സൂപ്പർ.. കിഷോറേട്ടാ.. നിങ്ങൾ ഇങ്ങനെ തന്നെ തുടരുക 👍🏻
@aruncr193314 күн бұрын
Kishor❤❤..ente first cmmt aanu..thankalude video il
@SabahCp11 күн бұрын
Super kishoretta ❤❤❤❤❤
@kishore476910 күн бұрын
Thank you.
@bennythomas278914 күн бұрын
വീഡിയോ നന്നായിട്ടുണ്ട് ഫ്രം അങ്കമാലി👍👍👍
@vinu357511 күн бұрын
വണ്ടിയില്‍ ഇരുന്നു കൊണ്ട് വീഡിയോ ഇടരുത് അപേക്ഷ ആണ് ❤❤❤❤
@jabirkppolicu617614 күн бұрын
കിഷോർ ചേട്ടാ സൂപ്പർ ❤❤❤❤
@_kannanaikkal15 күн бұрын
Super aanu chetta, naale okkuvanel kazhikkan ponam
@sebinjose316615 күн бұрын
Naakkil food taste kitti vayarinullill kayararande. Enthu vechalum naakkil thottal adipolli. Kurachu time kodukku. Big salute
@idolbees15 күн бұрын
കിഷോറേട്ടാ ഈ വീഡിയോയിൽ ഫുഡ് മുഴുവൻ കഴിച്ചത് ഇഷ്ടായി വയറു നിറഞ്ഞ പോലെ ഇനിയും ഫുഡ് ഡീറ്റെയിൽ ആയി കഴിച്ച് കാണിക്കണേ😊❤
@JayatechnologiesJayan5 күн бұрын
കൊള്ളാം 👌🏻🎉❤️
@LifeTone11211415 күн бұрын
Wow കണ്ടിട്ട് കൊതി തോന്നുന്നു 👍❤️❤️ Life Tone channel
@LifeTone11211415 күн бұрын
Thank you so much ❤️🙏🏻
@ponnuskitchenstar14 күн бұрын
നല്ല സൂപ്പർ ഊണ്
@ShameerFaluludeen-e6n14 күн бұрын
എല്ലാം പൊളിച്ചു😋😋
@AkashVk-x7k15 күн бұрын
Kishore chetta nigalu supper aanu..... Athe njn oru kaarym chychotte nigalk avidunnu kazhicha ella foodum ishttapetto ellam adipoli aano alla chettan ithuvare nallath allathe vera onm parayunilla test illa agana onm ithuvare parayunnath njn kettittilla kollillakil kollilla ennu pqrayyanm allathe oru testtum illatha sadhanam adipoli ennu parayyaruth..... Chettaaa🙌🏻🙌🏻🙌🏻🙌🏻🙌🏻
@kishore476915 күн бұрын
Kollam
@ManuMansu-c9n14 күн бұрын
ഇത്രയും ക്വാൻ്റിറ്റി ഒരു day പോവുന്നുണ്ട് എങ്കിൽ നല്ല കച്ചവടം ആണല്ലോ
@minit964015 күн бұрын
ഈ ചേച്ചി ടെ പേരും മിനി... സൂപ്പർ 👍👍👍
@muttaroast715415 күн бұрын
എന്റെ പോന്നു ബ്രോ ഓരോ ഞരമ്പ് രോഗികൾ ഓരോന്നൊക്കെ പറയുന്നത് കേട്ട് നിങ്ങൾ പ്രോഗ്രാം ന്റെ texture മാറ്റാൻ നിന്നാൽ അതിനെ ടൈം കാണൂ, നിങ്ങൾ ഇതുവരെ എങ്ങനെ പോയോ അങ്ങനെ തന്നെ മുൻപോട്ട് പോകുക ആ രീതികളും സ്റ്റൈലും ആണ് ഷാപ്പിലെ കറി പ്രോഗ്രാം വഴി നിങ്ങളെ എല്ലാർക്കും പ്രിയപ്പെട്ട നിങ്ങളാക്കിയത് അത് മറക്കരുത് ഓരോ ഞരമ്പന്മാരുടെ വർത്താനം കേട്ട് അത് മാറ്റാൻ പോയാൽ നിങ്ങൾ നിങ്ങളാലല്ലാതെ ആവും അത് മറക്കാതിരിക്കുക
@kishore476915 күн бұрын
Santhosham
@SajadhYusufYusuf15 күн бұрын
നിങ്ങളുടെ pr 😂😂😂😂
@muttaroast715415 күн бұрын
@@SajadhYusufYusuf സിനിമയും ടീവീ യും യൂട്യൂബ് ഒക്കെ ഒക്കെ ഹറാം ആയവർക്ക് ഇവിടെ എന്താ കാര്യം?
