കാണാതായ hitchhiking nomad നെ ഇസ്രയേലിൽ വച്ച് കണ്ടുമുട്ടിയപ്പോൾ

  Рет қаралды 97,046

What's happening

What's happening

Күн бұрын

Пікірлер: 460
@micherabdulla3179
@micherabdulla3179 29 күн бұрын
ഈ സഹോദരി യാതൊരു മുൻവിധിയോ മതചിന്തയോ ഇല്ലാതെ എത്ര മാന്യമായാണ് ചോദ്യങ്ങൾ ചോദിക്കുന്നത്. ആ സഹോദരിക്ക് ഒരു ബിഗ് സല്യൂട്ട്
@Nusu853
@Nusu853 Ай бұрын
മാഹിൻ പറഞ്ഞത് കൊണ്ട് subscrb ചെയ്തിട്ടുണ്ട്. രണ്ടുപേരും നന്നായിട്ടുണ്ട്
@ashrafuknr6699
@ashrafuknr6699 29 күн бұрын
മാഹീനുമായിട്ടുള്ള ഇൻ്റർവ്യൂ നന്നായിട്ടുണ്ട് ഞാനും ഇന്ന് മുതൽ നിങ്ങളുടെ ചാനൽ സബ്ക്രൈബ് ചെയ്തു
@rasheedcvr4663
@rasheedcvr4663 Ай бұрын
ഇതു പോലെ നല്ല അച്ചായതികളും ഇസ്രെയേലിലുണ്ട്
@premarajank9185
@premarajank9185 29 күн бұрын
11:58 11:58
@mariyammaliyakkal9719
@mariyammaliyakkal9719 25 күн бұрын
ചുരുക്കം
@pkkpukayoor8943
@pkkpukayoor8943 Ай бұрын
ഏതോ ഒരു ചേച്ചിക്ക് കുറച്ച് വിവരമില്ലായെന്ന് വെച്ച് എല്ലാവരേയും ആ ഗണത്തിൽ പെടുത്തരുതെന്ന് ഈ സഹോദരിയിൽ കൂടി മനസ്സിലാക്കിത്തന്നതിന് നന്ദി.👍🏻❤🌹
@bijoysebastian6547
@bijoysebastian6547 Ай бұрын
Where there is JIHADI Community there is issues against other Communities Culture Religions Beliefs and so on 😡
@mohshafeequ.tayyilshefiyal5763
@mohshafeequ.tayyilshefiyal5763 Ай бұрын
100% ശരിയാണ്
@jaysil2110
@jaysil2110 29 күн бұрын
Ee chechikk aanu vivaram illathath - Athanu ninne pole olla onja sudappikal ivdide kedann thoori mezhukunnath- Mr theevravaadi
@ആരിഫിന്റെഉമ്മ
@ആരിഫിന്റെഉമ്മ 20 күн бұрын
@@bijoysebastian6547😂എന്ന് ഹിറ്റ്ലർ ജിഹാദി
@askarvlogs
@askarvlogs 27 күн бұрын
അടിപൊളി ആയി ഇൻ്റർവ്യൂ ചെയ്തു. .. keep going
@Timetravaler11
@Timetravaler11 Ай бұрын
ചേച്ചിക്ക് interview എടുക്കാൻ ഉള്ള നല്ല കഴിവ് ഉണ്ട് keep going ❤
@Whatshappening2k24
@Whatshappening2k24 Ай бұрын
Thankyou
@noornew82
@noornew82 Ай бұрын
കോപ്പാണ് എന്നിട്ടാണോ നീ എന്ന് വിളിക്കുന്നത്
@kabeerkm7948
@kabeerkm7948 Ай бұрын
👍 sis video എന്ന് എടുത്തതാണ്
@Whatshappening2k24
@Whatshappening2k24 Ай бұрын
He is my friend
@notyour_Sarah
@notyour_Sarah Ай бұрын
10:52 10:52
@Amalgz6gl
@Amalgz6gl 28 күн бұрын
കൊള്ളാം നല്ല ചോദ്യങ്ങൾ. നന്നായി കൈകാര്യം ചെയ്തു👍 All the best chechi✌️❤🎉
@ashrafkavvayi3497
@ashrafkavvayi3497 28 күн бұрын
ചിരിച്ചു കൊണ്ടുള്ള സംസാര രീതി രസകരവും,ആസ്വാദ്യവുമാണ്.❤❤❤ മനസിലെ നിഷ്കളങ്കത മുഖത്തും സംസാരത്തിലും പ്രകടം. സംസ്കാരം എന്ന് പറഞ്ഞാല്‍ ഇതാണ്.റീനക്കില്ലാത്തത് നിങ്ങള്‍ക്കുണ്ട്.❤
@yoosufathirumada3030
@yoosufathirumada3030 Ай бұрын
മാഹിൻ പറഞ്ഞത് കൊണ്ട് ഇന്ന് മുതൽ ചേച്ചിയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു..
