Рет қаралды 47,385
ഡിപ്പാർട്മെന്റൽ ടെസ്റ്റുകൾക്ക് എങ്ങനെ തയ്യാറെടുക്കാം? എന്തൊക്കെ പഠിക്കണം, ഏതൊക്കെ പഠിക്കണം എന്നുള്ളതിനെപ്പറ്റിയാണ് ഈ വീഡിയോ. ഇതിൽ ഞങ്ങളുടെ ഫാക്കൽറ്റി : ശ്രീ. ബി. മധുസൂദനൻ പിള്ള സർ ഉദ്യോഗാർഥികളുടെ സംശയനിവാരണത്തിനോടൊപ്പം കൃത്യമായ ഗൈഡൻസും നൽകുന്നു.
കേരള സർക്കാർ ഉദ്യോഗസ്ഥർക്കായി ഡിപ്പാർട്മെന്റൽ ടെസ്റ്റ്കൾക്കുള്ള തീവ്രപരിശീലന ക്ലാസ്സു്കൾ..
2021 ജൂലൈ -ഓഗസ്റ്റ് മാസങ്ങളിലെ ഷെഡ്യൂൾ പ്രകാരം നടക്കേണ്ട ഡിപ്പാർട്മെന്റ് ടെസ്റ്റിന് വേണ്ടി ഓൺലൈൻ ക്ലാസ്സുകൾ
ക്ലാസ്സ് സമയം 6pm മുതൽ.
❇️ Account Test: Higher and Lower
a. Kerala Service Rules - Volume 1 & 2
b. Kerala Treasury Code
c. Kerala Financial Code
d. Introduction to Indian Audit and Accounts
❇️ PWD Test
PWD A- Code
PWD D- Code
PWD MANUAL
❇️ EXECUTIVE OFFICERS TEST
Papers included:
a. Kerala Service Rules-Volume 1 & 2
b. Kerala Financial Code
സർവീസ് പരീക്ഷ പരിശീലന രംഗത്തെ ഏറ്റവും മികച്ച അദ്ധ്യാപക ടീം നയിക്കുന്ന ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വിരൽതുമ്പിൽ.
✅ലൈവ് ക്ലാസ്സുകളും അതിന്റെ റെക്കോർഡഡ് വീഡിയോകളും
✅നിങ്ങൾക്കിഷ്ടപ്പെട്ട സമയത്തു ക്ലാസ് അറ്റൻഡ് ചെയ്യാനുള്ള സൗകര്യം
✅ഓരോ വീഡിയോ ക്ലാസ്സിനൊപ്പവും Assessment ടെസ്റ്റുകൾ
✅ ചോദ്യങ്ങളും അതിന്റെ വിശദമായ ഉത്തരങ്ങളുമടങ്ങിയ ടെസ്റ്റ് സീരീസ്
✅ സംശയ നിവാരണത്തിനായി ഫാക്കൽറ്റി സപ്പോർട്ടോടു കൂടിയ ഡിസ്കഷൻ ബോർഡ്
ഡിപ്പാർട്മെന്റൽ പരീക്ഷകൾക്ക് അനുസൃതമായി തയ്യാറാക്കിയ പാഠ്യപദ്ധതിയിലുടെ ആദ്യ ശ്രമത്തിൽ തന്നെ നിങ്ങളുടെ വിജയം സുനിശ്ചിതം!
വകുപ്പുതല പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് പരസ്പ്പരം സംശയദൂരീകരണത്തിനായുള്ള ഗ്രൂപ്പ് ..
chat.whatsapp....
കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനുമായി വിളിക്കൂ:
📲93834 50416
Centre C | The best coaching for Departmental exams in Kerala.