എന്ത് കണ്ടിട്ടായീചിരി ...ബംമ്പറ് കൊടുക്കാൻ മാത്രം എന്ത് കുന്തമാണിതിലുള്ളത്...നല്ല കലാകാരന്മാര്‍ മുമ്പ് കളിച്ച് ഞങ്ങളെ പൊട്ടി ചിരിപ്പിച്ച skit ആണിത്..മണ്‍മറഞ്ഞ സുധി ഓർത്തു പോയി
@lathadas2163Ай бұрын
അതങ്ങനെയാണ്, ചില ആൾക്കാരെ ജഡ്ജസിന് ഇഷ്ടമാണ്, അങ്ങനെ ഉള്ളവർ കൌണ്ടർ അടിച്ചില്ലേലും judges ചിരിക്കും അതെ സംഭവിച്ചുള്ളൂ 😢
@saneeshsanu1380Ай бұрын
ഗോൾഡൻ ബസർ കൊടുക്കാത്തത് തന്നെ ഭാഗ്യം.
@MubashiraRasheed-fs8mtАй бұрын
Skit ഏതായാലും.... അത് വളരെ നന്നായിട്ട് present ചെയ്യുന്നതാ.... Acters ന്റെ മിടുക്ക്..... അത് വളരെ ഭംഗി ആയിട്ട് ഇവർ ചെയ്തു.... പിന്നെ ഓരോ കലാകാരൻമാരും അവരുടെ കഴിവുകൾ കൊണ്ട് മുന്നേറി കൊണ്ടിരിക്കുന്നു.... അവരെ ഇത്രേം ഉയരത്തിൽ എത്തിക്കുന്നു.... ഇഷ്ടം ഇല്ലാത്തവർ കാണാതെ ഇരിക്കണം.... അല്ലാണ്ട് ഇത് പോലെ നെഗറ്റീവ് കമന്റ്സ് ഇട്ട് വെറുപ്പിക്കരുത്.... കാരണം ഓരോ ജോലിക്കും ഒരുപാട് effert ഉണ്ട്..... ഒരു വ്യക്തിയെ countinues ആയ്ട്ട് ചിരിപ്പിക്കുന്നത് ചെറിയ കാര്യം അല്ല.... അവര്ക് കിട്ടുന്ന ഓരോ പോയ്ന്റ്സ് അവരുടെ effrt ന്റെ ആണ്..... Veruthe കണ്ടിരുന് കമ്മന്റ് ഇടുന്നവർക് അത് മനസ്സിൽ ആവില്ല.... പിന്നെ ഇരിക്കുന്ന ജഡ്ജസ് പൊട്ടന്മാരല്ല.... യോഗ്യരെ മാത്രം അവിടെ ഇരുത്തൂ 🥰🥰🥰🥰
@radeeshjasmiurl346829 күн бұрын
Evarude comedy eppol Comadiyaaaayi chirikkkaaan tjooonunnillla munpellllaaam evar super aayirunnu
@arunarun-w9cАй бұрын
സൂപ്പർ ❤😊😊
@Al-cf2fxАй бұрын
ഉള്ളത് പറഞ്ഞാൽ ഇവരുടെ സ്കിറ്റ് ഇപ്പം വളരെ മോശം ആണ് ബോറിങ് ആയി തുടങ്ങി
@DarlyJoy-jw6xcАй бұрын
വളരെ ശരിയട്ടോ ഇവർ എന്ത് കാണിച്ചാലും എല്ലാവരും ചിരിക്കുമെന്നാണ് ഇവരുടെ വിചാരം പോരാത്തതിന് ജഡ്ജസിൻ്റെ അട്ടഹാസവും 50,000 രൂപയും കൊടുക്കും😢
@travelwithme2255Ай бұрын
ഇതൊക്കെ കണ്ട് ചിരിക്കുന്ന ജഡ്ജസ്സിനെ സമ്മതിക്കണം
@ushaushafranics3557Ай бұрын
അടിപൊളി കോമഡി 🤣🤣🤣🤣🤣🤣😂super 👍👌👌👍👍
@Krishna-b5r5tАй бұрын
നിന്റെ 😊അച്ഛന്റെ 🙏! ,...! നീയും, ജീവിതവും 🙏😊!
@MJ98.Ай бұрын
Comedy 😢 Acting 😮 Improvement ❤
@ardhra7311Ай бұрын
വന്ന് വന്ന് ബമ്പർ ചിരിയുടെ നിലവാരം കുറഞ്ഞു. ആദ്യത്തെ 3 min kond 50000 ഇതിനു മാത്രം എന്താ ഉള്ളത് Nazeer ikka show വിട്ട് പോയത് veruthe അല്ല കഴിഞ്ഞ season ഒക്കെ നന്നായിരുന്നു. ഒരു episode പോലും വിടാതെ കാണുമായിരുന്നു. ഈ season ആകെ ബോർ ആണ്
@kunjikili88Ай бұрын
തത്തേ മൈനേ ചേട്ടത്തി കമ്പം കാണാൻ വരുന്നോടി ഇരുട്ടതെങ്ങനെ പോകോടി തപ്പിയും തടഞ്ഞും പോകാടി കൊച്ചിനെ ആര് എടുക്കോടി മാറിയും തിരിഞ്ഞു എടുക്കാടി 😂😂
@gopikrishi8517Ай бұрын
സുധി ചെയ്ത് സൂപ്പർ ആക്കിയ സാധനം കോപ്പി അടിച്ച് നശിപ്പിച്ചും😂😢
@ManafAbdul-j7kАй бұрын
Polichu... adipoly supper 👍👍👍👍👍👍😂😂😂😂😂😂😂
@preethisree1973Ай бұрын
Super 👌👌👌
@remya5740Ай бұрын
ഈ skit ൽ പറയുന്ന counter എല്ലാം ഈ floor ൽ മുൻപ് കളിച്ച skit ലെ തന്നെ.
