ഇതൊക്കെ കാണുമ്പോഴാണ് മലയാളി സമൂഹം എത്രയോ മുന്നിലാണ് എന്ന യാഥാർഥ്യം നമുക്കുണ്ടാകുന്നത്..
@prajithkarakkunnel54826 ай бұрын
അത് അംഗീകരിക്കാത്തത് ഇവിടുത്തെ മാടമ്പി ചിന്ത ഉള്ള പരിഷ്കൃത സമൂഹം ആണ് അവർക്ക് ഇപ്പോഴും പഴയ മാടമ്പിസം വരണം എന്ന് ആണ് ആഗ്രഹം. പക്ഷേ കേരളത്തിൽ അതൊക്കെ നടക്കില്ല.
@vishalkarayil44506 ай бұрын
അവിടെ മാത്രമല്ല ഈ കലാപരിപാടി ഇവിടെയും ഉണ്ട്. ഇവിടെ ട്രെയിനിലും ബസിലും ഉള്ള പരിപാടി താൻ ഒന്നും അറിഞ്ഞില്ലേ😂
@abidpattambi25336 ай бұрын
@@vishalkarayil4450ഹായ് ചാണക സങ്കി കുട്ടാ
@subairelamana65676 ай бұрын
രണ്ടു വയസ്സുള്ള പെൺകുട്ടിയെ അമ്മയുടെ അടുത്തുനിന്നും എടുത്തുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത് കേരളത്തിലാണ്. നോർത്ത് ഇന്ത്യയിൽ വിവരമില്ലാത്തതുകൊണ്ടാണ്. ഇവിടെ വിവരം കൂടിപ്പോയിട്ടാണ്. അങ്ങനെ കേരളത്തെ വലിയ സംസ്കാരസമ്പന്നർ എന്നൊന്നും പറയണ്ട
@KLMallu-e2i6 ай бұрын
@@vishalkarayil4450indiyaile motham und😂
@rasheedcm1176 ай бұрын
വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ആൾകാർ ആണ് ബ്രോ അവിടവയൊക്കെ ഉള്ളത് അതുകൊണ്ട് ഡ്രെസ്സിങ്ങിൽ അവരോടു കുറച്ചു care ചെയ്യാൻ പറയു👍🏻nice video❤️❤️
@ARAVINDANSHIVARAMAKRISHNAN6 ай бұрын
Sathyam
@abhijithkumarp59956 ай бұрын
100%
@nrakesh92626 ай бұрын
nammal enthu dress idanm enu nammal theerumanikanm...but india ottum safe alla for women, especially north , so i agree with u 💯
@sadhicroyalomania56776 ай бұрын
Pls stop your hitch hiking and suggest you to travel safely with ladies .cse it sends out wrong message bro
@lightningwave52386 ай бұрын
l മാഹിൻ്റെ കൂടെ കിളിപോയ രണ്ടണ്ണം ഉണ്ട്😅.
@babusalim6 ай бұрын
മാഹിൻ നീ ഒരു കാര്യം മനസ്സിലാക്കണം ദയവായി..നീ മനപ്പൂർവം അവരെ കുരുതി കൊടുക്കരുത്.. നമ്മുടെ ഇന്ത്യ പഴയ ഇന്ത്യയല്ല അതിലൂടെ യാത്ര ചെയ്യുമ്പോൾ അവരുടെ ഡ്രസ്സിങ്ങിലും മറ്റും വളരെ ശ്രദ്ധ പുലർത്തുക കഴിയുന്നതും ജനറൽ കമ്പാർട്ട്മെന്റ് യാത്ര ചെയ്യാതിരിക്കുക.. ഒരുപക്ഷേ സ്ത്രീകളോടൊത്തുള്ള യാത്ര നിന്റെ യാത്ര സുഖകരമാക്കാൻ ഉള്ളതാണെന്ന് നീ മുമ്പ് പറഞ്ഞിട്ടുണ്ട്.. പക്ഷേ അവരുടെ സുരക്ഷിതത്വവും കൂടി നിന്റെ കൈകളിലാണ്.. എന്ന് നിന്നെ സ്നേഹിക്കുന്ന ഒരു ഒരു കൂട്ടുകാരൻ ഓർമ്മിപ്പിക്കുന്നു നന്ദി🙏
Have I mentioned how lucky I am to love you?❤ I love kerela missyou that moment
@MuhsinaMk-fx5gt6 ай бұрын
Hai carola
@A_man-uc8gi6 ай бұрын
Carola?💀
@gunterfernandes41716 ай бұрын
😂
@firozksd40436 ай бұрын
My Favourite KZbinr ❤️🔥
@anitababuraj94276 ай бұрын
While traveling throgh train you have take AC tickets. Why you are not bothered about the comfot of fellow travelers?
