നമസ്തേ ജി ഇത് ഒന്ന് മനസ്സിലാക്കി വരുമ്പോൾ ആകെ confusion അഗാധമായ കടലിലിലേക്ക് പോകുന്നതുപോലെ Thank you sir 🙏
@aymanamajitth491129 күн бұрын
നിഗൂഢ ശാസ്ത്രമല്ലേ
@5anil.GАй бұрын
Thank you 🙏🙏🙏
@aymanamajitth491129 күн бұрын
🙏🙏🙏
@arundasstpАй бұрын
Thank you sir, good information s. God bless you
@aymanamajitth491129 күн бұрын
Thanks and welcome
@LathikaTvАй бұрын
നനസ്തേ സർ 🙏👍🌹thankyou sir🙏
@PAPPUMON-mn1usАй бұрын
എഡിറ്റ് ചെയ്തു എഴുത് bro....
@aymanamajitth491129 күн бұрын
താങ്ക്യൂ
@jyothivijayan1892Ай бұрын
കേവലം ഒരു സിനിമയുടെ പേരും അതിനെ connect ചെയ്തുള്ള സംഭവ ബഹുലമായ കാര്യങ്ങളും. അതിശയം തന്നെ സാർ. അറിവിന്റെ ഏതെല്ലാം മേഖലയിലേക്കാണ് ആയത് കടന്നുചെല്ലുന്നത്. ഒരു വിഷയത്തിനെ ആസ്പദമാക്കി ഇത്രയധികം അറിവ് പകർന്നു തരുന്ന അങ്ങേയ്ക്ക് ഒരായിരം നന്ദി സാർ. ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും സാറിനും കുടുംബത്തിനും ഉണ്ടാവട്ടെ. 🙏🌹🌹🙏
@aymanamajitth491129 күн бұрын
എൻെറ കുടുംബത്തിനുവേണ്ടി പ്രാർത്ഥിച്ച ആ മനസ്സിന് ആയിരം നന്ദി രേഖപ്പെടുത്തി കൊള്ളുന്നു.
@jyothivijayan189219 күн бұрын
Thank you Sir 🙏🌹🙏
@aymanamajitth491119 күн бұрын
🙏❤️🙏
@jessyabraham2619Ай бұрын
Very good information
@aymanamajitth491129 күн бұрын
താങ്ക്യൂ
@RajinaharidasanАй бұрын
Sir first time anu kanunnathu Thank you.RAJINA MUMBAI
@aymanamajitth491129 күн бұрын
വീഡിയോ കണ്ടതിൽ സന്തോഷം. ദയവായി ഒന്ന് ഷെയർ ചെയ്യൂ ആർക്കെങ്കിലും ഒക്കെ ഉപകാരം ഉണ്ടാകും. താങ്ക്യൂ താങ്ക്യൂ
@vs94122 күн бұрын
Is the name Saashmika suitable for a girl born on ( 3 December 2024) Sir pls reply
എൻറെ മക്കൾ പതിമൂന്നാം തീയതി ആണ് ജനിച്ചതെങ്കിൽ അവർക്ക് ആ രീതിയിലുള്ള ഉപദേശങ്ങൾ നൽകിയിരിക്കും. എൻറെ പേരിന്റെ അക്ഷരങ്ങളുടെ എണ്ണം 13 മന:പ്പൂർവ്വം ആക്കിയതാണ്
@krishnanunnimb2134Ай бұрын
Idakku vastu vine kurichum parayamo sir parayumbol good information ayirikkum
@aymanamajitth491129 күн бұрын
വിഷയങ്ങളെ അടിസ്ഥാനമാക്കി വാസ്തുവിനെ കുറിച്ചും സംസാരിക്കാം. താങ്ക്യൂ
@abhayang4860Ай бұрын
നമസ്തേ ജി❤
@aymanamajitth491129 күн бұрын
❤️
@RadhaKrishnan-i7r15 күн бұрын
29 .12.1960 Radhakrishnan.D. onnu parayamo sir.
@arundhati4284Ай бұрын
Thank you so much sir for the video. When will you start numerology basic classes?
@aymanamajitth491129 күн бұрын
You are very expert & brilliant in this Occult science. Next week we can start. Thank you 🙏
@arundhati428429 күн бұрын
@@aymanamajitth4911 Thank you so much sir. Very excited.
@rakhhiml240119 күн бұрын
എന്റെ peru Rakhhi ML 16-01-1992 e name correct aano?? Change ആക്കിയത്
@aymanamajitth491118 күн бұрын
എല്ലായ്പ്പോഴും ഇനിഷ്യൽ ഉൾപ്പെടെ മുഴുവൻ പേരും ഉപയോഗിക്കണം. അങ്ങനെയാണെങ്കിൽ ഗുരുചന്ദ്ര യോഗമാണ്. സ്വദേശം വിട്ട് അന്യ രാജ്യത്ത് പോയി വിജയം വരിക്കും. RAKHHI നാമസംഖ്യ 16 ആണ്. Pronology പ്രകാരം പേരിൽ ഒരു നെഗറ്റീവ് വ്യക്തമാണ്. ശ്രദ്ധ വേണം 🙏
@chithrasunil307220 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹❤️❤️❤️❤️❤️
@aymanamajitth491118 күн бұрын
🙏❤️🙏❤️🙏❤️🌹🌹🌹
@viswanathannairkv2159Ай бұрын
Viswanathan Nair k v 1/5/1962 എന്റെ വിവരം ഒന്നു പറഞ്ഞു തരുമോ? Sir
@aymanamajitth491129 күн бұрын
എന്തിനെക്കുറിച്ചാണ് അറിയേണ്ടത്
@shalinireghunath6102Ай бұрын
Salini 1-9-1978 onnu paranju tharumo sir
@aymanamajitth491129 күн бұрын
എന്താണ് അറിയേണ്ടത്
@VinodanKp-c5xАй бұрын
1.4.1960vinodan.onnuparayamo
@aymanamajitth491129 күн бұрын
എന്താണ് അറിയേണ്ടത്
@RajiNair-d6t27 күн бұрын
Sir enthu kondanu eppozhum 77 number kanunnathu.
@aymanamajitth491122 күн бұрын
77 Spirituality യെ കാണിക്കുന്നു. അതേസമയം സാമ്പത്തിക നേട്ടത്തെയും സൂചിപ്പിക്കുന്നു.
@sunithabbjgyvykbddedxsathy186Ай бұрын
Life path no. 7 aanenkil avark 7 nallathano
@aymanamajitth491129 күн бұрын
മറ്റാർക്കും ദൂഷ്യം ഇല്ലാതെ മുന്നോട്ടുപോകുവാൻ സാധിച്ചാൽ നല്ലതാണ് 7
@MumthazMusthafa-y8yАй бұрын
ആഗ്രഹിച്ച topic..... 26 നെ പറ്റി പറഞ്ഞത്.... സത്യം..... നഷ്ടം...... Thank you sir.....
@aymanamajitth491129 күн бұрын
വീഡിയോ നിരീക്ഷിക്കുന്നതിൽ വളരെ ഏറെ സന്തോഷം🙏🙏🙏
@MumthazMusthafa-y8y29 күн бұрын
🙏
@JayanthiPrakash-w1xАй бұрын
നമസ്കാരം സാർ🙏 ഇന്നാണ് അങ്ങയുടെ വീഡിയോ ആദ്യമായി കണ്ടത്. സാർ കോട്ടയം കുടയംപടി അയ്മനം ആണോ .
@aymanamajitth4911Ай бұрын
അതെ. അറിയുമോ 🙏🙏🙏
@JayanthiPrakash-w1xАй бұрын
സാർ എന്റ സഹോദരിയുടെ വീട് അമ്പാടി കവലയിലാണ്
@shanavasek8985Ай бұрын
നമസ്തേ 🙏 sir
@aymanamajitth491129 күн бұрын
🙏
@GuruJi-v4rАй бұрын
Miracle
@aymanamajitth491129 күн бұрын
ഈ നിഗൂഢശാസ്ത്രം കുറച്ചു മനസ്സിലാക്കി വച്ചാൽ നല്ലതാണ്
@sobhal3935Ай бұрын
സാർ എത്ര കൃത്യമായി കാര്യങ്ങൾ നിരീക്ഷിച്ചു പറയുന്നു.
