DAILY BLESSING 2024 AUGUST 16/FR.MATHEW VAYALAMANNIL CST

  Рет қаралды 448,130

Sanoop Kanjamala

Sanoop Kanjamala

Күн бұрын

Пікірлер: 9 600
@elsythomaselsy5233
@elsythomaselsy5233 2 ай бұрын
ഈശോയെ എല്ലാ ഡ്രൈവർ ആയിരിക്കുന്ന എല്ലാ മക്കളെ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ 🙏🙏🙏
@philominajohnson896
@philominajohnson896 2 ай бұрын
ഈശോയെ ലോകം മുഴുവനും ഉള്ള എല്ലാ മദ്യപാനിയ മക്കളെയും പൂർണ്ണമായ ഒരു വിടുതൽ നൽകി അനുഗ്രഹിക്കണമേ ആമേൻ
@monizachariah5361
@monizachariah5361 2 ай бұрын
എന്റെ ഈശോയെ എന്റെ മക്കളെ ചിട്ടയും അടുക്കും ഉള്ള ഒരു ജീവിതം നൽകേണമേ 🙏🏻🙏🏻ആമേൻ 🙏🏻
@sujathomas9762
@sujathomas9762 2 ай бұрын
Amen hallelujah
@AnithaK-tr3ws
@AnithaK-tr3ws 2 ай бұрын
എന്റെ യേശുവേ എന്റെ ബുദ്ധിമുകൾ എല്ലാം മാറ്റി തരണമേ എന്റെ മക്കളെയും അയൽക്കാരെയും കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ആമ്മേൻ
@rosevlogs6301
@rosevlogs6301 2 ай бұрын
എൻ്റെ ഈശോയെ മക്കൾക്ക് യോജിച്ച ജീവിത പങ്കാളിയെ തന്ന് അൻ ഗ്രഹിക്കണമെ🙏🙏🙏🙏
@meenaalex1064
@meenaalex1064 2 ай бұрын
Easoye ente makante vivaha thadasam Matti yogicha jeevitha pankaliye nalki anugrahikane
@ajimathew7955
@ajimathew7955 2 ай бұрын
ആമീൻ
@valsammaantony9218
@valsammaantony9218 2 ай бұрын
ഈശോയെ ഡെലിസിംഗ് പ്രാർത്ഥനയെ സംബന്ധിക്കുന്ന ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ. ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങ് ഞങ്ങൾക്ക് സാധിച്ചു തരണമേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ
@soniyat1757
@soniyat1757 2 ай бұрын
ഇന്ന് വരാൻ പോകുന്നന് എക്സാം സമർപ്പിക്കുന്നു
@soorajkumar9143
@soorajkumar9143 2 ай бұрын
Amen
@jessykuttiachan5117
@jessykuttiachan5117 2 ай бұрын
എന്റെ ഈശോയെ വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ ആശീർവ്വദികേണമേ🙏🙏🙏
@AleyammaY-k8t
@AleyammaY-k8t 2 ай бұрын
Amen🙏🙏🙏
@wilsonvarkey56
@wilsonvarkey56 2 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@leenakl7482
@leenakl7482 2 ай бұрын
വിവാഹം പ്രായമുള്ള എല്ലാ മക്കളേയും അനുഗ്രഹിക്കണമേ കർത്താവേ
@lailammaaji5592
@lailammaaji5592 2 ай бұрын
കർത്താവെ ജോലി ഇല്ലാതെ എല്ലാ മകളെയും വിവാഹം നടന്നത് മകളെയും സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളവരെയും സമർപ്പിക്കുന്നു അനിഹ്രഹികണമേ amen
@reenasunny1939
@reenasunny1939 2 ай бұрын
കർത്താവെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിതരണമേ. തൊഴിൽ മേഖലയെ അനുഗ്രഹിക്കേണമേ. മക്കളെ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏🙏
@sujajoseph4923
@sujajoseph4923 2 ай бұрын
യേശുവേ നുരുങ്ങിയ ഹൃദയത്തോടെയുള്ള ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ. മക്കളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണേ എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും മാറ്റണേ. യേശുവിന്റെ രക്തത്താൽ അവരെ ശുദ്ധീകരിയ്ക്കേണമേ.
@rosminjose6290
@rosminjose6290 2 ай бұрын
Entea makalku padikanulla ormasakthyum nalla manasum ...kodukanamea...
