കൊടുംകാട്ടിൽ കാട്ടുമൃഗങ്ങളുടൊപ്പം താമസിക്കുന്ന ഒരു കുടുംബം . കാട്ടു കുതിരയും wild Horse

  Рет қаралды 1,013,862

shanu p aliyar

shanu p aliyar

2 жыл бұрын

/ @kl24nattukazhcha
invitescon...
എന്നെ കോൺടാക്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർ
Shanu p aliyar
WhatsApp number 9633744661
Instagram : Shanu Paliyar
Facebook : Shan p aliyar
#Shanupaliyar #dog #forest #horse

Пікірлер: 508
@jamesdavid6048
@jamesdavid6048 2 жыл бұрын
കുളത്തുപ്പുഴ പഞ്ചായത്തിൽപെട്ട ഒരു വാർഡ് ആണ് kadamankode. വളരെ നല്ല ഭൂപ്രകൃതിയാണ്. എന്റെ നാടിനെ പറ്റിയുള്ള വീഡിയോ നന്നായിട്ടുണ്ട്.
@user-uy6fq8ku3m
@user-uy6fq8ku3m Жыл бұрын
😊
@lizypaul7423
@lizypaul7423 2 жыл бұрын
Avaraviday സന്തോഷമായിട്ട് ജീവിയ്ക്കട്ടെ നാടുമുഴുവൻ ഇപ്പോൾ മൃഗങ്ങൾ ആണ്. കാട്ടിലാണ് ഇപ്പോൾ എന്തുകൊണ്ടും സുരക്ഷിതം
@shineysunil537
@shineysunil537 2 жыл бұрын
😃😃😃😃
@arunsru100
@arunsru100 2 жыл бұрын
❤️
@jayalekshmij629
@jayalekshmij629 2 жыл бұрын
Yes
@neethuroshni9924
@neethuroshni9924 2 жыл бұрын
Sathyam aaa brooooiiiiii total animals aaaa
@benantaantony9872
@benantaantony9872 2 жыл бұрын
സൂപ്പർ ടവിൾ സൂപ്പർ
@velayudhankm8798
@velayudhankm8798 2 жыл бұрын
ഒരൊന്നൊന്നര കാഴ്ച്ച തന്നെ അമ്മു എന്ന ധാൻസി റാണിക്കും ബാക്കി എല്ലാവർക്കും അഭിനന്ദനങൾ
@latheefrose8893
@latheefrose8893 2 жыл бұрын
കണ്ട് കൊതി തീർന്നില്ല. അത്രയ്ക്ക് മനോഹരമായിരുന്നു. കാട്ടു കുതിരയെ ആദ്യമായിട്ടാണ് കാണാൻ കഴിഞ്ഞത്. അഭിനന്ദനങ്ങൾ.
@lissyisac453
@lissyisac453 2 жыл бұрын
Kala kala sabdam rnthu rasam
@calicutnow5772
@calicutnow5772 2 жыл бұрын
👍👍👍👍👍
@divyakunji9002
@divyakunji9002 2 жыл бұрын
👍👍😠😠
@divyakunji9002
@divyakunji9002 2 жыл бұрын
👍👍👍
@user-xl2wq5hm1u
@user-xl2wq5hm1u 5 ай бұрын
കാട്ടു കുതിര.. ആഫ്രിക്കയിൽ മാത്രമേയുള്ളൂ..... 5. ലക്ഷം വില വരുന്ന കുതിരയെ.നമ്മുടെ കാട്ടിൽ....സൊ സ്തമായിവിടുമോ..കാണത്തില്ല... വീഡിയോ ക്ക് ലൈക്‌ കിട്ടാൻ കാട്ട് കുതിര എന്ന് പറയുന്നു. ബ്രോ..... കേട്ടതെല്ലാം കേട്ടപോലെ പോലെ ഉള്ളിൽ കയറ്റല്ലേ..
