A FORMULA TO PASS KSR | കെ.എസ്.ആർ ജയിക്കാൻ ഒരു ഫോർമുല

  Рет қаралды 130,807

BHASKARAN PEKKADAM

BHASKARAN PEKKADAM

Күн бұрын

Пікірлер: 167
@sreelathas9454
@sreelathas9454 3 жыл бұрын
വളരെ നന്ദി സർ. സാറിന്റെ വാക്കുകൾ കേട്ടപ്പോൾ ആത്‍മവിശ്വാസം തോന്നുന്നു. 🙏🙏🙏
@anilbabuk2939
@anilbabuk2939 3 жыл бұрын
I am passed the account test 4 pappers in previous exam because only attending your class Thank-you sir .very Good and simple class
@breenarose7538
@breenarose7538 4 жыл бұрын
വളരെ നല്ല അവതരണം. നല്ല കോൺഫിഡൻസ് തരുന്ന വാക്കുകൾ. വളരെ വളരെ നന്ദി.
@marymoljoseph4799
@marymoljoseph4799 4 жыл бұрын
Thank you Sir. My exam was easy because of you. Thank you so much
@dr.saumyapsuseel7784
@dr.saumyapsuseel7784 Жыл бұрын
Thank you Sir.These tips helped me stay focused and was a great help for KSR exams.
@Sheji69
@Sheji69 4 жыл бұрын
നിസ്വാർത്ഥ സേവനത്തിനു ഒരുപാട് നന്ദി 🙏🙏🙏❤️
@sumavc1275
@sumavc1275 2 жыл бұрын
I am very thankful to you I won the account test.Your vedios are very helpful.specially ksr golden no s.Thanks again sir
@rajeshmn8507
@rajeshmn8507 Жыл бұрын
നല്ല അവതരണം
@rajithacp9665
@rajithacp9665 2 жыл бұрын
Thank u sir..... ഒരുപാട് പ്രയോജനമുള്ള ക്ലാസ്സ്‌..
@soopit5880
@soopit5880 4 жыл бұрын
very good class. വളരെയധികം നന്ദി സർ
@jayatnair1710
@jayatnair1710 2 жыл бұрын
എല്ലാം നന്നായി പറഞ്ഞു മനസിലാക്കി 🙏🙏🙏
@ajithav8466
@ajithav8466 4 жыл бұрын
നല്ല ആത്മവിശ്വാസം തരുന്ന ക്ലാസ്സാണു സർ Thank you
@mystyleyoutuber365
@mystyleyoutuber365 4 жыл бұрын
ഒരായിരം നന്ദി സാർ, താങ്കളുടെ ഇത്രയ് ആത്മവിശ്വാസവും പ്രചോദനവു° നൽകുന്ന സാരിൻ്റെ വാക്കുകൾ അങ്ങേയറ്റം അഭിനന്ദനാർഹമാണ്. സാർTA യുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട കുറച്ച് ചോദ്യോത്തരങ്ങൾ Upload ചെയ്താൽ വലിയ ഉപകാരമായി രുന്നു.Verghappy onam Sir' Shaji: നാദാപുരം
@ghssmulamthuruthy5336
@ghssmulamthuruthy5336 4 жыл бұрын
വളരെ ഉപകാരം സർ, നന്ദി.
@saithalipakkath9006
@saithalipakkath9006 4 жыл бұрын
ഒത്തിരി നന്ദി
@abdurahimannnallakandy2546
@abdurahimannnallakandy2546 2 жыл бұрын
താങ്കളുടെ ക്ലാസ്സ്‌ ഏറെ ഉപകാരപ്രദമായി... മകൾ പരീക്ഷ വിജയിച്ചു... KTC ഹയർ കിട്ടിയിട്ടില്ല ബാക്കി എല്ലാം പാസ്സായി..... നന്ദി
@bindupd1525
@bindupd1525 4 жыл бұрын
Thank u sir, for malking KSR very Simple with your Intelligent tricks.. words are highly inspiring ....