@Aski6906 ай бұрын
Muthe.. ഇന്നലെ എന്താ video ഇടാഞ്ഞത്.4,5 തവണനോക്കി video വന്നോ എന്ന്.. 😢😢
@asziass29486 ай бұрын
കരോള ❤️എവിടെ എക്കാ ECCA @🤓❤️കരോള കൂടെ ഉണ്ടങ്കിൽ കൂടുതൽ 🥰🤗
@Kannaki2206 ай бұрын
First ❤️❤️❤️ adipoli
@RasheedRasheed-dd6ls6 ай бұрын
വിദേശികളൊക്കെ ഉള്ളപ്പോൾ പൈസ കൂടി യാലും റിസർവേഷൻ എടുത്തുപോകണം
@HungryedzАй бұрын
ഇവനെ പോലേ ഒരു എച്ചി ബ്ലോഗർ ഇവൻ മാത്രം
@HungryedzАй бұрын
ഇവനെ പോലേ ഒരു ഏച്ചി ഇവൻ മാത്രം
@RRR-p4l6 ай бұрын
Mahine ini adikam train yatra kaanikaate bore adikkunnu❤
@Vishnu_9846 ай бұрын
Soft drinks orikkalum mrigangalkk kodukkaruth ini melaal avarthikaruth😮
@SachinSachuz8366 ай бұрын
ഇതൊക്കെ കാണുമ്പോൾ കേരളം സ്വർഗം ❤
@jaleelchand82336 ай бұрын
നല്ല വിവരണം നല്ല രെശികൻ വിഡിയോ ❤❤❤
@gamingjappuzz58066 ай бұрын
Maheen bro ini malappurath varuvo
@ijazjaaz59746 ай бұрын
150per ellaidathum undalle
@imranshaimam37566 ай бұрын
Kili ekka😂❤ chirikkn evidem ponda full comedy
@chandanreddy7116 ай бұрын
First comment, I love watching ur vlogs
@roshancr72466 ай бұрын
ഞാൻ എത്ര വെട്ടം പറഞ്ഞു വീഡിയോ ലെഗ്ത് 30മിന്റ് + വേണമെന്ന് 😶
@hishamichu2736 ай бұрын
Dhosha button
@AQFQ123456 ай бұрын
എക്കാ is so cute 😘🤍
@arcticblizx6 ай бұрын
daily attendance
@shamnadkanoor95726 ай бұрын
അടിപൊളി 👍👍👍👍❤❤❤
@subairmv21765 ай бұрын
മാഹിൻ ഒരു പോവാൻ കോയി ആണ്
@rijoraju2366 ай бұрын
guys if you cant travel in a standard manner atleast with a reserved ticket dont travel
@muhammedsahal98406 ай бұрын
Ok boss.. ningalanallo kodathi😂
@gunterfernandes41716 ай бұрын
"Manner guy"
@ayoobmahmood8736 ай бұрын
എല്ലാം soopper
@anandhansfc62276 ай бұрын
Dressing onn care cheyyan Parayu avarod🙂
@gamerboy696196 ай бұрын
Oru careettan Ath okke avarude right alle bro They will wear whats comfortable with them what he say If she wills to change let her
@SidheekPv-zo7ywАй бұрын
നമ്മളെ കേരളം വിട്ടാൽ അറിയാം കേരളത്തിന്റെ വില എന്താണ് എന്ന് ആഗ്രയിലും ഡൽഹിയിലും പോയിട്ടുണ്ട് വൃത്തിയുടെ കാര്യം ഒന്നും പറയണ്ട പച്ച വെള്ളം കുടിക്കൂല കേരളം സ്വർഗം ആണ് മക്കളെ അവിടെ പോയിട്ട് അനുഭവിച്ചു അറിഞ്ഞത
@shahidkalluvalappil68646 ай бұрын
North vaaanangal
@sarinsarin53406 ай бұрын
ഇത്രയും വൃത്തിഹീനമായ സ്ഥലം ഇന്ത്യയിൽ വേറെ ഇല്ല.ആഗ്രയിൽ ഇനിയൊരിക്കലും പോകില്ല എന്നുറപ്പിച്ചു..
@k.c.thankappannair57936 ай бұрын
Happy journey 🎉
@ashiqvarghesejoseph27176 ай бұрын
Waiting 🥰
@nichuliya43476 ай бұрын
കാരോളയെ കൊണ്ടുവരു മാഹിൻ
@user-bs2zx1uz7g6 ай бұрын
Where is carola
@PreethiSree-ko3ji6 ай бұрын
First❤❤
@nizarta30306 ай бұрын
പരിസരും മറന്ന് സംസാരിക്കരുത്.
