ഡൽഹിയിൽ പോലും ഈ വിലയ്ക്ക് കാറുകൾ കിട്ടില്ല | second choice used cars

  Рет қаралды 198,299

Dream Tech Salu rv

Dream Tech Salu rv

11 ай бұрын

Boodmo : boodmo.com/
#boodmo #boodmo
7012183326
8301985878
9447212378
97784 14400
Calling time 9 am to 6 pm
Laksha deep 9447002041
#salurv
#dreamtech
#secondchoice
#usedcars
#usedcarskerala
#usedcars #malayalam
#usedcars #hotsales
#damaka
#usedcars
For Business Enquiries dreamtechsalu@gmail.com
താഴെക്കൊടുത്തത് ഷോറൂം നമ്പർ അല്ല യൂട്യൂബ് ചാനൽ നമ്പർ ആണ്
Salu WhatsApp No 7306975934
Facebook / dreamtechtravel
/ salu_rv

Пікірлер: 388
@DreamTravelsRv
@DreamTravelsRv 11 ай бұрын
Boodmo : boodmo.com/ #boodmo #boodmo
@Jaseer78
@Jaseer78 11 ай бұрын
Muhammed ikka Number tharoo
@specialmedia6291
@specialmedia6291 11 ай бұрын
Saluka njn meadicha sadhanam rettern ayachu maati thannila boodmo Pattipanu intea anubavam anu ellarkkum iganea akanam ennila
@munnamanna2257
@munnamanna2257 11 ай бұрын
A few things and it will not heard anything 😞 😕😕😕😕😞 y be ytb
@radhakrishnanps6435
@radhakrishnanps6435 11 ай бұрын
എത്ര നാളായി കാത്തിരിക്കുന്നു. വന്നതിൽ പെരുത്ത് സന്തോഷം സാലുഭായ്, മുഹമ്മദ്‌ക്ക 💖💖👍👍
@sajafathima6366
@sajafathima6366 11 ай бұрын
നമ്മളും
@kenzakenza909
@kenzakenza909 11 ай бұрын
എനിക്കും ഒരു ചെറിയ വണ്ടി എടുത്തു എൻ്റെ മാതാപിതാക്കളുമായി സന്തോഷമായി യാത്ര ചെയ്യണമെന്ന് ഒരു പാട് ഒരു പാട് മോഹമുണ്ട് ഭായ് പക്ഷേ പൈസയില്ല 😢😢😢😢 എന്നാലും നിങ്ങളുടെ വീഡിയോ കണ്ട് എൻ്റെ മനസ്സ് നിറയാറുണ്ട് വളരെ സന്തോഷം ഭായ് 😢😢
@muhammadunais4615
@muhammadunais4615 11 ай бұрын
Taxi viliche poyaa mathi
@hashimthadathil
@hashimthadathil 11 ай бұрын
orikkal ningalum
@haneefsa3980
@haneefsa3980 11 ай бұрын
Atraum pattan sadikatta
@0558621924
@0558621924 11 ай бұрын
Onam bumper എടുക്കൂ,,rolls Roy's എടുക്കാം
@prasanthva6148
@prasanthva6148 11 ай бұрын
Aa moham pettannu thanne nadakkatte ❤
@saifalivlog8991
@saifalivlog8991 11 ай бұрын
മുഹമ്മദ്ക്കാ കണ്ടപ്പോ തന്നെ സന്തോഷയി... 😘 വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു.. ഓണം ഓഫർ വരട്ടെ എന്നിട്ട് വേണം ഒരു കാർ എടുക്കാൻ വരാൻ ഇന്ഷാ അല്ലാഹ്. 💞💞💞💞😘
@user-hd4oc4sw1u
@user-hd4oc4sw1u 11 ай бұрын
വണ്ടിയെടുതിട്ടില്ലേലും സ്ഥിരമായി വീഡിയോ കാണുന്ന ഞാൻ🙏
@HUSSAIN-du1mv
@HUSSAIN-du1mv 11 ай бұрын