@antonylawerence8428
@antonylawerence8428 2 ай бұрын
കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക് അനുഗ്രിഹങ്ങൾക്, കാരുണ്യത്തിന് നന്ദി പറയുന്നു 🙏🙏🙏
@rejicherian3116
@rejicherian3116 2 ай бұрын
എന്റെ കർത്താവേ എന്റെ ദൈവമേ എന്റെ എല്ലാം നിയോഗങ്ങളും സ്വീകരിക്കണമെ. 🙏🙏🙏
@m.m4004
@m.m4004 2 ай бұрын
ഈശോയെ ഞങളുടെ എല്ലാ പ്രശ്നങ്ങളും നീക്കിത്തരണമേ 🙏🏻🙏🏻🙏🏻
@ShebyJose
@ShebyJose 2 ай бұрын
യേശുവേ ശരീരികമായും മാനസികാമായും വേദനിക്കുന്ന എല്ലാ മക്കളെയും തൊട്ടു സുഖപ്പെടുത്തണമേ 🙏🙏🙏
@vipingangadharan5946
@vipingangadharan5946 2 ай бұрын
🙏🙏🙏🙏🙏
@AppuAppu-hc3by
@AppuAppu-hc3by 2 ай бұрын
ഈശോയെ. നന്ദി. ഈശോയെ. സ്തുതി. ഈശോയെ. മഹത്വം. ഈശോയെ. ആരാധന.. ഈശോയെ. നിന്റ. പരിശുദ്ഥന്മാവിലെല്ലാം. മക്കളെയുംനിരക്കണമേ... ഈശോയെ. എല്ലാം രോഗികളെയും.. ലഹരി. മരുന്നിന്. അടിമ. പെട്ട. മക്കളെയും. സൗഖ്യം. പെടുത്താണമേ. എന്റെ. കുടുംബത്തെയും. എന്റെ. നാലു. മക്കളെയും. അവരുടെ. ജോലിയെയും. അവരുടെ. സ്വപ്നങ്ങൾ. അങ്ങ്. സാദിച്ചു. കൊടുക്കണമേ... ഈശോയെ. വായനടുള്ള. മക്കളെ. നിന്റ. പരിശുദ്ധൻ. മാവിൽ. അനുഗ്രഹിക്കേണമേ. ആമ്മേൻ. ❤️❤️❤️❤️
@ffganster7738
@ffganster7738 2 ай бұрын
എന്റെ ഈശോയെ എന്റെ മക്കളെ സമർപിച്ചു പ്രാർത്ഥിക്കുന്നു.അവരെ ദൈവാനുഗ്രഹത്താൽ വളരുവാൻ അനുഗ്രഹിക്കണേ.എന്റെ നിയോഗങ്ങളെ ദൈവസന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എന്റെ പ്രാർത്ഥനകൾ അങ്ങ് കേൾക്കണമേ 🙏🙏
@lucythomas428
@lucythomas428 2 ай бұрын
ഈശോയെ വി കുർബ്ബാനയും കൂദാശകളിലും വിശ്വാസമില്ലാത്ത എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ
@aleenapaul5164
@aleenapaul5164 2 ай бұрын
എന്റെ ഈശോയെ എന്റെ അങ്ങ ളെയും മക്കളെയും കുടുബത്തെ മുഴുവാനായി സമർപ്പിച്ച് പ്രാർത്ഥിക്കുന്നു സമ്പധിക ബുദ്ധിമുട്ട് മാറ്റിതരണെ ഈശോയെ🙏🙏🙏 ആമ്മോൻ
@mariesdevasia6053
@mariesdevasia6053 2 ай бұрын
ഈശോയെ എല്ലാവർക്കും ഇന്ന് നല്ലൊരു ദൈവാനുഗ്രഹമുളള ദിവസം ആയിരികേണമേ ❤
@francisxavier9433
@francisxavier9433 2 ай бұрын
ഈശോയെ സ്തുതി 🙏🏻🙏🏻🙏🏻പരിശുദ്ധ പരമദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻എല്ലാം അങ്ങിൽ സമർപ്പിക്കുന്നു 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🙏🏻🙏🏻
@shobanas4583
@shobanas4583 2 ай бұрын
ഈശോ എല്ലാ മക്കൾക്കും ആത്മീയ ബുദ്ധി ജഞനം സമാധാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി കൃപചെരിയണംകുർബാന കണ്ടു മനസ്സ് നിറഞ്ഞു കൃപചെരിയണംആമേൻ
@minibabu1148
@minibabu1148 2 ай бұрын
ഈശോയെ എൻ്റെ കുഞ്ഞു മോന് പഠിക്കാൻ മടിയാനെ അനുഗ്രഹിക്കണമേ ശക്തി കൊടുക്കനെ.പരിശുദ്ധാത്മാവേ ബുദ്ധിക്ക് പ്രകാശം നൽകണമേ ആമേൻ
@solujimmy2877
@solujimmy2877 2 ай бұрын
Amen 🙏
@anupaulose9995
@anupaulose9995 2 ай бұрын
Ente ദൈവമേ എന്റെ സഹോദരനെ മനസാന്തര പെടുത്തേണമേ. സകല തിന്മകളിൽ നിന്നും അവനെ മോജിപ്പിച്ചു ദൈവത്ഗിഗക്കലേക്ക് തിരിപ്പികേണമേ. ഇടപെടേണമേ. Amen
@reenageorge3146
@reenageorge3146 2 ай бұрын
മകളുടെ വിവാഹതടസ്സങ്ങളെല്ലാം മാറിക്കിട്ടാൻ പ്രാർത്ഥിക്കുന്നു ഈശോയെ വഴിതെളിച്ചുതരണേ.അവളെ അനുഗ്രഹിക്കേണമേ.
