ഈ ചോദ്യം ചോദിച്ചവന്റെ പേര് പറഞ്ഞാൽ കേരളത്തിലെ ജനങ്ങൾ ഒന്ന് ആലോചിക്കും ആരാണ് ഇവൻ എന്ന്. പക്ഷേ സന്തോഷ് പണ്ഡിറ്റ് ന്റെ പേര് അറിയാത്തവർ ചുരുക്കം പേർ മാത്രം. ♥️സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യൻ ഇഷ്ടം ♥️
@SajuSasidharan-ef8wf Жыл бұрын
❤
@rajanchelorakandy2111 Жыл бұрын
Camel will go dogs bark
@JobyjoseJose-qb2go Жыл бұрын
😂😂😂😂😂
@babyjoseph-ty5bk Жыл бұрын
സന്തോഷ് പണ്ഡിറ്റ് ise
@vishakvis1455 Жыл бұрын
പേര് പ്രസിദ്ധ പെടുത്തുന്നത് കഴിവാണോ അങ്ങനെയാണേൽ എന്തേലും ക്രിമിനൽ കുറ്റം ചെയ്താലും പ്രസിദ്ധിയാര്ജിക്കാം🤣🤣
ആരെയും വിളിച്ച് വരുത്തി അപമാനിക്കരുത്. അപമാനിക്കാൻ വേണ്ടി വിളിച്ച് വരുത്തുകയുമരുത്.
@ഷാരോൺ Жыл бұрын
ഇത് എല്ലാം സ്ക്രിപ്റ്റാണ് -
@Sumeshkvaduthila4 ай бұрын
കരഞ്ഞൂടെ പൊട്ടി പൊട്ടി @@ഷാരോൺ
@deepakm.n76253 ай бұрын
👏🏽👏🏽👏🏽👏🏽
@achukittu8304 Жыл бұрын
സന്തോഷ് പണ്ഡിറ്റിനേ കളിയാക്കിയവർ ഇപ്പോൾ എവിടാണോ എന്തോ😂😂😂😂
@praveent.v814 Жыл бұрын
ഉത്തരം മുട്ടിയപ്പോ എണീറ്റ് വന്ന് കൊഞ്ഞനം കുത്തിയവ൯ 😅😅സൂപ്പർ
@arunvoyage22028 ай бұрын
അവൻ ആരാണ് എന്ന് അവന് പറയരുത്
@Ahmadimu3 ай бұрын
പറയാൻ ഒന്നും ഇല്ല അതാ എഴുന്നേറ്റു വന്നു പേടിപ്പിക്കാൻ നോക്കിയത്. പക്ഷേ പുള്ളിക്ക് ആള് തെറ്റി
@bajeesh-calicut6547 Жыл бұрын
😂😂😂😂സന്തോഷ് പണ്ഡിറ്റ് ❤️❤️❤️❤️😜😜😜😜
@AJCreatez10 ай бұрын
സത്യം പറഞ്ഞാല് സന്തോഷ് പണ്ഡിറ്റ്നെ എനിക്കു ഇഷ്ടമല്ലായിരുന്നു...... പക്ഷേ അദ്ദേഹത്തിൻ്റെ വെക്തിത്വം വളരേ മികച്ചതാണ് എന്ന് തിരിച്ചറിഞ്ഞ കാലം മുതൽ .... എനിക്ക് പുള്ളിയെ വളരെ ഇഷ്ടമാണ് ❤❤❤ സന്തോഷ് പണ്ഡിറ്റ് 🔥♥️
@Phoenix-hw8yr Жыл бұрын
ആദ്യം ഒരു കോമാളിയെപ്പോലെ തോന്നി ഇപ്പൊ 🔥ഹീറോയാണ് 🔥പണ്ഡിറ്റ് എനിക്ക് കുറേ പാവങ്ങളെ സഹായിച്ചു. അവിടെ എന്തൊക്കയോ ആണെന്ന് സ്വയം വിചാരിച്ചു ഇരിക്കുന്നവന്മാർ ഒരു മുട്ടായിയെങ്കിലും വാങ്ങിക്കൊടുത്തിട്ടുണ്ടോ ആർക്കെങ്കിലും 😏😏😏
@Dream-farming-passion Жыл бұрын
പണ്ഡിറ്റ് പൊളിച്ചു ❤️
@Ma_ya_vi Жыл бұрын
