ഇനി അല്പം വീട്ടുകാര്യം ആവാം...|familyvlog

  Рет қаралды 82,897

LeoLaika & Us

LeoLaika & Us

9 ай бұрын

#familyvlog #family #home #gardening

Пікірлер: 147
@AswathyAcchu
@AswathyAcchu 9 ай бұрын
അമ്മയുടെ സംസാരം കേൾക്കാൻ എനിക്ക് ഇഷ്ടം ആണ്
@lathikas3975
@lathikas3975 9 ай бұрын
ഇന്നത്തെ Night y കൊള്ളാം❤
@firdhousifathimal6854
@firdhousifathimal6854 9 ай бұрын
Supper
@meghaponni354
@meghaponni354 9 ай бұрын
നിങ്ങളുടെ ജീവിതം കണ്ടപ്പോൾ നല്ല രസം. ലേയ്ക യും ലിയോയും ഉള്ളത് കൊണ്ടാണ് ജീവിതം അടിപൊളി യാകുന്നത് ❤️❤️❤️❤️❤️
@anishmukkam7322
@anishmukkam7322 9 ай бұрын
അമ്മയും മോനും എപ്പോഴും അടിയാണ്.. പക്ഷെ അമ്മയെ തൊട്ടാൽ ലിയോ കുട്ടന്റെ വിധം മാറും.. ഭാഗ്യം ചെയ്ത മക്കൾ ❤❤❤
@anishmukkam7322
@anishmukkam7322 9 ай бұрын
എന്ത് നല്ല ബംഗിയുള്ള വീഡിയോ ആണിത്... വിത്ത് എടുത്തു കൊണ്ട് വരുന്ന വരവും അടിയും..... സൂപ്പർ വീഡിയോ
@chandramuraligh8629
@chandramuraligh8629 9 ай бұрын
എല്ലാ വീട്ടിലും പപ്പി കൾക്ക് അമ്മ മാരോടാ സ്നേഹം കൂടുതൽ ❤
@prabithaprabithaanil5088
@prabithaprabithaanil5088 9 ай бұрын
നല്ല ഭംഗി കണ്ടിരിക്കാൻ 👌. ക്ലീൻ ആയിരുന്നു എനിക്ക് പച്ചക്കറി നാടാമല്ലേ. ലെയൊകുട്ടാ ലൈക്കാമോളെ 🥰🥰🥰🥰🥰🥰
@revathybaiju9003
@revathybaiju9003 9 ай бұрын
പയർ മതിലിന്റെ സൈഡിലൂടെ നടുകയാണെങ്കിൽ തെങ്ങിന്റെ ഓല ചാരി വച്ചിട്ട് അതിലൂടെ കയറ്റി വിടാം അച്ഛാ.... 🤩😍😍😍
@ArjunThegsd
@ArjunThegsd 9 ай бұрын
അദ്ധ്വാന ശാലികളായ അച്ഛനും അമ്മയും മക്കളും❤
@adhithpprajesh1809
@adhithpprajesh1809 9 ай бұрын
ലിയോകുട്ടൻ എന്തൊരു സുന്ദരനാ ❤❤❤
@vishnukvishnuk4908
@vishnukvishnuk4908 9 ай бұрын
നമ്മുടെ പയ്യനെ കണ്ണ് വെക്കല്ലേ ❤️
@jacobpc8362
@jacobpc8362 9 ай бұрын
നല്ല രസമുള്ള വീഡിയോ കണ്ടിരിക്കാൻ തോന്നി. ആശംസകൾ🎂🎉🍻
@AswathyAcchu
@AswathyAcchu 9 ай бұрын
വീട്ടിലെ കഷ്ടകാലം ചിലപ്പോൾ ചന്ദനം തിന് കൊടുത്ത് കാണും
@feliciabennet8488
@feliciabennet8488 9 ай бұрын
നല്ല ഫാമിലി. എല്ലാത്തിനും വേണ്ടി രണ്ടു മുത്തുമണികൾ കൂട്ടുണ്ട്.❤❤❤
@AswathyAcchu