@skti.7438
@skti.7438 Ай бұрын
മാഹിനെ ഇങ്ങനെ വെൽക്കം ചെയ്തതിലും നല്ല അനുഭവം കൊടുത്തതിലും മാഹിൻ പറഞ്ഞതിലും നിങ്ങളുടെ ചാനൽ ഞാനും സബ്സ്ക്രൈബ് ചെയ്യുന്നു👍
@mks.hameedkottackal6486
@mks.hameedkottackal6486 Ай бұрын
ഞാനും
@skti.7438
@skti.7438 29 күн бұрын
🤝
@amalsidheequemilusidheeque741
@amalsidheequemilusidheeque741 29 күн бұрын
ആ ചേച്ചി കാരണമാണ് ഞാൻ മാഹീൻന്റെ വീഡിയോ കണ്ട്തുടങ്ങിയത്, മാഹിന്റെ വീഡിയോ ഒക്കെ സൂപ്പർ ആണ്, ഇസ്രാഈലിലെ നല്ല മനുഷ്യരെ കാണാൻ സാധിച്ചു
@eatrip025
@eatrip025 27 күн бұрын
മഹീൻ പറഞ്ഞത് കൊണ്ട് ഞാനും സബ്സ്ക്രൈബ് ചെയ്തു
@0973vibereal
@0973vibereal 28 күн бұрын
ഇവനെ വെച്ച് വീഡിയോ ഇട്ടപ്പോൾ,ആദ്യം 500 subscriber ഉണ്ടായിരുന്നത്,ഇപ്പോൾ ആയിരത്തിനു മുകളിൽ ആയി,അതാണ് ഇതാണ് ചെക്കന്റെ പവർ
@saidmuhammedkt6832
@saidmuhammedkt6832 Ай бұрын
സസ്ക്രൈബ് ചെയ്തു. ഇത് പോലെ ഇസ്രായേൽ നെ കുറിച്ച് നല്ല വീഡിയോ കാണാൻ കാത്തിരിക്കുന്നു സഹോദരി
@farissalmansalman8457
@farissalmansalman8457 Ай бұрын
മാഹിൻ എല്ലാവരോടും സ്നേഹത്തോടെ പെരുമാറാൻ ശ്രമിക്കുന്നവരാണ് മലയാളികൾക്ക് ലോകരാജ്യങ്ങളെ കുറിച്ച് വീഡിയോ കാണിച്ചു കൊടുക്കുന്ന നല്ലൊരു വ്യക്തിയാണ് ഇനിയും സന്തോഷത്തിൽ യാത്രകൾ തുടരട്ടെ❤❤❤❤
@jaysil2110
@jaysil2110 29 күн бұрын
You and him are same - theevravaadikal -- Avante ammedede sneham - eduthond podey
@nizameeqbal
@nizameeqbal 28 күн бұрын
ഞാൻ മാഹീൻറെ വീഡിയോ കണ്ട് വന്നതാ സബ്ക്രൈബ് ചെയ്തു അടിപൊളി വീഡിയോ 😍😍😍😘😘
@taxitrolls6875
@taxitrolls6875 28 күн бұрын
ചേച്ചി ഇസ്രേൽ മഹീൻ പോയാലും നിങ്ങളുടെ കാണണം 😍😍
@basheerpullatt254
@basheerpullatt254 Ай бұрын
മാഹീൻ്റെ തുടക്കം മുതലെ കൂടെയുള്ള സബ്‌സ്ക്രൈബറാണ് ഞാൻ നിങ്ങളും മാഹീനെ പോലെ നല്ല നല്ല വീഡിയോകളുമായി മുന്നോട്ടു വരിക അറിയപ്പെടുന്ന ഒരു നല്ല യൂറ്റ്യൂബ് വ്ലോഗർ ആവട്ടെ സബ്സ്ക്രൈബും ചെയ്തിട്ടുണ്ട് ബെല്ലും അടിച്ചിട്ടുണ്ട് നല്ല ഉയർച്ചയുണ്ടാവട്ടെ🙏
@siyadaboobacker1368
@siyadaboobacker1368 28 күн бұрын
I subscribed your channel I saw maheen on this channel. Your behaviour is so good.
@mishabmuhammad779
@mishabmuhammad779 Ай бұрын
നമുക്ക് എല്ലാവർക്കും മതമുണ്ട് അത് പറ്റുള്ളവർക്ക് ബുദ്ധിമുട്ടാവരുത് മാഹിൻ എല്ലാവരെയും പരിഗണിക്കുന്നുണ്ട് ചേച്ചി സൂപ്പർ 👍🏻
@kindnesswarriormallu
@kindnesswarriormallu 28 күн бұрын
Nice interview keep going full support💪
@NishadT-ic2oz
@NishadT-ic2oz Ай бұрын
ഞാനും ഇപ്പോ സബ്സ്ക്രൈബ് ചെയ്തു മാഹിയെ കണ്ടു വന്നതാണ്
@suvaibaSubi
@suvaibaSubi Ай бұрын
ഞാനും ❤
@TheAdimurshi
@TheAdimurshi 29 күн бұрын
ഞാനും
@navasmuthalib
@navasmuthalib 29 күн бұрын
I going to subscribe because of maheen
@voiceofstraight3261
@voiceofstraight3261 27 күн бұрын
ചേച്ചി യുടെ ആ മലയാളി സ്നേഹം മനോഹരം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🌹🙏 ഇസ്രായേലിൽ ഉള്ള പരട്ട റീന 🌹 മോൾക്ക് നടുവിരൽ നമസ്കാരം
@SachinPs-zr2nq
@SachinPs-zr2nq 28 күн бұрын
മാഹീൻ ഞാനും സബ്ക്രൈബ് ചെയ്തു നല്ല വീഡിയോ സ് വരട്ടേ
@Whatshappening2k24
@Whatshappening2k24 28 күн бұрын
@@SachinPs-zr2nq thanks
@sunilrahim4543
@sunilrahim4543 Ай бұрын
Super interview good job..god bless you and your family
@rsmadinah8832
@rsmadinah8832 Ай бұрын
മഹീന്റെ സബ്സ്ക്രൈബർ ഇവിടെ വരൂ ❤
@muhammadalip6951
@muhammadalip6951 28 күн бұрын
Farmile vedio kandu vannu❤
@kuttapy6397
@kuttapy6397 28 күн бұрын
Full support ❤
@Ms.__________Kalaputt
@Ms.__________Kalaputt Ай бұрын
ചേച്ചി രക്ഷ പെട്ടു മാഹിൻ കാരണം ഇനി മാഹിൻ അവിടെ നിന്നും പോകുന്നതിന് മുമ്ബ് ഒരു video കൂടി ചെയ്യണം 😍 പിന്നെ ഇസ്രായേലിലേ agriculture farming technology വളരേ updated ആണ് അതിനെ കുറിച്ചൊക്കെ ഒരുപാട് videos ചെയ്യുഗ അത് നമ്മുടെ കേരളത്തിലെ കർഷകർക്ക് usefull ആവും നിങ്ങളെ പോലുള്ളവർ അവിടെ എത്തിപ്പെട്ടു ഞ്ങൾ അങ്ങോട്ട് എത്തിപ്പെടാൻ കയിഞ്ഞില്ല നിങ്ങളുടെ നല്ല മനസ്സ് വളറെ ഇഷ്ട്ടപെട്ടു 😍🤩
@Whatshappening2k24
@Whatshappening2k24 Ай бұрын
Sure😊
@riderkunjani8083
@riderkunjani8083 28 күн бұрын
Thumbnail മാഹീൻറെ ഫോട്ടോ കൂടെ വെക്കൂ 😜അപ്പൊ നല്ല റീച് കിട്ടും
@MINHAJ.P
@MINHAJ.P 29 күн бұрын
Views📈
@ramakrishnan2388
@ramakrishnan2388 Ай бұрын
സന്തോഷം പെങ്ങളെ ❤️
@nizabadusha388
@nizabadusha388 25 күн бұрын
ഒരുപാട് ഇഷ്ടം ആയി ഈ ഇന്റർവ്യൂ.. 😍😍. ഞാനും സബ്ക്രൈബ് ചെയ്തു.. 💐💐💐
@iqbalmzh7387
@iqbalmzh7387 Ай бұрын
ചേച്ചിക് ഇന്റർവ്യൂ എടുക്കാനുള്ള skill ഉണ്ട് 👍👍
@nas868
@nas868 28 күн бұрын
മാഹിന്റെ വിഡിയോ കണ്ടു വന്നതാണ് ഇത് വഴി. നിങ്ങൾ പൊളിയാണ് ചാനല്‍ വിജയാശംസകൾ
@alensabu6610
@alensabu6610 28 күн бұрын
Nice cyechiku vendi prathikunu stay safe🎉
@Whatshappening2k24
@Whatshappening2k24 28 күн бұрын
Thanks
@faiselbabu7639
@faiselbabu7639 Ай бұрын
സൂപ്പർ ആയിട്ടുണ്ട് സിസ്റ്റർ ❤❤
@cvbinu
@cvbinu Ай бұрын
Good interview, done like a professional. Keep it up....
@Saaya-pw2yr
@Saaya-pw2yr 28 күн бұрын
Subscribed after Maheen episode on agriculture ❤❤best wishes chechy..keep posting
@Whatshappening2k24
@Whatshappening2k24 28 күн бұрын
Sure 😊
@bijicelina9277
@bijicelina9277 Ай бұрын
Very nice....
@unique342
@unique342 24 күн бұрын
🥰🥰
@AshrafMoosa-j4s
@AshrafMoosa-j4s Ай бұрын
മാഹിൻ പറഞ്ഞു സബ്സ്ക്രൈബ് ചെയ്തു 👍❤️
@MohammedP-d2w
@MohammedP-d2w 28 күн бұрын
Nice 🌹
@shafishajahan3987
@shafishajahan3987 28 күн бұрын
🙂
@mubarakmubu-zx2tv
@mubarakmubu-zx2tv 25 күн бұрын
Super ❤
@mashoodmohammed
@mashoodmohammed 26 күн бұрын
Eee..chechikk..❤❤❤❤ whats happening good channel subscribed ❤❤❤❤❤❤ good interview
@Ansogg1
@Ansogg1 28 күн бұрын
W❤️
@ktbhaivlogs
@ktbhaivlogs Ай бұрын
From hitchhiking nomad❤ .. Nice interview ❤
@ClementEricFurtal
@ClementEricFurtal Ай бұрын
So nice 🎉
@junaidpu9004
@junaidpu9004 26 күн бұрын
Chechi super anu. Nice character.. 😊😊😊
@shamnadmj7480
@shamnadmj7480 28 күн бұрын
Nalla positive chechi🎉...
@Yousaf_Nilgiri
@Yousaf_Nilgiri Ай бұрын
മഹീൻ ♥️👍🏻🔥
@Terminetar047
@Terminetar047 Ай бұрын
ചേച്ചി ശ്രമിച്ചാൽ ഈ ചാനൽ നല്ല രീതിയിൽ മുന്നേറും. ചേച്ചിക്ക് അതിനുള്ള കഴിവുണ്ട് ❤️
@mohamedpookkayil7342
@mohamedpookkayil7342 29 күн бұрын
Love ❤❤❤❤ maheen
@anasanshad6231
@anasanshad6231 Ай бұрын
Chechi pulicu thanks
@abdussalammachingal9678
@abdussalammachingal9678 25 күн бұрын
Spr❤
@shashiarayil630
@shashiarayil630 Ай бұрын
മഹീൻ❤❤❤❤
@Imthiqatar
@Imthiqatar Ай бұрын
🤩🤩🤩🤩🤩
@hashimhashi111
@hashimhashi111 29 күн бұрын
ചേച്ചിയുടെ channel ഉയരങ്ങളിൽ എത്തട്ടെ... എല്ലാ ദിവസവും വീഡിയോ upload ചെയ്യാൻ ശ്രമിക്കുക... ❤❤❤❤
@mashoodmohammed
@mashoodmohammed 26 күн бұрын
Subscribed 🎉🎉🎉🎉❤❤❤
@beenavn1613
@beenavn1613 27 күн бұрын
Iam subscribe you ❤❤❤
@yosafak2982
@yosafak2982 Ай бұрын
മാഹിൻ സൂപ്പർ
@nausz
@nausz Ай бұрын
Nomad നെ കണ്ടപ്പോൾ കയറി പിന്നെ ഒന്നും നോക്കിയില്ല subscribe ചെയ്ത്‌ .. എന്തായാലും കുഞ്ഞു interview നന്നായിട്ടുണ്ട്‌ ..
@ashkyashk
@ashkyashk Ай бұрын
maaheen paranju sub adichittund ini e chechiyude videoysum kaanan aayirikkum vidhi
@richurefi3924
@richurefi3924 25 күн бұрын
മാഹിനിലൂടെ നിങ്ങളെ അറി ഞ്ഞു 😊
@funmediagroop4933
@funmediagroop4933 Ай бұрын
ഞാനും subcribe ചെയ്തു ട്ടോ 👍👍
@akhilphilip5346
@akhilphilip5346 29 күн бұрын
Super 👍
@user-mo432Sameer
@user-mo432Sameer 28 күн бұрын
👍👍👍😍❤️ ഈ ചാനൽ ഞാൻ ഇന്ന് സബ്സ്ക്റൈബ് ചെയ്തു 😀👍
@lijuabraham1217
@lijuabraham1217 28 күн бұрын
Poli❤
@abdullahfia3119
@abdullahfia3119 Ай бұрын
super 💝♥️💖
@sajilsainudeen8820
@sajilsainudeen8820 Ай бұрын
@ismayilisu1445
@ismayilisu1445 Ай бұрын
💯💯
@abdulgafoort.p8067
@abdulgafoort.p8067 Ай бұрын
അഭിനന്ദനങ്ങൾ 👌👌🌹
@Raneez_yousuf
@Raneez_yousuf 28 күн бұрын
Channel subscribed 👏👏👏
@naseemk-sr7ib
@naseemk-sr7ib Ай бұрын
നല്ല സംസാരം ❤
@muneerck6801
@muneerck6801 28 күн бұрын
Hi I like you comon
@saifuattoorattoor3669
@saifuattoorattoor3669 Ай бұрын
മാഹിൻ നീയാണ് യഥാർത്ഥ ബ്ലോഗർ ഞാനും സബ്സ്ക്രൈബ് ചെയ്തു
@youtuberocky7739
@youtuberocky7739 24 күн бұрын
Interview skills and und chechik
@Whatshappening2k24
@Whatshappening2k24 24 күн бұрын
Thanks
@muhammedrafeekkalappoth6698
@muhammedrafeekkalappoth6698 27 күн бұрын
സൂപ്പർ 🌹
@rafivettom
@rafivettom 28 күн бұрын
Hi ❤❤❤u r so cute baby
@mohamedubaiskm2685
@mohamedubaiskm2685 28 күн бұрын
മാഹീന്റെ വീഡിയോ ഇപ്പോൾ കണ്ടതെ ഉള്ളൂ.. അതിൽ നിങ്ങളെയും കണ്ടു പക്ഷെ നിങ്ങൾക്കും യൂട്യൂബ് ചാനൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ അത്ഭുതം തോന്നി.. So all the best
@Jabifaizy5655
@Jabifaizy5655 Ай бұрын
Nice speech 😍
@departuregateq7103
@departuregateq7103 27 күн бұрын
Chechi Super aan❤
@raheemcp8370
@raheemcp8370 Ай бұрын
ചെക്കൻ പറഞ്ഞാൽ പിന്നെ എന്ത് താമസം ഞാനും സബ്സ്ക്രൈബ് ചെയ്തു
@shafeekkannath8465
@shafeekkannath8465 Ай бұрын
NJanum
@jack-v1p1u
@jack-v1p1u 29 күн бұрын
അതേ ചെക്കൻ ഞമ്മൻ്റെ സ്വന്തം ജൂതവിരോധിയാണ് അതുകൊണ്ട് അവൻ പറയുന്നവരേയും സസ്ക്രൈബ് ചെയ്യണം😂ഞമ്മൾ എല്ലായിടവും ഇങ്ങനെ തന്നെ
@morash69
@morash69 27 күн бұрын
മാഹീൻറെ ചാനലിൽ പെങ്ങളെ കണ്ട് സ്വഭാവം ഇഷ്ടമായി. ഭാവിയുണ്ട് 👍🏻
@veenusmedia9385
@veenusmedia9385 Ай бұрын
Njan subscribe cheidu
@anooprahman3799
@anooprahman3799 28 күн бұрын
Hi mahin keep going ..be Safe
@arafaztricks1083
@arafaztricks1083 Ай бұрын
നല്ല ഇന്റർവ്യൂ 😍
@gamingjappuzz5806
@gamingjappuzz5806 Ай бұрын
1.25k🎉sub🎉🎉🎉
@gamingjappuzz5806
@gamingjappuzz5806 Ай бұрын
😊😊
@mashoodmohammed
@mashoodmohammed 26 күн бұрын
❤❤❤❤❤❤❤❤❤❤❤❤
@RameesSaliim
@RameesSaliim 28 күн бұрын
I really like your innocence and friendly behavior with your colleagues . All the best for your KZbin future.. happily subscribed. נעים להכיר❤
@Whatshappening2k24
@Whatshappening2k24 28 күн бұрын
Thanks 😊
@WCvloog
@WCvloog Ай бұрын
അങ്ങനെ ഞങ്ങളുടെ മാഹിൻ കുട്ടനും നിങ്ങൾ അടുത്തേക്ക് എത്തി അല്ലേ 😂❤ അവന് വേണ്ട ഹെൽപ്പുകൾ ചെയ്തു കൊടുത്തതിന് വളരെയധികം നന്ദി very very thanks bro മാഹിൻ പറഞ്ഞതുകൊണ്ട് സബ്സ്ക്രൈബ് ചെയ്തു നിങ്ങളെ തിരിച്ചറിഞ്ഞു🤝🏻🤝🏻👍🏻
@arshadkotturarshadkottur4917
@arshadkotturarshadkottur4917 Ай бұрын
സൂപ്പർ
@Shanusumichippuchippi
@Shanusumichippuchippi 22 күн бұрын
മഹീൻ🔥
@jayanmg6334
@jayanmg6334 29 күн бұрын
ഹാപ്പി ക്രിസ്മസ്
@mailmesanu
@mailmesanu 28 күн бұрын
Nice sister malayamikal ennum ottaketta pine chilla narikalle avaer korrachukode erikkum
@yoosafanappara6731
@yoosafanappara6731 28 күн бұрын
സൂപ്പർ ഉഷാറായി
@Saudia-qu8cz
@Saudia-qu8cz Ай бұрын
മഹീൻ പറഞ്ഞത് കൊണ്ട് ഞാനും സബ്ക്രൈബ് ചെയ്തൂട്ടോ 😂😂
@Clement-g3e
@Clement-g3e 28 күн бұрын
Thanks
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Ithu Item Vere | Comedy Show | Ep# 136
52:43
Flowers Comedy
Рет қаралды 1 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.