സന്തോഷ് സാറിന്റെ മറുപടി പൊളിച്ചു അതും വിനയത്തോടെ കൂടിയുള്ള മറുപടി അതാണ് 👍🏻👍🏻
@binoshuk68783 ай бұрын
സ്വന്തം കാര്യം നോക്കി ആളാവൻ നോക്കുന്ന കുറേ അഹങ്കാരികളും സ്വന്തം കഴിവും പൈസയും ഉപയോഗിച്ച് പൈസയും പേരും ഉണ്ടാക്കി കുറേ പാവങ്ങളെ സഹായിച്ചുകൊണ്ടിരിക്കുന്ന സന്തോഷ് പണ്ടിറ്റും തമ്മിൽ ഒരുപാട് അന്തരമുണ്ട്.... Real hero santhosh bai🤝
@AnoopKg-k5j3 ай бұрын
സന്തോഷിന് ബുദ്ധിയില്ലെന്ന് ആരാ പറഞ്ഞെ.... എന്തായാലും അയാളൊരു നല്ല മനുഷ്യനാണ് .... 😘😘😘
@Venugopal.mannarkkad3 ай бұрын
സന്തോഷിനെ ചൊറിഞ്ഞ പലരും ഇന്ന് ഫീൽഡിൽ ഇല്ല 🤣🤣. ചിലരെ ആരാന്ന് പോലും അറിയില്ല. സന്തോഷ് പണ്ഡിറ്റ് 🥰🥰
@L-ph7sfАй бұрын
സത്യം ഇതൊക്കെ ഏതു മൈനകളാ
@PoketNews-yx9ly23 күн бұрын
😂😂😂😂🤣😂🤣😂😂😂😂😂😂😂😂😂😂😂😂😂😂😂Sathyam
@brokenangel56083 ай бұрын
സന്തോഷ് പണ്ഡിറ്റ് നല്ലൊരു മനുഷ്യൻ 🥰🥰
@SobhaMuraleedharan-f9r3 ай бұрын
താങ്കളുടെ അറിവിന് മുന്നിൽ ഞാൻ വെറും ശിശു ആണ്,ഒന്നും പറയാനില്ല, എപ്പോഴും ഇഷ്ടം മാത്രം❤❤❤❤🎉🎉🎉
@GeethaDevi-iv7re3 ай бұрын
വലിയ നടന്മാരെന്ന് സ്വയം വിചാരിക്കുന്നവരെക്കാൾ എത്രയോ നല്ല നടനാണ് സന്തോഷ് പണ്ഡിറ്റ് '
@Kiripa5132 ай бұрын
സന്തോഷ് ജി ക്ക് 100% സപ്പോർട്ട് 👍👍👍👍
@akhilaaj39463 ай бұрын
കല്പന ചേച്ചി കൈകൊട്ടുന്നു... മനസ്സിലായോ. അവർക്കു ശെരിക്ക് ഇഷ്ട്ടപെട്ടു
@binukrishnankutty76172 ай бұрын
സത്യം
@shyamsherilk85873 ай бұрын
എല്ലാവരും സന്തോഷ് ബ്രോയോട് ചോദിച്ചു മേടിച്ചു 😅😅😅😅
@whiteandrose3153 ай бұрын
ഒരു നാൾ തള്ളിപ്പറഞ്ഞവരെ കൊണ്ട് നല്ലത് പറയിപ്പിച്ച വെക്തി 100%
@sheejakarthika29683 ай бұрын
സന്തോഷ് powli ❤
@Nived2020-kd9ug3 ай бұрын
ഇവരൊക്കെ കാണിക്കുന്ന comedy അത്ര നല്ലതാണെന്നാ വിചാരിക്കുന്നെ വെറുപ്പിക്കൽ ആണ് പലതും എന്തായാലും നിങ്ങളെക്കാൾ മനസ്സ് കൊണ്ട് ഏറ്റവും നല്ലത് സന്തോഷ് സാർ തന്നെ
@rajappank57603 ай бұрын
😂😂😂😂😂
@rajappank57603 ай бұрын
സന്തോഷ് പണ്ഡിറ്റ് ഒറ്റയ്ക്ക് പോരാടി തെറി വിളിക്കുന്നവരെ അടിച്ച് ഒതിക്കി ചാരിറ്റിൽ കൂടി സൂപ്പർ സ്റ്റാർ പദവി . പ്രകൃതി ദുരന്തം പിന്നെ സഹിക്കാം സന്തോഷ് പണ്ഡിറ്റിന്റെ സിനിമ. ഹോ😂😂😂😂😂
@MadhuMadhu-rr8rb11 күн бұрын
എല്ലാവരെയും ഊമ്പിച്ചു വിട്ട സന്തോഷ് സാർ ബിഗ് സല്യൂട്ട്
@thankachancm45543 ай бұрын
സന്തോഷ് പണ്ഡിറ്റ് 👍👍👍👍👍🙏🙏🙏🙏🙏welldone.
@shamlanujum87743 ай бұрын
ചർച്ചയിൽ വിളിച്ചു വരുത്തി എന്തിന് അപമാനിക്കണം. സന്തോഷ് പറയും പോലെ അദ്ദേഹം ആരെയും നിർബന്ധിചില്ലല്ലോ മൂവി കാണണമെന്ന്. ഇഷ്ടമുള്ളവർ കണ്ടാൽ മതി. ഇപ്പോൾ ഇറകുന്ന മൂവികളിൽ എത്ര സിനിമ കുടുംബമായി കാണാൻ കഴിയും. ഈ ചർച്ചയിൽ പങ്കെടുക്കുന്നവർക്ക് അതിനകുറിച് ഒന്നും പറയാനില്ലേ. ഒരാളെ വിളിച്ചു വരുത്തി ചുറ്റും കുറെപേർ ഇരുന്ന് അയാളെ ഇങ്ങനെ ക്രൂഷിക്കുന്നത് പാവമല്ലേ.
@MrJbmathew3 ай бұрын
Santhosh നല്ല ആൻസർ.
@sheebananda11522 ай бұрын
നല്ല മനുഷ്യൻ ആണ് സന്തോഷ് 👍🏻👍🏻
@Thrambakam3 ай бұрын
സന്തോഷേ..... 👌🏽👌🏽👌🏽ആനിയുടെ കൊഞ്ചൽ.. തീർന്നു 🤣🤣
@Santoshkumar-mg1dy8 күн бұрын
സന്തോഷ് പണ്ഡിറ്റ് 🙏🙏🙏👍👍👍
@vineethck10093 ай бұрын
സന്തോഷ് പണ്ഡിറ്റിനോട് ബഹുമാനം തോന്നുന്നു 🔥🔥🔥🔥🔥
@HusainkunjavaHusainkunjava2 ай бұрын
ഇഷ്ടം ഒരു പാട് ❤❤❤സന്തോഷ് പണ്ഡിറ്റ് ♥️
@ab-d15443 ай бұрын
സ്വർണ്ണം ആണേൽ ഏത് കുപ്പേൽ ഇട്ടാലും തിളങ്ങും,നിങ്ങളൊന്നും ഒരിക്കലും ഒന്നും ആവാൻ പോണില്ല. ഇജ്ജാതി ഡയലോഗ് 😂😂
@sunnyjoseph86893 ай бұрын
ഇയാളെന്താ മനുഷ്യനല്ലേ. ഏല്ലാം തികഞ്ഞവന്മാരാണോ അവിടെ വന്നിരിക്കുന്നവർ.
@viswanathanpillai74292 ай бұрын
മലയാളത്തിലെ ഹേമ റിപ്പോർട്ടിലുള്ളവന്മാരേക്കാൾ എത്രയോ ഉയരെ യാണ് സന്തോഷ് പണ്ടിട്ടിന്റെ സ്ഥാനം
@mosesantony71313 ай бұрын
A man who proved the entire public thinking was wrong. Gentleman who changed all the Haters to Lovers/Fans😍❤ Santosh Sir❤
@muralidharan719962 ай бұрын
സന്തോഷ് പണ്ഡിറ്റ് 👍👌. മറ്റുള്ളവരുടെ വിചാരം എല്ലാം തികഞ്ഞവരാണ് എന്നാണ്. ആനിക്ക് എന്ത് യോഗൃതയാണ് പണ്ഡിറ്റിനെ വിമർശിക്കാൻ.
@bijujames49023 ай бұрын
സന്തോഷ് പണ്ഡിറ്റിനെ പരസ്യമായി ഇൻസൾട്ട് ചെയ്തപ്പോൾ കുഴപ്പമില്ല തിരിച്ചു കിട്ടിയപ്പോൾ പണിയായി അങ്ങനെയാണെങ്കിൽ ചോദിക്കാതിരിക്കാൻ പോരെ
@StephenKachappilly3 ай бұрын
അനൂപ് നല്ലൊരു ആർറ്റിസ്റ്റ് ആണോ? ആണെന്ന് ഇനിയും തെളിയിക്കാൻ ഉണ്ട്. വെറും 10-15 സിനിമയിൽ തല കാണിച്ചാൽ എല്ലാം ആയി എന്ന ഒരു ദ്രാഷ്ടി മാത്രമാണ് അദേഹത്തിന്റെ ഈ ഈഗോയുടെ പിന്നിൽ.
@GOAT-b3k8f3 ай бұрын
ആരാ അനൂപ്?
@sayyidummar1683 ай бұрын
@@GOAT-b3k8fഒരു കോന്തൻ
@paulsonaroorАй бұрын
സന്തോഷ് പണ്ഡിറ്റിനെ കുറ്റം പറഞ്ഞവരിൽ പലരും ഇന്ന് ജീവിച്ചിരിക്കുന്നില്ല ഉദാ : സുബി സുരേഷ്
@jaichand478922 күн бұрын
Anoop is a fool and less experienced in discussing a educated gentleman like pandit.
@സരസുKr2 ай бұрын
സ്തോഷ് ആണ്, ശെരി 👍👍👍👍👍👍👍👍👍👍❤👍👍👍👍👍
@kapilk15732 ай бұрын
സ ന്തോഷ് ഒരിക്കലും തോൽപ്പിക്കാ കഴില്ല❤❤❤❤❤❤
@lionrajeev24343 ай бұрын
മിമിക്രിക്കാരേ നമ്മൾ നിങ്ങളെ ഇഷ്ടപ്പെടുന്നു, പക്ഷെ മിമിക്രിക്കാർ ആരും ഗവൺമെൻറ് ജോലി കിട്ടിയിട്ട് രാജി വെച്ചിട്ട് മിമിക്രി യിലേക്ക് വന്നതല്ല ,പക്ഷേ സന്തോഷ് പണ്ഡിറ്റ് ഗവൺമെൻറ് ജോലി ഉപേക്ഷിച്ച് പുള്ളിയുടെ ഉള്ളിലെ കലാവാസനയെ പുറംലോകത്തിന് കാഴ്ചവയ്ക്കാൻ വന്ന ഒരു വ്യക്തിയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്, പക്ഷേ സന്തോഷ് പണ്ഡിറ്റിന് ഒരു സിനിമയെ കുറിച്ച് A 2 Z സെഡ് കാര്യങ്ങൾ സ്വന്തമായിട്ട് ചെയ്യാൻ കഴിവുള്ള ഒരു വ്യക്തിയാണ് നിങ്ങൾക്ക് ആർക്കും ചെയ്യാൻ കഴിവില്ലാത്ത ഒരു കാര്യമാണ് പുള്ളി ചെയ്യുന്നത് അതിൽ കുറച്ചു ക്വാളിറ്റി കുറവ് ഉണ്ടാകും എന്നുള്ളത് സത്യം തന്നെ പക്ഷേ അത് ഡെവലപ്പ് ചെയ്യാവുന്നതാണ് ,പക്ഷേ പുള്ളി ആരുടേയും കാലു പിടിക്കാൻ പോകാറില്ല ബാക്കിയെല്ലാവരും മറ്റുള്ളവരുടെ കാലുപിടിച്ച് സൂപ്പർസ്റ്റാർ ആകാൻ ശ്രമിക്കുന്നവരാണ്
@abijithkb24492 ай бұрын
Ivaroke mimikry okke aano😂
@jaichand478922 күн бұрын
❤❤❤❤
@christyjaganarani47103 ай бұрын
ആന ചേച്ചി പ്ലിംഗ്
@PoketNews-yx9ly23 күн бұрын
😂😂😂😂😂🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂
@PoketNews-yx9ly6 күн бұрын
😂😂😂😂😂😂🤣😂😂😂😂😂😂😂Dey Dey
@kirankumarpc6282Ай бұрын
പ്രിയ സുഹൃത്തുക്കളെ.. ഒരു അപേക്ഷ.. സന്തോഷ് അണ്ണൻ പഞ്ഞിക്കിട്ട ഈ ആളുകൾ ആരേലും നിങ്ങളുടെ personnel സുഹൃത്തുക്കൾ ആണേൽ ദയവു ചെയ്ത്.. ഇത് അവർക്ക് അയച്ചു കൊടുക്കുക.. അവരും ആസ്വദിക്കട്ടെ... (വിദ്യാഭ്യാസവും വിവരവും).. (പ്രശസ്തിയും വിവരക്കേടും) തമ്മിലുള്ള വത്യാസവം തിരിച്ചു അറിയുന്നതിൽ അവർക്ക് വളരെ ഉപകാര പ്രദം ആയിരിക്കും ❤
@raeesahmed91202 ай бұрын
സന്തോഷം,😂 എല്ലാർക്കും കിട്ടി പണ്ഡിറ്റ് 👌🏻
@PoketNews-yx9ly23 күн бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂Nallath😂😂😂😂😂😂👌
@MartinMicheal-yg9fn2 ай бұрын
സന്തോഷ് പണ്ഡിറ്റ് 👌🏻👌🏻 👏🏻👏🏻👏🏻👏🏻👏🏻
@srkianzarinКүн бұрын
Sandhosh pandit👑🔥🔥🔥🔥
@gourinandhana2836Ай бұрын
ഒരുപാട് പ്രേക്ഷകർ ഇദ്ദേഹത്തെ അഭിനന്ദിക്കുന്നത് കാണുമ്പോൾ കുറെ അഭിനേതാക്കൾ അവരുടെ ഇമേജ് കുറയുമോ എന്ന് പേടിച്ചു കൂട്ടത്തോടെ ഇറങ്ങിയേക്കുവാണേൽ സന്തോഷ് സാറിന്റെ അടുത്ത് എത്താൻ കുറെ ടൈം വേണ്ടി വരും അഭിനേതാക്കളെ 🙏.സന്തോഷ് സാർ കറക്ട് ആണ്. സൂപ്പർ സാർ 👌👌👌👌
@bobbykuruvilla26332 ай бұрын
ആ വിഗ്ഗ് വച്ച് സന്തോഷിനെ ആക്രമിക്കാന്‍ ശ്രമിച്ച അലവലാതി ഇപ്പോഴും ജീവനോടെ ഉണ്ടോ ....???
@SheejaShaji-f9z2 ай бұрын
സന്തോഷ് ❤❤❤❤❤❤🎉🎉🎉🎉🎉🎉
@raveendranv93343 ай бұрын
അഭിമന്യുവിനെ ചക്രവ്യുഹത്തിൽ പെടുത്തി കൊന്നു.എന്തുതന്നെയായാലും സന്തോഷിന്റെ ആത്മവിശ്വാസത്തെ പുകഴ്ത്തിയെ മതിയാവു. ആയിരങ്ങൾക്ക് ഒരു സന്തോഷ് മതി.
@kirankumarpc6282Ай бұрын
വിദ്യാഭാസം അല്ലേൽ വിവരം ഇതിൽ ഏതേലും വേണം.. അതിന് ഉത്തമ ഉദാഹരം ആണ് ഈ വീഡിയോ..
@InspirationalBassetHound-ec7wb3 күн бұрын
സന്തോഷ് പണ്ഡിറ്റ് സാർ poli🔥👍
@ansarikonni29412 ай бұрын
സന്തോഷ് പൊളിച്ചു ,അനൂപും ഈ ബാക്കി ഉള്ളവർ ഒക്കെ ആരാ സന്തോഷിനെ വിമർശിക്കാൻ
@sobhac59243 ай бұрын
സന്തോഷിനു ശത്രുക്കൾ കൂടി സൂക്ഷിക്കുക
@rejithabiju34673 ай бұрын
ഈ മിമിക്രി ക്കാർക്ക് എന്താ സന്തോഷ് പണ്ഡിറ്റിനോട് ഇത്ര കുശുമ്പ്
@marygreety86963 ай бұрын
Anne deserves it. .santhosh Pandit rocked i like this gentleman ❤❤❤
@saneesh86022 ай бұрын
ചോദിച്ചവരെ ഒന്നും നിരാശ പെടുത്തിയില്ല എല്ലാവർക്കും കൊടുത്തു.
@StephenKachappilly3 ай бұрын
ആനി ആകാശതെ കൂടി വെറുതെ പോയ അടി ഹെലികോപ്റ്ററിൽ കയറി പോയി വാങ്ങിയതാണ്
@jincybiju18012 ай бұрын
അവനൊക്കെ എന്തു വേണമെങ്കിലും പറയാം എന്തിനാ ഇങ്ങനെ ഒരാളെ വളഞ്ഞിട്ട് ആക്രമിക്കുന്നത്
@Somiharidas2 ай бұрын
Anoopinu vayar nirachu kitti... very good
@RameshUnnakattuАй бұрын
സന്തോഷ് നു സപ്പോർട്
@RaheenaRaheena-h7h3 ай бұрын
എന്തിനാണ് സന്തോഷ് പണ്ഡിറ്റിനെ ഇങ്ങനെ എല്ലാവരും മെക്കിട്ടികയറുന്നത്. അയാൾ സിനിമപിടിച്ചു വിജയിക്കുന്നത് എല്ലാവർക്കും കണ്ണിൽ കടിയാണ്
@KumariShylaG2 ай бұрын
സന്തോഷിനെ ചോറിഞ്ഞാൽ അവൻ ചോറിയും
@AnjuRajagopal2 ай бұрын
എല്ലാ ഒറ്റയാൾ പോരാളികളും super 👌തന്നെ
@George-pj2cj2 ай бұрын
സന്തോഷ് ഒരു മനുഷ്യസ്നേഹിയാണ്. പ്രളയം പോലുള്ള എത്ര വിഷയങ്ങളിൽ അദ്ദേഹം സഹായവുമായി പോയിട്ടുണ്ട്. ഈ പറയുന്ന എത്ര മാന്യന്മാർ ഇതുപോലെ ചെയ്തിട്ടുണ്ട്
@khageswarbhoikhageswarr1223 ай бұрын
Santosh pandit polichu 😂😂😂😂🎉🎉🎉🎉🎉🎉🎉🎉
@MoiduMoideen-w8j3 ай бұрын
സന്തോഷ് 👍👍👍
@reddystanly99413 ай бұрын
Santhosh jiii ❤
@KiranKumar-dc5cj3 ай бұрын
സന്തോഷ് പണ്ഡിറ്റ് ❤❤❤
@ambikapadmavati42182 ай бұрын
സന്തോഷ് പണ്ഡിറ്റ് ന് പറയാൻ ഇതിൽ ഒന്നിനും യോഗ്യത ഇല്ല ആനി... നല്ല സ്നേഹം ഉണ്ട്. താങ്കളുടെ ടിവി പരിപാടി കാണാറുണ്ട്. അതുകൊണ്ട് ഞങ്ങൾക്ക് ആനിയോട് ഉള്ള സ്നേഹം കളയരുത്. സന്തോഷ് പണ്ഡിറ്റ് ന്റെ വിവരം അറിവ് കഴിവ് ആനിക്ക് ഉണ്ടോയെന്ന് സ്വന്തമായി ചെക്ക് ചെയ്യുക. ഞങ്ങൾ ഇഷ്ടപ്പെടുന്ന സന്തോഷ് ആരേയും ഉപദ്രവിക്കാതെയും പേരുദോഷം കേൾപ്പിക്കാതെയും, പാവങ്ങളുടെ സഹായിയും ആണ് ഇതിൽ ഒരണ്ണത്തിനും അദ്ദേഹത്തിന്റെ അടുത്ത് നിൽക്കാൻ യോഗ്യത ഇല്ല മലയാള സിനിമ ജീർണ്ണിച്ച അവസ്ഥ തന്നെയാണ് . സന്തോഷ് ഉടൻതന്നെ പൊട്ടിയ മലയാള സിനിമയുടെ കണക്ക് പറഞ്ഞതു കണ്ടില്ലേ. താങ്കളുടെ കൈയ്യിൽ ഇത്ര പെട്ടെന്ന് പറയാൻ കണക്ക് ഉണ്ടോ അതാണ് സന്തോഷ് പണ്ഡിറ്റ് 👌👍 മോനേ...... അസൂയപ്പെട്ടിട്ട് കാര്യം ഇല്ല
@arunvgopi7773 ай бұрын
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം kaatti🙏