@oksajayan1178
@oksajayan1178 2 жыл бұрын
സന്തോഷത്തോടെ മനസ്സമാധാനത്തോടെ ജീവിച്ചിരുന്ന ഒരു കുടുംബം അത് ഇതോടുകൂടി അവസാനിക്കും
@RahulRaj-tv8se
@RahulRaj-tv8se 2 жыл бұрын
Mrigam saju niravathi kriminal kase prethi
@dexter_69
@dexter_69 2 жыл бұрын
@@RahulRaj-tv8se really???
@CpSudhakaran
@CpSudhakaran Ай бұрын
കാട്ടിൽ ജീവിക്കുന്ന മിണ്ടാപ്രാണികളെ ശല്യം ചെയ്യാൻ പോകണ്ട കാര്യം ഇവന്മാർക്ക് ഉണ്ടോ
@a.dineshdinesh4322
@a.dineshdinesh4322 2 жыл бұрын
അവരെങ്കിലും സ്വസ്ഥമായി ജീവിക്കട്ടെ 🥰
@rajankuttan4630
@rajankuttan4630 2 жыл бұрын
സ്വസ്ഥമായി ജീവിക്കാന്‍ കഴിഞ്ഞാല്‍ അതല്ലേ നല്ലത്
@marakkarkp2675
@marakkarkp2675 2 жыл бұрын
കാട്ടിൽ തെങ്ങും കഴുങ്ങും ഉണ്ടാകുമോ?
@fusiongamingyt6784
@fusiongamingyt6784 Ай бұрын
കാട്ടിൽ മലായളികൾ പോയി താമസിക്കും എന്ന് തോന്നുന്നു ഒണ്ടോ എങ്കിൽ കടുവ ടെസ്റ്റ് നോക്കും ഇത് എതോ വയൽ പ്രാദേഷം ആണ് കാട് എന്ന് പറയുന്നത് ഇത് പോലെ കാട് എന്റെ വിട്ടിഎന്റെ അടുത്ത് ഒണ്ട് കാട്ടിൽ കേറാൻ പോലും പറ്റി ഇല്ല പിന്നെ അല്ലെ തമാസിക്കുന്നത് കാട്ടിൽ അതിക്രാമിച്ചു കേറിഎന്ന് പറഞ്ഞു വനം വകുപ്പ് കേസ് എടുക്കുഉം പിന്നെ കാട്ടിൽ നിന്നു വല്ല ചന്തനതടി പോയാൽ ഇവരെ തന്നെ പ്രാതിആകും അത് കൊണ്ട് ആരും കാട്ടിപോയി തമാസിക്കല്ല എന്ന് ആണ് എന്റെ ഒരു ഇത് ആദിവാസികൾ കാണും ആയിരിക്കും 😂😂😂😂😂
@fusiongamingyt6784
@fusiongamingyt6784 6 күн бұрын
​​​@@marakkarkp2675 ഒരു ആനപോലും ഇല്ലത്ത വേറെറ്റി കാട് പിന്നെ കാശ് കൊടുത്തു വാങ്ങിയ കുതിരയേ കാട്ടിൽ കൊണ്ട് കെട്ടിയാലും കാട്ടുകുതിര അവിഇല്ല 😂😂😂😂😂 ആളെ പറ്റിക്കൻ ഓരോ ഉടായിപ്പ് ആയി ഇറങ്ങി കൊള്ളും ഒരു കുരങ്ങൻ പോലും ഇല്ലത്ത കാട്
@mokkans2598
@mokkans2598 2 жыл бұрын
തെങ്ങും കവുങ്ങും ഒക്കെ റബ്ബറും ഒക്കെ യുള്ള കാട് ആദ്യം ആയിട്ടാണ് കാണുന്നത്
@MuhammadKhan-te7sr
@MuhammadKhan-te7sr 2 жыл бұрын
😄
@kunjchikunjan7581
@kunjchikunjan7581 2 жыл бұрын
😀😀😀
@travelhacker1193
@travelhacker1193 2 жыл бұрын
🤣🤣🤣
@lekshmicpillaichannelcarka4012
@lekshmicpillaichannelcarka4012 2 жыл бұрын
Atheayyyyy
@jasjas4411
@jasjas4411 2 жыл бұрын
യഥാർത്ഥ കാട് കാണാത്ത വർക്ക് ഇത് കൊടും കാട് ആയി വിശ്വസിക്കാ😁😁😁 കറന്റ്‌ വെളിച്ചം ഒക്കെ ഉള്ള കൊടും കാട് ഞാനും കണ്ടിട്ടില്ല 😁😁😁
@sarathmenonk8837
@sarathmenonk8837 2 жыл бұрын
മനുഷ്യനെയാണ് പേടിക്കേണ്ടത്. ഞാനത് അനുഭവിച്ച് കൊണ്ടിരിക്കുന്നു. പേടിയല്ല ഉപദ്രവം.
