A Happy Wife is a Happy Life | 7 Tips for Husbands | Marriage Life Tips Malayalam | Dr. Mary Matilda

  Рет қаралды 50,781

Mary Matilda

Mary Matilda

Күн бұрын

We've all heard this quote, “A Happy Wife is a Happy Life." However, is this really true? Or is it just a catchy rhyme? As part of our cultural and religious tradition, a girl becomes a part of her husband's family when she gets married. More often than not, girls are reminded of their responsibilities when they get married. They are trained to sacrifice their needs, likes, and aspirations in order to be perfect daughters in law, wives, and mothers. The boys, however, are less concerned about their responsibilities as sons-in-law, husbands, and fathers. As a result, women tend to become frustrated and unhappy in their marriages. A recent study concluded that the happier the wife is in a long-term marriage, the happier the husband irrespective of how the husband's own feelings about the marriage are. Dr. Mary Matilda reminds men of seven things that will guide them to a happy marriage. Watch this family tips video to learn more about these 7 things.
#happywifehappylife #marriagegoals #MaryMatilda #happywife
Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB)
For training enquiries please contact:
stayinspired.training@gmail.com
+919388605198

Пікірлер: 225
@jyothidevimenon
@jyothidevimenon 2 жыл бұрын
ആണ് കുട്ടികൾ ക്ക് വേണ്ട ക്ലാസ്സ്‌ കല്യാണത്തിനു മുമ്പ് കൊടുക്കണം.... എനിക്ക് നല്ലൊരു അമ്മായിയമ്മ ആകാൻ സാധിക്കണേ..... എന്റെ ജീവിതത്തിൽ ഉണ്ടായ ദുരനുഭവങ്ങൾ എന്റെ മകനിലൂടെ അവന് വരുന്ന പെണ് കുട്ടിക്ക് ഉണ്ടാകരുതെ
@sinu903
@sinu903 2 жыл бұрын
Valiya manasinudama..God bless u
@jyothidevimenon
@jyothidevimenon 2 жыл бұрын
@@sinu903 🙏🙏
@neethubasil856
@neethubasil856 2 жыл бұрын
Sathyammm 😘
@jyothipradeep8249
@jyothipradeep8249 2 жыл бұрын
Correct
@zikki157
@zikki157 2 жыл бұрын
Urappayittum
@kunuskills2898
@kunuskills2898 2 жыл бұрын
ഈ വീഡിയോ എൻ്റെ hus കണ്ടിരുന്നെങ്കിൽ ... ഈ ടീച്ചറെ കുറ്റം പറയുക അല്ലാതെ വേറെ ഒന്നും നടക്കാൻ പോന്നില്ല
@sreeparvathi2794
@sreeparvathi2794 2 жыл бұрын
വളരെ സത്യം ... ഇതു തന്നെയാണ് ഞാനും ഓർത്തത് ...
@ushuskoshy7138
@ushuskoshy7138 2 жыл бұрын
Dear Ma’m..I am so happy that you openly stated this . In this age and time people need to change. They are using the most advanced technology but think 100 years back in real life. How unfair and the suffering is called humility and integrity of a ‘good’ woman.
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@halloween1748
@halloween1748 2 жыл бұрын
എന്ടെ ഭർത്താവ് ഈ പറഞ്ഞ 7 നല്ല കാര്യങ്ങളും ചെയ്തിട്ടില്ല.എന്നാൽ മോശകാര്യങ്ങൾ ചെയ്തിട്ടുള്ളു. ഞാൻ എന്ടെ ജോലിയെ മുറികെ പിടിച്ചു.വീട്ടിലെ പ്രശ്നങ്ങൾക് ഒരു വിലയും കൊടുത്തില്ല. അവസാനം in-laws nte നാടക കമ്മിറ്റി in-laws തന്നെ പൂട്ടി.
@tomperumpally6750
@tomperumpally6750 2 жыл бұрын
ടീച്ചർ പറയുന്നത് വളരെ നല്ല കാര്യം തന്നെയാണ്. ഒരു യഥാർത്ഥ ഭർത്താവ് അനുവർത്തിച്ച് വിജയിപ്പിക്കേണ്ട വസ്തുതകൾ തന്നെ.. എന്നാൽ, എന്തിനും ഏതിനും പ്രശ്നങ്ങളുണ്ടാക്കുന്ന, ഭർത്താവ് എന്നാൽ, തനിക്ക് മാത്രം ഉപയോഗിക്കാനുള്ള ഒരു കളിപ്പാട്ടം മാത്രമാണെന്ന് ചിന്തിക്കുന്ന, അമ്മയോടും സഹോദരങ്ങളോടും ഒന്ന് മിണ്ടുന്നത് പോലും സമ്മതിക്കാത്ത 'മാതൃകാ ഭാര്യമാരെ' എന്ത് ചെയ്യണം, എന്നതിനെ കുറിച്ച് കൂടി ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു... (എന്റെ ഭാര്യ, മേൽപ്പറഞ്ഞ ഗണത്തിൽ വരില്ല)..😃
@priyasankar3995
@priyasankar3995 2 жыл бұрын
Maam thank you so much. Actually instead of spending time for haldi ceremony I would suggest everyone to make speeches of renowned personalities how to lead a healthy marriage life the divorce rate will become to minimal
@MaryMatilda
@MaryMatilda 2 жыл бұрын
❤❤🙏
@reshmapk6759
@reshmapk6759 2 жыл бұрын
തീർച്ചയായും informative ആണ് mam. ഞങ്ങളിപ്പോൾ rent home ലാണ്. ഇപ്പോഴാണ് ഞങ്ങൾക്ക് പരസ്പരം മനസിലാക്കി ജീവിക്കാൻ കഴിയുന്നത്. എനിക്ക് പറക്കാൻ ചിറകും ആകാശവും തന്ന് അദ്ദേഹമിന്നെന്റെ രക്ഷകനായി കൂടെ തന്നെയുണ്ട്..ഇതിൽ പറഞ്ഞിരിക്കുന്ന ഭൂരിഭാഗം എല്ലാ ഗുണങ്ങളുള്ള വ്യക്തിയാണ് hus.
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@merlinroy8712
@merlinroy8712 2 жыл бұрын
ഇനിയും ദൈവം അനുഗ്രഹിക്കട്ടെ. എന്റെ ജീവിതം കട്ട പുക പ്രാർത്ഥിക്കുക
@reshmapk6759
@reshmapk6759 2 жыл бұрын
@@merlinroy8712 തീർച്ചയായും .. ക്ഷമയോടെ കാത്തിരിക്കൂ ..
@jasminroselotus2077
@jasminroselotus2077 2 жыл бұрын
Njan ee video ente husband nu ayachu koduthu.....nirbadhamayittum Kanan paranju....Karanam pulli padikkenda Kure karyangal ethil und......thanqq mam..
@MaryMatilda
@MaryMatilda 2 жыл бұрын
❤❤🙏
@sushamaps4940
@sushamaps4940 2 жыл бұрын
എല്ലാവർക്കും പ്രയോജനപെടും... കിടിലൻ വീഡിയോ മാം 👍👍👍👍👍👍🙏🙏 അവസാനംപറഞ്ഞില്ലെ അതാണ് ശരിക്കും സംഭവിക്കുന്നത്. സ്ത്രീകളെയും പ്രായമാകുമ്പോൾ പുരുഷൻ പകരം വിട്ടാറുണ്ട് ഭാര്യയെ തനിയെ വീട്ടിലാക്കി സ്വന്തം അമ്മയുടെയും ബന്ധുക്കളുടെയും അടുത്ത്. പോയ്‌ സന്തോഷംത്തോടെ ജീവിക്കുന്നവർ.
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤❤
@jyothirajagopalan7330
@jyothirajagopalan7330 2 жыл бұрын
As usual, very informative speech. Practical guide to a good married life. Each and every sentence is useful . Thank you , teacher.
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@mohammedsafeer7073
@mohammedsafeer7073 2 жыл бұрын
ഏഴാംമത്തെ കാര്യം വരുമ്പോൾ ആണ് ഞങ്ങൾ ആണുങ്ങൾ തളർന്നു പോവുന്നത്.. രണ്ടാളെയും വേദനിപ്പിക്കാതെ എങ്ങിനെ കൈകാര്യം ചെയ്യും...
@girijakrishnakumar1527
@girijakrishnakumar1527 2 жыл бұрын
HIGHLY INFORMATIVE VIDEO! FIRST OF ALL, MUTUAL UNDERSTANDING IS ESSENTIAL IN A HAPPY MARRIED LIFE.. IN ADDITION THIS, MUTUAL RESPECT & LOVE TOO. THANKS MADAM FOR SHARING THE VALLUABLE MESSAGES 🙏
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@hashimkv5975
@hashimkv5975 2 жыл бұрын
Oooloooolooooooooooooopooo
@hashimkv5975
@hashimkv5975 2 жыл бұрын
Beautiful day and night and
@prasannanist
@prasannanist 2 жыл бұрын
ടീച്ചർ പറഞ്ഞത് എല്ലാം tips വളരെ ശരി ആണ്. കാരണം എന്റെ cussin brother ethok ആണ് അനുഭവങ്ങൾ പറയുന്നത്
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@deepajayan557
@deepajayan557 2 жыл бұрын
Teacher, ella ammamarkkum class kodukkendathalle.. .How to inculcate good habits in male children from their childhood itself. .?? Some are suffering due to narcissistic behavior from spouse as well as mother in law...how to handle these people without becoming a victim... Oru class tharaamo
@MaryMatilda
@MaryMatilda 2 жыл бұрын
Will do later.❤❤❤
@sidhi-nj5854
@sidhi-nj5854 2 жыл бұрын
💯Respect womens ❤️support Wife❤️care family👍🏻Nice video.. More waiting
@MaryMatilda
@MaryMatilda 2 жыл бұрын
❤❤🙏
@sandhyathankachan3516
@sandhyathankachan3516 2 жыл бұрын
ഈ വീഡിയോ എത്രയോ മഹത്വരം 🙏
@MaryMatilda
@MaryMatilda 2 жыл бұрын
❤❤🙏
@sreebala8182
@sreebala8182 2 жыл бұрын
Very good information teacher. We have to respect each other.
