തോട്ടി പ്രയോഗത്തിൽ വീഴാത്ത ഒരാനയും ഇല്ല.പക്ഷേ ഇവനോട് തല്ലി നേടില്ല എന്ന് ആദ്യമേ മനസ്സിലായി..!

  Рет қаралды 78,270

Sree 4 Elephants

Sree 4 Elephants

Күн бұрын

Пікірлер: 174
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 Жыл бұрын
ശരിക്കും ആനക്കേരളത്തിന്റെ സ്വന്തം ചാനൽ... ഒരുപാട് ഇഷ്ടം.,.. ഒത്തിരി കാര്യങ്ങൾ അറിഞ്ഞും പഠിച്ചും ഒരുപാട് പേരെ അടുത്തറിഞ്ഞും ഒരുപാട് കടപ്പെട്ടിരിക്കുന്നു.നിങ്ങൾ നൽകിയ ..ഒരറിവും ചെറുതല്ല...സ്നേഹം ശ്രീ നന്ദി
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
നന്ദി... സ്നേഹം
@sreekeshkesavansambhanda
@sreekeshkesavansambhanda Жыл бұрын
ആദ്യമായി അനന്തപുരിയുടെ സ്വന്തം ശ്രീകണ്ഠേശ്വരം ശിവകുമാറിന് കണ്ണീർ പ്രണാമം 😭🙏🏻 മുല്ലക്കൽ അമ്മയുടെ സ്വന്തം ബാലകൃഷ്ണന്റെയും അവന്റെ സ്വന്തം മധു ചേട്ടന്റെ ജീവിത അനുഭവ കഥകൾ വളരെ ഗംഭീരം 😍👌🏻👌🏻 മധു ചേട്ടന്റെ കഥകൾ കേട്ടിരിക്കാനും സൂപ്പർ 👌🏻👌🏻👌🏻അടുത്ത എപ്പിസോഡിനായി wait ചെയ്യുന്നു.......... മധു ചേട്ടന്റെ എപ്പിസോഡ് നമ്മുടെ മുൻപിൽ എത്തിച്ച ശ്രീ 4 elephants ടീമിന് ഒരായിരം നന്ദി
@sureshnair3848
@sureshnair3848 Жыл бұрын
🙏
@sijisiji5662
@sijisiji5662 Жыл бұрын
മധുച്ചേട്ടനും ബാലകൃഷ്ണനും നല്ലത് വരട്ടെ ❤❤❤
@aminular3091
@aminular3091 Жыл бұрын
കൈരളിയിൽ e4 elephant തൊട്ട് കാണാൻ തുടങ്ങിയതാണ്... യൂട്യൂബ് ചാനൽ തുടങ്ങിയപ്പോൾ തൊട്ട് ഒരു എപ്പിസോഡ് പോലും വിടാദേ കാണുന്ന ആൾ എന്ന രീതിയിൽ ഇതുവരെ ചെയ്‌ത ആനകാരുടെ interview ഏറ്റവും മികച്ചത്.... ഇതാണ് ❤️ നിങ്ങളുടെ പ്രയത്നവും അധ്വാനവും... വാക്കുകൾ കൊണ്ട് പറയാൻ പറ്റില്ല.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..... Love from USA❤️❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
പ്രിയപ്പെട്ട അമീനുൾ നന്ദി... സ്നേഹം ഇത് വരുന്ന തലമുറകൾക്ക് വേണ്ടിയുള്ളതാണ്. ഇതിന്റെ ഗുണഫലം അനുഭവിക്കാൻ എനിക്ക് കഴിയും എന്ന പ്രതീഷയും ഇല്ല. അത്രമേൽ പ്രതിസന്ധികളും പ്രശ്നങ്ങളുമാണ് ഓരോ ദിവസവും നേരിടേണ്ടി വരുന്നത്.... ഇത് തുടർന്ന് പോകുവാൻ.
