ആഹാ... സൂപ്പർ കട. നല്ല വൃത്തി ഉള്ള അടുക്കളകൾ. Variety food. നല്ല സൗമ്യമായ സ്വഭാവം ഉള്ള staff. ആത്മാർത്ഥതയും. എല്ലാം കൊണ്ടും മനസ്സ് നിറഞ്ഞു ഭക്ഷണം കഴിക്കാൻ പറ്റിയ സ്ഥലം..... സൂപ്പർ ❤❤❤
@shamnadkanoor95722 күн бұрын
നമ്മുടെ കിളിമാനൂർ കുറവങ്കുഴിയിൽ ആണ്, അടിപൊളി q👍👍👍
@seemanair9832 күн бұрын
Wow eni vannal Avide വന്നിട്ട് ബാക്കി കാര്യം ഉള്ളൂ🧿❤️😋👌❤️🧿❤️
@parameswaranpm8354Күн бұрын
Anna, Mouth Watering Episode....
@aswanthbabu24912 күн бұрын
ഈ കട overrated ആണ് എന്ന് തോന്നിയിട്ടുണ്ട്. ഫുഡിന് ഒന്നും വലിയ ടേസ്റ്റ് ഇല്ല. ആ നാടൻ കോഴി വറുത്തത് ഒന്നും വായിൽ വെക്കാൻ കൊള്ളില്ല...
@renjithp2269Күн бұрын
Price kooduthal
@superpayyans155411 сағат бұрын
ഞാൻ പോയിട്ടുണ്ട് സൂപ്പർ ടേസ്റ്റ് ആണ് അപ്പവും കോഴി കറിയും സൂപ്പർ
@harir39784 сағат бұрын
കിഷോർ അങ്കിൾ ❤️
@ARUNSAGAR22552 күн бұрын
അടിപൊളി ഫുഡ് ആണ് 👌🏼👌🏼👌🏼ഖത്തറിൽ നിന്നും ❤
@lailasugathan392011 сағат бұрын
Homely meal with cleanliness and taste. We are always taste food from there. Service also nice.
@rajeshpanicker6206Күн бұрын
കിഷോർ വീഡിയോ എല്ലാം നല്ല ഇഷ്ടം.... ഒരിയ്ക്കൽ കാണണം... ഞാൻ മസ്കറ്റിൽ ആണ്... കാണാം... 👍🏻🤝
@rajeshpanicker6206Күн бұрын
നെഗറ്റീവ് ഒത്തിരി വരും 😆😆💪🏻അത് അസൂയ ആണ്.. അല്ലേ.. കിഷോർ, ഫുൾ സപ്പോർട് 💪🏻🤝
@jyothikb-i4i2 күн бұрын
അടിപൊളി food... കഴിക്കാൻ തോന്നി കണ്ടപ്പോ തന്നെ 🥰... പിന്നെ നല്ല വൃത്തി പറയാതെ വയ്യാ ട്ടോ...
@annammaabraham47412 күн бұрын
ഈ കടയിലെ ഒരു സ്ഥിരം കസ്റ്റമർ ആയിരുന്നു ഞാൻ പക്ഷെ ഇപ്പോൾ ആ പഴയ രുചി ഒന്നും ഇല്ല അതു കൊണ്ട് ഇപ്പോൾ ഈ കടയിൽ പോകാറില്ല
@sarathlal21052 күн бұрын
Curect anu …Epol Njanum pokarila
@AadilSathyajithКүн бұрын
Super..😊❤️👌👍
@minit96402 күн бұрын
കിഷോർ... വഴിയോരകട സൂപ്പർ 👍👍❤
@Deepa_Tastykhana16 сағат бұрын
Wow Tasty ❤❤
@adwaitha.sshivapramod95062 күн бұрын
👌👍
@arunp4027Күн бұрын
Amazing video Kishore ❤
@kishore4769Күн бұрын
Thanks.
@sarathlal21052 күн бұрын
Kishorataa…nan avidathe oru custemer ayirunnu thudagiyapolum athinu sheshavum but Epol oru testum ella…price over load anu.chettanodulla sneham ullathu kondu paranatha.love u
@mobymobzz83802 күн бұрын
Anna ee vepralam ozhivakkiya ellaaam pwolii
@binusuresh6034Күн бұрын
ഇവിടുത്തെ പച്ചടി നല്ല ടെയ്റ്റ് അതുപോലെ നാടൻ കോഴിക്കറിയും
@Rahulkrishnan-d3y2 күн бұрын
അണ്ണാ സൂപ്പർ പക്ഷെ ഈ ആഹാരം കാണുമ്പോ ചക്കക്കൂട്ടാൻ കണ്ടപോലെ ഉള്ള ഈ വെപ്രാളം ഒഴിവാക്കണേ 😃🤣
@kishore47692 күн бұрын
Haaaaas
@rahulr45742 күн бұрын
ചക്ക കൂട്ടാൻ..? അത് എന്താ....?
