ശശി തരൂര്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തകൾ ശക്തം I Shashi Tharoor bjp

  Рет қаралды 174,124

Marunadan TV

Marunadan TV

Күн бұрын

സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു കോണ്‍ഗ്രസ് നേതാവിന്റെ ബിജെപി പ്രവേശനത്തെ കുറിച്ചുള്ള അഭ്യൂഹം ശക്തമാകുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തകളാണ് ശക്തമാകുന്നത്.
#ShashiTharoor #kpcc #bjp #congress #rahulgandhi #malayalamlatestnews #me003 #mm004

Пікірлер: 396
@georgepc5252
@georgepc5252 7 күн бұрын
തരൂരിനെ ബിജെപിയിൽ മുക്കാൻ കുറെ കാലമായി നടക്കുന്നു. കോൺഗ്രസ്‌ വിട്ടാൽ രാഷ്ട്രീയം വിടും എന്ന് പോലും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
@hareeshkey
@hareeshkey 6 күн бұрын
Now where is he
@Sree-c8l
@Sree-c8l 2 күн бұрын
BJP doesn't want that criminal shashi tharoor
@sunnykuruthukulangara2530
@sunnykuruthukulangara2530 Күн бұрын
​@@hareeshkeyAmerica
@b2bspy503
@b2bspy503 7 күн бұрын
ബിജെപി അംഗത്വവിതരണം കഴിയുമ്പോൾ... എല്ലാവരും ബിജെപി ആകും. 💪💪💪അതാണ് ബിജെപി.... ഭാരതീയ ജനതാ പാർട്ടി...
@vijayakumar753
@vijayakumar753 7 күн бұрын
Mungan pokunna kappalil aarenkilum kayarumo
@manshadmohammed34
@manshadmohammed34 7 күн бұрын
Myrakum😂
@Ajnathan641
@Ajnathan641 7 күн бұрын
mungan pokunna kappalil ninnum rakshapedanum agraham kanille ...😂😂😂
@leematoms7132
@leematoms7132 6 күн бұрын
Horse riding
@selvamselvam7021
@selvamselvam7021 7 күн бұрын
അനിൽ ആന്റണി.. പദ്മജ.. ടോം വടക്കൻ.. എന്നിവരുടെ ഗതി ഓർമിച്ചു കൊണ്ട് വേണം ആരാകിലും b. J. P യില് പോകാൻ.. അവർ ഒക്കെ ഇപ്പൊ എത്ര പാർട്ടി കു വിധേയർ.. ഒരു compalaint ഉം ഇല്ല.. പോകുന്നവർ പിണറായി യെയും വിള്ളിചോട് പൊയ്ക്കോളൂ..
@unnikrishnan995
@unnikrishnan995 7 күн бұрын
ഒരിക്കലും തരൂർ പോകില്ല
@sreenivasabaliga7782
@sreenivasabaliga7782 7 күн бұрын
കോഴികളെ വേണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. വഴിയെ പോകുന്നത് എടുത്തു വെക്കരുത്.
@RajeshKumar-ge2bw
@RajeshKumar-ge2bw 6 күн бұрын
നാടിന് നല്ലത് ചെയ്യാനാണെങ്കിൽ മാറുന്നതിൽ തെറ്റില്ല. അതുപോലെ തിരിച്ചും ആക്കാം തമിഴ് നാട് മോഡൽ!
@sureshkumara.r2561
@sureshkumara.r2561 7 күн бұрын
ഈ കിഴങ്ങനെ ബിജെപി ക്കു വേണ്ട.
@mrmallu7379
@mrmallu7379 7 күн бұрын
ബിജെപിയിൽ ഇപ്പോൾ കൂടുതൽ ഉള്ളതും പഴയ കോൺഗ്രസ് നേതാക്കളല്ലേ....