@siminimi7399
@siminimi7399 2 ай бұрын
Appa nimik nalloru jeevitham kodukkane appa
@daisymol_mathew_
@daisymol_mathew_ 2 ай бұрын
കർത്താവേ എൻ്റെ മകനെയും എൻ്റെ ഭർത്താവിൻ്റെ വരുമാന മാർഗത്തെയും സമർപ്പിക്കുന്നു യേശുവേ നന്ദി ഹല്ലേല്ലയാ🙏🙏🙏🙏🙏❤️❤️❤️❤️
@lillyanil9916
@lillyanil9916 2 ай бұрын
ഈശോയെ ഈ നിയോഗപ്രാർത്ഥന നയിക്കുന്ന അച്ഛനെയും ടീം അഗങ്ങളെയും ഇതിൽ പങ്കെടുക്കുന്ന ഞങ്ങളെ എല്ലാവരെയും ഇന്നത്തെ നിയോഗപ്രാർത്ഥനയെയും ഒക്ടോബറിൽ നടക്കുന്ന നിയോഗപ്രാർത്ഥനയെയും അനുഗ്രഹിക്കേണമേ അശ്വിർവധിക്കണമേ
@asharoy3862
@asharoy3862 2 ай бұрын
Amen
@PhilominaMary-i7i
@PhilominaMary-i7i 2 ай бұрын
എന്റെ ചേച്ചിയെ സമർപ്പിക്കുന്നു കർത്താവേ അനുഗ്രഹിക്കണമേ രക്ഷിക്കണെ അവളെ വേഗത്തിൽ എഴുന്നേൽപ്പിക്കണെ കർത്താവേ അവളുടെ മകളുടെ വിവാഹം നടത്താൻ അനുഗ്രഹിക്കണെ കർത്താവേ
@ushajose8705
@ushajose8705 2 ай бұрын
കർത്താവെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ കടബാധ്യതയിൽ നിന്നും മോചിപ്പിക്കണമേ വസ്തു വിൽക്കാൻ അനുഗ്രഹിക്കേണമേ അനുഗ്രഹിക്കേണമേ സമാധാനം നല്കണമേ 🙏🙏🙏🙏🙏🙏
@anniegeorge3803
@anniegeorge3803 2 ай бұрын
Praying 🙏
@tkk9447
@tkk9447 2 ай бұрын
🙏🙏🙏🙏
@clamancyjensen1635
@clamancyjensen1635 2 ай бұрын
കർത്താവേ എല്ലാ പ്രായമായവരെയും എന്റെ അമ്മയെയും സുഖപ്പെടുത്തണെ യേശുവേ നന്ദി
@mlatha389
@mlatha389 2 ай бұрын
ഈശോയെ എന്റെ അമ്മ നിർമല യെ സമർപ്പിക്കുന്നു കാത്തു കൊള്ളേണമേ 🙏🏼 ആയുസും ആരോഗ്യവും നൽകേണമേ 🙏🏼 മുരളി എന്ന മരുമകന് അമ്മയോട് സ്നേഹത്തോടെ പെരുമാറാൻ ഉള്ള മനസുകൊടുകേണമേ 🙏🏼 കർത്താവെ അനുഗ്രഹിക്കേണമേ 🙏🏼
@ebinpaul4861
@ebinpaul4861 2 ай бұрын
ഈശോയെ എന്റെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും അങ്ങ് കാണുന്നുവല്ലോ അതൊക്കെ എന്നിൽ നിന്ന് മാറിപോകണമേ ഈശോയെ എന്റെ പാപങ്ങൾ പൊറുത്തു എനോട് കരുണ തോന്നണമേ ഈശോയെ എന്നെയും എന്റെ കുടുംബത്തേയും അങ്ങ് കാത്തുക്കൊള്ളണമേ എന്റെ ഇപ്പോഴത്തെ ജീവിതാവസ്ഥയെ അങ്ങ് മാറ്റണമേ ഈശോയെ എന്റെ ആഗ്രഹങ്ങളും മറ്റും അങ്ങയുടെ തിരുവിഷ്ട്ടം പോലെ എല്ലാം സാധിച്ചു തരണമേ അങ്ങയുടെ പരിശുദ്ധത്മാവിനെ അയച് ശക്തിപ്പെടുത്തണമേ അങ്ങയുടെ വചനത്തിന്റെ അഭിഷേകം ഞങ്ങളുടെ മേൽ ഉണ്ടാകണമേ ഈശോയെ കൂടെ നിന്ന് നയിക്കണമേ ആമേൻ 🥹🙏🏼🤍🕯️
@SachujayarajVT
@SachujayarajVT 2 ай бұрын
എന്റെ ഈശോ എന്റെ മക്കളെ പരീക്ഷയിൽ വിജയിക്കാൻ സഹായിക്കേണമേ വിദ്യാഭ്യാസ ബന്ധനം മാറ്റിതരേണമേ
@VinuPaul1978
@VinuPaul1978 2 ай бұрын
ഈശോയെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന എല്ലാ മക്കൾക്കും മടിയില്ലാതെ സ്കൂളിൽ പോകാനും പഠനത്തിൽ ഉത്സാഹവും, ഉന്മേഷവും, ബുദ്ധിശക്തിയും, ഓർമ്മശക്തിയും, വിവേകവും, വിജ്ഞാനവും കൊടുത്ത് പരിശുദ്ധാത്മാവിനെ നൽകി അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമേ ആമ്മേൻ
@koshythomas8758
@koshythomas8758 2 ай бұрын
Amen🙏🙏
@INDUM.S
@INDUM.S 2 ай бұрын
യേശുവേകുഞ്ഞിന് ആരോഗ്യവും വളർച്ചയും ഉണ്ടായിരിക്കണംസ്കാനിംഗ് ചെയ്യുമ്പോൾഎല്ലാം നോർമൽ ആയിരിക്കണംഎന്നെ കുഞ്ഞിനെയുംയേശുവിൻറെ കരങ്ങളാൽഅനുഗ്രഹിക്കണമേആമേൻ🙏🙏🙏
@rosammabenny9985
@rosammabenny9985 2 ай бұрын
Prayers🙏🙏🙏
@antovarghese4243
@antovarghese4243 2 ай бұрын
യേശുവേ അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാ വിധ പ്രാർത്ഥന നിയോഗം സമർപ്പിക്കുന്നു.