@vaisakhvv10322 күн бұрын
ഡെയിലി ചക്കക്കൂട്ടൻ കഴിവുള്ളൊരാണോ? ചക്കയെ ഇങ്ങനെ കൊച്ചക്കല്ലേ
@anuragathul13672 күн бұрын
കിഷൊറെട്ടന് കണ്ണ് കിട്ടാതിരിക്കാൻ നിന്നെ പൊല്ലുള്ള ചൊറികളുടെ കമൻ്റ് നല്ലത
@vaisakhvv10322 күн бұрын
ചൊറി ചീരയും നല്ലതാ ഭക്ഷണം കഴിക്കുന്നോർക്കു
@govinds99802 күн бұрын
Nammade vashiyora kada ❤❤
@Rambler22552 күн бұрын
ഇതുപോലെ ഒരുത്തന്റെ വീഡിയോ കണ്ട് ഇവിടെ നിന്ന് ഭക്ഷണം കഴിച്ചു ,എനിക്കും എന്റെ കുടുംബത്തിലെ ആർക്കും ഇഷ്ടപ്പെട്ടില്ല . അവിടെ ഭക്ഷണം വിളമ്പാൻ നിൽക്കുന്നവർക്ക് ഭയങ്കര തിരക്ക് ആണ് ,നമ്മൾ ചോദിക്കുന്ന സാദനം ഒന്നും തരാൻ അവർക്ക് ടൈം ഇല്ല . പിന്നെ വിലയും കൂടുതൽ ആണ് .
@jamesoommen8417Күн бұрын
Absolutely correct
@shobitham42 күн бұрын
Super ❤❤
@VineeshVineeshk-r2q2 күн бұрын
സൂപ്പർ 👌😋
@dileefmar83312 күн бұрын
നമ്മൾ നെടുമങ്ങാട് കാര് പറയണ ഭാഷയിൽ പറ എലേ അപ്പം
@anils23932 күн бұрын
Koora food 🎉🎉🎉🎉🎉
@BIBINPONNACHANКүн бұрын
❤😍
@AmalaPlКүн бұрын
Super
@kiransuresh1862 күн бұрын
First comment❤
@AncySamuel-t8u2 күн бұрын
Clean super
@AppuTeddyКүн бұрын
Kai nakkunnathu adukkalayil vecho😮
@foodie_mech13 сағат бұрын
വിഡിയോയിൽ കാണുന്ന പോലെ അല്ല വിളമ്പാൻ നികുന്നവൻമാർക്ക് ഓസിനു കഴിക്കാൻ ഇരിക്കുന്ന ആറ്റിട്യൂട് ആണ് കഴിക്കാൻ വരുന്നവരോട്... ഓവർ വിലയും മാംസം ഇല്ലാത്ത എല്ല് മാത്രം ഉള്ള കോഴിയും... പൈസക്കാരെ പറ്റിക്കാൻ എളുപ്പമാണ്
@parameswaranpm8354Күн бұрын
Kishore Anna, School Kalolsavam is going on at Nammude Tvm (Thirontharam) Why can't introduce Kalolappam and Thullal Curry (Variety Food)
@MinaDevi-c6vКүн бұрын
Super dilesuos 👍
@jojojs84192 күн бұрын
എടാ മോനെ🤤🤤
@mohamedhyder46532 күн бұрын
❤❤❤❤❤
@AppuTeddyКүн бұрын
Thuppal nakkiya kai kondano adappu thurakkunnathu 😮😮😮
@ShajinKarthikeyan2 күн бұрын
എന്റെ നാട് കിളിമാനൂർ 👍
@mohamedhyder46532 күн бұрын
എൻ്റെ നാട് കവടിയാർ ❤❤❤❤❤❤
@rajeshmaloosКүн бұрын
Intro ചേട്ടൻ്റെ പാട്ടു ആണേൽ നല്ലതാ❤
@visakvveloman36232 күн бұрын
👍😘
@sidhiquesalim6518Күн бұрын
ചേട്ടൻ ഇതൊക്കെ കഴിക്കുമ്പോൾ ക്യാമറ മാൻ വായിൽ വെള്ളം ഊറുന്നു 😊ഇത് കഴിഞ്ഞു വേണം ഒരു പിടി പിടിക്കാൻ 😋
