മുഖത്തിന്റെ പ്രായം കുറക്കാൻ ഈ ഒറ്റകാര്യം ചെയ്താൽ മതി | എന്നും ചെറുപ്പമായി ഇരിക്കാം |

  Рет қаралды 4,823,443

Arogyam

Arogyam

Күн бұрын

Пікірлер: 1 700
@Arogyam
@Arogyam Жыл бұрын
join Arogyam WhatsApp channel - whatsapp.com/channel/0029Va9wuKr11ulUThWzZ836
@navaskj2007
@navaskj2007 Жыл бұрын
l o
@manojchakkara5309
@manojchakkara5309 Жыл бұрын
@cicilymathews6701
@cicilymathews6701 11 ай бұрын
​ p
@jessyjohn2088
@jessyjohn2088 11 ай бұрын
Q QA 1 ​@@navaskj2007
@lucygeorge2419
@lucygeorge2419 5 ай бұрын
❤❤​😅 6:02 @@navaskj2007
@sree.r2284
@sree.r2284 Жыл бұрын
ഞാൻ ഇപ്പോൾ ഡോക്ടറിന്റെ ഫാൻ ആണേ 👍🏻👍🏻👍🏻 ആരൊക്കെയുണ്ട് Mam ന്റെ fans...
@beenajoseph5649
@beenajoseph5649 7 ай бұрын
@mariamajohn506
@mariamajohn506 Жыл бұрын
Dr,വളരെ useful ആയ വീഡിയോയാണ്. സൗന്ദര്യ സംരക്ഷണം ഒന്നുംചെയ്യുന്നില്ല എന്ന് പറയുന്നവരും ഇത് കാണുകയാണെങ്കിൽ,ഒരിക്കലെങ്കിലും ഈ യോഗ ചെയ്തുനോക്കും. അത്രക്കും ലളിതമായ അവതരണം. 🙏
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*വേറെ എന്ത് ചെയ്തില്ലേലും face എപ്പോഴും ക്ലിയർ ആകണം എന്ന് ആഗ്രഹിക്കുന്നവർ ആകും എല്ലാരും 😌😌*
@sheelapk3659
@sheelapk3659 Жыл бұрын
Athe.theerchayayum.
@mstk1803
@mstk1803 Жыл бұрын
Ingal ellarum koodi face veendum minukki minukki mmale pole Ulla paavangalude samadhanam kalayalle chengayi 😄😄
@faisalp8477
@faisalp8477 Жыл бұрын
Yes
@faisalp8477
@faisalp8477 Жыл бұрын
Yes
@purplequeen3221
@purplequeen3221 Жыл бұрын
Sure
@nethraravi5830
@nethraravi5830 Жыл бұрын
ഒരുപാട് വലിച്ചു നീട്ടാതെ കൃത്യമായി മനസിലാക്കി തന്നു. Thank you Doctor 💐💐
@arunakumartk4943
@arunakumartk4943 Жыл бұрын
ഡോക്ടർ പറയുന്ന പോലെ ആത്മാർത്ഥമായി ചെയ്ത് ,എല്ലാവരും സുന്ദരികളും, സുന്ദരൻമാരുമായിത്തീരട്ടെ എന്ന് ആശംസിക്കുന്നു
@santhakumarikolayadath1756
@santhakumarikolayadath1756 Жыл бұрын
00
@sreeharisanthosh1593
@sreeharisanthosh1593 Жыл бұрын
Mam ഓഡിയോ സൗണ്ട് വളരെ കുറവാണ് വീഡിയോ നന്നായിട്ടുണ്ട്
@sijithak305
@sijithak305 Жыл бұрын
9!!
@marythampi872
@marythampi872 Жыл бұрын
Beauty parlour അടപ്പിക്കരുത്....pls...
@vijayalekshmi3850
@vijayalekshmi3850 Жыл бұрын
Very.very.thanks.mole
@suseelats6238
@suseelats6238 Жыл бұрын
നമസ്കാരം നന്ദി ഇത്രയും വ്യക്തമായി പറഞ്ഞും പ്രാക്ടിക്കൽ ആയി കാണിച്ചു തന്നല്ലോ 🙏🏻
@shayizaraadhuamina878
@shayizaraadhuamina878 Жыл бұрын
കുറേ മുമ്പ് അറിഞ്ഞിരുന്നെങ്കിൽ.... ഇപ്പോൾ 56 വയസ്സായി എന്നാലും സാരമില്ല സ്റ്റാർട്ട്‌ ചെയ്തു. Thanks ഡോക്ടർ 🙏
@Sona-vm6zn
@Sona-vm6zn 23 күн бұрын
വയസ് ഒരു നമ്പർ അല്ലെ..
