പുത്തൻ അറിവ് പങ്കുവെച്ച വീഡിയോ അടിപൊളി 😍😍 ഒരു ഇന്റർവ്യൂവിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം അതിലെ ചോദ്യങ്ങൾ തന്നെയാണ്. മികച്ച ഒരു ഇന്റർവ്യൂന് ഉള്ള ഒരു ഉത്തമ ഉദാഹരണമാണ് ഇജാസ് മായി താങ്കൾ നടത്തിയ കുതിരമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ച ഈ വീഡിയോ. കുതിരകളുടെ പരിപാലനം, ഭക്ഷണക്രമം,റൈഡിങ് രീതികൾ ലാടം നിർമ്മിക്കുന്ന രീതി തുടങ്ങി എല്ലാ കാര്യങ്ങളും കൃത്യമായി ഉൾപ്പെടുത്തിയ നല്ലൊരു വീഡിയോ പങ്കുവച്ചതിനു നന്ദി 🙏🙏
@sneha.n.sherji52963 жыл бұрын
അടിപൊളി വീഡിയോ കുതിരയെ കുറിച്ചുള്ള കൂടുതൽ അറിവുകൾ പറഞ്ഞുതരണം
@tonsiatreesathomas84193 жыл бұрын
That trainer knows surprisingly about horses just grinds my gears. .
@sunithps38203 жыл бұрын
A perfect video to prove that what seems easy from a distance can be so complicated when we see it closely. Horse rearing which seems so fun has so many points that have to be taken care of and done routinely. Even simple facts like thoroughbred horses can't be fed with local horse feed. Superb. 👌🏻
@rasheedarashi38593 жыл бұрын
കുതിരയെ ഇഷ്ടപ്പെടുന്നവരെ വരൂ കാണൂ വീഡിയോ അത്രയും നിങ്ങൾക്ക് ഉപകാരപ്പെടുന്നത് ഇത് കാരണം നിങ്ങൾക്ക് കുതിരയെ ഓടിക്കാൻ പഠിക്കാം ഭാഗ്യമുണ്ടെങ്കിൽ ഒരു കുതിര നേടുകയും ചെയ്യാം ആഹാ ഇത് പുതിയ ഓഫർ
@binoshsivaprakasam38143 жыл бұрын
Another farm visit by him in trivandrum As I said in my earlier comments. I wish him to do more farm visit. experience fram owners come out with experience. Mainly his questions are very crispy and clear, what we want ask them to that farm owners. Really appreciate that brother. Horse very special animal. How well explained how their needs and activites. About saddle use, how to fix it. Good goats , cows are also available here. Poultry and e.t.c Please do more similar videos. Thank you
@sabisvlogs10293 жыл бұрын
സത്യം പറയാലോ എന്റെ മോൻക്ക് കുതിര ഒത്തിരി ഇഷ്ടമാണ് അവൻക് 11 വയസ് പ്രായമുളൂ എപ്പോളും കുതിരനെ വാങ്ങികണം എന്ന് മാത്രം ഉള്ളൂ. ഈ വീഡിയോ കാണാൻ തന്നെ അവനാണ് കാരണം. ഈ വീഡിയോ വളരെ ഉപകാരപ്രദമായി എനിക്ക് good sharing
@murshidmumohammedmurshid63513 жыл бұрын
3age horese karane Veriety got. Kala Horse sit with sadly മേൽ sit Lad new അറിവ്... Rollong. Thanks jc 👍👍👍👍
@sajips72703 жыл бұрын
ഇപ്പോഴത്തെ സാഹചര്യത്തിൽ യാത്രയ്ക്ക് ഒരു കുതിരയെ വാങ്ങുന്നതാണ് ബുദ്ധി 😄😄
@junctionclub3 жыл бұрын
വളരെ ശരിയാണ്
@mohamedriztham43563 жыл бұрын
Sathyam💯
@noufalnoushad93253 жыл бұрын
തോന്നൽ ആണ് സജി എനിക്കും ആഗ്രഹം ഉണ്ട് അതിന്റെ ചിലവ് ആലോചിക്കുമ്പോൾ ആണ്
@abipottackzz753 жыл бұрын
@@noufalnoushad9325 ath sheriyan
@kuttan38183 жыл бұрын
😂
@sajinas47803 жыл бұрын
Super....itheypolatha farm visit video iniyum prethishikunnu bro....super bro da interview super aann❤️ ellam vekthamayi chodich manasilaki tharunnu...👍❤️
@mohamedriztham43563 жыл бұрын
ഞാനും കുറെ നാൾ മുന്ന് കുതിരയെ വാങ്ങുന്നത് സ്വപ്നം കണ്ടിരുന്നു 😂🤣.. ആ സ്വപ്നത്തിൽ ഞാൻ horse ride ചെയ്താണ് സ്കൂളിൽ പോയിരുന്നത് 🤣😂😂😅 Same to you bro💯😂🤣😅
@mohammedalthaf.p.a58323 жыл бұрын
Thanx for giving us information about such a good farms 💝💟💝💞💞
Chettan paranjathu sheriya kuthira ennu parayumbol ellavarkkum interest ulla oru Animal anu, nice video chetta , farm visit is so interesting, kuthire kurichu onnum ariyathavarkk ee video valare helpful anu.