@rani-ut3bbКүн бұрын
കിഷോർ, ഇന്നാണ് കറക്റ്റ് ആയിട്ട് ഫുഡ് എടുത്തു കഴിക്കുന്നത് കാണുന്നത്, സാധാരണ ഒരു കൂന ഫുഡ് എടുത്തു അതും ഇതും എല്ലാംകൂടെ അലമ്പ് ആക്കും,ഇതു കലക്കി, ഫലം ഉള്ള മാവിനെ ഏറു കിട്ടൂ എന്ന് കറക്റ്റ് അറിയാവുന്ന ആളാണ്, anyway go😊❤ahead
@AnsilIsuhak2 күн бұрын
Super oru pattu koodey akamayirunnu
@devakumarc530932 күн бұрын
👋👋👋
@vipinkochummen9921Күн бұрын
ആ നക്കിയ കൈകൊണ്ട് എല്ലാ പാത്രത്തിലും തൊട്ട് ഇനി ഞാൻ ആ കടയിൽ കയറില്ല
@santhoshsnehatheeram1974Күн бұрын
ആഹാരം കൊള്ളാം പക്ഷെ വില ഇത്തിരി കത്തി ആണ് ഒരു അയല പൊരിച്ചതിനു 150രൂപ വാങ്ങി അന്ന് ആ മീൻ മാർക്കറ്റിൽ 100രൂപയ്ക്കു 12എണ്ണം കിട്ടും
@jithusasikumar35917 сағат бұрын
Kothipikathe
@bijuvettiyar9282Күн бұрын
പഴയ പോലെ ടെസ്റ്റ് ഇല്ല ഇപ്പോൾ
@anuanu-25152 күн бұрын
എന്റെ അണ്ണാ കണ്ട് തുടങ്ങിയതേ ഉള്ളൂ. ഫസ്റ്റ് ലൈകും ഫസ്റ്റ് കമന്റും എന്റെ ആവണേ എന്ന് വിചാരിച്ചു..... But കുറച്ച് താമസിച്ചു. അണ്ണൻ താഴാതെ അങ്ങ് കേറി വാ. ഇനി ഒരിക്കലും...... താഴത്തില്ലടാ........... കേറി വാ അണ്ണാ
കിഷോർ ചേട്ടായി എൻ്റെ കൂടെ ഒരു വീഡിയോ ചെയ്യുമോ ഒരു നല്ല കടയുണ്ട്
@kishore4769Күн бұрын
Sure.
@BadBadkarmA-u4kКүн бұрын
@kishore4769 ok thanks
@BadBadkarmA-u4kКүн бұрын
ചേട്ടായിക്ക് എന്നെ അറിയാം നേരിൽ കാണുംമ്പോൾ മനസ്സിലാകും
@AthulRaj-nw8cp2 күн бұрын
ഞങ്ങൾ പ്രവാസികളുടെ (ട്രിവാൻഡ്രം എയർ പോർട്ട് )ഒരേ ഒരു കട വന്നപ്പോൾ കഴിച്ചിട്ടു വന്നു തിരിച്ചു വരാൻ സമയം ആയി 😌
@praveenkumar846Күн бұрын
Kitchaninullil taste nokan paadilla
@Randomshares10092 күн бұрын
Bro othri elakathu aa currykal oke podinju pogum. And maybe aa kadakarku eshtamagilla
@abhijithk.a3495Күн бұрын
എയർപോർട്ടിൽ പോയപ്പോൾ ഈ കട കണ്ടാരുന്നു, അടുത്ത വരവിൽ കേറാം, ബീഫ് ഇല്ലാത്ത ഹോട്ടലോ??
@BabyLawrannce2 күн бұрын
Adipolyattokothippikalle😄😄😄😄😄🙏🙏
@ambilib9697Күн бұрын
വലിപ്പീലിന്റെ ആശാന്മാർ......... ക്വാളിറ്റി ഇല്ല, ക്വാണ്ടിറ്റി ഇല്ല, കൊല്ലുന്ന വിലയും..... കുറേ പ്രൊമോട്ടർ മാരും... ആളെ പറ്റിക്കാൻ ഇവന്മാർക്ക് വേറെ ഒരു വേലയും ഇല്ലേ..???