@preethisree1973Ай бұрын
ഉവ്വ് നീ എഴുതിയതെന്നും കൂടി പറയു 😡ഇങ്ങനെ കുറെ ചൊറികൾ കുറ്റം കണ്ടുപിടിക്കാൻ 😡
@remya5740Ай бұрын
@preethisree1973 ഇതിലെ എല്ലാ skit um കാണാറുള്ളത് കൊണ്ട് എനിക്ക് തോന്നി. അതിനു താൻ എന്തിനാ ദേഷ്യം കൊള്ളൂന്നേ.ഈ floor ൽ ഒരു team ഇതേ skit കളിച്ചിട്ടുണ്ട്. Ah dance step പോലും അന്ന് അവർ കളിച്ചിട്ടുണ്ട്. Team പേര് എനിക്ക് അറിയില്ല. റീഷ്യശൃംഗൻ ന്റെ skit ചെയ്ത ടീം. അതും content ഇത് തന്നെ ആരുന്നു. കുറച്ചു പഴയ episode ൽ
I really don't know why they are in the stage. They were good but This is repeated from Kollam Sudhi. It's very similar
@ManjuManju-p7cАй бұрын
Tholvi. 😅
@akshayts648219 күн бұрын
ഇവർക്കിത് നിർത്തിക്കൂടെ.. വളരെ bore ആയി വരുന്നുണ്ട് ഇവരുടെ സ്ക്രിപ്റ്റ്.. വെറും തല്ലിപ്പൊളി സ്കിറ്റുകൾ ആണ് ഇവർ ഇപ്പൊ ചെയ്യുന്നേ...
@jobinjoseph5574Ай бұрын
❤️❤️😁😁
@rajendrankunjipillai6692Ай бұрын
Pillerum family okke koode kaanunna show aanu ..... ashleela comedy ozhivakkanam.. pilleru idhu kettu njangalodu samshyam chodicha...please ozhivakkanam....ithu comedy show aanu....allathe ....🙏🏻🙏🏻
@saneeshsanu1380Ай бұрын
ഇവർ ടീം ആയി വന്നാൽ ഞാൻ ചാനൽ മാറ്റും. യൂറ്റൂബിൽ സ്പീഡ് കൂട്ടി കണ്ട് നോക്കും.
@tariyasthiruthi3848Ай бұрын
Adipoli
@Angelruth35i854Ай бұрын
നിലവാരമില്ലാത്ത കോമഡിക്ക് വെറുതെ 15000,50000 കൊടുത്ത് പ്രോത്സഹിപ്പികുന്ന് 😊
@revathyusАй бұрын
Nalla comedy thanne aannu broiiiii
@വാസുഅണ്ണൻപ്രൊАй бұрын
Kopp anu@@revathyus
@deepaprakash741228 күн бұрын
സൂപ്പർ
@vishnuvichus452218 күн бұрын
Venenkil chiricha mathi😂😂
@SabuthomasSabu-nl7slАй бұрын
ഈ പരിപാടിയുടെ അവതാരകരെ ഫ്ലവർ ചാനൽ സ്റ്റാർ മാജിക്കിന്റെ അവസ്ഥയിലേക്ക് പോകാതെ സൂക്ഷിക്കുക
@akshayts648219 күн бұрын
ചുമ്മാ കൊറേ കോപ്രായം കാണിച്ച അവിടെ ഡയറക്ടർ പറയുമ്പോ മഞ്ജു ചേച്ചിയും ടീംസും ചിരിക്കും പക്ഷെ നാട്ടുകാർ വെറുക്കുകയെ ഉള്ളു..സാഭു ചേട്ടനോകെ ഉള്ള കാലത്ത് ഞൻ സ്ഥിരം ടീവിയിലും യൂട്യൂബ്യിലുമൊക്കെ കണ്ടോണ്ടിരുന്ന പ്രോഗ്രാം ആണ്.. പിന്നെ ഇതുപോലെ വെറുപ്പിക്കൽ ആയപ്പോ നിർത്തി
@the_psycho_kunjuАй бұрын
Uffh😂
@nijitham.s142Ай бұрын
😂😂😂😂😂😂😂
@jojimark9025Ай бұрын
ഓവർ ആക്കിയാൽ ചിരിക്കും എന്ന് കരുത്തരുത്... പരമ ബോർ 😡
@aminasulfiker6731Ай бұрын
😂😂😂😂❤👍
@CraftynyhaАй бұрын
Supperb
@ramlathc1227Ай бұрын
👍👍👍👍
@unnithalam3990Ай бұрын
😂😂😂😂
@MovieVilla1Ай бұрын
Arun enna character bor abhinayam 😢
@SonaJaison-y7vАй бұрын
😅😂😂
@Ironman-2.0.726 күн бұрын
അടിച്ചു മാറ്റൽ..... ഇതിലും ഭേദം.........
@sinoysibi8061Ай бұрын
ഇതിന് എന്തിനാ ബംബർ ചവർ സ്കിറ്റ്
@fintoct8918Ай бұрын
Full copy aanu Sudhi um pashanam shaji um koodi adicha comedy skit aanu