@Neethuaby
@Neethuaby 2 ай бұрын
യേശുവേ, എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും പൂർണ്ണമായി മാറ്റി തരേണമേ. ജോലിയിൽ പിടിച്ചുനിൽക്കുന്നതിനും ശമ്പളം കൂട്ടി കിട്ടുന്നതിനും കൃപ നൽകണമേ. എടുത്തുചാട്ടവും ദേഷ്യവും കുറയ്ക്കാൻ കൃപ നൽകണമേ. എന്റെ പ്രാർത്ഥനകൾ സ്വീകരിക്കണമേ.
@nirmalsinyjose5080
@nirmalsinyjose5080 2 ай бұрын
ഈശോയെ ജോലിക്കായി പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അനുയോജ്യമായ ജോലി നൽകി അനുഗ്രഹിക്കണമേ
@daisykurian4887
@daisykurian4887 2 ай бұрын
Pray for my daughter
@joshysebastian5180
@joshysebastian5180 2 ай бұрын
യേശുവേ നന്ദി, ഞങളുടെ കുടുംബത്തെ സംരക്ഷിക്കേണമേ അനുഗ്രഹിക്കേണമേ, കടബാധ്യതകൾ സമർപ്പിക്കുന്നു, എല്ലാ തടസ്സങ്ങളും സമർപ്പിക്കുന്നു, വിടുതൽ നൽകി അനുഗ്രഹിക്കേണമേ. മക്കളെ സമർപ്പിക്കുന്നു അങ്ങയുടെ സംരക്ഷണം നൽകി അനുഗ്രഹിക്കേണമേ 🙏🏻
@mithunseethal4672
@mithunseethal4672 2 ай бұрын
ഈശോയെ ഡെയിലി ബ്ലെസ്സിംഗ് ശുശ്രൂഷയിൽ ഒരുമിച്ച് ചേർന്ന് അങ്ങയെ വിളിച്ചപേക്ഷിക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ സ്വീകരിച്ച് അത് സാധിച്ചു തരേണമേ ആമേൻ🙏🙏🙏🙏🙏🙏🙏
@JollySebastian-yx5ol
@JollySebastian-yx5ol 2 ай бұрын
ദൈവമെ എന്റെ ഭർത്താവിനെ കാത്തുകൊള്ളണമേ ദൈവമെ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ എന്നെ കൈ വിടല്ലേ അമ്മേ 🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏
@gracybabu5779
@gracybabu5779 2 ай бұрын
ഈശോയെ വയനാട്ടിലെ ദുരന്തത്തിൽ അകപ്പെട്ട എല്ലാ മക്കളെയു൦ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏
@smithashibu5917
@smithashibu5917 2 ай бұрын
Thank you Jesus for your kindness 🙏🏻 and blessing Amen 🙏🏻
@joselal8675
@joselal8675 2 ай бұрын
യേശുവേ, വിവാഹപ്രായം കഴിഞ്ഞ് നിൽക്കുന്ന മക്കള സമർപ്പിക്കുന്നു. അവർക്കു ഉചിതമായ ജീവിതം പങ്കാളികളെ തെരഞ്ഞെടുക്കാൻ സാധിക്കണമേ 🙏🏼🙏🏼🙏🏼
@shaijijosy7096
@shaijijosy7096 2 ай бұрын
Anugrahikkaname🙏🙏🙏🙏
@gracybabu5779
@gracybabu5779 2 ай бұрын
ഈശോയെ എല്ലാ വൈദീകരേയു൦ പ്രത്യേകമായി ജിതിനച്ചനെ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏
@JacobPulickal
@JacobPulickal 2 ай бұрын
ഈശോയെ എല്ലാ മക്കളേയും വിശ്വാസത്തിൽ നിലനിർത്തേണമേ, ആമേൻ.