എണീറ്റ് വന്നവനെ ഒരൊറ്റ ചാനലിൽ ഇപ്പൊ കാണാൻ ഇല്ല😂😂😂 സന്തോഷ് അണ്ണൻ ഇപ്പോഴും ഉണ്ട്
@jprakash7245 Жыл бұрын
പത്തൊൻപതാം നൂറ്റാണ്ട്
@AdmiringBaseballEquipmen-vg1ey Жыл бұрын
എവിടെ ഉണ്ടെന്ന് 🤣🤣🤣🤣
@anexialiya Жыл бұрын
? ഈ വിഡിയോയിൽ 😆😆😆🤣🤣🤣🤣🤣🤣😆😆🤣🤣🤣@@AdmiringBaseballEquipmen-vg1ey
@AJCreatez10 ай бұрын
അവനോക്കെ ചൊറിയാൻ മാത്രേ അറിയൂ
@aknowledgeme53049 ай бұрын
എവിടെ
@SKA1110110 ай бұрын
അതാണല്ലോ നൂറിൽ ഒരാളായിട്ട് ഇരിക്കുന്നെ.... അത് പൊളിച്ചു.... Support SP 👍👍👍
@binilbinil1937 Жыл бұрын
പണ്ഡിറ്റ് 👌
@SojiSojimol Жыл бұрын
സന്തോഷ് പണ്ഡിറ്റ് 👍👍👍
@anithajosy383111 ай бұрын
സന്തോഷ്പണ്ഡിറ്റ്🥰🥰🥰🥰 പൊളിച്ചു അത്യാവശ്യം ആയിരുന്നു അവന്മാർക്ക് അത്..... ഒറ്റ മനുഷ്യൻ അറിയില്ല ഇവന്മാരെ ഒന്നിനെയും എന്നാൽ താങ്കൾ 👍👍👍👍👍 ഇടക്ക് ഇതു പോലെ കൊടുക്കണം 🤣
@kvshobins9820 Жыл бұрын
അങ്ങേര് അങ്ങേരുടെ പൈസക്ക് പടം എടുക്കുന്നു കാണണ്ടവർ കണ്ടാൽ മതി ആ എണീറ്റു വന്ന വാണത്തിനെ ആർകെങ്കിലും അറിയാമോ കണ്ടിട്ടുണ്ടോ പക്ഷെ പണ്ഡിറ്റിനെ എല്ലാർക്കും അറിയാം അതാണ് അങ്ങേരുടെ വിജയം ഒന്നുമില്ലെങ്കിലും കുറച്ചു പാവങ്ങളെ സഹായിക്കുന്ന നല്ല മനുഷ്യൻ ആണ് ❤
@gouthamkrishnan.pgoutham9078 Жыл бұрын
അതെ ഞാനും അത് വിചാരിച്ചു 😂😂.
@AnilKumar-hh6kx Жыл бұрын
ഏതാ ആ ഊള എഴുന്നേറ്റ് വന്നവൻ
@manuvs6743 Жыл бұрын
Aa enittu vannavn etha
@kvshobins9820 Жыл бұрын
@@manuvs6743 ആർക്കറിയാം 😀😀
@killerkukka Жыл бұрын
@@manuvs6743 muthukulam madhu kumar
@sujith3684 Жыл бұрын
ആ ഷോ കാണിച്ച മോന്റെ പേരു പോലും ആർക്കും അറിയില്ല😂😂
@Girijan-ur1su9 ай бұрын
മോന്റെ മുന്നിലോ പിന്നിലോ വല്ലതും ഉണ്ടോ 😊
@ww4u295 ай бұрын
രഞ്ജിത്
@Abudhabiuae1883 ай бұрын
Yes
@shinedas8499 Жыл бұрын
കേരളത്തിൽ ഫേമസ് ആവേണമെഗില് സന്തോഷ് പണ്ഡിറ്റ് സ്റ്റൈൽ ലെ പറ്റു. വളരെ സത്യം ആണ് അയാൾ അന്നേ പറഞ്ഞതു ഇന്നത്തെ ഓൺലൈൻ സ്റ്റാറുകൾ എല്ലാം നെഗറ്റീവ് പബ്ലിസിറ്റി വച്ചു കേറിയവർ ആണ്
@Das-73311 ай бұрын
Santhosh pandit.. നല്ല മനുഷ്യൻ ആണ്... എത്രയോ ആളുകളെ സഹായം ചെയുന്നു...