@AswathyAcchu 9 ай бұрын
എൻ്റെ കൂടെ ഹോസ്റ്റലിൽ പഠിച്ച എൻ്റെ സ്കൂൾ mate കൊല്ലത്ത് ആണ് അവള് ഏറ്റവും കൂടുതൽ പറയുന്നതാണ് പോച്ച aa vaaki എവിടെ കേട്ടാലും അവളെ ഓർമ വരും
@ambikasukumaran7434
@ambikasukumaran7434 9 ай бұрын
ലിയോ കുട്ടൻ Supper❤❤ ലൈക്ക പൊളിയാണ്❤😂
@AswathyAcchu
@AswathyAcchu 9 ай бұрын
Laika:Njan വന്നപ്പോൾ അച്ഛൻ leo ye എടുത്തില്ലെ.Njan കൂട്ടില്ല
@vineethak3298
@vineethak3298 9 ай бұрын
അമ്മയും മോനും എന്നും അടിയാണല്ലോ. ലിയോ കുട്ടൻ തടി കൂടുന്നുന്നുണ്ട് 🥰🥰സുന്ദരക്കുട്ടൻ 🥰മക്കൾക്ക് കണ്ണ് തട്ടാതിരിക്കട്ടെ 🙏🙏
@saranyams9734
@saranyams9734 9 ай бұрын
Daily enthenkilum topic vech video idane chettaa, ivare kanan athrakk kothiya.. ❤❤❤❤❤
@safiyasafiyakm8661
@safiyasafiyakm8661 9 ай бұрын
ലിയോ ലെയ്ക്കാ മുത്ത് മണികൾ❤❤ പയർ വിത്തിന് വേണ്ടിയുള്ള അടി നല്ല രസം ഉണ്ട്😂😂😂 വീഡിയോ കണ്ടിരിക്കാൻ സൂപ്പർ❤❤❤
@user-ed5ex2yf7y
@user-ed5ex2yf7y 9 ай бұрын
Ellarum koodi ulla video 👌❤
@sobhav390
@sobhav390 9 ай бұрын
So sweet family ❤️ and chakkare Liyo and Likka ❤😊
@sampaul7399
@sampaul7399 9 ай бұрын
മുരിങ്ങ പൂക്കുമ്പോൾ അതിന് പൂവെടുത്ത് കറി വയ്ക്കുക അപ്പോൾ തന്നെ പൂവ് കായ്ച്ചു വരും🙏🥰
@revathybaiju9003
@revathybaiju9003 9 ай бұрын
എന്നെയങ്ങു എടുത്തോ അച്ഛാ.....😂😂ലിയോ 🤩😍😍😍❤❤
@rahmathrahmath7297
@rahmathrahmath7297 9 ай бұрын
Leo mone laika mole Muthu manigal vanaeeee ❤❤❤
@revathybaiju9003
@revathybaiju9003 9 ай бұрын
ഞങ്ങൾ അമ്മക്ക് വാഴപ്പിണ്ടി കറി വയ്ക്കാൻ പൊളിച്ചെടുക്കുകയാ അമ്മേ 🤩🤩😍😍😍😍
@sumayyabiju1376
@sumayyabiju1376 9 ай бұрын
❤❤chakara muthukal umma
@seenaclament5021
@seenaclament5021 9 ай бұрын
Give support to drumstick plant and the plants which need support, So it will not fall, give strong support ,
@anniyudemakan2463
@anniyudemakan2463 9 ай бұрын
ലിയോയുടെ കാലിൽ കോട്ടക്കലിൻ്റെ ധന്വന്തരം കുഴമ്പും അഷ്ടവൈദ്യൻ്റെ മുറിവെണ്ണയും പത്തു തുള്ളി വീതം രാവിലേം വൈകിട്ടും അകവും പുറവും തേച്ചു കൊടുക്കു.