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@ushuskoshy7138
@ushuskoshy7138 2 жыл бұрын
This is not new information.. everyone knows it is happening. Just that no one acknowledged it till now . Thank you for stating the fact as it is . The actual truth that no one wants to talk about.
@MaryMatilda
@MaryMatilda 2 жыл бұрын
Yes.The truth everybody knows.
@kjmrtn
@kjmrtn 2 жыл бұрын
Nice tips, to be made practised for a happy married life.. 🙏🙏🙏
@annajohn6002
@annajohn6002 2 жыл бұрын
Excellent speech. The videos you share are very useful and interesting . God bless you dear.
@MaryMatilda
@MaryMatilda 2 жыл бұрын
❤❤🙏
@snigdhasunilkumar3510
@snigdhasunilkumar3510 2 жыл бұрын
Yes maam, it is very useful to all. Thank you, keep going❤❤❤
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@anniejoseph59
@anniejoseph59 2 жыл бұрын
I'm sorry madam, that I can't write Malayalam. Your video talk is extremely useful. Perhaps it also needs to be EMPHASIZED THAT THESE VALUES have to be instilled in a son's life as he grows up from childhood to adulthood; WELL BEFORE MARRIAGE. And for this to happen, MOTHERS IN OUR HOMES should become very consciously aware; of these values. And create that value system.... Because, sorry to say, nothing has really changed; family upbringing is still largely based on very understated patriarchy.... A very PROACTIVE MOTHER alone can create the change. Men ( read, husbands) often are happily content to divest themselves of this ' BE the change, if you want to SEE the change' role.
@MaryMatilda
@MaryMatilda 2 жыл бұрын
❤❤🙏
@josephgeorge9589
@josephgeorge9589 2 жыл бұрын
Forget who hurts you yesterday but don't forget those who love you every day., Never stop learning because life will never stop teahing. We are not alone The wife become a friend. Good advice mam good lesson it's not an inborn talent it's a learnable skill .we can understand the husband and wife life. Smile and respect are most great tool for family life a good person brings good things out of his tressurar of good things Thank you mam l am gretful to you God always has a plan to take care of his creations be happy because you are not alone God is with you prai the lord 🙏
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@shymanajeeb
@shymanajeeb 2 жыл бұрын
Husbandinte stepmother aanu.so avare thiruthunnathinu husbandinu limitation undu.ennal mattella makkalum vere veedu vechu rakshappettu.njangal tharavaattil pettu poyi.narakamaano jail aano 100 kollam pazhaya oru lokamaano ariyilla.ente veedorupaadu dooreyum.brothers aarumillaathe ente old parents avide thanichum.husband supportive aanu.but veettukaarodulla deshyam husbandinodu vannu pokum.kunju makkal ullathukondu jobum aalochikkaan pattaatha situation.Madathinte video kaanumbo oru relief aanu
@MaryMatilda
@MaryMatilda 2 жыл бұрын
ഒരാളോട് തോന്നുന്ന ദേഷ്യം വേറെ ഒരാളോട് തീർക്കാൻ ശ്രമിക്കരുത്. ❤❤🙏
@shyaminiraman3536
@shyaminiraman3536 2 жыл бұрын
Ammamar mathramalla achanmar prashnakkaravunna familym und madam
@akvlogs2345
@akvlogs2345 2 жыл бұрын
എല്ലാ ആൺകുട്ടികളും കെട്ടിരിക്കേണ്ട msg 💕💕💕💕💕💕💕💕💕. Really appreciatable
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@5starpoppins806
