അമ്മായി ഉണ്ടാക്കുന്നപോലെ തന്നെ ഞങ്ങളും ഇടിച്ചക്ക ഉപ്പേരി ഉണ്ടാക്കുക. അല്ലെങ്കിലും ലക്ഷ്മി എപ്പോളും വീഡീയിൽ നാച്ചുറളായിട്ടണ് തോന്നുക ❤️❤️❤️❤️
@anittasebastain45795 ай бұрын
E chinnu veruthe kothippikanayitt ...enik othiri ishtava choodu chorum chammanthim mutta porichathum..
@LakshmiNakshathraofficial5 ай бұрын
🥰🥰
@Rahiyanamoidu5 ай бұрын
അൽ ഫാമിനെയും കുഴി മന്തി യെയും തോൽപ്പിച്ചു അമ്മായി
@shamnadkanoor95725 ай бұрын
അന്നേരം ശ്യാം അമ്മായിടെ മോനാണോ Sis, അടിപൊളി 👍👍👍❤❤❤❤
@FareedaFaree-im6gn5 ай бұрын
Adipoly video ammayiye daivam anugrahikkatte chinu ithpolulla nallanalla video enium pratheeshikunu❤❤❤
@IchuKutti5 ай бұрын
Chinnu chechiiiii...... 3:08 ith കണ്ടിട്ട് എനിക്ക് കൊതിയാവുന്നു .... Shyam valsala ammayide mon aayirunnalle.. ഞാൻ ചേച്ചിടെ സ്വന്തം അനിയൻ ആണെന്നാണ് വിചാരിച്ചത് .... Chinnu ചേച്ചിക്ക് കിട്ടിയ പണി എനിക്ക് ഇഷ്ടമുള്ള പണി ആണ് ... എന്റെ വിട്ടിൽ മിക്സി ഉണ്ട് but ഞാൻ mango ഉപ്പ് മുളകും ഇട്ട് ഉരുളിയിലിട്ട് ആണ് ഉണ്ടാക്കുന്നത് .... എനിക്ക് ഇഷ്ടമാ ഉരുളിയിലിട്ട് അടിക്കുന്നത് .... തനി നാടൻ വീഡിയോ.... 15:32 😋😋😋😋😋എന്റെ വായിൽ വെള്ളം വന്നു കൊതിപ്പിക്കല്ലേ chechiiiiiii...... ഇനി മന്തൽ ഇങ്ങനെയുണ്ടക്കണം... 22:56 ആരും ചേച്ചിയെ കൊതിയിടല്ലേ😋😋😋...... 24:00 ലനയുടെ ഭാഗ്യം ആണ്... എനിക്ക് ചേച്ചിയെ കാണാൻ നല്ല ആഗ്രഹം ഉണ്ട് പക്ഷെ ഇതുവരെ ഞാൻ കണ്ടിട്ടില്ല.....😢....ഇപ്പഴും ഇങ്ങനെയുള്ള വീടുകൾ ഉണ്ടല്ലോ 👏👏👏... 27:27 shyam ചേട്ടന്റെ കിടപ്പ് 😅😅.. Ending കൊള്ളാം... NXT VEDIOKK WAITING ❤ Comment ഇടാൻ കൊറച്ചു late ആയി പോയി ... എനിക്ക് പനി ആയിരുന്നത് കൊണ്ടാ late ആയത് ..... ഞാൻ വീഡിയോ ഇടുമ്പോൾ തന്നെ കമന്റ് ഇടാറുള്ളതാണ് 😢😢😢....