@AswathyAcchu
@AswathyAcchu 9 ай бұрын
Leokuttan ഡ്രൈവ് ചെയ്യാൻ റെഡി ആയി ഇരിക്കുവാനല്ലോ കാറിൽ
@_sajani_
@_sajani_ 9 ай бұрын
നല്ല രസം ഉള്ള വീഡിയോ 🥰🥰🥰ലിയോ 🥰ലൈക 🥰😘😘😘
@thoufeeqmakkah6261
@thoufeeqmakkah6261 9 ай бұрын
എളം ചൂടുള്ള കഞ്ഞി വെള്ളം ഒഴിച്ചാൽ മതി മാര ട്ടിൽ അപ്പൊ കയ്ച്ചും
@lathikas3975
@lathikas3975 9 ай бұрын
പുതിയ camara വാങ്ങി യോ നല്ല clarety ഒണ്ട്
@bindulekhapradeepkumar6953
@bindulekhapradeepkumar6953 9 ай бұрын
ആകെ നാണക്കേട് ആയി പയർ എടത് ലേയ്ക്ക വന്നത് liyok ഇഷ്ടപെട്ടില്ല. 😄😄😄😄😘😘😘👍👍👍
@user-zu6be3cr6s
@user-zu6be3cr6s 9 ай бұрын
Ninalude sthalam evideya Ernakulam niraye och. mazha season sahikan patilla .chedikal ellaam ochu nasippikkum
@jayageethaps232
@jayageethaps232 9 ай бұрын
ലിയോ ശരിക്കും മടിയൻ 🤣🥰🤣ലൈക അച്ഛന്റെ യും അമ്മയുടെ യും ഇഷ്ടം അനുസരിച്ചു നിൽക്കും 🥰🥰🥰🥰
@remasindhu6840
@remasindhu6840 9 ай бұрын
രണ്ടുപേരും മിടുക്കരാ 🥰🥰🥰🥰
@vahithavijayan5456
@vahithavijayan5456 9 ай бұрын
Laika othiri ishttamanu Leo❤❤❤
@pankapanka1369
@pankapanka1369 9 ай бұрын
ഞങ്ങടെ നാട്ടിലുണ്ട്, പതിനെട്ടിലെ വെള്ളപ്പൊക്കം കഴിഞ്ഞപ്പോഴാണ കണ്ടുതുടങ്ങിയത്
@radhadevip529
@radhadevip529 9 ай бұрын
I like your happy family ❤
@AnithaDeviRanil
@AnithaDeviRanil 9 ай бұрын
കുറച്ച് കടുക് അരച്ച് ചുവട്ടിൽ ഇട്ടാൽ എല്ലാ മുരിങ്ങയും കായ്ക്കും
@thechottuzvlog50
@thechottuzvlog50 9 ай бұрын
നോക്കാം
@suvithao4606
@suvithao4606 9 ай бұрын
Liyo lyika evarude kali kanan nalla Resamanu. 👍👌🥰🥰🥰🥰
@AshaL-oc9dx
@AshaL-oc9dx 9 ай бұрын
Cherthalayil ishtampole africanochu und.
@lissythomas3466
@lissythomas3466 9 ай бұрын
Muriga ela thoran super
@amritab5333
@amritab5333 9 ай бұрын
Beautiful ❤Dileep chettan & extended family ❤Ur all videos are informative &brings positive vibes 🙏🤍👌👌👍.
@leolaikaus1219
@leolaikaus1219 9 ай бұрын
Thank you so much 😀
@user-jj5sn4hp9m
@user-jj5sn4hp9m 8 ай бұрын
ലിജോയെ ലൈക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ്
@AswathyAcchu
@AswathyAcchu 9 ай бұрын
പയർ എന്നത് leo കേട്ടത് കാർ എന്ന്. Leo കൊണ്ട് വന്നപ്പോൾ കയ്യുക്കുള്ളവൽ കര്യക്കാരിയ്യായ്യി
@Dingan223
@Dingan223 9 ай бұрын
അച്ഛൻ അമ്മ പൊളി
@rahmathrahmath7297
@rahmathrahmath7297 9 ай бұрын
Leo mone laika mole chakkara makkal ❤❤❤❤❤❤❤❤💋💋💋💋💋💋💋💋💋💋💋😚😚😚😚😚😗😗😗😗😗😚😚💋💋💋💋💋💋💋💋💋💋
@varghesees
@varghesees 9 ай бұрын
You are great❤❤❤❤❤❤❤
@sreejas511
@sreejas511 9 ай бұрын