Njanum oru muhammed ikka fan aan. Rate okke nalla kuravund.but Recent aayitt, attayad kazhinja sunday njan oru vandi catalogil kandu. Swift vdi 2011/12 registration single owner, 130000 km running enn aan details. Catalog chek cheydavar kand kaanum. Ath enik ishtapett njan vilichu. Avar details paranju monday najn edkan pokan ready aay nikkuvarnu. Long distance und (idukki to Kozhikode.)ready cash aan. Monday avadi aayadh kond money bankinn edkaan pattela. So tuesday money edth Wednesday pokann vechu. Ennal tuesday njan just onn history edth nokkiyappol vendi last servicil 2.35 lakh km oodiyittund. (Showroominn tanne aanatto rc ayach tannad check cheyyan)koodate accedent replaceum und. Nilavil meteril kaanikkunnadh 131000 km. Njan history check cheyyade avde poy edtharnel njan oombiyene. Ivar manapoorvam km tirichu enn njan parayunnilla. History avar nokkiyittilla enik venenki edth nokkikkonnum paranj rc ayach tannadaan. History ariyananki maruti showroomil entelum pidipaad venm. Oru parijayam illatha oraal poy nokkiyal history paranj tarilla. Appol history edkan kazhiyatha aalkar vandi medikkan poyal engane irikkum. So please inform muhammed ikka, vandi history edthitt maatram correct details catalogil iduka. Aarum pattikkapedarudh. Ith enik sambavichataan. Vere aarkum sambavichittundo enn enik ariyilla. Entaayalum njan ithuvare ikkade showroomine kurich mosham abhiprayam kettittilla.ith njan oru kuttamaay paranjatalla.
@aneeshkumarmv5762
@aneeshkumarmv5762 11 ай бұрын
എവിടെ ആയിരുന്നു 2 പേരും കാത്തിരുന്നു കാത്തിരുന്നു മടുത്തു ❤
@muhammedmundoli
@muhammedmundoli 11 ай бұрын
@abdurahimanp8312
@abdurahimanp8312 11 ай бұрын
ഓരോരോ ചുറ്റലായിരുന്നു മോനെ
@amalv1710
@amalv1710 11 ай бұрын
ചെയ്യാനുള്ള മനസ്സുണ്ടല്ലോ ഇക്ക നിങ്ങക്ക് അതന്നെ നിങ്ങളെ ഉയർച്ചയിലെത്തിക്കും 🙌🔥
@publicplatform-kv3ku
@publicplatform-kv3ku 11 ай бұрын
എത്ര നാളായി ഒരു വീഡിയോ കണ്ടിട്ട്❤❤❤❤ മുഹമ്മദ് ഇക്ക... സാലു ഒരുപ്പാട് നന്ദി
@murshid9310
@murshid9310 11 ай бұрын
Main glass replacement cheytha car edukkunnathil enthelum issue inddo Main glass aayitt valla diffrence varununddo
@vavaashrafkottakal8866
@vavaashrafkottakal8866 11 ай бұрын
ഒരുപാട് ആയല്ലോ കണ്ടിട്ട്, ഞാൻ കരുതി വീണ്ടും world ടൂർ പോയെന്ന്, സന്തോഷം ശാലു ഭായ് ആൻഡ് മുഹമ്മദ് ഭായ്,❤❤
@faisalchullikkal1432
@faisalchullikkal1432 11 ай бұрын
കാത്തിരുന്ന വീഡിയോ... thnx. Bro'z❤❤
@basheerkung-fu8787
@basheerkung-fu8787 11 ай бұрын
മുഹമ്മദിക്കാടെ വീഡിയോ ശാലുചേട്ടൻ്റെ ചാനലിൽ കാണുമ്പോൾ വല്ലാത്തൊരു സന്തോഷമുണ്ട് കേട്ടൊ ❤❤❤🎉🎉🎉🎉🎉🎉🎉
@noufivlogs6062
@noufivlogs6062 11 ай бұрын