@jessyprakash9777
@jessyprakash9777 2 ай бұрын
യേശുവേ എൻ്റെ ഭർത്താവിനെ അനുഗ്രഹിക്കണമേ നല്ല സ്വഭാവം കൊടുക്കണമേ ഞങ്ങളുടെ സാമാധനം തരേണമേ
@manjuvarghese8658
@manjuvarghese8658 2 ай бұрын
എന്റെ അവസ്ഥകളെ കണ്ടറിഞ്ഞു, കേട്ടറിഞ്ഞു, മനസിലാക്കുന്ന ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണമേ
@mollypunnoor9312
@mollypunnoor9312 2 ай бұрын
Amen 🙏🙏🙏🙏🙏🙏
@babykj6350
@babykj6350 2 ай бұрын
ഞങ്ങളുടെ വേദനകളും, ആവശ്യങ്ങളും അറിയുകയും കേൾക്കുകയും ചെയ്യുന്ന യേശുവേ ഞങ്ങളെ അനുഗ്രഹിക്കേണമേ. യേശുവേ നന്ദി സ്തുതി saradhana
@mini.s659
@mini.s659 2 ай бұрын
യേശുവെ അടിയങ്ങളെ അനുഗ്രഹിക്കേണമേ🙏🙏 മകന്റെ മദ്യപാനത്തിൽ നിന്ന് പൂർണ്ണ വിടുതൽ തരേണമേ 🙏🙏 എന്റെ രോഗത്തിന്റെ അത്ഭുതവിടുതലിനായി പ്രാർത്ഥിക്കുന്നു 🙏🙏മക്കളെ കാക്കേണമേ🙏🙏 സഹോദരങ്ങളുടെ പിണക്കം മാറ്റേണമേ🙏🙏 രോഗികൾക്കു സൈഖ്യം തരേണമേ 🙏🙏 ആമേൻ ആമേൻ ആമേൻ🙏🙏🙏
@betcysaji1166
@betcysaji1166 2 ай бұрын
യേശുവേ കണ്ണീരോടെ പ്രാർത്ഥിക്കുന്നു.പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളിൽ വന്നു നിറയണമേ. ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ.❤❤❤
@jubyjinish1555
@jubyjinish1555 2 ай бұрын
ഈശോയെ ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ 🙏🙏
@LeslieLesliemorris
@LeslieLesliemorris 2 ай бұрын
എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@sindhutr6822
@sindhutr6822 2 ай бұрын
കർത്താവേ എന്റെ വിഷമങ്ങൾക്ക് ഒരു പരിഹാരം ഉണ്ടാക്കണമേ എന്റെ കുഞ്ഞിന് ഒരു നല്ല ജോലി എത്രയും വേഗം കൊടുക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@gracybabu5779
@gracybabu5779 2 ай бұрын
ഈശോയെ എൻെറ ശത്രുക്കളെയും, വേദനിപ്പിക്കുന്ന എല്ലാവരെയും, അപമാനിച്ചവരെ, കണ്ണീരിനുകാരണമായവരെ, തെറ്റിധരിച്ചവരെ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏
@dona7639
@dona7639 2 ай бұрын
യേശുവേ അങ്ങ്യ്ക്ക് ഒരായിരം നന്ദി എന്നെ പരീക്ഷയിൽ വിജയിപ്പിച്ചതിനു 🙏🙏🙏
@shayeemohan8495
@shayeemohan8495 2 ай бұрын
എന്റെ ഈശോ ഞങ്ങളുടെ കണ്ണ് നീരോടുകൂടി അർപ്പിക്കുന്ന ഓരോ അപേക്ഷകളും അങ്ങ് ഏറ്റെടുക്കേണമേ 🙏ഞങ്ങളെയും ഞങ്ങളെപോലെതന്നെ രോഗദുരിതങ്ങളും, കടബാധ്യതകളും കൊണ്ടു വലയുന്ന എല്ലാ മക്കളെയും കാത്തുകൊള്ളേണമേ 🙏അനുഗ്രഹിക്കേണമേ 🙏🙏🙏🙏🌹🌹❤
@minibabu8525
@minibabu8525 2 ай бұрын
യേ ശുവേ സ്തുതി.പള്ളിയിൽ പോകുവാൻ പ്രാർത്ഥിക്കാൻ മടിയുള്ള മക്കളെ അനുഗ്രഹിക്കണേആമേൻ
@leenakl7482
@leenakl7482 2 ай бұрын
കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ കർത്താവേ
@PolyVc
@PolyVc 2 ай бұрын
ഈശോയെ മദ്യപാനം മൂലം സങ്കടപ്പെടുന്ന എല്ലാ കുടുംബങ്ങളെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു ഈശോയെ അനുഗ്രഹിക്കണമേ
@rachelmathew2497
@rachelmathew2497 2 ай бұрын
Please pray for my family
@ReneeshaBiju
@ReneeshaBiju 2 ай бұрын
യേശുവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ച് എനിക്കിത് സാധിച്ച് തരണമേ സാധിച്ച് തന്നെന്ന് വിശ്വസിക്കുന്നു ആമേൻ🙏🙏🙏🙏
@josek.t8027
@josek.t8027 2 ай бұрын
ആമേൻ
@SriLekshmi-qv8ep
@SriLekshmi-qv8ep 2 ай бұрын
എന്റെ ഈശോയെ.. അനുഗ്രഹിക്കേണമേ 🙏🙏സമാധാനം തരേണമേ 🙏🙏എന്റെ സുഖത്തിലും.. ദുഃഖത്തിലും എപ്പോഴും നീ കൂടെ ഉണ്ടാകണമേ 🙏🙏🙏എന്നെ ദ്രോഹിക്കുന്നവരുടെ മുന്നിൽ എനിക്ക് ഉയർച്ച ഉണ്ടാകണമേ 🙏🙏🙏അപ്പുനേം.. ദേവുനേം നിന്നിൽ സമർപ്പിക്കുന്നു 🙏🙏🙏അവരെ അങ്ങയുടെ ചിറകിൻകീഴിൽ സംരക്ഷിക്കണമേ 🙏🙏🙏
@choicyjoseph2478
@choicyjoseph2478 2 ай бұрын
ഈശോയെ ഞങ്ങളുടെ ഭവനത്തിൽ കരുണ ചൊരിയണമെ .സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരണമെ. ആമ്മേൻ
@majocjacobindia
@majocjacobindia 2 ай бұрын
Holy mother of God - Virgin mary - Pray for us....
