അറിഞ്ഞോ അധികം വാങ്ങിയ പെർമിറ്റ്‌ ഫീസ്‌ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ എത്തും..

  Рет қаралды 183

LIVE ENGINEERS KANNUR

LIVE ENGINEERS KANNUR

Күн бұрын

അറിഞ്ഞോ അധികം വാങ്ങിയ പെർമിറ്റ്‌ ഫീസ്‌ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ എത്തും..വിഡിയോ സ്കിപ് ചെയ്യാതെ മുഴുവൻ കാണുക..

Пікірлер: 8
@alic4898
@alic4898 Ай бұрын
2024 ആഗസ്റ്റ് 1 ന് മുമ്പ് പെർമിറ്റിന് അപേക്ഷിച്ചതും ഫീസടച്ചതുമായ, എന്നാൽ ആസ്റ്റ് 1 വരെ Demand Generated ചെയ്യാത്തതുമായ അപേക്ഷ ക്ക് ഏറ്റവും പുതിയ പെർമിറ്റ് ഫീസല്ലേ ഈടാക്കുക ?
@unnikrishnan-lu5gl
@unnikrishnan-lu5gl Ай бұрын
@@alic4898 ഇന്നലെ വരെ ഫീസ്‌ അടച്ചവർ പഴയ ഫീസ്‌ ആണ് അടച്ചിരുന്നത്. എന്നാൽ ആ അധികം അടച്ച ഫീസ്‌ 2025 മാർച്ച്‌ 31 ന് മുൻപ് ഉടമയുടെ ബാങ്ക് അക്കൗണ്ടിൽ അതിനുള്ള അപേക്ഷ (തിരിച്ചു ലഭിക്കാൻ ഉള്ള അപേക്ഷ ) തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ കൊടുത്താൽ കിട്ടും. എന്നാൽ ഇന്നലെ അടക്കാൻ അവർ പറഞ്ഞ തുക ഇന്ന് അതായത് ആഗസ്ത് 1 ന് ആണ് ഉടമ അടക്കുന്നത് എങ്കിൽ കുറച്ച നിരക്കിൽ ഉള്ള ഫീസ്‌ അടച്ചാൽ മതി 👍
@user-yf9bt7hw8x
@user-yf9bt7hw8x Ай бұрын
Apply for regularisation on 2023 August,fees adachilla ethuvare appol eth fees vangum
@unnikrishnan-lu5gl
@unnikrishnan-lu5gl Ай бұрын
@@user-yf9bt7hw8x ഇന്ന് മുതൽ പുതിയ ഫീസ്‌ മാത്രമേ വാങ്ങു.. അങ്ങനെ ആണ് സോഫ്റ്റ്‌വെയർ സെറ്റ് ചെയ്തിരിക്കുന്നത്. അതെന്താ ഒരുവർഷം ആയിട്ടും ഫീസ്‌ അടക്കാതിരുന്നത്.. 🤔
@user-yf9bt7hw8x
@user-yf9bt7hw8x Ай бұрын
@@unnikrishnan-lu5gl retaining wall build vheyyan paranju,3 lack chilavuvarum
@unnikrishnan-lu5gl
@unnikrishnan-lu5gl Ай бұрын
@@user-yf9bt7hw8x ok.. മണ്ണ് ഇടിയാൻ സാധ്യത ഉള്ള സ്ഥലം ആയിരിക്കും... അപ്പോൾ റിറ്റൈനിങ് വാൾ നിർമ്മിച്ചാൽ മാത്രമേ റെഗുലറിസ്‌ ചെയ്തു തരത്തുള്ളൂ.. 🙏
@user-yf9bt7hw8x
@user-yf9bt7hw8x Ай бұрын
@@unnikrishnan-lu5gl mannirikkunna level l thanne retaining wall cheyyano?12 adi pokkam varum,athil 4 adi elakkam ulla mannan backi katti kallan
@unnikrishnan-lu5gl
@unnikrishnan-lu5gl Ай бұрын
@@user-yf9bt7hw8x ഇളക്കം ഉള്ള മണ്ണിൽ നിന്നും പ്രൊട്ടക്ഷൻ കിട്ടുന്ന വിധത്തിൽ ചെയ്‌താൽ മതി... Rcc ബെൽറ്റ്‌, തൂൺ ഒക്കെ വച്ചു ചെയ്യിച്ചാൽ മതി.. ഇളക്കം ഉള്ള ഭാഗം ഒരു തട്ട്.. അതിന്റെ മുകളിൽ ഉറപ്പുള്ള ശേഷിക്കുന്ന ഭാഗം അല്പം പിറകോട്ടു വരുന്നതരത്തിൽ... ഇടിഞ്ഞു വീഴാൻ സാധ്യത കണ്ടത് കൊണ്ടായിരിക്കും വാൾ പണിയാൻ പറഞ്ഞത്... ഇപ്പോൾ കേൾക്കുന്നില്ലേ ഓരോ വാർത്തകൾ.. 🙏
escape in roblox in real life
00:13
Kan Andrey
Рет қаралды 42 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 33 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 42 МЛН