@radhaa4134
@radhaa4134 Жыл бұрын
നല്ല അവതരണം. എല്ലാവർക്കും ഉപകാരമാവണം എന്ന് ഉദ്ദേശിച്ചുകൊണ്ടുള്ള കാര്യം. Thank you Doctor.
@KrishnaVeni-ob8vu
@KrishnaVeni-ob8vu Жыл бұрын
😄thàk
@KrishnaVeni-ob8vu
@KrishnaVeni-ob8vu Жыл бұрын
Thk
@mareenareji4600
@mareenareji4600 Жыл бұрын
ചുമ്മാതല്ല....മാം ഇത്ര സുന്ദരി ആയിട്ട് ഇരിക്കുന്നത് 💞💞
@maneeshdevms9488
@maneeshdevms9488 Жыл бұрын
💯
@maheshpillai8236
@maheshpillai8236 Жыл бұрын
നീ കണ്ണ് കൊണ്ട് പോയി ടെസ്റ്റ് ചെയ്യൂ ആദ്യം
@rjlj9358
@rjlj9358 Жыл бұрын
😂😂😂😂😂😂😂
@goodad1430
@goodad1430 Жыл бұрын
Ath mecup aanu
@AnilBabu-gp4we
@AnilBabu-gp4we Жыл бұрын
😅😅😅😅😅
@mohammedbasheermk2936
@mohammedbasheermk2936 Жыл бұрын
വീഡിയോ വലിച്ചു നീട്ടി കൊണ്ടുപോവാതെ നല്ല സൂപ്പർ അവതരണം.. അഭിനന്ദനങ്ങൾ 👌👌👌👍🙏
@muhammedsadique1162
@muhammedsadique1162 Жыл бұрын
Play back speed vachal pore
@joyjoseph5888
@joyjoseph5888 Жыл бұрын
ഒത്തിരി എപ്പിസോഡ് വേറെ ഉണ്ടങ്കിലും ഇതാണ് ആദ്യമായി കണ്ടത്.first impression is the best impression എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതിനാൽ ഇതു്follow ചെയ്യുവാൻ താൽപര്യവും തോന്നി.
@sivagovinds6465
@sivagovinds6465 Жыл бұрын
Suoet
@sivagovinds6465
@sivagovinds6465 Жыл бұрын
Supet
@sivagovinds6465
@sivagovinds6465 Жыл бұрын
Super
@shajigk1720
@shajigk1720 Жыл бұрын
ഡോക്ടർ സുന്ദരിയാണ് സൂപ്പർ ആണ് ❤
@sibyjoseph2472
@sibyjoseph2472 Жыл бұрын
ചെറുതായി കാണാതെ ,ദിനവും പത്തുമിനിറ്റ് ഇത് ചെയ്യുന്നത് ഉപകാരപ്രദമാണെന്ന്(ഒരു രൂപ പോലും ചിലവില്ലാതെ) സാക്ഷ്യപ്പെടുത്തുന്നു, ഇതിന്റെ കൂടെ യോഗാസനങ്ങളും 20 മിനിറ്റ് (മൊത്തം അരമണിക്കൂർ, നമ്മുടെ സ്വന്തം ആരോഗ്യ പരിപാലനത്തിന്) ചെയ്യുന്നത് അത്യുത്തമം ആയിരിക്കും 🙏🏻 വീഡിയോ വളരെ ഉപകാരപ്രദമാണ് 🙏🏻 ആശംസകൾ നേരുന്നു 🙏🏻 സത്യമേവ ജയതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@souravss6432
@souravss6432 6 ай бұрын
ആശംസകൾ മാം
@dhanyasundar6993
@dhanyasundar6993 2 ай бұрын
theerchayayum ini ennum cheyyum
@Sairabanu-ez8rb
@Sairabanu-ez8rb Жыл бұрын
ഇതൊക്കെ ഞാൻ എത്രെയോ ആയി ചെയ്യുന്നു നല്ല റിസൾട്ട്‌ ആണ്
@reshmageorge5347
@reshmageorge5347 Жыл бұрын
Thanks ma'am... God bless u. എത്ര clear ആയിട്ടാ പറഞ്ഞു തരുന്നത്
@_.radhika_krishna
@_.radhika_krishna Жыл бұрын
Thankyou Dr...ഏത് പ്രായത്തിലുള്ളവർക്കും എളുപത്തിൽ ചെ യാൻ പറ്റിയതാണ....