@rajeswaridevadas1239
@rajeswaridevadas1239 4 жыл бұрын
good
@GeorgeZacharia-q3s
@GeorgeZacharia-q3s Жыл бұрын
Hi Sir, good classes
@remyasr6276
@remyasr6276 3 жыл бұрын
Sir... വളരെ പ്രയോജനപ്രദമായ ക്ലാസ്സ്‌...
@raseenazaman844
@raseenazaman844 4 жыл бұрын
ഒരുപാട് ഉപകാരപ്പെട്ടു, thanks🙏🙏
@jayachandranbrcktda9297
@jayachandranbrcktda9297 3 жыл бұрын
highly informative sir..........thanks sir
@alimankaithara9937
@alimankaithara9937 4 жыл бұрын
Sir, വളരെ നല്ല അവതരണം, കൂടുതൽ കോൺഫിഡൻസ് ഉണ്ടാക്കിയ ക്ലാസ്സ്‌, Thanks sir, കൂടുതൽ ചോദ്യങ്ങൾ, ഉത്തരങ്ങൾ, എക്സാമിനു വരുന്നത് പ്രതീക്ഷിക്കുന്നു
@ggas9354
@ggas9354 4 жыл бұрын
Sir ,you are a great motivator.
@srrintafcc7535
@srrintafcc7535 4 жыл бұрын
Thanks a lot
@sudharaju1897
@sudharaju1897 4 жыл бұрын
Orupad thanks....👌
@vipindas6018
@vipindas6018 4 жыл бұрын
Thank You sir
@bijudcunha
@bijudcunha 4 жыл бұрын
THANK YOU SIR..........
@AnilKumar-ul7vr
@AnilKumar-ul7vr 3 жыл бұрын
Sir പറഞ്ഞത് പോലെ ഞാൻ അറിയുന്ന 43question ചെയ്തു. Psc12 മാർക്ക്‌ delet ചെയ്തു ഞാൻ തോറ്റു
@abunooh2530
@abunooh2530 2 ай бұрын
കൊയപ്പം ഇല്ല അടുത്ത പാട്ടു മത്സരത്തിനു കാണാം
@Sravan401
@Sravan401 3 жыл бұрын
Thank u sir 🙏🤗
@shaijusivadasan4463
@shaijusivadasan4463 4 жыл бұрын
സർ, ഉപകാരപ്രദം
@bikelove8381
@bikelove8381 4 жыл бұрын
Sir, സാറിൻ്റെ ക്ലാസ്സ് Exam ന് പ്രയോജനപ്പെട്ടു.
@jobymathew2564
@jobymathew2564 3 жыл бұрын
Thank you sir 💗 for your valuable support 🥰🥰
@viswanathans9134
@viswanathans9134 4 жыл бұрын
Thanks sir
@sujathakumarim308
@sujathakumarim308 Жыл бұрын
എനിക്ക് 9 പേപ്പറും കിട്ടി. പാസ്സായി. സാറുടെ നല്ല ക്ലാസ്സുകളാണ് ഉപകരിച്ചത്. നന്ദി സർ. ഫോൺ നമ്പർ തരാമോ
@BhaskaranPekkadam
@BhaskaranPekkadam Жыл бұрын
9947998979
@harisnicesirharis9518
@harisnicesirharis9518 3 жыл бұрын
Wow very nice 👍👍
@Kuttathi123
@Kuttathi123 3 жыл бұрын
Good informations
@RJ-te2js
@RJ-te2js 4 жыл бұрын
സാറെ ഒത്തിരിയൊത്തിരി പ്രയോജനപ്രദമായിരുന്നു class ക ളെല്ലാം ഒത്തിരിയൊത്തിരി നന്ദി...... Nov.27-ാം തീയതി നടന്ന KEC A code ലെ Answer Key യിൽ ധാരാളം തെറ്റുള്ളതായി തോന്നുന്നു. സാറൊന്ന് check ചെയ്യാമോ? ശരിയായ Answer Post ചെയ്യാമോ?