@lifteryt3763 жыл бұрын
Ejjati video.. Full vibe. Horse power 🔥🔥🔥🔥🔥 Nice farm. Horse farminte oru detailed video aadyamaya kananee ❤️❤️❤️
@melbinmelbin15093 жыл бұрын
Highlights 1. Foreign breed horse maintenance difficult aanu better to get indian breed 2. Horse nu thavudu kodukkaan paadulla 3. 2.5 years age kazhinjittaanu ride nu vendi use cheiyaan pattum appola athinte bones okka nannaayittu growth aagittu undaavum
@hrithik03693 жыл бұрын
Horse farm enganeya varuman indavo
@aju49493 жыл бұрын
എന്തായാലും കുതിരകളെ പറ്റിയുള്ള details വളരെ ഉപകാരമായി ...കുതിരയെ പറ്റി വ്യക്തമായിട്ട് ഉള്ള അറിവുകൾ ഇല്ലായിരുന്നു ഇതുവഴി കുറെ അറിവുകൾ ലഭിച്ചു. അതുപോലെ തന്നെ അവയുടെ ലാട അടിക്കുന്നതിന് പറ്റിയുള്ള details എങ്ങനെ എന്ന് കാണാൻ സാധിച്ചു... അഖിൽ ചേട്ടന് ride ചെയ്തിട്ട് എങ്ങനെയുണ്ട്
@venkateshselvaraj9663 жыл бұрын
GS horse feeds where it was available?
@harikraj61553 жыл бұрын
Thkazz very much bro hourse NDE karayagall okke Ulla orru vedio iduthathill pinne hourse shoe engane annu iddda enoke kannan petti ..pinne hourse NDE kuraye karayam ariyan petti matte eattanum kudii orru thkazzzzs. 😘😘😘😘😘❤️🎉❤️ so
@radhakrishnapillai49603 жыл бұрын
സൂപ്പർ വീഡിയോ.
@abusalim22103 жыл бұрын
Really Surprised😃 And Very Informative🤗💖💖
@vezhambalaviary45343 жыл бұрын
Chetta enikkum kutiraye ishtamanu video kandappol orennam vangan oru agraham
@canaanexotic10523 жыл бұрын
New information thanks chetta....
@tijothampachan63533 жыл бұрын
Nalla white bhynkra eshtama.ella karynaglum mansilaki ithelk ernganm Alle Pani kittum a pullik Ellam ariyam
@bibinmthomas3 жыл бұрын
കുതിര ഇഷ്ട്ടം ആവത്ത ആരും കാണില്ല ❤️ രാജകീയ setup ❤️🔥
@sudhisundarvlogs51643 жыл бұрын
ചേട്ടന്റെ vlogil പുതിയൊരു വിഡിയോ polli ❤❤🔥🔥🔥🔥
@aananthnetto76373 жыл бұрын
ijaas very informative 👏
@srcreactions38533 жыл бұрын
പെട്രോൾ ഇങ്ങനെ പോയാൽ മികവാറും ഒരു കുതിരയെ വാങ്ങേണ്ടി വരും❤️
@shamet6663 жыл бұрын
Super get up ഉള്ള കുതിരകൾ... വാങ്ങുന്നേൽ ഇങ്ങനത്തെ സാധനങ്ങളെ മേടിക്കണം ♥
@shanvlogger14723 жыл бұрын
ചേട്ടൻ കുതിരയെ കുറിച്ച് പറഞ്ഞു തന്ന അറിവുകൾ ഉപകാരപ്പെട്ടു എനിക്കും എട്ടു വയസ്സു മുതൽ ഉള്ള ആഗ്രഹമാണ് ഒരു പൊതുവേ വാങ്ങണമെന്ന്
@minimarys.r04053 жыл бұрын
ചേട്ടാ എന്റെ COCKATIEL 4 മുട്ടയിട്ടു 2 എണ്ണം വിരിഞ്ഞു 2 മുട്ടകൾ വിരിഞ്ഞില്ല.ആ മുട്ടകൾ ഞാൻ എടുത്തു കളഞു.അപ്പോൾ PARENTS അടുത്ത മുട്ടയിടലിനുവേണ്ടി കുഞ്ഞുങ്ങളെ CARE ചെയ്യാതിരിക്കുകയോ കൊല്ലുകയോ ചെയ്യുമോ ചേട്ടാ.PLEASE REPLY.ഞാൻ ആദ്യമായിട്ടാണ് COCKATIEL BREED ചെയ്യുന്നത്.
@minimarys.r04053 жыл бұрын
PLZ REPLY ചേട്ടാ..
@junctionclub3 жыл бұрын
No issues
@minimarys.r04053 жыл бұрын
@@junctionclub THANKS ചേട്ടാ FOR REPLYING 🙏 ഞാൻ COCKATIEL ആദ്യമായി വളർത്തുകയാണ്.അതുകൊണ്ട് എനിക്ക് ഭയങ്കര പേടി ഉള്ളതുകൊണ്ടാണ് ചോദിച്ചത്.
@black346853 жыл бұрын
Eth brandinte seedmix aan conurin kodkkunath?
@junctionclub3 жыл бұрын
Aviseed
@black346853 жыл бұрын
@@junctionclub conurin pattumo?
@AshrafA.k-sc2ok9 ай бұрын
Supper..horse..
@ijjuijju32653 жыл бұрын
Super video
@AshrafA.k-sc2ok9 ай бұрын
Supper..riding
@zeenanoushadtp74513 жыл бұрын
Camera meenonu oru like kudukkanam Kaaranam yaathuru benthavum ellaatha reethiyilaanu adukkunnathuu 😂😂😂
@junctionclub3 жыл бұрын
:)
@vinuwilson93623 жыл бұрын
Good farmer❤❤❤💯💯💯
@sanal.k15713 жыл бұрын
ഇപ്പോഴത്തെ അവസ്ഥയിൽ ഇതാണ് ലാഭം 👍
@christolionson3 жыл бұрын
nice video;;;super;;;
@OMG-mi4jx3 жыл бұрын
Ippol bike nu pakaram kuthiraya nallathu,pullumatram koduthal mathiyallo
@safiyaep25493 жыл бұрын
Horse saddle sale cheyunundo
@AshrafA.k-sc2ok9 ай бұрын
Supper..
@aflakcp78033 жыл бұрын
Epoo കുതിര. വാകുന്നത് ann nallath nalle milege kitumm
@shacreation76943 жыл бұрын
എന്റെ ആടിനെ ഈ breed ആയിട്ടാണ് mate ചെയ്യിച്ചത്. ഇതു പോലെ ഒരു കുട്ടിയെ പ്രതീക്ഷിച്ചിരിക്കുവാണ്
@rishal60233 жыл бұрын
Horsine ishttapedunnavarkk ith oru nalla video aan
@_amjith._3 жыл бұрын
Enikke oru thathaye venam bro athine korichu onne parayamo
@punnaramonpunnaramon49533 жыл бұрын
Gilla yedhaanu
@junctionclub3 жыл бұрын
Tvm
@anandhakrishnangirish35973 жыл бұрын
Eppm nthayalum oru horse vangune anu nallathu petrol inte rate kanumpol ethoke anu nallathu aa Chechi pro rider analo athinte melil keriyappm thottu nalla chiri analo
@user-zb8vu5et8q3 жыл бұрын
Oru kuthireya valathunnen liscence veno
@junctionclub3 жыл бұрын
No
@_amjith._3 жыл бұрын
Cheetante kili kunjine vilkunundo
@mohammedroshan58443 жыл бұрын
#junctionclub I got more information about horse there are lots of cows should visit this farm
@Horsejaan-111 ай бұрын
👌👌👌
@vaigakandvedakcalicut42233 жыл бұрын
Very good👍👌
@aleenaanila16913 жыл бұрын
ഇപ്പോഴത്തെ സാഹചര്യത്തിൽ അത്യാവശ്യം കാണാൻ പറ്റിയ വീഡിയോ കാരണം പെട്രോൾ വില അത്രയും കൂടുതലാണ് 😆😆😆😆😆😆😆😆😆😆😆
@sravanimenon97693 жыл бұрын
Chetta horse ethra vayasil aan breeding in ready aakunnat
@esakkimuthu10483 жыл бұрын
Female 2, male 4 vayasinu correct age
@harshadharshu85773 жыл бұрын
Nice video poli😍😍
@dastran27313 жыл бұрын
Budgies(love birds) ഇല്ലെ?
@mohammedshahal50493 жыл бұрын
Majaaa
@santa.the.sailor3 жыл бұрын
Bro parrot eundoo?
@hala_bgm35663 жыл бұрын
💥💥👍
@lifeofwayanad96783 жыл бұрын
💓💓💓💓
@prasanthremya16203 жыл бұрын
ഗപ്പർ സിംഗ് നല്ലപേര് 😃😃കുതിര സവാരി എങ്ങനെ എന്ന് പഠിക്കാം 👍👍
@PetStudioAlappuzha3 жыл бұрын
@FishingFreaks
@muthustubeteams63893 жыл бұрын
😃😃😃😃😃
@ajiambujan38063 жыл бұрын
👍👌👌👌
@sainudeenshaji56543 жыл бұрын
🤗🥰🥰🥰👌
@dreamrider47983 жыл бұрын
Waiting part 2
@arunrajk3642 жыл бұрын
I like to ride horses
@kjmison3 жыл бұрын
നല്ല farm 👍
@adithyat32233 жыл бұрын
adii poli cheta
@rahulkr78073 жыл бұрын
ആ കുതിര പുറത്തു ഇരുന്ന ചേച്ചി ഏതാണ്. സൂപ്പർ ayerunu.
@junctionclub3 жыл бұрын
Aish
@rahulkr78073 жыл бұрын
@@junctionclub മനസിലായില്ല brother. Aisha ആണോ
@junctionclub3 жыл бұрын
@@rahulkr7807 aiswarya
@rahulkr78073 жыл бұрын
@@junctionclub അവർ അവിടെ riding പഠിക്കുന്നതാണോ. അതോ. ഞാനും പഠിക്കണം എന്ന് ആഗ്രഹിക്കുന്നു. അതാണ് ചോദിക്കുന്നെ ഇതൊക്കെ കാണുമ്പോൾ പഠിക്കണം എന്ന ആഗ്രഹം കൂടുന്നു.