@akshayak6073
@akshayak6073 Жыл бұрын
26:58 true words... നന്ദി ശ്രീകുമാർ ചേട്ടാ മധു ചേട്ടന്റെ ഇന്റർവ്യൂ എടുത്തതിനു ❤
@sureshathili
@sureshathili Жыл бұрын
അവതരണം നന്നായി. മലയാള ഭാഷ പ്രയോഗം അതി ഗംഭീരം 🌹🙏
@govindrajshenoy304
@govindrajshenoy304 Жыл бұрын
മധു ചേട്ടൻ യാതൊരു തലക്കനവും ഇല്ലാത്ത ഒരു തൊഴിലുകാരൻ.
@anukrishnan1523
@anukrishnan1523 Жыл бұрын
Karanan nte ee ഓർമ ദിവസം ഈ എപ്പിസോഡ് I'll ഉൾപ്പെടുത്തിയത് super ആയി
@ravinamboothiri5214
@ravinamboothiri5214 Жыл бұрын
Hats off to the commendable and evergreen voice of Shri Aliyar Sir. What a majestic voice. May God bless you more and more.
@hareeshmnair3191
@hareeshmnair3191 Жыл бұрын
ഹരിപ്പാട് സ്കന്ദനെ കുറിച് വീഡിയോ ചെയ്യണേ 😍😍😍😍
@shajipa5359
@shajipa5359 Жыл бұрын
ആരുടെ മുമ്പിലും ആണത്തം പണയം വയ്ക്കാത്ത മൂല്ലക്കലമ്മ യുടെ തങ്ക തിരുമകൻ സാക്ഷാൽ മൂല്ല ക്കൽ ബാലകൃഷ്ണൻ ബാലു കുട്ടന് ദീർഘായുസ് നേരുന്നു മധു ചേട്ടന്റെ അനുഭവ കഥയ്ക്കായി കാത്തിരിക്കുന്നു നന്ദി ശ്രീയേട്ട
@sajithkumar6040
@sajithkumar6040 Жыл бұрын
Chetta orupdau eshtayi eee episode evarokka aaanu Pappan 100 %
@joseygeorge9080
@joseygeorge9080 Жыл бұрын
സൂപ്പർ എപ്പിസോഡ് ❤നന്ദി ശ്രീകുമാർ ചേട്ടാ ❤️❤️❤️❤️
@KrishnaKumar-sf5gy
@KrishnaKumar-sf5gy Жыл бұрын
എന്റെ പ്രിയപ്പെട്ട മധു 🙏🙏❤️🌹ബാലകൃഷ്ണനും ❤️
@abhijithnamboothiri8437
@abhijithnamboothiri8437 Жыл бұрын
മധു ബാലകൃഷ്ണൻ 👌😍❤️
@rahulreji2254
@rahulreji2254 Жыл бұрын
E4 elephent കൈരളി കണ്ണന്റെ ആനകൾ ദൂരദർശൻ, tv ൽ കാണുമ്പോൾ ഒരു പ്രേത്യേക vibe ആരുന്നു ❤️
@Raj-o4b1t
@Raj-o4b1t Жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും നല്ല മനസിനുടമ മധുചേട്ടൻ ❤❤❤❤
@ChandraprasadChandrasekhar
@ChandraprasadChandrasekhar Жыл бұрын
@kavithamo1351
@kavithamo1351 Жыл бұрын
മധുചേട്ടന് ആരോഗ്യവനായിരിക്കട്ട 🙏
@ritaravindran7974
@ritaravindran7974 Жыл бұрын
V nice to watch the interview & professor Aliyar's narration wonderful.
@meghan7240
@meghan7240 Жыл бұрын
ഈ ചാനലിനു മാത്രം അവകാശപ്പെടാവുന്ന ഒരു Credibility ഉണ്ട് ❤
@sprakashkumar1973
@sprakashkumar1973 Жыл бұрын
Good Background Voice Sir..❤❤❤❤
@AMA_birds._
@AMA_birds._ Жыл бұрын
ചേട്ടൻ സൂപ്പർ 👍🏻🙏🏾❤✋🏻
@midhunkm6045
@midhunkm6045 Жыл бұрын
അനുഭവം പ്ലസ് ഗുരുത്വം അതാണ് മധുച്ചേട്ടൻ
@kavithamo1351
@kavithamo1351 Жыл бұрын
എന്റെ ചക്കരമുത്താ ബാലകൃഷ്ണൻ കളർകോട് മഹാദേവന്റെ ഉത്ഴവത്തിനും ബാലുമോൻ വരും 🥰🥰🥰🥰🥰🥰
@aneeshkumar4402
@aneeshkumar4402 Жыл бұрын
ഏവൂർ കണ്ണന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു..
