A FUN EVENING WITH FAMILY 😍 ചേച്ചിമാരും വീട്ടിലെത്തി

  Рет қаралды 116,918

KL BRO Biju Rithvik

KL BRO Biju Rithvik

4 күн бұрын

#klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #home
കവിയുടെ കൂടെ

Пікірлер: 153
@sheelavinod6176
@sheelavinod6176 3 күн бұрын
പഴയ കാലത്തെ ഓർമ്മകൾ കേ ട്ടിരിക്കാൻ നല്ലരസമാണ്. ചക്കയിൽ ഉണക്കമീൻ ഇട്ടുവെക്കുന്നത് ആദ്യമായി കേട്ടു. Try ചെയ്യണം. അച്ഛന്റെ ഫോട്ടോ ഉണ്ടെങ്കിൽ കാണിക്കണേ❤❤
@vineethak3298
@vineethak3298 3 күн бұрын
പറഞ്ഞു കേട്ടപ്പോൾ അച്ഛന്റെ ഒരു ഫോട്ടോ എങ്കിലും കാണാൻ മോഹം. ഉണ്ടെങ്കിൽ അടുത്ത വിഡിയോവിൽ അച്ഛന്റെ ഫോട്ടോ കാണിക്കണേ 🙏🏻🥰
@j4techjaggu355
@j4techjaggu355 3 күн бұрын
അച്ഛന്റെ ഇതുപോലുള്ള കഥകൾ പറയാൻ എനിയും വരണേ ലേഖച്ചി 😁😁😁
@beenas9753
@beenas9753 3 күн бұрын
തേങ്ങ, കാന്താരി, വെളുത്തുള്ളി, ജീരകം, ചെറിയുള്ളി, മഞ്ഞൾപൊടി, കറിവേപ്പില എന്നിവ ചതച്ചു ചേർത്ത് ചക്ക വേവിച്ചാൽ സൂപ്പർ ആണ്. ഞങ്ങൾ പത്തനംതിട്ടക്കാർ ഇങ്ങനെയാണ് ചക്ക വേവിക്കുന്നത്
@prasannankumar4450
@prasannankumar4450 Күн бұрын
Alapuzhakkarum ❤
@sajafathima6366
@sajafathima6366 2 күн бұрын
മനസ്സിന് കുളിർമ പകർന്ന് നൽകിയ പഴയകാല ഓർമ്മകൾ ❤❤❤
@shanivlogs5420
@shanivlogs5420 2 күн бұрын
ആ പൂച്ച ഇരിക്കുന്ന സ്ഥലം കൊള്ളാം 🤣🤣
@j4techjaggu355
@j4techjaggu355 3 күн бұрын
നമ്മളെ അമ്മമ്മേനെ ഓർമ വരുന്നു ❤ഓർമ ദിവസം ആയോ ബിജുയേട്ടാ
@ramlachalikkottummal1684
@ramlachalikkottummal1684 3 күн бұрын
ഇങ്ങനെ ഒരു ചക്കപ്പുഴുക്ക് ആദ്യമായിട്ടാണ് കാണുന്നത്
@MatramVarum
@MatramVarum 3 күн бұрын
Cute family ❤❤ love from tamilnadu
@lakshmiikkara4760
@lakshmiikkara4760 3 күн бұрын
ഒരു നല്ല family വീഡിയോ 👌
@ismailpanjarakandy4700
@ismailpanjarakandy4700 3 күн бұрын
ഏച്ചിന്റെ കോമഡി സൂപ്പർ സൂപ്പർ സൂപ്പർ 👍🏻👍🏻👍🏻
@satheeshkerala7199
@satheeshkerala7199 3 күн бұрын
സൂപ്പർ,, അടിപൊളി ❤️☺️
@Familychef912
@Familychef912 3 күн бұрын
നിങ്ങൾ ഒരു വല്ലാത്ത പോസിറ്റീവ് എനർജി ഉള്ള വീഡിയോസ് ആണ് ഷെയർ ചെയുന്നത്. കണ്ടിരിക്കാൻ മനോഹരം. നമ്മളെല്ലാം നിങ്ങടെ ഫാമിലി മെംബേർസ് ആയിട്ടോ. ദൈവം സഹായിക്കട്ടെ. ഇനിയും ഉയരങ്ങൾ എത്താൻ prarthikam 🥰🥰🥰
@anchalask7453
@anchalask7453 2 күн бұрын
Ningal ennum ithpole santhoshathode irikanam..kaanunna njngalkum athoru santhoshaman.. city il thamasikunna enik ennum ningalude video oru aashwasam aan..ammaye kaanumbol nte ammachiammeye pole thonnum..
