അടിച്ചതിന് ശേഷം ടീച്ചർ പേടിപ്പിച്ചു; അധ്യാപികയുടെ അടിയേറ്റ് കുഞ്ഞിന്റെ കൈക്ക് പരിക്ക് | Vilappilsala

  Рет қаралды 39,171

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 261
@aneeshaabdulrahman5048
@aneeshaabdulrahman5048 12 сағат бұрын
അദ്ധ്യാപക എന്ന വാക്കിന് തന്നെ അഭാമാനം നീച യായ സ്ത്രീ
@RajileshBabu
@RajileshBabu 12 сағат бұрын
ടീച്ചർ പുതിയതാണ് എന്നുള്ള കാര്യം ആ ടീച്ചർ തന്നെ മറന്നുപോയി..... രണ്ടാമെത്തെ കാര്യം ചെറിയ കുട്ടിയാണ് എന്നുള്ള കാര്യവും മറന്നു. ഇനി ടീച്ചർക്ക്‌ അറിയാത്ത കാര്യം, ആ കുട്ടിയുടെ മനസിന്റെ വേദന എത്ര ഉണ്ടാകുമെന്നകാര്യം. കഷ്ട്ടം
@sunitharanjith3912
@sunitharanjith3912 11 сағат бұрын
Ayyo sathyam... Pavam,, kochu makkal alle
@sindhumn6927
@sindhumn6927 12 сағат бұрын
അവളോന്നും ടീച്ചർ ആവൻ യോഗ്യത ഇല്ല
@user-kx7cq9dr4n
@user-kx7cq9dr4n 12 сағат бұрын
പല സ്കൂളിലും കുട്ടികളെ അനാവശ്യമായി അടിക്കാറുണ്ട്.
@anithae9802
@anithae9802 10 сағат бұрын
ഇതു പോലെ മാനസിക രോഗികളായ ആയമാരെയും ടീച്ചർമാരെയും പിരിച്ചുവിടണം
@OrangePrint-x3g
@OrangePrint-x3g 9 сағат бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ് മാനസിക നില തെറ്റിയ ടീച്ചേർസ് ഉണ്ട് അവർ കുട്ടികളെ ശത്രുക്കളെ പോലെയ കാണുന്നത്
@FathimaRinsha-z3z
@FathimaRinsha-z3z 3 сағат бұрын
KoZbk hiiz​@@OrangePrint-x3g
@vinitharadhakrishnan5222
@vinitharadhakrishnan5222 12 сағат бұрын
ഞാനും ഒരു ടീച്ചർ ആണ്, കോയമ്പത്തൂർ.. ഇതു കേട്ടിട്ട് കഷ്ടം തോന്നുന്നു.. ഇന്നത്തെ കാലത്തും ഇതു പോലത്തെ ടീച്ചർ ഉണ്ടല്ലോ ഭഗവാനെ 🙏🏻🙏🏻കഷ്ടം തന്നെ 😢കേസ് കൊടുത്തു മുന്നോട്ട് പോവണം 😢അവർ ഇനി ആരെയും ഇതു പോലെ ചെയ്യരുത് 🤞🏻💯
@Dream-hu1pn
@Dream-hu1pn 11 сағат бұрын
👍🏼
@GAMEOVER-zk7dz
@GAMEOVER-zk7dz 11 сағат бұрын
🙌🏻
@ushaxavi613
@ushaxavi613 9 сағат бұрын
കേസ്സ് കൊടുക്കണ്ട പോയി വിളിച്ചഇറക്കി കൈ തല്ലി ഓടിച്ചാൽ മതി ഞാൻ അങ്ങനെ ചെയ്യു
@rasheedkottedath4899
@rasheedkottedath4899 11 сағат бұрын
ഇത് പോലെയുള്ള അദ്ധ്യാപകർ എല്ലാ കാലത്തുമുണ്ട് ഈ ടീച്ചറെ ജോലിയിൽനിന്നും പിരിച്ചുവിടണം പാവം കുഞ്ഞ്
@Fadforyou
@Fadforyou 11 сағат бұрын
ആദ്യപികക്ക് പേരില്ലേ? സ്കൂളിന് പേരില്ലേ? സർക്കാർ സ്കൂൾ അല്ലെന്നു തോന്നുന്നു.. ആയിരുന്നെങ്കിൽ സ്കൂളിന്റെ പേര് പറഞ്ഞേനെ.
@vijithavichu1499
@vijithavichu1499 9 сағат бұрын
Enta veedinte aduth anu. Govt .ups vilappilsala tvm
@Dr.aryan..muthumol
@Dr.aryan..muthumol 9 сағат бұрын
​@@vijithavichu1499gvt gstvteacher ano psc vanna teacher ano...
@Dr.aryan..muthumol
@Dr.aryan..muthumol 9 сағат бұрын
​teacher parents nbr kitumo..
@knowledgeispower-dn2xc
@knowledgeispower-dn2xc 3 сағат бұрын
സത്യം
@amrithaammu9611
@amrithaammu9611 12 сағат бұрын
ശിവൻകുട്ടി മന്ത്രിയ്ക്ക് ഒന്നും പറയാൻ ഇല്ലേ. ബാക്കി എല്ലാം വിമർശിക്കുമല്ലോ
@syedsainul3057
@syedsainul3057 12 сағат бұрын
😂 ശിവൻകുട്ടി പറഞ്ഞിട്ടാണെല്ലോ അടിച്ചത്
@amrithaammu9611
@amrithaammu9611 11 сағат бұрын
@@syedsainul3057 നല്ല ഞ്യായം👏🏼
@meenakshi9801
@meenakshi9801 10 сағат бұрын
ആ ടീച്ചറെന്ന് പറയുന്നവൾടെ വീട്ടിലുള്ളവർക്ക് കൊടുക്കണം ചാട്ടവാറിന്...
@rajick6475
@rajick6475 5 сағат бұрын
ശിവൻകുട്ടിയോട് ചോദിച്ചിട്ടാണോ അടിച്ചത് ആർക്കു ബാധ കൂടിയാലും കോഴിക്ക് കിടക്കപ്പൊറുതിയില്ല
@ejlittleworld
@ejlittleworld 11 сағат бұрын
1969 ൽ ഒന്നാം ക്ലാസ്സിൽ ആയിരിക്കുമ്പോൾ ദശരഥൻ എന്ന വാക്ക് എനിക്ക് ശെരിയായി ഉച്ഛരിക്കാൻ കഴിയാതെ വന്നതിനാൽ ടീച്ചറുടെ കൈയ്യിൽ നിന്നും എനിക്കും കാൽ മുട്ടിനു താഴെ വടികൊണ്ട് അഞ്ചാറു അടി കിട്ടി തൊലി പൊട്ടി നീര് വെച്ചത് ഓർമ വരുന്നു.വള്ളി ട്രൗസർ ഇട്ടു നടക്കുന്ന അക്കാലത്തു അതു ഒളിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതു കൂട്ടുകാരുടെയും അമ്മയുടെയും ശ്രദ്ധയിൽ പെട്ടു.അപ്പൻ അതു കാണാതിരുന്നതിനാൽ കൂടുതൽ സമ്മാനം വാങ്ങാതെ ഞാൻ രക്ഷ പെട്ടു എന്ന്‌ പറയാം.അതു അന്ത കാലം.ഇത് ഇന്ത കാലം.
@adarshadarsh-ts3lw
@adarshadarsh-ts3lw 9 сағат бұрын
കാലഘട്ടം മാറിയത് അറിയാത്ത ഒരുപാട് അധ്യാപകർ ഇന്നും സമൂഹത്തിൽ ഉണ്ട് അതിനു ഉത്തമ ഉദാഹരണം
@sugathasivanandan1395
@sugathasivanandan1395 10 сағат бұрын
അല്ലെങ്കിലും പൊതുമായി ഈ അദ്ധ്യാപക സമൂഹത്തിന് ഒരു വിചാരം ഉണ്ട് അവരാണ് ലോകത്തിലെ ഏറ്റവും ബുദ്ധിയും അറിവും ഉള്ളവർ എന്നു
@Mammooti
@Mammooti 12 сағат бұрын
കുറച്ചെങ്കിലും ശാശിച്ചില്ലെങ്കിൽ കുട്ടികൾ നന്നാവില്ല ഇപ്പോൾ ഒരു പേടിയും കുട്ടികൾക്കു ഇല്ല പക്ഷെ വല്ലാതെ ദ്രോഹിക്കരുത്
@arunkumararun9346
@arunkumararun9346 9 сағат бұрын
പേടിപ്പിച്ചോ ദേഹത്ത് തൊടാൻ ഉള്ള അധികാരം ഒന്നും ഇല്ല. അച്ഛൻ അമ്മ അതിനപ്പുറം ഒരുത്തനും ദേഹത്ത് തൊടാനുള്ള അധികാരം ഇല്ല.
@anithakiranmohan5723
@anithakiranmohan5723 40 минут бұрын
ആരെയും ടീച്ചർമാർ നന്നാക്കരുത്. ജോലി ചെയ്തു salary വാങ്ങു. പഠിച്ചാലും പഠിച്ചില്ലേ വിട്. മൈര്
@syedsainul3057
@syedsainul3057 12 сағат бұрын
ഇന്നലെ വേറെ ഒരു സ്കുളിൽ ചെറിയ കുട്ടിയെ തല്ലി ഈ ടീറ്റർ മാർക്കൊക്കെ എന്നാണ് പറ്റിയത്
@johnsonjohnson7964
@johnsonjohnson7964 12 сағат бұрын
ട്ടീച്ചറുടെ പേരിൽ . കേസ്. കൊടുക്കണം. എല്ലാ കഴിഞ്ഞ് . സാമ്പത്തികമായി സഹായിക്കാമെന്ന് . ചെറിയ കുട്ടികളെ .നല്ല വണ്ണം പറഞ്. മനസിലാക്കി കൊടുക്കുവാൻ . ക്ഷമ വേണം.
@Ashmilmehaboob
@Ashmilmehaboob 9 сағат бұрын
Teacher ആവാൻ യോഗ്യതയില്ല. ഇവരൊക്കെ ഒരു teacher Aano
@Aryalaikaboo
@Aryalaikaboo 12 сағат бұрын
അയ്യോ..പൊന്നു മോൻ🥹പാവം എത്ര പേടിച്ച് കാണും
@SureshSureshkumar-n3y
@SureshSureshkumar-n3y 10 сағат бұрын
ഞാനും നിങ്ങളും ഒക്കെ സ്കൂളിൽ പഠിച്ചു... ഒരിക്കലും ഒരു അദ്ധ്യാപകൻ അടിച്ചു എന്ന് പറഞ്ഞു.. അദ്ധ്യാപകനെ... കുറ്റം പറഞ്ഞില്ല..!!കാരണം അവരുടെ മക്കൾ... നല്ല രീതി വളരണം.. നാളെയുടെ കുട്ടികൾ... ഒന്നും ആയി തിരില്ല.
@vijithavichu1499
@vijithavichu1499 9 сағат бұрын
Adich kai odichalum ingana thanna parayanam..
@Sophia-lf9sc
@Sophia-lf9sc 8 сағат бұрын
അത് ശെരി.. അപ്പോ തല്ലി ഓടിച്ചാലും കുഴപ്പമില്ല...
@Mayavi691
@Mayavi691 10 сағат бұрын
മൂന്ന് വയസ്സുള്ള കുട്ടിക്ക് discipline ഭയങ്കരം തന്നെ ടീച്ചർക്ക് അങ്ങോട്ടും നല്ല തല്ല് കിട്ടണം
@BLUESKY-v6u
@BLUESKY-v6u 12 сағат бұрын
കേൾക്കാനേ വയ്യ ഇതൊന്നും 😢😢
@raihanthp.m
@raihanthp.m 10 сағат бұрын
അവൾക്കൊന്നും..എവിടെയും ഈ പണി കൊടുക്കരുത്.. ന്ത്‌ ടീച്ചർ.. 😡😡
@jemmashaji580
@jemmashaji580 10 сағат бұрын
അടി അല്ലാതെ സ്നേഹപൂർവ്വം എന്തെല്ലാം ശിക്ഷ കൊടുക്കാം 🥰
@muthalibkunnumal8749
@muthalibkunnumal8749 11 сағат бұрын
ഞാൻ മനസിലാക്കുന്നത് ബാൻ്റെ ജ് ഇടാൻ മാത്രം വലിയ കാര്യം ഒന്നും അതിലില്ല ,വടി കൊണ്ട് രണ്ട് മൂന്ന് അടി കൊടുക്കമ്പഴേക്കും ഇങ്ങനെ ആയാൽ ആ കൈ ഒന്ന് പരിശോധിക്കണം ഇതെന്താ ബ്രോയിലർ കോഴിയാണോ ,കാരണം നമ്മൾ ഒക്കെ പഠിക്കുന്ന കാലത്ത് ഒന്നാം ക്ലാസു മുതൽ തന്നെ പോത്തിനെ തല്ലുംപോലെയാണ് തല്ലിയത് എന്നിട്ടും നമ്മുടെ കൈക്കും കാലിനും ഒരു കുഴപ്പവുമില്ല, പ്രത്യേകിച്ച് ഒരു പുതിയ ടീച്ചർ അങ്ങിനെ തല്ലുകയുമില്ല, ഇങ്ങനെ എല്ലാത്തിനും വാർത്തയാക്കി ഇന്ന് കുട്ടികൾ പഠിക്കാതെയായി ,ആ കുട്ടി പറഞ്ഞ് കൊടുത്ത് പറയും പോലെയാണ് സംസാരിക്കുന്നത്
@balakrishnannairvn2324
@balakrishnannairvn2324 11 сағат бұрын
സ്കൂളിൽ വടി ഉപയോഗിക്കാൻ പാടില്ല. അത്‌ നിരോധിച്ചിട്ടുണ്ട്. അതനുസരിച്ചു പ്രവർത്തിച്ചാൽ കുഴപ്പം ഇല്ല. ഭൂരിപക്ഷം അധ്യാപകരും വടി ഉപയോഗിക്കുന്നില്ല. പണ്ട് തല്ലി എല്ലു ഒടിച്ചാലും ഒരു രക്ഷിതാവും ചോദിക്കാൻ പോകില്ല. ഇപ്പോൾ ഒന്നോ രണ്ടോ കുട്ടികൾ മാത്രമേ ഒരു വീട്ടിൽ കാണൂ. അവരെ പൊന്നു പോലെ വളർത്തുന്ന മാതാ പിതാക്കളും. കാലം മാറുന്നതനുസരിച്ചു ശൈലികളും മാറ്റണം. അധികാരം ഇല്ലാത്തത് ചെയ്യാൻ തുനിയരുത്.
@mydreamzzz9057
@mydreamzzz9057 10 сағат бұрын
Ellinoke ittu adikkamo? Kai neetti kai vellayil adichitund...athum plus 2 vil..🥰ellarkkum kiittum😂.Allathe ith polonnum thalleettille...
@balakrishnannairvn2324
@balakrishnannairvn2324 10 сағат бұрын
@@muthalibkunnumal8749 ഒന്നും പരിശോധിക്കാതെ വെറുതെ ബാൻഡേജ് ഇട്ടതാണോ?.
@anulekshmi5369
@anulekshmi5369 10 сағат бұрын
കഷ്ടം തോനുന്നു ഈ comment ഇട്ട ആളിനോട്, വേറെ ഒന്നും പറയാൻ ഇല്ല 🙏
@muthalibkunnumal8749
@muthalibkunnumal8749 10 сағат бұрын
അടികൊണ്ട് നാലഞ്ച് തവണ തുട പൊട്ടി ചോര ഒഴുകിയവനാണ് ഞാൻ ,എന്നിട്ടും പഠിപ്പിച്ച അദ്ധ്യാപകരുമായി ഇന്നും നല്ല സ്നേഹ ബന്ധം പുലർത്തുന്നു ,എന്നിരുന്നാലും കാലം മാറിയത് മനസിലാക്കി പ്രവർത്തിച്ചാൽ അദ്ധ്യാപകർക്ക് നല്ലത് ,പക്ഷെ ഞാൻ ഇന്നും എൻ്റെ മക്കളെ അത്യാവശ്യത്തിന് അടിയും നന്നായി സ്നേഹവും നൽകിയാണ് വളർത്തുന്നത്
@nasi-5ks
@nasi-5ks 10 сағат бұрын
ഇങ്ങനെ ഉള്ള പൊന്ന് മക്കളെ ഒക്കെ എങ്ങനെ തല്ലാൻ തോന്നുന്നു ടീച്ചർ എന്ന് അവരേ വിളിക്കാൻ പാടില്ല 😢
@vlcreations2674
@vlcreations2674 3 сағат бұрын
എൻറെ മക്കളും ആ സ്കൂളിലാണ് പഠിക്കുന്നത് . അവിടത്തെ അധ്യാപകർ നമ്മുടെ മക്കളെ നല്ല രീതിയിലാണ് നോക്കുന്നത്. ഈ വാർത്തയിൽ പറയുന്ന ടീച്ചർ എൻറെ മകളെ പഠിപ്പിച്ചിട്ടുള്ള അധ്യാപികയാണ്.. ടീച്ചറുടെ ഭാഗത്തുനിന്ന് ഇതുവരെയും ഇങ്ങനെയുള്ള പെരുമാറ്റം ഉണ്ടായിട്ടില്ല.. ശരിയായ രീതിയിൽ അന്വേഷിച്ച് മാത്രം ഒരാളെ കുറ്റപ്പെടുത്തുക.. നമ്മുടെ മക്കളുടെ നന്മയ്ക്കുവേണ്ടി ആയിരിക്കും ടീച്ചർമാർ ശാസിക്കുന്നത്.. എനിക്ക് ഈ ടീച്ചറിനെ അറിയാം എന്നുള്ളത് കൊണ്ട് പറയുന്നതാണ്.. ദയവുചെയ്ത് കാര്യമറിയാതെ ഒന്നും ആ ടീച്ചറെ പറയരുത് ആരും ആ ടീച്ചറുടെ മാനസികാവസ്ഥ മനസ്സിലാക്കാതെയാണ് കുറ്റപ്പെടുത്തുന്നത്..
@manikandankandan-h8l
@manikandankandan-h8l 3 сағат бұрын
100% ഞാൻ അതിനോട് യോജിക്കുന്നു....
@anithakiranmohan5723
@anithakiranmohan5723 Сағат бұрын
ദയവു ചെയ്തു ടീച്ചർ ആരോടും ഒന്നും പഠിപ്പിക്കരുത്. ഇപ്പോഴത്തെ രക്ഷകർത്തകൾ മാനത്തു നിന്നും പൊട്ടി വന്നതാ.എന്റെ ടീച്ചേർസ് njan orkunnu. Thanks stella teacher..
@jahan794
@jahan794 58 минут бұрын
Ningle makkale pole allayirikkum aa kuttiye kanunnath
@hamzaalakkal2936
@hamzaalakkal2936 11 сағат бұрын
ട്രെയിനിങ് കോഴ്സ്സിൽ മന:ശാത്രത്തിൽ 100 %മാർക്ക്‌ നേടിയങ്കിൽ മാത്രമേ TTC/ B ed സർട്ടിഫിക്കറ്റ് പാസ്സായി അനുവദിക്കാവൂ. 🙏
@Rajesh-fl4sc
@Rajesh-fl4sc 9 сағат бұрын
👍
@ZiyaZayshaZayan
@ZiyaZayshaZayan 9 сағат бұрын
എന്റെ രണ്ടു മക്കളും പഠിക്കുന്ന സ്കൂളിൽ അവരുടെ ടീച്ചറും സാറും കുട്ടികളും വളരെ സന്തോഷത്തോടെയും കഴിയാറുള്ളത്
@abdulgafoorpm8695
@abdulgafoorpm8695 9 сағат бұрын
ഈ ടീച്ചർക്ക് മാതൃക ടീച്ചർക്ക് ഉള്ള അവാർഡ് കൊടുക്കണം... കുട്ടികളുടെ പ്രായം നോക്കാതെ ഇങ്ങനെ ചെയുന്ന ടീച്ചർ എന്ന് വിളിക്കാൻ പറ്റുമോ? 🙏
@armedia2202
@armedia2202 11 сағат бұрын
ടീച്ചർമാർ കുട്ടികൾ discipline പാലിച്ചില്ലെങ്കിൽ നോക്കി നിക്കണം.. പാവം ടീച്ചർ
@swathyvishnu3204
@swathyvishnu3204 8 сағат бұрын
Athinu kai adichodikano
@AbdulsamadMk-t3e
@AbdulsamadMk-t3e 10 сағат бұрын
കുഞ്ഞുമക്കളല്ലേ ടീച്ചറെ 😥 രാവിലെ സ്കൂളിൽ പോയി തിരിച്ചു വരുമ്പോൾ രക്ഷിതാക്കൾക്ക് ഒരു എന്റെ മോൻ എ തിരിച്ച് വന്നല്ലോ ഇതിപ്പോ മാസം മാസം സാലറി വാങ്ങി നല്ല ഡ്രസ്സ് കമ്മലും ഇട്ട് ഫാഷൻ പരേഡിന് വരുന്ന പോലെ സ്കൂളിൽ വരും സ്കൂളിൽ നിങ്ങളെ അവരെ സ്നേഹം കൊണ്ട് തലോടുക വലുതാകുമ്പോൾ അവര് നിങ്ങളെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കും നിങ്ങളോട് കരുണ കാണിക്കുക ദൈവം നിങ്ങളോട് കരുണ കാണിക്കും
@josevarghese3520
@josevarghese3520 11 сағат бұрын
ഈ കൊച്ചു കുഞ്ഞിനോട് ഒക്കെ നിരനിരയായിട്ട് പോണം എന്ന് പറഞ്ഞാൽ കളിച്ചു നടക്കേണ്ട പ്രായമല്ലേ അവർക്കും വിവരമില്ലേ
@manikandankandan-h8l
@manikandankandan-h8l 2 сағат бұрын
എടാ നിനക്ക് എന്തറിയാം..
@shebaabraham687
@shebaabraham687 11 сағат бұрын
ഇതിപ്പോൾ പതിവ് സംഭവമാണല്ലോ ഇവർക്ക് എന്ത് അധികാരം മറ്റ് കുട്ടികളെ തല്ലാൻ തൂക്കിയെടുത്ത് ജയിലിൽ ഇടുക
@safiyaputhukkudillsafiya7927
@safiyaputhukkudillsafiya7927 10 сағат бұрын
ഇപ്പോഴത്തെ കുട്ടികളെ തല്ലാൻ പാടില്ല ഒന്നും പറയാനും പാടില്ല അതുകൊണ്ട് സ്കൂൾ കുട്ടികളെ വഷളത്തരമായി നടക്കുന്നു പണ്ട് നമ്മളെയെല്ലാം തല്ലുമായിരുന്നു ഇപ്പോൾ പലതരത്തിലാണ് കുട്ടികളും സ്കൂളിൽ നടക്കുന്നത്
@alikutty9164
@alikutty9164 11 сағат бұрын
എന്റ കുട്ടി ആയിരുന്നഗിൽ അവളുടെ പൂതി ത്തീ൪ത്തിരുന്നു
@karthikeyanr5641
@karthikeyanr5641 10 сағат бұрын
സത്യം
@revathipr9753
@revathipr9753 10 сағат бұрын
ഞാനും ഒരു അധ്യാപികയാണ് ഇതൊക്കെ വളരെ കഷ്ടമാണ്ഒരു ചെറിയ കുട്ടി അല്ലെ ഇങ്ങനെയൊക്കെ ചെയ്യാമോ
@manikandankandan-h8l
@manikandankandan-h8l 2 сағат бұрын
നിങ്ങളും ഒരു അധ്യാപികയാണോ... കഷ്ടം
@abdulgafoorvk6300
@abdulgafoorvk6300 10 сағат бұрын
ടീച്ചർ ചെയ്തത് തെറ്റാണ്. പരിക്ക് സാരമില്ല എന്ന് തെളിയിക്കുന്ന വിധത്തിൽ മാതാവും സംസാരിക്കുന്നുണ്ട്. എന്നാലും ഡോക്ടർ അവിടെ കെട്ടി വലിയ ചികിത്സ നൽകി ഒരാഴ്ച കഴിഞ്ഞ് വീണ്ടും വരാൻ പറഞ്ഞു ചികിത്സ ചികിത്സയുടെ വലിപ്പമാണ് ഇപ്പോൾ പരിക്കിന്റെ വലുപ്പം ആയി കാണുന്നത്!
@anwarktk3990
@anwarktk3990 9 сағат бұрын
കുറച്ചു ദിവസം ജയിൽ പിന്നെ പരോൾ പിന്നെ വീട്ടിൽ ഉറക്കം തുങ്ങി ഇരിക്കാം.. ടീച്ചർ പറഞ്ഞ വാക്ക് മറന്നു പോയി ആ കുഞ്ഞു എത്ര നിഷ്കളങ്ക മായി പറയുന്ന.. ടീച്ചർ നിങ്ങൾക് സ്‌നേഹത്തോട തെറ്റ് പറഞ്ഞു കൊടുത്തു കൂടെ
@JayachandranTmk
@JayachandranTmk 9 сағат бұрын
ഒരു മനുഷ്യന്റെ സ്വഭാവിക പ്രവർത്തിയാണ് നടക്കുമ്പോൾ കൈവീശുക എന്നത് അതിന് ശിക്ഷ നൽകാൻ ഇവളാരാണ് കടുത്ത ശിക്ഷ തന്നെ ഇവർക്ക് നൽകണം.
@realisticviewpoint759
@realisticviewpoint759 10 сағат бұрын
സ്കൂളുകളിൽ ചൂരൽ കൊണ്ട് അടി വേണ്ട. കുട്ടികൾ എങ്ങനെയെങ്കിലും പഠിച്ചോട്ടെ 🙏
@anithakiranmohan5723
@anithakiranmohan5723 38 минут бұрын
അതാണ് അധികം പഠിപ്പിക്കണ്ട. തല്ലണ്ട.😂
@padminimahesh9881
@padminimahesh9881 12 сағат бұрын
തിരുവനന്തപുരത്തെ ടീച്ചർമാർക്ക് ഒക്കെ എന്തുപറ്റി ചെറിയ കുട്ടികളെ സ്നേഹ വാൽസല്യത്തോടെ കരുതണ o എന്ന് അവർക്ക് അറിയില്ലേ
@muthalibkunnumal8749
@muthalibkunnumal8749 10 сағат бұрын
കുട്ടികളെ പരിപാലിക്കുന്നത് കൃഷി ചെയ്യുന്നത് പോലെയാണ് വെള്ളവും വളവും നൽകുകയും അവയുടെ വളർച്ച മോശമാക്കുന്ന കിളകൾ പറിക്കുകയും ഒക്കെ വേണം എന്നാൽ ഒന്നും അമിതമാകരുത് ,വെള്ളവും വളവും നല്ലതാണ് പക്ഷെ കൂടി പോയാൽ വാടിപ്പോകും ,അതുപോല തലോടലും തഴുകലും അവശ്യമാണ് ,എന്നാൽ ചിലപ്പോഴൊക്കെ നല്ല വളർച്ചക്ക് വേണ്ടി പിടിച്ച് കെട്ടുകയും ചില കൊമ്പുകൾ മുറിക്കുകയും വേണം ,അപ്പോഴേ സേനഹ പരിപാലനം പൂർണമാകൂ
@anchumahadev5897
@anchumahadev5897 5 сағат бұрын
ടീക്കത്തികൾ... ശമ്പളം കൂടുതൽ അതാണ്...
@sijichacko3299
@sijichacko3299 11 сағат бұрын
ഞാനും 3 ക്ലാസ്സ്‌ ടീച്ചർ ആണ് കുട്ടികളെ തല്ലാറില്ല തെറ്റ് കണ്ടാൽ വഴക്ക് പറയും
@Dr.aryan..muthumol
@Dr.aryan..muthumol 9 сағат бұрын
Snhathode ane kutykle karyanhl mnislkikndth ennal iol ulla kutykl ahangaram vtyl ninn konjich vidum so gathiket desythil onnadichal ath koodipoyl petenn vtkr niyam bodhm news. Ennal medically negligence patipyl gvt mc or any hosp.. Ivrk kutyk detah nadnnl onnum chhn patylla ivrk.. So ivde kannerode nonna teacher ne knn kshmich vidan apatatha amma.. Ivrk gama.. Ayipoyi kshmikn thet chythvarod patanm oru ammak thulyma adyapika... Patypoyi kshmikn mnsillelnivr ammayano.. Ivr chyilee.. Ivrokek iol niymm kknd newsbknkoodi fame undkn vanantha..
@SowmyaM-yq1xu
@SowmyaM-yq1xu 9 сағат бұрын
Eswara 😢kashtam 😢pediyakunnu makkale schoolil vidan 😢eniykum und ithe prayathilulla makkal 😢teachers mammude kuttikalathum cheyyarund but annu strong alla adi😢
@diyapeter7133
@diyapeter7133 10 сағат бұрын
രണ്ട് മാസമായി ജോലിയിൽ പ്രവേശിച്ച ടീച്ചർ ഇതാണെങ്കിൽ, ഇവള് രണ്ട് വർഷമായിൽ എന്താകും കുട്ടികളുടെ അവസ്ഥ.
@anasuyac4308
@anasuyac4308 10 сағат бұрын
തെറ്റ് ആര്. ചെയ്താലും ശിക്ഷ ഉറപ്പ്
@keralachoice5453
@keralachoice5453 12 сағат бұрын
Avarude photo edanam
@prafulheartbreaker
@prafulheartbreaker 11 сағат бұрын
സ്കൂളിലേക്ക് അടച്ച ഫീസ് പലിശ സഹിതം തിരിച്ച് മേടിക്കാൻ ശ്രമിക്കുക 👍
@sharmilam873
@sharmilam873 9 сағат бұрын
വിദ്യാഭ്യാസ മന്ത്രി ഇതൊന്നും കാണുന്നില്ലേ.
@momsmail617
@momsmail617 10 сағат бұрын
ഇവരെ ഇനി ടീച്ചർ ജോലിക്ക് യോഗ്യത ഇല്ല അത് ഒരു കൊച്ചുകുട്ടിയല്ലേ
@ussainkp3017
@ussainkp3017 10 сағат бұрын
ഇവർ വീട്ടിലെ പ്രശ്നങ്ങൾ കുട്ടികളുടെ മേലിൽ തീർകുന്നു. ആ ട്ടീച്ചരെ പിരിച്ച് വിടിക്കുക.
@രാധിക-ര2ര
@രാധിക-ര2ര 3 сағат бұрын
Ithil comment idunnavark onnum sherikkum enthanu schoolukalil kuttikal kaattikkottunnath ennu yathoru ideayum illla. Ee kunjine ingane thalliyatg thett tgane. Pakshe innathe kuttikal apakadakarikalayi maarunnu. Parents kaanunna makkal alla avar sherikkum. Ningale avar sherikkum pattikkunnu. Teachers manappurvam drohikumennu karuthunnilla. Teachers swantham makkalepole thanne aanu oro makkaleyum kaanunnath. Enkilum chilar over aayi ingane react cheyyunnavarum und
@sajith-vd8gy
@sajith-vd8gy 12 сағат бұрын
Aa ടിച്ചെറിൻ്റെ പേരു പറയാൻ പാടില്ലേ
@kjs00755
@kjs00755 8 сағат бұрын
ആദ്യം ടീച്ചർ അച്ചടക്കം പഠിക്കണം
@anithakiranmohan5723
@anithakiranmohan5723 Сағат бұрын
സത്യത്തിൽ ഈ reply പറയുന്ന ആരും ടീച്ചറിൽ നിന്നും തല്ലു കിട്ടാത്തവർ aano. എന്തൊരു ലോകം. ടീച്ചർ എന്ന് പറഞ്ഞാൽ ശിക്ഷിക്കാൻ പാടില്ല. മാതാപിതാക്കൾ കൊന്നാലും കുഴപ്പമില്ല.
@NitheeshMn-p4s
@NitheeshMn-p4s 4 сағат бұрын
സ്ത്രീ 🤗
@Junaid786-so8if
@Junaid786-so8if 11 сағат бұрын
നമ്മളൊക്കെ എത്ര അടി വാങ്ങിയിരിക്കുന്നു. ഇപ്പോഴത്തെ കുട്ടികളെ ഒന്നും തൊടാൻ പാടില്ല. ഗുരു നാഥന്മാർ അടിക്കും ശകാരിക്കും ഇദൊക്കെ വല്ല്യ സംഭവമാക്കണോ
@karthikeyanr5641
@karthikeyanr5641 10 сағат бұрын
കാലം മാറി ചങ്ങാതി അടിച്ചു പഠിപ്പിക്കേണ്ടകുട്ടികളോട് സ്നേഹം കാണിക്കു അവർ തിരിച്ചും സ്നേഹിക്കും
@anithakiranmohan5723
@anithakiranmohan5723 35 минут бұрын
സ്നേഹം aano സുഹൃത്തേ പഠിത്തം.
@maryjose4311
@maryjose4311 9 сағат бұрын
ജോലി ചെയ്ത് കൂലി വാങ്ങിക്കോണം നന്നാക്കാൻ നോക്കീട്ട് കാര്യമില്ല
@anithakiranmohan5723
@anithakiranmohan5723 Сағат бұрын
Anane ചിന്തിക്കരുത്. ജോലി ചെയ്യാതെ കൂലി വാങ്ങണം. അവർ ജോലി ചെയ്യുന്നത് കൊണ്ടാണ് ശിക്ഷിക്കുന്നത്. Oru kunju തല്ലു കൊണ്ടാൽ ഇങ്ങനെ news.
@SulaimanKK-p2c
@SulaimanKK-p2c 10 сағат бұрын
ടീച്ചറോട് അവിവേകം സംഭവിച്ചു കുറ്റബോധത്തോടെ സംസാരിച്ചു കൈ ഓടിക്കാനല്ല അടിച്ചത് പ്രായത്തിന്റെ ചാപല്യവും കുട്ടികളുടെ വിലയും അറിയാത്തത് കൊണ്ടാണ് ടീച്ചർ മാപ്പർഹിക്കുന്നു രക്ഷിതാക്കൾ കുട്ടിയുടെ കാര്യത്തിൽ വിവേകം കാണിക്കലാണ് വിവേകം
@Kks-n3l
@Kks-n3l 10 сағат бұрын
എന്താണ് ഉദ്ദേശിച്ചത്
@pramodp2815
@pramodp2815 10 сағат бұрын
ഒന്നുമേ പുരിയലേ 🤔
@pushkalashaji5678
@pushkalashaji5678 11 сағат бұрын
New gen teachers.
@valsaladevic.k9401
@valsaladevic.k9401 11 сағат бұрын
ഇതും സദുദ്ദേശമായി ചെയ്തതാണെന്നായിരിക്കും മൊഴിയുക....
@anuanuz3959
@anuanuz3959 3 сағат бұрын
ഇപ്പോഴത്തെ ടീച്ചേർസ് ok മാനസീക രോഗികൾ ആണോ.
@AjithSS-c3e
@AjithSS-c3e 7 сағат бұрын
എന്താ ഈ ടീച്ചറിന് പറ്റിയത്, ആരോടെങ്കിലും ഉള്ള ദേഷ്യം കുട്ടിയിൽ തീർത്തതാകാം.
@anithakiranmohan5723
@anithakiranmohan5723 48 минут бұрын
രാവിലെ നേരം വെളുക്കുമ്പോൾ സ്കൂളിലോട്ടു വിടും. പിന്നെ ഒന്നും അറിയണ്ട. പിന്നെ ഇങ്ങനെ ഓരോന്നും പൊക്കി പിടിച്ചു വരും. എന്തിനോ എന്തോ?ആ ടീച്ചർ ഒന്ന് thalli. വീട്ടിൽ നമ്മൾ രക്ഷകർത്തകൾ thallunna അത്രയും വരില്ല. അതെന്താ ആരും ഓർക്കാത്തത്. ഓർക്കാത്തത്. കാലം മാറി എന്ന് പറയുന്നവർ ഓർക്കുക അതാണ് ഏറ്റവും വലിയ പരാജയം. ആ രക്ഷിതാവ് ഓർക്കുക ആർക്കു വേണ്ടിയാണു എന്ന്.
@sandhyavijay6141
@sandhyavijay6141 12 сағат бұрын
സ്കൂളുകളിൽ, അധ്യാപകർ കുട്ടികളെ ഉപദ്രവിക്കുകയോ അടിക്കുകയോ ചെയ്യാൻ പാടുള്ളതല്ല. parents നെ വിളിച്ചുവരുത്തി, കുട്ടിയുടെ പെർഫോമൻസ് നെ കുറിച്, അവരെ അറിയിക്കുക. Parents ഉം രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും, കുട്ടിയുടെ അധ്യാപകരെ contact ചെയ്ത്, വിവരങ്ങൾ അന്വേഷിക്കേണ്ടതാണ്. സ്കൂൾ ഇലെ അഡ്മിനിസ്ട്രേഷൻ, ഇക്കാര്യങ്ങൾ, implement ചെയ്യണം.
@alikutty9164
@alikutty9164 11 сағат бұрын
ഭ൪ത്താവിന്റ പക്കൽ നിന്ന് നല്ല൦ രാത്റിയിൽ കിട്ടികാണു൦
@Godshandjjj
@Godshandjjj 3 сағат бұрын
കുഞ്ഞുങ്ങളുടെ മാന്യമായ ഭാഷയിൽ സംസാരിക്കാൻ അറിയില്ല. എടി, നീ, നിന്റെ ഇതൊക്കെ ആണ്. നാളെ ഈ കുഞ്ഞുങ്ങൾ ഇത് പോലെ മറ്റുള്ളവരെ വിളിക്കും. ഒരു രീതിയിലും മര്യാദ ഇല്ലാത്ത വർഗ്ഗങ്ങൾ
@RajeshgPillai
@RajeshgPillai 5 сағат бұрын
കുട്ടികളെ അടിക്കരുത് അവർ നന്നായി വളരട്ടെ😅
@anithakiranmohan5723
@anithakiranmohan5723 Сағат бұрын
Veettil iruthi vararthu. Allengil specil tution. Athalle nallathu bro
@SuhaimathSu-gp1nf
@SuhaimathSu-gp1nf 4 сағат бұрын
എന്താ ഒരിക്കലും ജോലി തുടരാൻ അനുവദിക്കരുത് പിഞ്ചു കുഞ്ഞല്ലോ?
@diputc5669
@diputc5669 11 сағат бұрын
അധ്യാപക സംഘടനകൾ ഹർത്താൽ വെക്കുമോ ഒരു കോളജ് പ്രൊഫസർ പറഞ്ഞത് ഓർക്കുന്നു എൻ്റെ മക്കൾ എല്ലാം വിദേശത്താണ് പഠിക്കുന്നത്
@raj-ou8nv
@raj-ou8nv 12 сағат бұрын
Report to police immediately
@rajkumarraju7620
@rajkumarraju7620 9 сағат бұрын
തിരുവനന്തപുരം എന്നും ഇതേ ന്യൂസ് ഉണ്ടല്ലോ,ക്രൂരമായ മനുഷ്യർ 😢😢😢
@MiniSajan-lb7wl
@MiniSajan-lb7wl 8 сағат бұрын
തിരുവനന്തപുരത്തും കൊല്ലത്തും എന്നും ഓരോ പ്രശ്നങ്ങൾ
@moideenmoideen1646
@moideenmoideen1646 3 сағат бұрын
ആ ടീച്ചറെ ജോലിയിൽ നിന്ന് പിരിച്ചു വിടണം
@manikandankandan-h8l
@manikandankandan-h8l 2 сағат бұрын
നാളെ പിരിച്ചുവിടാം...
@fazilfazi996
@fazilfazi996 9 сағат бұрын
Dismiss cheyanam.
@moideenmoideen1646
@moideenmoideen1646 3 сағат бұрын
ഈ വാർത്ത പറയുന്ന പെണ്ണിനെ സ്കൂളിൻറെ പേരും ടീച്ചർക്ക് പേരില്ലേ
@KookcafeFalafil
@KookcafeFalafil 9 сағат бұрын
അവളുടെ ജോലി എത്രയും വേഗം കളയണം.. ഒരു കുഞ്ഞു മോൻ ആണെന്ന് ബോധം ഇല്ലാത്ത ഇവളെ ആണോ ടീച്ചർ ആയി വെക്കേണ്ടത്...
@Ruth-v5v
@Ruth-v5v 9 сағат бұрын
Reveal teacher's name and school details.
@meenus7867
@meenus7867 9 сағат бұрын
School ൻ്റെയും അദ്ധ്യാപികയുടെയും പേര് പറയണം.
@prashobkj2837
@prashobkj2837 10 сағат бұрын
Adipoli
@AdmiringBicycle-fm6xo
@AdmiringBicycle-fm6xo 7 сағат бұрын
ഈ മനോ രോഗികളെ ടീച്ചറക്കിയത് ആരാ.
@Ashmilmehaboob
@Ashmilmehaboob 9 сағат бұрын
എന്റെ മോനെ ഇത് പോലെ കെജി യിൽ പഠിക്കുബോൾ സ്കൂൾ വിട്ട് mon വീട്ടിൽ എത്തിയപ്പോൾ നെറ്റിൽ വലിയ മുഴ. ടീച്ചർക്ക് വിളിച്ച് ചോദിച്ചപ്പോൾ കുട്ടികൾ തമ്മിൽ അടികൂടിയതാണ്. Ok എന്ന് ഞാൻ പറഞ്ഞു. അത് കയിഞ്ഞ് ടീച്ചർ പറയാ ഞാൻ തലവേദന ആയിട്ട് ക്ലാസ്സിലിരിക്കുക യാണ് കുട്ടികൾ പഹളം വെച്ചപ്പോൾ എല്ലാവരെയും നിരത്തി അടിച്ചു അവൻ പറഞ്ഞെല്ലെന്ന്. ഞാൻ നോക്കിയപ്പോൾ കാലിന്റെ തുടയിൽ ചുവന്ന് തുടുത്ത വരഞ്ഞ പാടുകൾ. എന്റെ മോന്റെ തലയും മുയച്ചു എന്നിട്ട് പോരാത്തതിന് അതിനെ അടിച്ചു അടിച്ചു. വർഷം 3 കഴിഞ്ഞു eppoyum അത് എന്റെ നെഞ്ചിൽ നിന്ന് പോയിട്ടില്ല.😢😢😢😢
@Minhamehar
@Minhamehar 11 сағат бұрын
കുറേ ഓൺലൈൻ അക്കാദമികളിൽ നിന്ന് ചവറ് പോലെ certificate വെടിച്ച് ഇറങ്ങുന്ന അധ്യാപകർ ഉണ്ട് ,,ഇതിനെതിരെ ശക്തമായ നിയമം വരണം,,,,
@aswinasokanvarakkara9033
@aswinasokanvarakkara9033 4 сағат бұрын
പേര് അധ്യാപിക എന്നാണോ 😡
@Paul-to1ph
@Paul-to1ph 9 сағат бұрын
തിരുവനന്തപുരത്തെ വെള്ളയമ്പലത്തുള്ള ക്രൈസ്റ്റ് നഗർ സ്‌കൂൾ 1976 മുതലുള്ള ആദ്യ വർഷത്തിൽ വിദ്യാർത്ഥികളെ അച്ചടക്കത്തിൻ്റെ പേരിൽ നിഷ്കരുണം ചൂരൽ പ്രയോഗിച്ചു. വേദനയുടെ അടയാളം വഹിക്കാനും പിന്നീട് അപ്രത്യക്ഷമാകാനും മനുഷ്യശരീരത്തിൽ എപ്പോഴും ഒരു 😂 ഇടമുണ്ട്. അതിന് ശിക്ഷ നൽകുന്നതിന് മുമ്പ് അധ്യാപകർ സ്വയം സ്ഥിരത കൈവരിക്കണം. അല്ലാത്തപക്ഷം ശിക്ഷ എല്ലാ അദ്ധ്യാപകരോടും പ്രതികാരം ചെയ്യാൻ കുട്ടിയെ പ്രേരിപ്പിക്കുന്ന മുറിവുകളായി മാറും.
@SunuSatish
@SunuSatish 10 сағат бұрын
പിന്നെ അച്ചടക്കം അത് ആർക്കാ ഉള്ളത്.... 😡😡എന്ന് പറഞ്ഞു thallano
@krishnadasmittu8668
@krishnadasmittu8668 10 сағат бұрын
ആരും ചോദിക്കാൻ വരില്ല എന്നു കരുതി കുട്ടികളെ ദ്രോഹിക്കുന്ന അധ്യാപകർ ഉണ്ട് അതിൽ കൂടുതലും ഇരകളാകുന്നത് താഴ്ന്ന ജാതിക്കാർ ആയിരിക്കും എന്നേ പ്പോലെ
@arunkumararun9346
@arunkumararun9346 9 сағат бұрын
മൊത്തം ക്രിമിനലുകൾ ആണല്ലോ ടീച്ചർ ആയി പോകുന്നത്. ഇത് ഇപ്പൊൾ എത്രാമത്തെ കേസ് ആണ്.
@NasiraBVE
@NasiraBVE 9 сағат бұрын
ഒരു സോറിയിൽ തീരുന്നതാ ണോ ഒരു കൊച്ചു കുഞ്ഞു എന്ത് നാട്
@josevarghese3520
@josevarghese3520 11 сағат бұрын
എന്റെ പെങ്ങളും സ്കൂളിലാ. അവരെ കുട്ടികളോട് ഇടപെടുന്ന കണ്ടാൽ നമ്മൾ നോക്കിയിരുന്നു പോകും
@ussainkp3017
@ussainkp3017 10 сағат бұрын
അവർക്ക് അവരുടെ വീട്ടിൽ ജോലി കൊടുക്കുക.
@JanardhananNair-vj3rz
@JanardhananNair-vj3rz 10 сағат бұрын
കുറേ ന്യൂസ്‌ ആയി എല്ലാം ട്രിവാൻഡ്രം സ്ഥലത്തിന്റെ വില കളയാൻ ഓരോന്നും ഇറങ്ങും പിന്നെ നാശങ്ങൾ
@bodyworld8140
@bodyworld8140 10 сағат бұрын
സ്കൂൾ ന്റെ പേര് പറഞ്ഞില്ല പേടിയാണോ?
@Youtubesisters-c7i
@Youtubesisters-c7i 7 сағат бұрын
Vilappilsala govt ups school
@fathimaluthufulla8253
@fathimaluthufulla8253 10 сағат бұрын
എന്നാ ചോദ്യമാ ചേച്ചി . നിങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിൽ ഇങ്ങനെ ക്രൂഷിച്ച് ചോദിക്കുമോ...... ഹാ
@skyland0
@skyland0 3 сағат бұрын
കുട്ടി നന്നാവാൻ വേണ്ടി ആണ് മർദ്ദിച്ചത്... കുട്ടികൾ നന്നാവാൻ വേണ്ടി കഷ്ടപ്പെടുന്ന അധ്യാപകർക്ക് അഭിവാദ്യങ്ങൾ... 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@JanardhananNair-vj3rz
@JanardhananNair-vj3rz 10 сағат бұрын
ഇവളെയൊക്കെ അധ്യാപിക എന്ന് വിളിക്കാൻ പറ്റുമോ
@ShijithomasThomas-s4i
@ShijithomasThomas-s4i 10 сағат бұрын
Pavam mon
@kathusvlogs223
@kathusvlogs223 10 сағат бұрын
privat School ആയിരിക്കും
@hareeshkumaran4050
@hareeshkumaran4050 7 сағат бұрын
Nannayi ippol parathy koduthath ,aval teacher Ayal pillarude avastha
@manojvelukkutty9784
@manojvelukkutty9784 8 сағат бұрын
സ്കൂളിന്റെ പേര് വെളിപ്പെടുത്തൂ
@vijayakumarp5454
@vijayakumarp5454 10 сағат бұрын
Childline പ്രവർത്തകർ,ബാലാവകാശ കമ്മിഷൻ ഇവരൊക്കെ എന്തു ചെയ്യുന്നു. ചൂരൽ തൊടാൻ പാടില്ല എന്നാണ് നിർദേശം കൊടുത്തിട്ടുള്ളത്
VIP ACCESS
00:47
Natan por Aí
Рет қаралды 15 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Симбочка Пимпочка
Рет қаралды 4,7 МЛН