Thanku sir വളരെ നല്ല ഇൻഫർമേഷൻ, എന്റെ മകൻ കർക്കിടകം രാശി ആണ് ധനു രാശി യിൽ ഉള്ള കുട്ടിയെ എടുക്കാൻ പറ്റില്ല എന്ന് എപ്പോളും പറയും ഇതു കേട്ടപ്പോൾ ആ ദോഷം ഇല്ല എന്ന് മസ്സിലായി 🙏🙏🙏
@amritajyothichannel21312 жыл бұрын
Thank You ji for your comment
@sreekumarkalarickal38562 ай бұрын
നമസ്കാരം സർ 🙏 ഓജ രാശിയും (സ്ത്രീ) യുഗ്മ രാശി (പുരുഷൻ) - പ്രമാണം ഒന്ന് പറഞ്ഞു തരാമോ ദയവുചെയ്ത് 🙏
@amritajyothichannel21312 ай бұрын
നമസ്ക്കാരം ജി. ചോദ്യം തെറ്റാണ് . അതിനാൽ പ്രമാണമില്ല. പ്രമാണപ്രകാരം ഓജരാശി പുരുഷനും യുഗ്മരാശി സ്ത്രീയുമാണ്.
@sujazana76572 жыл бұрын
Excelent👌
@amritajyothichannel21312 жыл бұрын
Thank You Ji for your comment.
@prasannakenath67759 ай бұрын
Thank you 🙏
@amritajyothichannel21319 ай бұрын
Thank You Ji for your comment
@sureshbabu79942 ай бұрын
❤❤
@amritajyothichannel21312 ай бұрын
Thank you ji for your comment
@sreelekhabpillai8352 жыл бұрын
Thank you. God bless you 🙏🙏
@amritajyothichannel21312 жыл бұрын
Thank You ji for your comment
@tulsipillai17222 жыл бұрын
very informative class sir 🙏🏻🙏🏻🙏🏻
@amritajyothichannel21312 жыл бұрын
Thank you ji for your comment
@usersn3002 жыл бұрын
Much awaited video. Thank you sir🙏
@amritajyothichannel21312 жыл бұрын
Thank You Ji for your comment
@thilakamj4082 Жыл бұрын
Sir namaskaram njan request cheythirunna vedeo Very good explanation🙏 thank you sir. Nte mon karkidakam rasi; Pooyam , girl dhanu rashi; Moolam. 2022 july marriage kazhinju. No problem everything is ok.
@amritajyothichannel2131 Жыл бұрын
Thank You Ji for your comment
@sathigk49712 жыл бұрын
Good, very very informative subject..👌👌 God Bless U sir..
@amritajyothichannel21312 жыл бұрын
Thank You Ji for your comment.
@akshaykg64502 жыл бұрын
Nice. Really appreciated ❤️
@amritajyothichannel21312 жыл бұрын
Thank You ji for your comment
@Mm-ww9jd8 ай бұрын
🙏🙏🙏
@amritajyothichannel21318 ай бұрын
Thank you ji for your comment
@s.p.620710 ай бұрын
From chandran( at simha) lagnam house is in makaram (sani lord) 8th House. Guru at lagnam. 8thhouse is also sani, suryan, sukran, budan &ketu.my daughter in laws Jathakam. No chevva dosham. Chevva is associated with rahu in kanni. Star pooram. No dosham from lagnam. But dosham exist from moon, venus. Is it good or bad for my son?
@amritajyothichannel213110 ай бұрын
Pls mail horoscope details and contact number to our e mail id given in description.
@saradasarma84172 жыл бұрын
V. Good information. Thank you Sir. Happy Diwali. Both of us OJARASI. Om Namashivaya
ശ്രദ്ധാപൂര്‍വ്വം കേള്‍ക്കാത്തതുകൊണ്ടാണ് തെറ്റിദ്ധാരണ ഉണ്ടായത്. ഷഷ്ഠാഷ്ടമസ്ഥാനത്തിന് ഉദാഹരണമായിട്ടാണ് മേടരാശിയില്‍ (സ്ത്രീയുടെ നക്ഷത്രം) കന്നിരാശിയില്‍ (പുരുഷന്റെ നക്ഷത്രം) എന്ന് പറഞ്ഞിട്ടുള്ളത്. അവിടെ രാശിയുടെ ഷഷ്ഠാഷ്ടമ സ്ഥാനത്തെയാണ് പറഞ്ഞിട്ടുള്ളത്. ഷഷ്ഠാഷ്ടമദോഷത്തെക്കുറിച്ചല്ല. ഈ ഉദാഹരണം ( മേടം/സ്ത്രീ - കന്നി/പുരുഷന്‍) ദോഷമല്ല എന്ന് വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്.
Njanum wifum chothi anizham anuu. No problems 16years over
@amritajyothichannel21312 жыл бұрын
@@sreekrishna9270 അനുഭവം പങ്ക് വെച്ചതിന് നന്ദി. വളരെ സന്തോഷം . നക്ഷത്രങ്ങളല്ല മനസ്സാണ് പൊരുത്തപ്പെടേണ്ടത് എന്നതിന്റെ തെളിവ്. വിവാഹജീവിതം സന്തോഷകരമാവാന്‍ പരസ്പരസ്നേഹവും വിശ്വാസവുമാണ് വേണ്ടത്. നക്ഷത്രങ്ങളല്ല. God Bless Both of You.