@niyasthazhekode9896
@niyasthazhekode9896 Жыл бұрын
ഇത് ചെയ്തു കഴിഞ്ഞപ്പോൾ നല്ല ഉന്മേഷം 👍
@pvgopalanperiyattadukkam9616
@pvgopalanperiyattadukkam9616 3 ай бұрын
മോള് കാണിച്ചു തന്ന എക്സണ് ഞാൻ ചെയ്തു 70 വയസ്സുകാരനായ എന്റെ മുഖത്തിന് അത്ഭുതകരമായ മാറ്റങ്ങൾ ഉണ്ടായി മോൾക്കും സ്ഥാപനത്തിനും ഒരായിരം അഭിനന്ദനം.
@SaraMagdum
@SaraMagdum 2 ай бұрын
Sathiyano
@safgapy6468
@safgapy6468 Ай бұрын
😅
@miniunni8979
@miniunni8979 Жыл бұрын
Uterus remove ചെയ്തവർക്ക്, വയർ കുറക്കാനുള്ള excercise പറഞ്ഞു തരുമോ ഡോക്ടർ 🙏🙏❤️❤️
@saidalaviopopsaidalavi419
@saidalaviopopsaidalavi419 Жыл бұрын
അനുഭവം ആണെന്ന് തോനുന്നു..ഡോക്ടർ വളരെ സുന്ദരിയായി തോനുന്നു...വളരെ നല്ല അറിവ്..
@ayshathrameeza411
@ayshathrameeza411 Жыл бұрын
Mecup😂
@roomofmirrorsbest
@roomofmirrorsbest Жыл бұрын
I hope I understand this beautiful content and language(English/Chinese/Spanish speaking). I can feel she is the most professional in the field from the cover and now watching this😭😭 I’d try to make time stamps for the exercises as I could not understand this🥲 2:25 mouth opening 2:40 neck + mouth opening 3:11 jaw massage 3:43 index finger eyebrows 4:17 index finger under eye 4:48 1+3 finger horizontal eye 5:13 index eyebrow, eyes R down L down 5:44 2 index fingers forehead 6:08 3 fingers forehead 6:43 teeth E 7:07 goldfish 7:50 goldfish nose
@rahilashakeer7698
@rahilashakeer7698 Жыл бұрын
Thank you so much This is very useful But I didn't understand the time
@rahilashakeer7698
@rahilashakeer7698 Жыл бұрын
I think u missed 1or2 things
@roomofmirrorsbest
@roomofmirrorsbest Жыл бұрын
yeah the last ones haha feel free to add
@reshmadavis2906
@reshmadavis2906 Жыл бұрын
Thank you soo much❤
@alicepurackel7293
@alicepurackel7293 Жыл бұрын
👍
@nvasmabi7895
@nvasmabi7895 Жыл бұрын
അടിപൊളി ഈ ഒരു കാര്യംഎല്ലാവരും ആഗ്രഹിക്കുന്നതാണ് ഇത്പോലെ നല്ല ഡിപ്സുമായി വീണ്ടും കാണണം 👍👍❤
@femifarzankt
@femifarzankt Жыл бұрын
കണ്ണിനടിയിലെ കറുപ്പ് നിറം മാറാനും കണ്ണ് കുഴിഞ്ഞിരിക്കുന്നത് മാറാനും ഉള്ള tip പറഞ്ഞു തരാമോ?
@anieskachappilly8660
@anieskachappilly8660 Ай бұрын
O​@@raihanraihan3467
@silvybabu431
@silvybabu431 Жыл бұрын
വിക്ക് (stammering ) മാറാൻ, സു സു സുധി വാൾമീകത്തിൽ കാണിക്കുന്ന exercisukal വളരെ ഫലപ്രദമാണ്. ഇതെന്റെ അനുഭവം
@nazare7623
@nazare7623 Жыл бұрын
ഞാൻ ഇങ്ങനെ ചെയ്യാറുണ്ട് നല്ല മാറ്റം ആണ്, ഡോക്ടർ പറഞ്ഞത് ശരിയാണ്,Extra virgin olive oil ആണ് betar. കണ്ണാടി ഉപയോഗിക്കുന്നവർക്ക് കാഴ്ച്ച തിരിച്ചു കൊണ്ട് വരാനും സാദിക്കും, എനിക്ക് 61 വയസ് ഉണ്ട് രണ്ട് ദിവസം മുപ് ലൈസൻസ് പുതുക്കാൻ കണ്ണ് taste നടത്തി 6/6 എല്ലാം ok, ഞാൻ രാത്രി 12 മണിക്ക് ബൈക്കിൽ കട അടച്ചു വരുന്നത്,ഒരു രോഗവും അല്ലാഹുവിന്റ സഹായം കൊണ്ട് ഇതുവരെ ഇല്ല. സൂചിയിൽ നൂല് വരെ ഞാൻ കോർക്കും, al hamdulillah.
@mahshuu933
@mahshuu933 Жыл бұрын
Masha allhaaaa
@rasheedarasheeda7886
@rasheedarasheeda7886 Жыл бұрын
Masahaa allaah alhamdulillaah🤲🏻
@ramlahusain9381
@ramlahusain9381 Жыл бұрын
Mashallah 🥰
@abdulmajeed8106
@abdulmajeed8106 Жыл бұрын
👍👍😊
@happynafia9226
@happynafia9226 Жыл бұрын
Masha allah
@alwayswithaperson4737
@alwayswithaperson4737 Жыл бұрын
വളരെ നല്ല അറിവാണ് ഡോക്ടർ തന്നത് എക്സസൈസ് എന്നതിനേക്കാൾ ഉപകാരം എപ്പോഴും ഒരു ഫ്രഷ് മൈൻഡ് കീപ്പ് ചെയ്യാൻ സാധിക്കുന്നു എന്നുള്ളതാണ് അതോടൊപ്പം മാഡം പറഞ്ഞതുപോലെ മുഖത്തിന് ഭംഗി നിലനിർത്താനും കഴിയുന്നു
@ajitmadhav2522
@ajitmadhav2522 Жыл бұрын
എല്ലാവരും സുന്ദരികളും, സുന്ദരൻമാരുമായിത്തീരട്ടെ എന്ന് ആശംസിക്കുന്നു... നല്ല സൂപ്പർ അവതരണം.. അഭിനന്ദനങ്ങൾ .❣
@bijuu7399
@bijuu7399 Жыл бұрын
ഇത് പോലെ നല്ല വീഡിയോ ചെയ്തതിനു നന്ദി മാഡം ഞാൻ ഇത് ട്രൈ ചെയ്യുവാൻ തുടങ്ങി 🙏
@cvr8192
@cvr8192 Жыл бұрын
Presentation is excellent n very useful!!👍👌👍
@SiddeeqSiddeeq-fy3md
@SiddeeqSiddeeq-fy3md 5 ай бұрын
ഒന്നും പറയാനില്ല വളരെ നന്നായിട്ട് പറഞ്ഞു മനസ്സിലാക്കി തന്നു THANKS MA AM
@shyamatk8950
@shyamatk8950 Жыл бұрын
ഞാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ തന്നതിൽ Thanks madam
@DNair-fd1pt
@DNair-fd1pt Жыл бұрын
Very useful tips Madam.. ഇനിയും ഇതുപോലെ ഒകെ പറയണം കുറെ പൈസ ലാഭിക്കാം...
@sidhiktayumassidhiktayumas3562
@sidhiktayumassidhiktayumas3562 Жыл бұрын
നല്ല ഒരു അറിവ് പങ്കുവെച്ചതിനു നന്ദി 👍
@leenaparavur5092
@leenaparavur5092 Жыл бұрын
Njan daily chyunund.valare nalla thanu.thank u mam.
@Rajinas
@Rajinas 3 ай бұрын
ഞാൻ ഒരു ലേഹ്യം ഉണ്ടാകുന്നുണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി തേങ്ങപ്പാൽ നെയ്യ് കരിപ്പോട്ടി എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാനും വണ്ണം വയ്ക്കുന്നതിനും മുഖസൗന്ദര്യത്തിനും യുവത്വം നിലനിർത്തുന്നതിനും ശരീരം വെളുക്കുന്നതിനും രക്തം ഉണ്ടാകുന്നതിനും മുടിവളർച്ചയ്ക്കും കണ്ണിന്റെ ആരോഗ്യത്തിനും ക്ഷീണം തളർച്ച എന്നിവയൊക്കെ മാറി നല്ല എനർജി കിട്ടാൻ സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
@fahmiyak1877
@fahmiyak1877 10 күн бұрын
Satyamano
@gireesh764
@gireesh764 Жыл бұрын
ഡോക്ടർ പറഞ്ഞതുപോലെ മെസാജ് ചെയ്താൽ ഉത്തമം സ്പി ൾആണ് സൂപ്പറാണ്
@kichuskitchen5012
@kichuskitchen5012 Жыл бұрын
ചെയ്തു നോക്കിയിട്ട് സൗന്ദരൃം കൂടിയാൽ വിളിക്കാം ഡോക്ടർ😍😍വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി ഡോക്ടർ❤❤
@advaith8362
@advaith8362 3 ай бұрын
കൂടിയോ 🤔
@B.A_Sree
@B.A_Sree 2 ай бұрын
Result കിട്ടിയോ
@mubsirasameerp1825
@mubsirasameerp1825 Ай бұрын
😂
@raveendranathannair8531
@raveendranathannair8531 Жыл бұрын
Dr. റുടെ tip വളരെ പ്രയോജനം ഉണ്ടാകും എന്നു വിശ്വസിക്കുന്നു. അഭിനന്ദനങ്ങൾ
@sainabamalayil3163
@sainabamalayil3163 Жыл бұрын
മാഡം പറഞ്ഞത് ശരിയാണ് എനിക്ക് നല്ല റിസൾട്ട്‌ കിട്ടി 👍
@a___isha4550
@a___isha4550 Жыл бұрын
എത്ര ദിവസം ചെയ്തു
@sandhyapulickamalayilkunju1266
@sandhyapulickamalayilkunju1266 6 ай бұрын
Thanks Madam'. This s very very interesting information. ആരും ഇതുവരെ ഇത്രയും നന്നായി പറഞ്ഞു തന്നിട്ടില്ല. Each, eveything about,, eye, eyebrows, neck, forehead... Once again thank you Dr.
@Gonzalves007
@Gonzalves007 Жыл бұрын
ഞാൻ ഇതുപോലെ ചെയ്തു അപ്പോൾ തന്നെ 29 വയസിൽ നിന്നും 16 വയസ്സിലെക് ആയി ഇപ്പോൾ ഗൾഫിലെ ജോലി ഉപേക്ഷിച്ചു നാട്ടിൽ വന്നു +1 പഠിക്കുന്നു 🙏🙏🙏
@lincyshabeen
@lincyshabeen Жыл бұрын
😂
@vijayanc.p5606
@vijayanc.p5606 10 ай бұрын
Ini cheyyaruthu, 5-10 vayassukaaran aakum.
@sulusulu1967
@sulusulu1967 10 ай бұрын
😂
@seemakannankara8897
@seemakannankara8897 7 ай бұрын
ഹോ ഭയങ്കരാ
@aleenathomas8670
@aleenathomas8670 4 ай бұрын
😂😂😂😂😂
@saishmk4988
@saishmk4988 Жыл бұрын
Dr ,, പറഞ്ഞത് വളരെ കറക്റ്റ് ആണ് ഞാൻ ചെയ്തു നോക്കി നല്ല റിസൾട്ട് കിട്ടുന്നുണ്ട്,
@RahnaSameer-c2c
@RahnaSameer-c2c 6 ай бұрын
Ethra days kond kitti thudangi
@advaith8362
@advaith8362 3 ай бұрын
എത്ര ദിവസം മുതൽ റിസൾട്ട്‌ വന്നു 🤔
@prathapvijay3190
@prathapvijay3190 Жыл бұрын
First time in my life seen such exercises. so much informative and helpful. Thanks doctor
@surjithsweethomesurjithswe7327
@surjithsweethomesurjithswe7327 Жыл бұрын
ശെരിക്കും ഉപകാരപ്പെടുന്ന വീഡിയോ, വളരെ നന്ദി ഡോക്ടർ, ഗ്യാസ് ട്രബിൾ ഒഴിവാക്കാൻ പറ്റിയ യോഗ ടിപ്സ് ദയവായി ഒന്ന് പറഞ്ഞു തരാമോ?.