@itsme-nanduКүн бұрын
നിങൾ എന്താ തക്കാളി കറി എടുക്കതിരുന്നെ...😅😅😅😅😅
@wilsonmini73202 күн бұрын
വർഷങ്ങളായി പോകുന്നകടയാണ്
@ashiqmy49202 күн бұрын
Kilimanoor ❤🙌
@sabisabi9942Күн бұрын
ഇവിടെന്നു കഴിച്ചിട്ട് എനിക് ഇഷ്ടപ്പെട്ടില്ല..ഓരോരുത്തരുടെ രുചി വ്യത്യാസം കൊണ്ട് ആയിരിക്കും
@shyamkumar-tw9zcКүн бұрын
പറയുന്ന ആളുകളെ😂 പോലെയല്ല നമ്മൾ.നിങ്ങളെ ആഹാരത്തിന്റെ കാര്യത്തിൽ😂 വിമർശിക്കുന്നവർ വെറും ശശികളാണ്,അവന്മാരോട് para നിങ്ങൾ പണ്ട് ചെയ്തിട്ടുള്ളത് പോയി കാണാൻ
@ABDULKAREEMKareem-we9xi2 күн бұрын
ഇതിന്റെ എല്ലാം വിലയും കൂടി ഒന്ന് പറയണം Ok
@AnilJayan-p1c3 сағат бұрын
ചിക്കൻ കറിയിൽ (ചിക്കൻ ചെറിയ പീസ് ) എന്താണ് കറുത്ത നിറം മനസ്സിൽ ആയില്ല അതിൽ മാത്രമേ ആ കളർ കണ്ടൊള്ളു
@anils23932 күн бұрын
കുറ ഫുഡ്
@shyamkumar-tw9zcКүн бұрын
നിങൾ പറയുന്ന തുടക്കത്തിൽ തന്നെയുണ്ട് പിന്നെ എന്തിനാണ് ആഹാരത്തോട് ആരെങ്കിലും പറയുന്ന കെട്ടിട്ട് തൊട്ട് കൂടയ്മ കാണിക്കുന്നത്, പറയുന്നവർ പറയും ഇതൊക്കെ നിങ്ങ കഴിക്കുന്ന കണ്ടിട്ട് വേണം നമ്മ അവിടെ പോകാൻ
@unnikrishnannair363810 сағат бұрын
ആക്രാന്തം അല്പം കുറച്ചാൽ നന്നായിരുന്നു.
@anils23932 күн бұрын
ക്കുറ ഫുഡ്
@kishore47692 күн бұрын
Ethu food aanu mosam
@aswanthbabu2491Күн бұрын
കൊടുക്കുന്ന രൂപക്ക് ഉള്ള ക്വാളിറ്റി ഇല്ല ഈ ഹോട്ടലിലെ ഭക്ഷണത്തിന് എന്ന് തോന്നിയിട്ടുള്ളവർ ലൈക്ക് അടിക്ക്.
@rejirajan85412 күн бұрын
ദയവായി താങ്കൾ വീഡിയോയിൽ ആഹാരം കഴിക്കുന്നത് കാട്ടരുത്. കണ്ടിട്ട് ഓക്കാനം വരുന്നു.
@kishore47692 күн бұрын
Okkkk
@gokultoxКүн бұрын
@@kishore4769 not everyone feel the same.. enik kanditt oru okkanavum thonnila.. i felt like u love the food and your enjoing it..
@bineshgopi6881Күн бұрын
കഴുത്തു അറപ്പാണ് ഹോ
@SanthoshKumar-te3fpКүн бұрын
ഇയാൾക്ക് വേണോഗിൽ പ്ളേറ്റിൽ എടുത്തു കഴിക്കടെ ഇത് ആകുബോൾ പൈസ്സ കൊടുക്കണ്ട അല്ലെ
@kishore4769Күн бұрын
Sss
@MeharunnisaAnsarКүн бұрын
Presents എന്ന പേരിൽ പാത്രം തുറന്നുള്ള നക്കൽ അരോചകം 😡
@kishore4769Күн бұрын
Thanks
@anils23932 күн бұрын
കൂറ ഫുഡ്
@anils23932 күн бұрын
മേശം ഫുഡ് ആണ്
@NavasZ-q9h2 күн бұрын
മോശം ഫുഡ് ആണ്
@chandrasekharannairputhiya33892 күн бұрын
അതുകൊണ്ട്....എല്ലാം മിച്ചമാ വിൽക്കുന്നില്ല😅
@shuhaibkolasseryКүн бұрын
😂😂😂😂😂
@aaro7788Күн бұрын
ആലപ്പുഴയിൽ നിന്ന് trivandrum പോകുമ്പോൾ കായംകുളം കഴിഞ്ഞു food കഴിക്കാൻ പറ്റുന്ന ഒരേ ഒരു കട
@NOZAS-lb2dbКүн бұрын
if you go through MC road
@aaro7788Күн бұрын
@NOZAS-lb2db kollam വഴി പോകുന്നവർ മണ്ടന്മാർ എന്നെ ഞാൻ പറയു... Road പണി.. Traffic.. No good service spots etc