@faisalsulfi2642
@faisalsulfi2642 2 жыл бұрын
Sathyam
@savetalibanbismayam7291
@savetalibanbismayam7291 2 жыл бұрын
Yes
@comfortgamerbro3083
@comfortgamerbro3083 2 жыл бұрын
Yes
@jithinraj5369
@jithinraj5369 2 жыл бұрын
കല്യാണം കഴിച്ചാ അങ്ങനെ ഇരിക്കും
@sarathmenonk8837
@sarathmenonk8837 2 жыл бұрын
@@jithinraj5369 😁😁😁😁😁
@user-sb2no6se4w
@user-sb2no6se4w 2 жыл бұрын
പ്രിയ കൂട്ടുകാരേ നിങ്ങൾ മാതാവിന്റെ മടിത്തട്ടിലാണ് നിങ്ങൾ ഭാഗ്യവാന്മാർ
@user-xl2wq5hm1u
@user-xl2wq5hm1u 5 ай бұрын
മാതാവ് എന്നാൽ അമ്മയല്ലേ... അമ്മയുടെ മടിത്തട്ടു സ്വർഗ്ഗമെന്നു പരിശുദ്ധ വജനത്തിൽ വിവരമുണ്ട്..❤
@arunaylara....kollam....5369
@arunaylara....kollam....5369 2 жыл бұрын
നല്ല ഒരു എപിസൊട ആയിരുന്നു .,.. സജു ചേട്ടനും ഫമിലിക്കും അഭിനന്ദനങ്ങൾ..... 😊👍🤞
@user-xl2wq5hm1u
@user-xl2wq5hm1u 5 ай бұрын
ഇത് വലിയൊരു ബ്രോ. യുടെ.. എണ്ണപ്പന തോട്ടമാണ് ഈ തോട്ടം മൊത്തം. കവർ ചെയ്തു നോക്കാൻ. പുള്ളി.. ഒരാളെയും... കുതിരയെയും ഏർപ്പാട്.. ചെയ്തിരിക്കുന്നു... ഇതിൽ കവിഞ്ഞു മറ്റൊന്നു മില്ല... പക്ഷെ കഥ മറ്റൊരു വഴിക്കാണ് പോവുന്നത്...❤
@bindupk9091
@bindupk9091 2 жыл бұрын
കാട്ടിലെ ജീവിതം അടിപൊളി
@basheerp6409
@basheerp6409 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് നിങ്ങളുടെ സംസാരമാണ് ❤
@chandramohanannv8685
@chandramohanannv8685 2 жыл бұрын
👌മനുഷ്യ നേക്കാൾ, മെച്ചം. 👌
@deja_vu_mgak
@deja_vu_mgak 2 жыл бұрын
കൊള്ളാം ഇഷ്ടപ്പെട്ടു. കുതിരയെ കണ്ടപ്പോൾ ഇപ്പോൾ ഓടിക്കാൻ തോന്നുന്നു.
@user-yl8pq8kd9c
@user-yl8pq8kd9c 2 жыл бұрын
സർക്കാരും വനംവകുപ്പും പിറകെ വരും. സമാധാനത്തോടെ ഇവരെങ്കിലും ജീവിച്ചോട്ടെ.
@sujithbabu6168
@sujithbabu6168 2 жыл бұрын
ഒരുപാട് കാലത്തിനു ശേഷം നല്ലൊരു വീഡിയോ ...
