Mam Nativite /residence certificate aanu chothicho appo ethengilum mathiyo
@ushashanavas91192 ай бұрын
റെസിഡൻസ് വേണം
@athiradinesan5049Ай бұрын
K
@ThasnySiraj-u7f2 ай бұрын
hai mam enik innarunnu intrvw ...nannayi prepare cheydhirunnu athyavashyam nalla study nadathiyiunnu ee videos okke kand but aake 5 questions chodhichu ...3 Gk questions um ariyillaarunnu ....anganvadi based nalloru study nadathiyadha adhonnum avaru chodhichilla
@ushashanavas91192 ай бұрын
എന്തു ചെയ്യാം
@Mykitchenbysumi.Pleasesubscrib3 ай бұрын
എനിക്ക് innayirunnu inerview എന്നോട് ചോദിച്ചത് പഞ്ചായത്ത് പ്രസിഡന്റ്? ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്? ICDS fullform? വനിതാ ശിശുക്ഷേമ മന്ത്രി? ആരോഗ്യ മന്ത്രി? ആഭ്യന്തരമന്ത്രി? ഏതെങ്കിലും ഒരു പാട്ട് 😊 ജോലി കിട്ടുമോ ഇല്ലയോ ഒന്നും അറിയില്ല 😊
@ushashanavas91193 ай бұрын
എല്ലാത്തിനും ഉത്തരം പറഞ്ഞോ
@Mykitchenbysumi.Pleasesubscrib3 ай бұрын
Mm paraju
@DevasuryaNair3 ай бұрын
ഇപ്പോൾ അപേക്ഷ സ്വീകരിക്കുമോ
@JaseenaJazilКүн бұрын
Mam അഗൻവാടി അപേക്ഷയിൽ റെസിഡൻസി സർട്ടിഫിക്കറ്റ് വേണ്ടി വരുമോ plss ഒന്ന് പറയാമോ
@ushashanavas91199 сағат бұрын
Yes വേണം റെസിഡൻസ് or റേഷൻ കാർഡ് കോപ്പി
@HasnaSaleem-vy6hl4 ай бұрын
എനിക്ക് നാളെയാണ് ഇന്റർവ്യൂ 12 മണിക്ക് മാഡം പറഞ്ഞു തന്നത് ഒക്കെ നോക്കിയിട്ടുണ്ട് നാളെ പറയാൻ കിട്ടിയാൽ മതിയായിരുന്നു ഇന്റർവ്യൂ ബോർഡിൽ 14 പേര് ഉണ്ടെന്ന അറിഞ്ഞത് പേടിയാവുന്നു 😢
@ushashanavas91194 ай бұрын
Be cool 👍
@PreethyDas2 ай бұрын
Enthelam chothichu
@shahidashahida16754 ай бұрын
മാഡം ഈ ഇന്റർവ്യൂ ഒരു പ്രഹസനം ആണ് പഞ്ചായത്ത് ഭരിക്കുന്നവർ നേരത്തെ ആളിനെ എടുത്തു വെച്ചിട്ടാണ് ഇന്റർവ്യൂ നടത്തിയത്
@ushashanavas91194 ай бұрын
🥹
@aslamkhamar35444 ай бұрын
ചുമ്മാ പറയുന്നതാ
@MuhaseenaShihab3 ай бұрын
അല്ല അത് ശരിയാണ്.. Already പാർട്ടിക്കാർ ഒരാളെ സെറ്റാക്കി വെച്ചിട്ടുണ്ടാവും @@aslamkhamar3544
@safeenashan60313 ай бұрын
Correct
@noufiyashafeek6353 ай бұрын
അതെ
@athiradinesan50492 ай бұрын
Mam marriage munne apply chayethe aanu. Ippo married aanu appo enik ethu kittan chance undo letter vannu
@ushashanavas91192 ай бұрын
ഇന്റർവ്യൂ അറ്റൻഡ് ചെയ്യുക
@athiradinesan5049Ай бұрын
Mam oru confidence illa address change ayakondu
@MubeenaMubeena-p8t4 ай бұрын
Mam,njan +2 വും computer TTC yum ആണ് ,ഇൻ്റർവ്യൂ October 8 ന് ആണ്,mam inte എല്ലാ വിഡിയോയും കണ്ട് കിട്ടുമോ എന്തോ? 😊
Enikku interview 13 anu madam bjan form koduthappol orginal resident certificate orginal anu vechathu copy alle eniyum njan interview pokan puthiya certificate vangano please replay
@ushashanavas91192 ай бұрын
ഇന്റർവ്യൂ അപ്പിയർ ചെയ്യുന്നതിന് മുൻപ് സർട്ടിഫിക്കറ്റ് പരിശോധന ഉണ്ടാവും അപ്പോൾ അവരോട് ഈ കാര്യം പറയുക എപ്പോളും ഒറിജിനൽ കൈയിൽ വെയ്ക്കണം ഒറിജിനൽ അവശ്യ പ്പെട്ടാൽ മാത്രം നൽകാവു സെൽഫ് അറ്റെസ്റ്റ് ചെയ്ത് കോപ്പി കൊടുക്കണം ഓർമയിൽ വെയ്ക്കണേ
മം.. എന്റെ ഇന്റർവ്യൂ കഴിഞ്ഞു നന്നായി പെർഫോമൻസ് ചെയ്യാൻ പറ്റി ഇനി എപ്പഴാ... ഇതിന്റെ റിസൾട്ട് അറിയുക നമ്മളെ അറിയിക്കുമോ... അല്ലെങ്കിൽ ഒരുപാട് വഴുക്കുമോ..... Pls മറുപടി paruyumo....