@deepas8085
@deepas8085 Жыл бұрын
നല്ല എപ്പിസോഡ്. നല്ല ഒരു പാപ്പാനും❤
@JIJ009
@JIJ009 5 ай бұрын
Mullakkal balakrishnan❤
@randeepravi
@randeepravi Жыл бұрын
അവസാനത്തെ ആ സീൻ ഊഫ്... മധുചേട്ടൻ നടന്ന് അകലുമ്പോൾ ഓന്റെ നോട്ടം...❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
നന്ദി...സന്തോഷം ...
@gadhar7514
@gadhar7514 Жыл бұрын
മധൂ ചേട്ടൻ❤
@rajeevnair7133
@rajeevnair7133 Жыл бұрын
Excellent episode,,tnx sree
@pramodn4813
@pramodn4813 Жыл бұрын
മധു ചേട്ടനും ബാലകൃഷ്ണനും 👍👍
@prajithc.p875
@prajithc.p875 Жыл бұрын
പൊളിച്ചു ശ്രീയേട്ടാ...... ♥️♥️♥️♥️
@novefx3401
@novefx3401 Жыл бұрын
Puthuppally keshavante vid cheyyamo😮
@ZEEKERALAMSUPERSHOW
@ZEEKERALAMSUPERSHOW Жыл бұрын
മലയാളികളുടെ സ്വന്തം ആന ചാനൽ ❤❤❤
@oppoalain9459
@oppoalain9459 Жыл бұрын
Malappuram Tirur chittepurath sreekuttante vedeo cheyyumo
@Manu-p8r
@Manu-p8r 11 ай бұрын
One of the genius mahout in travancore dewaswom board
@Sree4Elephantsoffical
@Sree4Elephantsoffical 11 ай бұрын
Yes... indeed
@chandrababucherambath7152
@chandrababucherambath7152 6 ай бұрын
😮😮😮 ഇവരുടെ ശമ്പളം എങ്ങനയാ. ???
@sarathsaru7719
@sarathsaru7719 Жыл бұрын
Guruvayoor radhakrishnan aanayude video cheyamo... 🙏
@Manu-p8r
@Manu-p8r 11 ай бұрын
Anilkumar yenna madhumararickulam 🔥
@akhilomanakuttan4405
@akhilomanakuttan4405 Жыл бұрын
Madhu chettan ✨
@sabarisureshel9911
@sabarisureshel9911 Жыл бұрын
Omallor aanyude papan binoyde video cheyyan nokk chetta
@Manu-p8r
@Manu-p8r 11 ай бұрын
Yeckalatheyum. Mikacha combo. Mullackal balakrishnan. Madhumararickulam.
@binishpb1352
@binishpb1352 Жыл бұрын
Good 👍👍👍
@invisibleink7379
@invisibleink7379 Күн бұрын
❤🎉❤
@sprakashkumar1973
@sprakashkumar1973 Жыл бұрын
❤❤❤❤❤❤❤🎉🎉🎉🎉
@reshmisuneesh8894
@reshmisuneesh8894 Жыл бұрын
❤❤❤❤❤❤ബാലു
@സൂചിയുംനൂലും-ഗ7ഗ
@സൂചിയുംനൂലും-ഗ7ഗ Жыл бұрын
Good episode ❤❤❤പുതുപ്പള്ളി കേശവന്റെ episode എന്നാ വരാ?
@sanoopsatheesan4521
@sanoopsatheesan4521 Жыл бұрын
അടുത്ത episode ഉണ്ടാകുവോ
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Yes...
@sarathk7482
@sarathk7482 Жыл бұрын
Nalloru episode ...❤❤
@arunbabubabu7045
@arunbabubabu7045 Жыл бұрын
ചേട്ടൻ ഒരേ പൊളി ❤❤❤
@rakeshmahadevan5546
@rakeshmahadevan5546 Жыл бұрын
നല്ല പ്രോഗ്രാം
@mahadevanajithkumar2965
@mahadevanajithkumar2965 Жыл бұрын
Thiruvambady sivasundarnte oru episode koode iduvo
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
നോക്കാം
@ChandraprasadChandrasekhar
@ChandraprasadChandrasekhar Жыл бұрын
അനിൽ കുമാർ എന്ന മധു ആശാൻ..... ❤️
@pramodperingavu9623
@pramodperingavu9623 Жыл бұрын
ബാലകൃഷ്ണന്റെ എപ്പിസോഡ് വേഗം ഇടുമോ
@arjunakku6575
@arjunakku6575 Жыл бұрын
❤️🥰
@KuttuPsy
@KuttuPsy Жыл бұрын
Sree kumaretta.namichu
@shamonshamon1208
@shamonshamon1208 Жыл бұрын
ആശാൻ ❤
@abiabeena5640
@abiabeena5640 Жыл бұрын
ശ്രീ 4 🐘🐘🐘🐘🐘🐘
@Manu-p8r
@Manu-p8r 11 ай бұрын
Madhumararickulam. Azhichu kayariya aanakal. 1 kannezhathubabu 2 vellappallymohanan. 3 kirankannan 4. Aranmula mohanan. 5. Haripad scandhan 6. Evoorkannan 7. Adhinadu sajjayan. 8. Mullackal balakrishnan. 9. Pala ramachandran
@Prajeesh_Bangalore
@Prajeesh_Bangalore Жыл бұрын
Nice episode...ഗുരുത്തം തന്നെയാ ഏറ്റവും വല്ല്യ കാര്യം
@AkshayThrishivaperoor
@AkshayThrishivaperoor Жыл бұрын
മധു ബാലകൃഷ്ണൻ ❣️❣️
@negative2625
@negative2625 Жыл бұрын
Murivalan mukunthanu suhamano avante ippozhathe avastha??
@rcbijith
@rcbijith Жыл бұрын
എല്ലാം കാണാറുണ്ട് ഒരു അഭിപ്രായം ഉണ്ട് അവതരണത്തിലെ നാടകീയത അല്പം അധികം അല്ലേ ...
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
അഭിപ്രായം വളരെ പോസിറ്റീവ് ആയി സ്വീകരിക്കുന്നു. പക്ഷേ ആ നാടകീയത ഇഷ്ടപെടുന്നവരും ഇല്ലേ. വിശേഷിച്ചും ഒരു ആനയുടെ ജീവിതവും വൈകാരിക തലങ്ങളും ഒക്കെ അവതരിപ്പിക്കമ്പോൾ... അല്ലാത്ത പക്ഷം അതിന് ഒരു ഡോക്യുമെന്റ്റി പോലെ ഡ്രൈ ആകാനും സാധ്യത ഉണ്ടെന്ന് ഞാൻ വിചാരിക്കുന്നു. എന്റെ വിശ്വാസവും നിലപാടുകളും തെറ്റാവാനുള്ള സാധ്യതയും നിഷേധിക്കുന്നില്ല.
@adarshsantos3979
@adarshsantos3979 Жыл бұрын
ശ്രീ 4 എലെഫന്റ്സ് മലയാളത്തിന്റെ സ്വന്തം ആന ചാനൽ ♥️♥️♥️
@akashksakashks9863
@akashksakashks9863 Жыл бұрын
Sree etta sugamalle❤️🙌🏻
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ശ്രീരംഗത്താണ്..
@gajalokam3493
@gajalokam3493 Жыл бұрын
​@@Sree4Elephantsofficalcheta evoor kannate episode cheyyo
@elephantmedia5479
@elephantmedia5479 Жыл бұрын
കദളി ബാബു ചേട്ടന് എങ്ങനെയാ അപകടം പറ്റിയത് 😢 കോട്ടായി രാജേട്ടനും ബാബേട്ടനും കൂടെ ചീരോത്ത് ആനയുമായി വന്ന സീസൺ കുന്നംകുളത്തെ എല്ലാ പരിപാടിയും നിരത്തി ഇടുത്തു mass ആയിട്ട് തന്നെ🥰,പിന്നെ അറിഞ്ഞു 2 ആളും പിരിഞ്ഞു വേറെ ആനയിൽ ആണെന്ന്. പിനീട് ബാബു ചേട്ടനെ പറ്റി ഒരു അറിവും ഉണ്ടായില്ല😢 ഒരു അപകടം ഉണ്ടായാൽ ആരും ഒന്നും പറയില്ല, പേപ്പറിൽ ഏതെങ്കിലും ഉൾപ്പെജിൽ 2 വരി വാർത്ത, അല്ലേലും ആനയിൽ ഉള്ളപ്പോൾ തന്നെ ആനക്കാരന് വിലയുള്ളു. എന്തെങ്കിലും അപകടം പറ്റിയാലോ , മരണപ്പെട്ടാലോ ഏതോ തീവ്രവാദിക്ക് എന്തോ പറ്റിയത് പോലെ ആണ്. അങ്ങ് ഒഴിവാക്കി കളയും ആനപ്രേമി teams 😢 സപ്പോർട്ട് കൊടുക്കുന്നവരും ഉണ്ട്, വളരെ കുറച്ച് മാത്രം
@xtvloger
@xtvloger Жыл бұрын
♥️♥️♥️🌹🙏
@RAMBO_chackochan
@RAMBO_chackochan Жыл бұрын
❤❤❤❤❤❤❤
@dr.vinugovind7270
@dr.vinugovind7270 Жыл бұрын
👏👏
@Sarathkumarnair
@Sarathkumarnair Жыл бұрын
എഴുത്തച്ഛൻ സങ്കരനാരായണൻ കുറിച്ച് ഇനിയെന്തെങ്കിലുമുണ്ടോ ശ്രീയേട്ടാ
@sumaavb8618
@sumaavb8618 Жыл бұрын
❤🙏🙏
@sandeepasokan2928
@sandeepasokan2928 Жыл бұрын
😍😍👌🏻👌🏻
@abhijithmanjoor2511
@abhijithmanjoor2511 Жыл бұрын
Madhuchettan ♥️
@pramodap4569
@pramodap4569 Жыл бұрын
Simple man.. Ottum ahankaram ela..
@sreerakshith
@sreerakshith Жыл бұрын
Backgroundil kanunna aa ottakomban eedha?
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
കുളമാക്കിൽ ഗണേശൻ
@nandusaseendran4132
@nandusaseendran4132 Жыл бұрын
🥰👌
@Binoys
@Binoys Жыл бұрын
E4🐘🥰
@renjithjedha
@renjithjedha Жыл бұрын
12k ആളുകൾ കണ്ടിട്ടും ഇത്ര നല്ലൊരു വീഡിയോയ്ക്ക് ലൈക് ചെയ്തത് 1000 ൽ താഴെ ആളുകളാണ്. അതെന്തുകൊണ്ടാണ്. ലൈക് അടിക്കാൻ മറന്നതാണോ?
@akhil3887
@akhil3887 10 ай бұрын
Maranath അല്ല.. ചില ആളുകൾ. വലിയ ആനകൾ ആണ് ഹൈപ്പ് അല്ലാതെ ഒന്നും ഹൈപ്പ് ഇല്ലാ.. സെരിക്കും നാടൻ ആന ആണ് കാണാൻ ഭംഗി
@negative2625
@negative2625 Жыл бұрын
Aanaye kondu nadakkunnenkkil kannile krishnamanipole thanne nokkaanam Upadravikkathe snehathode nokkunna Pappaan mare ealppikkaavu Adikkunnavare udan mattanam Anayude kurumpum deshyavum okke ponne mone ennokke vilichu oru midaayiyokke koduthaal avar nammal vicharikkunnadinappuram snehikkukayum anusarikkukayum cheyyum
@binjurajendran
@binjurajendran Жыл бұрын
🔥❣️
@negative2625
@negative2625 Жыл бұрын
👌👌👌👌👌👍👍👍👍
@Riyasck59
@Riyasck59 Жыл бұрын
SREE 4 ELEPHANTS 💞💞💕💕
@sanoopsatheesan4521
@sanoopsatheesan4521 Жыл бұрын
ആശാൻ🔥
@akashksakashks9863
@akashksakashks9863 Жыл бұрын
❤️❤️😍
@kashinadhan-or5pf
@kashinadhan-or5pf Жыл бұрын
@bindupavi4947
@bindupavi4947 Жыл бұрын
❤❤🔥🔥
@jerinvarghese3002
@jerinvarghese3002 Жыл бұрын
Haripadane kurich onnu chothikane
@nandakumarv1035
@nandakumarv1035 Жыл бұрын
Tvm ഉണ്ടായിരുന്നു മൂകാംബിക മില്ലിൽ കുയിൽ ബാബു
@krunni3406
@krunni3406 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉
@akrhd315
@akrhd315 Жыл бұрын
Backgroundil ഉള്ള ആന ഏതാ?
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
കുളമാക്കിൽ ഗണേശൻ
@vijayakumarvaikom8295
@vijayakumarvaikom8295 Жыл бұрын
കദളിയെ കുറിച്ച് മധുച്ചേട്ടൻ പറയുന്നത് കാത്തിരിക്കുന്നു
@maneshmadhavan9053
@maneshmadhavan9053 Жыл бұрын
കദളി ബാബുച്ചേട്ടൻ തൊഴിലിൽ സൂപ്പർ ആയിരുന്നു ♥️
@rajeevanpv124
@rajeevanpv124 Жыл бұрын
നേരത്തേ ചെയ്തിട്ടുണ്ടോ എന്നറിയില്ല ഞാൻ മിസ് ചെയ്തതാണോന്നും.... ഒണക്കൂർ പൊന്നൻ ചേട്ടന്റെ എക്സ്ക്ലൂസീവ് എപ്പിസോഡ് ഇതു വരെ ചെയ്തിട്ടില്ലേ .... നന്ദിലത്ത് ബാലകൃഷ്ണനെക്കുറിച്ചള്ള ഒരു എപ്പിസോഡിൽ പൊന്നേട്ടന്റെ ചെറുപ്പത്തിലെ ഒരു സീൻ കണ്ടിട്ടുണ്ട്.... Exclusive with Ponnan Chettan പ്രതീക്ഷിക്കാമോ...
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
നേരത്തേ ചെയ്തിട്ടുണ്ട്... E4-ൽ ഇപ്പോഴും ഷൂട്ട് ചെയ്തിരുന്നു. but ഇനി...
@sukumaran7248
@sukumaran7248 Жыл бұрын
But?
@rajeevanpv124
@rajeevanpv124 Жыл бұрын
Can you please provide the link....Searched a lot....but didn't see....
@shyamjithk3221
@shyamjithk3221 Жыл бұрын
കോട്ടായി രാജുവേട്ടൻ ശ്രീയേട്ടന്റെ ഇന്റർവ്യൂൽ പറഞ്ഞതുപോലെ കണ്ടമ്പള്ളി ബാലൻ ഗുരുവും അവിടെത്തെ കൊല്ലുന്ന ആനക്കളും അതിനു പറ്റിയ ആനക്കാരുടെയും എപ്പിസോഡ് പ്രതീക്ഷിക്കുന്നു.തോളൂർ ബാലകൃഷ്ണൻ ചേട്ടന്റെ എപ്പിസോഡിൽ ബാലനാരായണനെ കുറിച്ചു പറഞ്ഞായിരുന്നു.ശ്രീയേട്ടാ കാത്തിരിക്കുന്നു 🙏🏻
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
കണ്ടമ്പുള്ളി ബാലനാരായണന്റെ വീഡിയോ ചെയ്തിട്ടുണ്ട്
@sreekkuttan8647
@sreekkuttan8647 Жыл бұрын
7 th മിനുട്ടിൽ സ്ക്രീനിനു പിന്നിൽ കാണുന്ന ഒറ്റകൊമ്പൻ ഏതാണ്...?
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
കുളമാക്കിൽ ഗണേശൻ
@renjithbabu4046
@renjithbabu4046 Жыл бұрын
ചേട്ടാ തകഴി അടിമന മണികണ്ഠൻ ആനയെ കുറിച്ച് ചോദിക്കുമോ മധുചേട്ടനോട്. ആശാനും ശിഷ്യൻ നവീനും കൊണ്ടുനടന്ന ആനയാണ്. നവീന്റെ കൈയിൽ നിന്നും ആന പോയപ്പോഴാണ് മധു ചേട്ടൻ ചാർജ് എടുത്തത്. എപ്പോഴും തെറ്റുന്ന ഒരു ആന ആയിരുന്നു മണികണ്ഠൻ. പക്ഷെ മധു ചേട്ടനും മണികണ്ഠനും നല്ല സീറ്റിങ് ആയിരുന്നു. മധുച്ചേട്ടൻ ആനയുടെ കൈയിൽ തൊട്ടിയിൽ വടിയും ഒക്കെ കൊടുത്തിട്ടു നടന്നാൽ മതി ആനക്ക് യാതൊരു കുഴപ്പവും ഇല്ല.
@RAMBO_chackochan
@RAMBO_chackochan Жыл бұрын
ബാക്ക്ഗ്രൗണ്ടിൽ കാണുന്ന ആന ഏതാണ്, അത് ഒരു ഒറ്റ കൊമ്പൻ അല്ലെ
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
കുളമാക്കിൽ ഗണേശൻ
@raj8891
@raj8891 Жыл бұрын
Le sreeyettan- budhiparamaya oru question choikaam..Le madhuettan- athe athe athe...😅
@abhaykv2140
@abhaykv2140 Жыл бұрын
ശ്രീ ചേട്ടാ, ദയവായി അദ്ദേഹം പറയുന്നതിനിടയിൽ കയറി പറയല്ലേ
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
അവർക്ക് പറയാനുള്ളത് മുഴുവൻ കേട്ടിരിക്കുന്നതല്ല എന്റെ ശൈലി എന്ന് എത്രയോ വട്ടം പറഞ്ഞിരിക്കുന്നു. അങ്ങനെ അവർ പറയുന്നത് മുഴുവൻ പകർത്തുകയും ഇടയ്ക്ക് ഒന്നും ചോദിക്കാതിരിക്കുകയും ചെയ്യുന്ന പല ചാനലുകളും ഉണ്ടല്ലോ അങ്ങനെയാണ് വേണ്ടത് എന്നുള്ളവർക്ക് കാണുവാൻ.
@abhaykv2140
@abhaykv2140 Жыл бұрын
​​​@@Sree4Elephantsoffical2 perudeyum samsaram clash avunnu sreeyetta kelkunna flow miss avunnu. Pinne mattulla channel kandu thudangunnathin munbe kaliyk idayil groundiln 12 mani aayo ennu idayk idayk nokki kairali tv yude munnil odi Vannirunnu kandu thudangiyatha
@abhaykv2140
@abhaykv2140 Жыл бұрын
Okay mattulla channel kandolam. 10.48 am unsubscribe cheyth povunnu
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ഞാൻ എന്റെ അഭിപ്രായവും മനസ്സും തുറന്നു പറഞ്ഞു. വെറുതേ സുഖിപ്പിക്കാൻ പറയുന്ന ശീലവുമില്ല. അതിന്റെ പേരിൽ താങ്കൾ unsubscribe ചെയ്തതു കൊണ്ട് നീരസവുമില്ല. ഏതു കണ്ടാലും എവിടെയായിരുന്നാലും നന്നായിരിക്കുവാൻ ആശംസകൾ .
@prashobunniunni4130
@prashobunniunni4130 Жыл бұрын
പാപ്പാൻ ജോലിക്കും ഒരു കോഴ്‌സും പരീക്ഷയും വേണം
@soneyvarghese7408
@soneyvarghese7408 Жыл бұрын
ഇടക്ക് ഉള്ള അ തള്ള് അങ്ങ് നിർത്തിയാൽ നന്നായിരുന്നു 😂
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
അത് കുറച്ചിട്ട് കണ്ടു നോക്കൂ...
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН