ഇതേ പോലെ വകതിരിവും ഒത്തൊരുമയും സ്നേഹവും ഉള്ള ഒരു ചേച്ചി കുടുംബത്ത് ഉണ്ടെങ്കിൽ എല്ലാ തരത്തിലും ആ കുടുംബം രക്ഷപെടും. .love you all
@pvijayan5313 Жыл бұрын
True 👏👏👏👏
@NaryananKanhangad Жыл бұрын
ആ ചേച്ചി അമ്മക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലാലോ കുറെ ദിവസം ആയില്ലേ അമ്മയുടെ ഈ പ്രായത്തിൽ ആരും ലോറി യാത്ര ചെയ്തിട്ട് ഉണ്ടാകില്ല ഇതുപോലെ ആ ക്രഡിറ്റ് അമ്മക്ക് ഇരിക്കട്ടെ മകന്റെ മരുമകളുടെ കുടെ മരുമകൾ ലോറി ഒട്ടുന്നത് കണ്ട് കുടെ ഒരു യാത്ര അടിപൊളി 👍🏽👍🏽👍🏽❤
@keralacultureshabiperumal2993 Жыл бұрын
പ്രായമായവരെ കൊണ്ടുപോകാൻ കാണിച്ച മനസ്സ് അതിനൊരു ബിഗ് സല്യൂട്ട്
@ramakrishnanc3406 Жыл бұрын
ഈ വിഡിയോ സ്ഥിരമായി കാണുന്നവർ വിചാരിക്കും വണ്ടി ജീവിതം എത്ര സുന്ദരമാണെന്ന് .ഇത് കണ്ട് ആരുംതന്നെ ഒരു all india permit വണ്ടിയും വാങ്ങി അടിച്ചുപൊളിക്കാമെന്നുകരുതി ഉറങ്ങരുത്.ഈ വണ്ടിയിൽ അഡിഷണൽ ac യ്യും you tube വരുമാനവുമുള്ളത് കൊണ്ടും ഇവർ ഇങ്ങിനെ സന്തോഷത്തോടെ പോകുന്നു എന്ന് മനസ്സിലാക്കുക.
@wizardclan5608 Жыл бұрын
💯💯💯
@SanuSanu-hl2jg Жыл бұрын
ഞാൻ മുമ്പേ പറഞ്ഞതാണ്😂😂😂
@drsurkurvlogs Жыл бұрын
👍🏼👍🏼
@naturalfarms28 Жыл бұрын
അതിനു വേറെ ഒന്നും വേണ്ട. വണ്ടി വാങ്ങാൻ ആലോചിക്കുന്നവർ ഇവരുടെ ഓരോ ട്രിപ്പിനും ശേഷം ഉള്ള വരവ് ചെലവ് കണക്ക് പറയുന്ന വീഡിയോ കണ്ടാൽ മതി.
@eastwesttravelandfood1438 Жыл бұрын
വളരെ ശരിയാണ്.....രാജേഷും രതീഷ് തന്നെ ഒരു trip പോകുന്നത് കാണിച്ചയാൽ അതിന്റെ ബുദ്ദിമുട്ടു മനസിലാകും
@sherinfeba652911 ай бұрын
അച്ഛമ്മ രാവിലെ കപ്പയും കാന്താരിയും കഴിച്ചപ്പോ വീട്ടീലെ മീൻ കറി കാര്യം പറഞ്ഞപ്പോ ഓർക്കുമ്പോ ഓർക്കുമ്പോ ചിരി വരുകയാ അച്ഛമ്മ ഇഷ്ടം ♥️♥️♥️♥️♥️👍
ഒരുപാട് ഇഷ്ടം . ആ കൂടെ അച്ചമ്മയുടെ സംസാരവും കൂടെ ആയപ്പോൾ യാത്ര വളരെ സന്തോഷം
@rajnishramchandran1729 Жыл бұрын
Words of praise ⭐⭐⭐ ⭐⭐ for our Ratheesh bro...a man who treats his wife like a princess is proof that he has been raised by a queen.❤
@g.girishdevaragam2438 Жыл бұрын
എക്സ്പ്രസ് വേയിലെ യാത്ര നു ഭ വ ങ്ങൾ പങ്കുവെച്ചതിൽ സന്തോഷം❤ അച്ചമ്മക്ക് ഈ യാത്ര ആനന്ദകരമാവട്ടെ എന്ന് ആശംസിക്കുന്നു❤
@bees8107 Жыл бұрын
മരുമോളോടൊപ്പോ ഇരുന്നു ചിരിച്ചു കപ്പ കഴിക്കാനും വേണം ഒരു ഭാഗ്യം achamma👍👍
@somantk5933 Жыл бұрын
അമ്മായിയമ്മയും മരുമോളും ഇങ്ങനെ ആയിരിക്കണം, വളരെ സന്തോഷം.
