Рет қаралды 31,466
ചില നേരങ്ങളിൽ എങ്കിലും ആനകളുടെ വാശിക്കും മസില് പിടുതത്തിനും മുന്നിൽ വഴങ്ങിക്കൊടുക്കുന്നത് നമ്മുടെ തോൽവിയല്ല എന്ന് വിശ്വസിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്ത ഒരു ആനപാപ്പാൻ..!
തിരുമല ദേവസ്വം ഗോപാലനാനയെ ശ്രീനിവാസൻ ഇടിച്ചു മറിച്ച് അക്രമിച്ചപ്പോഴും ,
ഇത്രയൊക്കെ കരുതലോടെ പെരുമാറുന്ന തൻ്റെ നേർക്ക് തന്നെ പിടുത്തമിട്ടപ്പോഴും സമചിത്തതയോടെ ....
ആനയുടെ നിലയും അവസ്ഥയും കണ്ടറിഞ്ഞ് പെരുമാറിയ ഓണക്കൂർ മണി എന്ന ഈ മനുഷ്യൻ പുതിയ കാലത്തിനും പുതുതലമുറ പാപ്പാൻമാർക്കും ഒരു അത്ഭുതമായിരിക്കും.
ആനപ്പണിയിലെ അനുകരണീയ മാതൃകയായ ഓണക്കൂർ മണിയാശാൻ്റെ ജീവിതപ്പാതകളിലെ നിർണ്ണായക മുഹൂർത്തങ്ങളും ... കാഴ്ച്ചപ്പാടുകളുമായി മലയാളത്തിൻ്റെ സ്വന്തം ആനച്ചാനൽ....
Sree 4 Elephants
#sree4elephants #keralaelephants #elephant #aana #aanapremi