@5starpoppins806 2 жыл бұрын
അമ്മായിയമ്മ മരിച്ചുപോയി. അമ്മായിയപ്പൻ മകന്റെ പുറകെ നടപ്പാണ്. പുള്ളിയെ എപ്പോഴും care cheyyanam. അതിനു വേണ്ടി ഇല്ലാത്ത രോഗങ്ങൾ അഭിനയിക്കുകയാണ്.. കേറി ഇറങ്ങാത്ത hospital illa. But പുള്ളിക്ക് യാതൊരു അസുഖവും illa. മകൻ ഒന്നിനും നോ parayilla. എന്നെ അവഗണിച്ചു അപ്പനെ സന്തോഷിപ്പിക്കുകയാണ് ശരിക്കും അവഗണന ആണ് madam. കാരണം അപ്പന് അതാണ് ഇഷ്ടം. എനിക്ക് മുൻവശത്തേക്ക് വരാൻ padilla. അവിടെ ഇരിക്കാൻ padilla. അപ്പനും മകനും കൂടെ ഇരിക്കുമ്പോൾ അവിടേക്ക് ചെല്ലാൻ padilla. ശരിക്കും ഒരു velakkariyeppole.. അപ്പനെ സന്തോഷിപ്പിക്കാൻ നടക്കുകയാണ് മകൻ. ഇതൊക്കെ ഞാൻ വലിയ വിഷമത്തോടെ യാണ് ezhuthunnath. 20 കൊല്ലമായി ജീവിതം തുടങ്ങിയിട്ട്. ഇനി എന്ന് മാറും ithokk. സഹിക്കാനേ പറ്റുള്ളൂ
@sruthiammu999
@sruthiammu999 2 жыл бұрын
🥺
@HD-cl3wd
@HD-cl3wd 2 жыл бұрын
കുറച്ചു കഴിയുമ്പോ അമ്മായി അപ്പനെ അങ്ങ് തെക്കോട്ടു എടുത്തോളും... അത്‌ വരെ കട്ട waiting
@5starpoppins806
@5starpoppins806 2 жыл бұрын
@@HD-cl3wd iniyum വെയിറ്റ് ചെയ്താൽ thekkottedukkunnath എന്നെ ആയിരിക്കും
@remyakmkm9260
@remyakmkm9260 2 жыл бұрын
അവനവന് സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യൂ. അവനവനു വേണ്ടി അല്പം സമയം മാറ്റി വയ്ക്കു. ഇഷ്ടമുള്ള പാട്ട് ,നൃത്തം ,വായന, ഗാർഡനിങ്ങ്, വര, എഴുത്ത് എന്തുമാകാം. സ്വന്തം സന്തോഷം സ്വയം കണ്ടെത്തണം. ബാക്കി പ്രശ്നങ്ങളെല്ലാം സമാന്തരമായി പോകട്ടെ, ഒന്നും ഉള്ളിലേക്കെടുക്കരുത്.
@HD-cl3wd
@HD-cl3wd 2 жыл бұрын
@@remyakmkm9260 yes
@SavithaP845
@SavithaP845 2 жыл бұрын
Well explained in place of a mother..Thank you so much
@Thajutrktpm
@Thajutrktpm 2 жыл бұрын
7:52 എന്നാ... പിന്നെ.. തീർന്നു... 🤪
@ardrasnidhin3192
@ardrasnidhin3192 2 жыл бұрын
എന്റെ ഭർത്താവ് ഒരിക്കലും എന്റെ സന്തോഷം എന്താണെന്ന് നോക്കിയിട്ടില്ല സ്വന്തം കാര്യങ്ങൾക്കു മാത്രം പ്രാധാന്യം നൽകുന്ന വ്യക്തി എഴുന്നേൽക്കുന്നത് മുതൽ രാത്രി ഉറങ്ങുന്നതു വരെ ഫോണിൽ എന്നെ സ്നേഹിക്കുന്നില്ല എന്നോടു സംസാരിക്കുന്നില്ല ഞാൻ ഒരു അന്യയെ പോലെ അല്ലെങ്കിൽ ആ വീട്ടിലെ ഒരു റോബോട്ട്
@merlinroy8712
@merlinroy8712 2 жыл бұрын
മാഡം പറഞ്ഞത് ഭയത്തിന്റെ കാര്യം സത്യമാണ് ഇങ്ങനെ ഉള്ളവർക്ക് syco പിടിപെടും എന്റെ അനുഭവം
@jincyjose6476
@jincyjose6476 2 жыл бұрын
Kuttikalkku sontham carrier or taste kandethan ideas parayamo
@nishjijojijo493
@nishjijojijo493 2 жыл бұрын
എന്റെ മാഡം ഇതിൽ ഒരു കാര്യമെങ്കിലും നടപ്പിലാക്കാൻ നോക്കിയിട്ട് സുല്ലിട്ടു 6,7വർഷമായിട്ട് കരഞ്ഞും ദേഷ്യപെട്ടും ജീവിക്കുന്ന ഞാൻ 😆....
@MaryMatilda
@MaryMatilda 2 жыл бұрын
Share this video to your husband. ❤❤🙏
@smartcoders2020
@smartcoders2020 2 жыл бұрын
Ente husband enth preshnam vannalum അമ്മയോടാണ് parayaru. Athukond thanne njangalde ജീവിതത്തിൻ്റെ കയർ അമ്മയുടെ കൈകളിൽ ആണ്. അമ്മ പറയുന്നതും husband enth paranjalum തിരിച്ചൊന്നും പറയരുത്. സ്ത്രീകൾ അങ്ങനെയാണ് ജീവിക്കേണ്ടത് എന്നാണ്. അവരുടെ കലകട്ടത്തിൽ അല്ലല്ലോ നമ്മൾ ജീവിക്കുന്നത്.എന്നാലും ഞാൻ അത് അനുസരിച്ചു.aa jeevitham enikk santhosham തരുന്നില്ല.മറിച്ച് ദുക്കം മാത്രമാണ്
@lexminair8896
@lexminair8896 2 жыл бұрын
Talk to him pls
@smartcoders2020
@smartcoders2020 2 жыл бұрын
@@lexminair8896 no use
@ardrasnidhin3192
@ardrasnidhin3192 2 жыл бұрын
Ente avasthayum ithu thanneyanu
@dhanyaanil2507
@dhanyaanil2507 2 жыл бұрын
Well said. Oro points um highly appreciable ❤️❤️❤️
@MaryMatilda
@MaryMatilda 2 жыл бұрын
❤❤🙏
@arunjohn708
@arunjohn708 2 жыл бұрын
Great Points Teacher...May Almighty Bless us all.
@MaryMatilda
@MaryMatilda 2 жыл бұрын
❤❤🙏
@antonyaiden466
@antonyaiden466 2 жыл бұрын
നമ്മൾ കൊടുക്കുന്ന പരിഗണന തിരിച്ചു കിട്ടുന്നില്ലെങ്കിൽ എന്ത് ചെയ്യണം. ഭാര്യ തന്നിഷ്ടകാരിയാണെങ്കിൽ എന്ത് ചെയ്യും.
@yogamalayalamasha
@yogamalayalamasha 2 жыл бұрын
❤️🙏🏻
@MaryMatilda
@MaryMatilda 2 жыл бұрын
❤❤🙏
@sindhutk1803
@sindhutk1803 Жыл бұрын
Excellent topic mam....thanks mam
@fouziyata8258
@fouziyata8258 2 жыл бұрын
Ammayalla achananu willian...ammayekl bheekaram.. enthinum ethinum wchante cholpadikku nilkunna makan.. oru karythikum swanth abiprayamilla therrumanangalilla.. oru karythilum.. swanthamayi sambadymilla.. veetikare pedich matram jeevikk7nna oral .. angneyulla alujale engine deal cheyynm..oru video cheyyamo.. ellam sahich ee life munnott kondupikanoo ..adoo piriyunnadano nallad.. atrakk sahichirikkunnu.. pattunnilla..onninum freedom illathoru veedu.. manasamadanm illa...
@sreyasanthosh7668
@sreyasanthosh7668 2 жыл бұрын
Same situatn aan enikm
@deepagangadharan885
@deepagangadharan885 2 жыл бұрын
Same situation.. Father in law exmilitry.. Veetil pattaalachitta..
@Psc-tips
@Psc-tips 2 жыл бұрын
Nammude kuttikalude matured allathe teenage love l ammamar engane behave cheyyanam?? Oru video cheyyamo mam... It's a request
@srjr_369
@srjr_369 2 жыл бұрын
ente husband eppozhum achantem ammedem sister dem bhagath nilkum. avare happy aakkan ennod veruppu kanikkum.
@kesiaminunebin6528
@kesiaminunebin6528 2 жыл бұрын
Teacher new subscriber..... I love listening to ur words..... Iniyum videos cheyyane
@MaryMatilda
@MaryMatilda 2 жыл бұрын
❤❤🙏. Welcome
@marts2580
@marts2580 2 жыл бұрын
ടീച്ചർ സത്യത്തിൽ സംഭവിക്കുന്നത് ചില സ്ത്രീകൾ പഴയ ഫ്രണ്ട്സിനെയും ബന്ധുക്കളെയും ഒക്കെ അവഗണിക്കാറുണ്ട്. എനിക്ക് ഒരുപാട് പേരെ അറിയാം അങ്ങോട്ട്‌ മിണ്ടിയാൽ പോലും മിണ്ടാറില്ല എന്നിട്ട് ഭർത്താവിന്റെ തലയിൽ കെട്ടിവക്കും. പഴയ ഫ്രണ്ട് ഷിപ് ഞാനൊക്കെ ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു. എനിക്കിപ്പോഴും ഓർമയുണ്ട് ഒരു ഫ്രണ്ട് ഞാൻ അങ്ങോട്ട്‌ മിണ്ടിയപ്പോൾ മിണ്ടാതെ പോയി. പക്ഷെഅവളുടെ ഭർത്താവ് അപ്പോൾ തന്നെ സംസാരിച്ചിട്ട് വരാൻ പറഞ്ഞു. പിന്നെയാണ് അവൾ സംസാരിച്ചത്
@shojaanwar
@shojaanwar 2 жыл бұрын
Very informative and good message
@MaryMatilda
@MaryMatilda 2 жыл бұрын
❤❤🙏
@ayyappankutty3341
@ayyappankutty3341 2 жыл бұрын
വളരേ നല്ല രീതിയിൽ എനിക്ക് മനസ്സിലായി
@rukminiiyersvlog6261
@rukminiiyersvlog6261 2 жыл бұрын
I am a glad wife.... thanks for my husband
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@johnaj5504
@johnaj5504 2 жыл бұрын
എന്തിനാണ് സന്തോഷം ഉള്ള ഭാര്യയെ തേടുന്നത്, കിട്ടിയ ഭാര്യയെ സന്തോഷിപ്പിച്ചാൽ പോരേ?. അതല്ലേ കഴിവ്
@anjup.s1689
@anjup.s1689 Жыл бұрын
Ee പറഞ്ഞ ഒരു ഗുണവും എൻ്റെ husband nn illa. Njngal ipo pirinj താമസിക്കുന്നു.
@babysumatp5271
@babysumatp5271 2 жыл бұрын
Good message !!! Thank u maam ...
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@anilanor7909
@anilanor7909 2 жыл бұрын
Nice channel ,cute presentation
@cimiajith2260
@cimiajith2260 2 жыл бұрын
Valuable messages mam.