@ebrahimmohammed62066 ай бұрын
കരോൾ ആണ് നിനക്ക് കൂടെ യാത്രയ്ക്ക് പറ്റിയെ ജോഡി
@sadhicroyalomania56776 ай бұрын
Ys she was very gentle n cute
@jaleelchand82335 ай бұрын
അവൾ അവരുടെ തണുപ്പ് കാലത്ത് മാഹിനേ തേടി വരും
@muhammedfahid37756 ай бұрын
Da new delhi to agra ticket ethra aayi
@AkhilAki-z4j6 ай бұрын
60rupa aan bro
@TheCpsaifu6 ай бұрын
മഹീൻ ഭായ്.... ആ സെക്റട്ടറിൽ സ്ഥിരമായി യാത്ര ചെയ്യുന്നവനും, ഇന്ത്യക്കാരനുമായ തനിക്കറിയില്ലേ അവിടുത്തെ ആളുകളുടെ സംസ്കാരം.... അതു കൊണ്ട് അവരോട് മാന്യമായി ഡ്രസ്സ് ധരിക്കാൻ പറ...
@akj100006 ай бұрын
ആഗ്രഹി എവിടെ
@SujathaPG-z8o6 ай бұрын
Atho ee forign ladies ne koode kondu nadakkunnathu avarude nakedness mattullavare kaanichu vloger ude kaaryakram kaanaanaano?
@muneerandamanvlogs6 ай бұрын
Hai
@ramachandrant22756 ай бұрын
Nice... 👍🙋👌♥️
@jahashaj33746 ай бұрын
മഹീൻ നീ എന്താ റിസർവേഷൻ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നത്
@rijoraju2366 ай бұрын
north india is not safe especially up
@muzammilahmadullah8876 ай бұрын
നരക യാത്ര , എന്തിനിങ്ങനെ മനപ്പൂർവം ചത്ത് ജീവിക്കുന്നു
@youtuberocky77395 ай бұрын
Pinne veetil kuthi erikano ninne pole
@youtuberocky77395 ай бұрын
He is the real Muslim ❤
@Jipsa.A.J6 ай бұрын
ഒരു ആയിരം ലൈക്ക് തരാമോ? 🌹🌹
@ahmmedfaiz-qg8kl6 ай бұрын
Good day
@Jazra187-a6 ай бұрын
Be careful
@abdullahfia31196 ай бұрын
super 💝❤️💝
@shajisaif33936 ай бұрын
Super ❤🎉
@vinilraj6536 ай бұрын
Panikittunbol padicholum
@ramlakvramla64346 ай бұрын
Ninte vidio eppo kanaarilla, nilavaram kuranja vidio kalan eppo present cheyyunnath
@prathapkumarkp29176 ай бұрын
Share auto und
@jeanjaxon81256 ай бұрын
Bro, ask your friends to keep a good dressing style as you know the people in UP and north are not that' good.
ട്രെയിൻ യാത്ര ദയവു ചയ്തു ഷൂട്ട് ചെയ്യാതിരക്കൂ,,,, മടുത്തു,, 😜
@roshanannivelithalackal45986 ай бұрын
എടാ മോനെ
@alani39926 ай бұрын
pls refuse selfies . . .Those mens intentions are never good.
@thameem71096 ай бұрын
🤍
@nasarboss6 ай бұрын
150 എല്ലാത്തിലും ഉണ്ടല്ലോ 😂
@mrwhitedevil51976 ай бұрын
Animals ne onnum soft drinks kodukkaruth thalachorille ninakke
@sajidkl14vlogs216 ай бұрын
😂👌
@Saxmaharis6 ай бұрын
ആകെ താജ്മഹൽ മാത്രം കൊള്ളാം ബാക്കി ഒക്കെ കണക്കാ അത് മാത്രല്ല പൈസ പിഴിയാൻ ഇവരെ പോയിട്ട് ആരും ഉള്ളു
@SidheekPv-zo7ywАй бұрын
കറക്റ്റ് ഞാൻ പോയിരുന്നു പിടിച്ചുപറിയ അവിടെ
@cvbinu6 ай бұрын
അധിക്കം താമസിക്കാതെ താൻ വലിയ ദുരന്തത്തിൽ ചാടും. എല്ലാം ഓരു കുട്ടികള്ളി. അനുഭവത്തിൽ നിന്ന് എങ്കിലും പഠിക്കാത്ത മനുഷ്യൻ അണ് നിങൾ...... I am loosing all respects towards you
@liferoots81196 ай бұрын
ജാേത്സ്യനാണോ
@Vishnu_9846 ай бұрын
Jolsyan aano myre nee
@adithkk68796 ай бұрын
Eca😂
@orurasathinu50646 ай бұрын
വിദേശികളെ പറ്റിക്കുന്ന പരിപാടിയാണ് താജ് മഹലിൽ
@THOR-ym4me6 ай бұрын
ഡാഷ lgbt representer ആണ് so ഒഴിവാക്ക് മാഹിൻ bro
@Saxmaharis6 ай бұрын
അയ്യോ ഊർമിപ്പിക്കല്ലേ ഇത്രെയും വിർത്തി ഇല്ലാത്ത ആളുകൾ വായിൽ എന്തൊക്കെയോ ചവച്ച് ഇങ്ങനെ നടക്കും