@ajithtomk9nottom570
@ajithtomk9nottom570 2 жыл бұрын
ഇങ്ങനെ ജീവിക്കാൻ ഒരു ഭാഗ്യം വേണം
@sudhakaranallukal168
@sudhakaranallukal168 2 жыл бұрын
ഇത് പരിചയപ്പെടുത്തിയതിന്ന് വളരെ നന്ദി - നമസ്തേ !!!
@fusiongamingyt6784
@fusiongamingyt6784 Ай бұрын
വയൽ കാണിച്ചു ഇട്ടു കാട് എന്ന് പറഞ്ഞു പറ്റിച്ചു കാട്ടിൽ എവിടെ തേങ് കറണ്ട് ഒള്ള വിട് 😂😂😂😂😂😂
@ilovemusic-qf7vy
@ilovemusic-qf7vy 2 жыл бұрын
Ride ഇഷ്ടം ആയി 👌🏻
@aneeshkrishna2315
@aneeshkrishna2315 2 жыл бұрын
സാജൻചേട്ടനും ഫാമിലിയും സുഖമായിട്ട് jivikkatte😍😍🥰
@malinikr5915
@malinikr5915 2 жыл бұрын
കിടു സൂപ്പർ ആണ്❤️❤️😘😘😘 അടി സക്കാ
@binumon8220
@binumon8220 2 жыл бұрын
പിന്നെ രാജാവാൻബല ചെന്നു കൊടുത്താൽ ഉമ്മ തന്നു വിടും ശരിയായ കടുകാണാത്ത കുറെ ന്യജൻ മാരും
@sanaatanviswa
@sanaatanviswa 2 жыл бұрын
Superb serene forest covers ❤❤❤❤
@aachiat
@aachiat 2 жыл бұрын
കൊടും കാട് പക്ഷെ full റബറും തെങ്ങും കവുങ്ങുമാണല്ലോ.... ഭാഗ്യം ആമസോൺ ആണെന്ന് പറയാഞ്ഞത്
@sharathkannur9561
@sharathkannur9561 2 жыл бұрын
😂😂😂 അതെ ഇവൻ നമ്മുടെ ആറളം ഫാമിലെങ്ങാനും വന്നാൽ കൊടുങ്കാട് എന്നും പറഞ്ഞ് ഓടുമല്ലോ😂😂
@pradeepkokkadankokkadan5230
@pradeepkokkadankokkadan5230 Жыл бұрын
താങ്കൾ വന്നു നോക്ക് താങ്കൾ വരാൻ തയാർ ആണെങ്കിൽ ഞാൻ കൊണ്ടുപോകാം. കുളത്തൂപുഴ കടമങ്കോട്
@shihabmukkilkkadayil6418
@shihabmukkilkkadayil6418 Күн бұрын
1
@prasannanpillai2680
@prasannanpillai2680 2 жыл бұрын
Nalla dhyryamulla kuttikal, kuthira, a veetukar ellam valare manoharamayirikkunnu.
@nibinkumar9164
@nibinkumar9164 2 жыл бұрын
Shaju chettan horse riding goosebumps. ...
@bindupk9091
@bindupk9091 2 жыл бұрын
Supper
@malavikamenon5610
@malavikamenon5610 2 жыл бұрын
ഇപ്പോൾ എല്ലാവർക്കും മനസ്സിലായോ മൃഗങ്ങൾ ഒക്കെ മനുഷ്യനോട് എത്ര സ്നേഹം ആണെന്ന്......