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@sreyasanthosh7668
@sreyasanthosh7668 2 жыл бұрын
All the problems mentioned by mam are faced by me.. No idea wht to do.. Husband is not ready to understand it.. His parents also having the same thought,, they just want me to be confined within their space.. Husband just want to make his parents happy, ignoring my emotions.... Im just stuck in my life
@MaryMatilda
@MaryMatilda 2 жыл бұрын
❤❤🙏
@pardevjayanthi2002
@pardevjayanthi2002 2 жыл бұрын
Highly informative Madam.
@MaryMatilda
@MaryMatilda 2 жыл бұрын
❤❤🙏
@anithomas136
@anithomas136 2 жыл бұрын
Good video as always. 😊 👍
@MaryMatilda
@MaryMatilda 2 жыл бұрын
❤❤🙏
@shijit.n7548
@shijit.n7548 2 жыл бұрын
Very good information mam
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@shahnashajahan
@shahnashajahan 2 жыл бұрын
Very nice presentation....
@geethakrishnakumar4662
@geethakrishnakumar4662 2 жыл бұрын
Thank you ma'am for your valuable information
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@lincymol6286
@lincymol6286 2 жыл бұрын
Mam your words are true. Maminepoleyullavar oru nalla naleku mutalkoottanu.
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@manojmanu8092
@manojmanu8092 2 жыл бұрын
ഭഗവാനെ 🙏🙏എനിക്ക് നല്ല ഒരു പെൺകുട്ടിയെ ഭാര്യയായി കിട്ടണേ 🙏🙏
@ponnambadi2605
@ponnambadi2605 2 жыл бұрын
നിങ്ങൾ ഒരു നല്ല ഭർത്താവാകുവാണേൽ തീർച്ചയായും ഭാര്യയും നല്ലതായിരിക്കും....
@manojmanu8092
@manojmanu8092 2 жыл бұрын
@@ponnambadi2605 ഞാൻ നല്ല ഒരു ഭർത്താവ് ആവും. സ്വന്തം ഭാര്യയുടെ മനസ്സ് അറിയുന്ന ഭർത്താവ്
@jyothipradeep8249
@jyothipradeep8249 2 жыл бұрын
You are absolutely correct.Thank you mam
@sreejithrk4644
@sreejithrk4644 Жыл бұрын
Thanks
@sumamkailas7144
@sumamkailas7144 2 жыл бұрын
Valare sathyam aanu, ente husband innum 25 varshamaittum adhehathijnte sisters nu aanu jeevithathil pradhannyam kodukkunathu aa karyathil valare vishamichu kazhiyunna sthreeanu njan
@SaranyaMr-kg8xw
@SaranyaMr-kg8xw 4 ай бұрын
Ayyo .kuttikal undo .
@shereenasalvin9933
@shereenasalvin9933 2 жыл бұрын
Innu total 6 videos noki mam njn
@upamanneubabu5962
@upamanneubabu5962 2 жыл бұрын
എൻ്‌റജീവിതാനുഭവമേണ്
@CATips
@CATips 2 жыл бұрын
സൂപ്പർ
@MaryMatilda
@MaryMatilda 2 жыл бұрын
❤🙏❤
@swapnasiju6748
@swapnasiju6748 2 жыл бұрын
Nice video ma'am. Thank you ❤
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@sujanair3569
@sujanair3569 2 жыл бұрын
Well said Ma’am 😊
@MaryMatilda
@MaryMatilda 2 жыл бұрын
❤❤🙏
@paruparvathy4990
@paruparvathy4990 2 жыл бұрын
എനിക്ക് പറയാൻ ഉള്ളതൊക്കെ ആയിരുന്നു ടീച്ചർ പറഞ്ഞത്.. But ഇതൊക്കെ daily hus nod പറഞ്ഞു മടുത്തു.. Kelkubo പുച്ഛം ആണ് ഇപ്പോൾ 😒.. ഞാൻ 3yr ayi sremikunnu.. Avrde concept വിട്ട് മാറ്റമില്ല.. But നമ്മൾ maranm.. Wyfnu oru plce ഇല്ല.. അവിടെ കൂടെ അമ്മയും sisum ആണ്.. ചോദിക്കുബോ.. എനിക്ക് കുറ്റങ്ങൾ allnd nthaullth nn😒
@silparahul6897
@silparahul6897 2 жыл бұрын
ഇതേ അവസ്ഥ അണ് eniqm..ഇപ്പോ പുള്ളി divorce file cheyithu...
@paruparvathy4990
@paruparvathy4990 2 жыл бұрын
@@silparahul6897 pullide part alle തെറ്റ്
@silparahul6897
@silparahul6897 2 жыл бұрын
@@paruparvathy4990 തെറ്റ് സത്യത്തിൽ പങ്കാളികൾ അല്ല ചെയ്യുന്നത്.അവർക്ക് മുന്നിൽ ഒള്ള society.. family...annu..ath nammalk വളമായി തെറ്റുകൾ ചെയ്യാൻ പ്രേരി്പിക്കുന്നത്.. അതാ ഞങ്ങൾക്ക് ഇടയിൽ സംഭവിച്ചത്.bt e ഘടകങ്ങൾ ഇല്ലയതെ മുന്നോട്ട് ജീവിതം പോകുനും ബുദ്ധിമുട്ടാണ്..so ഞാനും pullide ah concept ayi munnot പോകാൻ തീരുമാനിച്ചു..mutual divorce proceed akkan ..