@abhineet_kaur
@abhineet_kaur 2 күн бұрын
❤❤❤❤❤ I love your Family so Sweet Family ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
@nishasurendran18
@nishasurendran18 3 күн бұрын
Chakkayil thenga cherkkille?
@Harshith740
@Harshith740 3 күн бұрын
അച്ഛനെ കുറിച്ചു ചേച്ചി പറയുന്നതു കേൾക്കാൻ എന്തു രസാ അച്ഛന്റെ ഫോട്ടോ ഒന്നു കാണിക്കണേ 😘😘😘
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 2 күн бұрын
Nalloru familyyyyy yallarum othukoodumbol yantha oru sandhosham. ❤❤
@MayaMaya-ry8sc
@MayaMaya-ry8sc 2 күн бұрын
Lekhechi അച്ഛനെ കുറിച്ച് കഥ പറഞ്ഞപ്പോൾവ്ചിരിവന്നു,അമ്മയുടെ❤❤❤❤
@user-yw9ct9bl7e
@user-yw9ct9bl7e 3 күн бұрын
Chakkyil coconut edanam
@MaryamthamiSafiya
@MaryamthamiSafiya 3 күн бұрын
എവിടെയും മഴ 😂
@raghuvignesh2722
@raghuvignesh2722 3 күн бұрын
Hello KL Bro bijju Rithvik Family. Yellarukkum Swagatham 🙏. Really Very very Funny Evening. 👏Nice Video. 👌I Like it. 👍
@rahulreji8531
@rahulreji8531 3 күн бұрын
❤❤❤🎉🎉🎉 super kavi
@jayasreejayamohan7314
@jayasreejayamohan7314 2 күн бұрын
Pazhaya ormakal pamkuvechathu nannayi ..❤ aadyamanu chakkayil unakkameen cherkkunnatu kanunnathu ..👌
@user-xn7kr6jp9d
@user-xn7kr6jp9d 2 күн бұрын
കവി ഇനി ചക്ക വേവിക്കുമ്പോൾ തേങ്ങ, കാന്താരി, വെളുത്തുള്ളി, ചുവന്നുള്ളി, കറിവേപ്പില, പൊടിക്കാത്ത മസാല കൂട്ടില്ലേ പെരുംജീരകവും മറ്റു സാധനങ്ങളും കൂടി അരച്ച് ചേർത്താൽ 👌😋ഇതും 👌എല്ലാവരും കൂടി സംസാരിച്ച് ഇരിക്കുന്നത് കാണുമ്പോൾ തന്നെ സന്തോഷം ❤️🙏ലേഖേച്ചി 👌😄❤️🥰🥰🥰🥰🥰🥰🥰🥰
@Prakrthi_Sanchari
@Prakrthi_Sanchari 3 күн бұрын
പെരും മഴയത്ത് കട്ടൻ കാപ്പിയും കുടിച്ച് കൊണ്ട് വീഡിയോ കാണുന്ന ഞാൻ 👌💥💥💥✨
@remyabiju350
@remyabiju350 2 күн бұрын
അച്ഛന്റെ കഥകൾ കേട്ടപ്പോ ഒരുപാട് സന്തോഷം എന്റെ അച്ഛനും ഒരു ചെറിയ കൃഷിക്കാരനാ ❤❤❤❤❤❤❤❤❤❤❤
@devikasuresh1986
@devikasuresh1986 Күн бұрын
@shailajavelayudhan8543
@shailajavelayudhan8543 3 күн бұрын
Nighalude pazhaya kadha parachil Leena ayum vendathayirunnu achantee ormakal.❤❤❤❤
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 2 күн бұрын
Achantea kadha 😂😂😂😂 ❤
@bijumoll9353
@bijumoll9353 3 күн бұрын
ഓർമ്മകൾ അയവിറക്കി