@aymanamajitth491129 күн бұрын
ഈ നിഗൂഢ ശാസ്ത്രം മനസ്സിലാക്കി വച്ചാൽ ഏറെ നല്ലതാണ് നമ്മുടെ സ്വന്തം ജീവിതത്തിലും
@adhithyanadhizz572Ай бұрын
Sir ❤
@aymanamajitth491129 күн бұрын
❤️
@AjiDayanАй бұрын
❤❤❤❤❤❤
@aymanamajitth491129 күн бұрын
❤️❤️❤️
@JALAJANILАй бұрын
Nani❤sir
@aymanamajitth491129 күн бұрын
🙏🙏🙏
@rajeswary4030Ай бұрын
Enikku 33 aakkamo Rajeswari. T. L
@rajeswary4030Ай бұрын
28.1.1960
@PAPPUMON-mn1usАй бұрын
@@rajeswary4030അതെങ്ങനെ നടക്കും ?
@aymanamajitth491129 күн бұрын
ലേശം ഭേദഗതി ചെയ്താൽ ആകാം
@aninvisibleforceofcirculat5085Ай бұрын
സാർ VIPIN BALAKRISHNA MENON ഇതൊന്ന് പറഞ്ഞ് തരോ October 2nd 1971 Time . 4.39 Am
@aninvisibleforceofcirculat5085Ай бұрын
October 2nd 1971
@PAPPUMON-mn1usАй бұрын
@aninvisib leforceofcirculat5085 പോടാ 😂
@aymanamajitth491129 күн бұрын
എന്താണ് അറിയേണ്ടത്
@aninvisibleforceofcirculat508529 күн бұрын
@@aymanamajitth4911 Numerology Lucky number Effective numbers
@Sureshbabu-wn1siАй бұрын
🙏🙏🙏
@aymanamajitth491129 күн бұрын
🙏🙏🙏
@pushpav737Ай бұрын
Sir നമ്മുടെ നാട്ടിൽ പണ്ട് മുതലേ പേര് ഇടുന്നത് god ന്റെ പേര് വരുന്ന പേരുകൾ അല്ലേ ഇടുന്നത്
@PAPPUMON-mn1usАй бұрын
അയിന് ?
@aymanamajitth491129 күн бұрын
ദൈവങ്ങളുടെ പേരിട്ടിരിക്കുന്ന എത്രയോ പേർ ഇന്നും ദുഃഖിതരാണ്. ഹൈന്ദവ ദൈവമായ കൃഷ്ണൻ എത്രയോ ചീത്ത കേട്ടിരിക്കുന്നു. മോഷ്ടാവെന്നും സ്ത്രീ ലംബടൻ എന്നും എന്തെല്ലാം.... മഹാദേവനായ ശിവനെ ഭാര്യയുടെ (സതി)അച്ഛൻ പോലും അംഗീകരിച്ചിട്ടില്ലല്ലോ ? ദൈവങ്ങളുടെ പേരിടുന്നത് അല്ല കാര്യം
@AjiDayanАй бұрын
Sir enikku 33 aakki tharamo pls
@rajeswary4030Ай бұрын
Sahichu, sahichu maduthu
@PAPPUMON-mn1usАй бұрын
@@rajeswary4030😢
@PAPPUMON-mn1usАй бұрын
സ്വയം ആക്കിക്കോ . 🥵
@aymanamajitth491129 күн бұрын
ആളൊരു നേരമ്പോക്കു കാരനാണല്ലേ
@aymanamajitth491129 күн бұрын
മറ്റ് വിശദീകരണങ്ങൾ ഉണ്ടെങ്കിലേ 33 ലേക്ക് പോകുവാൻ സാധിക്കൂ