@sandeepramachandran24725 ай бұрын
ഇതുപോലുള്ള വീഡിയോ ആണ് കാണാൻ ഇഷ്ടം ഭൂരിപക്ഷം പേർക്കും 🥰👌👌🥰
@rishanvlogs53485 ай бұрын
ഈ അമ്മി കല്ലിൽ അരക്കൽ ചേച്ചിയുടെ ഒരു വീക്നസ് ആണ് ല്ലേ 😊❤️
@rinurajan143herdreams4 ай бұрын
Ente favorite chammathi..schoolil pokumbol ennum chorum pathrathil enik ee chammathi venam chuttaracha chammathi
അന്നത്തേതിന്റെ ബാക്കിയ്ക്ക് waiting ആയിരുന്നു. നല്ലപോലെ delay ആയീട്ടോ
@FaihaFathimA-rh7mb5 ай бұрын
അമ്മായിയെ കാണാൻ നല്ല ഭംഗിയുണ്ട്
@LakshmiNakshathraofficial5 ай бұрын
♥️
@sreeranjinib61765 ай бұрын
❤❤❤❤ പൊതിച്ചോർ സൂപ്പർ ചുട്ടരച്ച ചമ്മന്തിയും ഇടിഞ്ചക്കത്തോരനും ഞങ്ങളൊക്കെ ഉണ്ടാക്കാറുണ്ട് ലക്ഷമി പക്ഷേ ഇതെല്ലാം കൂടി പൊതിച്ചോർ കഴിക്കാറില്ല കണ്ടപ്പോൾ കൊതിയായി❤
@LakshmiNakshathraofficial5 ай бұрын
☺️☺️♥️
@RaviKP-nb4dw4 ай бұрын
Mazha.kalamayathu.kondano.chilavu.kurrakkunnathu
@minibabu63765 ай бұрын
Athishttapettu.bakki nee cheyannu.pinnalla
@LakshmiNakshathraofficial5 ай бұрын
🤣
@Ancinarenjith4 ай бұрын
Chinnu chechi.... i like your smile 😊
@blackQuinn-p3o5 ай бұрын
മനുഷ്യനെ ഇങ്ങനെ കൊതി പിടിപ്പിക്കല്ലെ ലക്ഷ്മി...കണ്ടിട്ട് സഹിക്കുന്നില്ല..😂😅❤❤❤
@fabirashid78485 ай бұрын
👍👍👍അടിപൊളി... ആ തട്ടിന് പുറം കണ്ടപ്പോ എൻടെ ഉമ്മാടെ വീട്ടിൽ ഉണ്ടായിരുന്നു ഇത് പോലേ.. എൻടെ അമ്മായിന്റെ വീട്ടിലും അമ്മായി ന്ടെ വീട് ഇത് പോലേ പഴയ വീട് ആയിരുന്നു ഇപ്പോ പൊളിച്ചു ടെറസ് ആക്കി.. ഉമ്മാന്റെ വീടും... ഇപ്പോ മക്കൾക്ക് കാണാൻ ഇതൊന്നും ഇല്ല 🥺
@aryaks99675 ай бұрын
Adipoli video chechii 💖💝... Pothuchoru kanumbo mouth watering 🤤🤤🤤.... Othiri ishttayi video 😍🥰... Ini avde one day stay cheyunna video venamttaa chechii 😁...
@LakshmiNakshathraofficial5 ай бұрын
😘😘
@faseelaptb22155 ай бұрын
Appo shyam chechide bro alle
@MyDreamsMyHappiness5 ай бұрын
ആഹാ അടിപൊളി 🥰🥰🥰
@shameemchemmu15445 ай бұрын
2nd part waiting ayirunnu Adipoli chinnu video ❤❤❤
@LakshmiNakshathraofficial5 ай бұрын
🥰🥰
@muhsymuhsina54985 ай бұрын
ഒരു പൊതിച്ചോറിന് വേണ്ടി അമ്മായിയെ കുറച്ചല്ല കുറച്ചധികം കഷ്ടപ്പെടുത്തി എന്നുമാത്രമല്ല ഞങ്ങളെയും കൊതിപ്പിച്ചു chinnnnnnuuuuu😜😡❤️🥰 😋
@Rayyan-w2q5 ай бұрын
Chehciyde video kurachayi Kanan time kittarilla ariyanjitt chothikkuvane Wedding kayinjo
@nisharisfidha5 ай бұрын
Ente ponnu Lakshmi vayil kappal odikanulla vellam vannu😋
@shifasvibes61915 ай бұрын
Kothippichu kollalle chinnnuuuuuu❤❤❤
@LakshmiNakshathraofficial5 ай бұрын
🥰🥰
@seruseru6975 ай бұрын
waiting aayirunnu chechi baakki kaanan❤
@LakshmiNakshathraofficial5 ай бұрын
♥️♥️
@rinumsrinu5 ай бұрын
Super video chinnu chechi counter polichu 😂😂😂 food super ❤❤❤
@muhsinamol67615 ай бұрын
ഇതിന് വേണ്ടി എത്ര കാത്തിരുന്നു ചിന്നു ചേച്ചി എന്നും നോക്കും വന്നോ എന്ന്
@LakshmiNakshathraofficial5 ай бұрын
🥰🥰
@elizabeththomas81484 ай бұрын
Excellent vlog pls make more videos like this
@shareefmohammed59025 ай бұрын
ആ ഒരു ചക്ക ഇട്ടപ്പോൾ ബാക്കിയുള്ള ചക്ക എല്ലാം കേടായി ഇനി അടർന്നു വീഴും അതും കൂടെ വേവിച്ച് കഴിക്കാൻ താമസിക്കാതെ ❤️👌🏻👌🏻😍
@eastkeralavloger60445 ай бұрын
Traditional healthy food...Super
@rinurajan143herdreams4 ай бұрын
Ee amma ente ammayepoleya food undakkunne same to same ❤️❤️❤️love you amma!
