പെൺകുട്ടിയുടെ കൂറിൽ നിന്നും 8 ആം കൂറിൽ പുരുഷൻ വന്നാൽ ശഷ്ടാഷ്ടമം പറയാമോ. വൃശ്ചികം സ്ത്രീ. മിഥുനം പുരുഷൻ. ഉണ്ടെങ്കിൽ പരിഹാരം എന്താണ് മാഡം
@devisreevlogs88766 ай бұрын
Madam7il rahu jathakathil undenkil 7il thanne rahu veno?
@vijayaLakshmi-zr1yv2 ай бұрын
Bharani. Male. Anizham lady. Chrumo. വേദം ദ്ദോഷം ഉണ്ടോ മാധ്യമ രാജു ചെറുമോ നല്ലതാണോ
@padmajamurali85766 ай бұрын
ഞാനും എൻ്റെ ഭർത്താവും ഷഷ്ടാഷ്ടമരാശിയും ഷഷ്ടാഷ്ടമലഗ്നവും ആണ് ഇപ്പൊൾ 40 വർഷമായി വിവാഹം കഴിഞ്ഞിട്ട്.മക്കളും മക്കളുടെ മക്കളും ആയി വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ല. രണ്ടു പേരുടെയും ചിന്താഗതികൾ പലപ്പോഴും രണ്ടു തരത്തിൽ വരാറുണ്ട്.അതൊക്കെ അല്പം വിട്ടു വീഴ്ചകൾ കൊണ്ട് നീങ്ങിപ്പോകും
@Chakki22226 ай бұрын
Madam chandran ezham bavathil nilkunna oralude jathakam kandit jyothsyan paranjath prenaya vivaham mathreme undavu ennullath. Athu sheriyano.chandran lagnathipan aayathukond ore family ariyavunna orale mathre vivaham cheyyulu ennum paranju sheriyano karkidaga lagnam.മാഡത്തിന്റെ വീഡിയോ കണ്ടപ്പോൾ ചന്ദ്രൻ എഴിൽ അത്ര നന്നല്ല എന്നും കണ്ടു?
@vasanthap24605 ай бұрын
പുരുഷജാതകം.ആയില്യം നക്ഷത്രം ലഗ്നം മേടം മേടത്തിൽ ചൊവ്വ, രാഹു' 3 ൽ ശനി. 4 ൽ ചന്ദ്രൻ. 5 ൽ വ്യാഴം.7 ൽ കേതു 10 ൽ സൂര്യൻ ബുധൻ. 12 ൽ ശുക്രനും ഉച്ചം DOB 6 -2 2004. ഈ ജാതകത്തിൽ IAS ഓ IPS ഓ കിട്ടാനുള്ളയോഗം ഉണ്ടോ? Mada ത്തിന് very very Thanks.
Madam shahta ashtamam ennu prayumbol anukoola Shastam prathikoola shshta ashtamam ennui oru withi kooda ontu athanu e jathagathil kanunnathu
@chandrankk2856 ай бұрын
മാഡം 🙏 medical Astrology യെ കുറിച് ഒരു വീഡിയോ ചെയ്യാമോ 🙏 6th ഭാവ ഉം 8 th ഭാവവും ചൊവ്വ യും തമ്മിൽ ബന്ധപ്പെട്ടു രോഗ നിർണയം നടത്താൻ പറ്റുമോ മാഡം ,? പ്ലീസ് ഒരു വീഡിയോ ചെയ്യാമോ
@leenaramesh16616 ай бұрын
എന്റെ madam കേരളത്തിൽ ഉള്ള പെൺകുട്ടികളും, ആൺകുട്ടികളും വിവാഹം കഴിക്കാതെ നിന്ന് പോകത്തെ ഉള്ളു.. ഈ parents ഇനയാണ് തട്ട് കൊടുക്കേണ്ടതു.. Madam ത്തിന്റെ വീഡിയോ ഞാൻ എത്രെയോ parents ഇന് send ചെയ്തു കൊടുത്തെന്നറിയാമോ. എന്നിട്ടും ഇവർക്കൊന്നും യാതൊരു changes ഉം illa😢
@sreelalharilal36746 ай бұрын
100% sariya
@sujazana76576 ай бұрын
Sathiyam
@lekhavijayan7496 ай бұрын
🙏🙏🙏🙏🙏
@JithinPrakash-qk7sk6 ай бұрын
Thank you madam 🙏
@RAJENDRAKUMARC-g1t6 ай бұрын
മാഡം അഷ്ടമ ഭാവത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യണമേ
@ravikumarkp48896 ай бұрын
There's pramanam that manaporuthom is above all poruthams. This may be such a case.
@prasadak58626 ай бұрын
ഒരു ജ്യോതിഷൻ പറഞ്ഞു അഗ്നി -മാരുതി യോഗം ഉള്ളവർ തമ്മിൽ വിവാഹം പാടില്ല. എന്താണ് അഗ്നി -മാരുതി യോഗം...? പേടി പ്പിക്കുന്നരീതിയിൽ പറയുന്നു.. തീയും കാറ്റുംപോലെ. അടിച്ചു പിരിയും എന്നൊക്കെ ഇതിൽ വല്ല വാസ്തവം ഉണ്ടോ..?
@sivapriyakv37016 ай бұрын
സംഗീതത്തിൽ മികവുള്ള ഒരു ജാതകം ഇടുമോ മാഡം
@sujathak29796 ай бұрын
🙏🙏🙏
@aaromal.s68486 ай бұрын
Sh shdaashdamdoshmsriyanno
@chandrankk2856 ай бұрын
👍👍👍🙏🙏🙏
@kumaran12306 ай бұрын
ഒന്നും പറയാനില്ല. "ഫെൻ്റാസ്റ്റിക്ക് "!
@simpletricks1256Ай бұрын
5/5/76 2.12 പിഎം തിരുവല്ല. 22/5/78 അടൂർ 11.55 പിഎം
@ajayakumarg38542 ай бұрын
നിങ്ങളുടെ അഭിപ്രായതത്തിൽ ജ്യോതിഷം മുഴുവനും കളവാണ് അല്ലേ? നിങ്ങൾക്ക് വേറെ പണിയില്ലേ?