@@Glitzwithmeഭാര്യ വിചാരിച്ചിരുന്നെങ്കിൽ നീതി പണ്ടേ കിട്ടിയേനെ..
@JahanashrafJahan22 сағат бұрын
അവൾക് ഒരു മൈരും വേണ്ട... അവളെയും അറെസ്റ്റ് ചെയ്യണം @@Glitzwithme
@meenakshimeenu921522 сағат бұрын
bhaarya bha aval arjunte aala, balabhasker adhehathinte oru show kidayil parayunnundu ,lakshmi aa kunjineyum kondu show kaanaan vannirinnu, aa show thudangumbol aadhyam balabhaskar stagil paranjathithaanu," ente kunju aadhyamaayittaanu ente show kaanaan varunnathu, ennittu kuttiye nokki balu parayunnu, " mole dhe nokku vallapozhum varunna uncle aanu nokku ennu" anne pala samshayangalum thonniyirinnu arjun ,baluvinekkaal priyapettavano lekshmikku
@jvs979723 сағат бұрын
ജോസഫ് സാറിനെ ഏൽപിച്ചിരുന്നെഗ്ഗിൽ കേസ് തെളിഞ്ഞേനേ.. ഇത്തരം ഓഫീസർമാരില്ലാത്തതാണ് കേരളപ്പോലീസിന്റെ കുഴപ്പം.
ഇത് chasing ആയിരുന്നു. ലക്ഷ്മി പറയുന്നത് അർജുൻ ഉറങ്ങി എന്നാണ്. അപകടം നടക്കുമ്പോൾ വണ്ടിയുടെ സ്പീഡോമീറ്റർ 117 കിലോമീറ്റർ സ്പീഡിൽ. അത്രയും സ്പീഡിൽ പോകുന്ന വണ്ടിയുടെ ഡ്രൈവറിനു ഉറങ്ങാൻ കഴിയുമോ. ലക്ഷ്മി പറഞ്ഞത് മുഴുവൻ നുണ ആണ്. തന്റെ ഭർത്താവ് സ്വർണകടത്തിൽ ഉണ്ടായിരുന്നു എന്ന് ലോകം അറിയരുത് എന്ന് ലക്ഷ്മി ആഗ്രഹിക്കുന്നു
@@M197kബാലഭാസ്കർ ആണ് പ്രോഗ്രാമുകൾക്ക് വേണ്ടി വിദേശ യാത്ര നടത്തിയത്. അപ്പോൾ അയാൾ അറിയാതെ കടത്താൻ പറ്റുമോ 🙄
@shobalchristyphilip357312 сағат бұрын
Yes. That's true. He was involved in the smuggling
@sujithasubbu62889 сағат бұрын
If he is involved then why did they they killing him? So he is not, since lakshmi is trying to hide the things, not opened her mouth for many years, people have right to guess and speak thru social media junctions.
@betsyphilip48989 сағат бұрын
@@shobalchristyphilip3573 yes !! Gold smuggling is easy 💰 money
@rajinamohamed119223 сағат бұрын
അർജനെ സ്വർണ്ണക്കേസിൽ പിടിച്ചപ്പോഴാണ് ലക്ഷമി interviev നൽകുന്നത്. അതാണ് കൂടുതൽ സംശയം.. ലക്ഷമിയുടെ interview നടന്നപ്പോഴാണ് ഇത് കൊലപാതകമാണെന്ന് കൂടുതൽ സംശയിക്കുന്നത്
@jessyomana755023 сағат бұрын
ലക്ഷ്മി kochumകൂടെ povuo swaranm കടത്താൻ ratri പോടോ eneet
@shamseerlove258622 сағат бұрын
Ente samshayam arjunumai ivalk bandham undo ennaan
@panayamliju22 сағат бұрын
@@shamseerlove2586അർജുൻ അല്ല. തമ്പി ആണ് ഈ ടീമിന്റെ മുഴുവൻ കണ്ട്രോൾ. അവന്റെ കയ്യിലെ പാവകളാണ് എല്ലാരും. ബാലുവിന്റെയും ലക്ഷ്മിയുടെയും ഫോൺ വരെ അവന്റെ കയ്യിൽ ആയിരുന്നു. അവനെ പേടിച്ചാണ് ഇവൾ ഇത്രയും നാൾ മിണ്ടാതിരുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.
അവർക്ക് ആയുസുണ്ട്, അതാണ് കേസ്സ് മുന്നോട്ട് പോകാത്തത്, മുന്നോട്ട് പോയാൽ അവർ അല്മ്മഹത്യ ചെയ്യും ഉറപ്പാണ്, അതാണ് സാർ ഇവരെ കുറിച്ച് ഒന്നും പറയാത്തത്, പരനാറി സാഹിബ് വന്നതിന് ശേഷം ഒരു കോടി കേസ്സുകൾ ഇല്ലാതായി ഒരാൾക്ക് പോലും ഇതുവരെ ഒരു കുഞ്ഞിന് പോലും നീതി കിട്ടിയിട്ടില്ല, അത് പോലെ പോട്ടെ... കേരളം മുന്നോട്ട് മുന്നോട്ട് പോട്ടെ...
@GirijaSreedharanКүн бұрын
സത്യസന്ധനായ ഇദ്ദേഹത്തിനു ആയുസും ആരോഗ്യവും ഈശ്വരൻ നൽകട്ടെ
@hareeshmr139822 сағат бұрын
❤
@wanderinheathen40109 сағат бұрын
ഈശ്വരനാണല്ലോ ഇതുവരെ കൊണച്ചത്
@vmk92994 сағат бұрын
Iddheham sathyasandhan anenkil social mediayil vannirunnu vachakam adikkathe thelivukal anveshana agenciye elppikkukayum avide thaliyikkukayumanu vendathu. Social media platform verum oohapohangal parathanayi upayogikkunnavare sathyasandhan ennu parayan kazhiyilla. Angane arenkilum cheyyunnundenkil ( prathyekichu mun police udyagasthar, mun judgimar ennivar) athinte uddhesyam vereyanu.
@SiniT-tx6qrКүн бұрын
ഇത്രയും തെളിവുകൾ ഉണ്ടായിട്ടും ഈ കേസ് തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ.. എത്രത്തോളം ശക്തരാണ് മാറുഭാഗത്തുള്ളവർ..
@kalyan.g9264Күн бұрын
Aarkaanu aavashyam😂
@vilasinikn978922 сағат бұрын
സമൂഹത്തിലെ ഉന്നതന് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഒരു തുമ്പും കിട്ടിയില്ലെങ്കിൽ മറുഭാഗത്ത് അതിലും പിടിപാടുള്ളവരാണ് എന്ന് കരുതണം കോടീശ്വരനായ പോൾ മുത്തൂറ്റ് പ്രശസ്ത സിനിമാതാരം കലാഭവൻ മണി എന്നുള്ളവരുടെത് ചില ഉദാഹരണം മാത്രം
@annapeter563321 сағат бұрын
ലക്ഷ്മി നിശബ്ദത പാലിക്കുന്നതുകൊണ്ടാണ് ഈ കേസ് തെളിയിക്കാൻ പറ്റാത്തത്. സ്വന്തം ഭർത്താവിന്റെ ഫോൺ ഉപേക്ഷിക്കുന്ന ഏതെങ്കിലും ഭാര്യ ഉണ്ടോ? ലക്ഷ്മിക്ക് എല്ലാ കാര്യങ്ങളും അറിയാം അവൾ സ്വാർത്ഥമതിയാണ് ഒരു സംശയവും ഇല്ല അതുകൊണ്ടാണ് നിശബ്ദത.
@bobbyrenjan486418 сағат бұрын
@@annapeter5633ഒരുപക്ഷേ ഭാലഭസ്‌കർ സ്വർണക്കടത്തിലെ കണ്ണി ആണെങ്കിലോ. അത് ആരും അറിഞ്ഞ്, ഭാലബാസ്കറിൻ്റെ പേര് കളങ്കപ്പെടാതെ ഇരിക്കാൻ വേണ്ടി ആണെങ്കിലോ lakshmi ശ്രമിക്കുന്നത്
@Ash-pl8vq13 сағат бұрын
Enthu koppile thelivaanu sire😬😬😬
@kareemp7962Күн бұрын
കേസ് തെളിയാത്തത് പോലീസിന്റെ ബുദ്ധിയില്ലായ്മ കൊണ്ടല്ല. പ്രതികൾക്ക് സാമ്പത്തികമായും രാഷ്ട്രീയമായും ഉദ്യോഗസ്ഥലത്തിലും ഉള്ള സ്വാധീനം കൊണ്ട് തന്നെയാണ്.
@sudhikkrКүн бұрын
100%... 👍
@gracevarghese771723 сағат бұрын
Athe.
@Manjushajayalal23 сағат бұрын
100% സത്യം
@nithyakunnath642122 сағат бұрын
Exactly
@MoniBaby-r4n22 сағат бұрын
100%
@ANISH-tn4frКүн бұрын
ബാലു ന്റെ അച്ഛനും, അമ്മ ക്കു നീതി ലഭിച്ചാൽ മതി ആയിരുന്നു
ഭർത്താവ് അപകടത്തിൽ മരിച്ചു. ഭാര്യയ്ക്ക് യാതൊരു സംശയവുമില്ല, പരാതിയുമില്ല. അതിശയം തന്നെ.
@Glitzwithme23 сағат бұрын
പരാതി ഉള്ളത് കൊണ്ടല്ലേ അന്വേഷണത്തിനോട് സഹരിക്കുന്നത്
@jessyomana755023 сағат бұрын
കഷ്ടം ഇന്റർവ്യൂ കൊടുത്തേ kanano
@soumyasou982123 сағат бұрын
Becoz they r also involved. She don't want to defame her husband
@thankamaniramesh41122 сағат бұрын
Axident aane marana Karanam eannu paraunnathano sahakaranam evarude mozhi Karanam Alle aarum e case srdhikathe poye . Husbandinte maranam swbavikam allenne eavide eangilum paranjo avar
@fightingfile928021 сағат бұрын
@@Glitzwithmeനുണകൾ അല്ലേ പറയുന്നത്
@kiyara308Күн бұрын
ഈ കേസിൽ വേറെ ദൃക്‌സാക്ഷികൾ ഇല്ലാത്ത കൊണ്ട് ലക്ഷ്മി ധൈര്യമായി പറയുന്നു. Fabricated story പോലെ അത് തോന്നി. പിന്നെ കുറച്ചു sentiments ഉം .
@Sls1377Күн бұрын
💯. പറയുന്നത് ഒന്നും വിശ്വാസിക്കാൻ തോന്നാത്ത oru story പോലെ
@neethupeter86422 сағат бұрын
True, lekshmik ellam ariyam,ini aval onnum parayilla,kudumbam pokum ennu aval chinthichilla ithinokke koottu nilkkumbo,ini va thurannal avale thattum,avasana days balu ithokke thiricharinjathinte falam pullide jeevan eduthu...
@renithomas-po8kjКүн бұрын
എന്തൊക്കെ പറഞ്ഞാലും നല്ല കഴിവ് ഉള്ള ഒരു കലാകാരന്‍ പോയി...പാവം കുഞ്ഞും
@KmSha-x1g23 сағат бұрын
ഭീഷണിപ്പെടുത്തി എന്നെക്കൊണ്ട് പറയിപ്പിക്കാൻ നോക്കണ്ട എന്ന് ലക്ഷ്മി പറയുന്നുണ്ട് ആ വാക്കുകളെ എല്ലാവർക്കും ഒരു താക്കീത് ആണ് സത്യസന്ധമായി ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർ ക്കുള്ള വാണിംഗ്
👆ith full kanddal set aanu lakshmi full kallama parayunne
@syam545823 сағат бұрын
അണ്ടി..ആണ്...അവൾക് എല്ലാം...അറിയാം...ബാലു അറിയാതെ..ലക്ഷ്മി അറിഞ്ഞു ചെയ്ത സ്വർണക്കകടത്തു.. warning മൈര് ആണ്
@florajames164021 сағат бұрын
Corect 👍
@userhfu531Күн бұрын
Stephen devassy ക്ക് critical icu ൽ കയറ്റി വിട്ടതാര്? 43 മിനിറ്റ് നേരം സംസാരിക്കാൻ ആരാണ് അനുവദിച്ചത്? ഇതിലൊക്കെ ദുരൂഹതയുണ്ട്. അന്വേഷണത്തിൽ പുറത്തു കൊണ്ടു വരണം . ബാലഭാസ്ക്കറിൻ്റെ കുടുംബത്തിന് നീതി കിട്ടട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
@neelz00923 сағат бұрын
കുഞ്ഞ് മരിച്ചു എന്നു പറഞ്ഞു. പാവം ബാലു അറ്റാക്ക് വന്ന്
@utuben10021 сағат бұрын
Stephen devasy ku ICU il keriyal entha prasnam. Edo 43 mnt samssarichu ennu viswassicha thaan enthu mandan aado. Ithrayum critical aayulla oral 43 mnt enganaado samssarikkunne.
@neelz00921 сағат бұрын
@utuben100 അന്ന് എല്ലാവരും കണ്ടതാണ് സ്റ്റീഫൻ നിറഞ്ഞ ചിരിയോടെ യാണ് ബാലുവിന്റെ അവസ്ഥ പറയുന്നത്.ഞെട്ടലോടെ ഞങ്ങൾ കണ്ടിരുന്നു
ജോർജ് ജോസഫ് സാർ നമസ്കാരം സർ അങ്ങ് ഇതിൽ ഇറങ്ങിയാൽ അങ്ങ് തെളിയിക്കുമെന്ന് അറിയാം അങ്ങയുടെ വീഡിയോകൾ ഞങ്ങൾ കണ്ടിട്ടുണ്ട് 80 വയസ്സുള്ള കാർന്നോരുടെ കഥ ഞങ്ങൾ വീഡിയോയിൽ കണ്ടതാണ് ബാലഭാസ് കൊലപാതകം ഇങ്ങനെ ആയിരിക്കും സോബി അവിടെ വെച്ച് കണ്ട കാഴ്ച ഇന്നോവയുടെ ബാക്ക് ഗ്ലാസ് തല്ലിപ്പൊളിച്ചത്തിനു ശേഷം വണ്ടി മുന്നോട്ട് പോകുന്നു സ്വർണ്ണം തട്ടിക്കൊണ്ടു പോകാൻ തമ്മിൽ ചെയ്സ് നടക്കുന്നു വണ്ടി വെട്ടിക്കുന്നു മരത്തിലിടിക്കുന്നു അർജുനന്റെ ബാച്ച് സ്വർണ്ണം കാത്തുനിൽക്കുന്നു അർജുന്റെ ബാച്ച് സ്ട്രോങ്ങ് ആയതു കാരണം സ്വർണ്ണം തട്ടാൻ വന്ന ചെയിസ് ചെയ്യുന്ന ആൾക്കാർ രക്ഷപ്പെട്ടു കളയുന്നു ഇടിച്ച വണ്ടിയിൽ നിന്ന് സ്വർണം മാറ്റുന്നു സായി കൃഷയുടെ വീഡിയോ ഞാൻ കണ്ടിരുന്നു സായി കൃഷ്ണ അതിലൊരു വീഡിയോ ഇട്ടിരുന്നു. വെളുപ്പിന് ക്രെയിൻ വെച്ചു വെളുപ്പിന് കാർ നീക്കുന്നത് ഒരു നീല ക്രെയിൻ കാർ അനക്കിയിരിക്കുന്നു അപ്പോൾ വേറൊരു വീഡിയോ ആയിട്ട് കൂട്ടിച്ചേർക്കുമ്പോൾ പ്രവീൺ എന്ന ഒരു ഗൾഫിൽ പോകുന്ന ആൾ രക്ഷാപ്രവർത്തനത്തിന് ഡ്രൈവർ സീറ്റിൽ നിന്നും കിട്ടിയത് ബാലഭാസ്കർ ആണെന്ന് പറഞ്ഞിരുന്നു അപ്പോൾ ഇതുമായി കൂട്ടിച്ചേർത്തു വായിക്കുമ്പോൾ കേസിന്റെ അന്വേഷണം വഴിമുട്ടാൻ വേണ്ടി ഇവർ തന്നെ കാറിനെ അക്സസൊന്നും മാറ്റി അതിൽ നിന്ന് സ്വർണം എടുത്ത് അർജുനനെയും ബാലഭാസ്കറിനെയും മാറ്റിക്കിടത്തി തെളിവുകൾ നശിപ്പിക്കൽ കൺഫ്യൂഷൻ വരത്തൽ ചായക്കടക്കാരൻ പറഞ്ഞത് ബാലഭാസ്കർ പുറകിലാണ് കിടന്നത് എന്നാണ് പിന്നെ സോബി സോബിയ തടയുന്നു അപ്പോൾ സോബി പറഞ്ഞു അവിടെ രക്ഷാപ്രവർത്തനം നടക്കുന്നുണ്ടായിരുന്നു അത് ഇവിടെ തന്നെയായിരിക്കും അതുകൊണ്ടാണ് സൂഫിയെ അവിടെ നിർത്താഞ്ഞത് അവർ ഡ്രൈവർമാരെ മാറ്റിക്കിടത്തിയിട്ടും സ്വർണ്ണം കടത്തിയിട്ടും അവിടെനിന്നും മാറുന്നു ഇതിനുശേഷമായിരിക്കും രക്ഷാപ്രവർത്തനത്തിന് ആൾക്കാർ വന്നത് സൂഫി പറയുന്നുണ്ട്. ആ സമയത്തിൽ ഒരു ഒരു വണ്ടിയും അങ്ങോട്ടുമിങ്ങോട്ടും പോയിട്ടില്ല എന്ന് ആർ റെഡ് കാർ ഒഴിച്ച് അപ്പോൾ അവർ എല്ലാം ചെയ്തു കഴിഞ്ഞു സ്ഥലത്തുനിന്നും മാറുന്നു ശേഷം നാട്ടുകാർ ഇടിച്ചു വണ്ടി കാണുന്നു രക്ഷാപ്രവർത്തനം നടത്തുന്നു അർജുന്റെ കൂട്ടുകാരൻ തിരിച്ചു വരുന്നു രക്ഷാപ്രവർത്തനത്തിൽ ചേരുന്നു അപ്പോഴായിരിക്കും ബാലഭാസ്കറിനെ ഡ്രൈവർ സീറ്റിൽ നിന്ന് കിട്ടിയത് ഇതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത് ഞാനോഹിക്കുന്നത് ഇതിനെ കുറിച്ചുള്ള പല വീഡിയോകളും ഞാൻ കണ്ടിട്ടുണ്ട് എല്ലാരും കൂട്ടി നോക്കുമ്പോൾ ഇതാണ് എന്റെ മനസ്സിൽ വരുന്നത്