@BaburajBabu-m1w
@BaburajBabu-m1w 7 күн бұрын
അയിന് 😂
@vijayakumar753
@vijayakumar753 7 күн бұрын
Athu thanneyanu bjpyude nashavum
@kumarvarod8004
@kumarvarod8004 7 күн бұрын
ഒരു മുഖ്യമന്ത്രി വരെ ഉണ്ട് ആസ്സാമിൽ
@manshadmohammed34
@manshadmohammed34 7 күн бұрын
Old congressukar ellaam BJP yil poti oombiyitte ullu. Athukond budhiyulla aarum angottek pokilla😂
@thomasvarghese9754
@thomasvarghese9754 7 күн бұрын
C. P. M. ലേയും സ്ഥാപക നേതാക്കൾ എല്ലാം കോൺഗ്രസുകാരായിരുന്നു.
@sabudaniel7803
@sabudaniel7803 3 күн бұрын
Dr Taroor never do this. He have his own Principles
@anishjohn90
@anishjohn90 7 күн бұрын
ഇനി ഈ ചോദ്യം ആയി തരൂരിന്റെ അടുത്ത എത്തിയാൽ തന്തക്ക് വിളിക്കും... 100 തവണ അദ്ദേഹം പറഞ്ഞിട്ടുണ്ട് ഇതിനു മറുപടി....
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 7 күн бұрын
ഇയാളെ എടുക്കരുത്..🤔 ഈ മരവാഴ ലംമ്പട ഇത്തിക്കണ്ണിയെ. തിരുവനന്തപുരത്തിന് ഇയാളെ കൊണ്ട് എന്ത് ഗുണം ഇതുവരെ.... 🤔🤔 പരിശോധിക്കുക 😩😩😩
@georgekuttychacko3412
@georgekuttychacko3412 7 күн бұрын
Correct , he has already made it clear that he will never go to BJP
@bhaskaranpookkunnummal6927
@bhaskaranpookkunnummal6927 6 күн бұрын
​@@sunrendrankundoorramanpill7958 അയ്യോ...... എങ്ങോട്ടെടുക്കരുതെന്നാ.... BJP യിലേക്കോ?!😄 മുങ്ങാൻ തുടങ്ങിയ കപ്പലാണ് BJP! ആ പാർട്ടിക്ക് ഇനി അൽപ്പായുസ്സേ ഉള്ളൂ! ആ പാർട്ടിയിലേക്ക് തരൂർ.... 😄 കൊള്ളാം... ആഗ്രഹം കൊള്ളാം... പക്ഷേ അത്യാഗ്രഹമായിപ്പോയി സംഘികളെ.... അതെട്ടായി മടക്കി പോക്കറ്റിൽ വെച്ചാൽ മതി!😄 പുറത്തെക്കെടുക്കണ്ട!😄😄😄 നല്ല
@SoumyaSudarsanan-im3vb
@SoumyaSudarsanan-im3vb 6 күн бұрын
​@@bhaskaranpookkunnummal6927😂😂 ഒരു കുന്തവും അറിയില്ല എങ്കിലും വാചകം അടിക്കും ഈ കൊണ്ഗ്രെസ്സ് ഊളകൾ 😂
@Sree-c8l
@Sree-c8l 2 күн бұрын
@@bhaskaranpookkunnummal6927 - BJP doesn't want Shashi Tharoor - we said that 1000000000000000000000000 times - We never let Shashi Tharoor join the BJP. No Way.
@vijayakumari4064
@vijayakumari4064 7 күн бұрын
രാഹുൽ ചെയ്യും പോലെ പാകിസ്ഥാൻ ആരാധകൻ ആണ്. വിശ്വസിക്കാൻ പറ്റില്ല. ജനങ്ങളുടെ ചെലവിൽ ഞെളിഞ്ഞു അഹങ്കാരം കാണിച്ചു നടക്കുക ആണ്. നാശം അല്ലാതെ ഒരു ഗുണവും ഉണ്ടാവില്ല
@KTHassan-z8u
@KTHassan-z8u 14 сағат бұрын
പോടാ മൈ..
@thankarajantv4506
@thankarajantv4506 7 күн бұрын
നല്ല കാര്യം
@fasaludeenoasis5494
@fasaludeenoasis5494 Күн бұрын
കേരളത്തിൽ നിന്ന് ബിജെപി യിൽ പോയാൽ ആരായാലും അധോഗതി,
@madhavant9516
@madhavant9516 7 күн бұрын
അദ്ദേഹത്തെ BJP യിൽ എടുക്കരുത്. BJP ക്ക് നഷ്ടം ആയിരിക്കും.
@sadakkathullahkalathingal5248
@sadakkathullahkalathingal5248 Күн бұрын
വന്നെങ്കിലല്ലേ എടുക്കേണ്ട ആവശ്യം ബ്രോ????
