No video

A Great Warning | ഒരു വലിയ മുന്നറിയിപ്പ് | Br. Damien Antony | 13 July 2024 | Morning Glory - 1344

  Рет қаралды 2,510

Blessing Today TV

Blessing Today TV

Ай бұрын

A Great Warning | ഒരു വലിയ മുന്നറിയിപ്പ് | Malayalam Christian Devotional | Br. Damien Antony | 13 July 2024 | Morning Glory - 1344
🆁🅴🅰🅳 🅼🅾🆁🅴 www.blessingto...
🔰 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝘁𝗼 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹 @BlessingToday
ബ്ളെസ്സിങ് റ്റുഡെയിൽ നിന്നും ദിനം തോറുമുള്ള ക്രിസ്തീയ സന്ദേശങ്ങളും ലൈവ് ടെലികാസ്റ്റുകളും അറിയിപ്പായി നിങ്ങളുടെ ഫോണിൽ ലഭിക്കുവാന്‍ മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത ശേഷം ബെല്‍ ബട്ടണ്‍ കൂടി അമര്‍ത്തുക.
𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
☎ 24x7 Prayer Line - 0484 4222 111
🏠 Website - www.blessingto...
📧 Email - info@blessingtoday.tv
📱 WhatsApp & Telegram - +91 9207204400
💳 𝗦𝗨𝗣𝗣𝗢𝗥𝗧 𝗢𝗨𝗥 𝗠𝗜𝗡𝗜𝗦𝗧𝗥𝗬:
🔸A/c Name : Blessing Today Ministries
🔸A/c No : 50200042561946
🔸Bank : HDFC
🔸Branch : Palarivattom
🔸A/c Type : Current
🔸IFSC / NEFT : HDFC0000520
🔸SWIFT : HDFCINBBCOC
📱 𝐌𝐨𝐛𝐢𝐥𝐞 / 𝐔𝐏𝐈 𝐏𝐚𝐲𝐦𝐞𝐧𝐭 𝐈𝐃 : 𝐛𝐥𝐞𝐬𝐬𝐢𝐧𝐠𝐭𝐨𝐝𝐚𝐲@𝐟𝐛𝐥
🌐 𝗙𝗢𝗟𝗟𝗢𝗪 𝗨𝗦:
🔸 KZbin bit.ly/3hsFDYp
🔸 Telegram bit.ly/2EaGrCY
🔸 Facebook bit.ly/3hqHDAl
🔸 Instagram bit.ly/32I9KHe
🔸 Twitter bit.ly/2D2eLzm
🎧 𝗣𝗢𝗗𝗖𝗔𝗦𝗧𝗦:
🔸 Apple Podcast apple.co/30J969Y
🔸 Spotify spoti.fi/2EZx2Pt
🔸 Google Podcasts bit.ly/3nh1Kos
🔸 Location
goo.gl/maps/WZ...
Blessing Today
Metro Pillar: 346, Opp. KINDER Hospital
Pathadippalam, Edappally PO, Ernakulam
Kerala, India, PIN - 682024
🔸 Service Time
Sunday English Service
8.00 AM - 9.30 AM (IST)
Sunday Malayalam-English Service
10.00 AM - 01.00 PM (IST)
Our Vision
Transformed Communities and a Prepared Church for Jesus Christ.
Our Mission
To love and serve God and Man through Apostolic, Prophetic, Evangelistic, Pastoral and Teaching Ministries and Charitable Works according to the strategy and plan of The Holy Spirit, to make every man perfect in Christ.
The Bible
We believe that the Bible is the revelation of God to man, inspired and Holy Spirit breathed written Word of God (2Ti 3.16).
God
We believe the One Living God who is Spirit and manifests in three persons: the Father, the Son and the Holy Spirit, is eternal, omnipotent, omniscient, omnipresent and full of goodness and mercy (De 6.4, Jer 10.10, Jn 4.24, Ps 139.7-9, Is 40.28, Gen 17.1).
The Saviour
We believe the virgin birth of Jesus Christ, His sinless life, His message, His miracles, His atoning death on the Cross, His burial, His resurrection, His ascension to the right hand of the Father and His continuing intercession for us (Is 7.14, the Four Gospels).
The Blood of Jesus
We believe that only the Blood of Jesus is able to redeem man from sin, cleanse his conscience from guilt and make him perfect before God (1Jn 1.7, He 10.14, Col 1.20).
Regeneration
We believe that one should repent of his sins and accept Jesus Christ as his personal Saviour and be born again by the Word of God and the Holy Spirit to enter the Kingdom of God (Jn 3.8, Ro 10.9).
Water Baptism
We believe that after believing in the Son of God, one should take immersion baptism in the water in the name of the Father and of the Son and of the Holy Spirit on his way to the consummation of his personal salvation (Mt 28.18-20, Mk 16.16).
The Lord′s Supper
We believe that the Lord Jesus instituted the Lord′s Supper in remembrance of Him and to proclaim His death and we should eat the bread and drink the cup until He comes (1Co 11.23-32).
The Holy Spirit Baptism
We believe that one should receive the baptism in the Holy Spirit to be empowered to lead a victorious Christian life and to become witness to Jesus and to do his ministry (Lk 24.49, Ac 1.8, 2.1-4). We also believe that various Gifts and fruit of the Holy Spirit are available to a believer for the building up of the Body of Christ (1Co 12.8-10, Gal 5.22-23)
The Church
We believe that the Church is the Body of Christ, called, separated and prepared as His Bride and every born again believer should enjoy the fellowship of other believers in a local Church (Eph 1.22-23, 2Co 11.2, Ac 2.38-47).
#malayalamchristianmessages #brdamienantony #damienantony #KshamaDamien #malayalammessagechristian #malayalamsongchristian #malayalamchristiansong #SisKshamaDamien #blessingtodaymorningglory #blessingtodaylive, #blessingtodaylivenow, #blessingtodayliveprogram, #blessingtodaylivemalayalam

Пікірлер: 277
@shinamathomas7326
@shinamathomas7326 Ай бұрын
യേശുവേ ഇളയ മോൾക്ക്‌ ഇന്ന് ഉച്ചക്ക് ശേഷം നടക്കുന്ന psc water authoritty പരീക്ഷയിൽ എളുപ്പം ഉള്ള ചോദ്യങ്ങൾ കിട്ടുവാനും പഠിച്ചതെല്ലാം ഓർമിപ്പിച്ചുകൊടുത്തു ഉത്തരങ്ങൾ എല്ലാം എഴുതുവാനും നല്ല സ്കോർ നൽകി പാസ്സാകുവാനും ആദ്യലിസ്റ്റിൽ പേര് വന്ന് ഒരു ജോലി നൽകുവാനും prarthikkaname🙏
@ക്രിസ്ത്യൻ_ടെസ്റ്റിമണി
@ക്രിസ്ത്യൻ_ടെസ്റ്റിമണി 29 күн бұрын
Amen... 🙏🙏🙏🙏
@remajaimes8707
@remajaimes8707 Ай бұрын
യേശുവേ ഞാൻ 3മാസത്തെ സ്കാൻ വെൻസ്‌ഡേ പോകണം ഞങളുടെ കുഞ്ഞിന് ആരോഗ്യ വളർച്ച എല്ലാം ഉണ്ടായിരിക്കണം ഞങളുടെ കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കണേ യേശുവിന്റെ നാമത്തിൽ ആമേൻ
@rakeshedachery3899
@rakeshedachery3899 Ай бұрын
പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങൾ നമുക്ക് ഉള്ളതുകൊണ്ടു നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നെ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികച്ചുകൊൾക. 2. കൊരിന്ത്യർ 7:1
@rakeshedachery3899
@rakeshedachery3899 Ай бұрын
പാപം ചെയ്യാൻ അവസരം ഉണ്ടായിട്ടും പാപം ചെയ്യാതിരിക്കുന്നവൻ ആണ് വിശുദ്ധൻ. 🙏🏻
@SujaRaman-xp8vj
@SujaRaman-xp8vj Ай бұрын
കർത്താവെ 🙏 എന്റെ അനുജൻ അഭിലാഷ് അവനു മഞ്ഞപ്പിത്തവും ലിവർ കംപ്ലൈന്റ്റും ഉള്ളതുകൊണ്ട് പനിയു ക്ഷീണവും കൗണ്ടും നോർമലകാനും പൂർണാരോഗ്യത്തോടെ സുഖം പ്രാപിക്കാനും യേശുവിൻ നാമത്തിൽ പ്രാർത്ഥിക്കുന്നു,അങ്ങ് എന്റെ പ്രാർത്ഥന കേട്ടതിനായി നന്ദി അപ്പ,,,,,,,, ആമേൻ.... ആമേൻ.... ആമേൻ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lthomas5609
@lthomas5609 Ай бұрын
ദൈവത്തിന്റ നമ്മോട് ഉള്ള ഇഷ്ടം നമ്മൾ വിശുദ്ധി വളരുകയെന്നാണ് 🙏✝️❣️
@ക്രിസ്ത്യൻ_ടെസ്റ്റിമണി
@ക്രിസ്ത്യൻ_ടെസ്റ്റിമണി 29 күн бұрын
Amen... 🙏🙏🙏🙏
@sinimanoj5636
@sinimanoj5636 Ай бұрын
യേശുവേ ഈ മാസം എന്റെ ജീവിതത്തിൽ അത്ഭുതത്തിന്റെ മാസം ആണ് വിശ്വസിച്ചു പ്രാർത്ഥിക്കുന്നു 🙏ആമീൻ 🙏
@ക്രിസ്ത്യൻ_ടെസ്റ്റിമണി
@ക്രിസ്ത്യൻ_ടെസ്റ്റിമണി 29 күн бұрын
Amen.... 🙏🙏🙏
@vigneshvikku3821
@vigneshvikku3821 Ай бұрын
ഇന്നലെ വൈഷ്ണവിക്ക് UC കോളേജ് ഇൽ അഡ്മിഷൻ READY ആയി. അവളുടെ കോളേജ് ജീവിതം യേശുവിന്റെ കൈകളിൽ safe ആകുവാൻ പ്രാർത്ഥിക്കുന്നു 🙏.
@ക്രിസ്ത്യൻ_ടെസ്റ്റിമണി
@ക്രിസ്ത്യൻ_ടെസ്റ്റിമണി 29 күн бұрын
Amen.. God bless her
@sinimanoj5636
@sinimanoj5636 Ай бұрын
യേശുവേ വിശുദ്ധിയിൽ ജീവിക്കാൻ സഹായിക്കണേ 🙏പാപത്തെ പറ്റി ഓർക്കാൻ പോലും മനസ്സ് വരരുതേ നാഥാ ആമീൻ 🙏🙏
@ക്രിസ്ത്യൻ_ടെസ്റ്റിമണി
@ക്രിസ്ത്യൻ_ടെസ്റ്റിമണി 29 күн бұрын
Amen.... 🙏🙏🙏
@SindhuJayan-lc7bs
@SindhuJayan-lc7bs Ай бұрын
എന്നെ കുറിച്ചു ഉള്ള ദൈവഇഷ്ടം വിശുദ്ധിയിൽ ജീവിക്കുക എന്നത് ആണ് 🙏🙏🙏🙏
@lincybenny2678
@lincybenny2678 Ай бұрын
ദൈവമേ എനിക്കും ദൈവത്തിന്റെ വിശുദ്ധി യിൽ ജീവിക്കണം അത് ഞാൻ ഇന്ന് സ്വീകരിക്കുന്നു 🙏🏻🙏🏻എനിക്കായ് പ്രാർത്ഥിക്കണമേ 🙏🏻🙏🏻
@shinamathomas7326
@shinamathomas7326 Ай бұрын
യേശുവേ എന്റെ 2 മക്കൾ ജോലിയില്ലാതെ നിൽക്കുന്നു ബ്രദർ പ്രാർത്ഥിക്കണമേ 🙏
@ക്രിസ്ത്യൻ_ടെസ്റ്റിമണി
@ക്രിസ്ത്യൻ_ടെസ്റ്റിമണി 29 күн бұрын
Amen.. Yeshuvin naamthil joli labhikkatte..
@balasubramanis1399
@balasubramanis1399 Ай бұрын
തിരുവചനത്തിനു നന്ദി വചനം നൽകി പ്രാർത്ഥിച്ച ദൈവദാസനു നന്ദി വചനത്താൽ ബ്രദറിനെയും ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കും വിശുദ്ധിയിൽ വളരാൻ ഞങ്ങളെ സഹായിക്കണമെ അപ്പ പ്രാർത്ഥന കേട്ടതിനായി നന്ദിയേ ശുക്രിസ്തുവിൻ നാമത്തിൽ ആമേൻ ആമേൻ❤❤🎉❤❤
@ക്രിസ്ത്യൻ_ടെസ്റ്റിമണി
@ക്രിസ്ത്യൻ_ടെസ്റ്റിമണി 29 күн бұрын
Amen.... 🙏🙏
@balasubramanis1399
@balasubramanis1399 29 күн бұрын
@@ക്രിസ്ത്യൻ_ടെസ്റ്റിമണി Thanks God Bless you & All Amen Amen
@elizabethm4903
@elizabethm4903 Ай бұрын
എന്നെക്കുറിച്ചുള്ള ദൈവേഷ്ടം വിശുദ്ധിയിൽ വളരുക എന്നുള്ളതാണ്.
@vigneshvikku3821
@vigneshvikku3821 Ай бұрын
എന്നെക്കുറിച്ചുള്ള ദൈവത്തിന്റെ ഇഷ്ട്ടം വിശുദ്ധിയിൽ വളരുക എന്നതാണ്.... 🙏
@ponnammaj8584
@ponnammaj8584 Ай бұрын
ആമേൻ " ദൈവഭയത്തിൽ ദൈവത്തോടുള്ള ബഹുമാനത്തിൽ വിശുദ്ധിയെ തികക്കുവാൻ എല്ലാവരെയും സഹായിക്കേണമേ" "ഹൃദയത്തിൽ നിന്നാണ് വിശുദ്ധി പുറത്തേക്ക് വരുന്നത് " എല്ലാവയുടെയും ഹൃദയങ്ങളെ അങ്ങ് ശുദ്ധീകരിക്കേണമേ " ഞാൻ വിശുദ്ധനായിരിക്കുന്നതുപോലെ എല്ലാവരും വിശുദ്ധിയുള്ളവരായിയിരിപ്പിൻ" എന്നെക്കുറിച്ചുള്ള ദൈവത്തിന്റെ ഇഷ്ടം വിശുദ്ധിയിൽ വളരുക എന്നതാണ് " 🕊️" Holiness is My Life Style"🕊️ " Holyness is Joys "🕊️" പൂർണ്ണ വിശുദ്ധിയുള്ള പാത്രങ്ങളെ അല്ല ദൈവം നോക്കുന്നത് ശുദ്ധീകരിക്കപ്പെടുന്ന പാത്രങ്ങളെയാണ് " നമ്മൾ ലോകമനുഷ്യനെപ്പോലെ ജീവിക്കരുത് " നീതിയോടെ വിശുദ്ധിയോടെ ദൈവസന്നിധിയിൽ വളരുവാൻ കൃപ എല്ലാവർക്കും നൽകേണമേ കർത്താവെ നന്ദി 🙏🙏❤️❤️