@GirijaradhakrishnanGiriga4 ай бұрын
ഇടിയൻചക്കതോരനിൽ ഉള്ളിമൂപ്പിച്ചാൽ കൂടുതൽ സ്വാത്
@MujeebVarikkodan5 ай бұрын
Chinnu... Kaanan othiri aagraham ind daa
@akbarakku98565 ай бұрын
ഈ fpodin ഒക്കില്ല വേറെ ഒരു ഫുഡും പൊളി
@soniyarenilanren5 ай бұрын
Chinnu ente mol iyalude nalla fan aanuto... Love from Dubai.. Ee vlog kandit chammanthi indaakan paranj enik swairyam illa😂.... Ur big fan. Ennenkilum dubail varumbol allenkil thrissur varumbol kaanam❤️love from anren
ഹായ്, ചിന്നൂസ് ഒരുപാട് നാളായി Video കണ്ടിട്ട്. 👌👌👍👍❤️❤️🥰🥰
@LakshmiNakshathraofficial5 ай бұрын
🥰
@jayaprakashpk37475 ай бұрын
Hi
@jayaprakashpk37475 ай бұрын
Lakshmi Hi
@rishanvlogs53485 ай бұрын
27:17 shyam Ettan:chinnu ഊണ് കഴിന്നാൽ എനിക്ക് ഒരു ഉച്ച മയക്കം ഉള്ളത് ആണ് അറിയില്ലെ 😂😊don't disturb me☺️
@LakshmiNakshathraofficial5 ай бұрын
🤣
@ADARSHADAS-w4i5 ай бұрын
Part one nileh brother aduthu pokkiyathu vann comedy ayirunnu Njn aa episode inte aah bagam mathram eduthu veruthe veruthe kannum ante ponnu chechiiiii😂😂😂😂😂😂😂😂😂😂😂😂😂😂😂
◦•◉✿ Chinnu Chechi ✿◉•◦ All Food Super and Video Super 👌🏻🤩
@LakshmiNakshathraofficial5 ай бұрын
Tnk u🥰🥰
@rishanvlogs53485 ай бұрын
പിന്നെ അമ്മായിയുടെ ആ കയ്പ്പുണ്യം ചേച്ചി ഒക്കെ കഴിക്കുന്നത് കണ്ടാൽ അറിയാം പൊളിയാണ് എന്ന് ❤️(ഞാൻ കണ്ണ് വെച്ചിട്ടില്ല ട്ടോ ചേച്ചി 😂)
@LakshmiNakshathraofficial5 ай бұрын
😘😘
@nishajaison5 ай бұрын
Koppakka. Enthaa
@Hanaaa6080-v7h5 ай бұрын
Papaya
@vishagravindran48275 ай бұрын
Ente Ammayude name Valsa aayathu kondu e video njan muzhuvanum skip cheyathe kandu for Valsala Ammayi and her cooking ❤❤❤🤤😋👌🏻
@LakshmiNakshathraofficial5 ай бұрын
🥰🥰
@Prajeesh205 ай бұрын
ഹായ് പെങ്ങളുട്ടി 😘 part 2 കാണാൻ വേണ്ടി യുള്ള കാത്തിരിപ്പായിരുന്നു 👍❤️
@LakshmiNakshathraofficial5 ай бұрын
🥰🥰
@Prajeesh205 ай бұрын
@@LakshmiNakshathraofficial 😘✨
@unnidivya50265 ай бұрын
വീണ്ടും കണ്ടതിൽ സന്തോഷം സ്‌നേഹം ചിന്നു ❤
@LakshmiNakshathraofficial5 ай бұрын
🥰🥰
@sunainanaushad72915 ай бұрын
Kothiyavanu😋😍
@roniyap.x19105 ай бұрын
അമ്മേടെ വീട് കൊടുങ്ങല്ലൂർ ആണോ ചേച്ചി.. ഞാനും കൊടുങ്ങല്ലൂർ ആണ് 😍
@jerin4565 ай бұрын
Video super chinnuu❤❤
@LakshmiNakshathraofficial5 ай бұрын
Tnk u🥰
@amalkichu45465 ай бұрын