@RejaniRejani-jk5ld
@RejaniRejani-jk5ld 2 ай бұрын
നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കുന്ന എല്ലാർക്കും അനുഗ്രഹം നൽകേണമേ 🙏.... ഫാദർ നെ യും കൂടെ ഒള്ള എല്ലാർക്കും അനുഗ്രഹം നൽകേണമേ 🙏🙏
@daisymol_mathew_
@daisymol_mathew_ 2 ай бұрын
എൻ്റെ കർത്താവേ ഞാൻ അനുഭവിക്കുന്ന പ്രതിസന്ധികൾ ആകുലതയും ഉൽണ്ഠകളും അങ്ങ് കാണുന്നു യുണ്ടാല്ലോ ആ പ്രതിസന്ധികളിൽ നിന്നു ഒന്നു കരകയറ്റണമെ യേശുവേ നന്ദി യേശുവേ ആ രാധ ന🙏🙏🙏🙏🙏
@sarammapeter2330
@sarammapeter2330 2 ай бұрын
യേശുവേ എല്ലാ മക്കളെ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@beenajoshy6365
@beenajoshy6365 2 ай бұрын
ഈശോയെ ഓഗസ്റ്റ് 30നു മുൻപ് എന്നെ സാക്ഷിയാകേണമേ എന്റെ പ്രാർഥന സാധിച്ചു തരേണമേ ആമേൻ 🙏
@thresiammaabraham3146
@thresiammaabraham3146 2 ай бұрын
ജോലി ഇല്ലാത്ത മക്കൾക്കു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ. യേശുവേ krupayayirikaname💥🔥✝️
@anipthomas7698
@anipthomas7698 2 ай бұрын
യേശുവേ! എൻ്റെ രോഗത്തിന് പൂർണ്ണ സൗഖ്യം പ്രദാനം ചെയ്യണേ.എൻ്റെ ജീവിതം നിൻ്റെ കരങ്ങളിൽ സമർപ്പിക്കുന്നു.
@JomonThomasThomas
@JomonThomasThomas 2 ай бұрын
Amen
@jancykurian8515
@jancykurian8515 2 ай бұрын
ഈശോയെ തൊഴിൽ മേഖലയെ സമർപ്പിക്കുന്നു. തടസ്സങ്ങൾ മാറ്റി സ്ഥിരവരുമാനം തന്ന് അനുഗ്രഹിക്കേണമേ
@shiburajan4874
@shiburajan4874 2 ай бұрын
ആമേൻ
@dreampc6474
@dreampc6474 2 ай бұрын
ഈശോയെ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ അവിടുന്ന് ഇടപെടണമേ
@darlyjain
@darlyjain 2 ай бұрын
ദാവീദിന്റെ പുത്രനായ ഈശോയെ ഞങ്ങളുടെ മക്കളെ അങ്ങ് രക്ഷിക്കണമേ ആമേൻ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ
@leenajoseph9203
@leenajoseph9203 2 ай бұрын
ഈശോയെ അനുഗ്രഹിക്കണമേ🙏🙏🙏 യേശുവേ നന്ദി സ്തുതി ആരാധന🙏🙏🙏
@sijishaju8719
@sijishaju8719 2 ай бұрын
ഈശോയെ രോഗികളായിരിക്കുന്ന എല്ലാമ ക്കളെയും സമർപ്പിക്കുന്നു ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പഠനത്തിൽ പിന്നോക്കം നിൽക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണേ അമ്മേ sslc plus 2 bsc ക്കു പഠിക്കുന്ന മക്കളെ അനുഗ്രഹിക്കണേ അമ്മേ സപ്ലൈ ഉള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണേ അമ്മേ ആമ്മേൻ 🙏🙏🙏🙏
@babukodiyil1633
@babukodiyil1633 2 ай бұрын
'-
@lalythomas8816
@lalythomas8816 2 ай бұрын
Yesuve makkale ellatha Reshmi Joscy oru kujina nalke anugrahikaname Amen hallelujah
@arathysanthosh6368
@arathysanthosh6368 2 ай бұрын
യേശുവേ.... പ്രാർത്ഥന ആവശ്യപ്പെടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏼🙏🏼ഞങ്ങളെ ഉപേക്ഷിക്കരുതേ... കടബാധ്യത ഉള്ള എല്ലാ മക്കളോടും കരുണ കാണിക്കണമേ 🙏🏼🙏🏼🙏🏼അമ്മ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏🏼🙏🏼
@marybaby6865
@marybaby6865 2 ай бұрын
Amen🙏🙏🙏 അത്ഭുതങ്ങളും അടയാളങ്ങളും വീണ്ടും പ്രവർത്തിച് അങ്ങയുടെ കരബലം പ്രകടമാക്കണമേ🙏
@Richukuttanfamily
@Richukuttanfamily 2 ай бұрын
ഈശോയെ ഈ കൂട്ടായ്മയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@sherlyfrancis5057
@sherlyfrancis5057 2 ай бұрын
ഈശോയേ അവഗണിക്കപ്പെടുന്ന എല്ലാ മാതാപിതാക്കളുടെയും കണ്ണുനീർ അങ്ങ് തുടക്കണമേ അവരെ അങ്ങ് ചേർത്ത് നിർത്തേണമേ ആമേൻ ആ കുടുംബത്തിൽ സമാധാനവും പരസ്പര വിശ്വാസവും സ്നേഹവും ഭക്തിയും നിറയ്ക്കേണമേ ആമേൻ വിദ്വേഷവും പകയും വെച്ച് പുലർത്തുന്നവരെ നേരായ മാർഗ്ഗത്തിലൂടെ നടത്തേണമേ ആമേൻ
@SheejaAnith
@SheejaAnith 2 ай бұрын
കർത്താവെ.. എന്നെ എനിക്കുള്ള കടബാധ്യതയിൽനിന്നു കരകയറ്റത്ണമേ. Amen
@tigishaju292
@tigishaju292 2 ай бұрын
ഈശോയെ, ജീവിക്കാൻ ഒരു മാർഗ്ഗവുമില്ലാതെ കണ്ണീരോടുകൂടി പ്രാർത്ഥിച്ചു ഞങ്ങളുടെ നിയോഗങ്ങൾ സമർപ്പിക്കുന്നു. എല്ലാവരുടെയും നിന്ദനങ്ങളും പരിഹാസങ്ങളും സന്തോഷത്തോടെ സ്വീകരിച്ചു കൂടുതൽവിശ്വസിച്ചു പ്രാർത്ഥിക്കുന്നു
@elsaannie8579
@elsaannie8579 2 ай бұрын
യേശുവേ കുഞ്ഞുങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ. ദീർക്കായുസോടുകൂടി കാത്തുസൂഷിക്കേണമേ. Amen
@jemsythomas1477
@jemsythomas1477 2 ай бұрын
കർത്താവെ എല്ലാവരെയും കാത്തുകൊള്ളണമേ... എന്റെ കഷ്ടപ്പാടുകൾ മാറ്റിത്തരേണമേ.... 🙏🏼🙏🏼🙏🏼🙏🏼
@paullawrence5561
@paullawrence5561 2 ай бұрын
യോശുവെ അങ്ങേയുടെ മുമ്പിൽ ഞാൻ പ്രാർത്ഥക്കുന്ന എന്റെ നിയോഗം സാധിച്ചു തരണമെ എന്നെ കൈപിടിച്ച് കൂടെ നിന്ന് സാധിച്ചു തരണമെ യോശുവെ സ്തുതി യോശുവെ സ്തോത്രം യോശുവെ ആരാധന യോശുവെ നന്ദി🙏🙏🙏🙏🙏 അമ്മോൻ🙏🙏🙏
@sakunthalat.m7853
@sakunthalat.m7853 2 ай бұрын
ഈശോയേ എൻ്റെ മക്കളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. എൻ്റെ മോനെ വയ്യായയിൽ നിന്ന് കാത്തുരക്ഷിക്കണമേ. എൻ്റെ മോൾക്ക് പരീക്ഷ പാസാവാനുള്ള അനുഗ്രഹനൽ കണമേ..... ആമേൻ...
@jamesjoseph2599
@jamesjoseph2599 2 ай бұрын
Amme Mathave take care of our family
@mas22658
@mas22658 2 ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബസമാധാനത്തിനും കടം മാറ്റിതരണമേ 🙏🙏🙏🙏
@manjujohn182
@manjujohn182 2 ай бұрын
സ്വർഗ്ഗീയ പിതാവേ, ഞങ്ങളുടെ രക്ഷകനായ യേശുവേ, അവിടുത്തെ സന്നിധിയിൽ ഞങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെസ്വീകരിച്ച് അത്ഭുതങ്ങൾ അടയാളങ്ങൾ പ്രവർത്തിച്ച് ഞങ്ങൾക്ക്അത് സാധിച്ചു തരേണമേ🙏🙏🙏
@anithageorge3400
@anithageorge3400 2 ай бұрын
എൻ്റെ ഈശോയേ എൻ്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എൻ്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ എൻ്റെ കടബാധ്യത തീർക്കുവാൻ എനിക്ക് ഒരു വഴി കാണിച്ചു തരണമേ ആമേൻ 🙏🙏🙏🙏
@beenajiji8033
@beenajiji8033 2 ай бұрын
ഈശോയെ പരീക്ഷ എഴുതി റിസൾട്ടുനായി കാത്തിരിക്കുന്ന എന്റെ കുഞ്ഞിനേയും മറ്റു കുഞ്ഞുങ്ങളെയും വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ മോന്റെ ഫോണിനോടുള്ള താല്പര്യം മാറ്റി പഠനത്തിൽ ശ്രദ്ധിക്കാൻ അനുഗ്രഹിക്കണേ
@Aparna-nj3xy
@Aparna-nj3xy 2 ай бұрын
Eeshoyee reethammayudee Ella rogangalum maati tharanamee eeshoyee njangalde oroo avasthakaleyum sowkya peduthanamee ❤❤
@lucyjoseph4357
@lucyjoseph4357 2 ай бұрын
ഈശോയെ എൻ്റെ പ്രാർത്ഥന കേൾക്കണമേ പഠിക്കുന്ന ഞങ്ങളുടെമക്കൾ പരിശുദ്ധാത്മാവാൽ നിറയാൻ ഈ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ അമ്മേൻ
@mariammajoseph4880
@mariammajoseph4880 2 ай бұрын
😊
@gracybabu5779
@gracybabu5779 2 ай бұрын
ഈശോയെ എല്ലാ സിസ്റ്റേഴ്സിനേയു൦ പ്രത്യേകമായി സിസ്റ്റർ സെലിൻ റോസിന് സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏
@sheejajasmine.9350
@sheejajasmine.9350 2 ай бұрын
ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ യേശുവേ. ഓരോരുത്തരെയും വിടുവിക്കണമേ യേശുവപ്പാ ❤🙏🙏🙏😢
@RIPRIP-ms6qx
@RIPRIP-ms6qx 2 ай бұрын
എല്ലാ മക്കളെയും പരിശുദ്ധാത്മാവുണ്ട് നിറയ്ക്കണമേ 🙏🏼🙏🏼🙏🏼
@shanimolvarghese7086
@shanimolvarghese7086 2 ай бұрын
ദൈവമെ പലവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ഞങളുടെ മക്കളെയും എല്ലാവരെയും തിരുസന്നിധിയിൽ സമർപ്പിക്കുന്നു. സൗഖ്യം കൊടുത്ത് അവരെ അനുഗ്രഹിക്കേണമേ
@josek.t8027
@josek.t8027 2 ай бұрын
യേശുവേ ഞങ്ങളിൽ കനിയണമേ ആമേൻ
@LINCYTOMY-p1e
@LINCYTOMY-p1e 2 ай бұрын
എന്റെ മക്കളുടെ ജോലി തടസ്സം മാറ്റി തരണമേ എന്റെ മകളുടെ അലർജി രോഗം മാറ്റി തരണമേ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകണമേ 🙏🙏🙏 ഈശോയെ അനുഗ്രഹിക്കണമേ
@AMTYTmalayalam
@AMTYTmalayalam 2 ай бұрын
എന്നെ പോലെ എൻറെ അവസ്ഥയിൽ കഴിയുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ സൗഖ്യപെടുത്തേണമേ
@beenajoseph5909
@beenajoseph5909 2 ай бұрын
മകളുടെ ജോലി സുരക്ഷിതം ആകണം യേശുവേ മാതാവേ
@jollyaugustin5557
@jollyaugustin5557 2 ай бұрын
എൻ്റെ ഈശോയെ എൻ്റെ മകന് ജോലി കൊടുത്ത് അനുഗ്രഹിക്കണമേ❤ യേശുവേ നന്ദി ..... സ്ത്രോത്രം. ആരാധന ...... മഹത്വം ...... ഹാലേലൂയ്യ..... ഹാലേലൂയ്യ.....നന്ദി❤
@anvyrobin1008
@anvyrobin1008 2 ай бұрын
ഈശോയെ ജോലിക്കായിട്ട് കാത്തിരിക്കുന്ന എല്ലാ സഹോദരങ്ങളെയും അനുഗ്രഹിക്കണമേ 🙏
@wilsonvarkey56
@wilsonvarkey56 2 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@siminimi7399
@siminimi7399 2 ай бұрын
Appa karthave ente jolikkulla thadasam mattane appa
@preethaanilkumar-iy4hk
@preethaanilkumar-iy4hk 2 ай бұрын
എന്റെ ഈശോയേ ഞങ്ങളുടെ അനു ഖങ്ങളെല്ലാം മാറ്റേണമേ ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും കേൾക്കണമേ ഞങ്ങളെ എല്ലാ കാര്യങ്ങളിലും അനുഗ്രഹിക്കണമേ
@LalyMohan-p7b
@LalyMohan-p7b 2 ай бұрын
കർത്താവേ എന്റെ മക്കളുടെ ജീവിതത്തിൽ അങ്ങ് ഇടപെടണമേ ആമേൻ
@mollypaul2600
@mollypaul2600 2 ай бұрын
ദൈവമെ ശത്രുകളിൽ നിന്നും ദുഷ്ടശക്തികളിൽ നിന്ന് രക്ഷിക്കണമെ രോഗങ്ങൾ മാറ്റണമെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റണമെ ആമേൻ യേശുമെനി യേശുവിനസ്തുതി🙏🙏🙏🙏
@BijiSiby-jf8xv
@BijiSiby-jf8xv 2 ай бұрын
Ammen karunayundakename niyogangalil idapedename rogangal suhappeduthaname Jesus I trust in you 🙏
@josek.t8027
@josek.t8027 2 ай бұрын
ആമേൻ
@salymathew7777
@salymathew7777 2 ай бұрын
എല്ലാം രോഗികള് എല്ല്പിക്കുന്ന സൗക്കിയ തരണമെന്ന് 🙏🏻🙏🏻🙏🏻✝️👍🏻🙏🏻
@ShiniSarajose
@ShiniSarajose 2 ай бұрын
Amen
DAILY BLESSING 2024 AUGUST 18/FR.MATHEW VAYALAMANNIL CST
12:25
Sanoop Kanjamala
Рет қаралды 411 М.
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 29 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,7 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 49 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 25 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 29 МЛН