@Piarayuijaya.N_
@Piarayuijaya.N_ 2 жыл бұрын
Ammu കുതിര ഓടിച്ചപ്പോൾ over coat ഇട്ടത് എന്തിനാ..ടീ ഷർട്ട് ആയിരുന്നു നല്ലത്.. ❤️🤭
@dhdgfhdhd1179
@dhdgfhdhd1179 2 жыл бұрын
Hai 😄
@nilavinte_kamukan
@nilavinte_kamukan 2 жыл бұрын
9:58 ആർച്ച.. 😍😍😘😘😘😘😘😘😘😘😘💝
@ArunRaj-db2qk
@ArunRaj-db2qk 2 жыл бұрын
കിടു ❤️❤️
@disasterboy433
@disasterboy433 2 жыл бұрын
ചാനൽ കാണാൻ കുറച്ചു താമസിച്ചു.. ഒരു രക്ഷയുമില്ല... പൊളി... ❤
@sivangana2074
@sivangana2074 2 жыл бұрын
സൂപ്പർ ഒരു സിനിമ കണ്ടതുപോലെ
@sushmachinju3101
@sushmachinju3101 2 жыл бұрын
Supper
@teddymjj
@teddymjj 2 жыл бұрын
@@sushmachinju3101 ) /
@sajimolvilasini6420
@sajimolvilasini6420 2 жыл бұрын
@@sushmachinju3101 dfdfdfdfdfdfddfdfđ
@rajeshaachu6590
@rajeshaachu6590 2 жыл бұрын
മനോഹരം 🌹🌹
@pulari7076
@pulari7076 2 жыл бұрын
അച്ചു അമ്മു പൊളിച്ചു മനോഹരം
@babuarakkal5163
@babuarakkal5163 2 жыл бұрын
ഇപ്പോൾ മലയാളിക്ക് ഏറ്റവും പ്രിയം യൂട്യൂബ് ചാനലിൽ എന്തെങ്കിലും പരിപാടി അവതരിപ്പിക്കുക പിന്നെ അതിന്റെ ലാഭം എങ്കിൽ വരുമാനം ഉപയോഗിക്കുക അതിൽ മൊത്തത്തിൽ വേറെ പണിയെടുക്കാൻ തയ്യാറല്ല ആണ് എനിക്ക് ഇതിൽ നിന്നും മനസ്സിലായത് ഇതിനെ അനുകൂലിക്കുന്നവർ എനിക്ക് ലൈക്ക് ചെയ്യുക
@kpaxx2128
@kpaxx2128 2 жыл бұрын
KZbin oru business kudi ann 50 mudaki avide 5000 pidikunnu
@Koolgreenart
@Koolgreenart 2 жыл бұрын
Kidooooos❤🙏🙏❤
@onion2674
@onion2674 2 жыл бұрын
ഇവരെയൊക്കെ കാണാനും വേണം ഭാഗ്യം 🥰
@kl10soulyt15
@kl10soulyt15 2 жыл бұрын
Ha ithe ara Sunny chechiyo 😂
@joyalprasad3635
@joyalprasad3635 2 жыл бұрын
Ara
@kochikkaranvlogsbyvineeth
@kochikkaranvlogsbyvineeth 2 жыл бұрын
Kidilan♥️♥️
@jofigeorge3887
@jofigeorge3887 2 жыл бұрын
Kidilolkidlen thakarthu thimarthu polichu muthe you rocked super star ⭐
@muhammedshah10
@muhammedshah10 2 жыл бұрын
Suppar
@bevatsunil4883
@bevatsunil4883 2 жыл бұрын
കാട് വെട്ടിപിടിച്ച് ആദിവാസിയേയും മൃഗങ്ങളേയും ദ്രോഹിക്കാതെ നോക്കുക
@itsmepathuzz1790
@itsmepathuzz1790 2 жыл бұрын
Rastreeyavum mathavumillathe avarenkilum samadanathode jivikate 🙏🙏🙏🙏🙏🙏
@mizcreation5662
@mizcreation5662 2 жыл бұрын
വളരെ നന്നായി,
@mashoora379
@mashoora379 2 жыл бұрын
Adipoli
@NaviNavi-jc1kk
@NaviNavi-jc1kk 2 жыл бұрын
Thank you Bro
@adamsadoor4938
@adamsadoor4938 2 жыл бұрын
സൂപ്പർ വീഡിയോ...
@mrrider3545
@mrrider3545 2 жыл бұрын
Super👍👍👍
@prabhakc2033
@prabhakc2033 2 жыл бұрын
Aparam,God bless you and your family
@riyazvc6231
@riyazvc6231 2 жыл бұрын
സൂപ്പർബ്
@tomsupertips6101
@tomsupertips6101 2 жыл бұрын
അവിശ്വസനീയം ഈ ജീവിതം മഹാത്ഭുതം മക്കളെ സുഖമായി ജീവിക്കു
@asif__xo7698
@asif__xo7698 2 жыл бұрын
Poli🥰🥰
@anjujoycyanju3696
@anjujoycyanju3696 2 жыл бұрын
Super vidio adipoli
@rajantr3856
@rajantr3856 2 жыл бұрын
Makkala nattill ulla manuzhiya maarakkaalum atharayo nalladu....👆🇦🇪🇦🇪🇦🇪🇦🇪💞💞💞💞💞🇦🇪🇦🇪🇦🇪🇦🇪🇦🇪👍
@user-wn3ov6zt3t
@user-wn3ov6zt3t Күн бұрын
Vlogs.beautiful and super Hai
@sanushgeorgegeorge3256
@sanushgeorgegeorge3256 2 жыл бұрын
ഷാനു വിന്റെ അവതരണം അടിപൊളി Ilike it 👍🏻
@zaintp6149
@zaintp6149 2 жыл бұрын
Kulathoopuzha panjayath... Kollam
@ginojohn7114
@ginojohn7114 2 жыл бұрын
നല്ലത് പച്ചയായ ജീവിതം
@udaybhanu2158
@udaybhanu2158 2 жыл бұрын
Very nice. വേറിട്ട അനുഭവം. കാഴ്ച. Both the girls are very adventurous. സുന്ദരമായ വിവരണം. Hi to Saju and all members of the team Thanks for everything.
@reenajose5528
@reenajose5528 2 жыл бұрын
Valarea nalllla. Manusssiyan
@whitewings77
@whitewings77 2 жыл бұрын
നല്ല പരിചയമുള്ള സ്ഥലം😂❤️
@muhammedashrefnp3399
@muhammedashrefnp3399 2 жыл бұрын
My Like 👍♥ super
@rajantr3856
@rajantr3856 2 жыл бұрын
Edupola ulla edathupooyi jeevikkannam....🇦🇪🇦🇪🇦🇪🇦🇪🇦🇪👆💞🥰🥰🥰
@anandulal6033
@anandulal6033 2 жыл бұрын
അതിനു എന്തിനാ uae de ഫ്ലാഗ് ഒക്കെ ഇട്ടേ
@sreekumarsk6070
@sreekumarsk6070 2 жыл бұрын
മനോഹരം 🥰
@sandhyasanthosh8159
@sandhyasanthosh8159 2 жыл бұрын
Super
@tajihsaan4878
@tajihsaan4878 23 күн бұрын
എനിക്കും ഇതുപോലത്തെ സ്ഥലത്തു ജീവിക്കാൻ ഇഷ്ട്ടമാണ്
@vishnumanni4395
@vishnumanni4395 Жыл бұрын
സൂപ്പർ
@a.dineshdinesh4322
@a.dineshdinesh4322 2 жыл бұрын
👌
@georgethomas1879
@georgethomas1879 2 жыл бұрын
Super
@adhilshas1722
@adhilshas1722 2 жыл бұрын
Super vibe നല്ല സ്ഥലം എനിക്ക് ഒരു പാട് ഇഷ്ട്ടമായി 👌🥰
@aseeskca9419
@aseeskca9419 2 жыл бұрын
സൂപ്പർ വീഡിയോ ❤❤
@gavarmmamades
@gavarmmamades 2 жыл бұрын
Wow....super video.