ബിന്ദു ചേച്ചിയുടെ സംസാരം നല്ല രസമുണ്ട്😍😍
@harikumarsuryavamshi3772
@harikumarsuryavamshi3772 9 ай бұрын
ലയ്ക്ക പയർ എടുത്തുകൊണ്ടുവന്നത് 😍😍😍😍😍💋💋💋🌹🌹🌹
@miniamma3939
@miniamma3939 9 ай бұрын
ഇതു ഒച്ചു അല്ലേ.. ഞങ്ങളുടെ ഇവിടെ ചേർത്തല ഒരുപാടു ഉണ്ട്.. പച്ചക്കറി കൾ എല്ലാം നശിപ്പിക്കും
@kanmani439
@kanmani439 9 ай бұрын
ചക്കരകളെ 🥰🥰🥰
@sindhumanoj6917
@sindhumanoj6917 9 ай бұрын
Chechiye kandathil valare santhosham ❤❤❤❤❤ leo kutta laika mole supervisors
@shinyjomon5523
@shinyjomon5523 9 ай бұрын
Dileep chettan Chechy mamkkal❤❤❤
@sindhudileep4700
@sindhudileep4700 9 ай бұрын
Excellent video
@beautyparlour97
@beautyparlour97 9 ай бұрын
Enikonnu Kanan pattumo chetta
@shibuemangad3774
@shibuemangad3774 9 ай бұрын
👍👍👍👍
@lathap2
@lathap2 9 ай бұрын
Leo and Laika nalla kuttigal aana ❤ Laika midukiyana ❤ god bless you both of you 🙏🙏 hello deelipyettan and family members 🙏
@mollyjayan2599
@mollyjayan2599 9 ай бұрын
ഇവരെ കാണാൻ കൊതിയാവുന്നു
@sumak262
@sumak262 9 ай бұрын
Laika intelligent active, Leo lazy❤❤❤❤❤❤❤
@binduayoor4354
@binduayoor4354 9 ай бұрын
🥰🥰
@snehasneha5438
@snehasneha5438 9 ай бұрын
Love you Leo❤Laika
@radhikamanoj8559
@radhikamanoj8559 9 ай бұрын
evideya place
@santhoshkumar5755
@santhoshkumar5755 9 ай бұрын
Ammayikku leyokuttanoda snegam
@girlydileep2700
@girlydileep2700 9 ай бұрын
❤️❤️❤️❤️👍👍
@sudhanair6018
@sudhanair6018 9 ай бұрын
കൃഷിക്ക് കുഴിയെടുക്കാൻ ഇന് ആര് വേണം? ലെയ്ക്കക്കുട്ടി മാന്തുന്നത് കാണാൻ എന്താ രസം?എന്റെ ദൈവമേ എന്ത് രസമാണ്? പറഞ്ഞാൽ അനുസരണയുള്ള രണ്ട് മക്കൾ!!
@jancyselvaraj6303
@jancyselvaraj6303 9 ай бұрын
ഞങ്ങളുടെ വീട്ടിലും ഒച്ചിന്റെ ശല്യമുൺട്
@user-wj2hd9mi1g
@user-wj2hd9mi1g Ай бұрын
🙏💘🤔🙆‍♀️🙆‍♀️🙄ഇവിടെ ഉണ്ട്‌ ഹോ ഒരു വല്ലാത്ത അവസ്ഥ ആണ് mazh പെയ്യ്താൽ പിന്നെ 🙏പറയണ്ട 😭എന്ത് ചെയ്യണം എന്നു അറിയില്ല 🤔ഉപ്പ് നല്ല ഐഡിയ
@geethapaurnami5033
@geethapaurnami5033 9 ай бұрын
Leo ithiri anusarana kooduthal ullathanu
@regivarghese2171
@regivarghese2171 9 ай бұрын
❤❤
@vinillalv8713
@vinillalv8713 9 ай бұрын
@rahmathrahmath7297
@rahmathrahmath7297 9 ай бұрын
Poun makkalde video vannallooo ❤❤❤💋💋💋💋💋💋💋💋💋💋😗😗😗😚😚😚
@nijokongapally4791
@nijokongapally4791 9 ай бұрын
👌🥰👍
@aneeshosm
@aneeshosm 9 ай бұрын
❤❤❤❤❤
@anilputhiyedathp6133
@anilputhiyedathp6133 9 ай бұрын
Good
@user-xg6pv8te2v
@user-xg6pv8te2v 9 ай бұрын
❤❤❤🥰🥰🥰
@VYSHNAV-zf5nj
@VYSHNAV-zf5nj 9 ай бұрын
❤❤❤
@harisreehari444
@harisreehari444 9 ай бұрын
🥰🥰💚
@soniyabalachandran2088
@soniyabalachandran2088 9 ай бұрын
Packet edukkan odiya ottam Chirikkanundarnnu 😂
@beenakumari5325
@beenakumari5325 9 ай бұрын
👍👍👍👍👍☺️☺️☺️
@sheebachacko3241
@sheebachacko3241 9 ай бұрын
❤️❤️❤️❤️🌹🌹🌹🌹
@gayathrisoman4731
@gayathrisoman4731 9 ай бұрын
Hai Acha ❤️💞💞💞💞Leokutta ❤️💞💞💞💞Laika ❤️💞💞💞💞and family ❤️💞💞💞💞
@retheeshchakkara9137
@retheeshchakkara9137 9 ай бұрын
മടിയൻ ലിയോ 😃😃
@karthikeyanr5641
@karthikeyanr5641 9 ай бұрын
😂😂🥰🥰❤️
@sallybabu4889
@sallybabu4889 9 ай бұрын
Laika very naughty and sweet
@shahirs9184
@shahirs9184 9 ай бұрын
ആഫ്രിക്കൻ ഒച്ച്
@sherryjohn8072
@sherryjohn8072 9 ай бұрын
Leo n Laika ❤️❤️❤️👍👍👍😅😅😊
@nandan9390
@nandan9390 9 ай бұрын
പനി ഒക്കെ മാറിയോ? complete മാറിയിട്ട് heavy work ചെയ്താൽ മതി.. ❤
@geethakr2156
@geethakr2156 9 ай бұрын
👍👍👍👍👍👍
@nishapavi1055
@nishapavi1055 9 ай бұрын
❤❤❤❤
@prajithasudheep3514
@prajithasudheep3514 9 ай бұрын
❤❤❤❤❤❤❤❤
@Reedamma
@Reedamma 9 ай бұрын
നല്ല രസമുള്ള v d o ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rahmathrahmath7297
@rahmathrahmath7297 9 ай бұрын
Leo mone suthran laika mole suthariyoum ❤❤❤❤❤❤💋💋💋💋💋😚😚💋💋💋💋
@shinyjomon5523
@shinyjomon5523 9 ай бұрын
Leokutta Laikakutty ❤️❤️❤️
@soumyacn9764
@soumyacn9764 9 ай бұрын
ലിയോ ലൈക 😘
@user-pj2ir2tt3j
@user-pj2ir2tt3j 9 ай бұрын
❤❤❤👌🏻👌🏻😅😅😅
@srisrilanka7087
@srisrilanka7087 9 ай бұрын
Hi🌿ok🌿Good🌿🌻👏
@Yas22024
@Yas22024 9 ай бұрын
ലൈക്കാ ❤❤❤❤❤
@bijumathew1676
@bijumathew1676 9 ай бұрын
Leo❤❤❤
@anniyudemakan2463
@anniyudemakan2463 9 ай бұрын
ചേട്ടാ മുരിങ്ങ കത്തി വച്ചു വെട്ടരുതു, മണ്ട ഒടിച്ചിട്ടു വേപ്പിൻ പിണ്ണാക്ക്,കപ്പലണ്ടി പിണ്ണാക്ക് എന്നിവ തലേ ദിവസത്തെ കഞ്ഞിവെള്ളത്തീൽ പച്ചവെള്ളം ചേർത്തു കുതിർ ത്തതും ശർക്കരയും മോരും ചേർത്തു നലു ദിവസം കഴിഞ്ഞലായനിയും ഒരോ ചിരട്ട വീതം രണ്ടു ലിറ്റർ വെള്ളത്തി ചേർത്തു കലക്കി മുരിങ്ങയുടെ ചുട്ടിൽ ഒരാഴച ഇടവേളയിൽ ഒഴിച്ചു കൊടുക്കൂ, മുരിങ്ങക്ക കിട്ടും.
Survival skills: A great idea with duct tape #survival #lifehacks #camping
00:27
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 49 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 54 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Survival skills: A great idea with duct tape #survival #lifehacks #camping
00:27