@santhoshkumar-pn7tw
@santhoshkumar-pn7tw Жыл бұрын
Very informative madam. Thank you 🙏
@AflahAflahkltr
@AflahAflahkltr 4 ай бұрын
Thankyou DR......ഉറപ്പായും... ചെയ്യും.... In s Allaah.. 😍❤️
@Pillaveettill
@Pillaveettill Жыл бұрын
Dr.please suggest an apt medicine or excersise to clear pigmentation from face .please
@shijimonkooveriyil2334
@shijimonkooveriyil2334 Жыл бұрын
Eppozhum noki kondirikuva ee video super Madam Try cheyunnund
@chuckwalla2967
@chuckwalla2967 Жыл бұрын
I will check back in about 20 years to see your results.
@rafeekrafe3052
@rafeekrafe3052 Жыл бұрын
Valare Nalloru information ma'am Thank You So Much👌🏻👌🏻👌🏻👌🏻👌🏻👍🏼💐💐❤️❤️
@ereminder5781
@ereminder5781 Жыл бұрын
Face Roller use ചെയ്യുന്നത് നല്ലതാണോ mam?
@anumol-bi3qy
@anumol-bi3qy 10 ай бұрын
എന്റെ ബാക്ക് പെയിൻ ഇപ്പൊ കുറവുണ്ട് കേട്ടോ വളരെ നന്ദിയുണ്ട് 🙏🏻
@vargheseeluvathingal3933
@vargheseeluvathingal3933 Жыл бұрын
വളരെ ഉപകാരപ്രദമായ നല്ല വീഡിയോ നന്ദി 🌹
@krishnavenivelusamy691
@krishnavenivelusamy691 Жыл бұрын
Give your contact number and address pls we r in trivandrum
@noordas1
@noordas1 Жыл бұрын
ഒരു ബോറും തോന്നാതെ ഫുൾ കണ്ടു.... Useful video 😘😘👍👍
@kannanzvlog4558
@kannanzvlog4558 Жыл бұрын
Hai doctor, സെസേറിയൻ ഡെലിവറി കഴിഞ്ഞവർക്കുള്ള Exercise ചെയ്യുമോ.
@SanthoshKumar-si1zo
@SanthoshKumar-si1zo Жыл бұрын
നല്ല അവതരണം നടത്തി കൂടുതൽ ഇനിയും praddekahikkunnu naan ende wife ഉം മകൾക്കും അയ ഹു കൊടുത്തു
@santhoshkannankg5880
@santhoshkannankg5880 Жыл бұрын
രസകരം എന്ന് Doctor പറഞ്ഞെങ്കിലും വളരെ useful tips. മുഖത്തെ muscles rejuvenate ചെയ്യുന്നതു പോലെ തന്നെ body muscles ന് ഉള്ള simple tips കൂടി നൽകി ഇതിനു വേണ്ടി അധികം സമയം spend ചെയ്യാൻ ലഭിക്കാത്ത employees നു കൂടി helpful ആയ video യും ഉൾപ്പെടുത്താൻ request ചെയ്യുന്നു💖🙏
@SreemonuThagam-iz3ft
@SreemonuThagam-iz3ft Жыл бұрын
Njan oru 25 divasam.munb anu dr ee video kanan idayayathu annumuthal njan itju chyunnund doc......parayaathirikkan kazhiyunnilla ithinte result exalant aanu keto....njan abroad job cheyunna oru vekthiyanu...oru padu costly creams okke use cheythu nokki...koriyayude orupadu vilayullsthu but no effect.... Ithu njan chetan tjudangeet ipom unbleevable..thank u doc.....kavilil thudukan cheyanulla enthegilum marganudengil parayane
@prabhavathinair5949
@prabhavathinair5949 Жыл бұрын
Very useful tips madam Thanku so much God bless you 🌹🙏🙏🙏
@raveendranrr5760
@raveendranrr5760 Жыл бұрын
ആശംസകൾ... 🙏 വൈദ്യർ 💕... ഒത്തിരി സ്നേഹത്തോടെ... 🙏👏👍... 💕♥️💞... വിശാഖം ന്റെ വിശേഷങ്ങൾ... ഞാൻ നാഗു.
@VCAN246
@VCAN246 Жыл бұрын
Madam .... 1. Ith already chuluvukalum sagging um vannirikkunnavark upskarapedumo...? Atho ith illathevark varathirikkanulla prevention mathramano...? 2. Ith divasathil ethra thavana vare cheyyam...? 3. Ithinte result epozha prakadamakunne...? Marupadi onnu tharamo please...?