@sanumaddy19247 ай бұрын
പണ്ഡിറ്റ് സൂപ്പർ aado, ഒന്നുമില്ലെങ്കിൽ പാവപ്പെട്ട കുട്ടികൾക്ക് സ്കൂളിൽ പോകാൻ ആവിശ്യമായ സഹായം ചെയ്തുകൊടുകുന്നുണ്ട് സന്തോഷ് ഭായി.
@gouthamkrishnan.pgoutham9078 Жыл бұрын
Pandit ♥️♥️♥️♥️♥️ poli ആണ് ആ എണീറ്റു വന്ന വാണം ഒകെ ഏതാണാവോ. 😂😂😂 ഒന്നും വേണ്ട mammukente കൂടെ master piece enna chitrathil pandit abhinayichille 👌.
@kltrvm Жыл бұрын
എന്റെ പൊന്നോ 100 ൽ ഒരു ആൾ ആയി ഇരിക്കുന്നത് 🙏 കോൺഫിഡൻസ്
@leeladevan8129 Жыл бұрын
പണ്ഡിറ്റ് സൂപ്പർ. 💙👍🏼👌🏼
@peaceful262 Жыл бұрын
ആ ചോദ്യം ചോയിച്ചവനെ എത്ര പേർക് അറിയാം 😌 സന്തോഷ് ❤️🫂
@adarshvijay1051 Жыл бұрын
ആ ചോദിച്ചവൻ ഒരുmy.... Um അല്ല. Athaa അവന്റെ പൊടി പോലും ഇപ്പൊ കാണാത്തത്.. അഹങ്കാരം കാണിക്കുന്നതിന് ഒരു മറിയാത വേണ്ടേ
@MANOJKumar-ss9qo Жыл бұрын
സന്തോഷ് പണ്ഡിറ്റ് ❤❤❤
@Sannjudream Жыл бұрын
ചോദിച്ചവനു ippo കൂലി പണി തെന്നെ ആണോ ആവോ... പാവം വെറുതെ വന്നു മേടിച്ചു poyi...
@arunv41635 ай бұрын
ചിലപ്പോ അതും ഉണ്ടാവില്ല
@azielmedia2k23 Жыл бұрын
പണ്ഡിറ്റ് 🔥
@feeloflove2982 Жыл бұрын
ഇതും ട്രോൾ ആക്കിയവൻ ഇപ്പോൾ ഉള്ള സ്റ്റാർസ് എങ്ങിനെ ഉള്ളവരാണ്... പിന്നെ സന്തോഷ് പറഞ്ഞതിൽ ഒരു തെറ്റും ഇല്ല... ഈ ഇരുന്നവനൊക്കെ എന്നും ഇങ്ങനെ തന്നെ ജീവിക്കും... അടിമ...
@sathyana2395 Жыл бұрын
പടക്കക്കാരന്നെ ഉടുക്കു കൊട്ടി പേടിപ്പിക്കുന്നോ..😂
@nursingpracticevtm3792 Жыл бұрын
സത്യം.. എല്ലാം ഓടി 😄😄😄
@sumithrabaiju5819 Жыл бұрын
Santhosh polichu❤❤❤❤💯💯💯💯👏👏👏👍👍👍
@bajeesh-calicut6547 Жыл бұрын
പണ്ഡിറ്റ് 🎉🎉❤❤❤❤❤
@dilludiljaan-hk3ty10 ай бұрын
ചോദിച്ചവന്റെ പേരുപോലും ആർക്കും അറിയില്ല 😄
@SreejithvsSreejithvs4 ай бұрын
Etha e nari
@rajantm48284 ай бұрын
നാസക്ക് പോലും കണ്ടുപിടിക്കാൻ 😂
@Girijan-ur1su9 ай бұрын
സന്തോഷ് പണ്ഡിറ്റ് ഒരാളെയും തേജോവധം ചെയ്യാൻ പോയിട്ടില്ല. അങ്ങേരെ ചൊറിഞ്ഞിട്ടുള്ള ഒരുത്തനെയും വെറുതെ വിട്ടിട്ടുമില്ല...😅
@wildbirdmovies771 Жыл бұрын
കേരളത്തിൽ star ആവണോ, ഈ സന്തോഷ് പണ്ഡിറ്റ് സ്റ്റൈലേ പറ്റൂ.. എന്റമ്മോ.. ഇങ്ങേരു വെൽ പ്ലാനിങ്ങിലാണ് മുന്നോട്ടുപോയത്. മച്ചാന്റെ ബുദ്ധി പോയ വഴി നോക്കിക്കേ.. ഈ കളിയാക്കാനിരിക്കുന്ന മൊണ്ണന്മാർക്കൊന്നും ഒരിക്കലും ചിന്തിക്കാനാവാത്ത കാര്യം.. 👏👏👏👏
Pandit, very good performance being alone, others don't think u are something else
@madhutk3838 Жыл бұрын
കഴിവില്ലാത്തവൻ കലിപ്പ് ഇപ്പോൾ കണ്ടില്ലേ
@jeesonpaul1654 ай бұрын
പണ്ഡിറ്റ് പറഞ്ഞത് 💯 സത്യം കേരളത്തിൽ സ്റ്റാറാവാൻ ഇങ്ങനെ കുറച്ച് ചെയ്യണം ഉദാഹരണം( ബോബി, ഷൈൻ, ഗായത്രി, ആറാട്ടണ്ണൻ, )
@Sannjudream Жыл бұрын
ഈ ഹലുവ കലാകാരൻ ippo undo... അതോ കൂലി പണി തന്നെയാണോ
@newgen663 Жыл бұрын
Santhosh pandit💥💥
@jamest14026 ай бұрын
സന്തോഷ് പണ്ഡിറ്റിനു അഭിനന്ദനങ്ങൾ 👍, നിങ്ങൾ അയ്യാളെ എത്ര ചെറുതാക്കാൻ നോക്കുന്നോ, അതിനേക്കാൾ വേഗത്തിൽ പ്രശസ്തിയിലേക്കു പോകുന്നു 😂😂
@lachusworld996 ай бұрын
തെറിപറയാൻ പോലും അവന്റെ പേര് അറിയില്ല.....അവൻ എന്ത് സമ്പാദിച്ചിട്ട ഇരുന്ന് സന്തോഷ് എന്നാ വ്യക്തിയെ തെറി വിളിച്ചത്.... നിങ്ങൾ ഈ cmnt വായിച്ചിട്ടുണ്ടെങ്കിൽ മനസിലാക്കുക... കാലിൽ കിടക്കുന്ന ചെരുപ്പിന്റെ വില പോലും ഞങ്ങൾ നിനക്ക് തന്നിട്ടില്ല...... അതാണ് 1000ൽ ഒരുവനായി ഇരിക്കേണ്ടി വന്നത് എന്ന് പുള്ളി പറഞ്ഞില്ലേ... അതാണ് സത്യം.. ഞങ്ങൾക്കും പറയാനുള്ളത്..... ഈ cmnts എല്ലാം വായിക്ക്. അപ്പൊ ഞണുങ്ങേ നിന്റെ സൂക്കേട് തീരും... സന്തോഷ് ജി ❤
@nidhungl93347 ай бұрын
1:18 😂😂😂😂😂 theernu 😂
@akhilkochu4939 Жыл бұрын
Santosh 👌 👍 😍
@BADARINATHDEKSHINA3 ай бұрын
100 ൽ 100 എണ്ണത്തിനേയും ഒറ്റയ്ക്ക് നേരിട്ട് വായടപ്പിച്ചവൻ തന്നെയാണ് ജന മനസ്സിലെ ഹീറോ.....! അതാണ് സന്തോഷ് പണ്ഡിറ്റ്.
ഇന്ന് കാലത്തെ tv ന്യൂസ് കാണുബോൾ സന്തോഷ് ഇഷ്ടം കൂടുന്നു
@shajeernaja95303 ай бұрын
ഇവൻ മാരെല്ലാം ഇപ്പോൾ കാണാനേ ഇല്ല. സന്തോഷ് ബ്രോ ഇപ്പോഴും ഫീൽഡിൽ ഉണ്ട്
@JithuRaj20245 ай бұрын
ഇവിടെ പണ്ഡിറ്റിനെ സപ്പോർട്ട് ചെയ്ന്നവർ. പണ്ട് ഇത് കണ്ട് പണ്ഡിറ്റിനെ കണ്ട് ചിരിച്ചവർ ആണ്. അതാണ് ലോകം
@santhoshkumar-os5ji7 ай бұрын
സന്തോഷ് പണ്ഡിറ്റ് നല്ല മനുഷ്യൻ ആണ്.
@sophiashraf71606 ай бұрын
ആ ചോദ്യം ചോദിച്ച ക്ണാപ്പൻ ഏതാ അവന്റ പേരുപോലും ആർക്കും അറിയില്ല സമൂഹത്തിൽ അറിയപ്പെടുന്നവരോട് എല്ലാം ഒട്ടും അസൂയ ഇല്ലന്ന് മനസ്സിലായി 😅😅😅😅😅😅😅😅😅
@gouthamkrishna757411 ай бұрын
Enthokke paranjaalum Panditt sceeene aan mona...angeru pwoli aan...😂🔥
@renjith7897 ай бұрын
നന്നായി 👍👍👍👍സന്തോഷ് ഏട്ടാ
@Harsha_sree3 ай бұрын
അത് കൊണ്ടല്ലേ 100ഇൽ ഒരാൾ ആയി ഇരിക്കണേ.. 🤣🤣🤣🤣. സന്തോഷ് പണ്ഡിറ്റ് 👏👏👏
@Kalki1288 Жыл бұрын
Santhosh correct❤❤
@gopups6032 ай бұрын
ഇതിന്റെ full episode കിട്ടുവോ
@jyothipv93614 ай бұрын
ഇന്ന് ഇത് കാണുന്നവർ ആരെങ്കിലും ഉണ്ടോ.. സന്തോഷ് ആരാണെന്ന് മനസ്സിലായോ സന്തോഷ് പണ്ഡിറ്റ് ഹീറോ ആണ് ഹീറോ
@ajithamoham7682 Жыл бұрын
Santhoosh❤❤
@SujaBabu-mk7vn5 ай бұрын
എണീറ്റു വന്നവന്റെ പേരെന്താണ് അവൻ എന്ത് ചെയുന്നു കുറെ ചീഞ്ഞ കോമഡി ക്കാരുടെ ഇടയ്ക്ക് എന്തിനു വന്നു സന്തോഷ് പണ്ഡിറ്റ് സൂപ്പർ അയാളുടെ വിജയത്തിൽ ഇവനൊക്കെ പയങ്കര ചൊറിച്ചിൽ ഉള്ളതാ
@satheeshkumar2243 Жыл бұрын
Santosh pandit ❤❤❤ kidu
@gokulgpayyappilly16415 ай бұрын
സന്തോഷ് സാറിനെ ചീത്ത പറഞ്ഞ് ആരുടെയെങ്കിലും ശ്രദ്ധയിൽ പെട്ട് ഒരു ചാൻസ് ഒപ്പിക്കാനുള്ള പണിയാ... സന്തോഷ് സാർ സ്വന്തമായി പണം മുടക്കി അഭിനയിക്കുന്ന വ്യക്തിയാ
@adarshekm6 ай бұрын
1:09🤣🤣 scene 👌👌👌 നല്ല യോജിച്ച സീൻ 🤣🤣
@satheeshmohan98263 ай бұрын
അതാണല്ലോ.. 100.ഇൽ ഒരാളായി ഇരിക്കന്നെ 😂😂😂..ചോദിച്ചു മേടിച്ചു.. പണ്ഡിറ്റ് ❤️
സന്തോഷ് പണ്ഡിറ്റ് ബുദ്ധി ബോധം വെളിവും വിവരവും ഉള്ള മനുഷ്യൻ ആളുകളെ സഹായം ചെയുന്നു
@beenabeena38896 ай бұрын
🤣🤣🤣🤣🤣 Santhosh👌👌👌👌👌👌👌👌👌
@pradeepraghavan1716 Жыл бұрын
santhosh pandit ♥♥♥♥♥♥♥♥
@kumarvarod80045 ай бұрын
സന്തോഷ് ❤❤❤👌👌
@haarish1289 Жыл бұрын
Chodichavan ipo vere entho panikku povarikkum😂
@manushyan1837 ай бұрын
ചോദ്യം ചോദിച്ചയാളാണ് ആദ്യം പണ്ഡിറ്റിനെ തെറി പറഞ്ഞെ... അതിനു മറുപടിയായി പുള്ളി തെറി പറഞ്ഞു. അത്ര തന്നേ... ആ ഗാങ്ങിലുള്ള ഒറ്റൊരാന്നേം ഇപ്പോൾ ഒരിടത്തും കാണാനുമില്ല. നടുവിൽ മോഡറേറ്റർ ആയി നിക്കുന്ന കിഷോർ ഇങ്ങു കേട്ടു രസിക്കുന്നു. കഷ്ടം...