@santhakochukunjusanthakoch875123 сағат бұрын
സാർ സത്യം പറയുന്നു
@rohinisaji342923 сағат бұрын
ലക്ഷ്മിയുടെ ഇന്റർവ്യൂ ഞാൻ കണ്ടു. ഒരു കോമണർ ആയ എനിക്ക് തോന്നിയത് അവർ പ്രൂവ് ചെയ്യാൻ ശ്രമിക്കുന്നത് എന്തായാലും ഭർത്താവും കുഞ്ഞും പോയി. ഭർത്താവിന്റെ പേരെങ്കിലും കളങ്കപ്പെടാതെയിരിക്കട്ടെ എന്നാവും. അല്ലാതെ അവർക്കു ജീവനിൽ ഭയം കാണില്ല
@opinited19 сағат бұрын
Athe.. അവരെ കുറ്റപ്പെടുത്താൻ എനിക്കും തോന്നുന്നില്ല . പല പൊരുത്തം ഇല്ലമായകൾ തോന്നി എങ്കിലും അവരുടെ ജീവിതത്തിൽ സംഭവിച്ച നഷ്ടത്തിന് അവർ കാരണം അകില്ല അത് മാത്രം ഉറപ്പാണ്
@zainamanoj95069 сағат бұрын
Athe
@Lakshmilachu17689 сағат бұрын
ഭർത്താവിനും കുഞ്ഞിനും നീതി കിട്ടണം എന്ന് ആഗ്രഹിക്കുന്നില്ല ? ജീവനിൽ ഭയം ഇല്ലാത്തവർക്ക് സത്യസന്ധമായി കാര്യങ്ങൾ തുറന്നു പറഞ്ഞൂടെ?
@RemaniReghunath-dy1ke7 сағат бұрын
Angane aakanum chance und.
@TL--TIGERСағат бұрын
അതു മാത്രമല്ല അങ്ങനെ ബാലുവിന് കള്ളകടത്തിൽ പങ്കു അറിഞ്ഞോ അറിയാതെയോ വന്നിട്ടുണ്ട് എങ്കിൽ അത് തീർച്ചയായും ലക്ഷ്മിയുടെയും വീട്ടുകാർടെയും താല്പര്യത്തോടെ മാത്രമേ വരൂ. ബാലു ഒരു മാത്രമാണ്. അവരുടെ മുഖത്തെ ടെൻഷൻ പിടിക്കപ്പെടുമോ എന്നത് മാത്രം
@SatheeshKumarV-ty5oc22 сағат бұрын
കൂടുതൽ കൂടുതൽ ദുരൂഹതകൾ തോന്നുന്നു. സിബി ഐ എ വരെ നിലക്ക് നിർത്താൻ കഴിയാവുന്നവർ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. ആ സ്ത്രീഎല്ലാം വളരെ കൂൾ ആയിട്ടാണ് സംസാരിക്കുന്നത്. അവർ ഒരു ചാനലിന് അഭിമുഖം കൊടുക്കാതെ ഒരു പത്രസമ്മേളനം നടത്തി വിശദീകരിച്ചു എങ്കിൽ സംശയകരമായ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയെങ്കിൽ അവരെ ആരും സംശയിക്കില്ലയിരുന്നു. കലാഭവൻ സോബിക്ക് ഇതിൽ യാതൊരു വിധ ലാഭവും ഉണ്ടാകേണ്ടതായിട്ട് തോന്നുന്നില്ല. സത്യസന്ധമാണ് അദ്ദേഹത്തിന്റെ വാക്കുകൾ എന്ന് സസൂഷ്മംകേട്ടാൽ മനസ്സിലാകും. ബാലുവിന്റെ ഫോൺ മറ്റൊരു വ്യക്തിയുടെ കയ്യിൽ ചെന്നതിൽ ദുരൂഹത ഏറെ തോന്നുന്നു.
@indirak8897Күн бұрын
ലക്ഷ്മിക്ക് എല്ലാം അറിയാം, രാത്രിയില് ഇത്ര speedഎന്തിന്,അര്ജ്ജുനന് ഒന്നും പരരിയിട്ടില്ല
Good explanation 👍 Thank you sir Thank you so much 🙏
@basheerahbasheerah197922 сағат бұрын
സാർ പറയുന്നത് 100% സത്യം ആണ് 🙏🙏🙏
@bindu366321 сағат бұрын
Balu അനുഗ്രഹിക്കപ്പെട്ട കലാകാരൻ തന്നെ ആയിരുന്നു,ക്ഷമയോടെ ജീവിച്ചിരുന്നു എങ്കിൽ എല്ലാ തരത്തിലും ഉന്നതിയിൽ എത്തുമായിരുന്നു, പക്ഷേ പെട്ടെന്ന് ഒരുപാട് പണം നേടാനുള്ള അത്യാഗ്രഹം കാരണം ചീത്ത കൂട്ടുകെട്ടിൽ ചേർന്ന് ഈ പണിയൊക്കെ ചെയ്തു,ലക്ഷ്മിക്ക് എന്തു ചെയ്യാൻ പറ്റും ബാലു ലക്ഷ്മി പറഞ്ഞാൽ കേൾക്കില്ലായിരിക്കാം,അതു കൊണ്ടായിരിക്കാം കുഞ്ഞും മരിച്ചു ബാലുവും മരിച്ചു കുഞ്ഞ് മരിക്കാൻ കാരണം ബാലു അല്ലെ, അതിനാൽ അവനോ ചത്തു ഇനി അവൻ്റെ ആക്രി സാധനങ്ങൾ തൂക്കി വിൽക്കണം എന്ന് ലക്ഷ്മി പറഞ്ഞത്, പിന്നെ ഇവരെ വേറെ കാറുകൾ ചേസ് ചെയ്തു എന്നും അങ്ങനെ അപകടം ഉണ്ടായി എന്നും പറഞ്ഞാൽ ലക്ഷ്മിക്ക് a to z എല്ലാ കാര്യങ്ങളും പറയേണ്ടി വരും, ബാലുവിൻ്റെ നല്ല പേരും നഷ്ടപ്പെടും അതായിരിക്കാം ലക്ഷ്മി ഇങ്ങനെയൊക്കെ സംസാരിക്കുന്നത്.
@malabiju1980Күн бұрын
She got the insurance and she's no complaints against the driver and manager..what a strange feeling😢😢😢 Now the whole plot is clear. Hats off to George Joseph 👏 well explained 👏 👍 Soby was right..he's telling the ultimate truth. Hope the old unfortunate parents of balu get justice ⚖ 🙏 😢 😢😢
@fathimasahla277723 сағат бұрын
Driver overspeed aayirikkanam enn avar paranjallo
@malabiju198023 сағат бұрын
A lot of difference is there between just talking about the speed and seeking justice for the departed souls..
@Nothingtosay20237 сағат бұрын
When u look into all the celebrities / big shots cases, more reflection usually happening either driver or manager. Because, both are know everything and they have more upper hand than partner as well. So keep trying to focusing both. A few occasion there will be a triangular correlation between driver, manager and partner.
@vmk92993 сағат бұрын
ഇപ്പോൾ കുറ്റാന്വേഷണം പോലീസിലും വിചാരണ കോടതിയിലും അല്ല. റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥരും ജഡ്ജിമാരും കുറെ തൊയ്‌ഴിലില്ലാ പടയും ചേർന്ന് സോഷ്യൽ മീഡിയയിലാണ് .കാലം പോയ പോക്ക്. ആർക്കും ആരെയും കയറി എന്തും പറയാം എന്ന നില.
@abinjohn88211 сағат бұрын
സത്യം പറഞ്ഞാൽ ഈ ജോസഫ് സാർ പറഞ്ഞപോലെ സംശയം എനിക്കും തോന്നിയിരുന്നു. കള്ളം മറച്ചു പിടിക്കുന്നത് പോലെ. സത്യം ദൈവം തെളിയിക്കും. ഉപ്പു തിന്നവൻ വെള്ളം കുടിക്കും👍🏼.
@praveenindia1935Күн бұрын
ഇത്രയൊക്കെ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇവിടുത്തെ ഗവണ്മെന്റ് കുറ്റവാളികളോടൊപ്പം ആണ്. കാരണം ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് ബാലഭാസ്കറിന്റെ കുടുംബത്തിന് അനുകൂലമായ യാതൊരു സപ്പോർട്ടും ഉണ്ടാവുന്നില്ല.
@SunnyJoseph-wr8tz22 сағат бұрын
ഇതാണ് പോലീസ് ഇതാണ് പോലീസുകാരൻ
@NovaMariyam22 сағат бұрын
സത്യം പറഞ്ഞാൽ പുള്ളിക്കാരൻ പറഞ്ഞപ്പോൾ സാധാരണക്കാർക്ക് കാര്യങ്ങൾ മൻസ്സിലായി , ലക്ഷ്മി എന്താ പറഞ്ഞത് ആർക്കോ വേണ്ടി ആറ് വർഷത്തിന് ശേഷം എന്തൊക്കെയാ പറഞ്ഞത് കഷ്ടം തന്നെ
@vmk92993 сағат бұрын
അദ്ധേഹത്തിന്റെ കയ്യിലുള്ള തെളിവുകളും വാദങ്ങളും തന്റെ കീഴിൽ മുൻപ് ജോലി ചെയ്തിരുന്ന ഇന്നത്തെ പൊലീസുകാരെ പറഞ്ഞു മനസ്സിലാക്കാവുന്നതേ ഉള്ളു. അല്ലാതെ സോഷ്യൽ മീഡിയ വഴി അല്ല ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ(മുൻ) തെളിവ് നിരത്തേണ്ടത്.
@Asha-lt4xeКүн бұрын
Well said 👍
@sobhanasobhana137923 сағат бұрын
സത്യം വെളിച്ചത്ത് കൊണ്ടുവരണം അതു തന്നെയാണ് ചെയ്യേണ്ടത്. ആ വൃദ്ധരായ മാതാപിതാക്കൾക്ക് നീതി വാങ്ങി കൊടുക്കണം.
@lizypaul7423Күн бұрын
തുടക്കത്തിൽ തന്നെ നമുക്ക് മനസിലാവും അവർ കള്ളം പറയുന്നു. അവർക്കു എന്തൊക്കയോ അറിയാം.
@Glitzwithme23 сағат бұрын
അവർക്ക് കള്ളം പറഞ്ഞിട്ട് ഇനി എന്ത് കിട്ടാൻ ആണ്
@jijikv852423 сағат бұрын
അവർക്ക് കള്ളം പറഞ്ഞാലേ നിലനിൽപ്പ് ഉള്ളു അതുകൊണ്ട്
@jessyomana755023 сағат бұрын
എന്ത് theaga കിട്ടാനോടോ മാപ്പിള ചത്തു, തെറ്റു ചെയ്തതു ഡ്രൈവർ aerikum
സിബിഐ ക്ക് ഈ കേസില് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇതു തന്നെയല്ലേ ADM നവിൻ ബാബുവിന്റെ കാര്യത്തിലും സംഭവിക്കുക.🎉
@Artcreation-723 сағат бұрын
ADM inte kariyathilum ithe sambavikkum CBI ye kodikal koduth othukkum
@praveenkumar-nt9zg21 сағат бұрын
Yes
@Isha-u6y8 сағат бұрын
സെൻട്രൽ ബ്യൂറോ ഓഫ് ഇടിയോട്സ്
@Niki000377 сағат бұрын
Adjust ment
@vmk92993 сағат бұрын
തീരുമാനം ആവാതെ നീട്ടികൊണ്ടു പോണം എന്ന് ആരെങ്കിലും വിചാരിക്കുന്ന കേസുകളാണ് സി ബി ഐ ക്കു വിടുന്നത്. സിബിഐ എടുത്ത ഏതു കേസ് ആണ് തെളിഞ്ഞിട്ടുള്ളത്? പ്രസിദ്ധമായ ലാവലിൻ കേസ് എത്ര തവണയാണ് അവർ തന്നെ മാറ്റി വെപ്പിക്കുന്നത്? അവർ വാദത്തിനു തയ്യാറല്ലെങ്കിൽ പിന്നെ പൊതുജനങ്ങളുടെ പണം വെറുതെ കളയാൻ കേസ് നടത്തേണ്ട ആവശ്യം എന്താണ്? സിബിഐ എന്നത് ഏറ്റവും വലിയ വെള്ളാനയാണ്. ഇതൊക്കെ അങ്ങാടിപ്പാട്ടാണ്. എന്നിട്ടും ആളുകൾ കേസ് സിബിഐ ക്കു വിടണം എന്ന് പറയുന്നത് എന്തിനെന്നു മനസ്സിലാവുന്നില്ല.
@nitheeshnarayanan689521 сағат бұрын
George Joseph Sir...👏🙏 Kerala Kaumudi Team....👏🙏 Kunju Murali ....👏
@nidahamza9606Күн бұрын
കുട്ടിയെ മടിയിൽ ഇരുത്തി എങ്ങിനെ ഉറക്കം വരും സീറ്റ് ഇട്ടാൽ കൂടി ചെറിയ കുട്ടിയല്ലേ
Kannadach kedannu ennalle avar paranje... Travel sickness ulloond.. Nanum kunjineem vech angane kedakkarumd avan urangyal.. Enikkum und ee prsnm
@revathyarunraj740622 сағат бұрын
ഭർത്താവും സ്വർണക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടാവും അത് ലോകത്തോട് വിളിച്ചു പറഞ്ഞാൽ ഇപ്പോൾ അനുഭവിക്കുന്ന സ്വത്തും എല്ലാം പോകും അഭിമാനവും പോകും അതോണ്ട് മിണ്ടാണ്ട് ഇരുന്നു കിട്ടിയതും ലാഭം എന്ന് ഓർത്തു മിണ്ടാണ്ട് ഇരിക്കുന്നതാവും അവർക്കും ജീവനിൽ പേടിക്കാണും.
@coffediaryz185522 сағат бұрын
സ്വന്തം കുഞ്ഞു ഭർത്താവ് പോയിട്ട് പിന്നെ എന്ത് lyf.. സ്നേഹം ഉണ്ടെങ്കിൽ പറ്റുല.. അതും അത്രയും വർഷം കാത്തിരുന്ന കുഞ്ഞാണെന്ന് ഓർക്കണം 🙂
@revathyarunraj740622 сағат бұрын
@@coffediaryz1855ഒരു പരിധി കഴിഞ്ഞാൽ പിന്നെ സ്വന്ധം കാര്യം മാത്രേ മുന്നിൽ കാണു....
@fightingfile928021 сағат бұрын
@@coffediaryz1855എന്നിട്ടാണോ കുഞ്ഞിനേയും കൊണ്ട് ഇമ്മാതിരി മരണ പാച്ചിൽ പാഞ്ഞപ്പോൾ വായും കീറി ഇരുന്നത്
Family full ആയിട്ട് smuggling ആണല്ലേ 😄😄😄 അതാണ് ബാലുന്റെ wife ന് ഒന്നും മിണ്ടാൻ പറ്റാത്തത്
@leelamani5472Күн бұрын
CBIയെ യും വിശ്വാസമില്ല
@leelamani5472Күн бұрын
അവർക്കും പങ്ക് കിട്ടികാണും
@BinduBindusunil-m1b23 сағат бұрын
ബാലബസ്കർ അറിയാതെ അർജുൻ കാറിൽ സ്വർണ്ണം കടത്താൻ ശ്രെമിച്ചതാകാനാ സാധ്യത
@josephdan241023 сағат бұрын
When they go for tea break , arjun can manage these activities, even without the knowledge of balabhaskar . May be Lakshmi is aware . Her silence says it .
@@dilshaharis8364balabaskar അറിഞ്ഞപ്പോൾ തടഞ്ഞു കാണും. അതിനായിരിക്കും ഇടിച്ചത്
@RajendraNanu-k7z20 сағат бұрын
എന്റെ പൊന്ന് സാർ ഇപ്പോഴും സർവീസിൽ ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുന്നു സാർ 🙏🌹👍
@girijaV-d1i23 сағат бұрын
ലക്ഷി പച്ച കള്ളം അതാണ് സത്യം. ലക്ഷിയ്ക്കു എല്ലാം അറിയാം. Parents ന് തീരാ നഷ്ടം 🙏. പാവം അച്ഛനും അമ്മയും 🙏. എല്ലാം സോബി is very truth.. സാറെ ആക്‌സിഡന്റ് ഇൻഷുറൻസ് പണം മൊത്തം ലക്ഷി യ്ക്ക് മാത്രം ആണോ. അതിൽ ആ parents ന് share ഇല്ലേ. അപ്പൊ പേരെന്റ്സ്ന് യാതൊരു സ്ഥാനവും ഇല്ലേ? ലഷ്മി അറിഞ്ഞു planed murder ആണെങ്കിൽ ഇതിൽ ലക്ഷ്മിയ്ക്ക് ഇതിൽ എന്താണ് ലാഭം അല്ലെങ്കിൽ എന്തിന് വേണ്ടി ലക്ഷി കൂ ട്ടുനിന്നു. ഇതിന്റെ യൊക്കെ സത്യം പുറത്തു വരണം. കള്ളക്കടത്തു കാരുമായി ലക്ഷിയ്ക്കു പങ്ക് കാണും. വഴിയിൽ ആരോ കാറിൽ കയറി ബാലു ചേട്ടായിയെ ഉപദ്രവിച്ചു പിന്നിൽ കിടത്തിക്കാണും. Gold കാറിൽ കടടിക്കാണും. അതിന് planed ആയി ലക്ഷ്മിയുടെ gold ക്യാഷ് വീട്ടിൽ നിന്നും എടുത്തു കാറിൽ കൊണ്ട് വന്നതായിരുന്നു എന്ന് തോന്നുന്നു. ലഷ്മി കള്ളി യാണ്. ക്രിമിനൽ mind ലക്ഷിയ്ക്ക് 👍👍.
@thugmaster943823 сағат бұрын
😅😮
@rpaul849718 сағат бұрын
Her husband is involved.. she doesnt want that to come out.
@jayakumarg6417Күн бұрын
സ്വന്തം കുഞ്ഞിന്റെ ജീവൻ ഓർത്ത് ലക്ഷ്മി കാറിന്റെ ഓവർ സ്പീഡ് പോലും നിയന്ത്രിച്ചില്ല.അർജ്ജുൻ ലക്ഷ്മിക്ക് അദ്ദേഹമാണ്.
@gratitude83823 сағат бұрын
അദ്ദേഹവുമായി എന്തെങ്കിലും??
@Glitzwithme23 сағат бұрын
കഷ്ട്ടം....
@vineeth652623 сағат бұрын
Avr ellareyum adhem Ennan viseshpikunnath
@jessyomana755023 сағат бұрын
Karimane കിട്ടിയുള്ളെ അതിനു ലക്ഷ്മിക് പോടോ eneet
@jessyomana755023 сағат бұрын
നീ പോയി niyadrikathe എന്ത് evide msg etu നിയത്രിക്കുന്നെ
@sojanvarghees578323 сағат бұрын
ജോർജ് ജോസഫ് സാർ സാറ് കൃഷ്ണയുടെ വീഡിയോ ഒന്ന് കാണണം അതിൽ നിന്ന് കുറച്ചു തെളിവുകൂടി സാറിന് കിട്ടും ആക്സിഡന്റ് ശേഷം കാർ നീല ക്രെയിൻ ഉപയോഗിച്ച് കാർ അവിടെ നിന്ന് നീക്കിയിട്ടുണ്ട് അതിനുശേഷം തിരിച്ചിട്ടിട്ടുണ്ട് അതിനുള്ള വീഡിയോ ആണ് സായി കൃഷ്ണ ചെയ്തിട്ടുള്ളത് വണ്ടി ഇടിച്ചതിനുശേഷം സൂബി അവിടെ എത്തിയപ്പോൾ സോബിയെ ഓടിച്ചത് അവർക്ക് എല്ലാ കാര്യങ്ങളും ചെയ്യാനുള്ള ഒരു സമയത്തിന് വേണ്ടിയായിരുന്നു ആ സമയത്ത് അതുവഴി ആരും വന്നാലും അത് തന്നെയായിരിക്കും സംഭവിക്കുന്നത് അതിൽ സൂബി പറയുന്നുമുണ്ട് വേറെ വണ്ടി ഒന്നും ആ വഴിക്ക് പോയിട്ടില്ല എന്ന് ഇവരെല്ലാം ചെയ്തതിനുശേഷം മാറിനിന്നിട്ടുണ്ട് തമ്പി കുടിച്ചിരിക്കുന്ന റിപ്പോർട്ടിൽ കാർ ക്രെയിൻ വെച്ച് മാറ്റുന്നത് 9 മണിക്ക് ശേഷം എന്നാണ് അതുകൊണ്ടാണ് ജോർജാസ് ജോസഫ് സാറിനോട് സായി കൃഷ്ണയുടെ വീഡിയോ ഒന്ന് കാണാൻ പറയുന്നത് താങ്ക്യൂ സർ സാർ ഈ കമന്റ് വായിക്കുമെന്ന് വിശ്വസിക്കുന്നു
@HaripriyaVinod22 сағат бұрын
വെറും ആറ് വർഷം ആയിട്ടുള്ളു ഭർത്താവ് കുഞ്ഞ് നഷ്ടപെട്ടിട്ട് ന്നിട്ടും അവർക്ക് ഇങ്ങനെ ഇരുന്ന് ചിരിച്ചു കളിച്ചു പറയാൻ കഴിയുന്നു അർജുൻ പിടിയിൽ ആയപ്പോ ഇവർ എന്തിന് ഇപ്പൊ ഇറങ്ങി 😰😰😰
@dangerbiskt982221 сағат бұрын
അവര് എന്തിനോ വേണ്ടി ചിരിച്ചു കാട്ടി പറയുന്നു. ചിരി എന്ന് പറയാൻ പറ്റില്ല ഇളിക്ക എന്ന് പറയാം. ആത്മാർത്ഥ ഇല്ലാത്ത സ്ത്രീ
@ANISH-tn4frКүн бұрын
ബാലു ന്റെ ഇമേജ് നഷ്ടം ആവാതെ ഇരിക്കാൻ ലക്ഷ്മി കള്ളം പറയുന്നത് ആയിരിക്കും. സ്വന്തം ഭർത്താവ് നോടുള്ള സ്നേഹം. ലക്ഷ്മി ക്കു സ്വർണ്ണകള്ളക്കെടുത്തു കാര്യങ്ങൾ എല്ലാം അറിയാമെന്നു തോന്നുന്നു. പക്ഷെ.. അപകടം വരും എന്ന് ഓർത്തില്ല
@sajeeshsaji3131Күн бұрын
ഇതായിരിക്കും സത്യം
@SwathiSasidharanКүн бұрын
അതെ. മരിച്ച ബാലുവിൻ്റെ പേര് ചീത്തയാവാതിരിക്കാൻ
@SunilKumar-h1l4pКүн бұрын
എനിക്കും അങ്ങനെ തന്നെ തോന്നിയത്
@malabiju1980Күн бұрын
Uvvu she's not straight
@devika254523 сағат бұрын
മരിച്ചു പോയ ബാലുവിന്റെ പേര് ചീത്ത ആകുക മാത്രമോ, ആ വണ്ടിയിൽ ഉണ്ടായിരുന്ന ഇപ്പൊ ജീവിച്ചിരിക്കുന്ന ലക്ഷ്മി ഉൾപ്പെടെ അകത്തു പോകും.
@beenammamathew25923 сағат бұрын
ജോർജ് ജോസഫ് സാർ, അങ്ങയെപ്പോലെ മനഃസാക്ഷിയോട് നീതി പുലർത്തുന്നവർ സമൂഹത്തിലുണ്ടായിരുന്നെങ്കിൽ.....
@minsaelizabath22 сағат бұрын
Perfect talking point ❤❤❤
@aswathys755011 сағат бұрын
Well said Sir.... Great Respect for you..... ദൈവം സറിന് ആയുസ്സും ആരോഗ്യവും തരട്ടേ🙏🙏🙏
@bhagyaaaa345110 сағат бұрын
Sir ന്റെ വാക്കുകളിൽ വിശ്വാസം ഉണ്ട്. സത്യം തെളിയട്ടെ. എപ്പോഴായാലും.
@remak864623 сағат бұрын
Thank you sir🙏🙏🙏🙏🙏👍👍👌👌👌👌
@ANISH-tn4frКүн бұрын
സിബിഐ, എന്ത് കൊണ്ട് കണ്ടു പിടിക്കുന്നില്ല
@manup008Күн бұрын
സേതുരാമയ്യർ സിബിഐ😂😂😂😂
@sudhikkr23 сағат бұрын
Cbi ക്ക് ജീവിക്കണ്ടേ...... കോടികൾ ഓഫർ..... അല്ലെങ്കിൽ ഉറ്റവരുടെയും & സ്വയവും ജീവ ഹാനി....
@drgokulan23 сағат бұрын
ലക്ഷമി കള്ളം മാത്രമാണ് പറയുന്നത്.
@anasblackout941423 сағат бұрын
Lakshmi ithil parayunnath arjuvine poonthottathil veche kanddu parijayapettu avante karryangal onnu vera ariyilla enna... But old newsil ond baluvine cheruppam muthal arjuvine ariyam ennu 😅
I've been following this news since the accident. Ann enik Lakshmi ne doubt illayirunnu... But njan idak orthirunnu Why She's not coming forward and fight for his husband and child? But ipoo i know Lakshmi e case il included anu or Balu nte public image protect cheyyan nookukayanu... So many loopholes ind Manorama interview il... Paranja Kure karyaggal onnum vishwasikkan pattillaaa nannayi prepare cheyth paranja pole thonni... Even bgm, dark room, costume ellam prepared ayirunnu... Script ezhuthi interview nadathiya pole thonni... Arjunte mozhi mattam , Bus driver and Kalabhavan artist nte witness , Phn exchange , Vandi odikkunna time il front seatil irunna Lakshmi k ariyillaa Arjun seat belt ittittundo illayonn but bakki olla cheriya details vare orth paranju even brain injury ayitt vare something seems sus... Bala Bhaskar nte parents vare mwonu vendi voice race cheythavar anu , Lakshmi ye kal nannayi Balu ne ariyunnavar alle parents... Avar full confident ayi incident nadannapoo thott media de munnil parayunnud ith oru accident allann... Athum alla njan old newslott poyappo kandath Balu and his daughter sitting infront of the car ennanu... Pinne ippo ath eggane Lakshmi ayi?? Car nte backil irunna oralk accident nadannal 6,7 bone fracture okk indakumo?? Athum e Lakshmi yum Arjunum frontil irunnapoo avark onnum pattillaaa WTF ! Hospitalil chennapoo vare Balu fathernod Mindi ennanu arijath aggane olla oral eggane marichu??? Lakshmi is a criminal. Well prepared for this situation. Aval ntho marakkunud... Nalla nattell olla policekar choyicha aval thatha parayunnapole parayum karyaggal. Athum poranjitt e fraud ne support cheyyan Kure Gold Smuggler PR workersum KASHTAM 🤢
@twinklingstars-d2yКүн бұрын
Well said. I had the same doubts.. Normally front il irikkunna aalkkar alle marikka? His dad says avan kuttam cheythenkil athum purathu varatte, aalukal ariyatte ennu.. Still they want to know the truth. Balabaskar and lakshmi might have included in this or he might have stood against this... So Arjun othukki kaanum. Vallathoru naadu nammude... Thelivukal pachavellam pole kidannittum no use at all.
@sandhyamohanan139122 сағат бұрын
Front seatil seat belt n airbag undu@@twinklingstars-d2y
@gratitude83823 сағат бұрын
Sentiments വർക്ക് ഔട്ട് ആക്കാൻ ക്യാമറയുടേ മുന്നിൽ ഇരുത്തിച്ചു... ദൈവം എന്ന ഒരാൾ ഉണ്ടെങ്കിൽ സോബിയുടെ രൂപത്തിൽ ആ കഥ ലോകത്തെ അറിയിക്കാൻ ഒരുക്കി വെച്ചു... ആ മാതാപിതാക്കൾ lachmi എന്ന വ്യതിയെ ശരിക്കും തുറന്നു കാട്ടണം...അവര് മാന്യമായി കുറച്ചു ഒക്കെ പറഞ്ഞു വെച്ച് ലക്ഷ്മി മോളുടെ നടകം ചീറ്റി പോയി....ദൈവം പല രൂപത്തിൽ വരും...ഇൻ്റർവ്യൂ വേണ്ടി script തയ്യാർ ആക്കിയവർ ലക്ഷ്മി കുറച്ചു കൂടെ depressed body language കൊണ്ട് വരാൻ പറഞ്ഞു കൊടുത്തില്ല... പഠിച്ച കള്ളി ആണ്...ബാലു എന്ന വ്യക്തിക്ക് കൂടുതൽ ഇതിൻ്റെ കൂടെ ജീവിക്കേണ്ടി വന്നില്ല പണ്ടേ രണ്ടു കാമുകന്മാരെ വെച്ച് നടന്ന വ്യക്തി ....ബാലബാസ്‌കർ കുഴിയിൽ വീണു.. മകൾ പോയ ദുഃഖം ഒന്നും വാക്കുക്കളില്കണ്ടില്ല
ചേരുന്ന ബന്ധമേ ചേർക്കാവൂ... ബാലുവിൻ്റെ അച്ഛൻ പറഞ്ഞതാണ് കൃത്യം.
@rinuthomas675423 сағат бұрын
well said
@thankamaniramesh41122 сағат бұрын
Correct
@mindmatter198622 сағат бұрын
Yes
@sandhyasunil111621 сағат бұрын
Well said..
@Isha-u6y8 сағат бұрын
🙏
@ssc814023 сағат бұрын
ദൈവം എല്ലാത്തിലും ഒരു തെളിവ് ഭക്കി വെക്കും ഈ കേസിലും അതുണ്ട് ചിലപ്പോൾ എപ്പോൾ കള്ളം പറയുന്നവരെ കുറച്ച് നാൾ പിടിച്ച് നിൽക്കും കാലം നീണ്ടു പോകുമായിരിക്കും but തെളിയും സത്യം അതു മറച്ചു വെക്കാൻ പറ്റില്ല നീട്ടി കൊണ്ട് പോകുമായിരിക്കും ഉറപ്പ്.
@ExplainMedia-hv1ee22 сағат бұрын
ലക്ഷ്മിയ്ക്ക് ഉരുകിയത് അർജ്ജുനെ തൊട്ടപ്പോഴാണ് അല്ലാതെ ആ സ്ത്രീയ്ക്ക് ഒരു സംശയവും ഇല്ല 😊
@niya14322 сағат бұрын
അങ്ങനെ ഒന്നുമല്ല സ്വർണ കടത്തിലെ ലക്ഷ്മിയുടെ പങ്കും പുറത്ത് അറിയും എന്ന് കരുതി യാതാകും
@MoniBaby-r4n22 сағат бұрын
Avalkkanu panku@@niya143
@swaralayam496323 сағат бұрын
ആ സ്ത്രീ പറഞ്ഞത് മൊത്തം കളവാണെന്ന് എല്ലാർക്കും മനസിലായി
@Glitzwithme23 сағат бұрын
എങ്ങനെ മനസ്സിലായി?
@girijaV-d1i23 сағат бұрын
Yes 👍. അവൾക്കു ഇതിൽ എല്ലാം അറിയാം.
@RS777-g7o21 сағат бұрын
😅😅😅kidanu mezhukunundallo ela comments inte താഴെ...nee ano ലക്ഷ്മി???@@Glitzwithme
@fightingfile928021 сағат бұрын
@@Glitzwithmeതലയ്ക്കകത് ആൾ താമസം ഉള്ളത് കൊണ്ട് മനസ്സിലായി
@hmjg1829 сағат бұрын
Thaan kando ? Thanikk ariyo?
@febinmv333521 сағат бұрын
സാറിന്റെ വാക്കുകൾ 👌❤️
@cosmology84823 сағат бұрын
ആരോ ചെയ്സ് ചെയ്തിട്ടുണ്ടാവാം.CBI ഇതൊന്നും നോക്കിയില്ലേ.ചെയ്സ്ന് ശേഷം ചെയ്സ് ചെയ്തവർ വന്നു അതായിരിക്കാം സോബി കണ്ടത് 😮
@sudhikkr23 сағат бұрын
Cbi യെ കോടികൾ കൊടുത്തു ഒതുക്കിയില്ലേ.... അല്ലെങ്കിൽ അവരുടെ ജീവന് ഹാനി
@rinuthomas675423 сағат бұрын
allel ee cbi ethu case anu keralathil theliyichittullathu🙄
@bijuvijayandubai20 сағат бұрын
സേതുരാമയ്യർ തെളിയിച്ചിട്ടുണ്ട്. ...സിനിമയിൽ 😂😂😂
@bindhukrishnan625023 сағат бұрын
എല്ലാ കാര്യങ്ങളും ലക്ഷ്മിക്കറിയാം പക്ഷേ അവർ ആരുടയോ കത്തിമുനയിലാണ് അതുകൊണ്ടുതന്നെ ആ സംഭവം ഒരു ആക്സിഡൻ്റ് തന്നെ ആണെന്ന് വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. സത്യമേവ ജയതേ.
@RajeshMC-u2tКүн бұрын
സർ. ഇത്രയും . ചേസ് .നടന്നിട്ട്.cc .tv. ഒന്നും . പരിശോധിച്ചില്ലേ
@sudhikkr23 сағат бұрын
എല്ലാം തമ്പി വന്നു ഊരി എടുത്തില്ലേ....even മംഗലാപുരത്തെ പെട്രോൾ പമ്പിലെ സോബി rest എടുത്ത സ്ഥലത്തെ ക്യാമറ സഹിതം...
@rinuthomas675423 сағат бұрын
ni ethu lokathanu athu thambi kondoyi
@syama590523 сағат бұрын
അതെല്ലാം പോലീസ് എത്തുന്നതിനു മുൻപ് തമ്പി കൊണ്ടുപോയി
@sudhikkr22 сағат бұрын
@@RajeshMC-u2t കേരളത്തിലെ പോലീസിലെ അപ്പോഴത്തെ സാഹചര്യത്തിലെ.... ഏറ്റവും ഉന്നതന്മാർ (രാഷ്ട്രീയക്കാർ ഉൾപ്പെടെ )ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ളത് കൊണ്ട് ഇത്ര പെട്ടെന്ന് ഒന്നും ഈ കേസ് തെളിഞ്ഞു വരത്തില്ല..... അർജുൻ, സോബി, ലക്ഷ്മി, സ്റ്റീഫൻ ദേവസ്യ, തമ്പി എന്നിവരെ ബ്രെയിൻ മാപ്പിങ് live ചെയ്താൽ എല്ലാം പുറത്താകും....!!!!
@swapnakindu4295Күн бұрын
Driver അർജുനെയും Prakash Thambi ഇവരെ നല്ലവണ്ണം ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു. ലക്ഷ്മിയെ ഭീക്ഷണി പ്പെടുത്തിയിരിക്കാൻ സാധ്യത ഉണ്ട്.സത്യം തുറന്നു പറയുവാൻ ചിലപ്പോൾ അവർ ഭയക്കുന്നുണ്ടാവും.
@A4a09020 сағат бұрын
Angnem avaam
@aswathychandrashekar10 сағат бұрын
Lekshmi thane interview lu paraunund.. Enni nik onum nokandathsyit illa enu.. Pine nthinu avaru pedikanm
@abuhamdaan601918 сағат бұрын
ലക്ഷ്മിയുടെ വാക്കുകൾ പുറത്തുവരുന്ന ചില ഘട്ടങ്ങളിൽ അറിയാതെ അദ്ദേഹത്തിൻറെ കണ്ണുകളും നിറഞ്ഞ പോലെ എനിക്ക് തോന്നി ഏത് വിവാദങ്ങളേയും അവർ പ്രതിരോധിക്കും അവർക്ക് അതിനുള്ള മാനസിക ശക്തിയുണ്ട് അതിൽ ബാലഭാസ്കർ എന്ന ഭർത്താവ് സമ്മാനിച്ച അവിശ്വസനീയമായ പക്വതയുടെ സംഗീതതാളമുണ്ട്... മകളും ഭർത്താവും ഒപ്പം ജീവിത സ്വപ്നങ്ങളും നഷ്ടപ്പെട്ട് ഇത്രമേൽ അപവാദങ്ങൾ സഹിക്കേണ്ടിവരുന്ന രോഗിയായ ഒരു സ്ത്രീയുടെ ദൗർഭാഗ്യാ വസ്ഥ ഇത് കേൾക്കുന്ന ഓരേ മനുഷ്യനും ഇതിൽ ബാഹ്യമായും ആന്തരികമായും ധാരാളം പഠിക്കാനുണ്ട് ഭർത്താക്കന്മാരുടെ ചില സ്വകാര്യ ഇടപാടുകൾ ഭാര്യക്ക് അറിയുന്നത് ഉണ്ടാകാം അതവരുടെ പെഴ്സണൽ കാര്യമാകാം പക്ഷേ അത് ചിലപ്പോൾ ഉറ്റ ബന്ധുക്കൾക്ക് പോലും അറിയാനായെന്നുവരില്ല... മാതാക്കൾക്ക് പോലും വളരെ മനോഹരമായി അതവർ പൊതിഞ്ഞു സൂക്ഷിക്കുന്നു.... അതും ഒരു ഭാര്യയുടെ കർത്തവ്യമാണ് ചില യാഥാർത്ഥ്യങ്ങൾ നമ്മളൊക്കെ കരുതുന്നതുപോലെതന്നെ സംഭവിച്ചിട്ടുണ്ടാകാം പക്ഷേ അതൊന്നുംമനപൂർവ്വം ആരും ചെയ്തുകാണില്ല... എന്ന് തോന്നുന്നു... സ്വർണ്ണമാഫിയ പോലും ... ചില കൊലപാതകങ്ങൾ കയ്യബദ്ധങ്ങൾ കൊണ്ട് സംഭവിക്കാറുണ്ട്… അർജുൻ പക്കാ ക്രിമിനൽ ആയിരിക്കാം പക്ഷേ അതിൽ ബാലഭാസ്ക്കറും കുടുംബവും ബലിയാടായി അല്ലാതെ ഇതിൽ യാതൊരു പങ്കുമില്ല എന്നുവേണം മനസ്സിലാക്കാൻ മാതാപിതാക്കൾക്ക് അവരവരുടെ മക്കളുടെ വിഷയത്തിൽ ചില സ്വാർത്ഥതകൾ ഉണ്ടാകാം അത് തികച്ചും മാനുഷികമാണ്
@sollyjohny127722 сағат бұрын
ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും നേട്ടം.. ഭാര്യക്ക് തന്നെ... നഷ്ടത്തിന്റ വേദന ആ അച്ഛനും അമ്മക്കും മാത്രം... അത് അവരുടെ മുഖത്ത് അറിയാം...
അർജുൻ കണ്ണ് മിഴിച്ചിരിക്കുന്നത് ലക്ഷ്മി കണ്ടു എന്ന് പറയുന്നുണ്ട്.... But ബാലഭാസ്കർ ന്റെ മൊഴിയിൽ അർജുൻ ഉറങ്ങിയതാണ് എന്നും പറയുന്നു... രണ്ടും വൈരുധ്യം ഉണ്ട്....
@chikkusimbumittumom35620 сағат бұрын
Correct, എനിക്കും same തോന്നി, lakshmi അങ്ങനെ തന്നെ ആണ് പറഞ്ഞേ
@zacchi8719 сағат бұрын
ആ കുഞ്ഞിൻ്റെ postmortem റിപ്പോർട്ടിൽ എന്താണ് പറയുന്നത് എന്ന് ആർക്കെങ്കിലും അറിയുമോ
@ANISH-tn4frКүн бұрын
ഈശ്വരൻ ഉള്ളത് കൊണ്ട് ആ അപകടം നടന്നു. കള്ളങ്ങൾ ഒരു നാൾ പൊളിയും. ഈ കേസ് നും ഈശ്വര ൻ എന്തേലും അത്ഭുതം പ്രവർത്തിക്കും
ഞാനും ചിന്തിച്ചു ആ വണ്ടി കണ്ടപ്പോൾ മ്പേക്കിൽ കിടന്ന ബാലു എങ്ങനെ മരിച്ചു
@shameerkp535311 сағат бұрын
Back സീറ്റേൽ ഉറങ്ങുക ആണെങ്കിൽ അപകടം പറ്റും
@Archanaarrch30 минут бұрын
Enthinayirunni ithrayum pavam aya oru manushyanen ellarum koodi konnath😢ennitum ah wyf ethu kond bharthavin neethi kittan avr sramikunila
@gsdevi904621 сағат бұрын
ഞാൻ അന്നത്തെ പത്രത്തിൽ വായിച്ച ഒരു കാര്യം ഉണ്ടായിരുന്നു. അതായത് മകളുടെ ഒരു ചടങ്ങിന് വേണ്ടിയാണു അവർ അമ്പലത്തിൽ പോയതെന്നു. കാർ accident ആയ സമയത്ത് ലക്ഷ്മിടെ ബാഗിൽ 35 പവൻ സ്വർണം ഉണ്ടായിരുന്നു വാർത്തയിൽ കണ്ടിരുന്നു. ഒരു ചടങ്ങിന് വേണ്ടി അമ്പലത്തിൽ ആരേലും ഇത്രെയും കൈയിൽ കരുതുമോ... ഈ വാർത്ത ശരിയാണോന് അറിയില്ല... ആരേലും വായിച്ചതായി ഓർക്കുന്നുണ്ടേൽ പറയുക...
@malabiju198019 сағат бұрын
Yes its true
@nishaclemant486311 сағат бұрын
Yes
@rrr-vs1sx9 сағат бұрын
അതിനെ കുറിച്ചൊന്നും ആ ഇന്റർവ്യൂൽ ചോദിച്ചതേയില്ല
@daksharajeev3667 сағат бұрын
ഇതിൽ ഒരു രസകരമായ കാര്യം എന്താണ് എന്ന് വെച്ചാൽ ലക്ഷ്മിക്ക് അന്ന് അമ്പലത്തിൽ കേറാൻ പറ്റാത്തത് കൊണ്ട് ലത എന്ന് പറയുന്ന സ്ത്രീ ആണ് അമ്പലത്തിൽ കുഞ്ഞിന്റെ ചടങ്ങിൽ പങ്കെടുത്തത് എന്നാണ് അന്നത്തെ വാർത്തയിൽ ഉണ്ടായിരുന്നത്. ആരായാലും പ്രാർത്ഥിച്ചു കിട്ടിയ കുഞ്ഞിന്റെ വഴിപാടിന് പോകുമ്പോൾ അമ്മയുടെ date എല്ലാം നോക്കിയിട്ടേ ആരും അത് ചെയ്യൂ.ഒരു സ്ത്രീയും ചെയ്യാത്ത കാര്യം ആണ് ഇവർ ചെയ്തത്. ഇവരാണോ ഇനി കള്ളക്കടത്തിന്റെ കണ്ണി എന്ന് അറിയില്ലല്ലോ. ബാലു ചിലപ്പോൾ പെട്ടുപോയതാവാം ഇവരുടെ കെണിയിൽ.
@dithyap96007 сағат бұрын
Yes.... njanum orkunnu... bt 40 above allayirunnu..? Enthokeyanu undayirunathenum undayirunnu... Athum undayirunnathoke mala vala anginathe ornmnts allayirunnu... locket oo coin oo polathe enthokeyo aayirunnu... Avar annu paranjath temple il use cheyyan kond poyathennanu... Athukettale thonnumayirunnu kallamanen... angine use cheyyan pattunna items onnum aayirunnilla athil undayirunnath.
@anugrahatechnics777420 сағат бұрын
ജോസഫ് സാർ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ് തലക്കകത്ത് ആൾ താമസമുള്ള ഓഫീസേഴ്സ് അന്വേഷിച്ച പുഷ്പം പോലെ തെളിയും ഇതിനകത്ത് വേറെയും ഉണ്ട് ഒരു കാര്യം ഇതിപ്പം അന്വേഷിച്ച് കണ്ടുപിടിക്കണം എന്നുള്ള ആത്മാർത്ഥമായ ആഗ്രഹം ഈ മരിച്ച ആളുടെ മാതാപിതാക്കൾക്ക് മാത്രമേ ഉള്ളൂ
@ebinjoebin3188Күн бұрын
ലക്ഷ്മി വളരെ വിജിത്രമായ ക്യാരക്ടർ..... ബാലുവിന്റെ കുഞ്ഞിന്റെ ആത്മാവ് എങ്കിലും പകരം ചോദിക്കും
@Glitzwithme23 сағат бұрын
എന്താണ് വിചിത്രമായ character?
@fightingfile928021 сағат бұрын
@@Glitzwithmeഇമ്മാതിരി മന്ദബുദ്ധി കളി കളിയ്ക്കുന്നവളുടെ character പിന്നെ എങ്ങനത്തെ ആയിരിക്കും
@dangerbiskt982221 сағат бұрын
@@Glitzwithmelakshmi യുടെ ആരായിരിട്ടു വരും
@minimol583620 сағат бұрын
@@dangerbiskt9822സത്യം കുറെ അനുകൂല കമന്റുകൾ കാണുന്നു.
@lekha924022 сағат бұрын
അവർക്കു ഒന്നിലും സംശയമില്ലത്രേ.. ഒട്ടും സംശയമില്ല... എനിക്കൊന്നും അറിയില്ല എന്ന് പറഞ്ഞെങ്കിലും കേൾക്കാൻ കൊള്ളാമായിരുന്നു
@alphyjoseph199419 сағат бұрын
Case nadakkunnond kooduthal onnum parayan pattilla ennenkilum parayamayirunnu
@anujames1546 сағат бұрын
Joseph Sir thank you very much for your statement, may God reveal everything.
@gauthamprijith306522 сағат бұрын
Really good explanation
@saliniaaryen328923 сағат бұрын
Sir nigalum sobi ,balu te parents ellarum koode ithil iraganaum sathyam konduvaranam sir pls,
@Sneha6354-h5l23 сағат бұрын
അർജുൻ സ്വർണം കടത്തുന്നത് ലക്ഷ്മിടെ അറിവോടെ ആകാം, അത് ചിലപ്പോൾ ബാലു ന് അറിയില്ലാർക്കും..
@DreamCatcher-Now_In_UAE20 сағат бұрын
Avaril randil oralk ariyaam....chilappo matte aalk samshayam undayirunnirikkam...athaa stage show kku koode ulle aalkaare maataan sramiche.... oru bharya aanenkil avar oru amma aanenkil ellaa sadhyathakalum chindhikum...but she doesn't have any doubts.....what a wife what a mom. OMG I'm confused
@itsmegokuhere9 сағат бұрын
No.. Aanenkil avar arjun ani vandi odichennu mozhi kodukkilla..
@santhivijayan23486 сағат бұрын
ബാലഭാസ്കർ ഇല്ലാതെയാകാൻ ലക്ഷ്മിയും ആഗ്രഹിച്ചിരുന്നുവെന്നു തോന്നും അവരുടെ വാക്കുകളിൽ നിന്ന് . മാതാപിതാക്കൾക്ക് ഒരു കോടിയുടെ വീടു വാങ്ങാനും, പെങ്ങളെ ചികിൽസിക്കാനും ബാലു ശ്രമിച്ചിരുന്നല്ലോ.
@Tomioka-Giyuu97Күн бұрын
Lakshmye interview nu irakkiyavar..... Pullu! Vendiyirunnilla😂😂😂😂
@devudevutech6530Күн бұрын
പാവം ഭാസ്സ്കാർ
@kkteamkpm13 сағат бұрын
സർ ന്റെ റിവ്യൂ കാത്തിരിക്കുക ആയിരുന്നു
@AishuShereefКүн бұрын
Correct
@Users79021 сағат бұрын
Well said sir👍👍👍
@Alps_111122 сағат бұрын
ലക്ഷ്മി ആരേയേലും ഭയപ്പെടുന്നുണ്ടാവും.
@manshadkollamify16 сағат бұрын
സത്യം ഒരിക്കലും മറച്ചു വെയ്ക്കാൻ പറ്റില്ല അതു പുറത്ത് വന്നിരിക്കും.
@binuanish508422 сағат бұрын
നല്ല interview
@rosilinrosilin546222 сағат бұрын
11:14 എല്ലാവരും ലക്ഷ്മിയെ വളഞ്ഞു ആക്രമിക്കുമ്പോൾ ഇവിടുത്തെ നിയമമനുസരിച്ചു കൊലപാതകികൾക്ക് എന്തു ശിക്ഷയാണ് കൊടുക്കുന്നതെന്നുകൂടി പറയണം. കുറച്ചുനാൾ സർക്കാർ ചിലവിൽ പോലീസ് പ്രൊട്ടക്ഷൻ കൊടുത്ത് പുറത്തുവിടും. അത് ലക്ഷ്മിയ്ക്ക് നന്നായറിയാം അതാണ് അവര് തുറന്നു പറയാത്തത്. അച്ഛനും അമ്മയ്ക്കും ലക്ഷ്മിക്കും നഷ്ട്ടപെട്ടത് 11:28 തിരിച്ചുകിട്ടാൻ പോകുന്നില്ല.അവരെ സമാധാനമായി ജീവിക്കാൻ അനുവദിക്കു.
@Hope12345Күн бұрын
She is such a lier
@sreelekshmis306821 сағат бұрын
ബാലഭാസ്കർ.. അദ്ദേഹത്തിന്റെ.. കൂട്ടുകാർ നശിപ്പിച്ചു.. ഒരു ജീവിതം ഇല്ലാതെ ആക്കി.. ലക്ഷ്മിക്ക് പലതും അറിയാം.. അത് ആ ഇന്റർവ്യുൽ.. ക്ലിയർ ആണ്.. ലക്ഷ്മി പേടിച്ചയിരിക്കും.. ഒന്നും മിണ്ടാത്തെ...
@basheerahbasheerah197921 сағат бұрын
ഡ്രൈവറെ ചോദ്യം ചെയ്യുമ്പോലെ ചോദ്യം ചെയ്താൽ ഈ കേസ് തെളിയും കേസ് സാർ തന്നെ അന്വേഷിക്കണം...
@marychakkalackal607621 сағат бұрын
Good analysis
@sinilsreekumar2470Күн бұрын
Well said sir....Lekshmi knows everything.....Bala bhasker may be indirectly involved in gold smuggling case.
@rrr-vs1sx9 сағат бұрын
ആർക്കൊക്കെ പങ്കുണ്ടെങ്കിലും ഇല്ലെങ്കിലും ഒന്നും അറിയാത്ത, ഒരു തെറ്റും ചെയ്യാത്ത ഒരു കുഞ്ഞിന് ജീവൻ നഷ്ടമായി 😭