@ashokanashok6075 Жыл бұрын
ബിഗ് സല്യൂട്ട് ഇവരെപ്പോലുള്ളവരെ നിങ്ങൾ കൊണ്ടുവന്ന് തന്നെ വലിയൊരു ഭാഗ്യം ചെയ്തവരാണ് നിങ്ങൾ
@paulytk204 Жыл бұрын
നല്ല റോഡുകൾ രാജസ്ഥാൻ സൂപ്പർ മരുമോളുടെയും അമ്മായമ്മയുടെയും തമാശകൾ 🥰🥰
@RasheedRasheed-dd6ls Жыл бұрын
അച്ഛമ്മയുടേഭാഗ്യം, മരുമകൾ, എല്ലാം പറയാത്തപാട്, നല്ല ശ്രദ്ധയുണ്ട്
@vishnuksl Жыл бұрын
From 14 mins to 15:55... the best part.... etea prqvasiam repeat kandennu ariyavo..... really enjoying the bonding and fun between three off you.... achamma takarthu
@jayavinod42711 ай бұрын
അമ്മയുടെ വർത്തമാനം നന്നായി😅 ഒത്തിരി ഇഷ്ടം അമ്മയെ
@bijuantony7512 Жыл бұрын
അച്ഛമ്മ ട്രിപ്പ് വളരെ എൻജോയ് ചെയ്യുന്നുന്നുണ്ട് യാത്ര ആനന്ദകരമാകട്ടെ 👏👏
@satheeshsarovaramsatheeshs617 Жыл бұрын
വന്താച്ചു..അച്ചമ്മയുടെ ശബ്ദം അടച്ചപോലെ❤
@donsamoosa-tamilan Жыл бұрын
അമ്മക്കിളി ❤️... അമ്മക്കിളിയുടെ ചിരി ആണ് മെയിൻ...
@jijojoseph4948 Жыл бұрын
അച്ഛമ്മ സൂപ്പർ മരുമകൾ അടിപൊളി.😍😍😍
@qranabe1022 Жыл бұрын
നല്ല മരുമോളും.അമ്മായിയമ്മയും.❤❤❤
@Ravi-t7h1k Жыл бұрын
ഇന്ന് വീഡിയോ ഇല്ല എന്ന് വിചാരിച്ചു. പിന്നെ ഉച്ച കഴിഞ്ഞ് കണ്ടപ്പോൾ സന്തോഷമായി. സ്ഥിരമായി കാണുന്നവർക്കു സമയത്ത് കണ്ടില്ലെങ്കിൽ നിരാശയാണ്.
@binukumarkumar2268 Жыл бұрын
അമ്മയുടെ കോമഡി ചിരിച്ച് മരിക്കും രാജേഷ് ന്റെ മീൻ കറി
@vidyapradeep6359 Жыл бұрын
Puthettu travel vlogs oru addiction aayi maaritundu ....I just love your vlogs ..Koode travel cheyyunna oru feel aanu ..Oru day start cheyyan adipoli aanu....Love you Puthettu Family ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Achammakku ummmmmaaaaaaa.
Small suggestion. When you embark on your mission, think about highlighting a special Kerala recipe one at a time as an exclusive 'Food on Wheels' content. Concentrating on a single dish would simplify your team's task, especially considering the difficulties in obtaining ingredients for multiple dishes. Think about it👍
@rajeshappu5415 Жыл бұрын
ഈ ട്രിപ്പിൽ എനിക്ക് ഇഷ്ടം അമ്മ ആണ് അമ്മേ ഉമ്മ........ ❤😘
@michaelanchaelo3771 Жыл бұрын
രാജേഷ് മീൻ കറിയുടെ കാര്യം പറഞ്ഞ് അച്ഛമ്മയെ കൊതിപ്പിച്ചു 😊
@rajeshrajeshm5623 Жыл бұрын
11 മണിക്ക് വന്ന് നോക്കിയിട്ട് ഇന്നിനി വീഡിയോ ഇല്ലാ എന്ന് കരുതി നിരാശപ്പെട്ട് തിരിച്ച് പോയവർഉണ്ടോ
@FIROSCVD Жыл бұрын
Yes
@rajupodiyan314711 ай бұрын
Undttaa
@ponnammajohnson6358 Жыл бұрын
വീഡിയോ ലേറ്റ് ആയാലും വന്നല്ലോ നല്ല കാഴ്ച കൾ 🌹🌹🌹❤❤❤🎉🎉🎉
@vish7229 Жыл бұрын
😂😂 അമ്മായമ്മ പോരും മരുമോൾ പോരും ഇടക്ക് പുത്തറ്റിലും ഉണ്ട്😂😂 പാവം അച്ചമ്മ❤❤❤❤❤
@SuneeshPk-eq7zh Жыл бұрын