@ushashanavas91194 ай бұрын
റിസൾട്ട് അപ്പ്രൂവൽ ആയാൽ ഉടനെ പബ്ലിഷ് ചെയ്യും icds ഓഫീസ് ബ്ലോക്ക് ഓഫീസ് പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും
@cookingbaking14834 ай бұрын
Medam ഇന്റർവ്യൂ നടത്തുമ്പോൾ temporary keriya oru worker eganea aanu interview nadathumbol ariyan ulla margam
@ushashanavas91194 ай бұрын
എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
@reshmareshma70642 ай бұрын
Ith permanent job aano mam
@ushashanavas91192 ай бұрын
Yes
@ushashanavas91192 ай бұрын
62yrs വരെ തത്കാലികം ആണെങ്കിൽ 6months
@nimishasajeesh35642 ай бұрын
1 പ്രാവശ്യം ആണോ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പറ്റുകയുള്ളു???
@ushashanavas91192 ай бұрын
മൂന്നു വർഷത്തിൽ ഒരിക്കൽ ഇന്റർവ്യൂ നടത്തി ലിസ്റ്റ് ഇടും മൂന്നു വർഷം കഴിയുമ്പോൾ ലിസ്റ്റ് അസാധു ആകും
ബാലവാടി ടീച്ചർ ട്രെയിനിങ് നഴ്സറി ടീച്ചർ മോണ്ടിസ്സൊറി ട്രെയിനിങ് എന്നിവർക്ക് മുൻഗണന ഉണ്ട്
@bindukaliparambil37554 ай бұрын
മൂന്നു മാസം താൽക്കാലികമായി കയറിയിരുന്നു experience certificate കിട്ടുമോ
@ushashanavas91194 ай бұрын
Yes
@mycrafts9184 ай бұрын
No one year venam enna ennodu paranje😢
@bindukaliparambil37554 ай бұрын
@@ushashanavas9119 ok
@bindukaliparambil37554 ай бұрын
@@mycrafts918 ok
@angeljijo65534 ай бұрын
Njn TTC an memo card vannu pblm undo
@ushashanavas91194 ай бұрын
No problem
@Panchami-2a16 күн бұрын
Fake interview.
@ushashanavas911916 күн бұрын
😪
@AmmusAmmu-qn4gf4 ай бұрын
മാഡം അംഗൻവാടിയിൽ നടത്തി വരുന്ന പഠന രീതി ഏതാണ്
@ushashanavas91194 ай бұрын
അങ്കണവാടി കരികുലം തീം ആണ്
@AmmusAmmu-qn4gf4 ай бұрын
@@ushashanavas9119 ഞാൻ എല്ലാത്തിനും ഉത്തരം പറഞ്ഞു. ഇത് മാത്രം കിട്ടിയില്ല. പ്രതീഷിക്കാവോ ടീച്ചർ
@ushashanavas91194 ай бұрын
ആണോ സ്റ്റേറ്റ് ECCE കരികുലം അനുസരിച്ചു ആക്ടിവിറ്റി ബുക്ക് അങ്കണപൂമഴയും പെർഫോമൻസ് ഇൻ മൈൽഡ് സ്റ്റോൺസ് അമ്മയറിയാൻ കാർഡ് ഉം അഥവാ അസ്സസ്സ് മെന്റ് കാർഡും പ്രീസ്കൂൾ കിറ്റ് എന്ന് പറയുന്നത് തീം ഉം ആണ്
@AnandakumarkAnandakumark4 ай бұрын
Nannayittund sub like cheithittundu engottum varane