ലിയോ കുട്ടൻ നന്നായിട്ടു എല്ലാം പഠിച്ചിട്ടുണ്ട്.. അച്ഛനും അമ്മയും അവന്റെ കൂടെ കളിക്കുന്നത് കാണുവാൻ നല്ല രസമുണ്ട്. കണ്ണൻ വന്നപ്പോൾ അവന്റെ ഒരു സ്നേഹം പ്രകടനം നന്നായി. ♥️♥️♥️
@thahirsm2 жыл бұрын
എന്തൊരു സ്നേഹമാണ് ലിയോയ്ക്കും തിരിച്ചും. ശരിക്കും കണ്ണ് നിറയിക്കും ❤❤❤❤❤
@sumakt62572 жыл бұрын
ലിയോ :അച്ഛാ, ഇങ്ങനെ അടിച്ചിട്ട് എന്നേ ടെൻഷൻ ആക്കല്ലേ 😟😟
@acsahchinnuroy54052 жыл бұрын
@@sumakt6257 ⁰
@jayageethaps2322 жыл бұрын
മറ്റൊരു ജീവിയെ അടിക്കുന്നത് കാണാൻ അവനു വയ്യ. മനുഷ്യ നേക്കാൾ എത്രയോ ഭേദം... ലിയോ ❤❤❤❤❤
@indira75062 жыл бұрын
ശരിയാണ് എനിക്ക് തോന്നുന്നത് അടിച്ചുള്ള കളി വേണ്ടായിരുന്നു
@JS-gw5hd2 ай бұрын
I ളി K😊li😊i i 😊a😂1😊
@JS-gw5hd2 ай бұрын
@Sathiiish2 жыл бұрын
ലിയോ കുട്ടാ റസ്റ്റ് എടുക്ക് കേട്ടോ. എന്നിട്ട് ഉഷാർ ആയി തിരിച്ചു വാ.. നമ്മക് പൊളിക്കണ്ടേ 😁😁 Leo യെ കണ്ട സന്തോഷം ❤️🥰
@sobhav3902 жыл бұрын
Yes 👍👍👍💯
@vijayakumari98732 жыл бұрын
സ്നേഹം ആർക്കാണ് ആരോടാണ് കൂടുതൽ എന്ന് പറയാനാവില്ല.. അവന് നിങ്ങളോടാണോ നിങ്ങൾക്ക് അവനോടാണോ അതോ ഞങ്ങൾക്ക് നിങ്ങളോടാണോ.. അവനെ കുറുമ്പനാക്കുന്നത് അച്ഛനും അമ്മേം കൂടിയാ 😂😍❤️
@aneeshvnair41402 жыл бұрын
ലിയോയേം അതിനേക്കാളുപരി നമ്മുടെ ചോട്ടുവിനെയും ഇഷ്ടപെടുന്നവർ ആരൊക്കെ came on like ♥️👏👍
@jayasreebalan64532 жыл бұрын
❤❤
@yojeapen97362 жыл бұрын
leokuttanem orupad ishttama pakshe chottukuttan oru theera nombarama
@vineshkumar85082 жыл бұрын
Yes
@Jayakumar-sz7tm2 жыл бұрын
@@jayasreebalan6453 Yes
@Jayakumar-sz7tm2 жыл бұрын
Yes
@pradeepkumarps1488 Жыл бұрын
എത്രയോ സ്നേഹമുള്ള മനുഷ്യൻ!
@mrctrading14972 жыл бұрын
വളരെ സന്തോഷം കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന സ്നേഹവും കരുതലും കൊണ്ട് അവനെ ദിലീപ് ചേട്ടനും കുടുംബവും സന്തോഷത്തോടെ ജീവിക്കുന്നു.... എന്നും ഇങ്ങനെ തന്നെ പോകട്ടെ....... സൂപ്പർ.....
മനുഷ്യൻ ആയാലും മൃഗം ആയാലും സ്നേഹത്തിന് എന്ത് പരിധി, അത് ഇങ്ങനെ വാരി കോരി ചൊരിയണം അങ്ങനെ എല്ലാവരും ചെയ്താൽ പിന്നെ എന്ത് മതം, ജാതി, ലിംഗഭേദം, കാരണം സ്നേഹം ഈശ്വരൻ ആണ്
@sunithanoushad74852 жыл бұрын
മിടുക്കൻ ലിയോയും സ്നേഹ ധനനായ അച്ഛനും 🌹
@mahinali52042 жыл бұрын
ഞങ്ങളുടെ ലിയോ മോൻ അല്ലേലും പണ്ടേ മിടു മിടുക്കനാ 😘😘🐕🐕. എന്നും ആരോഗ്യത്തോടെ നന്നായി വളരട്ടെ.
@anjuvv88372 жыл бұрын
ലിയോ കുട്ടന് കാണാൻ കാത്തിരിക്കുവാരുന്നു വേഗം സുഖമാവട്ടെ. ഓണം വരുന്നു ലിയോ കുട്ടന്റെ ഓണകളികളും അത്തപ്പൂ ഇടീലും ഒക്കെയായി ഒരു ഭാട് കളികൾ കാണാൻ വേണ്ടി കാത്തിരിക്കുവാണെലിയോ മോനെ
@Bg063798 ай бұрын
Leokutta ന്റെയും അച്ഛന്റെ യും അമ്മയുടെയും കളികൾ 👍👍❤️❤️❤️❤️❤️🥰🥰🥰
@pradeepkumarps14882 жыл бұрын
എന്തൊരു സ്നേഹമാണതിനെ ! 🙏
@manjuunnikrishnan77662 жыл бұрын
🥰🥰🥰 ലിയോ കുട്ടാ 😘😘😘നീ ഞങ്ങളുടെ ജീവനാണ് മുത്തേയ് 😘😘😘😘😘
@tino30542 жыл бұрын
എന്തു രസാണ് ഇവരുടെ സന്തോഷം കാണാൻ
@rekhananda46752 жыл бұрын
Lucky Leo and such loving parents 🥰
@saraswathin73332 жыл бұрын
ലിയോയെ അവർ എത്ര സ്നേഹിക്കുന്നുവോ അതിന്റെ 100 ഇരട്ടി അവൻ തിരിച്ചും നൽകുന്നു❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@anilakumary84142 жыл бұрын
ലിയോ പൊന്നേ ചക്കര പൊന്നേ...... റസ്റ്റ് എടുക്ക് കേട്ടോ ❤️❤️❤️❤️❤️❤️😘😘😘😘😘😘
@sofiyashafi73582 жыл бұрын
ദിവസവും ഓരോ വീഡിയോ ചെയ്യുമോ ലിയോയുടെ വിശേഷങ്ങൾ എന്നും കാണാൻ കൊതിയാവുന്നു
@lookatme61132 жыл бұрын
ഇടയ്ക്ക് ചോട്ടു എന്ന് പറയാൻ വന്നു 🥰. എനിക്ക് അവനെ വളരെ ഇഷ്ടമായിരുന്നു. 😢
@lillylawrance62852 жыл бұрын
ഞാനും കേട്ടു
@sarangsajeevanvlog33762 жыл бұрын
അയ്യോ ലിയോ കുട്ടനെ അടിക്കല്ലേ അവൻ ചിരിച്ചോളൂ അവൻ പാവമല്ലേ 😁❤️❤️😘😘
@KunjisVlog2 жыл бұрын
ലിയോ കുട്ടൻ ഉഷാറായി തിരിച്ചു വരും 🥰🥰🥰🥰❤️❤️❤️❤️
@shulikam9932 жыл бұрын
Liyuo.kkuttaaa.ummha
@bindhubindhu13142 жыл бұрын
എനിക്ക് അവനെ ഒത്തിരി ഇഷ്ടം anu❤❤❤ എപ്പോഴും ഞാൻ ഇവന്റെ വീഡിയോ കാണും ❤❤❤❤ എന്റെ ജീവന ലിന്റോ 🥰🥰🥰🥰🥰
Ammayum koode koottumbolaaaa video feeel so good akunnathu….chottu also same like that ayirunnuuu …miss you chottu..😢
@sk41152 жыл бұрын
Get well soon... Leokutta♥️♥️
@MayaDevi-xp2tg2 жыл бұрын
ഞാൻ കോവിഡു വന്നുകിടന്നപ്പോഴും എന്റെ പേരക്കുട്ടി നാലു വയസ്സുള്ള കുഞ്ഞ് ലിയോകുട്ടൻറേ വീഡിയോ കാണലായിരുന്നു. പിന്നെ ഹാപ്പി ഡേസ്സ. ജൂറിയുടെ യും വീഡിയോ എല്ലാം കാണും.എൻറേ ടോണി കുട്ടൻ സിറ്റ്,വേയ്ററ്, ഒക്കെ പഠിച്ചു കഴിഞ്ഞു.
@ragikannattukara41392 жыл бұрын
മനുഷ്യരേക്കാൾ നന്മ മൃഗങ്ങൾക്ക് ഉണ്ട് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം
@MKGhumen2 жыл бұрын
പെട്ടന്ന് ഉഷാറായി വരട്ടെ
@farook73632 жыл бұрын
Leo 🐕ye maghanaayi kaanunna Achanum ❤ammakkum❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@saathisaathib83922 жыл бұрын
Leokutta Get well soon❤❤ Big salute of Achan,Amma🙏❤
@mercychacko43152 жыл бұрын
Leokuttante വീഡിയോക്ക് വേണ്ടി waiting ആയിരുന്നു.. super..
@sreekala49422 жыл бұрын
ന്റെ പൊന്നു... ലിയോ കുട്ടൻ
@rajalekshmigopan16072 жыл бұрын
എന്തു സ്നേഹമുള്ള അച്ഛനും അമ്മയും . ചക്കര ഉമ്മ ലിയോ വാ വക്ക് .
@MJEZ-ic8ou2 жыл бұрын
അതു തൊട്ടാൽ തല്ലുകൊള്ളും എന്നൊരു message ആണെന്നു തോന്നുന്നു അവനു കിട്ടുന്നത്
@deepsJins2 жыл бұрын
😍😘😘❤️❤️ violence violence violence... I hate violence 😂😂
@mahijamahimahijamahi59582 жыл бұрын
Achodaa avante aa charinju kondulla aa nottam kandille 😁🤗🤗