കഥ, തിരക്കഥ, സംഭാഷണം, സംവിധാനം അഭിനയം ❤❤❤ നന്ദകുട്ടി
@sreelekshmipraveen.2 ай бұрын
എത്ര പെട്ടെന്നാ കഥയൊക്കെ ഉണ്ടാക്കി പറയണത് നന്ദ തുത്തു😂❤🧿
@UmaDevi-xn1se2 ай бұрын
ഞാനും പൂമ്പാറ്റ എന്ന കേട്ടത് കള്ളി പെണ്ണ് ❤❤❤❤😍😘
@minipminimol96562 ай бұрын
എന്റെ ശ്രീ - നന്ദ മോളെ ചിരി കണ്ടാൽ എങ്ങനെ തല്ലാൻ തോന്നും. ചക്കരക്കുട്ടി❤❤❤❤❤❤❤
@lathikalathika55222 ай бұрын
എന്റെ നന്ദകുട്ടി ഇന്ന് ഭയങ്കര സന്തോഷത്തിലാണ് വീഡിയോ കാണാൻ തുടങ്ങിയത് മുതൽ ഇന്ന് ചിരിയാണ് അത് കാണുമ്പോൾ ഞങ്ങൾക്കും ഭയങ്കര സന്തോഷമാണ് 🥰🥰🥰🥰❤❤❤❤😘😘😘😘
@jeenadilip59692 ай бұрын
Ente nanda kutti enthoru kilikkanu❤❤❤
@ushapillai32742 ай бұрын
നന്ദ തുത്തൂ കുറുമ്പിയാ. ❤❤❤❤❤. സൂത്രക്കാരിയാ വിഷയം മാറ്റുന്നു. അടികിട്ടാതിരിക്കാൻ. അച്ഛനേ പൂമ്പാറ്റ എന്നാ വിളിച്ചേന്ന് തോന്നി. പിന്നെ മനസ്സിലായി സുബാഷേ എന്നാണ്ന്ന്. ❤❤❤❤❤ love you chakrey
@hymamanoj29852 ай бұрын
ഞാൻ കേട്ടത് പൂമ്പാറ്റെ എന്നാണ്.. സുഭാഷേ എന്നാണ് ന്നു പിന്നീട് ആണ് മനസ്സിലായത് 😅😅👏😘😘👌
@summayasumu96762 ай бұрын
അമ്മ ശ്രീ മോളെ 😂പൂബറ്റാ ശുഭഷും 😂നന്ദ ആരാ മോള് 😂
@sujabiju61552 ай бұрын
സോപ്പിടാൻ നന്ദേനെ കഴിഞ്ഞിട്ടേ ഉള്ളൂ😂😂😂❤❤❤❤
@sowmyamadathil15712 ай бұрын
സുഭാഷേ എന്ന് വിളിച്ചിട്ടു കളിയാക്കുവാണോ 😂, അടി കിട്ടാതിരിക്കാൻ എല്ലാ അടവും എടുക്കും നന്ദമോള്, കഥ പറഞ്ഞിട്ടു അടി കിട്ടാതിരിക്കാൻ വേണ്ടി വീണ്ടും വീണ്ടും പറയുന്നു, കള്ളി പെണ്ണ് 🥰
@SethuLakshmi-dx9fm2 ай бұрын
കതക് തുറന്നു വരില്ല എന്ന് കണ്ടപ്പോൾ സു എടുത്തു അടവ് 😂😂പുറത്തു പോകുവാ 😂😂😂
@aryasivadas24842 ай бұрын
പുബാഷേ.......😂🥰 കാന്താരി പെണ്ണ് 🥰❤️😘
@praveenkumarb66772 ай бұрын
Parvathy , നന്ദകുട്ടീ door ൽ കൈയ് കുടുങ്ങരുത് ട്ടോ നോക്കിയിട്ട് ചെയ്യണം ട്ടോ , ❤😍 ,കഥ നന്നായിട്ടുണ്ട് ,നന്ദകുട്ടീ വികൃതി കുറച്ച് കുറക്കണം ട്ടോ ,മിടുക്കിയാണ്
@jeenadilip59692 ай бұрын
Nanda kutti bhayankara happy aanallo❤❤❤
@Pareezay-jannat2 ай бұрын
Make video with English captions❤i want to understand full😂
@SajithaVallil-jv5je2 ай бұрын
നന്ദു പൊന്നു അച്ഛനെ പേര് വിളിക്കല്ലേ അച്ഛാ വിളിച്ചാൽ മതി ട്ടോ ശ്രീ ചേച്ചി നന്ദു മോളു അടി പേടിച്ചിട്ടാ പെട്ടന്ന് കെട്ടിപിടിച്ചേ 🥰🥰🥰😘😘😘 എനിക്കും എന്റെ ഉമ്മച്ചി കയ്യിൽ നിന്ന് ഒരുപാട് അടി കിട്ടിയിട്ടുണ്ട് ആ ഓർമ്മകൾ ഇപ്പൊ ഉണ്ടങ്കിലും എന്റെ ഉമ്മച്ചി ഉപ്പച്ചി ഇപ്പൊ ഇല്ല 🤲😥 ശ്രീ ചേച്ചിക്ക് ബ്ലേക് ഡ്രസ്സ് 👌👌👌🥰🥰🥰 അക്കു മോനു 😘😘😘❤❤❤❤
@focuz_bgms58552 ай бұрын
ഞാൻ കേട്ടത് പൂമ്പാറ്റ എന്നാണ് 😘🤣
@naalanaala94992 ай бұрын
Pubashe😂😂😂.... നന്ദ കുട്ടി...❤❤ വേണ്ട ട്ടോ അച്ച ന്ന് മതി...
@krishnadas.b25182 ай бұрын
അച്ഛൻസുഭാഷ് അമ്മ ശ്രീ മോളും കൂടി നന്ദുമോളെ തല്ലാൻ നോക്കുകയാണോ അത് ഉരുക്ക് ശരീരമാണ് നന്ദുമോൾക്ക് വേദനിക്കും ഇല്ലല്ലോ എന്ന് പറയുന്നത് കേട്ടില്ലേ😂❤
@lakshmis69562 ай бұрын
Nandaakuttti chakkareee 🥰😘
@suvasiniks752 ай бұрын
സുന്ദരി നന്ദകുട്ടി
@supriyadinoj93762 ай бұрын
Nandhaaaaaaaaa❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@elizabethjohn81602 ай бұрын
അക്കൂൻ്റെ full name എന്താണ്? ഇതുവരെ പറയുന്നത് കേട്ടിട്ടില്ലാത്തതുകൊണ്ട് ചോദിച്ചതാണ്.
@devisree.u.r2 ай бұрын
Dhyan Dev 🥰
@ainamol32712 ай бұрын
♥️🥰nanda
@looseralways-f5t2 ай бұрын
Kuruthakked ❤
@babu.m.kbabu.m.k97002 ай бұрын
Hi kutti kurumbi nanda alle sree❤❤❤❤❤enik ishtatayi❤❤
@thimmannursreegeetha49712 ай бұрын
Geetha Aunty വരൂട്ടോ നന്ദൂട്ടി😘
@SarithaSaiju2 ай бұрын
❤❤❤
@VidhuRao-k5m2 ай бұрын
Hana parayunna pole, that is Nandha.
@girishkumarprgirish98282 ай бұрын
🥰🥰🥰❤
@JalajaBahuleyan2 ай бұрын
Ajuvine കണ്ടില്ലല്ലോ.
@great722 ай бұрын
നന്ദ കുട്ടി manjumal boys cinema ഓര്‍ത്തു അല്ലേ?
@SunithaSunithaha-sw1or2 ай бұрын
Poombattenno
@ajitha34972 ай бұрын
മോനേ ചുവാച്ചേ 😂😂😂😂കുറച്ച് കഴിയുമ്പോ അച്ഛാ ചുവാച്ചേ.. കള്ളി പെണ്ണ്...❤❤❤❤❤❤❤എടുത്തിട്ടു കുറെ കടി വെച്ച് കൊടുക്കാൻ തോന്നുവാ അതിനെ., 💋💋
@RemaGangadharan-t4l2 ай бұрын
Acha paavam
@BindhuAS-f4v2 ай бұрын
Kunjnte kayii sree😮
@elizabethsam67992 ай бұрын
😂😂😂😂😂😂❤❤❤❤❤❤
@PraseethaR-s6x2 ай бұрын
എൻ്റെ കള്ള കുറുമ്പീ നന്ദക്കുട്ടീ❤❤
@RemaGangadharan-t4l2 ай бұрын
Door pathuke adayk nandhe geetha auntye kanane illalo
@manudevu6802 ай бұрын
Aunty evide
@Ĺaķshmÿsatisĥ2 ай бұрын
Kurumbi😂
@ChinchuKrishna-m6g2 ай бұрын
നന്ദ അടികിട്ടും
@nishachacko88112 ай бұрын
angari Nandaku adi koddukunm ayyirrnu Sree etrra story paraju ll orru adi koddukunm pedi ella ahh penninu 😂 novichu adikumbo pedi varrum onnu pottikiella