@premanarayan.8653
@premanarayan.8653 3 күн бұрын
👌
@praseethapb327
@praseethapb327 2 күн бұрын
ലേഖഏച്ചി അച്ഛന്റെകഥ പറയുന്നത് കേട്ട് സന്തോഷമായി ❤❤❤
@sindhukr5700
@sindhukr5700 3 күн бұрын
നിങ്ങളുടെ ഒരു കണ്ടിട്ട് കൊതിയാകുന്നു
@zuhifmly
@zuhifmly 2 күн бұрын
ഇന്ന് ബിജു ചേട്ടനെ കണ്ണൂരിലെ ഹോട്ടൽ റാന്തലിൽ വെച്ച് കണ്ടിരുന്നു 😊😊😊
@user-xt5bz3yu6r
@user-xt5bz3yu6r 3 күн бұрын
👍👍👍
@user-eq9ge5kx8m
@user-eq9ge5kx8m 3 күн бұрын
Chakka kandu vaayil vellam vannu😜
@SajooSajiv
@SajooSajiv 3 күн бұрын
🎉🎉🎉
@delhisanthikitchen
@delhisanthikitchen 2 күн бұрын
அழகான குடும்பம் இதேபோல் எப்போதும் சந்தோஷமாக இருக்க வேண்டும் ❤️
@ShanibaKabeer-bx5dt
@ShanibaKabeer-bx5dt 3 күн бұрын
❤❤❤❤
@shinilshinu1860
@shinilshinu1860 3 күн бұрын
❤❤❤
@teslamyhero8581
@teslamyhero8581 3 күн бұрын
💪💪💪❤❤❤
@shobhasreedhar6055
@shobhasreedhar6055 3 күн бұрын
Moothaechiye nallarasamanu.enikeshtamanu.
@junaidcm4483
@junaidcm4483 3 күн бұрын
👍💓
@jabirjaham4202
@jabirjaham4202 3 күн бұрын
Chakka 🤤🤤
@debramoreno8033
@debramoreno8033 2 күн бұрын
I'm so sorry for your loss
@ammu937
@ammu937 2 күн бұрын
അല്ലേങ്കിലും ലേഖേച്ചി പൊളിയാ 😂😂😂❤❤
@jayalekshmia2038
@jayalekshmia2038 3 күн бұрын
Ammede ilaya makale ningalodoppam kaanunnathu valare apoorvamannu. Durathu aano thamasikkunnathu
@i_m_play_freefire
@i_m_play_freefire 3 күн бұрын
❤❤❤❤❤❤
@PushpaK-mj4jt
@PushpaK-mj4jt 2 күн бұрын
Super..family
@baijutvm7776
@baijutvm7776 3 күн бұрын
♥️
@lijeshkumar3457
@lijeshkumar3457 3 күн бұрын
❤❤❤❤❤❤❤❤
@sunithamohan8495
@sunithamohan8495 3 күн бұрын
Hi my loveily family 💙💙💙💙💙
@misiriyaam7890
@misiriyaam7890 3 күн бұрын
Supper 👍
@sheelajoseph5070
@sheelajoseph5070 3 күн бұрын
ഒരു variety ചക്ക പുഴുക്ക് 👍
@ShaliniN-vz9tg
@ShaliniN-vz9tg Күн бұрын
Love from chennai❤
@vipinfourv
@vipinfourv 3 күн бұрын
ചക്ക കട്ടൻ ചായ നല്ല മഴ നല്ല വൈബ് നല്ല കാറ്റ്
@Pucha123
@Pucha123 3 күн бұрын
Kannur ❤
@geethatc2434
@geethatc2434 3 күн бұрын
🥰🥰🥰🥰🥰🥰
@satheeshantp7160
@satheeshantp7160 Күн бұрын
അച്ഛനെ ഓർത്തു അഭിമാനത്തോടെ!!!!!!!!
@sajinasaji-wx3qk
@sajinasaji-wx3qk 3 күн бұрын
✌️✌️✌️
@LathaBNair-ul8nx
@LathaBNair-ul8nx 3 күн бұрын
Ningal entha thenga idille
@user-gy5zk6je7o
@user-gy5zk6je7o 3 күн бұрын
ലേഖ ചേച്ചി😂😂😂❤❤❤❤
@johnshaji6789
@johnshaji6789 3 күн бұрын
Super ❤❤
@vipinfourv
@vipinfourv 3 күн бұрын
ചേച്ചി ഇതിനു മുന്നേ പറഞ്ഞതല്ലേ കഥ ഒരിക്കൽ കൂടി പറഞ്ഞതല്ലേ വീഡിയോ ആക്കിയതല്ലേ കഥയും
@thavamanimani7040
@thavamanimani7040 3 күн бұрын
Super video
@user-ym2vh1tm4s
@user-ym2vh1tm4s 3 күн бұрын
ലേഖേച്ചി പറഞ്ഞ കഥ ഞാൻ കേട്ടിട്ടുണ്ട് യെശോദച്ചിടെ വിഡിയോയിൽ
@theerthatheertha84
@theerthatheertha84 3 күн бұрын
❤❤
@RajeswariArumugam-pj7lf
@RajeswariArumugam-pj7lf 2 күн бұрын
👌👍
@safiyaharis9841
@safiyaharis9841 3 күн бұрын
Old memories 👍❤️
@sumanashomecooking9637
@sumanashomecooking9637 3 күн бұрын
Lekha vannal oru shine alle 😂😂
@meghanameghu9974
@meghanameghu9974 3 күн бұрын
Hi im from Bangalore why you don't reply in Instagram. Really superb vedios you are giving . I lv your family members all. Iam happy when you sing a kannada song super mam. Please rply ❤
@Smarthousewifecreations
@Smarthousewifecreations 2 күн бұрын
Wowsuper video
@vincent-se3db
@vincent-se3db 3 күн бұрын
Nice vlog
@rajalakshminair4680
@rajalakshminair4680 2 күн бұрын
Super
@jainammathomas8365
@jainammathomas8365 2 күн бұрын
👍
@user-og3wh3yc5x
@user-og3wh3yc5x 3 күн бұрын
🥰🥰🥰😍😍😍♥️♥️♥️
@Vineetha31
@Vineetha31 2 күн бұрын
Vedio kandappol ente amma enne kanan vanna feel...enikkum amma andi curry vachu thannu kurachu andiyum curry vekkan thannu
@PrithiviPrithivi-xt8ro
@PrithiviPrithivi-xt8ro 3 күн бұрын
Hi akka i am Tamil nadu in karur
@sujadevi.p8016
@sujadevi.p8016 3 күн бұрын
❤❤❤🎉🎉
@leeshnashaji1355
@leeshnashaji1355 2 күн бұрын
Achante photo കാണാൻ oru moham
@safeerajaleel1462
@safeerajaleel1462 3 күн бұрын
വായിൽ നിന്ന് വെള്ളം വരുന്നു ഇങ്ങനെ കൊതിപ്പിക്കല്ലേ
@sathishkumar7037
@sathishkumar7037 3 күн бұрын
51 ന്റെ നിറവിൽ
@sunitharamesh2874
@sunitharamesh2874 3 күн бұрын
ചക്കയിൽ ഉണക്കമീൻ ചേർത്ത് വെക്കുന്നത് എനിക്ക് അറിയില്ലായിരുന്നു.
@user-ds2zh4lh6l
@user-ds2zh4lh6l 2 күн бұрын
Kavike anta oru ksheenam vishesham undo
@sheenapk4843
@sheenapk4843 2 күн бұрын
😊😊😊❤❤❤❤😊
@hareesh.k.v6717
@hareesh.k.v6717 3 күн бұрын
Hai
@shynasanthosh1389
@shynasanthosh1389 3 күн бұрын
Lekha❤️❤️❤️
@sreekalak.s9470
@sreekalak.s9470 3 күн бұрын
അച്ഛന്റെ ഫോട്ടോസ് ഉണ്ടോ? കാണുവാൻ ആഗ്രഹം ഉണ്ട് From ഖത്തർ ❤
@rajeshpv0089
@rajeshpv0089 3 күн бұрын
😢😅😊😊
@sadoqat0715
@sadoqat0715 2 күн бұрын
Taglavha kiriting gaplarizga tushunib bo'lmayapti
@teresa29810
@teresa29810 3 күн бұрын
Muthasi enthiye ? Sorry for asking
@priyanshiamlani2116
@priyanshiamlani2116 Күн бұрын
Hindi m b vlog daliye plzz
@sahadevanpillai8601
@sahadevanpillai8601 3 күн бұрын
പഴയ കേരളത്തിൽ എല്ലാ വീടും ഇങ്ങനെ തന്നെയായിരുന്നു. കണ്ടപ്പോൾ ഓർമ്മകൾ വന്നു
@Shibikp-sf7hh
@Shibikp-sf7hh 3 күн бұрын
റാണിയേച്ചി അമ്മയുടെ ഫോട്ടോകോപി തന്നെ ❤️❤️❤️. അച്ഛന്റെ കഥ കേട്ടപ്പോ അച്ഛനെ കണ്ട പോലായി
@user-mm4dh3iv8o
@user-mm4dh3iv8o 3 күн бұрын
Ee kadha orikkalkuudi kelkkanpattiyathil santhosam manmarinjupoyavarude orma puthukkal❤❤❤❤
@madhugowdahtmadhu1359
@madhugowdahtmadhu1359 3 күн бұрын
ಕರ್ನಾಟಕದಿಂದ ವೀಕ್ಷಿಸಲಾಗುತ್ತಿದೆ
@nihalnajih9784
@nihalnajih9784 2 күн бұрын
ഹിന്ദി ഇംഗ്ലീഷ് മലയാളം തുടങ്ങിയ വിഷയങ്ങൾ ബേസിക് മുതൽ പഠിപ്പിച്ചു കൊടുക്കുന്നത് താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് ഏട്ട് പുജ്യം രണ്ട് ഏട്ട് നാല് നാല്
@maheshkumar-lt2nv
@maheshkumar-lt2nv 3 күн бұрын
അച്ഛനെ പറ്റി പറയാൻ 100 നാവായിരിക്കും പെണ്മക്കൾക്ക്.... അച്ഛൻ കാണുന്നുണ്ടാവും..😢😊😊
@ChandranMkchandran
@ChandranMkchandran 3 күн бұрын
Hai. Amma Biju Kavi.ammak innu 3 pere orumichu kitti. Oral vannilla Alle?Innu echimar randuperum undallo. Achante Kure viseshangal kettu. Appol Achante oru pic enkilum kananam ennu thonni. Achane pole thanneyanu Bijuvum paavamanu. 3 echimarude ponnaniyanalle? kumarettanum yeshoda echiyum achante kathapathrangalanu Alle? Chakkak unakkamullan idunnath adhyamayittanu kanunnath. Chakkak puzhukkum cuttan chayayum nalla taste ayirikkum Alle? Rithik mone kandu. Anootty Akshay kandilla. Puthiya viseshangalkkayi kathirikkunnu.
@KLBROBijuRithvik1
@KLBROBijuRithvik1 3 күн бұрын
❤️
@remanarayanan9394
@remanarayanan9394 2 күн бұрын
ചക്കയിൽ തേങ്ങ ഇടറിലെ
Always be more smart #shorts
00:32
Jin and Hattie
Рет қаралды 33 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
Пробую самое сладкое вещество во Вселенной
00:41
Pass or fail?🤔 @Colapsbbx #pedro #beatbox #beatboxchallenge
0:45
BEATPELLA HOUSE
Рет қаралды 63 МЛН
Technical error 🤣😂 Daily life of a couple #couple #shorts
0:25
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
0:17
OKUNJATA
Рет қаралды 4 МЛН
Её Страх Вполне Обоснован 😂
0:17
Глеб Рандалайнен
Рет қаралды 2 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
0:10
seema lamba
Рет қаралды 21 МЛН