@junctionclub3 жыл бұрын
@@rahulkr7807 avar പഠിപ്പിക്കുന്നുണ്ട്
@FARMTECHTRAVEL3 жыл бұрын
👍👍👍
@zkariyashareef37853 жыл бұрын
നല്ല ഫാം ..ലാടം മാറ്റുന്നത് അടക്കം ഉള്ള ഡീറ്റെയിൽസ് ഉൾകൊള്ളിച്ചു ..വീഡിയോ ഇത്തിരി ലെങ്ത്തി ആയിരുന്നെങ്കിലും കണ്ടിരുന്നപ്പോ അങ്ങനെ തോന്നിയില്ല
@geenageorge58113 жыл бұрын
കുതിരയുടെ പുറത്ത് കയറി പോകുന്നതു അത് വെറെ Level Ann
@nachunazzhorseriderzzkannu50823 жыл бұрын
Coco baby💝💝😘
@lakshmishinojlakshmishinoj20233 жыл бұрын
Horse riding edhu vare nadathiyittilla. Ee video kandappo oru aagraham
@sinanmuhad98543 жыл бұрын
Poli
@niyaskv34103 жыл бұрын
Pet ആയിട്ട് വളർത്തുകയും ചെയ്യാം ഇടയ്ക്ക് സഫാരിയും ചെയ്യാം ഒരു വെടിക്ക് രണ്ടു പക്ഷി
@nizamnisam52963 жыл бұрын
അതാണ്
@gokul53683 жыл бұрын
Eppozhathe oil vila nokkiyal etharayo labam😂
@rainbow40593 жыл бұрын
എന്റെ കയ്യിൽ ഒരു പോണി കുതിരയെ കൊടുക്കുവാൻ ഉണ്ട്
@ravlogs46723 жыл бұрын
Go to cavallo rideing club
@najeemns61113 жыл бұрын
Num snd
@ബല്ലാത്തജാതി-ദ2ദ3 жыл бұрын
Vlog poli
@akshayvishnu74993 жыл бұрын
Chettane oru Horse medichude
@saleemerekkal29923 жыл бұрын
ഒരു സാധാരണക്കാരന് കുതിരയെ വളർത്തൻ കുറച്ചു ബുദ്ധിമുട്ട് ആണ് നല്ല വരുമാനം വേണം
@leevlogs38513 жыл бұрын
✨✨✨💙❤️
@johnvarghesejv9943 жыл бұрын
First view
@Shahanas_s3 жыл бұрын
❤️Hi...😻
@ne3on9333 жыл бұрын
Ada monu 😊
@shehi123kerala3 жыл бұрын
ഇതു ഒരു പുതിയ അനുഭവം തന്നെ ....ആണി അടിച്ചു കേറ്റുമ്പോൾ അതിനു വേദനിക്കാതില്ലേ😢
@Died2MinutesAgo2 жыл бұрын
*Illa bro. Nammude നഖം polathe oru sthalath aan ladam അടിക്കുന്നത്. So athin pain ഉണ്ടാവില്ല. അതിന് pain undenkil pulliye ath chavitti eriyum😄*
@ajmal95183 жыл бұрын
Avr ride cheytha horse n saddle ettath kurach mele keritt aahn agane ettal kurach time aavumbo horse n pain varum
@aslamaslu97803 жыл бұрын
Nee padichu vachethinte kozhappam annu AVar cheyunathu correct annu 👍🏻
@ajmal95183 жыл бұрын
@@aslamaslu9780 bro 21 varsham aayi njn horse valarthunn 50 yrs olam aayi ente vtl horse und 😂😂Palakkad okke choicha ariya nagale Cavello riding Gowtham ariyegil choich nokk aahle riding padippicha aahl aahn ente grandfather okke 😇😇 Thathamagal agadi vela kettit ndo areella athil 50 yrs aayit lla participation ahn ente vtnn Vallathum okke vilich parayunnath alla bro arinjit thiruthaan vendi parayunnath aahn Egane saddle ettal horse n pain varum kureaavumbo
@fathimanavas56023 жыл бұрын
Hlo
@afsalali42493 жыл бұрын
താങ്കൾ horse ride പഠിച്ചിട്ടുണ്ടോ, വീഡിയോയുടെ തുടക്കത്തിൽ ride ചെയ്യുന്നത് താങ്കളെ പോലെ തോന്നി
@sinanmuhad98543 жыл бұрын
E sahachariyathil oru kuthirane vagunnatha nammuk nallath😅
@faijucreationshadaas24263 жыл бұрын
65000ഒക്കെ വിലയുള്ള നല്ല കുതിരയുണ്ട് 1.50lac ഒന്നും കൊടുക്കേണ്ട
@junctionclub3 жыл бұрын
കുതിര 30000 തൊട്ടു കിട്ടും എന്നാണ് എൻ്റെ അറിവ്...but quality, lineage, character തുടങ്ങിയ കാര്യങ്ങൾ വിലയെ ബാധിക്കും..കോടികൾ വിലയുള്ള കുതിരകളും ഉള്ളതല്ലേ
@zainu_1699 ай бұрын
Bro.... contact num pls
@vaisakhkg39213 жыл бұрын
Hoo anika ലാടം അടിക്കുന്നത് കാണുന്നത് വളരേ bhudhimuttaa😒