Achamma fans Suneesh
@bindhujayakumar9343 Жыл бұрын
Pumpkin chutney super taste
@nasarudheenm9935 Жыл бұрын
അഭിപ്രായമുണ്ട് ചേച്ചി വണ്ടി ഓടിക്കുമ്പോൾ ബാക്ക് സൈഡ് ശ്രദ്ധിക്കണം രണ്ട് സൈഡും ക്ലാസ് നോക്കുന്നേ ഇല്ല
@bijuvettiyar9282 Жыл бұрын
ചേച്ചി ഒരുപാട് ഇഷ്ട്ടം ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰❤️🥰
@sudhakaranpanikar4154 Жыл бұрын
എന്റ പൊന്നോ ഈ അച്ഛമ്മ, അടി പൊളി, ഇവിട ഒരു 50, കഴിഞ്ഞാൽ കാറിൽ പോലും എടുത്തു കെയ്റ്റണം, ഈ അച്ഛമ്മക് 120/വരെ പൂർണ്ണ ആരോഗ്യ് തോട, നല്ലത് ആയി ഇരിക്കട്ടെ 🙏🙏🌹❤️
@alexurk Жыл бұрын
Video oru dhivasam illa engil undakunna vishesham cheruthalla❤ one and only puthettu fan boy
രണ്ടു പേരും കൂടി എന്നെ അങ്ങ് കൊല്ല്, ചിരിക്കാനുണ് മീൻകറികഥ, ഇത്രയും റെസമുദായിരുന്നെകിൽനനുംകൂടി വന്നേനെ
@thomasgeorge717 Жыл бұрын
Tube less tyre repair ചെയ്യാൻ വളരെ സിംപിൾ ആണ്, ഒരു റിപ്പർ കിറ്റ് കരുതിവച്ചാൽ സിമ്പിൾ ആയി 5മിനിട്ടുകൊണ്ട് നിങ്ങൾക്കുതന്നെ റിപ്പർ ചെയ്തുപോകാം
@jiteshjayendran2638 Жыл бұрын
Swami sharnam 🙏🙏🙏...hats off to achamma for enjoying lorry life...
@SureshBabu-co5ud Жыл бұрын
അമ്മേ എന്തായാലും കാശ്മീരി ൽ കൊണ്ടുപോകണം 😊
@sreenivasanmahadevan6668 Жыл бұрын
Happy Durga Ashtami to all of you and ahappy and safe journey to you.from kovai subscriber.
@kajoykallikadan2325 Жыл бұрын
കിളിയുടെ കല്ലെടുക്കൽ ശമ്പളം മെയിൻ ഡ്രൈവർ കൂട്ടി കൊടുക്കേണ്ടതാണ്😊
@SubramaniyanVp-e9b Жыл бұрын
ജലജ ചേച്ചി അടിപ്പൊളി ആയിട്ടുണ്ട് ടീ ഷർട്ട് coca cola യുടെ പരസ്യം ❤😊
@hamzakutteeri4775 Жыл бұрын
നമ്മുടെ ക്യാമറ മാൻ അടിപൊളിയാണ്, നന്നായി ഒപ്പിയെടുത്തിട്ടുണ്ട്
@shibuak3643 Жыл бұрын
അച്ഛമ്മ സൂപ്പറാ❤️❤️❤️🤗🤗🤗
@brajeevp Жыл бұрын
Achammayudey oru pudiya fan…achammey kyum ninkalellaverukkum have a safe journey❤❤❤👍
@RasheedRasheed-dd6ls Жыл бұрын
ഹൈടെക്പാർക്കിങ്, പൊളിയാ
@sidhiksinusanu9569 Жыл бұрын
❤❤സമാധാനമായി വീഡിയോ വന്നല്ലോ❤❤❤❤ ശുഭയാത്ര❤❤❤ ജോബി എവിഡേ കാണുന്നില്ല❤❤❤❤
@midhunkumar4226 Жыл бұрын
We also drove recently (17/10) to this road ,entered from dusa to this road ,where not knowing there is no rest area so we have to drove till Delhi without taking any rest and got tired .. yes the road is very good and once it is fully done it will be very nice .
@rahoofgrand7 Жыл бұрын
സൂര്യയോട് അച്ചമ്മ ഫോൺ വിളിക്കുബോൾ മീനിന്റെ കാര്യം ഒന്നും പറയല്ലെ 😅 ഇച്ചിരി താമസിച്ചാലും ചിരിച്ച് മതിയായി 😂
@vvprasad4280 Жыл бұрын
ഒരു ലേഡി ഡ്രൈവർ ഓടിക്കുന്നു എന്നുള്ളതുകൊണ്ട് മാത്രം കാണുന്നു. പറയുന്ന ഡയലോഗ് , സംസാരം , കമെന്ററി ഒരു രക്ഷയുമില്ല.
@tyyffg582 Жыл бұрын
അമ്മക്ക് ജന്മദിനാശംസകൾ ❤❤❤❤
@shajimgeorge Жыл бұрын
Wish one trip with you all... Don't worry i am Heavy Volvo driver... Good luck from hyderabad
@lijojacob2189 Жыл бұрын
Dousa, lalsot🤩kurachu വർഷങ്ങൾക്കു ശേഷം 🥰
@shijomonmk6948 Жыл бұрын
മാറുന്ന ഭാരതം. സൂപ്പർ റോഡുകൾ.ജെയ് മോദി ജി..
@sijisiji4583 Жыл бұрын
ഇതുപോലൊരു വീഡിയോ സ്വപ്നങ്ങളിൽ മാത്രം
@zachariamammen8194 Жыл бұрын
ലേറ്റായാലും ലേറ്റസ്റ്റായി വന്നാൽ മതി KL04 (Ratheesh fan)
@babualoor4491 Жыл бұрын
Dear Jalaja, അച്ചമ്മയുടെ ടound box ന് എന്തോ പറ്റിയേ? ആദ്യ വാചകത്തിൽ വല്ലാത്ത പതർച്ച... ഇത്രയും ദിവസം വണ്ടിയിൽ ആയിരുന്നല്ലോ ... എന്നാലും ആള് കൂൾ .... healthy guy.... എല്ലാ വിധ ആശംസകളും...
@gokulkrishnanair9932 Жыл бұрын
Ratheesh,,,bro,,,,😂😂😂👍 super,, counter 😂😂😂😂😂😂
@prajithvenugopal4196 Жыл бұрын
അങ്ങനെ സന്തൂർ റൊട്ടി കഴിപ്പിച്ചു അല്ലെ. അച്ഛമ്മ ഇഷ്ട്ടം വീഡിയോ പൊളിച്ചു..
@gopakumarkanjicode970 Жыл бұрын
നല്ല റോഡിൽ എല്ലായിടത്തും പിടിച്ചുപറിക്കാൻ ക്യാമറയും വെച്ചനാടാണ് നമ്മുടേത് . ടൂറിസ്റ്റ് ബസ്സ് വൈറ്റ് പെയിന്റ് , സീറ്റ് ബെൽറ്റ് ,റോഡ് മുഴുവൻ ടാർഗറ്റ് നൽകി ഇറക്കുന്ന പിരിവ് ,overspeed ഇന്റർസെപെക്റ്റർ വാഹനം Etc .
@pramodthulsidhalam4680 Жыл бұрын
Pavam amma endoru snehamamanu makkalodu❤❤❤❤❤❤❤
@shibujohn5403 Жыл бұрын
❤❤❤❤super super video 👍👍👍chattaaaaa Chachi Achamma Hai ❤❤Happy journey ❤ God bless all ❤❤
@vishnumakkil Жыл бұрын
ഇച്ചിരി ലേറ്റ് ആയാലും എത്തി 🥰
@subhash-2Pp1 Жыл бұрын
അച്ഛമ്മ സൂപ്പർ ആണ് ചായിയെ miss ചെയ്യുന്നുണ്ട്
@ofwuncukr Жыл бұрын
This chechi looks exactly the younger version of our finance minister.🎉
@sr6590 Жыл бұрын
ഒരു സുദൃഢമായ സർക്കാർന് മാത്രമേ വികസനം കൊണ്ട് വരാൻ പറ്റൂ .. മോദി മന്ത്രിസഭാ നോക്കു - ഗഡ്കരി, ജയശങ്കർ, അമിത് ഷാ, രാജ്നാഥ് സിങ്, അശ്വിനി വൈഷ്ണവ്, പിയൂഷ് ഗോയൽ, നിർമല സീതാരാമൻ - ഇങ്ങനെ പോവുന്നു ആ ലിസ്റ്റ്. ഓരോരുത്തരും അവരുടെ മേഖലയിൽ തിളങ്ങുന്ന കാഴ്ച. കൂട്ടു മന്ത്രിസഭയിൽ ഡിഎംകെ, ADMK, UP / ബീഹാർ ജാതി അധിഷ്ഠിത പാർട്ടികൾ, മമത, ശിവസേന, ഇടതന്മാർ, കോൺഗ്രസ്സിലെ ഗ്രൂപ്പുകൾ എന്ന് വേണ്ട സകലവന്മാരെയും സന്തോഷിപ്പിക്കൽ ആണ് ഒരു മന്ത്രിയുടെ ജോലി .. പിന്നെ എന്ത് വികസനം ഉണ്ടാവാനാണ് ?