@ambilyudayappan2424
@ambilyudayappan2424 5 ай бұрын
നല്ല അറിവുകൾ ഡോക്ടർ നന്ദി🎉🎉❤❤
@mansooram4449
@mansooram4449 Жыл бұрын
Nice and beautiful presentation. Thanks doctor. God bless your.
@chandhinibasha3882
@chandhinibasha3882 Жыл бұрын
Very very very Thankyou Dr kutty Dr മോളു സുന്ദരി ആണ്
@sajeersaji812
@sajeersaji812 Жыл бұрын
നല്ല മനസ്സ് ഉണ്ടെങ്കിൽ നല്ല മുഖം ഉണ്ടാകും 😍👍🏻
@nizam6923
@nizam6923 15 күн бұрын
Thaan enthu thengayado parayunne🙄
@viswanathanmaster5716
@viswanathanmaster5716 Жыл бұрын
Nalla advice aanu very simple enikku gunam kittiyundu
@lalcgeorge13
@lalcgeorge13 Жыл бұрын
You are the real example for the result of this facial excercises.. Indirectly it covers most of the starting pount of 14 paired meridians according to chinese accupuncture.. Really a great video.. Hats off 👍🙏
@roomofmirrorsbest
@roomofmirrorsbest Жыл бұрын
How do u memorise and count all those acupuncture points omg what are their benefits? For the small intestine?
@moothassjjjj
@moothassjjjj Жыл бұрын
Deshym control chyn tip parayumo?manasillea sagdam stress ellam vegathil out akum.agane orupad prblms alukal peduthum😭
@siyanamansari3217
@siyanamansari3217 Жыл бұрын
Mam…dark circles remove cheyyan nthelum exercise indo?
@unnikrishnankv7796
@unnikrishnankv7796 Жыл бұрын
Valare hridhyamaayirikkunnu thaankalil ninnum kittunna arivukal
@muhammadrafi593
@muhammadrafi593 Жыл бұрын
മനസിന് സന്തോഷം നല്ല ഉറക്കും ഉണ്ടങ്കിൽ ok.. ഉറക്കും മനസ് സന്തോഷം ഇല്ലങ്കിൽ പ്രായം കൂടുതൽ തോന്നും
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 Жыл бұрын
Good
@sunandaunnikrishnan9440
@sunandaunnikrishnan9440 Жыл бұрын
👌👌👌👌താങ്ക്യൂ പോയി ചെയ്യാൻ സമയം ഇല്ല ഉണ്ടാക്കി പോകാൻ ശ്രെമിച്ചു നോക്കില്ല ഇതിൽ നോക്കി എല്ലാം ചെയ്യാം
@eyecam3432
@eyecam3432 Жыл бұрын
ചെയ്താൽ റിസൾട്ട് കിട്ടുന്ന ഒന്നാണ് Dr. പറഞ്ഞത്.👍👍👍👍👍👌👌👌👌💯
@ziyafahi6799
@ziyafahi6799 Жыл бұрын
നീ ചെയ്ത് നോക്കിയിട്ടുണ്ടോ
@anamfathimakv1760
@anamfathimakv1760 Жыл бұрын
Tnku mam . Inshaallah all morning therchayaum mam ne orkkum❤
@rajasreek6456
@rajasreek6456 Жыл бұрын
Very good presentation & usefull for every one .Thank you Dr.
@mariadaskp8232
@mariadaskp8232 Жыл бұрын
Nalloru arivu thannathinu nanniyetto daivam anugrhikatte techerinte kudubathe 🌹🌹🌹🌹👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏
@minnalshaji9568
@minnalshaji9568 Жыл бұрын
Amazing Ma'am... Wonderful tips... Thank you ❤😍
@nasuhafathima8302
@nasuhafathima8302 Жыл бұрын
Jh
@nasuhafathima8302
@nasuhafathima8302 Жыл бұрын
Gg
@RadhikaVelayudhan-ni3bm
@RadhikaVelayudhan-ni3bm Ай бұрын
Thnkyou Dr. ഒത്തിരി ഇഷ്ടംpettu
@pradeepsagarknr3800
@pradeepsagarknr3800 Жыл бұрын
Doctor,,, പറഞ്ഞത് പോലെ ഞാൻ ചെയ്തു,, രണ്ടു ദിവസം ചെയ്തപ്പോഴേക്കും,,, മുഖ ത്തിന്റ,,, Brightness കൂടി... Thank you doctore💕💕💕അഭിനന്ദനങ്ങൾ
@habscreations6124
@habscreations6124 Жыл бұрын
Sharikkum?