@madhavant9516
@madhavant9516 Күн бұрын
@@sadakkathullahkalathingal5248 എടുക്കില്ല എന്ന് മനസ്സിലായി. അപ്പോൾ വരില്ല എന്ന് തീരുമാനിച്ചു. കിട്ടാത്ത മുതിരിയുടെ കഥ ഓർമ വന്നു 😂😂😂
@kca7094
@kca7094 7 күн бұрын
അയാളെവിടെ ചെന്നാലും ഒന്നിനും കൊള്ളില്ല
@sajiaugustine2805
@sajiaugustine2805 2 күн бұрын
ശശി തരുറിന് വിവവരo ഉണ്ട് ഇനി ആശാവസം ബി ജെ പി ❤❤മുങ്ങുന്നകപ്പൽ ഇനി യാത്ര വേണ്ട
@abdulazeezc1469
@abdulazeezc1469 7 күн бұрын
😂 എത്ര കാലമായി ഇദ്ദേഹത്തെ CPM ഉം മഞ്ഞ മാധ്യമങ്ങളും BJP യാക്കുന്നു?!?!😂
@sajan5555
@sajan5555 7 күн бұрын
പുള്ളി ജയിച്ച ആദ്യ നാൾ മുതൽ ഇത് കേൾക്കുന്നു.. ഇടയ്ക്ക് K സുധാകരൻ പോകും എന്നായിരുന്നു..
@Jojobu-x4n
@Jojobu-x4n 7 күн бұрын
തരൂരിന് പറ്റിയ അബദ്ധം ആണു കോൺഗ്രസ്. ..കഴിഞ്ഞ 10 വർഷം ക്യാബിനറ്റ് പദ്ധവി അതു പോലെ ഒരു തകർപ്പൻ foreign മിനിസ്റ്റർ ഇന്ത്യക്ക് നഷ്ടമായതു
@sreekumar1384
@sreekumar1384 7 күн бұрын
കേരളത്തിലെ ശുദ്രർ നേട്ടത്തിന് വേണ്ടി പല പാർട്ടികളിലും കയറും എന്നാൽ അവർ മനസുകൊണ്ട് സംഘപരിവാർ ആണ്...
@UpasanaBobby
@UpasanaBobby 7 күн бұрын
ശശി തരൂർ കോൺഗ്രസ്സ് വിടണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് കേരളത്തിലെ മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ തന്നെ ആയിരിക്കും.
@KTHassan-z8u
@KTHassan-z8u 14 сағат бұрын
ആര് എവിടെ പോകുന്നതിലും കോണ്ഗ്രസ് അണികൾക്ക് ഒരു പരാതിയും ഇല്ല. പക്ഷെ. പാർട്ടി കൊടുത്തഎല്ലാപദവികളും ഇവിടെ വെച്ചിട്ട് പോകണം... അല്ലാത്ത പക്ഷം അണികളുടെ പ്രതികരണം എങ്ങിനെ ആവും എന്ന് ഇപ്പോൾ പറയാൻ ആവില്ല....
@raveendranathmauvungal1909
@raveendranathmauvungal1909 7 күн бұрын
ശശി തരൂർ ബിജെ.പിയിലേക്ക് പോകുന്നുവെന്ന് പറയുന്നത് എത്ര കാലമായി. നടന്നോ ? ഒരു വെറും വാർത്ത.
@user-xb5pq
@user-xb5pq 7 күн бұрын
മിക്കവാറും ഒരു സമയം കാണാം ബിജെപി ഭരണം കേരളത്തിൽ. തരൂർ മുഖ്യമന്ത്രി എന്ന് 😂😂😂
@pbharshan7690
@pbharshan7690 6 күн бұрын
കഴിവും, അറിവും കൊണ്ട് പപ്പുവിന്റെ മീതെ വളരാൻ ആരെയും കോൺഗ്രസ്‌ അനുവദിക്കില്ല.
@joymadavana879
@joymadavana879 7 күн бұрын
True
@user-bi2wh1se8b
@user-bi2wh1se8b 7 күн бұрын
നട്ടാൽ കിളിർക്കാത്ത കള്ളം പറയരുത്. ADGP യെ രക്ഷിക്കാൻ വേണ്ടി പഴയ ചാനലുകാരനായ ഒരു MP ചെയ്യുന്ന കളികൾ ആണ് ഇത്.