@aryau10722 жыл бұрын
സർ ഞാൻ മെയിൽ അയച്ചിട്ടുണ്ട് ഞാനും എന്റെ കാമുകനും തമ്മിൽ ഒരുപാട് വർഷങ്ങളായി പ്രണയത്തിലാണ്. പക്ഷെ ഇപ്പോൾ ഞങ്ങൾ തമ്മിൽ പിരിഞ്ഞിരിക്കുകയാണ്. ഞങ്ങളുടെ വിവാഹത്തിന് എപ്പോളും തടസ്സങ്ങളാണ്. എന്റെ ആൾ തന്നെ എന്റെ ലൈഫിലേക്ക് തിരിച്ചു വന്നു ഞങ്ങൾക്ക് ഒരു വിവാഹം നടക്കുമോ സർ ഞാൻ മെയിലിൽ പേരും ഡേറ്റ് ഓഫ് ബർത്തും എന്റെ ഗ്രഹനിലയുടെ ഫോട്ടോയും എല്ലാം അയച്ചിട്ടുണ്ട്. ഇതെന്റെ ജീവിതപ്രശ്നമാണ് സർ🙏 ദയവായി ഒരു മറുപടി തരണം പ്ലീസ് 🙏
@amritajyothichannel21312 жыл бұрын
Mail not received. പ്രേമവിവാഹത്തിന് ജാതകപ്പൊരുത്തം നോക്കേണ്ട. വീഡിയോ കാണുക. kzbin.info/www/bejne/mHvFZZqdeM1-a5o
@aryau10722 жыл бұрын
@@amritajyothichannel2131 വീണ്ടും മെയിൽ അയച്ചിട്ടുണ്ട് സർ മറുപടി തരണം സർ 🙏
@ragendhus7743 Жыл бұрын
Sir ee jannama rashi annu vecha... Njn Janniche malayalam masam anno sir
@amritajyothichannel2131 Жыл бұрын
അല്ല. ജന്മനക്ഷത്രം ഏത് രാശിയിലാണോ നില്ക്കുന്നത് ആ രാശിയുടെ പേരാണ് ജന്മരാശി. 'ച' എന്ന അക്ഷരം നില്ക്കുന്ന രാശിയാണ് ജന്മരാശി.
@ajayakumarg38543 ай бұрын
ഇല്ലെന്നുണ്ടെങ്കിൽ എന്തിനാ വീളമ്പുന്നത്
@amritajyothichannel21313 ай бұрын
@@ajayakumarg3854 അന്ധവിശ്വാസം കാരണം ജീവിതം നഷ്ടപ്പെടുന്നവർക്ക് ഉപകാരപ്പെട്ടേക്കാം..
@krishnadasezhakkad87042 жыл бұрын
🙏 നമസ്തെ ഗോപാലകൃഷ്ണൻ Sr contact ചെയ്യാൻ എന്താ മാർഗ്ഗം ?
@amritajyothichannel21312 жыл бұрын
Please send a mail for contact number to amritajyothi.astroclass@gmail.com
@ARUNAnushka2 жыл бұрын
SIR ENTE LAGNA ADIPPAN SUKRAN ANNU (EDVA LAGNAM ) ENTE LAGNA ADIPPAN SUKRAN LAGNAM THIL THANNE NILLKUNN UNDO SIR (1 BAVAM THIL) DOB 19/5/2002 BIRTH PLACE PATTABI PALAKKAD DISTRICT PLEASE REPLY SIR
@sureshbabu79942 ай бұрын
ലഗ്നം കാണുന്നതിന് ജനിച്ച സമയം കൂടി ആവശ്യമുണ്ട്.🙏🙏
@haridasdas99052 жыл бұрын
ജാതക പൊരുത്തം ജ്യോതിഷത്തിൽ പിന്നീട് എപ്പോഴോ കടന്നുകൂടിയ ഒന്നല്ലേ പരാശരനും ജൈ മിനിയും എല്ലാം ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. രാമൻ സീതയെ വിവാഹം കഴിച്ചതും രുഗ്മിണിയെ കൃഷ്ണൻ തിരഞ്ഞെടുത്തതും എല്ലാം ജാതക പൊരുത്തം നോക്കി അല്ലല്ലോ
@amritajyothichannel21312 жыл бұрын
അതെ സര്‍... താങ്കള്‍ എഴുതിയത് ശരിയാണ്. ഹിന്ദുവിന്റെ ആധികാരികഗ്രന്ഥങ്ങളിലൊന്നും തന്നെ ജാതകപ്പൊരുത്തം നോക്കി വിവാഹം ചെയ്യാന്‍ ഉപദേശിച്ചിട്ടില്ല .
@haridasdas99052 жыл бұрын
@@amritajyothichannel2131 🙏
@SK-nh9xf Жыл бұрын
പലരും പല രീതിയിലാണ് വ്യാഖ്യാനിക്കുന്നതും വിശദീകരിക്കുന്നതും ഷഷ്ഠ അഷ്ടമം ദോഷം ചെയ്യും അഷ്ടമ ഷഷ്ഠം കുഴപ്പമില്ല എന്നു പറയുന്ന വിദഗ്ധരും ഉണ്ട് മരണ പൊരുത്തത്തിൽ മരണം സംഭവിച്ചില്ലെങ്കിൽ ജീവിതം മരണത്തെക്കാൾ ഭയാനകമാകുന്ന അവസ്ഥയും ഉണ്ടാവാറുണ്ട്
@amritajyothichannel2131 Жыл бұрын
Thank You ji for your comment..
@gamingboysfan Жыл бұрын
Hi.. Can you please check my and my husband's horoscope?