@ക്രിസ്ത്യൻ_ടെസ്റ്റിമണി
@ക്രിസ്ത്യൻ_ടെസ്റ്റിമണി 29 күн бұрын
Amen... 🙏🙏
@ashathangam7624
@ashathangam7624 Ай бұрын
പാപം ചെയ്യാൻ അവസരം കിട്ടിയിട്ടും പാപം ചെയ്യാത്തവനാണ് വിശുദ്ധൻ. ആമേൻ ആമേൻ ഹല്ലേലുയ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
@ക്രിസ്ത്യൻ_ടെസ്റ്റിമണി
@ക്രിസ്ത്യൻ_ടെസ്റ്റിമണി 29 күн бұрын
ആമേൻ... 🙏🙏
@sumajoy4377
@sumajoy4377 Ай бұрын
എന്നെ കുറിച്ചുള്ള ദൈവേഷ്ടം വിശുദ്ധിയിൽ വളരുക ❤❤❤എന്നതാണ് ആമേൻ❤❤❤
@ക്രിസ്ത്യൻ_ടെസ്റ്റിമണി
@ക്രിസ്ത്യൻ_ടെസ്റ്റിമണി 29 күн бұрын
Amen... 🙏🙏
@esther41693
@esther41693 Ай бұрын
ആമേൻ 🙏🏼thank you lord 🙏🏼 പ്രിയ പാസ്റ്റർ എനിക്ക് ആവശ്യം ഉള്ള പണം br. Jerry യുടെ കയ്യിൽ നിന്നും ചോദിച്ചിരിക്കുന്ന പ്രകാരം എനിക്ക് വേഗം ലഭിക്കാൻ plz pray 🙏🏼 Br. Allen ന്റെ ബാങ്ക് issues എല്ലാം solve ചെയ്യപ്പെടാൻ, കടങ്ങൾ എല്ലാം തീർന്നു കിട്ടാൻ plz pray for Allen 🙏🏼ദുഷ്ടന്മാരുടെ കൈകളിൽ നിന്നും ലോക മോഹങ്ങളിൽ നിന്നും മാനുഷിക കൂട്ട് കെട്ടിൽ നിന്നും പൂർണ്ണമായും വിടുവിച്ച് ദൈവ ഭയത്തോടെ ജീവിക്കാൻ, ദൈവത്തിൽ മാത്രം ആശ്രയം വെച്ച് പ്രത്യാശ വെച്ച് ദൈവീക ജ്ഞാനം ഉള്ളവൻ ആയി ജീവിക്കാൻ plz pray for Allen 🙏🏼🙏🏼
@subeenasalim8757
@subeenasalim8757 Ай бұрын
യേശു കർത്താവെ എന്റെ അനിയത്തി ക്ക് കൊല്ലത്തു നിന്ന് ട്രാൻസ്ഫർ എറണാകുളം ത്തു ലഭിക്കാൻ അപ്പാ ആമേൻ ആമേൻ 🙏🏾🙏🏾🙏🏾🙏🏾
@ക്രിസ്ത്യൻ_ടെസ്റ്റിമണി
@ക്രിസ്ത്യൻ_ടെസ്റ്റിമണി 29 күн бұрын
യേശുവിന്റെ നാമത്തിൽ ട്രാൻസ്ഫർ കിട്ടട്ടെ... 🙏🙏🙏
@SINIMMmaniyoth-vm2wj
@SINIMMmaniyoth-vm2wj Ай бұрын
യേശുവേ ഞാൻ ഉള്ളിൽ അനുഭവിക്കുന്ന തീ എന്നിൽ നിന്നും തുടച്ചു മാറ്റണ്ണമേ ആമേൻ 🙏🙏🙏🙏🙏🙏
@ക്രിസ്ത്യൻ_ടെസ്റ്റിമണി
@ക്രിസ്ത്യൻ_ടെസ്റ്റിമണി 29 күн бұрын
യേശുവിൻ നാമത്തിൽ അത് മാറട്ടെ
@user-dg7mq6ve8b
@user-dg7mq6ve8b Ай бұрын
🙏കർത്താവേ ഈ ആഴ്ചയിലെ തട്ടുകടയിലെ കച്ചവടത്തെ അനുഗ്രഹിച്ചതിനായി നന്ദിയോടെ സ്തുതിക്കുന്നു യേശുവിൻ നാമത്തിൽ ആമേൻ 🙏
@ക്രിസ്ത്യൻ_ടെസ്റ്റിമണി
@ക്രിസ്ത്യൻ_ടെസ്റ്റിമണി 29 күн бұрын
ദൈവത്താൽ നന്മ അനുഭവിക്കട്ടെ....
@AnoopS-qu2hx
@AnoopS-qu2hx Ай бұрын
കർത്താവേ നിൻ്റെ വിശുദ്ധിയിൽ ജീവ് ഇക്കുവാൻ ennyum kuudumbhatheyum അനുഗൃഹൈക്കനെ ആമേൻ
@ക്രിസ്ത്യൻ_ടെസ്റ്റിമണി
@ക്രിസ്ത്യൻ_ടെസ്റ്റിമണി 29 күн бұрын
ആമേൻ...
@ashathangam7624
@ashathangam7624 Ай бұрын
എന്റെ കുടുംബത്തെ കർത്താവിന്റെ കരങ്ങളിൽ അർപ്പിക്കുന്നു ആമേൻആമേൻ 🙏🏻🙏🏻🙏🏻
@ക്രിസ്ത്യൻ_ടെസ്റ്റിമണി
@ക്രിസ്ത്യൻ_ടെസ്റ്റിമണി 29 күн бұрын
ആമേൻ... 🙏🙏
@ashathangam7624
@ashathangam7624 Ай бұрын
യേശു കർത്താവിൽ പ്രത്യാശ. ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ക്രിസ്ത്യൻ_ടെസ്റ്റിമണി
@ക്രിസ്ത്യൻ_ടെസ്റ്റിമണി 29 күн бұрын
ആമേൻ.. 🙏🙏
@rakeshedachery3899
@rakeshedachery3899 Ай бұрын
നാം ചെയ്യുന്ന സകലത്തിലും പ്രതിഫലിക്കപ്പെടുന്ന പകരപ്പെടുന്ന വികരണപ്പെടുന്ന ഒരു ജീവിത രീതിയാണ് വിശുദ്ധി. 🙏🏻
@ക്രിസ്ത്യൻ_ടെസ്റ്റിമണി
@ക്രിസ്ത്യൻ_ടെസ്റ്റിമണി 29 күн бұрын
ആമേൻ.... 🙏🙏🙏
@rajeswaryk7560
@rajeswaryk7560 Ай бұрын
Karthave🙏ente thalayudeyum pidaliyudeyum budhimuttukal poornamai mattitharane appa Amen 🙏🙏🙏
@varghesemm9240
@varghesemm9240 Ай бұрын
എന്നെക്കുറിച്ച് . ദൈവത്തിന്റെ ആഗ്രഹം വിശുദ്ധിയിൽ ജീവിക്കുന്നതാണ് ആമേൻ
@ക്രിസ്ത്യൻ_ടെസ്റ്റിമണി
@ക്രിസ്ത്യൻ_ടെസ്റ്റിമണി 29 күн бұрын
ആമേൻ... 🙏🙏
@lthomas5609
@lthomas5609 Ай бұрын
വളരെ അനുഗ്രഹിക്കപെട്ട സന്ദേശം.. എനിക്ക് ഇത് വളരെ ഉപകാരപ്പെട്ടു 🙏✝️❣️
@AnoopS-qu2hx
@AnoopS-qu2hx Ай бұрын
സത്യന്മാവ് വനു ഞങ്ങളെ swotharamakan പ്രത്യേക പ്രാർത്ഥന ആമേൻ
@ക്രിസ്ത്യൻ_ടെസ്റ്റിമണി
@ക്രിസ്ത്യൻ_ടെസ്റ്റിമണി 29 күн бұрын
ആമേൻ
@anahareji9853
@anahareji9853 Ай бұрын
Jesus ennu chaida nammakalu nanni nada amen amen amen
@soundarrajnrajan6771
@soundarrajnrajan6771 Ай бұрын
എന്നെ കുറിച്ചു ദൈവത്തിൻ്റെ അഗ്രഹം വിശുദ്ധിയിൽ വളരുവാൻ❤❤❤❤ yes Lord നന്ദി കർത്താവേ
@ക്രിസ്ത്യൻ_ടെസ്റ്റിമണി
@ക്രിസ്ത്യൻ_ടെസ്റ്റിമണി 29 күн бұрын
ആമേൻ... 🙏🙏
@sheebarajan3885
@sheebarajan3885 Ай бұрын
രക്ഷയുടെ വസ്ത്രത്തിനായി നന്ദി ദൈവമേ
@cyonasarasanthosh5615
@cyonasarasanthosh5615 Ай бұрын
എന്നെ കുറിച്ചുള്ള ദൈവത്തിന്റെ ആഗ്രഹം എന്നത് വിശുദ്ധിയിൽ വളരണമെന്നുള്ളതാണ്❤❤❤❤
@ക്രിസ്ത്യൻ_ടെസ്റ്റിമണി
@ക്രിസ്ത്യൻ_ടെസ്റ്റിമണി 29 күн бұрын
ആമേൻ... 🙏🙏🙏
@user-os4xj1bg7s
@user-os4xj1bg7s Ай бұрын
Daivama enne villchirkkunnathu visuthiyil jeevikkan annu ❤❤❤❤I love you jesus 🙏 ♥️ 🙏🙏🙏🙏🙏
@shane4068
@shane4068 Ай бұрын
Praise the Lord Amen Halleluyah. Thank you Jesus for everything Amen Amen 🙏🏻❤️
@ക്രിസ്ത്യൻ_ടെസ്റ്റിമണി
@ക്രിസ്ത്യൻ_ടെസ്റ്റിമണി 29 күн бұрын
ഹല്ലേലുയ... 🙏🙏
@vigneshvikku3821
@vigneshvikku3821 Ай бұрын
യേശുവിന്റെ സാമീപ്യം എപ്പോഴും കൂടെ ഉണ്ടാകേണമേ 🙏. എല്ലാ അനുഗ്രഹത്തിനും നന്ദി പറയുന്നു 🙏
@ക്രിസ്ത്യൻ_ടെസ്റ്റിമണി
@ക്രിസ്ത്യൻ_ടെസ്റ്റിമണി 29 күн бұрын
ആമേൻ
@valsammamk7053
@valsammamk7053 Ай бұрын
എന്നെ കുറിച്ചുള്ള ദൈവഷ്ട്ടം വിശുദ്ധിയിൽ വളരുക 🙏🙏🙏🙏🙏🙏
@ക്രിസ്ത്യൻ_ടെസ്റ്റിമണി
@ക്രിസ്ത്യൻ_ടെസ്റ്റിമണി 29 күн бұрын
ആമേൻ... 🙏🙏🙏
@ArunsAshok
@ArunsAshok 22 күн бұрын
പാപം ചെയ്യാൻ അവസരം ഉണ്ടായിട്ടും പാപം ചെയ്യാത്തവൻ ആണ് വിശുദ്ധൻ
@ashathangam7624
@ashathangam7624 Ай бұрын
യേശുവാണ് എന്റെ ദൈവം. ആമേൻ ഹല്ലേലുയ 🙏🏻🙏🏻🙏🏻❤️
@ക്രിസ്ത്യൻ_ടെസ്റ്റിമണി
@ക്രിസ്ത്യൻ_ടെസ്റ്റിമണി 29 күн бұрын
ആമേൻ... ഹല്ലേലുയ... 🙏🙏
@balasubramanis1399
@balasubramanis1399 Ай бұрын
ഞങ്ങൾ വിശുദ്ധിയിൽ വളരണം ആമേൻ അപ്പ❤❤🎉❤❤
@ക്രിസ്ത്യൻ_ടെസ്റ്റിമണി
@ക്രിസ്ത്യൻ_ടെസ്റ്റിമണി 29 күн бұрын
ആമേൻ... 🙏🙏🙏
@user-im6ip3yk9t
@user-im6ip3yk9t Ай бұрын
ആമേൻ 🙏ആമേൻ 🔥ആമേൻ 👍ആമേൻ ❤️🔥🙏🔥🙏🔥🔥🙏
@muralymoothedammurali
@muralymoothedammurali Ай бұрын
എന്നെ കുറിച്ചുള്ള ദൈവഹിതം വിശുദ്ധിയിൽ വളരട്ടെ...🙏✝️❣️ In the Name of JESUS
@ക്രിസ്ത്യൻ_ടെസ്റ്റിമണി
@ക്രിസ്ത്യൻ_ടെസ്റ്റിമണി 29 күн бұрын
ആമേൻ... 🙏🙏🙏
@tijotj2073
@tijotj2073 Ай бұрын
Correct.... കാര്യമാണ് Paster പറഞ്ഞത് പാപം ചെയ്യാൻ അവസരമുണ്ടായിട്ടും പാപം ചെയ്യാതിരിക്കുന്നവനാണ് വിശുദ്ധൻ....... ഹലേല്ലുയ്യ ....... വിശുദ്ധിയിൽ ജീവിക്കണം . ആമേൻ......🙏🙏
@mohananp.t77
@mohananp.t77 Ай бұрын
ആമേൻ 🙏🙏🙏🔥🔥🔥യേശുവേ 🔥🔥🔥
@ArunsAshok
@ArunsAshok 22 күн бұрын
ആത്മീയ കൃപ വരാം കൂടുതൽ വേണം അപ്പയെ
@lekhathomas8528
@lekhathomas8528 Ай бұрын
God's will for us is to grow in Holiness.🔥For this we need to develop a passion for Holiness🔥വിശുദ്ധിയിൽ വളരുവാനുള്ള വാഞ്ചയെ നൽകേണമേ കർത്താവെ!🙏
@ക്രിസ്ത്യൻ_ടെസ്റ്റിമണി
@ക്രിസ്ത്യൻ_ടെസ്റ്റിമണി 29 күн бұрын
ആമേൻ... 🙏🙏
@snehaAS-ci4ht
@snehaAS-ci4ht Ай бұрын
ദൈവ ഭവനത്തിൽ നമ്മുടെ വിശുദ്ധിയെ തികക്കുക 🙏
@anahareji9853
@anahareji9853 Ай бұрын
Jesus ente agrahagal sadhichu tarana nada amen amen amen amen amen
@rakeshedachery3899
@rakeshedachery3899 Ай бұрын
ഇങ്ങനെ നിങ്ങൾ ഒരു കൃപാവരത്തിലും കുറവില്ലാത്തവരായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത കാത്തിരിക്കുന്നു. 1. കൊരിന്ത്യർ 1:7
@anahareji9853
@anahareji9853 Ай бұрын
Jesus nin height vakana nada amen
@sunnypp5615
@sunnypp5615 Ай бұрын
Holiness is alif still amen amen amen amen hallelujah 🙏
@user-os4xj1bg7s
@user-os4xj1bg7s Ай бұрын
Thank you Abba for added one more day in our lives Appa cover and protect we all with your precious blood Amen Amen Amen 🙏 🙌 ❤️ ❤
@subeenasalim8757
@subeenasalim8757 Ай бұрын
Thanku you Lord Thanku you Jesus Amen Amen hallelujah hallelujah
@ArunsAshok
@ArunsAshok 22 күн бұрын
യേശു എനിക്ക് മഹത്തരം ആയ കാര്യം ചെയ്യും അത് കാണുമ്പോൾ അനേകർ വ തുറന്നു നിൽക്കും
@sunnypp5615
@sunnypp5615 Ай бұрын
A holly men cont sinful life amen amen amen amen hallelujah 🙏
@anahareji9853
@anahareji9853 Ай бұрын
Jesus voby uncle nalla character kodukana nada. Uncle ninna kuduthal ariyana nada. Uncle ninna snehikana nada. Uncle shotham ammayayum, makkalayum snehikana nada . Uncle inta ella agrahagalum sadhichu kodukana nada amen amen amen amen amen
@user-os4xj1bg7s
@user-os4xj1bg7s Ай бұрын
Gods will for me to grow in holiness holiness is lifestyle and choices help me Heavenly Father thank you Abba Father 🥰🥰🥰♥️🙏🙏🙏🙏🙏
@kaladevi301
@kaladevi301 Ай бұрын
Karthave yenta swargasthanaya pithavey yenta prarthanakalk utharam vegathil varenamey hallelujah hallelujah amean nanni 🙏🏻🥰 yeshuvey God bless all
@shashikalapillai3565
@shashikalapillai3565 Ай бұрын
Thank you appa for added one more day in our lives. Appa cover and protect we all with your precious blood aamen aamen aamen
@geethutinu671
@geethutinu671 Ай бұрын
യേശുവേ സ്തോത്രം 🙏🙏
@ArunsAshok
@ArunsAshok 22 күн бұрын
യേശു അപ്പ എനിക്ക് വിശുദ്ധിയിൽ വളരണം
@ShyniJames
@ShyniJames Ай бұрын
ആമേൻ ആമേൻ
@bindhunair9322
@bindhunair9322 Ай бұрын
നന്ദി നന്ദി nani
@rrrgg2093
@rrrgg2093 Ай бұрын
Holiness is a lifestyle, holiness is a choice
@subeenasalim8757
@subeenasalim8757 Ай бұрын
യേശു കർത്താവെ എനിക്ക് എറണാകുളം ത്തു റോഡ് സൈഡിൽ സ്വാന്തമായി വീടും, ചേർന്ന് കട യും ഇടാൻ പറ്റിയ ദൈവ ഹിത പ്രകാരമുള്ള സ്ഥലം കിട്ടുവാൻ, സാമ്പത്തിക വഴി തുറക്കാൻ അങ്ങ് അത്ഭുതം ചെയ്യണം അപ്പാ ആമേൻ ആമേൻ 🙏🏾🙏🏾🙏🏾🙏🏾
@BlessingToday
@BlessingToday Ай бұрын
Praying
@lekhathomas8528
@lekhathomas8528 Ай бұрын
Holiness is a way of Life that affects everything we do.🔥Hallelujah...🙏
@ShyniJames
@ShyniJames Ай бұрын
ഹല്ലേലുയ ഹല്ലേലുയ
@shashikalapillai3565
@shashikalapillai3565 Ай бұрын
Holiness is a lifestyle Holiness is a Choice
@RajuRaju-ig3rp
@RajuRaju-ig3rp 23 күн бұрын
Ammen🙏🙏Ammen🙏🙏🙏🙏🙏
@elizjohn2387
@elizjohn2387 Ай бұрын
God's Will for me is to grow in Holiness. Holiness is a lifestyle and choice! Help me Heavenly Father🙏🙏🙏
@lushymendez3812
@lushymendez3812 Ай бұрын
Amen Amen Amen Hallelujah Hallelujah Hallelujah 🙏 Thank You Pastor 🙏
@user-os4xj1bg7s
@user-os4xj1bg7s Ай бұрын
Amen hallelujah glory honor praise thank you holy holy holy almighty God messiah christ jesus Amen hallelujah Amen hallelujah Amen ♥️ 🙏 🙌
@jimsonwilliams68
@jimsonwilliams68 Ай бұрын
Holiness is a life style.Holiness is a choice❤❤❤❤❤❤❤❤
@user-os4xj1bg7s
@user-os4xj1bg7s Ай бұрын
Thank you jesus thank you Br Amen hallelujah namaste 🙏 🙌 ❤️ 👏 🙏🙏🙏🙏🙏🙏🙌🙌🙌🙌🙌🙌🙌🙏🙏🙏🙏👏👏👏👏
@anahareji9853
@anahareji9853 Ай бұрын
Holiness is a choice
@nandhunandhu8083
@nandhunandhu8083 Ай бұрын
വിശുദ്ധിയിൽ വളരണം 👏👏
@shashikalapillai3565
@shashikalapillai3565 Ай бұрын
Holiness is a way of life that effects everything we do
@lathamani4049
@lathamani4049 Ай бұрын
വിശുദ്ധിയിൽ വളരുക
@shashikalapillai3565
@shashikalapillai3565 Ай бұрын
Appa thank you for forgiven our all sins and made us holi.
@shashikalapillai3565
@shashikalapillai3565 Ай бұрын
Appa bless my both children husband and me and all the brothers and sisters in Christ
@vasanthithuvakkad9841
@vasanthithuvakkad9841 Ай бұрын
എന്നെ കുറിച്ചുള്ള ദൈവ ഇഷ്ടം വിശുഡിയിൽ വളരുക എന്നതാണ്
@anahareji9853
@anahareji9853 Ай бұрын
God will me is grow in holiness
@joyammageorge7340
@joyammageorge7340 Ай бұрын
Oru valiya munnariuppu tharan Vendum oru nalla pularkalam kand unaran Devam thanna van krupakai kodanu kodey nanny Appa😘😘😘🙏🙏🙏
@rakeshedachery3899
@rakeshedachery3899 Ай бұрын
പാപത്തോടു പോരാടുന്നതിൽ നിങ്ങൾ ഇതുവരെ പ്രാണത്യാഗത്തോളം എതിർത്തു നിന്നിട്ടില്ല. എബ്രായർ 12:4
@joelvarghese9252
@joelvarghese9252 Ай бұрын
Thank you Jesus Thank you Br Amen Hallelujah namaste 🙏 🙌
@abhijiabhiabhijiabhi9038
@abhijiabhiabhijiabhi9038 Ай бұрын
Karthave🙏ent kudumbathe anugrahikkaname enikku nere varuna ell parikshanamvum akatename pithave🙏yeshuvin namathil amen🙏
@snehaAS-ci4ht
@snehaAS-ci4ht Ай бұрын
Holiness is a way of life that affects everything we do🙏
@rakeshedachery3899
@rakeshedachery3899 Ай бұрын
Holiness is the way of life that affects everything we do. 🙏🏻
@ebinnathan2818
@ebinnathan2818 Ай бұрын
ദൈവഭയത്തിൽ വിശുദ്ധിയെ തിരക്കുക
@DhanyaS-mn7ru
@DhanyaS-mn7ru 19 күн бұрын
എന്റെ കുടുംബതേ രക്ഷിക്കാണേ🙏🙏🙏
@lushymendez3812
@lushymendez3812 Ай бұрын
Praise The Lord 🙏 Thank You Jesus 🙏
@rakeshedachery3899
@rakeshedachery3899 Ай бұрын
ദൈവം എത്ര മനോഹരമായി കാര്യങ്ങൾ ചെയ്യുന്നു.👏🏻🥰🙏🏻
@RajuRaju-ig3rp
@RajuRaju-ig3rp 23 күн бұрын
Kartavya Enna Oru vishute Pathra mai martinam Ameen Ameen🙏🙏🙏
@rahnaraju3583
@rahnaraju3583 Ай бұрын
Daivam enne vilichirikkunnathu visuthiyil jeevikkan annu ❤ love you Jesus
@lisammaabraham6589
@lisammaabraham6589 Ай бұрын
Appa pithave, angu thanna. Sakla nanmakalkum anugrahngalum nanniyoda sduthikunnu sthothram cheyyunu Amen🙏🙏🙏
@sijirs5371
@sijirs5371 Ай бұрын
Praise the Lord. Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏
@cyonasarasanthosh5615
@cyonasarasanthosh5615 Ай бұрын
തന്നെ ഉണ്ടാകുന്നതല്ല വിശുദ്ധി .... നമ്മൾ അത് നേടി എടുക്കണം ......
@VijayakumariK-fb2dz
@VijayakumariK-fb2dz Ай бұрын
Praise the lord amen 🙏🏻visudhiyi jeevikan sahayikaname karthave🙏🏻🙏🏻🙏🏻🔥🔥🔥🔥😊
@anahareji9853
@anahareji9853 Ай бұрын
Jesus ente left eye karicha kittana nada amen amen amen
DAILY BLESSING 2024 AUGUST 16/FR.MATHEW VAYALAMANNIL CST
14:02
Sanoop Kanjamala
Рет қаралды 65 М.
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 32 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,8 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН
Holy Mass August 16 Friday  5.30 AM I Malayalam I Syro Malabar I Fr Bineesh Augustine
27:17
Fr.Bineesh Augustine Poonoly
Рет қаралды 2,5 М.
Prayer in Troubled Times | Br. Damien Antony| Malayalam Christian Message
18:52
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 32 МЛН