@user-yv5mk2pp5b
@user-yv5mk2pp5b 2 жыл бұрын
Aa kuthiraykku chettane ishtaayillallo chadikkayariyittu
@skannur4855
@skannur4855 2 жыл бұрын
Lol നിങ്ങളുടെ വീഡിയോ കാണാൻ ഒരു സ്പെഷ്യൽ ഫീൽ ആണ് 😘😘
@chippyudayan2482
@chippyudayan2482 2 жыл бұрын
അടിപൊളി
@sreedharanvinayachandran2151
@sreedharanvinayachandran2151 2 жыл бұрын
സൂപ്പർ വീഡിയോ.....അഭിനന്ദനങ്ങൾ 🙏❤🙏
@hassenahasi6400
@hassenahasi6400 2 жыл бұрын
Mashallah
@badushaemerald7235
@badushaemerald7235 2 жыл бұрын
👍👍
@dudesaeed7374
@dudesaeed7374 2 жыл бұрын
super
@cpviju9793
@cpviju9793 2 жыл бұрын
Adipoli video
@skygazer1751
@skygazer1751 2 жыл бұрын
കുതിര സജു 😇💖
@shamlashanavas.
@shamlashanavas. 2 жыл бұрын
Enthu bangi yaa..Sugamayi jeevikkatte 😍😍
@rijumalayil
@rijumalayil 2 жыл бұрын
Kidu macha
@HackerMedia
@HackerMedia 2 жыл бұрын
Polikku bro
@GhGh-yc6jx
@GhGh-yc6jx 2 жыл бұрын
Good video
@anu4495
@anu4495 2 жыл бұрын
അവരുടെ സമാദാനം കളഞ്ഞു, നിനക്കൊന്നു....
@splatharackal1337
@splatharackal1337 2 жыл бұрын
രാജാവും സ്വന്തം സാമ്രാജ്യവും
@sebebeautytips1529
@sebebeautytips1529 2 жыл бұрын
First tm kananu adipoli
@vyshakts2046
@vyshakts2046 2 жыл бұрын
Pulli shaaji chettan tahneaa😃🔥🔥🔥 pine Ammuneyum Achuneyum parayan vaakukkal Illa pwoli😍🔥🔥🔥🥰✌️ Sunilum Havy❤️❤️❤️ Ithoke nammuku parijayapeduthiya Nammudea muthu Shanu chetanu Big 🫡 💕🔥❤️❤️❤️
@niyasnichuv6809
@niyasnichuv6809 2 жыл бұрын
വീഡിയോ പൊളി
@mallupostman7960
@mallupostman7960 6 ай бұрын
കുഞ്ഞു വാവ 🥰🥰🥰🥰🥰🥰.
@kochuzworld7812
@kochuzworld7812 Жыл бұрын
Ee video orupadishttayi😁🙏👍
@blackwheeler4331
@blackwheeler4331 2 жыл бұрын
Vedio pwli
@user-sb2no6se4w
@user-sb2no6se4w 2 жыл бұрын
പ്രകൃതി മാതാവിന്റെ മടിത്തട്ടിൽ എത്ര യും സുരക്ഷ
@rameshgopi1909
@rameshgopi1909 Жыл бұрын
ഞങ്ങളുടെ പെരുമ്പാവൂക്കാരൻ ആണ് ...അടിപൊളി
@nazeerpvk6738
@nazeerpvk6738 2 жыл бұрын
Wow
@rajantr3856
@rajantr3856 2 жыл бұрын
Kollam jilla kadamaam kodu super ❤💛💞💞💜💙💚🥰🥰🥰🥰⭐⭐⭐⭐💐💐💐💐💐🧡❤💚💙💜💞💞💞💞🇦🇪🇦🇪🇦🇪🇦🇪👆
@thahiranazar5947
@thahiranazar5947 2 жыл бұрын
Bless you
@mrnskidkl62
@mrnskidkl62 2 жыл бұрын
♥♥
@revammaellambally3481
@revammaellambally3481 2 жыл бұрын
What a surprise life please gives next sames vedeos thankyou
@sureshkumar-nw3cv
@sureshkumar-nw3cv 2 жыл бұрын
ഈ വീഡിയോയോട് കൂടി ആ പാവങ്ങൾ ടെ ജീവിതം ഒരു തീരുമാനത്തിൽ എത്തിച്ചു
@faizalkuwait3730
@faizalkuwait3730 2 жыл бұрын
Mass vido
@User34578global
@User34578global 2 жыл бұрын
Happy
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 3,1 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 16 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 58 МЛН
Sprinting with More and More Money
00:29
MrBeast
Рет қаралды 191 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 3,1 МЛН