Nallatha but market il kittunne original aanennu urapu varuthanam illengil velukan thechathu pandakum
@alphonsakk5286 Жыл бұрын
സൊറിയാസിസ് രോഗത്തിന് മരുന്ന് പറയാമോ?
@maryjohnaj8223 Жыл бұрын
നല്ല അറിവിന് നന്ദി
@girijaja471 Жыл бұрын
🙏🙏🙏🙏🙏🙏
@sabithamanikv6551 Жыл бұрын
Shoulder vedhana മാറാൻ എന്തെങ്കിലും ഉണ്ടോ
@omanabiju6850 Жыл бұрын
സാർ എനിക്ക് മണം അറിയാൻ പറ്റുന്നില്ല. അതിന് എന്തെകിലും പരിഹാരം പറഞ്ഞു തരുമോ. ചില സാധനങ്ങളുടെ ചെറിയ മണം ചിലപ്പോൾ കിട്ടും. മല്ലിയില യുടെ മണം അറിയാൻ പറ്റും. ദയവായി മുറുപടി തരണേ 🙏🙏
@mythoughtsaswords4 ай бұрын
@@omanabiju6850വളരെ നല്ലത്
@thomassteephen7452 Жыл бұрын
Yathoru jadayum ellatha thangal god bless you nalla avarharanam
@subhadratp157 Жыл бұрын
Valare nalla video Thank you 🌹🌹🌹
@sahiramuhammedkutty8727 Жыл бұрын
Very useful thanks sir
@jishamathew9920 Жыл бұрын
Asthma ku മരുന്ന് ഉണ്ടോ sir...??
@antonyvaidyar7043 Жыл бұрын
ഒരു ടീ സ്പൂൺ മഞ്ഞൾ പൊടിയിൽ ഇത്തിരി തേനൊഴിച്ചുചാലിച്ചു 15. തുള്ളി ചെറുനാരങ്ങ നീരൊഴിച്ച ചാലിച്ചു ദിവസം ഒരു നേരം 11 ദിവസം കഴിക്കുക. നെഞ്ചിലെ കഫം പോകും.
@jijibaby4242 Жыл бұрын
Lungs churunghunnathnu medicine undo sir
@antonyvaidyar7043 Жыл бұрын
എല്ലാ ദിവസവും, ആടലോടകത്തില കുറച്ചു പറിച്ചെടുത്തു കഴുകി ചതച്ചു വെള്ളം ചേർത്തു ഇടിച്ചു പിഴിഞ്ഞ് തേൻ ചേർത്തു രാത്രി കഴിക്കുക.
@sibikurian4106 Жыл бұрын
Enikkithu padikkan sadikkumo sir
@antonyvaidyar7043 Жыл бұрын
ശ്രമവും, താൽപ്പര്യവും ഉണ്ടങ്കിൽ പഠിയ്ക്കാം.
@sahiramuhammedali988 Жыл бұрын
Thanks dr
@gracyjohn79244 ай бұрын
രാത്രിയിൽ കിടക്കുമ്പോൾ കൈ രണ്ടും മരച്ചു ചൂടാകും. മരുന്ന് പറയാമോ?? സർ
തേൻ മെഴുകു 100 ഗ്രാം 100 ML വെളിച്ചെണ്ണയിൽ ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയിട്ടു തിളപ്പിച്ചു ഉരുക്കിസ്റ്റീൽ പാത്രത്തിൽ (മൂടിയുള്ള ) ഒഴിച്ചു വയ്ക്കുക ഉച്ച കഴിഞ്ഞ ശേഷം സ്പൂൺ ചൂടാക്കി കറേശ്ശെ എടുത്തു ദിവസവും 2 നേരം പുരട്ടുക.