@ommoidu6838
@ommoidu6838 22 сағат бұрын
ഇനി അവൻ പോയാലും കോൺഗ്രസ്‌ സ്സിന് ഒരു ചുക്കും സംഭവിപ്പിക്കില്ല ബിജെപി ക്ക് ഒരു ഗുണം ചെയ്യില്ല ബുദ്ധി ഉള്ള ജനങ്ങൾ ഉള്ള സ്ഥലം ആണ് കേരളത്തിൽ ഉള്ളത് എന്നു ബിജെപി മനസ്സിൽ ആക്കിയാൽ നല്ലത് ആണ്
@sidhikkap.c7879
@sidhikkap.c7879 6 күн бұрын
തരൂർ ഒരിക്കലും പോകില്ല
@deljothomas488
@deljothomas488 7 күн бұрын
അപ്പൊ കുറച്ചു മുന്നേ അടൂർ പ്രകാശ് എന്ന് പറഞ്ഞതോ?? ചുമ്മാ സിപിഎം നെ വെളുപ്പിക്കാൻ ഓരോ വാർത്ത
@girijapreman8768
@girijapreman8768 7 күн бұрын
തരൂർ പോകട്ടേ. ജനങ്ങൾ തീരുമാനിക്കട്ടെ വോട്ട് കൊടുക്കണോ വേണ്ടയോ എന്ന്. പത്മജ, കെ.വി.തോമസ്, ജോസ് കെ മാണി ഇതെല്ലാം എന്തായി
@mujeeburrahman1517
@mujeeburrahman1517 7 күн бұрын
ഇ ശ്രീധരനെ ബിജെപിയിൽ എത്തിച്ചു. ബിജെപി നേട്ടം കൊയ്തത് മറക്കാറായിട്ടില്ല,
@mds7455
@mds7455 7 күн бұрын
പഴയ ബിജെപി അല്ല കേരളത്തിൽ ipo 1 ലോക്സഭാ സീറ്റ് ആണ് 20% വോട്ട് ഉണ്ട്. പിന്നെ സിപിഎം തീർന്നു കേരളത്തിൽ അങ്ങനെ a avumbol 30% വോട്ട് ഈസി ആയി കിട്ടും . ബിജെപി യില് വന്നാലും എംഎൽഎ എംപി ആകാം എന്ന കോൺഫിഡൻസ് മറ്റു പാർട്ടിയിലെ ആളുകൾക്ക് വിശ്വാസം ആയി
@Ajnathan641
@Ajnathan641 7 күн бұрын
2014 മുതൽ തുടങ്ങിയ കരച്ചിൽ അല്ലെ സുടാപ്പികളുടെ...😂😂😂 നന്നായി കരഞ്ഞോളു ...😂😂😂
@varghesethomas4791
@varghesethomas4791 3 күн бұрын
അടി-ചക്ക , Super , തരൂർനെ ഒരു പാട് കോൺഗ്രസ് തഴഞ്ഞു
@georgethomas6983
@georgethomas6983 5 күн бұрын
പിണറായി ബി.ജെ.പിയിലേക്ക് എന്നു പറഞ്ഞാൽ ഇതിലും വിശ്വസിക്കും
@Hdg-rq1sh
@Hdg-rq1sh Күн бұрын
ഇവരെയൊക്കെ ബുദ്ദി മോശം കൊണ്ടാണ് കോൺഗ്രസ്‌ നശിച്ചത്
@mohammedrafiabdulrehman5117
@mohammedrafiabdulrehman5117 6 күн бұрын
പോയവനും പറഞ്ഞ് വിടുന്നവരും അപകടത്തിലാവും
@najmanisar1483
@najmanisar1483 2 күн бұрын
മറുനാടൻ പണിയാണ് ബിജെപിക്കാർ എടുത്ത് പണം വാങ്ങിച്ചെ പരിപാടിയാണ് തിരൂർ ഒരിക്കലും വർഗീയ പാർട്ടിയായ ബിജെപിയിൽ പോവുകയില്ല ബിജെപിയിൽ പോകുന്നവൻ ഒന്നിനും കൊള്ളാത്തവൻ ആണ്
@aldahiyah
@aldahiyah 7 күн бұрын
May be possible..congress does not need capable leaders...sure BJP can offer him a ministerial position
@sureshbabusekharan7093
@sureshbabusekharan7093 7 күн бұрын
If Mr Tharoor is changing party' it's because of VD Satheeshan as he's in nexus with Pinarai's to be the next CM and other potential CM candidates are not required in congress, that's Satheeshan stand
@BijuChacko-uw4vk
@BijuChacko-uw4vk 7 күн бұрын
Very good for Sasi Taroor....