@ranjutechymkdigital59173 ай бұрын
പണ്ഡിറ്റ് ❤❤❤
@binduunniunnibindu261720 күн бұрын
നിങ്ങൾ എത്ര ജന്മം തപസ്സിരുന്നാലും സന്തോഷിനു മുന്നിൽ പുഴു അതാണ് നിങ്ങൾ എന്നും സന്തോഷിനു ഒപ്പം.🎉🎉🎉
@shibutvpkochumonthiruvarpp4612 ай бұрын
സന്തോഷ് പണ്ഡിറ്റ്👍👍👍
@RekhaBenny-cn7sj3 ай бұрын
നല്ല മനുഷ്യൻ ആണ് വളിപ്പ് കോമഡിക്കാർ
@JessyThomas-fd8vw2 ай бұрын
സന്തോഷ് പണ്ഡിറ്റിന് ഇൻസൾട്ട് ചെയ്തതിൽ ഒരു പ്രശ്നവും ഇല്ല അങ്ങേര് രണ്ടു വാക്‌പറഞ്ഞപ്പോൾ അത് ഇൻസൽട്ട് ആയി
@basibasii3916Ай бұрын
1:20 💥🔥
@johnsonxavier11942 ай бұрын
Pandit always right ❤❤❤
@noufalc49413 ай бұрын
Nalla manushyan ❤
@arunimas949813 күн бұрын
Santhosh ji.....polichu...kodu kai😍🔥🔥👌👍
@anoopayyappanayyappan8791Ай бұрын
മാപ്രകൾക്ക് എന്റെ നടു വിരൽ നമസ്കാരം. സന്തോഷേട്ടൻ ❤❤❤🔥🔥🔥🔥🔥👍👍👍👍❤❤❤❤❤👌👌👌👌👌
@kuppaputt697Ай бұрын
സന്തോഷ് മാസ്സാണ്...
@Sre_jitx3 ай бұрын
സന്തോഷേട്ടൻ🔥
@KUNJIPPENNEАй бұрын
അത്രയും ഉപദേശം കൊടുത്ത അനൂപ് മലയാള സിനിമയ്ക്ക് കൊടുത്ത സംഭാവനകൾ ഏതൊക്കെയാ
@hackerhacker6944Ай бұрын
കുടവയർ
@babukangalath10603 күн бұрын
സന്തോഷ്❤❤❤❤
@jahamgeerjahamgeer95292 ай бұрын
നിങ്ങൾ ഈ കോപ്പ് പറയുന്നവർ അയാളെ ഒന്ന് മനസ്സിൽ അക്ക് ആ മീശ വടിച്ച ആ കോമഡി കാരൻ ഡാ നീന്റ വീട്ടിൽ ഒരു അപകടം വന്നാൽ ഈ. മനുഷ്യൻ. കാണും അല്ലാതെ ഒരു സൂപ്പർ സ്റ്റാർ വരില്ല സന്തോഷ് അണ്ണാ ❤❤❤❤
@bijeshthottathil166924 күн бұрын
സന്തോഷ് ചേട്ടൻ തീയാണ് ♥️♥️♥️♥️
@kvasanthakumarnair50312 ай бұрын
Santhosh is a noble person.❤
@Loseangeles2 ай бұрын
Viewers ഇപ്പോ കിട്ടും ഇപ്പോ കിട്ടും 😊😊😊😊
@AneeshRamiya19 күн бұрын
സന്തോഷിനെ കുറ്റം പറയാൻ ഇവർക്ക് എന്തു യോഗ്യതയാണ് ഉള്ളത് ഇവരെയൊക്കെ ആർക്ക് അറിയാം പക്ഷേ സന്തോഷിനെ എല്ലാവർക്കും അറിയാം❤
@ramakrishnanraman8302 ай бұрын
Sandosh pandit🎉
@georgebabubabu11593 ай бұрын
സന്തോഷ് പണ്ഡിറ്റ് ന്റെ മുടിയുടെ വിലയെ ഇവനൊക്കെ ഒള്ളു....