@BhaskaranPekkadam
@BhaskaranPekkadam 4 жыл бұрын
തെറ്റുണ്ട്
@raheenaaskar1429
@raheenaaskar1429 3 жыл бұрын
Very good sir
@abdurahimannnallakandy2546
@abdurahimannnallakandy2546 Жыл бұрын
നമസ്കാരം... സർ,... എക്സിക്യൂട്ടീവ് ടെക്സ്റ്റിന്റെ പേപ്പറുകളും വിശദാംശങ്ങളും 1 അറിയിക്കാമോ
@BhaskaranPekkadam
@BhaskaranPekkadam Жыл бұрын
etmadeeasy.blogspot.com/?m=1
@9745388416
@9745388416 3 жыл бұрын
Ok sir
@dianaxavier2453
@dianaxavier2453 4 жыл бұрын
Sir please explain new pension rule,is it applicable for this year exam
@jishakhan6219
@jishakhan6219 3 жыл бұрын
I hav attended your you tube classes and worked out ur blog qns only...i could crack the exam in my first attempt....thank you so much sir
@azeesthoniyil6757
@azeesthoniyil6757 4 жыл бұрын
സർ മറ്റ് പരീക്ഷകൾ കൂടി ജയിക്കാനുള്ള Tips കൂടി Post ചെയ്യൂ post ചെയ്തവ വളരെ ഉപകാരപ്രദമാണ് Index ൽ നിന്ന് ഉത്തരം കണ്ടത്താനുള്ള വഴി കൂടി പറയുമോ
@BhaskaranPekkadam
@BhaskaranPekkadam 4 жыл бұрын
Nhan cheyyam, നന്ദി
@wearebrothers915
@wearebrothers915 3 жыл бұрын
Sir...ksr... Ella chapters note undo sir..... Ur class is so effective.... Help cheyyamo sir
@BhaskaranPekkadam
@BhaskaranPekkadam 3 жыл бұрын
ഈ ബ്ലോഗില്‍ എല്ലാം ഉണ്ട്. ksrmadeeasy.blogspot.com/ ksrproblems.blogspot.com/
@BhaskaranPekkadam
@BhaskaranPekkadam 3 жыл бұрын
ഹോം പേജിലെ ടെസ്റ്റ് പേപ്പറുകള്‍ എല്ലാം ചെയ്യുക.
@sheenabenedict4652
@sheenabenedict4652 3 жыл бұрын
Thank you Sir. Very good class.
@a2viswas409
@a2viswas409 4 жыл бұрын
your sound is very powerful this exam and Sapport me to write exam
@celinababu862
@celinababu862 2 жыл бұрын
Service Book Annual verification....April 1st week Annual verification Report by HOD to Govt.......1st June Copy of Annualverification Govt send to AG....1st July ingane text kanikkunnu Sariyaano sir
@anaghas6985
@anaghas6985 3 жыл бұрын
Sir...UP school HM aakan ethra year service aanu vendathu ? Aided school il seniority kanakkakunnathu service inte adisthanathil ano ?
@BhaskaranPekkadam
@BhaskaranPekkadam 3 жыл бұрын
15 YEARS
@BhaskaranPekkadam
@BhaskaranPekkadam 3 жыл бұрын
Service adisthanathil. Ore service anengil Date of birth.
@reenalukose4170
@reenalukose4170 3 жыл бұрын
Sir ee notes publish cheythittundo, book aayittu??
@BhaskaranPekkadam
@BhaskaranPekkadam 3 жыл бұрын
illa. www.ksrmadeeasy.blogspot.com എല്ലാം വിശദീകരിച്ചിട്ടുണ്ട്
@jeevajeevajivash1390
@jeevajeevajivash1390 3 жыл бұрын
ആത്മവിശ്വാസം നൽകുന്ന വാക്കുകൾ
@hymam1724
@hymam1724 4 жыл бұрын
Mashe nandi sneham
@giftytheresecmc4949
@giftytheresecmc4949 3 жыл бұрын
Sir ഒരു പുതിയ circular വന്നിട്ടുണ്ടലോ പരീക്ഷയ്ക്ക് പോകുമ്പോ കൊണ്ടുപോകാവുന്നത് അതേതൊക്കെയാണെന്ന് ഒന്നപറഞ്ഞ് തരാമോ
@BhaskaranPekkadam
@BhaskaranPekkadam 3 жыл бұрын
Pay revision order 2014 and 2019 KSR Text Vol.1 &2
@rajinamohamed1192
@rajinamohamed1192 3 жыл бұрын
Circular please
@rajinamohamed1192
@rajinamohamed1192 3 жыл бұрын
Circular please?
@subhavinod997
@subhavinod997 3 жыл бұрын
Sir examinu qstn ppr code onnu തെറ്റി മാറ്റി bubble ചെയ്തു. Any prblm
@shameemppyulingancheril5724
@shameemppyulingancheril5724 3 жыл бұрын
👌
@tricksdotcom8096
@tricksdotcom8096 Жыл бұрын
ഈ CL ഒക്കെ HM അനുവദിച്ച് തന്നാൽ മാത്രമാണോ, അദ്യപാഗർക് എടുക്കാൻ പട്ടുന്നെ? അങ്ങനെ ഒരു rule undo SIR
@BhaskaranPekkadam
@BhaskaranPekkadam Жыл бұрын
Yes
@SureshKumar-qp7cz
@SureshKumar-qp7cz 4 жыл бұрын
K s r ഏത് വാല്യം ആണ് നിലവിൽ refer ചെയ്യേണ്ടത്
@nishakn944
@nishakn944 8 ай бұрын
Sir ക്ലാസ്സ്‌ കേൾക്കുമ്പോൾ നല്ല ആത്മവിശ്വാസം തോന്നുന്നുണ്ട്.
@SunilKolakkad
@SunilKolakkad 3 жыл бұрын
സാറിൻ്റെ ക്ലാസ് വളരെ ഉപകാരപ്രദം മാത്രമല്ല ഭയങ്കര confidence നൽകുന്ന ക്ലാസുമാണ്. പുതിയ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് പരീക്ഷക്ക് ചോദ്യങ്ങൾ വരുമോ സർ
@BhaskaranPekkadam
@BhaskaranPekkadam 3 жыл бұрын
Message me 9947998979
@twinklerose0000
@twinklerose0000 3 жыл бұрын
Sir, please upload a class on the changes in rules made with pay revision...and expected questions related to latest pay revision🙏
@BhaskaranPekkadam
@BhaskaranPekkadam 3 жыл бұрын
Plase visit Blog www.kermadeeasy.blogspot.com Updated
@melwintom
@melwintom 4 жыл бұрын
Sir, ksr polulla open book exam attend cheyumbol examinu varunna questions text bookil nokki pettenu kandupidikkunnathu onnu paranju tharavo plz.. because ottumikka question sum txt bookil nokki kandupidikan pattunilleaa..
@BhaskaranPekkadam
@BhaskaranPekkadam 4 жыл бұрын
ഹയറിനു ബ്ലോഗിൽ ചെയ്യാം. ചങ്ങാതിമാർ ക്കു വാട്സ്ആപ്പ് ക്ലാസ്സെടുക്കിക്കുന്നുണ്ട്. എങ്കിലും 2 മാസരത്തിനുള്ളിൽ 80 വീഡിയോ ചെയ്തു. സോറി.
@kalal8180
@kalal8180 4 жыл бұрын
Dies non higher grade ന് കൂട്ടുമോ. Ag ഇൽ നിന്നും വരുന്ന pay slip ഇൽ പിന്നിലോട്ടു പോകുന്നു
@BhaskaranPekkadam
@BhaskaranPekkadam 4 жыл бұрын
Yes, It is duty.
@jeeveshv8571
@jeeveshv8571 4 жыл бұрын
Very Helpful class.... ശരിക്കും അദ്ധ്യാപകൻ. ബുക്ക് എങ്ങിനെ നോക്കണം എന്ന് പോലും അറിയില്ലായിരുന്നു. നന്ദി
@kshitijaya4715
@kshitijaya4715 3 жыл бұрын
Appendix നെ കുറിച്ച് പറഞ്ഞു തരാമോ
@devassykuttan
@devassykuttan 2 жыл бұрын
Sir... സാറിന്റെ blog ലെ KSR Part -1 -12 എണ്ണം, part -2 - 3 എണ്ണം, part -3 -6 എണ്ണം test papers മാത്രം നോക്കിയാൽ Executive test pass ആകാൻ പറ്റുമോ?
@BhaskaranPekkadam
@BhaskaranPekkadam 2 жыл бұрын
Yes i
@babukalalathil5095
@babukalalathil5095 2 жыл бұрын
Sir blog link എവിടെ കിട്ടും
@BhaskaranPekkadam
@BhaskaranPekkadam 2 жыл бұрын
വീഡിയോകളുടെ ഡിസ്ക്രിപ്ഷനിൽ ഉണ്ടാകും.
@pradeepanc887
@pradeepanc887 4 жыл бұрын
Sir, ക്ലാസ് നന്നായിട്ടുണ്ട്. ഒരു സംശയം ഇതാണ്. with book ആണല്ലോ ? Guide അല്ലാത്ത ഏത് KSR Text ഉം പരീക്ഷാ സമയത്ത് കയ്യിൽ വെക്കാമോ?
@BhaskaranPekkadam
@BhaskaranPekkadam 4 жыл бұрын
Government of Keralayude Text Books.
@balathandapani8321
@balathandapani8321 3 жыл бұрын
Very helpful class sir thank you
@RJ-te2js
@RJ-te2js 4 жыл бұрын
സാറെ ഒത്തിരിയൊത്തിരി നന്ദി. വളരെ നല്ലൊരു class ആണ്. Thank you very much
@paulpaul133
@paulpaul133 4 жыл бұрын
ക്ലാസ്സ്‌ വളരെ ഉപകാരപ്രദമാണ്.. വാങ്ങേണ്ട ബുക്സ് പറഞ്ഞു തരുമോ ?
@BhaskaranPekkadam
@BhaskaranPekkadam 4 жыл бұрын
kzbin.info/www/bejne/fqGUdXythcirb6c
@jollyjoseph6554
@jollyjoseph6554 4 жыл бұрын
Thank you sir.
@prasadk4452
@prasadk4452 3 жыл бұрын
സർ . KSR ടെക്സ്റ്റിലെ Index നോക്കി എളുപ്പത്തിൽ ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തുന്ന വഴി ഒരു ക്ലാസായി അവതരിപ്പിക്കുമോ ?.
@BhaskaranPekkadam
@BhaskaranPekkadam 3 жыл бұрын
OK
@vijayakumarkm5692
@vijayakumarkm5692 3 жыл бұрын
send please sir"tips"
@BhaskaranPekkadam
@BhaskaranPekkadam 3 жыл бұрын
KERALA SERVICE RULES: kzbin.info/aero/PLF4T4X7Zk1R8RLgNrNiz442KTZLHoUjyM
@joselinjoseph3560
@joselinjoseph3560 4 жыл бұрын
👍🙏
@നസ്രാണികണ്ണൂർകണ്ണൂർ
@നസ്രാണികണ്ണൂർകണ്ണൂർ 3 жыл бұрын
Psc യുടെ നേരിട്ട് gazeted പോസ്റ്റിലേക്കു ജോലി കിട്ടിക്കഴിഞ്ഞാൽ പ്രൊബേഷൻ തീരുന്നതിനു മുൻപ് ഏതു ടെസ്റ്റ്‌ ആണ് പാസ്സ് ആകേണ്ടത്. ഇത് പ്രൊബേഷൻ തീരുന്നതിനു മുൻപ് പാസ്സ് ആകണമെന്നുണ്ടോ?
@BhaskaranPekkadam
@BhaskaranPekkadam 3 жыл бұрын
Post, Department?
@നസ്രാണികണ്ണൂർകണ്ണൂർ
@നസ്രാണികണ്ണൂർകണ്ണൂർ 3 жыл бұрын
@@BhaskaranPekkadam nursing tutor. DHS
@ranjithmalappattam2620
@ranjithmalappattam2620 4 жыл бұрын
താങ്കൾ ശരിക്കും ഒരു ഗുരു തന്നെ. ആ വാക്കുകൾ തരുന്ന ആത്മ വിശ്വാസം ചെറുതല്ല
@miniaji8510
@miniaji8510 3 жыл бұрын
39.666 mark und chodhyangalil thettund jaikkumo
@BhaskaranPekkadam
@BhaskaranPekkadam 3 жыл бұрын
PSC or chothyam delete cheythal jayikkum 99 x 0.4
@sandhyasreeram2220
@sandhyasreeram2220 Жыл бұрын
ഞാനും 41 ശരിയായിരുന്നു. പക്ഷേ റിസൾട്ട്‌ വന്നപ്പോ 35. Kittiyill
@sr.kochurani5020
@sr.kochurani5020 4 жыл бұрын
Can you tell us something about appendices & forms
@BhaskaranPekkadam
@BhaskaranPekkadam 4 жыл бұрын
Ok
@georgejacob5713
@georgejacob5713 3 жыл бұрын
ബ്ലോഗ് എവിടെയാണ് സാർ
@ayshathottathil6540
@ayshathottathil6540 3 жыл бұрын
Hello Sir സാറിന്റെ അവതരണ രീതി വളരെ ഇഷ്ടപ്പെട്ടു. Exam date എന്നാണ്. Test എഴുതാൻ വേണ്ട വിലയേറിയ നിർദേശങ്ങൾ നൽകിയാൽ വലിയ ഉപകാരമായിരുന്നു.🙏
@dulsy9816
@dulsy9816 3 жыл бұрын
👍🙏💝🙏👍💝
@celinababu862
@celinababu862 2 жыл бұрын
Thanks a lot Sir🙏
@sumeshdevadas729
@sumeshdevadas729 3 жыл бұрын
Sir class nu joint cheyyan egana . Number tarumo
@BhaskaranPekkadam
@BhaskaranPekkadam 3 жыл бұрын
9400411876
@RJ-te2js
@RJ-te2js 4 жыл бұрын
Sir Department test July 2020ലെ Answer Key ഇടാമോ?
@sandhyakpilla5754
@sandhyakpilla5754 2 жыл бұрын
സാർ ഈ പരീക്ഷയുടെ Ans ഒന്നിടുമോ?
@bindudivakar4215
@bindudivakar4215 3 жыл бұрын
Sir iam a teacher I want to write test pls help me
@BhaskaranPekkadam
@BhaskaranPekkadam 3 жыл бұрын
OK Apply Lower Higher KER 9947998979
@mohananillathel273
@mohananillathel273 3 жыл бұрын
Sir ksr about govt employe marriage rule എന്തൊക്കെ എന്ന് parayumo
@aiswaryavenugopal8546
@aiswaryavenugopal8546 4 жыл бұрын
Sir MOP de class add cheyamo
@BhaskaranPekkadam
@BhaskaranPekkadam 4 жыл бұрын
MOP യെ കുറിച്ച് ചെയ്യാം. എൻ്റെ ബ്ലോഗ് കണ്ടിരുന്നുവോ?
@aiswaryavenugopal8546
@aiswaryavenugopal8546 4 жыл бұрын
@@BhaskaranPekkadam questions work out cheythirunnu. Class undenkil kurachu koode manasilaki padikam
@BhaskaranPekkadam
@BhaskaranPekkadam 4 жыл бұрын
MOP cheyyam
@smithasmithavasudevan3754
@smithasmithavasudevan3754 3 жыл бұрын
KSR nte class cheyyamo Sir?
@BhaskaranPekkadam
@BhaskaranPekkadam 3 жыл бұрын
kzbin.info/aero/PLF4T4X7Zk1R8RLgNrNiz442KTZLHoUjyM
@jtj1252
@jtj1252 4 жыл бұрын
Sir , വളരെ നല്ല അവതരണം. K.F.C. ജയിക്കാനുള്ള മാർഗ്ഗംകൂടി പറഞ്ഞ് തരുമോ ?
@BhaskaranPekkadam
@BhaskaranPekkadam 4 жыл бұрын
Vedio cheyyunnund. Eyaazhcha thanee. Thank you
@sophypc4314
@sophypc4314 4 жыл бұрын
സാറിൻ്റെ വിശാല മനസിനു മുമ്പിൽ നമിക്കുന്നു
@aminabeegam2025
@aminabeegam2025 4 жыл бұрын
Cut off 39 vararundalllo sir
@sanupb3140
@sanupb3140 Жыл бұрын
സർ ന്റെ നമ്പർ അയക്കാമോ
@BhaskaranPekkadam
@BhaskaranPekkadam Жыл бұрын
9947998979
@shijugopinath5647
@shijugopinath5647 4 жыл бұрын
Ini ennanu sir dept exam??
@BhaskaranPekkadam
@BhaskaranPekkadam 4 жыл бұрын
Notification vannu.
@bijinua9233
@bijinua9233 4 жыл бұрын
Sir.. ksr... blue inkil... 2.. മുതൽ..ടോട്ടൽ വീഡിയോസ്.. ഇട്ടിട്ടുണ്ട്?
@BhaskaranPekkadam
@BhaskaranPekkadam 4 жыл бұрын
8
@sandhyakpilla5754
@sandhyakpilla5754 2 жыл бұрын
KER and KA C
@bijinua9233
@bijinua9233 4 жыл бұрын
Tips.. എന്നുള്ള.. 4.. വീഡിയോസ്.. ayathae ഉള്ളു?
@BhaskaranPekkadam
@BhaskaranPekkadam 4 жыл бұрын
8
@jisabinny6942
@jisabinny6942 4 жыл бұрын
സാറിന്റെ ksr ബ്ലോഗ് ചോദ്യങ്ങൾ മാത്രം പഠിച്ചാൽ എക്സാം പാസ്സ് ആകുമോ
@BhaskaranPekkadam
@BhaskaranPekkadam 4 жыл бұрын
Previous years question paper collect cheythu nottaakkuka. Chapterwise. Chothuangal aavarthikkunnathayi manasilakum. All the best
@beepathuuskitchen74
@beepathuuskitchen74 3 жыл бұрын
Sir, (OA) ഓഫീസ് അറ്റെൻഡന്റിനു ഡിപ്പാർട്മെന്റ് എക്സാം ഉണ്ടാകുമോ, ഉണ്ടെങ്കിൽ ഏതെല്ലാം ആണെന്ന് പറഞ്ഞു തരാമോ
@BhaskaranPekkadam
@BhaskaranPekkadam 3 жыл бұрын
ഇല്ല. MOP, Account Test (LOwer) എഴതുക. പാസാകുന്നത് ഭാവിയില്‍ ലഭിക്കുന്ന പ്രമോഷന് ഗുണപ്രദമാകും.
@syams4573
@syams4573 4 жыл бұрын
KSR 1 VOLUME TEXT കിട്ടുമോ
@BhaskaranPekkadam
@BhaskaranPekkadam 4 жыл бұрын
Ippol labhyamallennu thonunnu. Contact your friends or sukumar books trivandrum
@ninadhamrecreation9030
@ninadhamrecreation9030 4 жыл бұрын
കെ.ഇ.ആർ ചെയ്ത പോലെ വീഡിയോ ചെയ്തിട്ടുണ്ടോ?
@BhaskaranPekkadam
@BhaskaranPekkadam 4 жыл бұрын
എൻ്റെ പ്ലേ ലിസ്റ്റ് നോക്കുക. മറ്റ് ക്ലാസ്സുകൾ ഇന്നു മുതൽ തുടങ്ങും. ( click BHASKARAN PEKKADAM click playlists )
@kavithavargheese3069
@kavithavargheese3069 2 жыл бұрын
Text book le page adakkam paranjulla class aayirunnu better
@gigiloveson3271
@gigiloveson3271 4 жыл бұрын
പരിക്ഷാ ഹാളിൽ കയറ്റാൻ പറ്റുന്ന KSR text ഏതാണ് ഒന്നു പറയാമോ
@BhaskaranPekkadam
@BhaskaranPekkadam 4 жыл бұрын
Government text, onnum mark cheyyathathu. Sukumar Books Trivandrum Labhyamaanu
@sincysic8641
@sincysic8641 2 жыл бұрын
സാറിന്റെ ph no തരാമോ
@BhaskaranPekkadam
@BhaskaranPekkadam 2 жыл бұрын
9947998979
KSR TIPS 1 | KERALA SERVICE RULES
1:28
BHASKARAN PEKKADAM
Рет қаралды 43 М.
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
കെ എസ് ആർ പാർട്ട് 1 - Kerala Service Rules Part I Video 1 KSR
23:45
Rules are gods - The Staff Classroom
Рет қаралды 115 М.