@SajadhYusufYusuf14 күн бұрын
എന്ന് നിന്നെ പഠിപ്പിച്ച ആ അവൻ ആരാണ് ഹേ 😂😂😂 @@muttaroast7154
@arunmtvm414 күн бұрын
@@kishore4769ഹോട്ടലിൽ ലെ സ്റ്റാഫ് കഴിക്കുന്ന ഫുഡ് കൂടി ഉൾപെടുത്താൻ പറ്റുമോ അതു പോലെ ചേട്ടൻ വീഡിയോ എടുക്കുന്ന ഹോട്ടലിലെ സ്റ്റാഫ് നെ കൂടി ഫുഡ് ടേസ്റ്റ് ടൈം ൽ കൂടിയാൽ കൊള്ളാം ആയിരുന്നു
@lijomaliakkal80515 күн бұрын
കണ്ടിട്ട് കൊതിയാകുന്നു 🤤🤤🤤
@anuanu-251515 күн бұрын
അണ്ണാ ഇങ്ങനെ തള്ളല്ലേ.💞 എനിക്ക് തന്നെ 41 ഉണ്ട്. എന്നിട്ട് തന്നെ അണ്ണാ എന്നാ ഞാൻ വിളിക്കുന്നെ ❤u സൂപ്പർ.... Nb നെടുമങ്ങാട് കാരൻ 👌
@ganeshshetty168115 күн бұрын
Long gap Kishoreetaa 🎉🎉🎉
@maneshms94088 күн бұрын
കിഷോർ അണ്ണാ വാഴ ഇലയും കൂടെ തിന്നണം.... ചേട്ടഎൻറെ ആരോഗ്യത്തിന് ഗുണം ചെയ്യും
@bobbymathews556814 күн бұрын
Kishore Amma veedu Restaurant eil jandu (crab meat) kondu cutlet style (crab cake in the western countries)undakki serve cheyythal kollam,just for the change.Some Kerala fusion food introduced in the evening also
@SonuMk-vv4qq15 күн бұрын
Super video bro ❤❤❤❤
@BestDashcamscenes15 күн бұрын
Kishore chetta, food kazhikumbo ulla sound kelkaan vendi mathram aanu njn ee channel kannunath, so please don't change it
@bluejackk14 күн бұрын
tharavadu nalla food anu.. cheap and best..
@umeshupendran677315 күн бұрын
സൂപ്പർ 👌👌
@KamlaDhamam-dp2gp8 күн бұрын
Yes 👍
@VineeshVineeshk-r2q15 күн бұрын
സൂപ്പർ 👌😋
@shobitham415 күн бұрын
Super ❤❤
@jyothikb-i4i15 күн бұрын
എല്ലാം നിരത്തി വെച്ചാൽ അല്ലെ ആ കടയിൽ എന്തൊക്കെ കിട്ടും എന്ന് അറിയാൻ പറ്റുള്ളൂ... തന്നെയുമല്ല എന്ത് ഭംഗിയാ എല്ലാം കൂടി കാണാൻ... കണ്ടിട്ട് തന്നെ കഴിക്കാൻ തോന്നുന്നു 🥰...മീൻ പൊള്ളിച്ചത് ഇപ്പൊ തുറക്കും ഇപ്പൊ തുറക്കും നോക്കിയിരുന്ന ഞാൻ 😢😢
എന്ത് കാര്യം നിങ്ങളെ കടയിൽ ഇതൊന്നുമില്ല...ഇതൊക്കെ ഈ വിലയിൽ കൊണ്ട് വായോ...❤❤❤❤😢
@Thv128311 күн бұрын
Chetta, njagakk ee reethi thanne aanu ishtam, ith food related vlog aanu, apo kurach shabdam oke keekum kazhikumbol❤❤🎉🎉🎉keep the good work up😊
@kishore476910 күн бұрын
Thank you.
@ഞാൻഒരുമലയാളിv14 күн бұрын
Meals nu ethrayanu avde? Ippo oro hotel ilium thonniya vila anu
@adwaitha.sshivapramod950615 күн бұрын
👌👌❣️❣️
@FarijaSamad9 күн бұрын
Ith എവടെ ആണോ shop
@bijunn545114 күн бұрын
കട കാലിയാക്കല്‍ കച്ചവടം ആണോ.