@paruparvathy4990
@paruparvathy4990 2 жыл бұрын
@@silparahul6897 baby ile... ചെറിയ കാര്യങ്ങൾ ആണേൽ അക്‌സെപ്റ് ചെയ്തു പോകു..
@merlinroy8712
@merlinroy8712 2 жыл бұрын
സത്യം
@vineeshcv3282
@vineeshcv3282 2 жыл бұрын
Madam . Santhoshamulla oru Husbandine kittuvan oru wife enthoke cheyyanam..
@harshiharshi8915
@harshiharshi8915 2 жыл бұрын
Valuable words ❤️‍🔥❤️‍🔥
@anuraju4632
@anuraju4632 2 жыл бұрын
Well said👏
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@kavyakkrishnan8813
@kavyakkrishnan8813 Жыл бұрын
Mam paranjeyokke sheriya Njan ente vishamam parembo husband parayua ningale swathanthram ningalanneyalle vangandenne Eppo athondavum ottaykke jeevikkanokke thonnunne Ente ore vishamathilum koodunnilla Avare aayitte ishtokkende Pakshe orumich jeevikkanulla oru viswasam poyi Nammude Ella vishamathilum koode ille pinne kalyanam kazhikkunnentgina
@lakshmyminnu3253
@lakshmyminnu3253 2 жыл бұрын
Love u madam.😍 It's a highly precious video.
@manojmanu8092
@manojmanu8092 2 жыл бұрын
മാരീഡ് ആണോ ലക്ഷ്മി
@MaryMatilda
@MaryMatilda 2 жыл бұрын
❤❤🙏
@minibabu7580
@minibabu7580 2 жыл бұрын
God bless you 🙏 Ma'am 🙏
@MaryMatilda
@MaryMatilda 2 жыл бұрын
❤❤🙏
@swapnaakhilesh4776
@swapnaakhilesh4776 2 жыл бұрын
Nice video thank you teacher
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@ashrafkudallur3229
@ashrafkudallur3229 2 жыл бұрын
Great 🌹
@MaryMatilda
@MaryMatilda 2 жыл бұрын
❤🙏❤
@renjithavenugopal1727
@renjithavenugopal1727 2 жыл бұрын
Good advice
@MaryMatilda
@MaryMatilda 2 жыл бұрын
❤❤
@ashapriya560
@ashapriya560 2 жыл бұрын
Very realistic video teacher
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@paperandglue6140
@paperandglue6140 2 жыл бұрын
നല്ല video. 👌.
@MaryMatilda
@MaryMatilda 2 жыл бұрын
❤❤🙏
@yummyfoodrecipesmalayalam
@yummyfoodrecipesmalayalam 2 жыл бұрын
Sathyam👍🏻👍🏻👍🏻
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@kunjoosemaanoose
@kunjoosemaanoose 2 жыл бұрын
Dear mam nammuday swantham ammayay dailly phone cheyyunath thettaano
@HD-cl3wd
@HD-cl3wd 2 жыл бұрын
ഒരു തരത്തിൽ തെറ്റാണ്
@haikeralatravelrenjith6351
@haikeralatravelrenjith6351 2 жыл бұрын
Nice video Mam 👌👌👌
@MaryMatilda
@MaryMatilda 2 жыл бұрын
❤🙏❤
@raj1ness
@raj1ness 2 жыл бұрын
Thank u maam 💓
@soumya2211
@soumya2211 2 жыл бұрын
Thanks allot ma'am 👍👏💗
@MaryMatilda
@MaryMatilda 2 жыл бұрын
❤❤🙏
@manjujayakumar977
@manjujayakumar977 2 жыл бұрын
Thank you Mam❤❤❤
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@abdullahchuzhalikkara3638
@abdullahchuzhalikkara3638 2 жыл бұрын
aunty adipoli anu
@anilar7849
@anilar7849 2 жыл бұрын
Happy🕊 Friday🌙
@MaryMatilda
@MaryMatilda 2 жыл бұрын
❤❤🙏
@tktharakan
@tktharakan 2 жыл бұрын
good video..❤️
@Ffor4life
@Ffor4life 2 жыл бұрын
Adiopli 👍👌
@premakp2507
@premakp2507 2 жыл бұрын
Thanks mam...
@MaryMatilda
@MaryMatilda 2 жыл бұрын
❤❤🙏
@abduljaleel6337
@abduljaleel6337 2 жыл бұрын
ഭർത്താവിന്റെ ക്ഷമ തന്നെ 😀😀😀. പിന്നെ പണം. ഇതൊന്നുമില്ലെങ്കിൽ പെൺകുട്ടികൾ ഓടും. ഇപ്പൊ അതാണ് കാലം
@SreelathaNS
@SreelathaNS 2 жыл бұрын
❤️💞💞
@MaryMatilda
@MaryMatilda 2 жыл бұрын
❤🙏🙏
@anuanuzzz4681
@anuanuzzz4681 2 жыл бұрын
Nin kallyanam kazhinju 9 mnth ayitte ullu.. Love with arranged marriage aarnnu.. Njn pavapetta family ill ninnullondu thanne adhikam goldoo onnum undarnnillaa...nnal enikku sontham ennu parayan education mathramee ullu.. Husinte vittukarkku njn panam kondu vannilla nna perill nalla akshepam aanu.. Enikku nte husinte amma charthi thanna oru peranu njn veshiyanennu.. Njn ethuvare pregnant avathondu njn machayanennum.. Enne upekshikkanum indirect ayii parayunnu.. Kure nalathe karachilinoduvill veedu mari enittum.. Vidinaduthu thanne thamasikkunnee.. A husinte amma enne epolum palathum paranju nadakkunu.. Chila samayangalill husnodu parayum ammayodu engane parayunnathu nirthikkudennu.. Nnal nne cheetha paranju othukan mathrame sremikkunnullu.. Jolikk pokan anell athinum vidan madi... Nnal aalu snehikkum cheyum... 😞
@selmaantony7868
@selmaantony7868 2 жыл бұрын
You missed one important point
@smruthybalachandran5387
@smruthybalachandran5387 2 жыл бұрын
Thank you si much mamm
@husbanasiraj2155
@husbanasiraj2155 2 жыл бұрын
super
@anuanuzzz4681
@anuanuzzz4681 2 жыл бұрын
Ethokke girls or ladies mathrame kanuu
@lukkuman809
@lukkuman809 2 жыл бұрын
എല്ലാവർക്കും സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ മാത്രമേ പറയാനുള്ളു, പുരുഷൻ മാരുടെ പ്രശ്നങ്ങൾ ആരും പറയുന്നില്ല 😏
@MaryMatilda
@MaryMatilda 2 жыл бұрын
പ്രശ്നങ്ങൾ പറയൂ.
@lukkuman809
@lukkuman809 2 жыл бұрын
@@MaryMatilda പുരുഷന്മാർ അനുഭവിക്കുന്ന ഡിപ്രെഷൻ, ടെൻഷൻസ്, കൂടുതൽ പുരുഷന്മാരും പ്രശ്നങ്ങൾ ഉള്ളിലൊതുക്കി കഴിയുന്നവരാണ്, ഇതിനെ പറ്റിയൊക്കെ ഒരു വീഡിയോ ചെയ്യാമോ 😊
@HD-cl3wd
@HD-cl3wd 2 жыл бұрын
Mam.. സ്ത്രീകൾ കു ഉള്ള പ്രശ്നങ്ങളെക്കാൾ വളരെ കൂടുതൽ ആണ് പുരുഷന്മാർക്കു ഉള്ളത്... അത്‌ ഒരിക്കലും നിങ്ങൾക്കു പറഞ്ഞാൽ മനസ്സിലാവില്ല... ഞാൻ എന്തേലും പറഞ്ഞാൽ ചിലപ്പോൾ ethu അർത്ഥത്തിൽ എടുക്കും എന്ന് അറിയാത്തൊണ്ടു പറയാൻ മടിക്കുന്നു
@HD-cl3wd
@HD-cl3wd 2 жыл бұрын
ഇവിടുത്തെ സ്ത്രീകളെ സ്നേഹിക്കുക എന്ന് പറയുമ്പോൾ പുറത്തു നിന്ന് ആഹാരം വാങ്ങി കൊടുക്കുക... ആഭരണം വാങ്ങുക make up. Set മറ്റു വില കൂടിയ പലതും അതിന്റെ കൂടെ അവർ ആവശ്യപ്പെടും... ഇന്ത്യ ഒരു ദരിദ്ര രാജ്യം ആണ് ഇവിടെ അവരുടെ ഇഷ്ടങ്ങൾക്കു അനുസരിച്ചു പ്രവർത്തിക്കാൻ ഭർത്താക്കന്മാർക്കു പലപ്പോഴും കഴിയാറില്ലാത്തതിന്റെ പ്രധാന കാരണം സാമ്പത്തികം ആണ്...സാമ്പത്തികത്തിന്റെ അളവുകോൽ വച്ചാണ് ആധുനിക സ്ത്രീകൾ പുരുഷനെ അളക്കുന്നത്... കാരണം പെൺകുട്ടികളുടെ ഉയർന്ന വിദ്യാഭ്യാസ യോഗ്യതകൾ
@ayushmanu6933
@ayushmanu6933 2 жыл бұрын
ഏട്ടിലെ പശു പുല്ലു തിന്നാറില്ല 😄
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 28 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 44 МЛН
Why couple fight ? Happy married life tips malayalam I Dr. Abdussalam Omar
19:00
5 Techniques To Grab A Highly Attractive Personality
10:37
Vibes 4 Mind
Рет қаралды 401 М.
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 28 МЛН