@sasikumarv2833
@sasikumarv2833 6 күн бұрын
അബ്ദുള്ളക്കുട്ടി, ടോം വടക്കൻ പദ്മജ വേണുഗോപാൽ, അനിൽ ആന്റണി അവരുടെ ഒന്നും address പോലും ഇല്ല
@Rajprasad-hc1yz
@Rajprasad-hc1yz Күн бұрын
കുറെ കാലം ആയി പിടുക്ക് വീഴും എന്ന്‌ കരുതി കുറുക്കൻ ആടിന്റെ പിറകെ നടക്കുന്നു.
@bobanjacob3175
@bobanjacob3175 7 күн бұрын
നല്ല കാര്യം. കോൺഗ്രസ്സിലൂടെ അദ്ദേഹത്തിന് ഇനി ഉയർച്ച ഉണ്ടാകില്ല . തരൂരിനെ മുഖ്യമന്ത്രി ആക്കി BJP കാംപയിൻ നടത്തിയാൽ ഒരു പക്ഷെ അവർ അധികാരത്തിൽ വന്നു കൂടായ്കയില്ല
@irascibleinfant3509
@irascibleinfant3509 6 күн бұрын
Appa tharoor sunanthayae konnu ennu ithrem naal paranju nadannathu waste aayo ente Sangha mithramae???
@sadakkathullahkalathingal5248
@sadakkathullahkalathingal5248 Күн бұрын
പദ്മജയെയും അനിൽ ആന്റണിയെയുമൊക്കെ ആക്കിയത് പോരെ???
@sjperumayan
@sjperumayan 7 күн бұрын
ഒരു യഥാർഥ്യബോധം ഇല്ലാത്ത വാർത്തകൾ എന്തിന് പടച്ച് വിടുന്നു? വേറെ വാർത്ത ഇല്ലാത്തത് കൊണ്ടാണോ? തരൂർ മുൻപേപറഞ്ഞിട്ടുള്ളതാണ്, 75 വയസിനപ്പുറം രാഷ്ട്രീയത്തിൽ ഉണ്ടാകില്ല എന്ന്. ശേഷിച്ച കാലം എഴുത്തും വായനയുമായി കഴിയാനാണ് താല്പര്യം എന്ന്. ഇവിടെയുള്ള മൂന്നാംകിട രാഷ്ട്രീയക്കാരെ വച് തരൂരിനെ താരതമ്യം ചെയ്യരുത്.
@jvgeorge1474
@jvgeorge1474 18 сағат бұрын
He had also said 24 was his last election. He is more an intellectual than a politician.
@antokannampallil
@antokannampallil 20 сағат бұрын
I think he will get good position in BJP, congress completely avoiding him.
@Ravishns
@Ravishns 3 сағат бұрын
Taroor will never join BJP. Media is creating unnecessary confusion.
@MdAbdulla-m4b
@MdAbdulla-m4b 7 күн бұрын
ഇനിയും മുസ്ലിംകൾ കോൺഗ്രസ്‌ ന്ന് വോട്ട് ചെയ്യരുത്
@jacobpanicker9439
@jacobpanicker9439 7 күн бұрын
ഒരുപാട് കാലമായി തരൂർ ബിജെപി യിലാണല്ലോ.... ഇലക്ഷനും ആയിരുന്നില്ലേ.... 😜😜😜
@oommenthomas2320
@oommenthomas2320 2 күн бұрын
ബിജെപിടെ ആഗ്രഹം പറഞ്ഞന്നേ ഉള്ളു.
@deenapk3089
@deenapk3089 7 күн бұрын
ഗംഭീരം. ഇവിടെ കടിപിടികൂടുന്ന കോൺഗ്രസ്സിൽ നിന്ന് പോകുന്നതാ നല്ലത്, തരൂരിന് ഒരുപാടു നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയും
@BaburajBabu-m1w
@BaburajBabu-m1w 7 күн бұрын
ലത്തീൻ കാരുടെ കാര്യം കഷ്ടം 😂😂😂😂
@ravikumarp9367
@ravikumarp9367 7 күн бұрын
ഏറ്റവും ശക്തനായ എതിരാളിയെ BJP നിശ്ചയിച്ചത് തരൂരിനെ കിട്ടില്ല എന്ന് ഉറപ്പുള്ള തുകൊണ്ടല്ലേ
@thajunnisa4678
@thajunnisa4678 2 күн бұрын
ബിജെപി തന്ത്രം...... പറഞ്ഞു പറഞ്ഞു ബിജെപി ആക്കിമാറ്റുന്ന പരിപാടി.. തരൂർ തീരെ പോകില്ല കാരണം അയാൾക് അത്യാവശ്യം വിദ്യാഭ്യാസമുണ്ട് ചരിത്രബോധമുണ്ട്....
@MusthafaAnappara
@MusthafaAnappara 22 сағат бұрын
ശശി തരൂർ ബിജെപിയിലേക്ക് പോകുന്ന എല്ലാ കോൺഗ്രസിനകത്ത് ബിജെപി കാരനാണ് അത് പറഞ്ഞാൽ കോൺഗ്രസുകാർക്ക് മനസ്സിലാക്കേണ്ട അടിച്ചെടുത്ത കിട്ടിയാലേ കോൺഗ്രസുകാർക്ക് മനസ്സിലാവുകയുള്ളൂ
@santhoshsanthoshkumar586
@santhoshsanthoshkumar586 6 күн бұрын
ആരോ സുനന്ദ പുഷ്‌കർ മർഡർ കേസ് കുത്തി പൊക്കി ക്കാണും സ്ലീപ്പിങ് pills കേസെന്നും അനുമാനിക്കാം
@antonyg2685
@antonyg2685 6 күн бұрын
വിശ്വസിക്കാൻ വയ്യാത്ത വ്യക്തി ! സ്വന്തം കാര്യസാധ്യം മുഖ്യം ! അത് പ്രവർത്തികളിൽ തെളിയുന്നു ! 😮
@rameshp6573
@rameshp6573 7 күн бұрын
Welcome to BJP Shashi tharoor. ❤
@jayakumark2042
@jayakumark2042 3 күн бұрын
ഈ തരൂരിനെ എടുത്താൽ ബിജെപി ക്ക് എന്ത് ഗുണം ആണ് കിട്ടുന്നത്. എടുക്കാതിരുന്നാൽ നല്ലത് ആയിരിക്കും
@user-je6sr1du7u
@user-je6sr1du7u 7 күн бұрын
ഉറപ്പ്...നല്ലൊരു മന്ത്രി..😜ബിജെപി ക്കു മുതൽക്കൂട്ട്
@moovar_sangham
@moovar_sangham 3 күн бұрын
Every day after the good decision
@SureshSureshT-kd7gs
@SureshSureshT-kd7gs 7 күн бұрын
മന്ത്രി സ്ഥാനം ഉറപ്പിക്കാം 🖐🏻️🎉🎉🎉🎉🎉🎉🎉
@jayshree1992
@jayshree1992 7 күн бұрын
ഇങ്ങേർ തിരുവനന്തപുരം വോട്ടർക്ക് അപമാനം.
@sathyanm6524
@sathyanm6524 7 күн бұрын
Thirondoramkark ee kozhiye mathrame vendi ennayal endhu cheyyana. 😂😂😂
@AbdulKareem-yq5yw
@AbdulKareem-yq5yw 7 күн бұрын
തരൂരിനെ സമ്പദിച്ച് B -J-Pപാഴ്കിനാവ് കാണുകയാണ്. പ്രത്യേകിച്ച് കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒരു Mp
@indian-o5f
@indian-o5f 6 күн бұрын
ചിലപ്പോൾ സ്വപ്നം ഫലിച്ചാലോ
@sabuv.george4612
@sabuv.george4612 16 сағат бұрын
കോൺഗ്രസിന്റെയും രാജൃത്തിന്റെയും അഭിമാനമാണ് തരൂർ. നെഹ്റു ഗാന്ധി കൂടുംബത്തൊടും ഉള്ള തന്റെ വലിയ അടുപ്പവും തന്നെ ശ്രദ്ധേയനാക്കുന്നു. വിശ്വപൗരൻ എന്ന നിലയിൽ നാന മതസ്ഥർക്കും സമ്മതൻ, കേരളിയരുടെ അഭിമാനം ഒരിക്കലും വർഗ്ഗീയ പാർട്ടികളിൽ ചേരുമോ ?
@poulosepp5835
@poulosepp5835 7 күн бұрын
തരൂരോ, വ്യക്തിത്വം ഉണ്ടായിരുന്നുവെങ്കിൽ പണ്ടേ പോയേനെ.
@A.M.NajeebGazal
@A.M.NajeebGazal 7 күн бұрын
അദ്ദേഹംഇനി മത്സരിക്കില്ല എന്ന് നേരത്തേപറഞ്ഞുവന്നത് ചാടാൻ അവസരം കാത്തതാണോ എന്ന് സംശയം പിന്നെ ഒരിക്കലും ബിജെപി യിലേക്ക് പോകാൻതരൂർ ശ്രമിക്കില്ല എന്നുകരുതുന്നുഇടക്കാല അസ്‌മ്പിളി ഇലക്ഷൻ റിസൾട്ട് വരുമ്പോൾ ആപ്പൂതി തീരും
@sadiqali41
@sadiqali41 7 күн бұрын
Shashi Ji should stay with Congress and Rahul should meet him ASAP
@pvmuralidharan8027
@pvmuralidharan8027 7 күн бұрын
VERY GOOD DESISION. FOR FEATURE PLAN.
@Milano-mecca
@Milano-mecca 7 күн бұрын
കേരളത്തിൽ അല്ലായിരുന്നെങ്കിൽ അങ്ങേരു കോൺഗ്രസിൽ നല്ല ഒരു പൊസിഷനിൽ എത്തുമായിരുന്നു. ഇനി ബിജെപി യിൽ പോകട്ടെ
@syedsqf
@syedsqf 7 күн бұрын
ബി.ജെ.പിയിൽ എത്തിയാലുള്ള അവസ്ഥ എന്താണ്? ഇ.ശ്രീധരനും, സെൻകുമാറും, മേജർരവിയുമൊക്കെ ഇപ്പോ എവിടെയെത്തി? മുരളീധരനും കെസുരേന്ദ്രനും പരസ്പരം തട്ടിക്കളിക്കാനുള്ള പാവയായി മാറും. സുരേഷ് ഗോപിക്ക് മാത്രമേ അതിൽനിന്ന് രക്ഷപെടാൻ കഴിഞ്ഞിട്ടുള്ളൂ. ബാക്കി ബി.ജെ.പിയിൽ എത്തിയ ആരും ഗുണം പിടിക്കാൻ കേരള നേതാക്കൾ സമ്മതിക്കില്ല.
@manojponnappan5573
@manojponnappan5573 7 күн бұрын
Very good ❤
@RockyBhai-ku9tc
@RockyBhai-ku9tc 6 күн бұрын
തരൂർ പോകാൻ സാധ്യത ഉണ്ട്.
@rajunair44
@rajunair44 7 күн бұрын
Most welcome Mr Tharoor. I hv been suggesting this for so long... Its better to go saniyasi way rather than following leaders like Rahul Gandhi...
@gopalanvk4285
@gopalanvk4285 7 күн бұрын
It will be most welcome if Shash Tharoor joins BJP, next should be E P Jayarajan. The tool kit party of congress should be thrown out in national interest. 👍
@libinlibin733
@libinlibin733 7 күн бұрын
K സുധാകരൻ ആയിരിക്കും
@rafeek634
@rafeek634 38 минут бұрын
പ്രയാസമാണ്..
@ammaKutty-d3p
@ammaKutty-d3p 7 күн бұрын
ഞാൻ കാത്തിരിക്കുന്നു welcome
@michaelmichael8269
@michaelmichael8269 6 күн бұрын
ശശിതറുറും തരി ആയി
@valsaable
@valsaable 14 сағат бұрын
Dr Shasi tharoor is the only politician who has the qualification to become indian Prime Minister! However he is not getting the desired attention from responsible leaders! 🎉
@mammuttyvavaliyakath3741
@mammuttyvavaliyakath3741 5 күн бұрын
എന്തായാലും ഈ അവസ്ഥയിൽ ശശി തരൂ ഒരിക്കലും ഈ മണ്ടത്തരം ചെയ്യില്ല
@pgnproductions
@pgnproductions 7 күн бұрын
Good move, if it is true. His skills and efficiency can be utilised for the good of the nation. This should have happened a long time back.
@gopalakrishnangknair9865
@gopalakrishnangknair9865 16 сағат бұрын
🌹🌹
@shakthidharanp.v8030
@shakthidharanp.v8030 7 күн бұрын
Shashi annan Kerala chief minister from bjp party
@michaelmichael8269
@michaelmichael8269 6 күн бұрын
അയാൾ പോയാൽ ഒരുചുക്കും കോൺഗ്രസ്‌ അകില്ല. പോയവരൊക്കെ എവിടേ
@muhammedail8310
@muhammedail8310 7 күн бұрын
ഇവർക്കൊക്കെ എന്ത് വിലയാണുള്ളത് പാർട്ടി ലേബളിലുള്ള വില അല്ലാതെ
@ShahulHameedShahul-b9l
@ShahulHameedShahul-b9l 6 күн бұрын
ബിജെപി സിപിഎം ബന്ധം മുഴകി നിൽകുമ്പോൾ ന്യൂസ് 18 ൻ്റെ വഴി തിരിച്ചു വിടാനുള്ള അവ്യൂഹം 😂
@anty2105
@anty2105 7 күн бұрын
These people are a burden to party. No use to government.
@rajeshk8503
@rajeshk8503 7 күн бұрын
ശശിയെ കിട്ടിയിട്ട് കാര്യമില്ല.. ഉള്ള വിശ്വാസം പോയിക്കിട്ടും
@kuruvillajoseph7428
@kuruvillajoseph7428 7 күн бұрын
sasi I am with you
@srikumarchellappanpillai7399
@srikumarchellappanpillai7399 7 күн бұрын
കൊടികുന്നിൽ ഹ ഹ 😂😂 എത്ര പേര് വന്നു ഇയാളുടെ പാർട്ടിയിൽ
@Jose.k.j
@Jose.k.j 7 күн бұрын
If he goes,will not get proper mandate favoring him from keralites.
@ommoidu6838
@ommoidu6838 22 сағат бұрын
അവനെ പറഞ്ഞു പറഞ്ഞു തന്നെ ബിജെപി ആക്കല്ലേ
@shijumohamad7574
@shijumohamad7574 7 күн бұрын
ഇനി ഇയാൾ തിരുവനന്തപുരത്തു നിന്ന് ജയിക്കില്ല അത് ഏത് പാർട്ടിക്ക് അയാൾ പോലും
@thomaskannampallil8316
@thomaskannampallil8316 6 күн бұрын
അത് നല്ലതല്ലേ, കേരളം രക്ഷപെട്ടു
@Joe-d8g
@Joe-d8g 7 күн бұрын
Don’t worry! Sashi taroor is sitting on fence for last 8 years ,any way Taroor has wasted most of his life and talent !
@t.ashraft.ashraf8021
@t.ashraft.ashraf8021 7 күн бұрын
തല പൊക്കം തരൂരിന് ഉണ്ടായിട്ട് എന്ത് കാര്യം . പ്രവര്ത്തകര് പൊക്കണ്ടെ...😂😂
@ramanarayanan7866
@ramanarayanan7866 6 күн бұрын
ശ്രീധരനെ പോലെ യുള്ള ആളെ എടുത്ത് ബി.ജെ.പിക്ക് ഉള്ള യുവ വോട്ടും നഷ്ടമായി
@raviravindran3905
@raviravindran3905 7 күн бұрын
Some Muslims will come along with Tharoor.
@JomonMathewKlakkeel
@JomonMathewKlakkeel 6 күн бұрын
He can resign become CM candidate for BJP in next elections in Kerala. and Rajiv Chandrasekhar can win TVM as next MP
@jessymthomas8669
@jessymthomas8669 6 күн бұрын
Tharoor pokate.. No problem
@francisca1741
@francisca1741 7 күн бұрын
ബി ജെ പി തിരുവനന്തപുരം സുന്ദരമാക്കും, if sasi Tharoor MP becomes part of Modi ministry
@dileepbalakrishnan3362
@dileepbalakrishnan3362 7 күн бұрын
Taroor eligible for bjp chieaf minister in kerala . waiting for bjp entry
@salammass8256
@salammass8256 7 күн бұрын
ഇവൻ പോയാൽ കോൺഗ്രസിന് ഒന്നും സംഭവിക്കുകയില്ല. അണികൾ ഇല്ലാത്ത നേതാവാണ് ഇയാൾ.
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 42 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 34 МЛН
ആരും ചിരിച്ചു ചാവരുത്  ?  Comedy Skit
16:11
Taalboys Vision - Stage Videos
Рет қаралды 1,2 МЛН