മാന്തള് എന്ന് വെച്ചാൽ എന്താണ് ഉണക്ക മീൻ ആണോ
@LakshmiNakshathraofficial5 ай бұрын
Yss
@SreejaSreeju-j2s5 ай бұрын
വീഡിയോ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു 🥰love u chinnu 💝💝😘😘
@LakshmiNakshathraofficial5 ай бұрын
Love u too🥰
@user-eb6qs2cv7o5 ай бұрын
Love you chinnu chechi ❤❤❤❤❤
@ShameemChemmu-i2l5 ай бұрын
Nice video chinnu❤❤👍🏼
@LakshmiNakshathraofficial5 ай бұрын
Tnk u😘
@krishnapriyaharidas36025 ай бұрын
Video super Chinnuchechi ❤️❤️❤️🥰🥰🥰🥰. 1st part ittapo thott katta waiting ayirunnu 2nd partin. Ethra thavana chechik instel message ayachunn ariyo videokk vendi🥰🥰🥰. Video vannapo othiri santhosham Kandu adipoli ❤️❤️❤️😘😘😘😘😘.Pothichor kandapo vayil vellam vannitt vayya😋😋😋 Chechikk kothi kittathirikkate😁❤️. Chechi oru doubt ee manthal enn paranja eth unakkameen aan. Chechikk athinte vere perariyamenkil onn paranjaro. Aa meen super. Pinne chechiyod enik oru parathi ind. Chechi ella azchayum video ittondirunnond ipo oru azhcha kandillenki bhayangara vishamam aan. Chechi ini ella azchayum minimum oru video enkilum idane chechi. Valiyoru request aan🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️😘😘😘😘😘😘🥰🥰🥰🥰. Love you so much my chechikutty ❤️❤️❤️❤️😘😘🥰🥰🥰🥰🥰
@LakshmiNakshathraofficial5 ай бұрын
Love u too dr♥️
@krishnapriyaharidas36025 ай бұрын
@@LakshmiNakshathraofficial Thank you so much Chinnuchechi ❤️❤️❤️❤️🥰🥰🥰🥰😘😘😘
@lionessbini71544 ай бұрын
Sarath my class mate aanu sarathte amma pand parent's meeting varubo orupad samsarichind orum maatoliya
@linumarywilson9805 ай бұрын
Lakshmi, what is Koppa Papaya. Aano? Plz reply
@salaamvs36195 ай бұрын
Yes
@LakshmiNakshathraofficial5 ай бұрын
Yss
@VinojVinoj-tx4sc4 ай бұрын
എനിക്ക് കൊതി വന്നിട്ട് വയ്യ❤❤😮😮😮
@SreejaMohan-t4r5 ай бұрын
അമ്മായി കോട്ടയം അന്നോ വീട് ഞങ്ങൾ പറയുന്നതുപോലെ ആണല്ലോ parayunnathu👍
@drenched_in_love27795 ай бұрын
Shyohhh enik vayya❤🌚
@ArTWoRlD1285 ай бұрын
ഓരോ പൊതി ഞങ്ങൾക്കും തായോ ടോ 🙄🙄🙄
@aaron.sonitta82705 ай бұрын
Super chinnu chechi.chammanthi oru rakhayilla super vayil vellam varunnu chechiiii chechine onnu neril kananam,star majicil varanum ellare kananum nalla aagrahamund enikkum,chettanum onnu pattuo chechiii ❤❤❤