ആശയങ്ങളുടെ ദാരിദ്ര്യമല്ല അവ തിരിച്ചറിഞ്ഞ് കൗശലത്തോടെ പ്രയോഗിക്കുക എന്നതാണ് എല്ലാവരും നേരിടുന്ന വെല്ലുവിളി. ആശയങ്ങളുടെ അവ്യക്തത നിക്കി ഹൃദ്യമായ വിഭങ്ങളാക്കി മക്കൾക്ക് വിളമ്പിക്കൊടുക്കുന്ന ഉദാരമതിയായ ഒരമ്മയെപ്പോലെ നമ്മുടെ ടീച്ചർ !. അഭിനന്ദനങ്ങൾ.
@MaryMatilda3 жыл бұрын
Anil❤❤🙏
@fs87043 жыл бұрын
@@MaryMatilda ആത്മവിശ്വാസം കൂട്ടാൻ എന്താണൊരു വഴി മറ്റുള്ളവര് ഒരു കാര്യം എന്നെ ചെയ്യാനായിട്ട് ഏൽപിക്കുമ്പോൾ മനസ്സ് വല്ലാതെ അസ്വസ്ഥമാകുകയും അത് എന്നെക്കൊണ്ട് പറ്റില്ല എന്ന ചിന്ത വരികയും അതിൽ നിന്ന് എങ്ങനെയെങ്കിലും പിന്മാറാനുള്ള വഴി ആലോചിക്കുകയും ചെയ്യും നിർബദ്ധപൂർവ്വം ചെയ്യേണ്ടതായിട്ട് വന്നാൽ അത് ചെയ്തേ മതിയാവു എന്ന ഒരവസ്ഥ വന്നാൽ വല്ലാത്ത ഒരു മാനസികാവസ്ഥയിലാണ് ചെയ്ത് തീർക്കുക അതായത് ചെയ്ത് കഴിയുമ്പത്തേക്ക് ഭയങ്കര ക്ഷീണമൊക്കെ ആയിരിക്കും പക്ഷേ മറ്റുള്ളവരൊക്കെ പറയുന്നത് എനിക്ക് മടിയാണ് എന്നാണ് ടീച്ചർ ഒരു പരിഹാരം പറഞ്ഞു തരുമോ
@MaryMatilda3 жыл бұрын
@@fs8704പെട്ടെന്ന് ഒരു മറുപടി തരാൻ പറ്റില്ല. എന്താണ് കാരണം എന്നു കണ്ടു പിടിക്കണം.
@shaahidmuhammad10773 жыл бұрын
@@fs8704 same Problem enikund!
@sarojiniamma7543 жыл бұрын
🙏
@manuelij4803 жыл бұрын
കോവിഡ് വന്നത് കൊണ്ടാണ് ടീച്ചറുടെ അഡ്വൈസ് കിട്ടാൻ എല്ലാവർക്കും അവസരം ലഭിച്ചതും. ഏതു കാര്യത്തിനും പോസിറ്റീവും നെഗറ്റീവും ഉണ്ടല്ലോ. U ട്യൂബ് ചാനലിലെ നല്ലൊരു പ്രോഗ്രാം ആയിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. ഗോഡ് ബ്ലെസ് teacher 🙏.
@mariyamary64242 жыл бұрын
ടീച്ചറിന് സംസാരം കേട്ടിരിക്കാൻ നല്ല രസമാണ് ഞാനിപ്പോ കുക്കിംഗ് ചെയ്യുമ്പോൾ ടീച്ചറുടെ വീഡിയോ ആണ് കേൾക്കുന്നത്
@ushaomanayamma62653 жыл бұрын
ടീച്ചര്‍ പറഞ്ഞ കാര്യങ്ങളില്‍ ഒന്ന് ഞാന്‍ അനുഭവസ്ഥയാണ്.എന്‍റെ ഓഫീസില്‍ ജോയിന്‍ ചെയ്യാന്‍ വന്ന ആളിനോട് ആദ്യത്തെ ദിവസം കാര്യമായിട്ടൊന്നും മിണ്ടിയില്ല.പക്ഷെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ നല്ല friends ആയി.ആദ്യത്തെ ദിവസം തന്നെ അവര്‍ എന്നെ വിലയിരുത്തിയത് എനിക്ക് ഭയങ്കര headweight ആണെന്നാണ്.പിന്നീടാണ് അവള്‍ എന്നോട് ഇതു പ റയുന്നത്.അപ്പോഴേക്കും ഞങ്ങള്‍ വളരെ ഇഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.first impression ല്‍ കാര്യമില്ല
@ushacheruvare79213 жыл бұрын
നമ്മൾ ചിന്തിക്കുന്ന കാര്യങ്ങളും അവ ഉണ്ടാക്കുന്ന വലിയ വിഷമതകളും എത്ര നിസ്സാരമായി സ്വയം പരിഹരിക്കാമെന്നും മനോഹരമായി പറഞ്ഞുതന്ന ടീച്ചർക്ക് വളരെ വളരെ നന്ദി 🌹
@MaryMatilda3 жыл бұрын
❤❤🙏
@lalithams43943 жыл бұрын
മാഡത്തിന്റെ ഈ വീഡിയോ ഞാൻ ഇന്നാണ് കണ്ടത്. എനിക്ക് ഒത്തിരി ഇഷ്ടം ആയി. മാഡത്തിന്റെ അവതരണം വളരെ മനോഹരം. മാഡം പറഞ്ഞ പോയ്ന്റ്സ് എല്ലാം വളരെ ശരി ആണ്. മാഡത്തിന് എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻
@sreedharana16753 жыл бұрын
വളരെ പ്രചോദനാത്മകമാണ് മാഡത്തിൻ്റെ ക്ലാസുകൾ ... വളരെ നന്ദി ....
@sreelathaprathapan26253 жыл бұрын
Always a pleasure to hear you mam.. 🌹 പരിസ്ഥിതി മാറ്റാൻ ശ്രമിക്കാതെ മനസ്ഥിതി മാറ്റി സന്തോഷിക്കുക .. Happiness is a decision... 🌹
@MaryMatilda3 жыл бұрын
Yes 🙏🙏❤
@ameenanasheetha34832 жыл бұрын
Mam ന്റെ life experience വെച്ച് പറയുന്നതിനെ കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാനും relate ചെയ്യാനും കഴിയുന്നുണ്ട്
@MaryMatilda2 жыл бұрын
❤❤❤
@namirabenna52592 жыл бұрын
മനസ്സിന് സമാധാനം കിട്ടുന്ന അർത്ഥവത്തായ വാക്കുകളാണ് ടീച്ചറുടെതാ
@jijiarjun68713 жыл бұрын
എനിക്ക് മാമിനോട് personal സംസാരിക്കണംന്നുണ്ട്.😔 മാം പറേന്നത് കേൾക്കുമ്പോ തന്നെ വലിയ ആശ്വാസമാ☺️
@sara4yu7 ай бұрын
Very useful video.Ma'am, Thank you so much .
@MaryMatilda7 ай бұрын
❤️❤️👍
@ignatiusjacob54915 ай бұрын
Thanku dr Mary for your useful and practical tips.
@ignatiusjacob5491 Жыл бұрын
Good tips presented in a likable way. Keep up your good work madam.
@krishnanvadakut87386 ай бұрын
Valare nannayittunde , Madam Thankamani
@Inki_Smiles3 жыл бұрын
Needed this so much today! This August month had a series of disappointing events to offer me...but I will rise...like a Phoenix..
I like your vidio this is us e full life thank you
@SumathyMukundhanMuttathi-gv9hm2 ай бұрын
Thank,you,teacher,for,the,valuable,information,
@tulasidharannairindulal99913 жыл бұрын
Iam working in chennai. Unexpectedly I watched yr video . Excellent topic. Need of the hour. This is the reality what we are facing today. Thank u mam 🙏🙏🙏
@MaryMatilda3 жыл бұрын
You are wrlcome
@finiantony2253 жыл бұрын
വളരെ നന്ദി ടീച്ചർ
@rajithasivaraman55862 жыл бұрын
I fully agree with your comments with your Real experience..great message madam
@rajamnair83373 жыл бұрын
മാഡം, എനിക്കും മാറ്റങ്ങൾ ഇഷ്ടമാണ്. ഒരുപാടു techno savy അല്ല എങ്കിലും പുതിയതൊക്കെ അറിയാൻ ഒരിഷ്ടമാണ്. മാഡം പറഞ്ഞ ആ sentence അറിഞ്ഞില്ലേ "(means വിളിക്കാതെ അറിയേണ്ടതായിരുന്നു) എന്നത് ഏറ്റവും ഇഷ്ടമായി. ഇനി എനിക്കിതു ഉപകാരപ്പെടും 🙂
@MaryMatilda3 жыл бұрын
❤❤🙏
@mallikavijayan18192 ай бұрын
Very nice message 👌
@pushkalasankar76823 жыл бұрын
Very good speech. Inspiring. Thank you Madam.
@anjufrancis50492 жыл бұрын
Super Talk MAM ❤️
@suminafazal54503 жыл бұрын
I love to hear you words,they are so positive and inspiring....I m so proud of you ,my teacher...best wishes
@bijijacob82153 жыл бұрын
Madam, all your vdos are very informative especially psychological aspects.keep uploading more more vdos.All the best...
@MaryMatilda3 жыл бұрын
❤🙏❤
@blissworld14483 жыл бұрын
Your life is a great inspiration for me mam...❤️ thanks a lot for sharing your experiences and thoughts through your videos...
@MaryMatilda3 жыл бұрын
❤❤🙏
@Remya.Hari.G3 жыл бұрын
Enikkaane oru kuntoom illA , avaganichal! But this vedio is helpful to my mom. Thanks maam.
@josephgeorge95893 жыл бұрын
Very interesting class I very happy I don't forget your class, It's a facts your experience is most important, you can anounce the people's The man who will come after me is much greater than I am I am not good enough even to bend down and untie his sandals thank you mam I straight look to tell you definitely you are a great woman of the year which means, you r thoughts , talents visualization, wisdom, sincerity, truthfulness,, transperancy, , especially you are a singer good communicator 👍
ടീച്ചറെ ഞാൻ റോയി സ്കറിയ .ഞാനും 2013 ൽ ആണ് പെൻഷൻ ആയത് . നമ്മൾ സെന്റ് പോൾസ് കോളേജിൽ വെച്ച് പരിചയപ്പെട്ടിട്ടുണ്ട് എന്നാണു ഓർമ്മ . സബ്‌ജക്‌ട് മാത്‍സ് ആണ് . ടീച്ചറിന്റെ വീഡിയോകൾ കാണുമ്പോൾ എന്റെ കോൺഫിഡൻസ് കുറയുനുണ്ടോ നു ഒരു സംശയം
@indiratp56992 жыл бұрын
Try to watch ur videos which give me lot of peace in my lonely life ;
@Y2kslays_forever2 жыл бұрын
Very useful and effective presentation in a light manner. Easy to listen and grasp. I have a small humble suggestion to you dear Ma’am kindly summarise each session as you have done for some presentations….like 5 points are 1….. 2…..like this. Helpful in remembering better …My pranamam and deep gratitude for your excellent talks.🌸🌸🌸🌺🌺🌺🌺🌺🌺🌺
@jollymathew9723 жыл бұрын
Thanks a lot dear madam. Very very true. Your speech is very motivating God bless you madam🙏
വളരെ നല്ല presentation.. Good examples... Thank you mam
@MaryMatilda3 жыл бұрын
❤❤🙏
@deepanair21913 жыл бұрын
Ma'am your words are really valuable and inspiring to me.Thank you for sharing your thoughts with us..
@MaryMatilda3 жыл бұрын
❤❤🙏
@akhilaraju2533 жыл бұрын
Thank you so much Maa'm🙏. Keep inspiring and motivating us... continue this series maa'm🤗
@MaryMatilda3 жыл бұрын
Thank you Akhila. ❤❤🙏
@pmmohanan6603 жыл бұрын
Very valuable information you are always giving madam. I love and respect those who are giving knowledge. Thanks
@MaryMatilda3 жыл бұрын
❤❤🙏
@radhakrishnanbhaskaran30172 жыл бұрын
Inspiring thought provoking,
@jasminedominic2793 жыл бұрын
This kind of video is really a Gracfull. Thank you
@aarvind39012 жыл бұрын
Hi ma’am , I keep listening to you always and these words are elixir to my troubled thoughts. I just don’t carry on my tension to next day at any costs. I keep going
@marhabaams71053 жыл бұрын
Mam social anxietye kurich oru video cheyyumo?
@chinnuunni17662 жыл бұрын
Hi mam Enikk videos valare eshtamanu
@maryjacob84633 жыл бұрын
നല്ല വാക്കുകൾ. Very inspiring 🙏
@MaryMatilda3 жыл бұрын
❤❤🙏
@ajithateachermusicme96793 жыл бұрын
Great information...Thanksss...dear Teacher !!!
@rukminimooss94293 жыл бұрын
Absolutely correct Ma’am 👏👏👏🙏
@ajithateachermusicme96793 жыл бұрын
I became ur fan..Subscribed too...
@deepapaul37643 жыл бұрын
Very correct, mam very important things we are facing in our day today life,, thanks for your valuable talk,,
@MaryMatilda3 жыл бұрын
🙏❤🙏
@dr.pvjoseph-lifeskilltrain7203 жыл бұрын
Very good advice for those who become sad due to silly issues
@MaryMatilda3 жыл бұрын
Thanks dear friend❤❤🙏
@akshaydeeksha61053 жыл бұрын
വളരെ നല്ല വിഷയം
@MaryMatilda3 жыл бұрын
Thank you❤❤🙏
@thankamaniv97549 ай бұрын
Useful video
@jyothikrishnakumar53953 жыл бұрын
positive attitude Ulla sandesangal anu
@User123-b2u3 жыл бұрын
Valare nalla oru feeling kettukazhinjappol..🙏
@sivadasandasan57492 жыл бұрын
Thank you madam for the valuable words received from you for Life circle.
@t.pradhamaniamma993 жыл бұрын
നന്നായിരിക്കുന്നു
@sheelasoman63603 жыл бұрын
👌👌 thank you
@sudhinvijayan94743 жыл бұрын
Thoroughly enjoyed this content and please do continue adding the life experiences in every video. 👏👏
@MaryMatilda3 жыл бұрын
Great to hear that you enjoyed. ❤❤
@vinidileep95993 жыл бұрын
Enjoyable talk but pl respond as possible through whats app if anybodys request in person ie more valuble effect in somebodys life
@Aleenaanju1113 жыл бұрын
Teacher super talk 😍 love you ❤️
@sudhamani35903 жыл бұрын
👍👍👍Thanks maam
@omanaroy84123 жыл бұрын
Very very good talk . thanks
@agnesag27553 жыл бұрын
Very nice suggestions.
@MaryMatilda3 жыл бұрын
Thank you ❤❤🙏
@josephgeorge95893 жыл бұрын
Thank you for your good and interesting class, congratulation on your great succes. No You can make an inexperienced be person clever and teach young men how to be resourceful. Thank you mam you will have good time.🙏
@MaryMatilda3 жыл бұрын
Thank you ❤❤🙏
@sobhanamohandas24453 жыл бұрын
Excellent information ❤❤❤❤❤ Thank U Madam ❤❤❤🙏🙏
@sheejas.s85473 жыл бұрын
Very simple& attractive
@vimalavijayan37863 жыл бұрын
Excellent
@vilasinipv33953 жыл бұрын
Thank you. കേട്ടപ്പോൾ തന്നെ മനസിന് വലിയൊരാശ്വാസം.
@rajeevanmv46003 жыл бұрын
Super usefull speech 🌹
@santhinips15763 жыл бұрын
Very inspiring mam.
@nimmysanu59793 жыл бұрын
Good topic teacher ❤️❤️
@MaryMatilda3 жыл бұрын
Thank you Nimmy. ❤❤❤
@archanasanthosh23283 жыл бұрын
Thankyou mam really valuable speach mam❤️
@rjsoumyauniversevlogs763 жыл бұрын
Mam സൂപ്പർ 🙏🙏🙏
@jithujiju3 жыл бұрын
Very Nice video💖Thank you Ma'am for Sharing 🙏
@mhdrazi2712 жыл бұрын
Where are you from
@venusfotechvlog74553 жыл бұрын
Very nice presentation madam
@jollybabu89403 жыл бұрын
നല്ല വാക്കുകൾ tr. 🙏🙏🙏🙏🙏👍
@plecibo36693 жыл бұрын
Great motivation ♥♥♥
@sahidaanoop45713 жыл бұрын
Good information thanku 😍
@nithyasnuances21003 жыл бұрын
Thank you my dear teacher...
@MaryMatilda3 жыл бұрын
You are welcome Nithya.
@salomimanuvel3 жыл бұрын
Satyathil ingane Mam oru you tube channel thudangiya kondu etra perkku prayojanam undu.. Athukondu njangalkkum oru ammayepole paranjutharunna mam ne kittullayirunnu
@mohanchandra90012 жыл бұрын
Thank you ❤
@aryak93163 жыл бұрын
Very inspiring madam thank u
@lightforce39933 жыл бұрын
Mam .. ന്റെ Advice വളരെ ഗുണം ചെയ്യുന്നു .....നേരിട്ട് സംസാരിക്കാൻ എപ്പോഴെങ്കിലും സമയo കിട്ടുമോ ...
@annievx98163 жыл бұрын
Very good information madam ❤️
@MaryMatilda3 жыл бұрын
Thank you Annie. ❤🙏
@jaseelasaleem55543 жыл бұрын
Good mam 🥰🙏🙏👍
@sulathasambasivan93013 жыл бұрын
I like your speak good motivation 🙏
@haseebtkv88533 жыл бұрын
Thank you so much madam😍👍
@MaryMatilda3 жыл бұрын
You are welcome Haseb. ❤❤🙏
@Arabicstudy-e6q3 жыл бұрын
wow..the class
@anjuganapriya77353 жыл бұрын
Soothing words... 🥰
@kannan69273 жыл бұрын
Mam, MAHANMARE kurich oro video cheyyu. Athoke kure gunamudakum avar engane athi.Athikam arum e tharathilulla video cheyythukadittila.athulla prethipakale kurich.