വണ്ടി എടുക്കാൻ കയ്യിൽ ഒന്നുമില്ലെങ്കിലും മുഹമ്മദ്‌ ഇക്ക സാലു കോമ്പോ കാണാൻ ഇഷ്ടം
@shafeekkannur4659
@shafeekkannur4659 11 ай бұрын
കച്ചവടക്കാരോട് ഒറ്റ കാര്യം മാത്രം പറയാൻ ഉള്ളു 😏😏😏നിങ്ങൾ ഒരു വണ്ടിയിൽ നിങ്ങൾ ഇടുന്ന ലാഭം മുഹമ്മദക്ക പതിനഞ്ചു വണ്ടി വിറ്റ് ഉണ്ടാക്കും എന്ന് ഉള്ളു 😏കുരു പൊട്ടിച്ചിട്ട് കാര്യം ഇല്ല ലാഭം കുറച്ചു കച്ചവടം കൂടുതൽ ആക്കാൻ നോക്കിക്കോ 😏എന്നാൽ ബിസിനസ് കൂടും പിന്നെ മനസ്സിന് കുറച്ചു സുഖം കൂടെ കിട്ടും 😍മൂപ്പരെ പോലെ 😍പാവങ്ങളെ ഒന്ന് പരിഗണിച്ചാൽ മതി
@aneesnt7119
@aneesnt7119 11 ай бұрын
ദിവസവും സെക്കന്റ്‌ ചോയ്സിന്റെ വീഡിയോ നോട്ടിഫിക്കേഷൻ വന്നോന്നു നോക്കിനിൽക്കും ❤❤❤❤
@wicky908
@wicky908 11 ай бұрын
8:53 nano ടെ നമ്പറിന് മാത്രം 50k വേണം 😂
@abhijithmk9002
@abhijithmk9002 11 ай бұрын
ഒരു ❤വാഹനപ്രേമി😊
@sajithsajith2958
@sajithsajith2958 11 ай бұрын
Waiting video muhammadikkka uyir
@kl-58-vlogs42
@kl-58-vlogs42 11 ай бұрын
Kurey aayiii allooo eeevidey video cheiyaathath... eppooyanu happy aaayath ❤️❤️❤️❤️❤️
@ahamed8455
@ahamed8455 11 ай бұрын
കേട്ടിരുന്നു വരും ഓഫാർ 👍🏻👍🏻❤️
@harismix8876
@harismix8876 11 ай бұрын
adi poli 3 pravashayam kandu❤
@vijithrajtr7591
@vijithrajtr7591 11 ай бұрын
വന്നു ല്ലേ....കാത്തിരിക്കുകയായിരുന്നു❤❤❤
@s4acreation182
@s4acreation182 11 ай бұрын
ഏത് shop ആണെങ്കിലും toyota king👑 തന്നെയാണ് 🔥🔥🔥
@Vipinp034
@Vipinp034 11 ай бұрын
2009 swift Any compliants? Replacement?
@prasanthkumarm1880
@prasanthkumarm1880 11 ай бұрын
Good vedio and good collection Affordable rates
@lejoyd
@lejoyd 11 ай бұрын
Thank🙏 you
@vinodratnakaran5719
@vinodratnakaran5719 11 ай бұрын
താങ്ക്സ് ബ്രോയ് 👍
@surendrannk274
@surendrannk274 11 ай бұрын
Second Choice video Super ❤
@abdulsamanm9507
@abdulsamanm9507 11 ай бұрын
ഓണം ഓഫർ ആയി, വില്പന നടക്കുന്ന ഓരോ വാഹനത്തിനും, വണ്ടി എടുക്കുന്ന ആൾ നിർദേശിക്കുന്ന 2നിർധരാരായ കുട്ടികൾക്ക് ഓണാക്കോടി നൽകുമെങ്കിൽ അതൊരു നല്ല കാര്യം ആവില്ലേ, സെക്കന്റ്‌ ചോയ്സിനും ശാലുവിനും 🌹എല്ലാവിധ നന്മകളും നേരുന്നു,🌹
@sad4ruk728
@sad4ruk728 11 ай бұрын
വീഡിയോ വന്നോ.....എന്നും വന്നു നോക്കും .....വണ്ടി വാങ്ങനല്ലെങ്കിലും ......കണ്ടിരിക്കാൻ.....❤️
@Madhukm777
@Madhukm777 11 ай бұрын
സാലു ഭായി മുഹമ്മദ്ക്കാ പൊളിച്ചു❤❤❤❤❤
@subhashs4823
@subhashs4823 11 ай бұрын
മുഹമ്മദ്‌ ബായ് നിങ്ങൾ വേറെ ലെവൽ ആണ് ❤❤❤
@pradeepkumarak4309
@pradeepkumarak4309 11 ай бұрын
മിക്കവാറും വീഡിയോ കാണാറുണ്ട് ഇക്കയുടെ മാന്യ മായ വില സത്യസന്ധത 👍 അതാണ് ഇക്കയെ ഇഷ്ടപ്പെടാൻ കാരണം.. ഞാൻ ആലുവ കാരൻ ആണ് ഒരു വണ്ടി വാങ്ങു വാണേൽ ഞാൻ ഇക്കയുടെ അടുത്ത് വരും ❤....
@shivatech6530
@shivatech6530 11 ай бұрын
എല്ലാ വണ്ടി കളുടേയും ഉള്ള് വരം കാണിക്കണം അതുപോലെ ഇതിൻ്റെ മെയിലെ ജ്കുടി പറഞ്ഞാൽ നന്നായിരുന്നു സിഫ്റ്റ് ടി സയർ ഉണ്ട് എങ്കിൽ ഒന്ന് കാണിക്കണം
@Themotofinisher
@Themotofinisher 11 ай бұрын
Onam offer kaanan waiting❤
@basheerkung-fu8787
@basheerkung-fu8787 11 ай бұрын
മുഹമ്മദിക്കാ... ഓണം സ്പെഷ്യൽ ആയിട്ട് കുറേ Honda City കൊണ്ട് വരൂ 🌟🌟🌟💓
@sajics2079
@sajics2079 11 ай бұрын
മുഹമ്മദ് ഇക്ക പൊളിച്ചു❤
@janardhananv6678
@janardhananv6678 11 ай бұрын
Randu perkkum ente 💕💕💕
@AmrinameenAmrin
@AmrinameenAmrin 11 ай бұрын
കുറേക്കാലമായി ഒരു വണ്ടി അതിനു സാധിക്കുന്ന സമയത്ത് തീർച്ചയായും നിങ്ങൾ മാത്രമാണ് ബന്ധപ്പെടുക കാരണം നിങ്ങളുടെ എല്ലാ വീഡിയോകളും കണ്ടപ്പോൾ നിങ്ങൾ പറയുന്ന കാര്യങ്ങളെല്ലാം 100% ശരിയാണെന്ന് ഉറച്ച വിശ്വാസത്തിൽ മാത്രമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത് എല്ലാവിധ ആശംസകളും നേരുന്നു
@alfredwilson1925
@alfredwilson1925 11 ай бұрын
Iyalde njettal kanda thonnum ntho velya discount aanenn 4th owner duster 1.17 odiyath 2.95 kandu kannu thalli alliyo
@sunnykmathew5310
@sunnykmathew5310 11 ай бұрын
Can you exange desire,nissan,sedan, withenjoy 2013 good condition
@ashikashik6375
@ashikashik6375 11 ай бұрын
സൂപ്പർ
@Shalinjohn
@Shalinjohn 11 ай бұрын
എന്ത് വിലകുറവ് ആണ് ഭായ് ❤
@SalaaaSalaaa-td8de
@SalaaaSalaaa-td8de 11 ай бұрын
Wait cheydu maduthu❤
@Faazthetruthseeker
@Faazthetruthseeker 11 ай бұрын
തിരുമ്പി വന്താച് 2nd Choice ❤🔥
@pranavdev6114
@pranavdev6114 11 ай бұрын
Manyamaya vila...❤
@ronaldofans1309
@ronaldofans1309 11 ай бұрын
മുഹമ്മദ്‌ ഭായ്യുടെയും കൂട്ടുകാരന്റെയും അവതരണം നന്നായിട്ടുണ്ട് വിലയും കുറവുണ്ട് എല്ലാ വിധ നന്മകളും ഉണ്ടാവട്ടെന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲
@ishfaquetp6155
@ishfaquetp6155 11 ай бұрын
Powli❤ muhammed baai
@rashidt9983
@rashidt9983 11 ай бұрын
2017-18modal alto800 kittumo
@user-ou3qj6wf5g
@user-ou3qj6wf5g 11 ай бұрын
Nano intereyal kanikkumo brown colur
@ashkarchikku6394
@ashkarchikku6394 11 ай бұрын
മുഹമ്മദ്‌ ഇക്ക ❤❤ നിങ്ങളുടെ നല്ല മനസിന്‌ ഒരുപാട് നന്ദി യുണ്ട്. അള്ളാഹു നിങ്ങളുടെ ബിസിനസിലും. കുടുംബത്തിലും ബർകത്ത്ചെയ്യട്ടെ... ആമീൻ....
@latheeflatheef1327
@latheeflatheef1327 11 ай бұрын
Ethra naalu kaathirunnu onnu kaanuvaan❤❤
@moideennkm9079
@moideennkm9079 11 ай бұрын
സാലു ഭായ് & മുഹമ്മദ്‌ ക്കാ 🥰🥰🥰❤️❤️
@ahammaduzirajuddeen3644
@ahammaduzirajuddeen3644 11 ай бұрын
Exchange bonus koduthoode? Onathinu
@zaheersairas8956
@zaheersairas8956 11 ай бұрын
Vaskiyollaa showroolml vch nokmbu ivde eplm njayamaytulla rait aanu prynee
@adnanraza2419
@adnanraza2419 11 ай бұрын
വരട്ടെ വരട്ടെ ആദായുള്ള വണ്ടി വരട്ടെ
@vlogs2087
@vlogs2087 11 ай бұрын
2012 innova എത്ര ret aavum
@Yakshmungaru05
@Yakshmungaru05 11 ай бұрын
Super,video❤
@shameervm4756
@shameervm4756 11 ай бұрын
2011 sports I 10 red vandi sail aayo
@ajayparavur1237
@ajayparavur1237 11 ай бұрын
മുഹമ്മദ്‌ ഇക്കാ & സാലു, എവിടെ ആയിരുന്നു 2 ആളും ഇത്ര നാൾ ❤️❤️❤️ വണ്ടി ഇല്ലെങ്കിൽ( 2nd ചോയ്സ്) ഫാൻസ്‌ന് വേണ്ടിയെങ്കിലും ആഴ്ച്ചയിൽ ഒരു വീഡിയോ ഇട്ടൂടെ?
@midhunparthan
@midhunparthan 11 ай бұрын
Vandi vanghan paisa illaa enkilum salu bhai and mohammad kaaa de video vannal kannum😍😍
@rahulrajur5305
@rahulrajur5305 11 ай бұрын
സാലു ചേട്ടാ ❤👍👍
@siddeequlakbarparachikkott5043
@siddeequlakbarparachikkott5043 11 ай бұрын
Muhammad kka ❤❤
@muhammedshafeeq3297
@muhammedshafeeq3297 11 ай бұрын
Alto right ethra???
@mujeebpalakathodi1151
@mujeebpalakathodi1151 11 ай бұрын
ഗുഡ് മുഹമ്മദ്‌ ക്കാ
@lawrencebernnas3823
@lawrencebernnas3823 11 ай бұрын
Super videos 😊
@torpidotorpido3081
@torpidotorpido3081 11 ай бұрын
Very good
@Khan_Aashu313
@Khan_Aashu313 11 ай бұрын
_avatharakante oru abhinayam .hoooo .nte ponnooo_
@joshymonjoseph6741
@joshymonjoseph6741 11 ай бұрын
👌
@sreeraj1018
@sreeraj1018 11 ай бұрын
Nice video bro
@a13317
@a13317 11 ай бұрын
മുഹമ്മദ്‌ക്കാ, സാലുഭായ് fans 🥰
@dreamcatch2836
@dreamcatch2836 11 ай бұрын
Eveede aayirunnu bro second choice vidio kanaanjite oru sugam illayirunnu ippol ok😊
@vijeeshamalath940
@vijeeshamalath940 11 ай бұрын
Mhamad ekka super❤❤❤❤
@lijomathew7407
@lijomathew7407 11 ай бұрын
Bro.. Oru 4lakh to 5 verna kitumo.. Velya km oodthev enam
@ssdreamlovers6630
@ssdreamlovers6630 11 ай бұрын
Eon price kurayumo
@prasanthkumarm1880
@prasanthkumarm1880 11 ай бұрын
Bro ethavana Onam offer aayittu thiruvona dinam paavapetta athayath Onam celebrate cheyyaan saambathika buddhimuttulla oru 10 familikku oru sadya and dress koduthaal nannayirikkum. Prethyekichu e familikalil kunju makkalum vayassaya aalkkarum okke undenkil avarkku valare santhoshamayirikkum. Ethavana offer subscribersinu suggest cheyyaam eannu Muhammad Bhai paranjathu kond paranjatha.👍
@sreevijith8807
@sreevijith8807 10 ай бұрын
Last kannicha Toyota price eathrayaaa?
@abdulnazarpalliyalil1642
@abdulnazarpalliyalil1642 11 ай бұрын
Super
@prakashtraveldiary
@prakashtraveldiary 11 ай бұрын
കണ്ടതിൽ സന്തോഷം. വണ്ടി കുറവാണെങ്കിലും ഉള്ള വണ്ടി വച്ച് വീഡി ചെയ്യു.മുഹമ്മദ് ക്കാനെ കാണുന്നത് തന്നെ ഒരു സന്തോഷമല്ലേ '
@jijeeshpoovassery7893
@jijeeshpoovassery7893 11 ай бұрын
Super ikka
@anishantonyrozario4389
@anishantonyrozario4389 11 ай бұрын
👍
@jasirsidhique9966
@jasirsidhique9966 11 ай бұрын
Liva below market rate 👍🏻
@olienrajan9990
@olienrajan9990 11 ай бұрын
Super ❤❤❤❤
@shamseervm1249
@shamseervm1249 11 ай бұрын
Boodmo is best service 👍👍
@kadharkammatta9039
@kadharkammatta9039 11 ай бұрын
Supper❤❤❤
@Laamihlaami
@Laamihlaami 11 ай бұрын
Onam offerinu kanam nerittt ok❤❤
@mathewmalayil1
@mathewmalayil1 11 ай бұрын
Automatic second hand vandikel ondo
@m4mechanicaltech606
@m4mechanicaltech606 11 ай бұрын
Km tampering cheytha vandi aano ennu check cheythu tharumo vandi kondu vannal Fiat linea 2012 full option aanu
@ajithjoseph7321
@ajithjoseph7321 11 ай бұрын
Super 👍💕💕
@FarazRamzan-zj1nc
@FarazRamzan-zj1nc 11 ай бұрын
Loan ittal new car nte intrest aakumo... ?
@faisalcherkott6259
@faisalcherkott6259 11 ай бұрын
super
@binojkumar5588
@binojkumar5588 11 ай бұрын
After long time❤
@ashrafabdulla7318
@ashrafabdulla7318 11 ай бұрын
👍👍
@midhunsrambical6374
@midhunsrambical6374 11 ай бұрын
Eon ethra mileage kittum
@jasimfarhan5060
@jasimfarhan5060 11 ай бұрын
Nice ❤
@nowshaki9935
@nowshaki9935 11 ай бұрын
Ningal endhan bhai km parayathe allankil choikathe pne video edukkumbol vandiyude ella bakavum kanikanm inside endhayalum ella vandiyudeyum kanikanm pls ..rqst aan
@jafarkolichal5143
@jafarkolichal5143 11 ай бұрын
മമ്മദിക്കാ എവിടെ ആയിരുന്നു
@AboosIndia
@AboosIndia 11 ай бұрын
2018 i10 ആണോ അതോ eon?
@abshirk4868
@abshirk4868 11 ай бұрын
HONDA. Amaze V 2018 kodukkan und . family use 5 New tyre.inshurance full. Company service..
@2254413
@2254413 11 ай бұрын
Contact number pls
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 6 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 11 МЛН
NEW WAY TO STEAL FRUITS PRANK!!😌🔥🤬 #prank #public
13:05
fayizzibrahim
Рет қаралды 30 М.
Triggered Buggy getting wild! 📷: Keller Kreations #4x4 #offroad #racing
0:11
Chúa ơi - Hãy thử cái này #automobile #funny #shorts
0:12
hoang quach
Рет қаралды 35 МЛН
DIY Bike Wheel Fixing
0:12
For Crafts Sake Shorts
Рет қаралды 8 МЛН