു വീഡിയോ. നല്ല ആശയം. എഡിറ്റിംഗ് , ബാക് ഗ്രൌണ്ട് മ്യൂസിക് സൂപ്പർബ്! ലാസ്റ്റ് പറഞ്ഞ ആ ഒരു വാചകം കേട്ട് കണ്ണ് നിറഞ്ഞു. കാരണം യാതൊരു കാര്യവും ഇല്ലാതെ ഇത് പറഞ്ഞ് മെക്കിട്ട് കേറുന്ന വിഡ്ഢികൾ , 😢 വിദ്വാന്മാർ ആണെന്ന് പറഞ്ഞു വിരാജിക്കുന്നുണ്ട് ഈ കൊച്ചു കേരളത്തിൽ...
@jainsam56912 жыл бұрын
Superb video shinodetta
@SAVAARIbyShinothMathew2 жыл бұрын
Thank you 😊
@tserieos85052 жыл бұрын
Philadelphia Kensington street koode kanikumo
@adarsh23582 жыл бұрын
Superb Superb video ....well done Sir
@SAVAARIbyShinothMathew2 жыл бұрын
Thank You 😊
@devasyapc3912 жыл бұрын
പുതിയ അറിവ് പകർന്ന് തന്നതിന് ഒത്തിരി നന്ദി വീണ്ടും കണ്ടുമുട്ടും എന്ന പ്രതീക്ഷയോടെ
@lenylenymr46972 жыл бұрын
ഓരോ സ്ട്രീറ്റ് intro മ്യൂസിക് സൂപ്പർ ആയിരുന്നു
@sunitharamachandran47502 жыл бұрын
Wow.. such a beautiful and well conveyed
@soorajs57352 жыл бұрын
Bro the way you explain everything is really enjoying and interesting. ❤️
@SAVAARIbyShinothMathew2 жыл бұрын
Thank You 😊
@sibucs564829 күн бұрын
ചേട്ടാ പന് മസാല use cheaunnundo?
@SP-ql9xz2 жыл бұрын
So happy u did this video❤
@deepufrancis57752 жыл бұрын
ee video alpam koodi lengthy akkamayirunnu,oaamtharam visuals,too short ayippoyi
@jakesully95332 жыл бұрын
ഇത് ഇത് ഇതുപോലത്തെ വീഡിയോ ആണ് നമക്ക് വേണ്ടത്... ❤️
@unnikuttanmn477110 күн бұрын
Best program, thanks.
@somanthomas36212 жыл бұрын
How do the Indians make the pot holes in the roads ?
@joicegeorge14902 жыл бұрын
Chettan adutha Ranji panikar akan ulla ella sadyathayum kanunnund
@mujeeb7222 жыл бұрын
ആ ലാസ്റ്റ് പറഞ്ഞ വാക്കുകൾക്ക് ഒരു big salute 👍അവതരണം മനോഹരം
@SAVAARIbyShinothMathew2 жыл бұрын
Thank You 😊
@soorajkumar15612 жыл бұрын
അമേരിക്കൻ സംസ്കാരം കേരളത്തിൽ വന്നാൽ കേരളം നശിക്കുമെന്ന് കുറെയെണ്ണം പറഞ്ഞ് നടക്കുന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ 😜😆
@jobyjoseph23932 жыл бұрын
ഇയാൾക് പിന്നെ പെറോട്ട ബീഫ് ഒക്കെ എടുത്ത് കളഞ്ഞു ഫാസ്റ്റ് ഫുഡ് കഴിക്കാം
@soorajkumar15612 жыл бұрын
ബ്രോ പറഞ്ഞേ എനിക്ക് മനസ്സിലായില്ല 🤔 ഞാൻ ഉദ്ദേശിച്ചത് ഇവിടെ ഇഷ്ടമുള്ളവർക്ക് ഇഷ്ടമുള്ള വസ്ത്രം ഇപ്പോഴും ധരിച്ചു നടക്കാൻ സാധിക്കുന്നില്ല സദാചാര ഗുണ്ടകൾ നമ്മുടെ പിള്ളേരെ ആക്രമിക്കുന്നു എന്നിട്ട് അവർ തന്നെ കള്ളുകുടിച്ച് രാത്രി പാമ്പായി മറ്റുള്ളവരെ ശല്യപ്പെടുത്തുന്നത് കാണുന്നില്ലേ എന്നിട്ട് കേരളസംസ്കാരം പാശ്ചാത്യ സംസ്കാരത്തിലൂടെ നശിക്കുന്നു എന്നു പറയുന്നു 😂
@PKSDev2 жыл бұрын
ഏതാണ്ട് ഒരു 40% മെങ്കിലും ഇപ്പോത്തന്നെ വന്നിട്ടില്ലെ?🤔☺️🙏
@fayis_O2 жыл бұрын
എല്ലാത്തിനും നല്ല വശങ്ങളും മോശം വശങ്ങളും ഉണ്ട്....മലയാളി സംസ്കാരം എന്നാൽ ചില തെമ്മാടികൾ ചെയ്യുന്ന തോന്യവാസങ്ങൾ അല്ല.....ഒരുപാടു സായിപ്പന്മാർക് ഇന്ത്യൻ സംസ്കാരമാണ് ഏറെ ഇഷ്ടം.....
@albinantony49982 жыл бұрын
@@jobyjoseph2393 porotta pine slow food aayirikum..?
@abdullatheefap997216 күн бұрын
അവസാനത്തെ ആ ഡയലോഗ് ❤👌
@PaperMator2 жыл бұрын
ഒരു നാൾ ഞാനും അമേരിക്കയിൽ എത്തും ചെലപ്പോൾ
@niyaskalladathanny2702 жыл бұрын
Conclusion... really 👌👌👌👌 You are right........ 🌹
@mathewabraham8356Ай бұрын
Also please give few videos on the day on which the Okdies shift to oldage home.