@gamerdude8092
@gamerdude8092 8 ай бұрын
Serikkum anno
@sudhinaajithkumarsudhina6236
@sudhinaajithkumarsudhina6236 Жыл бұрын
Thank you mam ennu ഞാൻ ചെയ്തു നോക്കി എന്നും ചെയ്യും ❤❤
@komalamunnikrishnan355
@komalamunnikrishnan355 Жыл бұрын
Dr. Eye exercise operation cheyth lense vachavarkkum cheyyamo?
@chinnammaphilipose8946
@chinnammaphilipose8946 Жыл бұрын
Thank you so much Doctor ❤
@ibrahimkutty9574
@ibrahimkutty9574 Жыл бұрын
ഇതെല്ലാം ഭാര്യ ചെയ്തുതരും
@Sasikochu
@Sasikochu Ай бұрын
എല്ലാവർക്കും ഉപകാരപ്പെടും 🥰👌👌👌💐🔥tq dr
@angusskpeter606
@angusskpeter606 Жыл бұрын
എപ്പോഴും ഹാപ്പി ആയിരുന്നാൽ പ്രായം കുറയും
@Donutdrifts
@Donutdrifts Жыл бұрын
Nope smile marks will come 😅
@kphilip
@kphilip Жыл бұрын
​@@Donutdriftso
@letsrol
@letsrol Жыл бұрын
​​@@Donutdriftshappy aayirikkaann paranjaa eppzhum chirikkaann aano saho
@Priyapriya-jr5fo
@Priyapriya-jr5fo 3 ай бұрын
No..മുഖത്തു വരുന്ന fat അതാത് ടൈമിൽ കളയണം 🙌
@shoppinghub4164
@shoppinghub4164 Жыл бұрын
Tadi kurakkan natural product in.magnesayude slimtea avshyamullor pls vontact
@eliamma6600
@eliamma6600 Жыл бұрын
Thank you doctor for your suggestion s and exercises
@sajeerashihab5167
@sajeerashihab5167 Жыл бұрын
Dr oily acne wrikles illa skin nu use cheyyan patunna sunscreen and serum parannu tharamo
@sindhu8041
@sindhu8041 Жыл бұрын
Thank u dr for the valuable suggessi ons &exercise 👍
@mathaipaul1743
@mathaipaul1743 Жыл бұрын
Thanks Dr എല്ലാവർക്കും ഉപകരിക്കും
@riyaskh3559
@riyaskh3559 Жыл бұрын
Mam ❤️❤️ Nalla Avatharanam Ellavarkkum Upakaraprathamaya video thnku mam ❤️❤️❤️
@LittileBubbles-By-Krishna
@LittileBubbles-By-Krishna Жыл бұрын
seri da....
@sudhap2976
@sudhap2976 Жыл бұрын
🙏 തീർച്ചയായും ഡോക്ടറെ ഞാൻ ഓർക്കും 😍😍
@jasminejasmine746
@jasminejasmine746 Жыл бұрын
Thank you so much❤ njan tanshanadichirika appaya video kandad
@gracysimon7628
@gracysimon7628 Жыл бұрын
Very good presentation❤
@ManojKuniyil-fg8wm
@ManojKuniyil-fg8wm Жыл бұрын
Your have very good glowing skin...❤
@suseelagopinath1673
@suseelagopinath1673 Жыл бұрын
Thanks doctor. Valare upakarapradamayi
@shjukp6039
@shjukp6039 Жыл бұрын
ഡോക്ടർ കൊള്ളാം 👍👌
@aneeshkumar3021
@aneeshkumar3021 Жыл бұрын
IAM START TODAY MORNING DOCTOR. THANKS. @UAE
@abadi1441
@abadi1441 Жыл бұрын
അവസാനം മുഖം കുർപ്പിച്ചത് സൂപ്പർ 😂👍
@abhiabhilash8636
@abhiabhilash8636 Жыл бұрын
Thank you Dr. Enik nalle resalt kitti
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
Facial gel & techniques to look 10 years younger!!
17:21
Dr.Lalitha Appukuttan
Рет қаралды 668 М.
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН