എനിക്ക് ഇന്നലെ ആയിരുന്നു ഇന്റർവ്യൂ. ആംഗ്യപാട്ട് കവിത കഥ icds സേവനങ്ങൾ രാഷ്‌ട്രപതി പോക്സോ act ടീച്ചർ ആയാൽ എന്തൊക്കെ ചെയ്യും ഒക്കെ ചോദിച്ചു. എല്ലാത്തിനും ഉത്തരം പറഞ്ഞു
@Remyaponnu-zr8ov11 ай бұрын
എന്തൊക്കെ ആൻസർ ആണ് പറഞ്ഞെ
@Shakeelashamsad-zb8iq10 ай бұрын
🤗
@remanik830910 ай бұрын
Almsc anu .Anganwadi level monitoring&Supporting committee anu
@Prajinadhanesh10 ай бұрын
എനിക്ക് 5 /3 /2024 interview
@Safwansafu-j1010 ай бұрын
Enikum😁
@ReshmaR-fz3ns6 ай бұрын
Entervew kagigu one kostanu athra mark
@saranyaa358Ай бұрын
Vayojanadinam chodichu
@HarikrishnanHarikrishnan-iw5hi11 ай бұрын
ആദ്യം എങ്ങനെ, ആരൊക്കെ ഉണ്ടാവും നമ്മളെ ഇന്റർവ്യു ചെയ്യാൻ, എന്തൊക്കെ ചോദിക്കും
സ്വന്തം പഞ്ചായത്തിൽ എത്ര അങ്കണവാടി ഉണ്ടെന്ന് അറിഞ്ഞുവക്കുക..
@geethusubran862611 ай бұрын
എന്റെ അടുത്ത് self introduction പറയാൻ പറഞ്ഞു, കവിത ചൊല്ലാൻ പറഞ്ഞു, ചൊല്ലിയ കവിത ആരുടേതാണ് എന്ന് ചോദിച്ചു, ധനകാര്യ മന്ത്രി ആരാണ്, icds ഫുൾ form, aims, action song, boardil ഒരു ചിത്രം വരച്ച് അതിനെ കുറിച്ച് എന്തേലും ഒരു വിവരണം പറയാൻ പറഞ്ഞു
@ShefiShabana11 ай бұрын
👍
@jinsyragesh566610 ай бұрын
🙄🙄
@deepthivipin44017 ай бұрын
Self introduction malayalathil thanne
@AchachanteAdukkala5 ай бұрын
കുട്ടി കവിതകൾ ആണോ
@laijualex743911 ай бұрын
അങ്കണവാടി ടീച്ചറും വർക്കറും ഒന്നാണോ.
@riyasMs-og2vf10 ай бұрын
അതെ
@Sonascakeworld11 ай бұрын
Ennod chodichath kavitha,dance ,action song,pinne 3 gk choichu kutikal ennu parayunnath etra age vare anu ennu choichu,keralathile anganwadikalde ennam,icds ne kurich explain cheyyan paranju
@akhilansari92389 ай бұрын
❤ 0:06
@remanik830910 ай бұрын
Almcalla
@Prajinadhanesh10 ай бұрын
മന്ത്രിമാരും വകുപ്പുകളും ഒന്നു video cheyyuo
@ShefiShabana10 ай бұрын
👍
@SajidSajid-f7g10 ай бұрын
Anganavadi teacheravan 10 class mathyo
@ShefiShabana10 ай бұрын
S
@gayathrigouri630310 ай бұрын
Ithinte application ini annu kodukanpattum
@Anu_anu.125 ай бұрын
പത്രത്തിൽ പ്രാദേശിക വാർത്തകൾ വരുന്ന പേജിൽ നോക്കണം, അവരവരുടെ പഞ്ചായത്തിൽ ഉള്ളവർക്ക് മാത്രം അപേക്ഷിക്കാൻ പറ്റൂ.
@rameezanowshad87383 ай бұрын
Dance thaniye paadiyano kalikkande
@RadhikaUnnikrishnan-g5q11 ай бұрын
+2 ഉള്ളവർക്ക് സാധ്യത കുറവാണോ
@ShefiShabana11 ай бұрын
അങ്ങനെ ഒന്നുമില്ല
@SHAIMAKP-sl7jp7 ай бұрын
😅😅
@anumolanumol20536 ай бұрын
ഒരു ആക്ഷൻ സോങ്, കവിത പറയുമോ
@ShefiShabana6 ай бұрын
എല്ലാം ഒരു വിഡിയോ ചെയ്തായിരുന്നു. ഒന്ന് കണ്ട് nokkeda