@SaleemaBeevi-n3l12 күн бұрын
❤❤🎉🎉
@sidhiquesalim651815 күн бұрын
ചേട്ടാ ചേട്ടൻ ചേട്ടന്റ സ്റ്റയിലിൽ അല്ലേ ഇത്രയും നാൾ ചെയ്തത് അത് കണ്ടിട്ട് അല്ലേ ഓരോ സ്ഥലത്തും വിളിക്കുന്നത് അപ്പൊ അങ്ങനെ തന്നെ ചെയ്യൂ ആരെങ്കിലും എന്തെങ്കിലും ഒക്കെ പറയും അത് ഇനി എത്ര നന്നായി ചെയ്താലും അത് ഉണ്ടാകും മലയാളി അല്ലേ കുറ്റം കണ്ടു പിടിക്കാൻ അല്ലേ നോക്കു അംഗീകരിക്കാൻ പാടാണ് 👍👍👌👌
വായിൽ നിന്ന് തെറിച്ചു ബിരിയാണി ചെമ്പിൽ തന്നെ വീണോ എന്ന് സംശയം.
@harishankar719715 күн бұрын
5:45 ഒരു പാത്രത്തിൽ ഇട്ട് കഴിച്ചു കൂടെ
@manikandansreekandan112015 күн бұрын
2nd😁
@abhilashvalavath488715 күн бұрын
കിഷോ റെട്ടാ നിങ്ങൾ നിങ്ങളുടെ രീതിയിൽ പോവുക നിങ്ങളെ ഇഷ്ട്ടപ്പെടുന്ന കുറെ പേരുണ്ട് പറയുന്നവർ പറഞ്ഞു കൊണ്ടിരിക്കും അവർക്ക് അതിന് അല്ലെ പറ്റു...
@jayarajpc878215 күн бұрын
ഭക്ഷണം കഴിക്കുവാനും ടേസ്റ്റ് ചെയ്ത് നോക്കുവാനും നാവ് ഇത്രയും പുറത്തേക്ക് നീട്ടാതിരുന്നാൽ കാണുവാൻ ഒരു വൃത്തി തോന്നും.... ഒന്ന് ശ്രമിക്കണം
@kishore476915 күн бұрын
Naviloodeye athu aaswadikkan kazhiyooo sorry
@LifeTone11211415 күн бұрын
L👍128
@LifeTone11211415 күн бұрын
Thanks chetta 🌹🙏🏻
@jayakumarcpurushothaman99115 күн бұрын
വരാപ്പുഴയിൽ പുതിയ പാലം NH 66ൻ്റെ പണിയാണ് ഈ മത്തി വറുത്തത എണ്ണയിൽ കൊഞ്ച് വറുത്താൽ അതിന് മത്തിയുടെ മണവും രുചിയും ആവില്ലേ
@kishore476915 күн бұрын
Sss
@studiostudio939615 күн бұрын
ദയവു ചെയിതു താങ്കൾ ഭക്ഷണം കഴിക്കുമ്പോൾ ശബ്‌ദം ഉണ്ടാക്കി കഴിക്കരുത് മുമ്പിൽ ഇരിക്കുന്ന ആളിനോ അടുത്ത് നിൽക്കുന്ന ആളിനോ അതൊരു അരോചകമായി തോന്നാം ശ്രേദ്ധിക്കുക
@kishore476915 күн бұрын
Okkk
@kishore476915 күн бұрын
Mic ullathinalanu ningalkku kelkkan pattunnathu normally njan kazhikkumbol sound undakkarilla
@cristapherjaradan565315 күн бұрын
സാബ്ബാർ കാണുന്പോൾ തന്നെ കൊള്ളില്ല. എന്ന് തോന്നുന്നു
@bijunn545114 күн бұрын
എവിടെ എങ്കിലും ചെന്നാല്‍ അടുക്കളയില്‍ കയറി കൈയിട്ട് വാരി തിന്നുന്ന ശീലങ്ങള്‍ മാറ്റി ഇല്ലേ, എന്താ ഇത്രക്ക് ആക്രാന്തം, അവര്‍ കഴിക്കാന്‍ തരില്ലെ,ഭയങ്കര മോശം ആണ് ketto😅.
@kishore476914 күн бұрын
Shoot alle
@hometv6179 күн бұрын
ഈ മഹാന്റെ റെസ്റ്റോറന്റ്കൾ എല്ലാം പൂറ്റിപ്പോയോ...
@JITHU4PVM14 күн бұрын
ചേട്ടാ പിറവം അണ്ടിച്ചിറ ഷാപ്പ് നിങ്ങൾ വീഡിയോ ചെയ്തു ആണ് നാല് ആള് അറിഞ്ഞത്.. പക്ഷെ ഇപ്പോൾ അവിടെ പണ്ടത്തെ രുചി ഇല്ല.. ഉടായിപ്പ് ആണ് ചില്ലറ തട്ടിപ്പും ഉണ്ട്.. ഇനിയെങ്കിലും അതുപോലെ ഫ്രോടുകൾക്ക് പ്രോമോഷൻ കൊടുക്കരുത്